Ola S1 Pro Vs Ather Steep Incline Test | Drag Race on Steep Incline | ഓലയോ ഏതെറോ കയറ്റത്തില്‍ കേമന്‍

Sdílet
Vložit
  • čas přidán 29. 08. 2024
  • I have tested Ola S1 Pro and Ather 450X on steep incline to understand it's performance. Due to its initial torque limitation, Ola lags behind Ather 450x. Ather 450x trashes the Ola S1 Pro in Warp Mode Vs Hyper Mode comparison
    Ola S1 Pro, Ather 450X എന്നിവയുടെ പ്രകടനം മനസ്സിലാക്കാൻ ഞാൻ കുത്തനെയുള്ള ചരിവിൽ പരീക്ഷിച്ചു. പ്രാരംഭ ടോർക്ക് പരിമിതി കാരണം, ഓല ആതറിനേക്കാൾ പിന്നിലാണ്. വാർപ്പ് മോഡ് Vs ഹൈപ്പർ മോഡ് താരതമ്യത്തിൽ Ather 450x Ola S1 Pro യെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തി.
    -----------
    Watch Ola Steep Incline Test with pillion
    • Ola S1 Pro Steep Incli...
    -----------
    Watch my solo ride test on steep inclines
    • Ola S1 Pro Steep Incli...
    ------------
    My Instagram Page
    / habeeburahmanodupara
    FACEBOOK MESSENGER
    m.me/habeebura...

Komentáře • 275

  • @cksanthoshkumar7790
    @cksanthoshkumar7790 Před 2 lety +11

    മനുഷ്യന്റെ ഉള്ളിലിരുപ്പ് അറിഞ്ഞ് പ്രവർത്തിക്കാൻ, പ്രദർശിപ്പിക്കാൻ കഴിയുന്ന കമ്പനി സ്പോൺസേർഡ് വീഡിയോ കാണിക്കാത്ത ഒരേ ഒരു മനുഷ്യൻ. ആ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു🥰 ഏഥറിനു വേണ്ടി ഓല ബാറ്ററി നിർമ്മിച്ചു കൊടുത്തിരുന്നെങ്കിൽ !!

  • @sameerkariyodan3745
    @sameerkariyodan3745 Před 2 lety +17

    Ather ഉപോയിഗിക്കുന്നു,,, ഒന്നും പറയാനില്ല 👌👌👌👌

  • @NadeemLatheef
    @NadeemLatheef Před 2 lety +65

    Elarum range, speed, price mathre noku. Arum thanne 'Gradability' nokarila. Atherinu gradability 20 undu. OLAku 12. Athu kondanu Ather better ayi kayattam kerunath.

    • @Habistech
      @Habistech  Před 2 lety +11

      ശരിയാണ്. ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച വണ്ടി തിരഞ്ഞെടുക്കണം. ഒരു സോഫ്റ്റ്‌വെയർ update ലൂടെ പരിഹരിക്കാവുന്നതയുള്ളൂ ഈ പ്രശ്നം.

    • @NadeemLatheef
      @NadeemLatheef Před 2 lety +13

      @@Habistech Gradability ini kootan patum enu thonanila. Pakshe oru vandy edukan neram elarum ithu pole ela karyangalum research chyanam 😀

    • @chalkpieceacademy9452
      @chalkpieceacademy9452 Před rokem

      TVS I Qube നു gradability എത്രയാണ്

    • @pointmedia1616
      @pointmedia1616 Před rokem

      @@NadeemLatheef Ola hater evideyum vannoo...😅

    • @pointmedia1616
      @pointmedia1616 Před rokem

      Gradability enthanennu manasilayilla...
      Vishadamakkamo...!?

  • @aslamkhalid1
    @aslamkhalid1 Před 2 lety +2

    ഞാനിന്ന് ടെസ്റ്റ് ഡ്രൈവ് നടത്തുകയുണ്ടായി, ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞ് വന്നപ്പോൾ നാലു കിലോമീറ്റർ വണ്ടി ഓടിയതായി കാണിച്ചു, അപ്പോൾ ടെസ്റ്റ് ഡ്രൈവിന് വന്ന പയ്യനുമായി ഞാൻ തർക്കിച്ചു ഒരിക്കലും നാല് കിലോമീറ്റർ വണ്ടി ഓടിയിട്ടില്ല, അങ്ങനെ ഞങ്ങളുടെ രണ്ടുപേരുടെയും സംശയം തീർക്കുന്നതിന് ഞങ്ങൾ ഫോണിലുള്ള ഒരു ജിപിഎസ് ആപ്പും, ഗൂഗിൾ മാപ്പ്, ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ കിലോമീറ്റർ സീറോ ആക്കി ഡ്രൈവ് നടത്തിയപ്പോൾ ലൊക്കേഷൻ പ്രകാരം നോക്കുമ്പോൾ സ്കൂട്ടർ ഒരു കിലോമീറ്റർ കാണിക്കുന്നു ബാക്കി രണ്ട് ആപ്പും 800 മീറ്റർ മാത്രമാണ് കാണിക്കുന്നത്. ഇത് ആ ഒരു വണ്ടിയുടെ മാത്രം പ്രശ്നമാണോ ഇല്ലെങ്കിൽ മറ്റുള്ള വണ്ടിക്ക് ഈ പ്രശ്നമുണ്ടോ എന്ന് ഇതുവരെ ആരും തന്നെ ഒരു റിപ്പോർട്ടും ഇത് സംബന്ധിച്ച് ചെയ്തിട്ടില്ല ദയവായി എല്ലാവരും ഒന്ന് ചെക്ക് ചെയ്തു മറുപടി തരിക.

