ഇന്നലെ മഗ്‌രിബോടെ മുഹറം 1 തുടങ്ങി... ഈ മണിക്കൂറുകളിൽ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും ഇതാ muharram 1

Sdílet
Vložit
  • čas přidán 4. 07. 2024
  • muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    113 bismillahirrahmanirrahim
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #113_bismi
    #muharram_bismi
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #muharram1
    #arshadbadri
    #muharram10
    #muharram_dua
    #മുഹറം2024
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Komentáře • 163

  • @artofdrawings9655
    @artofdrawings9655 Před 8 dny +10

    ഭർത്താവ് ഒരു വയസ്സായമകളുമായി പോയിട്ട് ഇന്നേക്ക് 11 ദിവസമായി. ആ ഉമ്മ മനോനില തെറ്റിയ അവസ്ഥയിലാണ് മറ്റൊരു ബംഗാളി സ്ത്രീയു മായാണ് പോയത് പടച്ചവനേ എത്രയും പെട്ടൊന്ന് പൊന്നു മോള് തിരിച്ചെത്തണേ ഉസ്താദ് ദൂഹ ചെയ്യണേ

  • @KhadhijaSalim
    @KhadhijaSalim Před 8 dny +4

    വിടും സ്ഥലവും എത്രയും പെട്ടന്ന് കിട്ടാൻ ഉസ്താദേ ദുആ chayanne🤲

  • @ayishakuttiayishakutti9431

    ഉസ്താദ് എന്റെ ഉമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എത്രയും പെട്ടൊന്ന് അസുഖങ്ങൾ എല്ലാം മാറാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @jafarfaisi1891
    @jafarfaisi1891 Před 8 dny +10

    ഉസ്താദേ അൽഹംദുലില്ലാ ഇത് ഇതുവരെ ഇങ്ങനത്തെ അറിവുകളൊന്നും കേട്ടിട്ടില്ല ഈ നല്ല നല്ല പവിത്രമായ കാര്യങ്ങൾ പറഞ്ഞു തന്നതിൽ അൽഹംദുലില്ലാഹ് സന്തോഷമുണ്ട് ഉസ്താദേ 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻🤲🏻🤲🏻👌🏻👌🏻👌🏻🕊️👳🏻‍♂️🕊️🌹🌹🌹🌹🌹🌹🌹🌹🌹

  • @hasnahakeemok65
    @hasnahakeemok65 Před 8 dny +4

    കടം വീട്ടാനുള്ള കുരികിട്ടാനുണ്ട് പെട്ടെന്ന് കുറി കിട്ടാൻ ദുആ ചെയ്യേണെ ഉസ്താദ്

  • @hamdanhanan4531
    @hamdanhanan4531 Před 8 dny +4

    ഉമ്മാന്റ പ്രഷറും ഷുഗറും ക്ഷീണവും മാറാൻ ദുആ ചെയ്യണേ

  • @rahmamuneer7159
    @rahmamuneer7159 Před 8 dny +4

    ഉസ്താദ് ഞ്ഞൻ ഹോസ്പിറ്റലിലാണ് ദുഹാ ചെയ്യണേ 😰

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Před 8 dny +2

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ആമീൻ ആമീൻ ആമീൻ യാ റബ്ബേ ആലമീൻ ഉസ്താദിന്റെ ബർക്കത്തിലാക്കട്ടെ ആമീൻ ഇൻഷാഹ് അല്ലാഹ് യാ റഹ്മാനെ റഹീം ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀

  • @nkrmanjeri46
    @nkrmanjeri46 Před 8 dny +16

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

  • @AyshaAyshasherin
    @AyshaAyshasherin Před 7 dny

    എന്റെ മോളുടെ കണ്ണിന്റെ എല്ലാ പ്രശ്നങ്ങളും മാറി നല്ല കാഴ്ച്ചശക്തി കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 8 dny

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @abdullafaris9983
    @abdullafaris9983 Před 8 dny +1

    ഉസ്ഥാ ദെ ദുഹാ യിൽ ഉൾപെടുത്തണേ

  • @user-hk3uj9rh2v
    @user-hk3uj9rh2v Před 8 dny +6

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. അൽഹംദുരില്ലാഹ്

  • @raseenatu6543
    @raseenatu6543 Před 8 dny +1

    Makkalk nalla padipum ormashthium kitanum deenya markathil valaranu usthath dua cheyane

