പോരായ്മകൾ പരിഹരിച്ച് ഒരു മയിലാട്ട വീഡിയോ. നിങ്ങൾക്കത് കൃത്യമായി മനസ്സിലാക്കാം

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 107

  • @bindudamodaran8796
    @bindudamodaran8796 Před 2 lety +2

    സൂപ്പർ സൂപ്പർ സൂപ്പർ നയനമനോഹരമായ കാഴ്ച

  • @rejeeshramakrishnan6008
    @rejeeshramakrishnan6008 Před 2 lety +12

    ഉദയൻ നല്ല ഒരു വീഡിയോ കാണിച്ചു തന്നതിന് 🥰👍👍

  • @rajimathew2327
    @rajimathew2327 Před 2 lety +17

    ഇത്ര സുന്ദരം ആയ ഒരു പക്ഷി ലോകത്ത് ഉണ്ടോ... ഇല്ല..
    .

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      അതെ ... അത് സത്യമാണ്

    • @omanamadhu8005
      @omanamadhu8005 Před 2 lety +1

      @@udayamvlogchannal7404 നന്നായിരുന്നു 👍🙏

  • @anilasuresh4900
    @anilasuresh4900 Před 2 lety +2

    Wow 👌 davathent anugraham unday negyallaka ...

  • @sheelathozhuthuparambil3399

    ❤️❤️❤️❤️❤️❤️❤️Woovvvvvv... suuuuuupr..... അതിന്റെ പീലിയിളകുമ്പോഴാണോ ആ ഒരു പ്രത്യേക ശബ്ദം?

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety +1

      അതെ അതെ .... അത് ശ്രദ്ധിച്ചു അല്ലേ... നന്ദി...

  • @sujithasujithapk7969
    @sujithasujithapk7969 Před 2 lety +3

    Hi....... ഞങ്ങളുടെ തൃശൂർ കുടുതൽ മയിൽ ഉണ്ട് മയിൽ ആടുന്നതു കണ്ടിട്ടുണ്ട് എന്നാലും ചേട്ടന്റെ ഇത്രയും അടുത്ത് 🥰🥰🥰😍😍😍super

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      ഞമ്മളും തൃശ്ശൂക്കാരനാണ് ഭായ്.... ഒല്ലൂർ മരത്താക്കരക്കാരൻ

    • @chandranc.c2439
      @chandranc.c2439 Před 2 lety

      ഞാനും തൃശ്ശൂക്കാരൻ ആണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനടുത്തു. ഇവിടെ ഇഷ്ടം പോലെ മയിലുകളുണ്ട്

  • @udayamvlogchannal7404
    @udayamvlogchannal7404  Před 2 lety +8

    എന്റെ വീഡിയോ കണ്ട് എന്നെ പ്രോൽസാഹിപ്പിക്കുന്ന എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

  • @binu9120
    @binu9120 Před 2 lety +2

    സുന്ദരമായ കാഴ്ച ,ചേട്ടാ അതിനെ പൊന്നു പോലെ നോക്കണെ .

  • @binu9120
    @binu9120 Před 2 lety +2

    എത്ര സമയമാ പീലി വിരിച്ച് നിൽക്കുന്നത് .. സൂപ്പർ ..

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety +1

      മടക്കാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് തോന്നണം.

    • @binu9120
      @binu9120 Před 2 lety

      @@udayamvlogchannal7404 അപൂർവ്വങ്ങളിൽ അപൂർവ്വമായി കിട്ടുന്ന ഒരു സൗഹ്യദമാണിത് .. മയിലുകൾ അങ്ങനെ മനുഷ്യരുമായി അടുക്കാറില്ല .അതിനു വേണ്ട ആഹാരവും ,വെള്ളവും കൊടുക്കൂ ചേട്ടനും കുടുംബത്തിനും ഐശ്വര്യം വർദ്ധിക്കും ...

  • @kkitchen4583
    @kkitchen4583 Před 2 lety +4

    Valarie nalla video ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @jyothisuresh3005
    @jyothisuresh3005 Před 2 lety +5

    സൂപ്പർ 👌👍അടിപൊളി 🥰🥰

  • @sheelathozhuthuparambil3399

    ഇവന് ഇതുവരെ അങ്ങ് ഒരു പേരിട്ടിട്ടില്ലെങ്കിൽ Mr. Rainbow എന്നിടൂ... 🙏🙏❤️❤️❤️❤️❤️❤️😀😀😀

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      ഹ....ഹ...ഹ.... പേരിടൽ കർമ്മം എന്റെ അമ്മ നിർവ്വഹിച്ചു. 'സുന്ദരൻ, '

  • @radamaniamma749
    @radamaniamma749 Před 2 lety +5

    മനോഹരം - അതി മനോഹരം ഗംഭീരം

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      തുടർന്നും അമ്മയുടെ പ്രോൽസാഹ്നം എനിക്ക് ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു '

  • @rajeshks930
    @rajeshks930 Před rokem +1

    Fantastic udayan GGGGGG........

