UDAYAM vlog channal
UDAYAM vlog channal
  • 33
  • 162 231

Video

പൂച്ചകുട്ടികളുടെ ഭംഗി. നിറത്തിലെ പ്രത്യേകത
zhlédnutí 26Před rokem
പൂച്ചകുട്ടികളുടെ ഭംഗി. നിറത്തിലെ പ്രത്യേകത
കുട്ടികളിൽ ദേശീയബോധം വളർത്തുക
zhlédnutí 266Před rokem
കുട്ടികളിൽ ദേശീയബോധം വളർത്തുക
കുട്ടന്നല്ലൂർ പൂരം ഒരു വലിയ ഉത്സവമാണ്.
zhlédnutí 40Před rokem
കുട്ടന്നല്ലൂർ പൂരം ഒരു വലിയ ഉത്സവമാണ്.
ചെറിയൊരു ആഘോഷമാണ്. എവിടെയാണ് എന്നറിയുന്നവർ കമന്റിടുക.
zhlédnutí 30Před rokem
ചെറിയൊരു ആഘോഷമാണ്. എവിടെയാണ് എന്നറിയുന്നവർ കമന്റിടുക.
കൂർക്കഞ്ചേരി തൈപ്പൂയ കാവടി വിശേഷം.
zhlédnutí 127Před rokem
കൂർക്കഞ്ചേരി തൈപ്പൂയ കാവടി വിശേഷം.
ഓണം കറുത്താലും ആഘോഷം വെളുക്കണം ഇതാണ് പുതിയ ചൊല്ല്😜🤣🤣🤣
zhlédnutí 89Před 2 lety
ഓണം കറുത്താലും ആഘോഷം വെളുക്കണം ഇതാണ് പുതിയ ചൊല്ല്😜🤣🤣🤣
ചിക്കൻ കറി നാടൻ' ഇതാണ് ഞങ്ങൾ സാധാരണ വീട്ടിൽ വെക്കുന്നത്. പക്ഷേ ഞാൻ ആദ്യമായാണ് വക്കുന്നത്.
zhlédnutí 162Před 2 lety
ചിക്കൻ കറി നാടൻ' ഇതാണ് ഞങ്ങൾ സാധാരണ വീട്ടിൽ വെക്കുന്നത്. പക്ഷേ ഞാൻ ആദ്യമായാണ് വക്കുന്നത്.
വളാഞ്ചേരി നഗരസഭ 75ആം സ്വാതന്ത്ര്യ ദിനം ഗംഭീര ആഘോഷമാക്കി. എനിക്കും പങ്കെടുക്കാൻ കഴിഞ്ഞു
zhlédnutí 68Před 2 lety
വളാഞ്ചേരി നഗരസഭ 75ആം സ്വാതന്ത്ര്യ ദിനം ഗംഭീര ആഘോഷമാക്കി. എനിക്കും പങ്കെടുക്കാൻ കഴിഞ്ഞു
കഫക്കെട്ട് ചുമ എന്നിവ മാറ്റാൻ നല്ലൊരു ആയുർവേദ മരുന്ന് നമുക്കുത്തന്നെ ഉണ്ടാക്കാം.
zhlédnutí 51Před 2 lety
കഫക്കെട്ട് ചുമ എന്നിവ മാറ്റാൻ നല്ലൊരു ആയുർവേദ മരുന്ന് നമുക്കുത്തന്നെ ഉണ്ടാക്കാം.
സുന്ദരന് ഒരുനേരത്തെ ഭക്ഷണം കൊടുക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം
zhlédnutí 2,6KPřed 2 lety
സുന്ദരന് ഒരുനേരത്തെ ഭക്ഷണം കൊടുക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം
സിനിമയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല എനിക്ക്. പക്ഷേ വിടില്ല ഞാൻ....
zhlédnutí 236Před 2 lety
സിനിമയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല എനിക്ക്. പക്ഷേ വിടില്ല ഞാൻ....
സന്ധ്യാനേരത്തെ എന്റെ അമ്മയുടെ നാമജപം വളരേ ഐശ്വര്യമാണ്
zhlédnutí 880Před 2 lety
സന്ധ്യാനേരത്തെ എന്റെ അമ്മയുടെ നാമജപം വളരേ ഐശ്വര്യമാണ്
കോടിയിലധികം ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനടക്കം 57 ആനകൾ പങ്കെടുത്തു.
zhlédnutí 636Před 2 lety