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq Před 8 dny +1

    Aasalamu aalaykum ustahade ella prayasagalum maran dua cheyyane usthade Ameen Ameen yarapplalameen

  • @rahmatbibielaboradoislamicduac

    ഉസ്താദ് മുഹറം മാസം ഞാൻ സന്തോഷിക്കുന്നു ഉസ്താദ് മുഹറം മാസം ഞാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ ഞാൻ ആൻഡമാൻ എൻറെ പേര് റഹ്മത്ത് ആണ് ഞാൻ ആൻഡമാൻ എനിക്ക് പല പ്രശ്നങ്ങളുണ്ട് എൻറെ ഭർത്താവിൻറെ രോഗങ്ങൾ ഷിഫാ ആവാൻ ദുആ 16 വർഷമായി മക്കളില്ല ദുആ ചെയ്യണേ എന്നും നിങ്ങളെ മജ്‌ലിസ്

  • @ZainaZainabi
    @ZainaZainabi Před 8 dny +2

    Masahll

  • @user-wd2gp5uc1p
    @user-wd2gp5uc1p Před 8 dny +1

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-dy4cu4hf1t
    @user-dy4cu4hf1t Před 8 dny +6

    വീട് വെച്ചതിൽ കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണം വളരെ ബുദ്ദിമുട്ടിലാണ്. ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ന് ദുആ ചെയ്യണം

  • @suhrazuhra839
    @suhrazuhra839 Před 7 dny

    Aameen

  • @crazygirls6786
    @crazygirls6786 Před 7 dny

    അറിയാം ഉസ്താദേ അറബ് മാസം നോക്കിയാണ് ഓരോന്ന് ഞങ്ങൾ നിശ്ചയിക്കുന്നത് കൂടാതെ സുന്നത്ത് നോമ്പ് എടുക്കാറുമുണ്ട് ആ മാസത്തിലെ

  • @alfiyafathimamk-tr1vy
    @alfiyafathimamk-tr1vy Před 8 dny +3

    കടം വീടാൻ ദുആ ചെയ്യണം 🤲🤲🤲

    • @muhammedkunj1195
      @muhammedkunj1195 Před 8 dny

      മക്കൾക്ക് ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @sabishanu2999
    @sabishanu2999 Před 8 dny +1

    Murad hasilakkan duaa cheyyane usthathe 🤲🤲🤲🤲🤲

  • @shanzasworld3809
    @shanzasworld3809 Před 8 dny +2

    Usthathe enthe barthav ennod pinakkathilan njagal orumichoru thambatya cheevithamundhavan dhuhacheyyanamprathekich😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭

  • @saibafathima9712
    @saibafathima9712 Před 8 dny +1

    Aameen 🤲🏻

  • @afsarafeeque1980
    @afsarafeeque1980 Před 8 dny +1

    Kodutha panam vegam therich kittan dua cheyyany usthady

  • @Hamzakpm-nd8tv
    @Hamzakpm-nd8tv Před 7 dny

    duayil ulppeduthane usthathe

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg Před 8 dny +4

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲🤲

  • @suhrasuhra.thondipulan3352

    Uusthad asugam shifayakan dua cheyyane🤲🏼🤲🏼

  • @nkrmanjeri46
    @nkrmanjeri46 Před 8 dny +10

    എന്റെ മകന് ഹലാലായ മാർഗത്തിൽ ജയിക്കാൻ നല്ല ജോലി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @jeenasaleem3955
    @jeenasaleem3955 Před 8 dny +1

    Ente monu galfilanu shambalam 2 massam kuduthila dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭

  • @asiya.n1747
    @asiya.n1747 Před 8 dny +1

    Ameenyarabbalalameen

  • @harizk7945
    @harizk7945 Před 8 dny +2

    എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാനും ഉപ്പാക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ഉണ്ടാവാൻ ജോലിയിൽ ബർക്കത്തും ഉണ്ടാകുവാനും ഉസ്താദ് ദുആ ചെയ്യണം🤲🤲