    • @Habistech
      @Habistech  Před 2 lety +1

      ചില വണ്ടികൾക്ക് ഈ പ്രശ്നം ഉണ്ട്. എൻ്റെ വണ്ടിക്ക് കുഴപ്പമില്ല

  • @jerintomy2157
    @jerintomy2157 Před 2 lety +11

    Good 👍👍👍
    Full support 👍🔥🔥
    Eniyum ethupoolulla videos cheayannam
    Poli 🔥🔥🔥🔥🔥
    ATHER power 🔥🔥🔥🔥💪💪💪
    REVOLT 400 PLEASE REVIEW TEST DRIVE

  • @marvanthayyil1839
    @marvanthayyil1839 Před 2 lety +11

    ഇത് വരെ ഇറങ്ങിയ വണ്ടികളിൽ ather മാത്രമാണ് ക്വാളിറ്റി പ്രോഡക്റ്റ് റേഞ്ച് മാത്രമാണ് ഒരു പോരായ്മ

    • @Habistech
      @Habistech  Před 2 lety +3

      ശരിയാണ്. Ather സമയം എടുത്ത് അവരുടെ പ്രശ്നങ്ങൾ ഒക്കെ ഒരു വിധം പരിഹരിച്ചു. പക്ഷേ ആ വിലയിൽ ഇത്ര റേഞ്ച് ഒരിക്കലും accept ചെയ്യാവുന്നത് അല്ല

  • @rishi_sk
    @rishi_sk Před 2 lety +20

    Ather inte Vere level optimisation 🔥. MoveOS2.0 il better avum enn pratheekshikam

  • @HRK001
    @HRK001 Před 2 lety +19

    if possible please try range test together.. ola and ather, say go for some 20-30km together and compare range reduction between them ✌️

  • @turbocharged962
    @turbocharged962 Před 2 lety +7

    Atherinte sportum ola hyperum എങ്ങനാണ് same ആവുന്നത്? ഓല അത്ര സ്മൂത്തിൽ അല്ല കയറിയത്. Ather is just🔥🔥 on paper torque olakku ആണെങ്കിലും കയറ്റത്തിൽ ather ആണ് പുലി.

    • @Habistech
      @Habistech  Před 2 lety +2

      കുറച്ചു കൂടി ദൂരം ഉണ്ടെങ്കിൽ ഓല മുമ്പിൽ എത്തും. ആദ്യത്തെ lag ആണ് പ്രശ്നം

    • @turbocharged962
      @turbocharged962 Před 2 lety +2

      @@Habistech കയറ്റത്തിൽ മൂന്നിലൊന്നും എത്തില്ല. നേരെ ഉള്ള റോഡിൽ എത്തും. കയറ്റത്തിൽ ദൂരം ഉണ്ടെങ്കിൽ ഇങ്ങനെ pressure കൊടുത്താൽ overheat warning വരും. 2പേരെ വെച്ച് ഒരു ലോങ് കയറ്റം kayarunna വീഡിയോ യൂട്യൂബിൽ ഉണ്ട് ,ഹിന്ദി ആണ്. ഓല കയറിയില്ല എന്ന് മാത്രമല്ല overheatum ആയി. Chetak, ola ,ather comparison വീഡിയോ ആണ്. Check that. On highway you are correct ola will get huge lead.

    • @Hustler_mindset
      @Hustler_mindset Před 2 lety

      @@turbocharged962 link plz

  • @Babu.955
    @Babu.955 Před 2 lety +2

    ഞാൻ 6 മാസം മുമ്പേ പറഞ്ഞിരിന്നു Belt drive mechanism ഉള്ള വണ്ടിയാണ് Author എന്ന വണ്ടി. അതു കൊണ്ട് തന്നെ എത് കുത്തനെയുള്ള കയറ്റവും Belt drive mechanism ഉള്ള ഏത് വണ്ടിയും 25 ഡിഗ്രി കറയറ്റം ഈസിയായി കയറും

    • @Habistech
      @Habistech  Před 2 lety +1

      Ola യും belt drive ആണ്

  • @normanmathew
    @normanmathew Před 2 lety +39

    പണ്ട് ather ഇറങ്ങിയപ്പോൾ ഒരുപാടു മിസ്റ്റേക്ക് ഉണ്ടായിരുന്നു, അത് കഴിഞ്ഞു കമ്പനി എല്ലാം പ്രേശ്നങ്ങളും പരിഹരിച്ചു. അതുപോലെ ഓലയും പരിഹരിക്കും എന്ന് പ്രേതിക്ഷിക്കാം.

    • @Habistech
      @Habistech  Před 2 lety +10

      അതെ. Real customer data എന്നത് വളരെ പ്രധാനമാണ്. പുതിയ ഒരു പ്രോഡക്ട് എത്ര കമ്പനി ടെസ്റ്റ് നടത്തിയാലും പ്രശ്നങ്ങൾ ഉണ്ടാവും. ഏതായാലും ഇതിനകം തന്നെ ഒരുപാട് മാറ്റങ്ങൾ കമ്പനി വരുത്തി. കുറച്ചു കൂടി കഴിഞ്ഞാൽ കുറ്റമറ്റ ഒരു പ്രോഡക്ട് കിട്ടും എന്ന് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ പ്രധാന കാര്യം ഉണ്ടാവുന്ന പ്രശ്നങ്ങൾ കമ്പനി എങ്ങനെ effective ആയി പരിഹരിക്കുന്നു എന്നതാണ്.

  • @surajmadhu-techgobbler
    @surajmadhu-techgobbler Před 2 lety +4

    I request you to make videos in English please. Many non Malayalam speakers want to watch your videos.

  • @manikantang9399
    @manikantang9399 Před 2 lety +9

    Absolutely awesome your comparison technique. Differ from others. 👍👌

  • @MakeMechanicalSimple
    @MakeMechanicalSimple Před 2 lety +2

    Ather owner 8000km compled ayi...
    No issues

  • @WideAngleTechnology
    @WideAngleTechnology Před 2 lety +1

    Excellent, I was confused on these two scooters.