കോടിയിലധികം ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനടക്കം 57 ആനകൾ പങ്കെടുത്തു.
എന്റെ നേരമ്പോക്ക് ഇങ്ങനെയൊക്കെയാണ്
zhlédnutí 241Před 2 lety
എന്റെ നേരമ്പോക്ക് ഇങ്ങനെയൊക്കെയാണ്
കുട്ടികളുള്ളപ്പോഴാണ് ആഘോഷങ്ങൾ ഉഷാറാകുന്നത്.
zhlédnutí 389Před 2 lety
കുട്ടികളുള്ളപ്പോഴാണ് ആഘോഷങ്ങൾ ഉഷാറാകുന്നത്.
പോരായ്മകൾ പരിഹരിച്ച് ഒരു മയിലാട്ട വീഡിയോ. നിങ്ങൾക്കത് കൃത്യമായി മനസ്സിലാക്കാം
zhlédnutí 154KPřed 2 lety
പോരായ്മകൾ പരിഹരിച്ച് ഒരു മയിലാട്ട വീഡിയോ. നിങ്ങൾക്കത് കൃത്യമായി മനസ്സിലാക്കാം
ഇതിൽ പോരായ്മകൾ ഉണ്ട്.അടുത്തതിൽ ശരിയാക്കാ..
zhlédnutí 182Před 2 lety
ഇതിൽ പോരായ്മകൾ ഉണ്ട്.അടുത്തതിൽ ശരിയാക്കാ..
സ്വന്തം വീടുണ്ടാവുന്നതിൽപ്പരം സന്തോഷം ഒരു മനുഷ്യന് മറ്റെന്താണ്?
zhlédnutí 220Před 2 lety
സ്വന്തം വീടുണ്ടാവുന്നതിൽപ്പരം സന്തോഷം ഒരു മനുഷ്യന് മറ്റെന്താണ്?
June 6, 2022
zhlédnutí 96Před 2 lety
June 6, 2022
April 30, 2022
zhlédnutí 60Před 2 lety
April 30, 2022
April 27, 2022
zhlédnutí 51Před 2 lety
April 27, 2022
സിനിമഅഭിനയം എനിക്കൊരു ഹരമാണ് ഇഷ്ടമാണ്. പക്ഷേ.....
zhlédnutí 128Před 2 lety
സിനിമഅഭിനയം എനിക്കൊരു ഹരമാണ് ഇഷ്ടമാണ്. പക്ഷേ.....
പിള്ളാരുടെ ഓരോ കാര്യങ്ങളേ😆
zhlédnutí 36Před 2 lety
പിള്ളാരുടെ ഓരോ കാര്യങ്ങളേ😆
മനുഷ്യർക്ക് മാത്രമല്ല ഭക്തി
zhlédnutí 105Před 2 lety
മനുഷ്യർക്ക് മാത്രമല്ല ഭക്തി
കുട്ടികളുടെ ഇതുപോലുള്ള കഴിവുകൾ രക്ഷിതാക്കൾ കണ്ടില്ലെന്ന് നടിക്കരുത്.
zhlédnutí 109Před 2 lety
കുട്ടികളുടെ ഇതുപോലുള്ള കഴിവുകൾ രക്ഷിതാക്കൾ കണ്ടില്ലെന്ന് നടിക്കരുത്.
ആയിരത്തിൽ കൂടുതൽ ഏക്കർ ഉണ്ടായിരുന്ന കയിനാത്തൊടിയുടെ 1790 കളിലെ ചരിത്രo. വളാഞ്ചേരി വലിയകുന്ന്
zhlédnutí 150Před 2 lety
ആയിരത്തിൽ കൂടുതൽ ഏക്കർ ഉണ്ടായിരുന്ന കയിനാത്തൊടിയുടെ 1790 കളിലെ ചരിത്രo. വളാഞ്ചേരി വലിയകുന്ന്
പാവങ്ങളുടെ എഴുപതാം പിറന്നാൾ ആഘോഷം. പക്ഷേ കഥാപ്രസംഗം ഈ പ്രായത്തിൽ വളരേ വളരേ ബുദ്ധിമുട്ടാണ്.
zhlédnutí 158Před 2 lety
പാവങ്ങളുടെ എഴുപതാം പിറന്നാൾ ആഘോഷം. പക്ഷേ കഥാപ്രസംഗം ഈ പ്രായത്തിൽ വളരേ വളരേ ബുദ്ധിമുട്ടാണ്.
കാലടി പടിഞ്ഞാറേടത്ത് മനക്കൽ കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ
zhlédnutí 222Před 2 lety
കാലടി പടിഞ്ഞാറേടത്ത് മനക്കൽ കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ
ചെറിയൊരു കൗതുകം. പക്ഷേ...
zhlédnutí 99Před 2 lety
ചെറിയൊരു കൗതുകം. പക്ഷേ...

