ഇത്രയും രുചിയുള്ള മന്തിയോ!😱😋 പെരി പെരി ചിക്കൻ മന്തി | Peri Peri Chicken Mandi |Peri Peri Rice

Sdílet
Vložit
  • čas přidán 26. 08. 2024
  • #PeriPeriChickenRice
    #ChickenMandiRecipe
    #KuzhiMandi
    #ArabianRice
    #ArabianRiceWithPeriPeriChicken
    #KannurFood
    Ingredients
    -------------------
    chicken -1 kg
    PERI PERI SAUCE
    ``````````````````````````
    whole red chilli -15
    garlic -1&1/2 tbsp
    Coriander leaves -1/4 cup
    lime -1
    oil -1/3 cup
    chilli powder -1 tbsp
    salt
    oil -4 tbsp
    FOR RICE
    ```````````````
    oil -4 tbsp
    cinnamon -3
    Cardamom -3
    Cloves -5
    bay leaves -2
    Garlic -1/2 tbsp
    onion -1
    chicken stock cube -1
    salt
    sella basmati rice -3 cups
    hot water -4&1/2 cups
    salt
    DiSano Extra Light Olive Oil, Indian dishes and frying, 2L www.amazon.in/...

Komentáře • 1K

  • @coolbuddy5046
    @coolbuddy5046 Před 3 lety +13

    ഞാനും Try ചെയ്തിരുന്നു, Super Taste 😍
    പെരുന്നാളിനും ഇത് മതിയെന്നാണ് വീട്ടുകാരുടെ അഭിപ്രായം 👌😍
    Thanks ഇത്താ 🌹

  • @sabuct1787
    @sabuct1787 Před 3 měsíci +6

    ചിക്കൻ ഇത് പോലെ ഫ്രൈ ചെയ്യുമ്പോൾ അടച്ചു വെച്ച് ചൂടാക്കിയാൽ നന്നായി പെട്ടെന്ന് വേകും.

  • @naeemnaeem9167
    @naeemnaeem9167 Před 3 lety +11

    ഇത്താ ഞാൻ ഉണ്ടാക്കി സൂപ്പർ ഇത് വരെ കഴിച്ചതിൽ ഏറ്റവു ടേസ്റ്റ് ഉള്ള മാന്തി, നിങ്ങളുടെ റെസിപ്പീസ് സൂപ്പർ ആകുന്നു ഞാൻ നിങ്ങളുടെ മിക്ക റെസ്‌പിയും ട്രൈ ചെയ്യാറുണ്ട് ഒന്നും ഇതുവരെ ഫ്ലോപ്പ് ആയിട്ടല്ല, ധൈര്യത്തിൽ ഉണ്ടാക്കാം. താങ്ക്സ് ഇതൂസ്

  • @Fairish-cf7dx
    @Fairish-cf7dx Před 5 měsíci +12

    2024 il kanunnavar undoo😮😂

  • @lanusworld5264
    @lanusworld5264 Před 2 lety +3

    ഞാൻ ട്രൈ ചെയ്തു സൂപ്പർ റെസിപ്പി മന്തി വല്ല്യ ഇഷ്ടമല്ലാത്ത എനിക്ക് ഈ റെസിപ്പി ഒരുപാട് ഇഷ്ടമായി ഗുഡ് 👍😋😋

  • @NaNi-es3kf
    @NaNi-es3kf Před 3 lety +356

    നോമ്പ് പിടിച്ചു കാണുന്നവർ ഉണ്ടോ 😋😋

  • @FathimaFathi-qo6vi
    @FathimaFathi-qo6vi Před 3 lety +138

    Nomb ullavar like adii👍👍😋😋

  • @Arya__v
    @Arya__v Před 3 lety +19

    ഇൗ recipe ഞാൻ try ചെയ്തു നോക്കി...It is really delicious... everyone liked it... thank you so much for this yummy recipe ❤️❤️❤️

  • @asmabik1043
    @asmabik1043 Před 3 lety +8

    Super. നിങ്ങളുടെ presentation എനിക്ക് ഭയങ്കര ഇഷ്ടമാണ്.