  • @mahindranag
    @mahindranag Před 2 lety +2

    Nice video bro , this steep test feel practical . what gear you use in normal 100 cc bike for this steep ?.

  • @shyamvishnot
    @shyamvishnot Před 2 lety +9

    nice habeeb i appreciate this. you are a fentastic guy.

  • @prashwin0917
    @prashwin0917 Před 2 lety +2

    Ather is also not able to perform stop and go on the hill so both are same. Both can only able to do stop and go in hyper or warp mode only on the hilly road

    • @Habistech
      @Habistech  Před 2 lety +1

      Ather is much better in warp mode compared to Ola's hyper mode

  • @abhijithm477
    @abhijithm477 Před 2 lety +2

    പറ്റുമെങ്കിൽ OLA VS CHETAK
    ഒന്ന് ചെയ്യണം..

  • @anwarozr82
    @anwarozr82 Před 2 lety +9

    മാന്വൽ ആയി shift ചെയ്യാൻ പറ്റിയ ഒരു reduction ഗിയർ box ഫിറ്റ് ചെയ്താൽ തീരാവുന്ന ഒരു പ്രശ്നമേയുള്ളൂ EV സ്കൂട്ടർകൾക്ക് എല്ലാം.. പക്ഷേ ഒറ്റ കമ്പനിക്കാരും അത് try ചെയ്യുന്നില്ല 🤔

    • @Habistech
      @Habistech  Před 2 lety +6

      Ev കളുടെ ഏറ്റവും വലിയ advantage അതിൽ mooving parts പരമാവധി കുറവാണ് എന്നതാണ്. ഇത് maintenance cost പരമാവധി കുറക്കാൻ സഹായിക്കുന്നു. അത് കൊണ്ട് gear system കൊണ്ട് വരാൻ ev കമ്പനികൾ താൽപര്യം കാണിക്കില്ല

    • @kuttalu
      @kuttalu Před 2 lety +1

      internal combustion engine പോലെ distributed powerband in revv range അല്ല electricൽ. gear reduction വളരെ pointless ആയ system ആയിരിക്കും electric motorsൽ.

    • @pratheeshr.s1862
      @pratheeshr.s1862 Před 2 lety +2

      ഉണ്ടല്ലോ surge 10k but വണ്ടി ഇറങ്ങിയിട്ടില്ല

    • @anwarozr82
      @anwarozr82 Před 2 lety

      @@kuttalu initial torque വേണ്ടതിൽ കൂടുതൽ ഉണ്ടായിട്ടും കയറ്റം വലിക്കാനുള്ള മടി കാണിക്കുന്നത് മറി കടക്കാൻ ആണ് ഞാൻ ഗിയർ ന്റെ കാര്യം സൂചിപ്പിച്ചത്

  • @anastkanastk1528
    @anastkanastk1528 Před 2 lety +4

    Sir,height ullavarukku ethu comfortable ano,long traveling kollamo?

    • @Habistech
      @Habistech  Před 2 lety

      നല്ല hight ഉള്ളവർക്ക് ആണ് ola നല്ലത്. സീറ്റ് ഹൈറ്റ് കുറച്ചു കൂടുതൽ ആണ്. മറ്റു സ്കൂട്ടറുകൾ പരിഗണിക്കുമ്പോൾ Long ride comfortable ആയിട്ടാണ് തോന്നിയത്

  • @balladofbusterscruggs515
    @balladofbusterscruggs515 Před 2 lety +2

    നല്ല review oru ഉപകാരം മാത്രം hill climb ടെസ്റ്റ്

  • @nitin005-s3f
    @nitin005-s3f Před 2 lety +12

    Ather and ola ഒടിച്ചപ്പോൾ ഏത് വാഹനത്തിൽ ആണ് കൂടുതൽ comfort കിട്ടിയത്, സീറ്റ് hight and നിവർന്ന് ഇരുന്ന് ഒടിക്കുമ്പോഴോക്കെ

    • @Habistech
      @Habistech  Před 2 lety +16

      Seat comfort -Ather
      Seat height- Ather
      Front Suspension -Ather
      Back suspension-Ola
      Handle bar position-Ola (Ather's handle bar is a bit low)

  • @hussainolavattur6417
    @hussainolavattur6417 Před 2 lety +5

    Thank you for the efforts

  • @shahadpt9104
    @shahadpt9104 Před 2 lety +3

    Elther Bravo review cheyoo

  • @turbocharged962
    @turbocharged962 Před 2 lety +2

    ഓല and ather 1st മോഡിൽ പരാജയപ്പെട്ടു എന്ന് പറയാൻ പറ്റില്ല. ഓലയുടെ normal modinu തുല്യം വരുന്ന mode atheril ride ആണ്. Ride മോഡിൽ ather കയറി. ഓലയുടെ eco mode use ചെയ്യണം എങ്കിൽ ബാറ്ററി 20 താഴെ വരണ്ടെ. അത് compare ചെയ്താലും ഓല താഴെ വരുള്ളൂ. Main advantage of ഓല is hypermode power. പക്ഷെ അതും ഹൈസ്പീഡ് continous പോയാൽ over heat അടിക്കും.
    Those who plan to buy electric scooter wait for ather long range version or wait for ola to sort out all these issues. Twitter തുറന്നാൽ ഓലക്ക ചീത്ത വിളി & ബഹളം ആണ്. പല സ്ഥലത്തും customer care call പോലും attend ചെയ്യുന്നില്ല എന്ന് പറഞ്ഞ്. Fire incident oru clarity ഇത് വരെ പറഞ്ഞിട്ടില്ല. Totally low class management and unethical business structure. ഒരു വാഹനം proper testing ഇല്ലാതെ ഇറക്കി ഫണ്ട് raise ചെയ്ത്. ഇനി കാർ ഉണ്ടാക്കാൻ പോകുന്നു ഓല മുതലാളി🤦