  • @shibuvs6624
    @shibuvs6624 Před rokem

    Superb video Udayan ❤

  • @myammayummonuvlogchanel
    @myammayummonuvlogchanel Před 2 lety +2

    പരിശീലനം കൊടുത്ത ആണോ വളർത്തി സൂപ്പർ

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      അല്ല. ചെറിയ പരിചയം. വളരേ കുറച്ചു ദിവസത്തെ .കാണുമ്പോഴൊക്കെ ഞാൻ തീറ്റ കൊടുക്കും.

  • @varughesemg7547
    @varughesemg7547 Před 2 lety +4

    കാട്ടിലെ മയിലിനെ കോട്ടം കൂടാതങ്ങു നാട്യം പഠിപ്പിച്ചതാര് ?
    അതിനെ കൂട്ടിലടക്കാതെ തീറ്റി കൊടുത്തങ്ങ്
    പോറ്റി പ്പുലർത്തുന്നോരിവരാര്?

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety +1

      നാൻ താൻ.. .... അതും നാൻ താൻ ..... ഹ.... ഹ.... ഹ....

  • @music-me4ie
    @music-me4ie Před 2 lety +6

    Super ഉദയേട്ടാ 💙

  • @gksnaimisha
    @gksnaimisha Před 2 lety +3

    ഭാഗ്യവാൻ, നേരിട്ട് കാണാൻ പറ്റിലോ.. സൂപ്പറായിട്ടുണ്ട്

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety +1

      ഗോപകുമാർ എന്റെ വീട്ടിലേക്ക് വന്നാൽ മയിലിനിനടുത്ത് നിന്ന് ഫോട്ടോ എടുക്കാം. കുറച്ചു സമയം മെനക്കെടണം.

    • @gksnaimisha
      @gksnaimisha Před 2 lety

      @@udayamvlogchannal7404 Thank you sir.

  • @geethabaimohandas3735
    @geethabaimohandas3735 Před 2 lety +2

    അതിസുന്ദരം

  • @gskaju8973
    @gskaju8973 Před 2 lety +5

    Adipwoli aayitundu 😍😍

  • @rayanrashirashi4676
    @rayanrashirashi4676 Před 2 lety +6

    Super

  • @shihabillikkal4903
    @shihabillikkal4903 Před 4 měsíci

    Udayata adipoli🌹🌹🌹

  • @sreedharannarayanan703
    @sreedharannarayanan703 Před 2 lety +4

    So good.

  • @kunnathmohammedalikunnath6833

    സൂപ്പർ

  • @dr.girijapc5088
    @dr.girijapc5088 Před 2 lety

    വീഡിയോ നയനാനന്ദകരം.

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      ഡോക്ടറേപ്പോലുള്ളവരുടെ അഭിപ്രായം എനിക്ക് ഊർജ്ജം പകരുന്നു. നന്ദി....

  • @surendranuppumthuruthil1370

    സൂപ്പർ 👍

  • @prasannap2531
    @prasannap2531 Před 2 lety +1

    Super moment🙏

  • @vinojca1570
    @vinojca1570 Před rokem

    Superrrrrrrrrrrb ❤❤❤

  • @annleya6488
    @annleya6488 Před 2 lety +1

    Super nannayi

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      നന്ദി .......... തുടർന്നും പ്രോത്സാഹ്നം പ്രതീക്ഷിക്കുന്നു.

  • @AbdulKalam-dz9qn
    @AbdulKalam-dz9qn Před 4 měsíci

    Abdulkalam good

  • @ezwan123
    @ezwan123 Před 2 lety

    Sundharane kondu poyillee forest kaar vannitt😭😭😭

  • @LalChitraBlissClub99
    @LalChitraBlissClub99 Před 2 lety +1

    Wowww❤️ superb🌹

  • @josephkasargod3296
    @josephkasargod3296 Před 2 lety +4

    Kidilan🔥🔥🔥🔥🔥

  • @subairwandoor5632
    @subairwandoor5632 Před 2 lety +1

    Very. Good👍👍👍🌹🌹🌹

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      ഹായ് ..... സുബൈർ, വണ്ടൂർ എനിക്ക് പരിജയക്കാരുണ്ട്.

