DISH TRACKING FROM Intelsat 20 At 68.0°E To Intelsat 17 At 66.0°E

Sdílet
Vložit
  • čas přidán 30. 08. 2019

Komentáře • 45

  • @Eye_clue
    @Eye_clue Před 4 lety +9

    ഒരുപാട് 66* / 68.5*
    വീഡിയോസ് CZcams ൽ ഉണ്ടങ്കിലും
    പുതിയ ആളുകൾക്ക് വേണ്ടി
    പിന്നയും പിന്നയും
    ഗ്യാപ് ഇടാതെ പുതിയ വീഡിയോ ഇടുനുള്ള ആ മനസ്

  • @bijulalkamalasanan3743
    @bijulalkamalasanan3743 Před 4 lety +1

    valare upakaarapradamaaya video. keep it up Unni.

  • @satheeshs7347
    @satheeshs7347 Před 4 lety +2

    നല്ല മനസിന്‌ നല്ലത് വരട്ടെ ദൈവത്തിനോട് പ്രതികുന്ന്

  • @24704575
    @24704575 Před 4 lety +1

    Good information, thanks......by Denny from Thrissur.

  • @praveentl5547
    @praveentl5547 Před 3 lety +1

    Super

  • @sureshnandhu4768
    @sureshnandhu4768 Před 4 lety +1

    Very very useful tips thanks

  • @nkbibrahimnkbibrahim2442
    @nkbibrahimnkbibrahim2442 Před 4 lety +1

    👍👍👍👌👌

  • @shaijushari824
    @shaijushari824 Před 4 lety +1

    Good

  • @riyasrs8531
    @riyasrs8531 Před 4 lety +1

    Good inframeshon

  • @Angel-jw5fj
    @Angel-jw5fj Před 4 lety +1

    👍

  • @sajircoorg8877
    @sajircoorg8877 Před 4 lety +1

    6141 pro recieveril signal strength 45 46% kittunullu
    Signal pidikkan pattunnilla
    Cablindeyo lnb yudedho prashnam aayirikkumo

  • @sareeshkk2294
    @sareeshkk2294 Před 4 lety +1

    Thanks Sareesh wayanad

  • @rajeevrpillai
    @rajeevrpillai Před 4 lety +1

    Hi.. എന്റെ 6 ഫീറ്റ് dish ആണ്. Intelsat 17 ആണ് track ചെയ്തു വച്ചിരിക്കുന്നത്. എനിക്ക് കലൈഞ്ജർ tp 69% മാതൃഭൂമി tp 63% asianet news tp 60% ഒക്കെ കിട്ടുന്നുണ്ട്. കൈരളി tp 72-74%. എന്റെ പ്രോബ്ലം എന്താണെന്ന് വച്ചാൽ, കൈരളി ഒഴികെയുള്ള ബാക്കി tp ഒന്നും fluctuate പോലും ചെയ്യുന്നില്ല. അതായത് കലൈഞ്ജർ ഒക്കെ സിഗ്നൽ കുറഞ്ഞാൽ 69ഇൽ നിന്ന് നേരെ 0-യിലേക്കാണ് പോകുന്നത്. കൈരളി ഒഴികെ ബാക്കി tp ഒക്കെ ഇത് തന്നെയാണ് അവസ്ഥ.. കൈരളി 72-74 ഇങ്ങനെ fluctuate ചെയ്യുന്ന കൊണ്ട് സിഗ്നൽ കുറഞ്ഞാലും കാണാൻ പറ്റുന്നുണ്ട്.. ഇത് എന്തായിരിക്കും കാരണം??

