കാക്കാരശ്ശിപ്പാട്ട് | KAKKARASSI PATTU PART -2- | CAREERVIVA | KAKKARISSI NADAKAM | +2 TWO MALAYALAM

Sdílet
Vložit
  • čas přidán 27. 08. 2024
  • കാക്കാരശ്ശിപ്പാട്ട് | KAKKARASSI PATTU PART 2 | CAREERVIVA | KAKKARISSI NADAKAM | +2 TWO MALAYALAM
    കാക്കാരശ്ശി നാടക കലയും പാഠഭാഗവും | 𝐊𝐀𝐊𝐊𝐀𝐑𝐀𝐒𝐒𝐈𝐏𝐀𝐀𝐓𝐓𝐔 & 𝐈𝐓'𝐒 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐂𝐄 𝐈𝐍 𝐇𝐈𝐆𝐇𝐄𝐑 𝐒𝐄𝐂𝐎𝐍𝐃𝐀𝐑𝐘 𝐄𝐃𝐔𝐂𝐀𝐓𝐈𝐎𝐍 | അന്യം നിന്ന് പോയ കല | ചരിത്രം | 𝐆𝐔𝐄𝐒𝐓 𝐎𝐅 𝐇𝐎𝐍𝐎𝐔𝐑 : 𝐒𝐑𝐈 𝐃𝐄𝐕𝐀𝐑𝐀𝐉𝐀𝐍
    മലയാളം ഹയർ സെക്കൻഡറി പാഠഭാഗമായ കാക്കാരശ്ശിപ്പാട്ടിനെക്കുറിച്ചും കാക്കാരശ്ശി നാടക കലയെക്കുറിച്ചും പ്രശസ്ത കാക്കാരശ്ശി നാടകാചാര്യൻ പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ശ്രീ ദേവരാജൻ അവർകൾ വേദിയിൽ അവതരിപ്പിക്കുന്നു
    PART 1 VIDEO LINK - • Kakkarissi Part 01
    𝐕𝐈𝐃𝐄𝐎 𝐅𝐎𝐂𝐔𝐒𝐄𝐒 𝐎𝐍
    ________________________________________________________________
    👉🏻 𝐃𝐄𝐓𝐀𝐈𝐋𝐄𝐃 𝐈𝐍𝐅𝐎𝐑𝐌𝐀𝐓𝐈𝐎𝐍𝐒 𝐀𝐁𝐎𝐔𝐓 𝗞𝗔𝗞𝗞𝗔𝗥𝗔𝗦𝗦𝗜𝗣𝗔𝗔𝗧𝗧𝗨
    👉🏻 𝗛𝗜𝗦𝗧𝗢𝗥𝗬 𝗢𝗙 𝗞𝗔𝗞𝗞𝗔𝗥𝗔𝗦𝗦𝗜 𝗔𝗥𝗧 𝗙𝗢𝗥𝗠
    👉🏻 𝗜𝗠𝗣𝗢𝗥𝗧𝗔𝗡𝗖𝗘 𝗢𝗙 𝗔𝗚𝗘 𝗢𝗟𝗗 𝗔𝗥𝗧𝗙𝗢𝗥𝗠𝗦 𝗜𝗡 𝗘𝗗𝗨𝗖𝗔𝗧𝗜𝗢𝗡
    👉🏻 𝗞𝗔𝗞𝗞𝗔𝗥𝗔𝗦𝗦𝗜𝗣𝗣𝗔𝗔𝗧𝗧𝗨 𝗜𝗡 𝗛𝗜𝗚𝗛𝗘𝗥 𝗦𝗘𝗖𝗢𝗡𝗗𝗔𝗥𝗬 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠 𝗖𝗛𝗔𝗣𝗧𝗘𝗥 - 𝗘𝗫𝗣𝗟𝗔𝗜𝗡𝗘𝗗
    👉🏻 𝗪𝗛𝗔𝗧 𝗜𝗦 𝗞𝗔𝗞𝗞𝗔𝗥𝗔𝗦𝗦𝗜 𝗡𝗔𝗗𝗔𝗞𝗔𝗠 𝗔𝗡𝗗 𝗛𝗢𝗪 𝗜𝗧 𝗜𝗦 𝗣𝗘𝗥𝗙𝗢𝗥𝗠𝗘𝗗
    👉🏻 𝗔𝗟𝗟 𝗔𝗕𝗢𝗨𝗧 𝗣𝗔𝗥𝗔𝗣𝗣𝗜𝗟 𝗞𝗔𝗥𝗨𝗠𝗕𝗔𝗡 𝗔𝗡𝗗 𝗛𝗜𝗦 𝗝𝗢𝗨𝗥𝗡𝗘𝗬 𝗔𝗦 𝗔𝗡 𝗔𝗥𝗧𝗜𝗦𝗧
    𝐑𝐄𝐀𝐃 𝐌𝐎𝐑𝐄
    കാർഷികജീവിതം നയിച്ചിരുന്ന കേരളത്തിൽ കാർഷികാഘോഷങ്ങളിൽ മുഖ്യ പങ്കു വഹിച്ച ഒരു കലാരൂപമാണ് കാക്കാരിശ്ശി നാടകം. ഹാസ്യവും നൃത്തവും സംഗീതവും ഇടകലർന്ന തിരുവിതാംകൂർ പ്രദേശത്ത് പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിൽ പ്രചാരമുളള സഞ്ചാരവർഗക്കാരായ കാക്കാലന്മാരുടെ കഥകൾ അവതരിപ്പിക്കുന്ന ഗ്രാമീണ കലാരൂപമായ കാക്കാരിശ്ശി നാടകം ഇന്നും പലർക്കും അന്യമാണ്. വാ മൊഴികളിലൂടെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ് ഈ കലാരൂപം.
    @𝐂𝐀𝐑𝐄𝐄𝐑𝐕𝐈𝐕𝐀
    #careerguidancemalayalam
    𝐅𝐎𝐋𝐋𝐎𝐖 𝐔𝐒 𝐎𝐍
    📲 / careerviva
    📲 / career-viva-1158429802...
    📲 www.instagram....
    ________________________________________________________________
    𝐰𝐰𝐰.𝐜𝐚𝐫𝐞𝐞𝐫𝐯𝐢𝐯𝐚.𝐜𝐨𝐦
    𝐂𝐨𝐧𝐭𝐚𝐜𝐭: 𝟖𝟓 𝟒𝟕 𝟒𝟑 𝟒𝟑 𝟒𝟑
    #kakkarissinatakam #kakkarishidrama #kakkarissipattu #kakkarissidrama #kakarishi #kakarissi #kakkarishimalayalam ,#+2MALYALAMPART2 #plustwomalayalam

Komentáře • 26