  • @user-oh1iu7yo7d
    @user-oh1iu7yo7d Před 7 dny +1

    Usthadey ente uppakku sugamilla blockayittu opration kazhinju pakshey ennum uppa ok aayittilla vegam rogam bedamayittu ethrayum pettannu veetil varan duha cheyyaney

  • @muhsinapt7086
    @muhsinapt7086 Před 8 dny

    എന്റെ ഉപ്പയുടെ ആണ്ടാണ് മുഹറം അഞ്ചിന് ഉസ്താദ് ദുആ ചെയ്യണം

  • @user-uh4fw9jp6v
    @user-uh4fw9jp6v Před 8 dny

    ആമീൻ

  • @nublack9844
    @nublack9844 Před 8 dny

    ഉസ്ദാതെ എന്റ എല്ല പ്രയാസങ്ങൾ മറ്റാൻ ദുആ ചെയ്യണേ

  • @manus7866
    @manus7866 Před 8 dny

    മക്കൾക് നല്ലവണ്ണമ് പഠിക്കാൻ ദുആ ചെയ്യണേ. കടങ്ങൾ വിടാൻ ദുആ ചെയ്യണേ

  • @aslam152
    @aslam152 Před 8 dny +3

    മക്കളെ സ്വാലിഹീങ്ങളക്കാൻ മകളുടെ ജോലിയിൽ ബർകത്തു ഉണ്ടാവാ ൻ വിവാഹ തടസ്സങ്ങൾ മാറി ഹൈറായ വിവാഹം ശെരിയാകാൻ ഹൈറായ ഇണയെ കിട്ടാൻ എല്ലാം വിഷമങ്ങൾ പ്രയാസങ്ങൾ മറമാറാൻ ദുആ വസ്വിയതോടെ ഒരു ഉമ്മ 😰🤲🏼

  • @hamdanhanan4531
    @hamdanhanan4531 Před 8 dny +1

    ദു ആയി ൽ ഉൾപെടുത്തണേ

  • @sulaikhakabeer2216
    @sulaikhakabeer2216 Před 8 dny

    Aameen aameen yarabbalalameen duancyane usthadae 🤲 🤲🤲 😭 😭 😭

  • @user-lc5bx4gp9d
    @user-lc5bx4gp9d Před 8 dny

    ഗൾഫിൽ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @harisharis726
    @harisharis726 Před 8 dny +1

    ഉസ്താദേ ഖുർആൻ നല്ലത് പോലെ ഓതാൻ അറിയാം പക്ഷെ എഴുതാൻ അറിയില്ല എന്താണ് ചെയേണ്ടത്

  • @user-yk7sc5gb2z
    @user-yk7sc5gb2z Před 7 dny

    Ameen

  • @afeenaafu5110
    @afeenaafu5110 Před 8 dny

    🤲👍👍🤲🌙

  • @zamilmishal4280
    @zamilmishal4280 Před 8 dny +2

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് എന്റെ മകൾക്ക് ഇന്ന് പിഎസ്‌സി എക്സാം ആണ് നല്ല മാർക്കോട് കൂടി വിജയിക്കുവാനും ഓരോ ഗവൺമെന്റ് ജോലി കിട്ടാനും ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം 🤲

  • @user-mb5dc8qv5r
    @user-mb5dc8qv5r Před 8 dny

    Ariyam

  • @MuhammedThuvvur-uv3dw

    USTHADY. SHAREERTHiL. AppOLUM. VADNYAN. ROGMAN. VEETIL.. PRSHN. MAN. MANSEEG. PRSHNMAN. KUDMTHIL. PRSHN. GLAN.. Allm.. MARAN. Prthagem duwa🥦 CHAYYANEM🥦🥦🥦🥦🥦🥦🥦