  • @sajircoorg8877
    @sajircoorg8877 Před 4 lety +1

    8 feet dishil intelsat 17 pidikumbol dishinde munvasham tharayil ninn dishilek ethra centimetres aan cheriv vekkendadh

  • @ajayankr19
    @ajayankr19 Před 4 lety +1

    Nalla vivaranam unniyetta adipoli

  • @jaisonjoseph5477
    @jaisonjoseph5477 Před 4 lety +1

    ചേട്ടാ ഇതിൻറെ ചൂടു സ്ക്വയർ ആണെങ്കിലോ അല്ലെങ്കിൽ ത്രികോണം ആണെങ്കിലോ എന്ത്

  • @omniya1100
    @omniya1100 Před 3 lety +1

    Scal ring matram kittumo

  • @rahulrahu526
    @rahulrahu526 Před 4 lety +1

    ithu 8 feet ano
    ..

  • @mansoorm3299
    @mansoorm3299 Před 4 lety

    20,ന്റെ ഒരു നല്ല സിഗ്നൽ ഉള്ള tp പറഞ്ഞു തരാമോ

  • @sajeesham3470
    @sajeesham3470 Před 4 lety +1

    Intelsat 17 ,Intelsat 20 ഒരുമിച്ച് ഒരു സി ഷിൽ സെറ്റ് ചെയ്യുന്ന വിധം ഒന്നു ഇട് തരുമോ ? ഉണ്ണിയേട്ട....?

  • @vvvhello1
    @vvvhello1 Před 4 lety +1

    ചേട്ടാ ഞാൻ ചാലക്കുടിയിൽ നിന്നാണ്
    6 feet modify ചെയ്തു
    Intelsat 20 കിട്ടുന്നുണ്ട്
    പക്ഷെ intelsat 17 ഒന്നും കിട്ടുന്നില്ല
    Red lnb ആണ് വച്ചേക്കുന്നതു
    Receiver അപ്ഗ്രേഡ് ചെയ്യണോ
    10 year മുൻബു ഗൾഫിൽ നിന്നും കൊണ്ടുവന്നതാ receiver Humax
    Intelsat 20 പകുതി ചാനലുകളെ കിട്ടുന്നൊള്ളു
    Multi lnb ആദ്യം വച്ചുനോക്കി അപ്പോൾ 20 മാത്രം കിട്ടി 17 കിട്ടിയില്ല അതുകൊണ്ട് ഇപ്പോൾ സിംഗിൾ lnb ആണ് വച്ചേക്കുന്നതു 20യുടെ പൊസിഷനിൽ അൽജസീറ 100 ആണ് സിഗ്നൽ ക്വാളിറ്റി Intelsat 17 കിട്ടാൻ എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ

    • @winusat468
      @winusat468  Před 4 lety

      9895062469

    • @anask7167
      @anask7167 Před 4 lety

      hd reciver ano use chayunad

    • @vvvhello1
      @vvvhello1 Před 4 lety

      @@anask7167 അല്ല mpeg 2

    • @vvvhello1
      @vvvhello1 Před 4 lety

      @@anask7167 ഇന്ന് solid 2100pro കിട്ടിയിട്ടുണ്ട് connect ചെയ്തു നോക്കിയിട്ട് പറയാം

    • @anask7167
      @anask7167 Před 4 lety

      @@vvvhello1 hd veanam nigal paranadil kitilla

  • @yasarvarikkodan7923
    @yasarvarikkodan7923 Před 4 lety +1

    83ഡിഗ്രിയിൽ 66intalsat traack ചെയ്യാൻ പറ്റുമോ

  • @moydupmoydu6573
    @moydupmoydu6573 Před 3 lety +1

    ഇന്റൽസാറ്റ് 17 പെട്ടെന്ന് റെസീവറിൽ ട്രാക്ക് ചെയ്യാൻ ഒരു TP പറഞ്ഞു തരുമോ രണ്ട് ദിവസമായി രാവും പകലും 4025 H 14400 TP വെച്ച് ശ്രമിക്കുന്നു കിട്ടുന്നില്ല.

  • @MajeedMaji-wc1bw
    @MajeedMaji-wc1bw Před 4 lety +1

    Good

  • @asokankrishnapillai9826
    @asokankrishnapillai9826 Před 4 lety +1

    Good

  • @PrasanthCrazy-yt6hg
    @PrasanthCrazy-yt6hg Před 4 lety +1

    Good