  • @sanakhalid1603
    @sanakhalid1603 Před 3 lety +16

    Njan inn try cheythu...Nalla adipoli taste aayirunnu👌👌
    Kannur kitchen nte orupaad recipes try cheythirunnu...everything came out very well and yummy 👍

  • @farishaponnu8831
    @farishaponnu8831 Před 3 lety +2

    ഞാൻ ഉണ്ടാക്കി. Super😛. Sunflower oil ചേർത്താണ് ഉണ്ടാക്കിയത് .നല്ല രുചിയുണ്ട്

  • @DOODLEBAKES
    @DOODLEBAKES Před 3 lety +14

    ഇന്നലെ നോമ്പ് എടുത്തിട്ടായിരുന്നു ഞാൻ ഈ video കണ്ടത്.... അപ്പോൾ തന്നെ തീരുമാനിച്ചിരുന്നു ഇന്ന് ഉണ്ടാക്കണമെന്ന്.... കണ്ടപ്പോൾ തന്നെ കൊതി തോന്നി 😋😋😋😋

    • @sirimiriofwyd4580
      @sirimiriofwyd4580 Před 3 lety

      Undaakiyo

    • @DOODLEBAKES
      @DOODLEBAKES Před 3 lety

      @@sirimiriofwyd4580 yes...👌👌👌kidu🥰

    • @VKTECH2841
      @VKTECH2841 Před 3 lety

      ഇത് നല്ല എരു ഉണ്ടോ

    • @sirimiriofwyd4580
      @sirimiriofwyd4580 Před 3 lety +1

      @@VKTECH2841 എരു ഇല്ല.nammalu അതിനു അനുസരിച്ചു മുളക് ഇട്ടാൽ മതി

    • @DOODLEBAKES
      @DOODLEBAKES Před 3 lety

      ആവശ്യത്തിന് ഉണ്ട്...

  • @jumanaabbas4103
    @jumanaabbas4103 Před 3 lety +9

    Hai ഞാൻ ഇന്നലെ നിങ്ങളുടെ തലശ്ശേരി ബിരിയാണി ഉണ്ടാക്കി 👍നന്നായിരുന്നു ഇതുവരെ ഉണ്ടാക്കിയതിൽ best😘thanks a lot for your magic recipe 😍

  • @tijupthomas670
    @tijupthomas670 Před 3 lety +5

    ഞാൻ ഇത് ട്രൈ ചെയ്തു നോക്കി ,ചിക്കൻ ശരിക്കും അൽഫാം പോലെ വെന്തു അതുപോലെ നല്ല സ്മോക്കി ടേസ്റ്റ്

  • @christyjohny239
    @christyjohny239 Před 2 lety +8

    I tried it without adding chicken cube. It was so delicious with limited ingredients. Thank you so much for the recipe.

  • @yoyomachan2846
    @yoyomachan2846 Před 2 lety +2

    Njan innanu e video കാണുന്നത്.... Innu thannea cheyithu nokki.... Onnum parayan illa adipoli super recipie husum pillersum nalla taste undannu paraju.... Appo aniki ഇതിൽ comment idanam ennu thonni kurea madhi recipie njan youtubeil kanndu but aniki cheyithu nokkiyattu nalla result kittiyathu e recipiea superbbbbb dear..... Thanku dear sharing this videooo ellavarum cheyithu nokkannam superrr tastea🤤🤤🤤

  • @annamolsaji5079
    @annamolsaji5079 Před 3 lety +25

    കാണുമ്പോൾ തന്നെ കൊതിയാകുന്നു 😜

  • @shaheerk5693
    @shaheerk5693 Před 3 lety +9

    Ithaathaa....ingale valiya fan aanu..ingale mikka recipesum try cheyyaarund.....ellaaam successful aanu....ithaante recipe oru pediyum illaathe flop aavilla enn dhairyathida ndaakkaam❤️

    • @leenajayaraj3002
      @leenajayaraj3002 Před 3 lety +3

      സത്യം. വിശ്വസിച്ച് try ചെയ്യാം. ഒന്ന് പോലും ഫ്ലോപ്പ് ആയില്ല

    • @kannurkitchen6819
      @kannurkitchen6819  Před 3 lety +2

      Thank you so much 😍😍😍😍😍

    • @shizna1113
      @shizna1113 Před 3 lety

      Sheriyaa! Onnum flop avarilla🙂❤️... Njhan 7 padikunn

    • @suneerahashim6562
      @suneerahashim6562 Před 3 lety

      Nammal ondakuva entha vethi arrik ariyam

    • @NasirKkm-vy7el
      @NasirKkm-vy7el Před rokem

      ​@@kannurkitchen6819 ശരിയാണ് ഇതാ

  • @saffiaek3948
    @saffiaek3948 Před 3 lety +16

    ഞാൻ പെരുന്നാളിന് ഉണ്ടാക്കി. Very tasty. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. കാണാനും super. I wish i could share the photo👌👌👌👌thnku👏👏