    • @Habistech
      @Habistech  Před 2 lety +1

      Over hype ചെയ്തു പുതിയ ഒരു പ്രോഡക്ട് വൻ തോതിൽ വിറ്റഴിച്ചത് ആണ് ola യുടെ പ്രശ്നം. ആദ്യം കുറച്ച് എണ്ണം ഇറക്കി പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച ശേഷം വലിയ തോതിൽ പ്രൊഡക്ഷൻ ചെയ്തിരുന്നെങ്കിൽ ഇത്ര പരാതികൾ കേൾക്കേണ്ടി വരുമായിരുന്നില്ല

    • @turbocharged962
      @turbocharged962 Před 2 lety +1

      @@Habistech പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് ഇപ്പോഴും താൽപര്യം ഇല്ല. കാർ ഉണ്ടാക്കാൻ നടക്കുക ആണ് ഇപ്പൊൾ. Normal oru automotive company ആയിരിന്നു എങ്കിൽ ആദ്യം കുറച്ച് വിറ്റ് അതിൻ്റെ പ്രശ്നം പരിഹരിച്ച് അടുത്തത് ഇറക്കി അത് മാസ്സ് market അക്കിയെനെ. ഇവർക്ക് ക്യാഷ് മാത്രം മതി. ബജാജ്, tvs പോലുള്ള reputed brands വരെ ഇപ്പോഴും pan india available അല്ല.ഇപ്പോഴാണ് എറണാകുളം പോലും ആയത്.

  • @nidheesh1558
    @nidheesh1558 Před 2 lety +11

    Ather owner🥳🔥 11000km,no issues

  • @devaprasads3293
    @devaprasads3293 Před 2 lety +2

    Test super 👍 Komaki se sports test requested

  • @lifeisspecial7664
    @lifeisspecial7664 Před 2 lety +2

    Nice video 👍

  • @kgeaswaran
    @kgeaswaran Před 2 lety +5

    Gradability better in Ather

  • @Abkariz
    @Abkariz Před 2 lety +1

    Quality video

  • @youtubebrowser1730
    @youtubebrowser1730 Před 2 lety +4

    bro how is ur ev running? any range drop, sounds, panel gaps, make a video AFTER 2 MONTHS OF USAGE

    • @Habistech
      @Habistech  Před 2 lety +1

      So far good. No major issues except over heating on Ghat roads. Battery percentage dropping while rebooting is another issue.

    • @youtubebrowser1730
      @youtubebrowser1730 Před 2 lety

      @@Habistech once i faced range drop from 34 kms to 0 without warning, i think this is the first major issue, next heating issue and so on. did u get the latest version 1.0.16-p ?

    • @Habistech
      @Habistech  Před 2 lety

      @@youtubebrowser1730 No. My version is still 1.0.4. It has to be updated manually. Hopefully a technician will come today or tomorrow to update. The battery percentage drop is a common issue. To avoid it, I reboot the scooter and charge fully before going for a long ride. If we do so, we will be able to ride untill the charge becomes 3% if necessary

    • @youtubebrowser1730
      @youtubebrowser1730 Před 2 lety

      @@Habistech 👍

  • @shanvideoskL10
    @shanvideoskL10 Před 2 lety +2

    Super super 💖

  • @vipinvp4132
    @vipinvp4132 Před 2 lety +2

    Good effort bro...

  • @arunsmenon2002
    @arunsmenon2002 Před 2 lety +2

    Which one is better? Bro please tell me

    • @Habistech
      @Habistech  Před 2 lety +2

      Overall it's Ola S1 Pro. If you doesn't have to use it continuesly on hilly terrain, Ola will be the value for money choice.

  • @krishna7943
    @krishna7943 Před 2 lety +1

    Gearless direct drive is the root cause of the problem

  • @nowyorkdood6172
    @nowyorkdood6172 Před 2 lety +2

    ഏറ്റവും സ്പീഡ് ഉള്ള വണ്ടി ഏതാണ് ഇതിൽ

    • @Habistech
      @Habistech  Před 2 lety

      Ola S1 Pro 115 km/hr
      Ather 450x 80 km/hr

  • @androidmalayali
    @androidmalayali Před 2 lety +1

    nalla video

  • @nithinbeardstyle7744
    @nithinbeardstyle7744 Před rokem

    Ola and ഐദർ സ്പീഡ് നോക്കിയാൽ ആദ്യം ഐദർ മുമ്പിൽ പോക്കും but ola പിന്ന മുമ്പിൽ ettum. കാരണം ഓല and ഐദർ സ്പീഡ് ടെസ്റ്റ്‌ യൂത്തുബിൽ ഉണ്ട്

  • @haappystories
    @haappystories Před 2 lety +3

    4:44 ather test^^

  • @Saninsha
    @Saninsha Před 2 lety +4

    എതർന് gear system ഉണ്ട് അതുകൊണ്ടാണ് കയറ്റം ഓല യെക്കാൾ പവറിൽ കയറുന്നത്

  • @jazzjazzik6808
    @jazzjazzik6808 Před 2 lety +1

    Broo ചേതക് ev ഒന്നു കയറ്റം കയറുമോ എന്നു ടെസ്റ്റ് ചെയ്ത വീഡിയോ ഇടാമോ ഇതു പോലെ

  • @mallufun964
    @mallufun964 Před 2 lety +1

    ഇപ്പോഴും ഇതൊക്കെ ആൾക്കാർ വാങ്ങുന്നുണ്ടോ 😃😄😀

    • @Habistech
      @Habistech  Před 2 lety

      പിന്നെ എന്താ വാങ്ങേണ്ടത്

  • @abrahammathew831
    @abrahammathew831 Před 2 lety +3

    Ola speedometer shari alla nu parayanathu shari ano. Max speed (117 km/hr) fake aanu parayunu. Athine patti oru video cheyuvo

