തലയിലെ നീർക്കെട്ടും കഫക്കെട്ടും എളുപ്പത്തിൽ മാറ്റാൻ ഒരു ഒറ്റമൂലി പരിചയപ്പെടാം|

Sdílet
Vložit
  • čas přidán 28. 05. 2024
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക:
    WhatsApp: wa.link/s5aw0m
    Dr Juhi Das
    Homeopathic Consultant
    MO Q1B HEALTHCARE
    For More Details: +91 96450 65812
    WhatsApp: wa.link/s5aw0m
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #mookkadapp #thondayil_kafam_maran_malayalam #kafam_pokan_malayalam #thonda_vedana_maran_malayalam #sinusitis_malayalam
    thondayil kafam maran malayalam,
    kafam pokan malayalam,
    thonda vedana maran malayalam,
    mookinte side karup maran malayalam,
    sinusitis malayalam,
    inji chaya malayalam,
    thonda adappu maran malayalam,
    chevi adappu malayalam,
    mookile paalam valavu,
    jaladhosham pettannu maran aavi,

Komentáře • 40

  • @basheersyed2761

    ഹെഡിങ്ങിൽ പറഞ്ഞ ഒറ്റമൂലി എവിടെ? പടക്കം എങ്ങനെ വെള്ളത്തിൽ മുക്കി പൊട്ടിക്കാം എന്ന ഹെഡിങ് ആണ് ഇങ്ങിനെയുള്ള തുകൾക്ക് നല്ലത്

  • @johncoommen7513

    അനിയത്തിയെ കാണിച്ച് ചേച്ചിയെ കല്യാണം കഴിപ്പിക്കുന്ന രീതിയാണിത്

  • @abdulkhader6108

    Ottamooli Unddu, inji, Veluthully, Manjal Podi, Honey. Pani Kuruka. ?????

  • @santhammaprakash169

    Ningalude joli hospitalil cheyyuka. Chanalil vannu ottamooli paranjittu ethu mooliya parayunnathu.

  • @rsn61252

    What type of doctor she is

  • @sreelathanilkumar9272

    Super collamallo

  • @emnair2411

    Content has no relation with the caption. Results in wasting precious time.

  • @rajumd5926

    . നല്ല മുലിഎങ്ങിനെ, Dr,

  • @ardrakrishna2739
    @ardrakrishna2739 Před 14 dny

    Super

  • @thomasjohn7785

    ഒന്ന് പറഞ്ഞു, മറ്റൊന്ന് വിവരിക്കുന്നു,ഇതൊരു തട്ടിപ്പാണ്,പറഞ്ഞവിഷയത്തിനാണ്വിവരണംവേണ്ടത്മോളേ,ഈരീതീ,വിജയിക്കില്ല

  • @user-yt1xq2ch2u

    മനുഷ്യനെ പറ്റി ക്കാൻഓരോന്നുംപറഞ്ഞുവരും

  • @muhammadkunhi.a8669

    ക്യപ്ഷനിൽ പറഞ്ഞ ഒറ്റമൂല എവിടെ... ഏതാണ്ഒറ്റമൂലി..

  • @sayeduttymayankanakath7360

    അനിയത്തിയെ കാട്ടി ചേച്ചിയെ കല്യാണം കഴിപ്പിക്കുന്ന രീതിയാണല്ലോ ഒറ്റ മൂലിയുടെ പേര് പറഞ്ഞു ഒത്തിരി മൂലികളുടെ ഭണ്ഡാരം തുറന്നു വെച്ചു ആളെ പറ്റിക്കുന്നത്.

  • @joshyskaria8461

    ഒറ്റ മൂലി എവിടെ?

  • @vijayakumari861

    ഇങ്ങനെ ഉള്ള heding ഇടുന്നത് എന്തിനാണ് കാശ് ഉണ്ടാക്കാൻ ആണോ. ആ ഒറ്റമു‌ലി ഏതാണ്. ചുമ്മാതെ സമയം കളഞ്ഞു.

  • @raghuprasad1069

    ഈ ഡോക്ടേഴ്‌സിനെ വേറെ പണിയില്ല ആളുകളെ ഓരോന്നുപറഞ്ഞ് കളിപ്പിക്ക പണിയില്ലാത്ത കുറെ ഉണ്ട്

  • @kareemkappil1130

    Matters that tippy channel koodi

  • @abdulrazak5150

    ചെവിക്കുളളിൽ സൈനസ് ബാധിച്ച് ശബ്ദം അടയുന്നതിനെക്കുറിച്ച് പറഞ്ഞില്ല

  • @sanuk4653

    ക്യാപ്ഷൻ അട്രാക്ട് ചെയ്യാൻ മാത്രമാണെന്ന് വിചാരിച്ച് അങ്ങ് കേട്ടാ മതി. content kollam.