  • @IbrahimIllath-ew8ju
    @IbrahimIllath-ew8ju Před 8 dny

    😊 2:15 എനിക്ക് വിറയൽ‌രോ കമാണ് വ്യത്യം ദുആ ചെയ്യണം ഉസ്താദെ

  • @sananazrin7764
    @sananazrin7764 Před 8 dny

    Makkalk nalla padipum ormashakthium kitan duha cheyanum usthadea aameen🤲🤲🤲🤲

  • @saifuniza
    @saifuniza Před 8 dny +1

    Amma 🤲🤲🤲🤲🤲🤲

  • @rasiyasiraj1738
    @rasiyasiraj1738 Před 7 dny

    വീട് വെച്ച് കേറാൻ dua ചെയ്യണേ

  • @muneera4140
    @muneera4140 Před 7 dny

    Ariyam usthathe😀

  • @nadeeranavas7644
    @nadeeranavas7644 Před 8 dny

    Alhamdulillah maasha Allah yaarabbal aalameen aameen 🤲🤲🤲

  • @sojanajeeb6707
    @sojanajeeb6707 Před 8 dny +1

    അറിയാം

  • @AbithaAbi-bv9my
    @AbithaAbi-bv9my Před 8 dny

    Aameen ya rabbal. Aalameen

  • @abdulrahiman1717
    @abdulrahiman1717 Před 9 dny +3

    Assalamualaikum Allahuvinte anugrehum epozhum undavatte Aameen yarebbul Alameen

  • @ssafiyyapt
    @ssafiyyapt Před 8 dny

    Cam. Aan ..nalla mark .kittan .usthad. Dua cheyyane

  • @Sakeena-cz6vs
    @Sakeena-cz6vs Před 8 dny

    ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @zamilmishal4280
    @zamilmishal4280 Před 8 dny

    🤲aameen 🤲aameen 🤲aameen 🤲

  • @shynifazil3664
    @shynifazil3664 Před 8 dny +6

    എന്റെ മകൾക് പരീക്ഷയിൽ nalla മാർക്ക്‌ കിട്ടാനും ഹലാലായ മുറാത്തുകൾ ഹാസിൽ ആവാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻

  • @sabithanazeer6111
    @sabithanazeer6111 Před 8 dny

    Molk hyraya inaye kittan dua cheyyane usthade. Mon oru joly illa jolykittanum kudy dua cheyyane usthade

  • @lailapt6069
    @lailapt6069 Před 8 dny

    Usthade ente kaalin infection aan. Ella asugangalum maran dua cheyyanam. Manasil kure muradukal und ath okke haasil aavan dua cheyyane usthade
    Ente makan nalla oru joli aavanum vendi dua cheyyane

  • @ShajithaShajithashafipk

    ഉ | സ്താദെ ഞ..ഉ

  • @rahmunisa1601
    @rahmunisa1601 Před 8 dny

    ഉസ്താ ദേ അറിയാം അൽ ഹംദുലില്ലാഹ്

    • @aleema188
      @aleema188 Před 8 dny

      🤲🤲🤲🤲🤲👍🏻👍🏻👍🏻👍🏻👍🏻0kll0k

  • @jeenasaleem3955
    @jeenasaleem3955 Před 8 dny

    Aasalamu aalaykum usthade ella prayasagalum maran dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻

  • @user-lg6ro6tm3f
    @user-lg6ro6tm3f Před 8 dny

    ആമീൻ 👌👌

  • @beenanoushad3389
    @beenanoushad3389 Před 8 dny

    ഉസ്താതെ എല്ലാവരും പറയുന്നു മുഹറം മൂന്നുവരെ സ്ത്രീകൾ പിറ കാണാൻ പാടില്ല പേരുദോഷം കേൾക്കുമെന്ന് ശെരിയാണോ പറഞ്ഞു തരണേ