    • @Habistech
      @Habistech  Před 2 lety +2

      ഓലക്ക് Speedo error 10 ശതമാനത്തോളം ഉണ്ട്. അത് കണ്ട് പിടിക്കാനുള്ള ജിപിഎസ് based ആപ്പുകൾ അത്ര കൃത്യം അല്ല. അത് കൊണ്ടാണ് വീഡിയോ ചെയ്യാതിരുന്നത്. എന്തായാലും try ചെയ്യാം

    • @abrahammathew831
      @abrahammathew831 Před 2 lety

      @@Habistech 117 max speed real ano fake ano enu kore confusion indu. Athu kandulidikan vandi vere oru bike 100 km/hr ill odichu athinte kude ola ku pidichu nilkan patando nu nokiya pore

  • @arsvacuum
    @arsvacuum Před 2 lety +6

    Ola hyper mode l ഓടിച്ചു നോക്കിയിട്ടുണ്ട് കിടിലം, അപ്പോൾ ather ന് എന്തായിരിക്കും😱

    • @kunjachanad1054
      @kunjachanad1054 Před 2 lety +1

      Ather top speed etrya

    • @arsvacuum
      @arsvacuum Před 2 lety +1

      @@kunjachanad1054 top speed kuravanu 80 okke ullennu thonnunnu

    • @sreesanthciby1801
      @sreesanthciby1801 Před 2 lety

      @@kunjachanad1054 90

    • @Habistech
      @Habistech  Před 2 lety

      നിരപ്പായ റോഡിൽ ഓല hyper mode തന്നെ ആണ് better. Initial acceleration മാത്രമേ Ather Warp മോഡിൽ കൂടുതൽ ഉള്ളൂ.

    • @arsvacuum
      @arsvacuum Před 2 lety +1

      @@Habistech yes,may top speed kuravayath kondakam

  • @sss-um1pl
    @sss-um1pl Před 2 lety +5

    Update vanno? Hillhold is working now?

    • @shihabmuthuvattil4797
      @shihabmuthuvattil4797 Před 2 lety

      Vanno????

    • @Habistech
      @Habistech  Před 2 lety

      Update വന്നില്ല പക്ഷേ hill hold ആക്റ്റീവ് ആവുന്നുണ്ട്

  • @Kingsrealestategroups
    @Kingsrealestategroups Před 2 lety +4

    കുറച്ചൂടെ വലിയ കേറ്റത്തില്‍ ചെയ്യാമോ....

    • @Habistech
      @Habistech  Před 2 lety +2

      ഈ കയറ്റം ദൂരം കുറവാണെങ്കിലും നല്ല steep ആണ്. ഇതിലും steep ആയ കയറ്റങ്ങൾ നാട്ടിൽ പ്രയാസമാണ്

  • @syamlalgokulam8304
    @syamlalgokulam8304 Před 2 lety

    നല്ല vdo...👌

  • @kumarbiju2044
    @kumarbiju2044 Před rokem

    ചേട്ടാ orginal മോഡ് ഇട്ടേ 😍ഓടിക്കുക അല്ലെഗിൽ മോട്ടറിനെ കേടാണ്

  • @Yeaitts
    @Yeaitts Před rokem +1

    Ather's gear ratio seems to be higher so the motor needs to turn more per minute but good pickup is offered.
    Ola is low geared so the motor doesn't have to turn as much and can give better speed with less pickup .
    I think a variable gear ratio would have been useful in both of these. But currently it is up to where your requirements meet

  • @nsk1394
    @nsk1394 Před 2 lety +2

    Ola scooter il orupaadu issues verunund, avar ippazhum testing ila actually so edukkunavar sookshikuva 🤷

    • @Habistech
      @Habistech  Před 2 lety +2

      പുതിയ ഒരു പ്രോഡക്ട് ആദ്യ വർഷം എടുക്കുന്നത് അല്പം റിസ്ക് തന്നെയാണ്

  • @bijuk8124
    @bijuk8124 Před 2 lety +5

    No doubt ather 450x

    • @Habistech
      @Habistech  Před 2 lety +2

      Ather 450x performs way better in hilly terrain. But in plain road Ola is the winner

  • @ArunRoy-wi4bj
    @ArunRoy-wi4bj Před 2 lety +4

    ചുരുക്കം എതർ ആണ് സൂപ്പർ അല്ലെ 👍

    • @Habistech
      @Habistech  Před 2 lety +1

      കയറ്റം കയറുന്നത് മാത്രം നോക്കിയാൽ പോരല്ലോ. Ather is highly over priced for what it offers

    • @Hustler_mindset
      @Hustler_mindset Před 2 lety +2

      @@Habistech but quality ather aanu ola quality kuravaan kore ola kathunna videos okke kanunund..... Proper ayitulla cooling system illa

  • @wrightbrothers9421
    @wrightbrothers9421 Před 2 lety +2

    Malappuram ather showroom und

  • @DineshChandran2005
    @DineshChandran2005 Před 2 lety

    Please do a comparison of Ola with Komaki Venice

  • @soymathew9841
    @soymathew9841 Před 2 lety +4

    കുറച്ച് ദൂരം കൂടുതലുള്ള കയറ്റങ്ങൾ കയറുമ്പോൾ ചൂട് കൂടുതലായി ഓല നിൽക്കുന്നു എന്ന് പല വീഡിയോകളിലും കണ്ടിരുന്നു എപ്പോഴെങ്കിലും ഒരു വീഡിയോ എടുത്ത് ഇട്ടാൽ നന്നായിരുന്നു

    • @justinfernandez0033
      @justinfernandez0033 Před 2 lety

      ഈ ചാനലിൽ തന്നെയുണ്ട് ബ്രോ..✌🏻

    • @Habistech
      @Habistech  Před 2 lety +1

      മൂന്നാലു വീഡിയോകൾ ഞാൻ ഇട്ടിട്ടുണ്ട് bro

  • @Sonydir
    @Sonydir Před 2 lety

    Nice video

  • @zudioeditz1836
    @zudioeditz1836 Před 2 lety +2

    Shafas fanzzz

  • @astro1456
    @astro1456 Před 2 lety +2

    Do we need license to drive this can 15 year olds ride ?

