ലോകത്തിൽ എവിടെ ഇരുന്നും wifi INTERNET ഇല്ലാതെ നിങ്ങളുടെ വീട്‌ നിങ്ങൾക്ക് കാണാം | Ezviz h8c

Sdílet
Vložit
  • čas přidán 10. 05. 2024
  • ലോകത്തിൽ എവിടെ ഇരുന്നും wifi INTERNET ഇല്ലാതെ നിങ്ങളുടെ വീട്‌ നിങ്ങൾക്ക് കാണാം | Ezviz h8c
    Amazon link : amzn.to/4bxSc0v
  • Věda a technologie

Komentáře • 101

  • @ptvlog6474
    @ptvlog6474 Před 2 měsíci +1

    സൂപ്പർ ആണ് 🙏🏿👍🏿

  • @ppkcreative
    @ppkcreative Před 2 měsíci +2

    Currently using Tapo C500, connected with google home and I'm very much satisfied.👍👍
    Need more videos like this...

  • @mathewsnangani1643
    @mathewsnangani1643 Před 2 měsíci +6

    ഞാൻ EZVIZ C6N 5 എണ്ണം ഉപയോഗിക്കുന്നുണ്ട്...നല്ല അഭിപ്രായമാണ്...

    • @ecoownmedia
      @ecoownmedia  Před 2 měsíci

      👍🏼👍🏼

    • @safarudheenc8577
      @safarudheenc8577 Před 19 dny

      ഈ പറയുന്ന അഞ്ചിലും സിം ഇട്ട് കൊണ്ടാണോ വർക്ക് ചെയ്യിപ്പിക്കുന്നത്? അതോ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കണക്ട് ചെയ്ത് കൊണ്ട് ആണോ വർക്ക് ചെയ്യിപ്പിക്കുനത്.

  • @ziyaskurukoli
    @ziyaskurukoli Před měsícem +1

    EZVIZ സൂപ്പർ 👍👍

  • @KayroseKennel
    @KayroseKennel Před měsícem +1

    സണ്ണി ചേട്ടാ കൊള്ളാം

  • @SureshKumar-ho4uk
    @SureshKumar-ho4uk Před 26 dny +1

    good information

  • @AmbraZzz312
    @AmbraZzz312 Před 2 měsíci +1

    👍👍

  • @faisalm4853
    @faisalm4853 Před 2 měsíci +1

    👍👍👍

  • @warhero-gz5qd
    @warhero-gz5qd Před 21 dnem +1

    Nice

  • @shemisiraj46
    @shemisiraj46 Před 2 měsíci +2

    ക്യാമറയെ പറ്റി അറിവില്ലാത്തവർക്കുപറഞ്ഞു മനസിലാക്കി തന്നതിൽ നന്ദി 🙏ക്യാമറ ഞങ്ങളും വെച്ചിട്ടുണ്ട് നാലെണ്ണം ഒരുപാടു നാൾ യൂസ് ചെയ്തു അതിൽ രണ്ടെണ്ണം കമ്പ്ലെയിന്റ് ആയി എന്നിട്ട് വാട്ടർ പൂഫിന്റെ വെച്ചു പക്ഷെ ഒരെണ്ണം മഴ പെയ്യുമ്പോൾ കാണില്ല തണുപ്പ് അടിച്ചിട്ട് വെയിൽ വരുമ്പോൾ ചൂട് കൊള്ളുമ്പോൾ ഒക്കെ ആകും കമ്പനി ഏത് എന്നറിയില്ല മോനിക്ക് അറിയാം നാലു വശത്തും പുറത്തായിട്ട് ആണ് വെച്ചിരിക്കുന്നത് റോഡ് സെയിഡിൽ വീട് ആയതു കൊണ്ടു 😃ഒരെണ്ണം കാർ പോർച്ചിൽ വെക്കണം എന്നുണ്ട് 👍സണ്ണി പരിജയ പെടുത്തിയ ക്യാമറ വെക്കണം ഒരെണ്ണം ആയിട്ട് കിട്ടില്ലേ സണ്ണി
    👍