Komentáře

  • @AbdulKalam-dz9qn
    @AbdulKalam-dz9qn Před 4 měsíci

    Abdulkalam good

  • @shihabillikkal4903
    @shihabillikkal4903 Před 4 měsíci

    Udayata adipoli🌹🌹🌹

  • @sudheerkb8849
    @sudheerkb8849 Před rokem

    Madical college hospital Thrissur

  • @shibuvs6624
    @shibuvs6624 Před rokem

    ഉദയൻ, super ആയിട്ടുണ്ട്... 👏👏👏

  • @vinojca1570
    @vinojca1570 Před rokem

    Superrrrrrrrrrrb ❤❤❤

  • @rajeshks930
    @rajeshks930 Před rokem

    Fantastic udayan GGGGGG........

  • @shibuvs6624
    @shibuvs6624 Před rokem

    Superb video Udayan ❤

  • @zxcvbnm1315
    @zxcvbnm1315 Před rokem

    കൊള്ളാം ❤️👌👍

  • @geethuj4861
    @geethuj4861 Před rokem

    Happy bdy

  • @marynirmalas1133
    @marynirmalas1133 Před rokem

    Happy Birthday Uncle 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @fictionfactsofficial

    Happy Birthday 🎂🎉

  • @ezwan123
    @ezwan123 Před 2 lety

    Sundharane kondu poyillee forest kaar vannitt😭😭😭

  • @binivlog2273
    @binivlog2273 Před 2 lety

    Nice 👌

  • @ezwan123
    @ezwan123 Před 2 lety

    Spr

  • @sudeeshsudi4115
    @sudeeshsudi4115 Před 2 lety

    ❤️

  • @shipinten-all595
    @shipinten-all595 Před 2 lety

    😍👍

  • @geethabaimohandas3735

    അതിസുന്ദരം

  • @binivlog2273
    @binivlog2273 Před 2 lety

    ❤️ ❤️

  • @muhammedajmal316
    @muhammedajmal316 Před 2 lety

    Poli😍

  • @afsathmuhammadali
    @afsathmuhammadali Před 2 lety

    👍👍

  • @bindudamodaran8796
    @bindudamodaran8796 Před 2 lety

    സൂപ്പർ സൂപ്പർ സൂപ്പർ നയനമനോഹരമായ കാഴ്ച

  • @sani.vsani.v3338
    @sani.vsani.v3338 Před 2 lety

    Iudkw

  • @surendranuppumthuruthil1370

    സൂപ്പർ 👍

  • @prasannap2531
    @prasannap2531 Před 2 lety

    Super moment🙏

  • @shipinten-all595
    @shipinten-all595 Před 2 lety

    👍

  • @subairwandoor5632
    @subairwandoor5632 Před 2 lety

    Very. Good👍👍👍🌹🌹🌹

    • @udayamvlogchannal7404
      @udayamvlogchannal7404 Před 2 lety

      ഹായ് ..... സുബൈർ, വണ്ടൂർ എനിക്ക് പരിജയക്കാരുണ്ട്.

  • @anilasuresh4900
    @anilasuresh4900 Před 2 lety

    Wow 👌 davathent anugraham unday negyallaka ...

  • @monarkindia
    @monarkindia Před 2 lety

    ❤️👍

  • @nizamudeens5937
    @nizamudeens5937 Před 2 lety

    നമ്മുടെ ദേഷ്യ പക്ഷി

  • @terleenm1
    @terleenm1 Před 2 lety

    Great....

  • @jyothisuresh3005
    @jyothisuresh3005 Před 2 lety

    സൂപ്പർ 👌👍അടിപൊളി 🥰🥰

  • @sujithasujithapk7969
    @sujithasujithapk7969 Před 2 lety

    Hi....... ഞങ്ങളുടെ തൃശൂർ കുടുതൽ മയിൽ ഉണ്ട് മയിൽ ആടുന്നതു കണ്ടിട്ടുണ്ട് എന്നാലും ചേട്ടന്റെ ഇത്രയും അടുത്ത് 🥰🥰🥰😍😍😍super

    • @udayamvlogchannal7404
      @udayamvlogchannal7404 Před 2 lety

      ഞമ്മളും തൃശ്ശൂക്കാരനാണ് ഭായ്.... ഒല്ലൂർ മരത്താക്കരക്കാരൻ

    • @chandranc.c2439
      @chandranc.c2439 Před 2 lety

      ഞാനും തൃശ്ശൂക്കാരൻ ആണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനടുത്തു. ഇവിടെ ഇഷ്ടം പോലെ മയിലുകളുണ്ട്

  • @Lalithalakshmanan
    @Lalithalakshmanan Před 2 lety

    Nalla sundarañ

    • @udayamvlogchannal7404
      @udayamvlogchannal7404 Před 2 lety

      നിങ്ങളുടെ പ്രോത്സാഹ്നമാണ് എനിക്ക് വലുത്.