  • @mubeenasalim3410
    @mubeenasalim3410 Před 8 dny

    ഉസ്താദ് ദുആ ചെയ്യണേ

  • @asharafsudheena2924
    @asharafsudheena2924 Před 8 dny

    അൽഹംദുലില്ലാഹ്

  • @nabeesanabeesa6650
    @nabeesanabeesa6650 Před 8 dny

    امین امین امین ❤❤❤

  • @ShajithaShajithashafipk

    ഉസ്താദെ എന്റെ മക്കൾ പഠിക്കനും നിസ്ക ഒക്കെ മടിയാണ് ല്ലാ ദുരന്റെഉസ്താദെഎ

  • @afsarafeeque1980
    @afsarafeeque1980 Před 8 dny

    Ariyam usthady

  • @Hafa-u4t
    @Hafa-u4t Před 7 dny

    Ente molkk neet examil nalla markkode passavan duha cheyyyane

  • @user-pb9ji1yj7s
    @user-pb9ji1yj7s Před 8 dny

    Ameen ya rabbal alameen

  • @jeenasaleem3955
    @jeenasaleem3955 Před 8 dny

    Athe usthade

  • @lailak9806
    @lailak9806 Před 8 dny

    കുറച്ചു കടം ഉണ്ട് ഉസ്താദ് ദുഹാചെയ്യണെ

  • @ZaishadKeeran-jr9wf
    @ZaishadKeeran-jr9wf Před 8 dny

    ആമീൻ 🤲

  • @HaajuroufHaajurouf12
    @HaajuroufHaajurouf12 Před 8 dny

    Duhah cheyyanam ustade 🤲🏼🤲🏼

  • @ramlach9116
    @ramlach9116 Před 8 dny

    Duayil ulpeduthane usthade

  • @user-kb8vm8pt3y
    @user-kb8vm8pt3y Před 8 dny

    Assalamu allikum

  • @user-lc5bx4gp9d
    @user-lc5bx4gp9d Před 8 dny

    കടം മാറാൻ ദുആ ചെയ്യണം ആമീൻ

  • @user-to2xg9ml2w
    @user-to2xg9ml2w Před 7 dny

    Veed avan duha cheyyane

  • @SahiraTp-bj7jj
    @SahiraTp-bj7jj Před 8 dny

    Enikk ariyan 👍🏻

  • @AsrafDilna
    @AsrafDilna Před 8 dny

    njan garbiniyan ankutti udavan dua chayyanam 3penkuttigalan ustha

  • @ShabeerMuthanil
    @ShabeerMuthanil Před 8 dny

    Dua cheyyanam usthathe😊

  • @saibafathima9712
    @saibafathima9712 Před 8 dny

    duayilulpeduthane enikoparation kazhinjirikukayan shifayakan dua cheytholo usthade

  • @nafeesabasheer4000
    @nafeesabasheer4000 Před 8 dny

    Muradukal hasilavan dua cheyyanam usthade

  • @raihanathca8268
    @raihanathca8268 Před 8 dny +61

    അസ്ലാമു അലൈക്കും ഉസ്താദ് എന്റെ മോളുടെ കല്ല്യാണം ആണ് അദ് ഭംഗിയായി നടക്കാൻ ദുആ ചെയ്യണം

  • @user-hi3gp3vy4z
    @user-hi3gp3vy4z Před 7 dny

    Usthade oru pad kadand kadam veedan udthad duha cheyyane

  • @AyishummukvAyishuu
    @AyishummukvAyishuu Před 8 dny

    ഉസ്താതെ എല്ലാ വർശ വു ബിസ് മി എഴുതണ കഴിഞ്ഞ വർശം എഴുതിവെചത് ഉണ്ട് വെറെ എഴുതണ ഒന്ന് പറയണം

  • @Ruqiyahh
    @Ruqiyahh Před 8 dny

    Dua cheyyane usthade

  • @muhammedhisham8984
    @muhammedhisham8984 Před 8 dny

    ഞമ്മൾ നോബ് നേർച്ചയാക്കിയതാണെങ്കിൽ എങ്ങിനെയാണ് നിയ്യത്ത് വെക്കേണ്ടത്

  • @aleema188
    @aleema188 Před 8 dny

    👍🏻👍🏻🤲0kAa

  • @sabeenarasheed6659
    @sabeenarasheed6659 Před 8 dny

    enneyum kumpatheyjm duail ulpeduthanam usthadee

  • @rahmunisa1601
    @rahmunisa1601 Před 8 dny

    അൽ ഹംദുലില്ലാഹ്

  • @abdurahman3902
    @abdurahman3902 Před 8 dny

    Ameen 🤲🤲

  • @SakeenaSakeena811
    @SakeenaSakeena811 Před 8 dny

    കലിൽ വെദനയാണ് ഉസ്സ് തദ് ദുഹ ചെയ്യണം

  • @jeenasaleem3955
    @jeenasaleem3955 Před 8 dny

    🤲🏻🤲🏻

  • @abdurahman3902
    @abdurahman3902 Před 8 dny

    Alhmdulilla