    • @Habistech
      @Habistech  Před 2 lety

      Ofcourse we need licence to ride this scooter. This is a high speed ev with top speed of 115km/hr. License less scooters should have top speed of 25km/hr

    • @astro1456
      @astro1456 Před 2 lety

      @@Habistech thanksss

  • @mlttutorial9712
    @mlttutorial9712 Před 2 lety +2

    Double vachu pokanagil eth polea kayattam kayarooo

    • @Habistech
      @Habistech  Před 2 lety

      വീഡിയോ മുഴുവൻ കണ്ടില്ലേ

  • @riyaspalamadathil157
    @riyaspalamadathil157 Před 2 lety +1

    Good

  • @Psychedilic_traveller
    @Psychedilic_traveller Před 2 lety +2

    Always ather ❤️💚

    • @Habistech
      @Habistech  Před 2 lety +1

      What about price and range? The two most important factors.

  • @mithuncg9315
    @mithuncg9315 Před 2 lety +2

    👍👍

  • @abhinavabhi2531
    @abhinavabhi2531 Před rokem

    Bro, ith endh kondanu ingane
    Ola has more power and torque.
    Are company cheating?

    • @Habistech
      @Habistech  Před rokem

      Initial torque ola ക്ക് കുറവാണ്. അതെ സമയം നേരായ റോഡിൽ കൂടുതൽ ദൂരം നോക്കിയാൽ ഓല തന്നെ മുമ്പിൽ എത്തും

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +3

    Ather കയറാൻ കാരണം Belt drive ആയതിനാലാണ്.
    Ola Hub motor ആണോ? transmission ?

    • @Habistech
      @Habistech  Před 2 lety +2

      Ola യും Ather ഉം ബെൽറ്റ് ഡ്രൈവ് ആണ്

    • @sreejithsreejith2942
      @sreejithsreejith2942 Před 2 lety +3

      Ather dual belt drive. Ola single belt

  • @sureshdivakaran9064
    @sureshdivakaran9064 Před 2 lety +4

    Okhi 90 ഇറങ്ങി കഴിഞ്ഞാൽ എവിടെ നിന്നെങ്കിലും സഘടിപ്പിച്ച് കയറ്റം കയറുന്ന Test Drive സംഘടിപ്പിക്കണം , കേരളത്തിൽ Dealers എവിടെയുണ്ട് വലിയ wheelൽ ഇറങ്ങിയിരിക്കുന്ന ഒരേയൊരു ടcooter ഇതു തന്നെയാണന്ന് കരുതുന്നു

    • @faizalmh7
      @faizalmh7 Před 2 lety +2

      Another Chinese product. Okinawa Okhi-90 actually the Wuxi Shenyun SY-T500

    • @Habistech
      @Habistech  Před 2 lety +1

      അത് പോലെ ഉള്ള വണ്ടികൾ വാങ്ങാതിരിക്കുന്നത് ആണ് നല്ലത്. ചൈന parts കൊണ്ട് വന്നു കൂട്ടി ചേർത്ത് വിൽക്കുന്ന വണ്ടികൾ ആണ്

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 Před 2 lety +1

    ഖാദർ Powli

  • @mashoodmv195
    @mashoodmv195 Před 2 lety

    1441 ola electric സ്കൂട്ടർ കമ്പനി തിരിച്ചു വിളിച്ചു, കാരണം എന്താണ്? അതിൽ നിങ്ങളെ വണ്ടി ഉൾപ്പെടുമോ..

    • @Habistech
      @Habistech  Před 2 lety +1

      1441 വണ്ടികൾ തിരിച്ചു വിളിച്ചിട്ടില്ല. ഇത്രയും വണ്ടികൾ വീട്ടിൽ വന്നു പരിശോധിച്ച് അതിൽ പ്രശ്ന സാധ്യത കണ്ടെത്തുന്ന വണ്ടികൾ തിരിച്ചു വിളിക്കും എന്നാണ് കമ്പനി പറഞ്ഞത്. എൻ്റെ വണ്ടി ഈ ബാച്ചിൽ പെടുന്നതല്ല

  • @abbyvarghese8321
    @abbyvarghese8321 Před 2 lety +2

    Ola on-road price etreya

  • @deadgamer8586
    @deadgamer8586 Před 2 lety +3

    Ather is 🔥🔥

  • @abdullakuttyathikk360
    @abdullakuttyathikk360 Před 2 lety +13

    ഒലക്ക് ഹൈ പറിൽ ്് മൈലേജ് 96 അഥറിന്ന് 52. കാശ് 170 അഥറ് ഒല 150 - നേർമ്മൽ മൈലേജ ഒലക്ക് 140 അഥറ് 80 - എതാണ് നല്ലത് ്് കേറ്റം - മാത്രം നോക്കിയാൽ മതിയോ

    • @sreesanthciby1801
      @sreesanthciby1801 Před 2 lety +1

      High speed range enn udheshikunnath endhanu? 55km/h pidich odikumbo enikk 100km kitunund range in warp mode.