  • @jineeshjineesh9423
    @jineeshjineesh9423 Před 2 lety

    🔥🔥🔥

  • @jiniljinil595
    @jiniljinil595 Před 2 lety

    coming soon

  • @sachints9975
    @sachints9975 Před 2 lety

    👌🎉

  • @annleya6488
    @annleya6488 Před 2 lety

    Super nannayi

    • @udayamvlogchannal7404
      @udayamvlogchannal7404 Před 2 lety

      നന്ദി .......... തുടർന്നും പ്രോത്സാഹ്നം പ്രതീക്ഷിക്കുന്നു.

  • @shivaraman5396
    @shivaraman5396 Před 2 lety

    Supperrrrrrrr

  • @varughesemg7547
    @varughesemg7547 Před 2 lety

    കാട്ടിലെ മയിലിനെ കോട്ടം കൂടാതങ്ങു നാട്യം പഠിപ്പിച്ചതാര് ? അതിനെ കൂട്ടിലടക്കാതെ തീറ്റി കൊടുത്തങ്ങ് പോറ്റി പ്പുലർത്തുന്നോരിവരാര്?

    • @udayamvlogchannal7404
      @udayamvlogchannal7404 Před 2 lety

      നാൻ താൻ.. .... അതും നാൻ താൻ ..... ഹ.... ഹ.... ഹ....

  • @rajeenarajeenaanvar3028

    👍👌

  • @renukavasunair4388
    @renukavasunair4388 Před 2 lety

    🙏🙏🙏👍

  • @kkitchen4583
    @kkitchen4583 Před 2 lety

    Valarie nalla video ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @sheelathozhuthuparambil3399

    ഇവന് ഇതുവരെ അങ്ങ് ഒരു പേരിട്ടിട്ടില്ലെങ്കിൽ Mr. Rainbow എന്നിടൂ... 🙏🙏❤️❤️❤️❤️❤️❤️😀😀😀

    • @udayamvlogchannal7404
      @udayamvlogchannal7404 Před 2 lety

      ഹ....ഹ...ഹ.... പേരിടൽ കർമ്മം എന്റെ അമ്മ നിർവ്വഹിച്ചു. 'സുന്ദരൻ, '

  • @sheelathozhuthuparambil3399

    ❤️❤️❤️❤️❤️❤️❤️Woovvvvvv... suuuuuupr..... അതിന്റെ പീലിയിളകുമ്പോഴാണോ ആ ഒരു പ്രത്യേക ശബ്ദം?

    • @udayamvlogchannal7404
      @udayamvlogchannal7404 Před 2 lety

      അതെ അതെ .... അത് ശ്രദ്ധിച്ചു അല്ലേ... നന്ദി...

  • @binu9120
    @binu9120 Před 2 lety

    സുന്ദരമായ കാഴ്ച ,ചേട്ടാ അതിനെ പൊന്നു പോലെ നോക്കണെ .

  • @binu9120
    @binu9120 Před 2 lety

    എത്ര സമയമാ പീലി വിരിച്ച് നിൽക്കുന്നത് .. സൂപ്പർ ..

    • @udayamvlogchannal7404
      @udayamvlogchannal7404 Před 2 lety

      മടക്കാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് തോന്നണം.

    • @binu9120
      @binu9120 Před 2 lety

      @@udayamvlogchannal7404 അപൂർവ്വങ്ങളിൽ അപൂർവ്വമായി കിട്ടുന്ന ഒരു സൗഹ്യദമാണിത് .. മയിലുകൾ അങ്ങനെ മനുഷ്യരുമായി അടുക്കാറില്ല .അതിനു വേണ്ട ആഹാരവും ,വെള്ളവും കൊടുക്കൂ ചേട്ടനും കുടുംബത്തിനും ഐശ്വര്യം വർദ്ധിക്കും ...

  • @sajaneshmm7736
    @sajaneshmm7736 Před 2 lety

    Adipoli ❤️