  • @lalithaa2320
    @lalithaa2320 Před 2 lety +4

    അതിനെ ഡാൻസ് ഒന്നും പഠിപ്പിച്ചില്ലിയോ.

  • @Lalithalakshmanan
    @Lalithalakshmanan Před 2 lety +1

    Nalla sundarañ

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      നിങ്ങളുടെ പ്രോത്സാഹ്നമാണ് എനിക്ക് വലുത്.

  • @vishvaprakrthi9267
    @vishvaprakrthi9267 Před 2 lety +2

    super

  • @thoppiljayakumareruva2281

    മയിൽ പീലി വിടർത്തി യത് ശെരി തന്നെ,
    പക്ഷേ ആടിയിട്ടില്ല.

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      ഹ....ഹ..... ഹ....

    • @teresavr4814
      @teresavr4814 Před 2 lety +1

      പെൺമയിൽ അടുത്തുണ്ടെഗ്കിൽ ആടുന്നത് കാണാം.

  • @terleenm1
    @terleenm1 Před 2 lety

    Great....

  • @sasiip7561
    @sasiip7561 Před 2 lety +1

    Super super

  • @thomasjacob9225
    @thomasjacob9225 Před 2 lety +3

    Wonderful✨😍 and I'M so happy😊😁😊😁 30/7/2022 See👀👌❤❤❤❤👌👌

  • @sajaneshmm7736
    @sajaneshmm7736 Před 2 lety +1

    Adipoli ❤️

  • @lathikamadhusoodanan5256

    നല്ല വീഡിയോ super

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      ലതികചേച്ചിയുടെപ്പോലെയുള്ളവരുടെ സപ്പോർട്ട് തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് വളരേ വലുതാണ്. നന്ദി...

  • @dreamingcindrella5373
    @dreamingcindrella5373 Před 2 lety +1

    Super supernrrrrrr superrrrrrr super supernrrrrrr

  • @nizamudeens5937
    @nizamudeens5937 Před 2 lety +1

    നമ്മുടെ ദേഷ്യ പക്ഷി

  • @shyaljose1531
    @shyaljose1531 Před 2 lety +2

    👍🏻👍🏻👌👌🙏🏻

  • @sreeharitb8442
    @sreeharitb8442 Před 2 lety +2

    👌👌👌👌

  • @afsathmuhammadali
    @afsathmuhammadali Před 2 lety

    👍👍

  • @ezwan123
    @ezwan123 Před 2 lety +1

    🌹🌹

  • @shajanshajan3347
    @shajanshajan3347 Před 2 lety +1

    Wow

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      നന്ദി .... തുടർന്നും പ്രോൽസാഹ്നം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ കണ്ട് .

  • @monarkindia
    @monarkindia Před 2 lety

    ❤️👍

  • @shivaraman5396
    @shivaraman5396 Před 2 lety

    Supperrrrrrrr

  • @rdsworld8342
    @rdsworld8342 Před 2 lety +1

    👏👏👏👏👏👏

  • @renukavasunair4388
    @renukavasunair4388 Před 2 lety

    🙏🙏🙏👍

  • @rajeenarajeenaanvar3028

    👍👌

  • @anjukrishnaanju5656
    @anjukrishnaanju5656 Před 2 lety

    Super ❤️

  • @sreenivasanpeasegarden9790

    Haaaaa..........

    • @udayamvlogchannal7404
      @udayamvlogchannal7404  Před 2 lety

      നന്നായിട്ടുണ്ടോ ശ്രീനിയേട്ടാ....

  • @mparachalil7362
    @mparachalil7362 Před 2 lety +1

  • @KERALACAFE-yy1iq
    @KERALACAFE-yy1iq Před 2 lety +2

    Super

    • @beenamv9646
      @beenamv9646 Před 2 lety

      Super

    • @venugopalvilangil3370
      @venugopalvilangil3370 Před 2 lety

      നിങ്ങൾ രണ്ടും നല്ല കൂട്ടുകാരാണെന്ന് തോന്നുന്നു സൂപ്പർ വീഡിയോ

  • @sumeesha5880
    @sumeesha5880 Před 2 lety

    Super