    • @naseerapk6077
      @naseerapk6077 Před 3 lety +2

      ഇതിനു മുൻപ് കുഴി മന്തി kazhichittundavilla

    • @fathimadiya328
      @fathimadiya328 Před 2 lety

      @@naseerapk6077 ☺️

  • @zakihussain.k9892
    @zakihussain.k9892 Před 2 lety +4

    ഞാൻ ഉണ്ടാക്കി അടിപൊളി യാണ് എരിവും പുളിയും ഇഷ്ടമുള്ളവർക്ക് മന്തി നേക്കാളും സൂപ്പർ

  • @glancybabu5455
    @glancybabu5455 Před 2 lety +11

    I tried this one it's very tasty thank you for sharing 👍

  • @majumahussain150
    @majumahussain150 Před 3 lety +8

    ഇന്ന് വെച്ചു rice 👌ആരുന്നു മാഷാഅല്ലാഹ്‌. ഞാൻ ചിക്കൻ ഗ്രിൽ ചെയ്തു വെച്ചു 🥰

  • @anjoseanto1430
    @anjoseanto1430 Před 3 lety +9

    *Super nanai kannur kitchen fans 👍 adi*

  • @DOODLEBAKES
    @DOODLEBAKES Před 3 lety +4

    ഇന്നു ഞാൻ പെരി പെരി chicken മന്തി ഉണ്ടാക്കി..... Suuuuper..... എല്ലാർക്കും നന്നായിട്ട് ഇഷ്ടായി.... 😋😋😋😋😋🥰👌ഇത് പോലുള്ള recipies ഇനിയും പ്രതീക്ഷിക്കുന്നു.... Thank you for sharing delicious recipes.... Thank you dear 😍😍💖

  • @jasminshemeer4311
    @jasminshemeer4311 Před 3 lety +6

    നിങ്ങൾ പൊളിയാണ് ഇത്ത. ഓരോ വീഡിയോസും soo supperb😍😍👌👌👌👌👌👌ഞാൻ ഇതു try ചെയ്യും. Sure👍👍

  • @lekshmi__nair
    @lekshmi__nair Před 3 lety +8

    Oru rekshem illa👌🔥super taste 👍

  • @sandhyavishnu4800
    @sandhyavishnu4800 Před 2 lety +2

    ഞാനുണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you. 👌👌👌👌

  • @raheeskassim4006
    @raheeskassim4006 Před 2 lety +1

    Njjgal undakki kond irikkua. Kazhikkan waitingil aan😋😋

  • @sujishak2216
    @sujishak2216 Před 2 lety +7

    Njan try cheythu Super chicken adipoliyayirunnu 🥰🥰

  • @nehalaap7400
    @nehalaap7400 Před rokem +3

    ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിട്ടുണ്ട് 💖സൂപ്പർ ടേസ്റ്റ് ആണ് 💖

  • @gayathri1509
    @gayathri1509 Před 2 lety +1

    Hi etha,
    Njangal ennum ee mandhi recipe nokki aan undakkarullath
    Adipoliyaanu😋
    Tq so much🥰😘
    (Charcoal mathram njangal idarilla😁)

  • @shaazshaaz9860
    @shaazshaaz9860 Před 3 lety +3

    Super try ചെയ്തു നോക്കാം in shaa allah. നിങ്ങളുടെ recipy s ഒക്കെ ഉണ്ടാക്കാറുണ്ട് എല്ലാം അടിപൊളി ആണ്. Thanks.

  • @salmashamshisallu4369
    @salmashamshisallu4369 Před 3 lety +4

    Super njan try cheithu apaara ruchi thanne 😋👌🏻

  • @santhinikethansanthi2184
    @santhinikethansanthi2184 Před 3 lety +13

    🌹🌹🌹 കാണുമ്പോൾ തന്നെ കൊതിയാവുന്നു ഒരുപാട് ഇഷ്ടമായി ഈ റെസിപ്പി

  • @noufalkacheeri459
    @noufalkacheeri459 Před 2 lety +1

    👍👍കൊള്ളാം കേട്ടോ സൂപ്പർ 👍👍👌👌

  • @haneevlog3821
    @haneevlog3821 Před 3 lety +1

    Tasty yaan tto. Ith kand inn undaakki. Adipoli

  • @ashiqeshaji1360
    @ashiqeshaji1360 Před 3 lety +3

    Ith njangal try cheyth nokki. Pwoli saaaanam ❤️💯 Oru rekshayillayirnnu.
    Iniyum ithpole mandhi items pratheekshikkunnu. 🙂

  • @fabinamubashir892
    @fabinamubashir892 Před 3 lety +9

    Olive oil n pakaram Sun flower oil cherkan pattumo? Cherthal tasten difference indaavuo