    • @ecoownmedia
      @ecoownmedia  Před 2 měsíci

      kittumallo amazon available anu.. wifi ulla area anu engil 4g camera vangenda avishyam ella.. h8c 4mp 2k camera super ayirikkum 👍🏼👍🏼

    • @shemisiraj46
      @shemisiraj46 Před 2 měsíci

      @@ecoownmedia Okay Sunny Thank you 🙏🙏👍👍

  • @aswinjose4155
    @aswinjose4155 Před 2 měsíci +1

  • @favasp1835
    @favasp1835 Před 2 měsíci +1

    Cp plus 32g👍

  • @sc4816
    @sc4816 Před 19 dny +2

    Ith second floor il vechal motion okke detect aakumo

    • @ecoownmedia
      @ecoownmedia  Před 16 dny

      Eethu floor vechalum kuzappam onnum ella.. second floor vechattu ground floor out side motion kittumo ennu try cheyyanam.. nookiyittilla

  • @ebinjoseph644
    @ebinjoseph644 Před 2 měsíci +1

    ❤❤❤

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 Před 2 měsíci +1

    ❤❤❤❤

  • @vmsterna1933
    @vmsterna1933 Před měsícem +2

    Bro mobilil allengil lapil record cheyyan pattunna (max 8 hours mathi) camera ethanu? Thanks in advance

    • @ecoownmedia
      @ecoownmedia  Před 21 dnem

      enikku ariyilla bro..Just camera yil ninnum direct aayi mobile vazhi recording nadakkum

    • @bijusubramanian8067
      @bijusubramanian8067 Před 20 dny

      @@ecoownmedia ok

  • @sc4816
    @sc4816 Před 4 dny +1

    Memory cardil record aaya video phonil pinneedu kanan pattumo, live alla, night record aaya video ravile phonil kaanan pattumo, memory card camerannu edukathe

    • @ecoownmedia
      @ecoownmedia  Před 4 dny

      yes.. pttumalloo.. ethil mathram alla.. ottumikka ella brand camerakalilum pattum..

  • @lathavijayan6863
    @lathavijayan6863 Před 2 měsíci +1

    Hi

  • @NaveenKKR
    @NaveenKKR Před měsícem

    With Out internet? so 4G is not internet?

  • @muneermp7166
    @muneermp7166 Před 2 měsíci +1

    Imou

  • @user-ly2wn6mj7q
    @user-ly2wn6mj7q Před měsícem +1

    E Rate best option Hike and Phillips 👍Full option indu

  • @safarudheenc8577
    @safarudheenc8577 Před 19 dny

    ഈ ക്യാമറയുമായി വേറൊരു വൈഫൈ ക്യാമറ കണക്ട് ചെയ്യാൻ സാധിക്കുമോ?

  • @user-tu9oz3sp3s
    @user-tu9oz3sp3s Před měsícem +1

    Using tapo c210
    Item kollam

    • @ecoownmedia
      @ecoownmedia  Před 21 dnem

      njan use cheythittundu tapo 210 and 220 👍🏼👍🏼 super anu but outdoor allalo..

  • @sajidvailathoor2076
    @sajidvailathoor2076 Před 26 dny +1

    Hai bro, നിങ്ങൾ ഷൂട്ട്‌ ചെയ്ത ക്യാമറ ഏതാണ്..?

  • @AjayanSreekrishna
    @AjayanSreekrishna Před 10 dny +2

    കറന്റ് ഇല്ലാത്ത സ്ഥലത്തു power bank ഉപയോഗിക്കാമോ

  • @vijayanck2151
    @vijayanck2151 Před 2 měsíci +1

    എനിക്ക് ഇൻറർനെറ്റും 4G സിമ്മും ഉപയോഗിക്കാൻ സാധിക്കില്ല മൊബൈൽ നെറ്റ് വർക്ക് കുറവാണ്.മെമ്മറി കാർഡിൽ മാത്രം സ്റ്റോർ ചെയ്യുന്ന ക്യാമറ ലഭ്യമാണോ? ലഭ്യമാണെങ്കിൽ ലിങ്ക് തരണേ