    • @Habistech
      @Habistech  Před 2 lety +8

      ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തം ആവാം. ചിലർക്ക് റേഞ്ച് വേണം ചിലർക്ക് കയറ്റം കയറണം.

    • @jissfrancis
      @jissfrancis Před 2 lety +2

      Kottayam ,Idukki ,Malappuram, wayanad agne kayattam koduthal ulla sthagal oke ele.avark athanu vedath

    • @ArunRoy-wi4bj
      @ArunRoy-wi4bj Před 2 lety +3

      പിന്നെ കയറ്റം വന്നാൽ ചേട്ടൻ തള്ളുമോ നമ്മക്ക് പറ്റില്ല എന്നാ സൈക്കിൾ മേടിച്ചോ....

    • @abdullakuttyathikk360
      @abdullakuttyathikk360 Před 2 lety

      അര് പറഞ്ഞു കയറ്റം കയറില്ല എന്ന്

  • @ashrafblueline
    @ashrafblueline Před 2 lety +1

    ഞാൻ ഓല സ്കൂട്ടർ വാങ്ങിച്ചു

  • @saleerrehman6807
    @saleerrehman6807 Před rokem

    Is Hillhold feature available on your ola s1 pro

  • @BOB-ft5bd
    @BOB-ft5bd Před 2 lety +2

    ഇത്‌ ആണോ കയറ്റം

    • @Habistech
      @Habistech  Před 2 lety +1

      നേരിട്ട് കണ്ടാൽ അറിയാം. കയറ്റം ചെറുതാണ് പക്ഷേ വളരെ steep ആണ്.

  • @ebinjohny8481
    @ebinjohny8481 Před 2 lety

    Ola yuda build body quality nallathe anno ippo update ne shesham ethra range kittunnude

    • @Habistech
      @Habistech  Před 2 lety +1

      പ്ലാസ്റ്റിക് ക്വാളിറ്റി അത്ര പോര. റഫ് ഉപയോഗത്തിന് അത്ര നല്ലത് അല്ല. റേഞ്ച് നമ്മൾ ഓടിക്കുന്നത് അനൂസരിച്ച് ആണ്. 200 കിട്ടുന്നവരും ഉണ്ട്. Normal usage il oru 120km പ്രതീക്ഷിക്കാം

  • @rahulbs88
    @rahulbs88 Před 2 lety +2

    Ladies side footrest undo ola yil??

  • @asgarq4917
    @asgarq4917 Před 2 lety +1

    Ola vs okhi 90

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 Před 2 lety +2

    Break നു manual lock വേണം

    • @Habistech
      @Habistech  Před 2 lety

      ബ്രേക്ക് lock നല്ല ഒരു ഫീച്ചർ ആണ്

  • @JohnCena-hr9ku
    @JohnCena-hr9ku Před 2 lety +2

    EV യിൽ ഓടിക്കൊണ്ടിരിക്കുമ്പോ seatഇന്റെ ഇടയിൽ നിന്നു തീ വന്നാ,ചിലപ്പോ നിർത്തുന്നതിനു മുൻപേ സാധനം കരിഞ്ഞു പോകും...

    • @athulkrrishna9529
      @athulkrrishna9529 Před 2 lety

      😄

    • @Habistech
      @Habistech  Před 2 lety

      പേടിക്കേണ്ട ബാറ്ററി foot board nte അടിയിൽ ആണ്😕

    • @JohnCena-hr9ku
      @JohnCena-hr9ku Před 2 lety +2

      @@Habistech എവിടുന്നാണേലും തീ വന്നാ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ... പോയത് പൊതില്ലേ.... ഈ EV ലെവന്മാർ gadget പോലെ ആൾക്കാരെ തേക്കാൻ ഉണ്ടാക്കി ഇറക്കുന്ന സാധനം...ഇത് resale value ഉം ഇല്ല...Maximum ഒരു 2 വർഷം അതിനപ്പുറം life ഉം ഇല്ല.....Battery അടിച്ചു പോയാ.. പുതിയ വണ്ടിരേ വില ഉണ്ട് പുതിയ batteryക്ക്....EV total waste ആണ്...

    • @Muhammadvibe
      @Muhammadvibe Před 2 lety +1

      @@JohnCena-hr9ku ഇൻഷുറൻസ് എടുത്ത് വെക്കുക
      RTI
      Zero Depreciation must വേണം

  • @setiilment
    @setiilment Před 2 lety +1

    നിങ്ങളുടെ, ola s1 aano allenkil s1 pro??

  • @ratheeshkumar7514
    @ratheeshkumar7514 Před 2 lety +1

    കയറ്റത്തിൻ്റെ പ്രശ്നം ഉള്ളവർ ആതറും അത് ഇല്ലാത്തവർ ഓലയും വാങ്ങുക സോഫ്റ്റ് വെയർ അപ്ഡേഷനിലൂടെ ഓല ഇപല പോരായ്മകളും പരിഹരിക്കും എന്ന് കരുതാം

  • @nandhupvr
    @nandhupvr Před rokem

    Boot space il helmetum chargerum vachal pinne onnum vaykaan patilla, platformilum vaykkan patilla pongi irikkana karanam

    • @nandhupvr
      @nandhupvr Před rokem

      Sidilum sthalamilla thooki idaan😇

  • @aneeshaneesh8814
    @aneeshaneesh8814 Před rokem

    No stop

  • @rockybai4327
    @rockybai4327 Před 2 lety +1

    Olayum madalum warpum theppum kummaya kathiyum.