  • @aleenajoy2830
    @aleenajoy2830 Před 2 lety +1

    Ente ponnoo powlii super 👌 👍

  • @misriyamichi812
    @misriyamichi812 Před rokem +1

    Njn try cheydu nokkki ... nalla taste aayirunnu ellrkm like aaai😍 Thank you♥️👍

  • @haniyarafi7745
    @haniyarafi7745 Před rokem +10

    I tried this recipe 😍. It is so tasty 😋

  • @_sijina_
    @_sijina_ Před 3 lety +12

    Itha inn njn ith undaki....Poli taste aayirunnu😍😍thank u itha❤️❤️

  • @233_sumayyahaboobackerck3

    Njan inn undakki Super ayi thanks for the recipie

  • @jameelaali1650
    @jameelaali1650 Před 3 lety +6

    Super in sha Allah undakum

  • @Shabi351
    @Shabi351 Před rokem +4

    Today I Tried this recipe 😍it’s really amazing 😩🥰thank you for sharing this wonderful recipe 💓💕

  • @aktech423
    @aktech423 Před 3 lety +6

    ആക്കാൻ കഴിയാതെ നോക്കി നിൽക്കുന്ന എന്നെപ്പോലെ ഉള്ള ആളുകൾ like അടി

  • @faznasafeer5437
    @faznasafeer5437 Před 3 lety

    Enth undakumbozhum adyam kannur kitchen nokum🥰 ethade recipies perith istam
    Peri peri undaki
    Thenga ചോറ്, beef recipies
    Pinne
    Mutta curry 👍wowww😍ellam must try item

  • @krx___01
    @krx___01 Před 3 lety +2

    My favourite CZcams channel

  • @SanthoshKumarP12345
    @SanthoshKumarP12345 Před 2 lety +4

    Not only the recepi but also the presentation 👌👌👌

  • @msworld4514
    @msworld4514 Před 3 lety +9

    ഹലോ പെരി പെരി എന്ന് പറഞ്ഞാൽ എന്താണ് മനസിലായില്ല അതാണ്.

  • @afrinvadakkan5066
    @afrinvadakkan5066 Před 3 lety +2

    Njan ith try cheythu. Adipoliyayi, ellarkum ishtamayi. Aadyamayan try cheyyunnath, hotelil ninn kazhikarund, hotel athe tastaan chicken👍👍

  • @razeerafeeque9413
    @razeerafeeque9413 Před 3 lety +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ടൈസ്ട് എല്ലാർക്കും ഇഷ്ടം ആയി

  • @chippychepps7799
    @chippychepps7799 Před 3 lety +45

    Ninglde eeth recipes undakyalm successavum.. 👍

  • @habihabiizza6509
    @habihabiizza6509 Před 3 lety +53

    നോമ്പ് തുറന്നു കാണുന്നവർ ഉണ്ടോ 🤦🤦🤦

  • @beniettajose9031
    @beniettajose9031 Před 3 lety

    Aunty.... Super aanuttoo... Njagal veetil indakki nokkitta.... Vere kure mandhi vedios kandathill vechu adipoly easy preparation.... Thankuu aunty😊😊😊

  • @rubisiddi
    @rubisiddi Před 2 lety +1

    Njan idakkide undakarund..really tasty...😍👌

  • @shahabasnoushad6629
    @shahabasnoushad6629 Před 3 lety +60

    നോമ്പ് എടുത്ത് കാണുന്നവരുണ്ടോ😅

  • @meghashemu8529
    @meghashemu8529 Před 3 lety +13

    I tried this... Came out so well😍😍... Thank you so much... Really appreciate your way of explanation and presentation🙏

  • @fsmedia6718
    @fsmedia6718 Před 3 lety +2

    Ufff super😋innu thanne try cheyyamam

  • @noorunoorbi4003
    @noorunoorbi4003 Před 2 lety +1

    It was soo taste ..I tried it ...ingale pala recipes njn try cheydittund...everything was so taste..

  • @minnusebastian9663
    @minnusebastian9663 Před 2 lety +5

    Everyone must try this recipe ❤❤ I prepared it and came very delicious!!!! Thankyouu!!!