    • @ecoownmedia
      @ecoownmedia  Před 2 měsíci +2

      ethil memory cardil mathram save aakum.. doore erunnu live ayittoo allengil recorded video kanan aayittanu internet use cheyyunnullu.. 🙏🏼

  • @sintuvarghese5649
    @sintuvarghese5649 Před 2 měsíci +1

    ക്യാമറ സൂപ്പർ ആണ് എന്റെ വീട്ടിൽ വാങ്ങണം എനിക്കും

  • @anwerrk7333
    @anwerrk7333 Před 2 měsíci +1

    Sunny saudiyil incubator ഉണ്ടാകുന്ന അന്ന് തുടങ്ങീതാ ecco വീഡിയോ കാണുന്നത്

  • @786kasimbk
    @786kasimbk Před měsícem

    Internet illathe yanganayada work chayyuka pattikkaruth pleas request. Nan cctv installation chayyunna allanu saudi arabia.

    • @ecoownmedia
      @ecoownmedia  Před 21 dnem

      wifi internet ellathe ennalle chetta paranjathu.. 4g internet veenam ennum paranjuloo.. 😮

  • @user-uf6bw8sh7x
    @user-uf6bw8sh7x Před měsícem +1

    Sim aru recharge cheyun

    • @ecoownmedia
      @ecoownmedia  Před 21 dnem

      normal nigalude sim okey aranu cheyyaru..🤔 avarkku thanne number paranju koduthal chythu tharum 👍🏼👍🏼

  • @sintuvarghese5649
    @sintuvarghese5649 Před 2 měsíci +1

    ചേട്ടായി ലാൻഡ് കേബിൾ ഉദ്ദേശിക്കുന്നത് എന്താണ് അതൊന്നു പറഞ്ഞു തരുമോ

    • @ecoownmedia
      @ecoownmedia  Před 2 měsíci

      internet cable, lan cable, cat 6 cable with rj45 Jack manasilayoo? onnu google search cheyyane

    • @nazarptk3861
      @nazarptk3861 Před 2 měsíci +1

      Very simple collection NVR any router..sme

    • @ecoownmedia
      @ecoownmedia  Před 2 měsíci

      manasilayilla

  • @arunvlogs4272
    @arunvlogs4272 Před 2 měsíci +1

    Wifi suport chayumo ithil

  • @ArunArun-pf4cl
    @ArunArun-pf4cl Před 23 dny +1

    എത്ര ഫോണിൽ കണക്റ്റ് ചെയ്യാം

    • @ecoownmedia
      @ecoownmedia  Před 21 dnem

      4 ennam vare connect cheythu nookki.. athil kooduthal pattum ennu thonnunnu

  • @M.S-ln2tq
    @M.S-ln2tq Před měsícem +2

    നമുക്ക് ക്യാമറയിൽ പതിയുന്ന വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്യാൻ കഴിയുമോ.. പറയുമോ ചേട്ടാ...എനിക്കും ഒരെണ്ണം വേണമെന്ന് ആഗ്രഹം ഉണ്ട്....

    • @ecoownmedia
      @ecoownmedia  Před 21 dnem +1

      pattumalloo.. directly kandu kondu erikumbol thanne cheyyan ulla option undu

  • @RiyasKaippuram
    @RiyasKaippuram Před měsícem +1

    How much bro

  • @NaveenKKR
    @NaveenKKR Před měsícem +1

    With our Internet?