  • @dzynarchitecturetravel1672

    Shariyaya blog

  • @GireeshKumar-fe4zn
    @GireeshKumar-fe4zn Před měsícem

    വണ്ടി chenge ചെയ്തു ഓടിക്കേം ചെയ്യേണ്ടതാണ്.... അണ്ണന് കുറച്ചു സ്പീഡ് കുറവാ

  • @reshmasuresh1572
    @reshmasuresh1572 Před 2 lety

    Ethra day eduthu kittan

  • @abdullamohammed8072
    @abdullamohammed8072 Před 2 lety +2

    Ather 💪

  • @Muhammadvibe
    @Muhammadvibe Před 2 lety +6

    Ather പോണ പോക്ക് നോക്ക് 🙄😅👌

  • @MohammedMohammed-np8ei
    @MohammedMohammed-np8ei Před 2 lety +2

    ഓലക്കത്തുമോക്കത്തുന്ന ഒരു വിടിയോക്കണ്ടു

    • @Habistech
      @Habistech  Před 2 lety +2

      ഓല ഉണങ്ങിയാൽ നന്നായി കത്തും.. പച്ച കത്താൻ പ്രയാസം ആണ്.

  • @jijinraj4831
    @jijinraj4831 Před 2 lety +3

    Jan 21 full payment adachu ithuvare vandi kittiuilla calicut whatsaap groupil add cheyyumo

    • @Habistech
      @Habistech  Před 2 lety

      Message me on instagram or Facebook
      instagram.com/habeeburahmanodupara
      m.me/habeeburahmanpp

  • @kallumkadavu1
    @kallumkadavu1 Před 2 lety

    നിങൾ ഓല യെ തകർക്കാൻ വേണ്ടി തന്നേ അണ് കയറ്റതു വീട് വച്ചത്

  • @Sree-jh2zo
    @Sree-jh2zo Před 2 lety +2

    ഓല VS പാള.... സൂപ്പർ

  • @AnilKumar-ys5vw
    @AnilKumar-ys5vw Před 2 lety +1

    Ather👍

  • @arunbossnpr3389
    @arunbossnpr3389 Před rokem

    അത്ര ഈസി ഒന്നും അല്ല വളരെ ബുദ്ധിമുട്ടിയാണ് കേറുന്നത്

  • @shafasmuhammedks3383
    @shafasmuhammedks3383 Před 2 lety +4

    😁💪

  • @abunirmal2535
    @abunirmal2535 Před 2 lety +10

    Kettam keyaran so far best electric two wheeler ente arivil TN-95 aanu

    • @Habistech
      @Habistech  Před 2 lety +8

      അതൊരു ഓട്ടോറിക്ഷ ആയി പ്രഖ്യാപിക്കണം 😄

    • @abunirmal2535
      @abunirmal2535 Před 2 lety

      @@Habistech 😂😂👍

    • @asuruvelayudan9778
      @asuruvelayudan9778 Před 2 lety

      @@Habistech Satyam umbiya look🤣🤣🤣🤣

    • @Chico1632
      @Chico1632 Před 2 lety

      Satyam chavar look

    • @abunirmal2535
      @abunirmal2535 Před 2 lety +1

      Enikku athra mossamayittonum thonniyilla, nerittu kandavarum look moshamanu ennu paranittilla, aake parana oru suggestion baakile box mattanam enna, pakshe athum valare kurachu pere paranittullu.
      Aatte, ee parana ningalokke vandi nerittu kandittundo??🤨

  • @indianarmyanoop
    @indianarmyanoop Před 2 lety

    Lookk OLA 💥💥

  • @harshad7815
    @harshad7815 Před 2 lety +2

    ഇത്രയൊക്കെ റിസ്ക് എടുക്കണോ വല്ല ആക്ടിവായോ, ആക്സ്സെസോ ഒക്കെ എടുത്താൽ പോരെ

    • @Habistech
      @Habistech  Před 2 lety +7

      ദിവസം 140 രൂപയുടെ പെട്രോൾ അടിച്ചിരുന്നത് ഇപ്പൊ 10 രൂപയുടെ വൈദ്യുതി മതി. കക്കൂസ് ഉണ്ടാക്കാൻ സംഭാവന നൽകി മതിയായി bro 😕

    • @harshad7815
      @harshad7815 Před 2 lety

      @@Habistech സർവീസ് കോസ്റ്റ് വെച്ച് നോക്കുമ്പോ എല്ലാം ഒരുപോലെയാ, പിന്നെ ഏകദേശം ഒരു 5വർഷം കൂടെ കഴിയുമ്പോൾ ഒരു യൂണിറ്റ് കറന്റിന് വരെ ചിലപ്പോ 140 രൂപ കൊടുക്കേണ്ടിവന്നാലോ

    • @Habistech
      @Habistech  Před 2 lety +3

      @@harshad7815 സർവീസ് ഇലക്ട്രിക് വണ്ടികൾക്ക് കാര്യമായി വരുന്നില്ല. പിന്നെ ഒരു യൂണിറ്റ് വൈദ്യുതി വില 140 ആവുകയാണെങ്കിൽ പെട്രോളിന് അപ്പൊൾ 1400 ആയിട്ടുണ്ടാവും. പിന്നെ നമുക്ക് വേണമെങ്കിൽ സോളാർ വെച്ച് വൈദ്യുതി ഉണ്ടാക്കമല്ലോ

    • @harshad7815
      @harshad7815 Před 2 lety

      @@Habistech അവസാനം സോളാർ പാനൽ വെക്കുന്നവർ tax അടക്കേണ്ടി വരാനും സാധ്യതയുണ്ട്

    • @harshad7815
      @harshad7815 Před 2 lety

      @@Habistech 3 വർഷം മാത്രമാണ് ബാറ്ററികളുടെ കാലാവധി czcams.com/video/uA-_SnGmRCw/video.html

  • @Afnan912
    @Afnan912 Před 2 lety +1

    2 vandikalde on road price ethre?

    • @Habistech
      @Habistech  Před 2 lety

      Ola S1 Pro 1.47L
      Ather 450x 1.70L