Al Baik | Saudi's Most Famous Broasted Chicken Recipe | അരമണിക്കൂറിൽ വീട്ടിലുള്ള ചേരുവകൾ കൊണ്ട്

Sdílet
Vložit
  • čas přidán 6. 09. 2024
  • #Lianskitchen #Malayalamrecipe #Albaik #broastedchicken #broast
    Hi friends 😍
    Hope you are fine
    എല്ലാർക്കും സുഖമല്ലേ
    എനിക്കറിയാവുന്ന കുറച്ചു റെസിപ്പികൾ ഒക്കെയാണ് ഈ ചാനലിൽ ഞാൻ കാണിക്കുന്നത് . നിങ്ങൾക്ക് ഇഷ്ട്ടപ്പെടുകയാണെങ്കിൽ ഒന്നു ആ ലൈക് ബട്ടൺ ക്ലിക്ക് ചെയ്യണേ . അതുപോലെ ഒന്നു ഷെയർ ചെയ്തു കൊടുത്താൽ മറ്റുള്ളവർക്കും ഉപകാരപ്രദമാകും . ഞാൻ ഇടുന്ന എല്ലാ വിഡിയോസും നിങ്ങൾക് മുടങ്ങാതെ കിട്ടണമെങ്കിൽ സബ്സ്ക്രൈബ് ബട്ടന്റെ തൊട്ടടുത്ത കാണുന്ന ബെൽ ഐക്കൺ ഒന്നു ക്ലിക്ക് ചെയ്യണം . ഞാൻ കാണിക്കുന്ന റെസിപ്പികളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ബോക്സിൽ ചോദിക്കാവുന്നതാണ് . ഞാൻ മറുപടി തരുന്നതാണ് . പിന്നെ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ റെസിപ്പീ ഉണ്ടെങ്കിൽ അതും കമന്റ് ചെയ്‌താൽ അടുത്ത വിഡിയോസിൽ ഞാൻ അത് കാണിക്കുന്നതാണ് .
    നിങ്ങളുടെ ഓരോ ലൈകും കമന്റുമാണ് എന്റെ അടുത്ത വീഡിയോ ചെയ്യാനുള്ള ഊർജ്ജം .
    Mail ID for paid collaboration : Sebiaslam@gmail.com
    My Facebook page: / @lianskitchen
    My instagram page:
    ...
    Don't forget to subscribe, like, share 😍

Komentáře • 103