  • @shajudavid738
    @shajudavid738 Před 17 dny +1

    without net cannot access

    • @ecoownmedia
      @ecoownmedia  Před 16 dny

      athinanallo 4g sim card edunnathu.. wifi venda

  • @villagejourneyandpets948
    @villagejourneyandpets948 Před měsícem +2

    RS please

  • @puma1989
    @puma1989 Před 2 měsíci +1

    ❤❤❤❤❤

  • @sc4816
    @sc4816 Před 2 měsíci +2

    5g sim work aakumo, ippo ellam 5g alle

  • @AbdulShahan-br4dr
    @AbdulShahan-br4dr Před měsícem +1

    Rate parayamo

  • @RashidRashid-jp6rj
    @RashidRashid-jp6rj Před 2 měsíci +1

    Enik venam rate

    • @ecoownmedia
      @ecoownmedia  Před 2 měsíci

      videoyil full details paranjallo bro.. amazon price mari kondirikkum above 3700

  • @ismailkp8564
    @ismailkp8564 Před 16 dny +1

    Contact

    • @ecoownmedia
      @ecoownmedia  Před 16 dny

      arude? product vangan anu engil amazon unduttoo..

  • @thanhashihab9431
    @thanhashihab9431 Před 2 měsíci +1

    ഇത് റൊട്ടേറ്റിങ് ആണോ എല്ല ഒരു ആംഗിൾ മാത്രമാണോ....

  • @Anil44389
    @Anil44389 Před 2 měsíci +1

    ഇത് മോഷണം പോകാൻ ചാൻസ് കൂടുതൽ അല്ലെ.

    • @ecoownmedia
      @ecoownmedia  Před 2 měsíci +2

      chilappol pooyekkam.. 😃 ethine nookan vere camera vekendi varo 😄

  • @znperingulam
    @znperingulam Před měsícem +1

    കാമറാ ആർക്കും ഊരിക്കൊണ്ടു പോകാമല്ലോ!

  • @techandtroll2179
    @techandtroll2179 Před 2 měsíci +1

    ഇത് എത്ര രൂപ ആകും 😊

  • @shahulsham8260
    @shahulsham8260 Před měsícem +1

    ഒരു കള്ള ലക്ഷണം ഉണ്ട് 👍🏻

    • @ecoownmedia
      @ecoownmedia  Před 21 dnem

      camerakko enikkoo 🤔 atho nigalkko 🤔

  • @biju-yc3ph
    @biju-yc3ph Před 2 měsíci +1

    കറന്റ്‌ പോയാൽ ബാറ്ററി back up ഉണ്ടോ 🙋‍♂️

    • @ecoownmedia
      @ecoownmedia  Před 2 měsíci

      camerayil ella.. additional aayi set cheyyan pattum

  • @nandakumarpn-ug7zm
    @nandakumarpn-ug7zm Před 2 měsíci +14

    😂ഇന്റർനെറ്റ്‌ ഇല്ലാതെ ലോകത്തിന്റെ എവിടെ നിന്നും കാണാൻ കഴിയില്ല... Thumbnail തെറ്റാണ് കൊടുത്തത്

    • @ecoownmedia
      @ecoownmedia  Před 2 měsíci +3

      serikkum nookku wifi internet 🛜 🙏🏼

    • @TheSanalrajan
      @TheSanalrajan Před měsícem +1

      Report adikku mislead cheyyunnathinu

    • @abdulazeez2948
      @abdulazeez2948 Před měsícem +2

      ഇവർതമ്പ് നെയിൽ കൊടുക്കുന്നത് മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം ആണ്. അതുകൊണ്ടുതന്നെ ഇവർ പറയുന്ന പ്രോഡക്റ്റും അത് പോലെ തന്നെ ആയിരിക്കും 😢😢😢

    • @user-nc3th3rn4v
      @user-nc3th3rn4v Před měsícem +1

      ഇത് വാങ്ങി പക്ഷെ വാടകക്കാണ് താമസിക്കുന്നത്
      ഉടമസ്ഥൻ wall drill ചെയ്യാൻ സമ്മതിക്കുന്നില്ല, വേറെ എന്തെങ്കിലും വഴി ഉണ്ടോ.

    • @sajidvailathoor2076
      @sajidvailathoor2076 Před 26 dny +2

      Wifi ഇന്റർനെറ്റ്‌ എന്നല്ലേ എഴുതിയത്,
      ഇത് 4g net ക്യാമറ ആണല്ലോ..
      അപ്പൊ ശെരിയാണല്ലോ thumb line ..