    • @Kinavintethozhi
      @Kinavintethozhi Před 2 lety +1

      ഇത്താടെ എന്ത് റെസിപ്പ് ഉണ്ടാക്കിയാലും പെർഫെക്ട് ആണ് ❤

  • @appusdreamycreations3735
    @appusdreamycreations3735 Před 3 lety +17

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍👍

  • @sindhusiju8129
    @sindhusiju8129 Před 3 lety +1

    Super aanu njanuntaakki nokki.ellarkkum ishttayi kurethavana untaakki.relatives nte vtil okkem poyi untaakki koduthu.ellarkkum orupaadishttayi

  • @junaidaashik9744
    @junaidaashik9744 Před měsícem +1

    Tried out and It was yum…❤️

  • @abdularis21768
    @abdularis21768 Před 3 lety +3

    Very tasty...thank you for your recipe...i like it 🤩👍🏻

  • @salmaakter3146
    @salmaakter3146 Před 3 lety +30

    I tried this today for iftar, everyone loved it! ❤️

  • @fella5903
    @fella5903 Před 2 lety +1

    itha njn undakironu supper 👍ellavarkum ishtain

  • @nohasisters4905
    @nohasisters4905 Před rokem +1

    Chicken air fryer-il fry cheyth eduthude??....oil-il fry cheyyanam enn nirbandham unddo????

  • @vaheedakv8669
    @vaheedakv8669 Před 3 lety +3

    Ith nalla spicy aayrkkuo ithaa? Naale undakki nookaanan 🥰eriv ivde aarkum pattoola

    • @kannurkitchen6819
      @kannurkitchen6819  Před 3 lety +1

      Adhikam spicy alla, ningalku venamenkil mulakinde quantity kurakkam 👍😍

    • @vaheedakv8669
      @vaheedakv8669 Před 3 lety +1

      Ithaa njn undaakkitoo addipoli aayikk🥰nalla taste undayirnn
      Ellaarkum ishtaayitoo
      Njn star aayii inn🤩🥰

  • @fathimamusthafa.k.v7924
    @fathimamusthafa.k.v7924 Před 3 lety +5

    Adipoli itha njan oru videosum vittittilla🔥🔥 Thank so much

  • @shafnaraheem6587
    @shafnaraheem6587 Před 3 lety

    Itha nan try cheythu peri peri manthi. Adipoliyayirunnu. Veettile ellarkkum ishttayi. Super ayi.👌👌👌👌

  • @rishanaiqbal2493
    @rishanaiqbal2493 Před 4 měsíci

    Tried more than 3 times 👍 the best manthi that I have ever made ❤

  • @lechusworldfulloflove2362
    @lechusworldfulloflove2362 Před 3 lety +13

    Tried it today and super taste.... ❤️

  • @azeemrahman339
    @azeemrahman339 Před 3 lety +7

    Naan innu undakki....super taste aayirunnu...♥️

  • @thanveerworld1916
    @thanveerworld1916 Před 2 lety

    E recipe Nhan indakinu kazhina eid nu ellavarkkum nalla ishthayinu super test 😋

  • @fella4151
    @fella4151 Před 2 lety +1

    Nangal undaki itha super 👌👍

  • @Ashlin_1
    @Ashlin_1 Před 3 lety +3

    It was amazing... Thank u sooooooo much... Ystrdy I prepared it... Ellakkum orupadu estamayi... I followed your instructions.... Thnkuu... Rice👌👌👌👌👌👌

  • @sajiranizar5566
    @sajiranizar5566 Před 3 lety +3

    Super👍🏻 try cheythu nokkanam ❣️❣️insha allah😍😍

  • @shahanarafeek8950
    @shahanarafeek8950 Před 2 lety +1

    Perfect recipe...... Njan today try cheithu ... Superb aaanne.... Thank you so much...🥰🥰

  • @rizamurshid7628
    @rizamurshid7628 Před 2 lety

    Inn njn ith tryy cheythu adipoli ayittoo🥰🥰🥳ellaarkum ishttayiiii easy ayii vgm cheyanum pattiii thankuu🤩

  • @sigigeorge3385
    @sigigeorge3385 Před 3 lety +4

    Chechi super ayittunduttoooo enthayalum njan ithu try cheyyum 👍🤤🤤🤤

  • @sufimeharutv1156
    @sufimeharutv1156 Před 3 lety +3

    Masha allah njn try cheithu nalla taste ind itha🥰

    • @kannurkitchen6819
      @kannurkitchen6819  Před 3 lety

      🥰🥰

    • @aseebasb2195
      @aseebasb2195 Před 3 lety

      @@kannurkitchen6819 ഇത്താ ബസ്മതി അരിയാണോ അതോ.... മറ്റേ അരിയാണോ (മഞ്ഞ കളറിൽ കുറുവ അരി നീട്ടിയത് പോലെ ഉള്ള ) മന്ദിക്കു ടേസ്റ്റ്?

  • @SharminaShabab
    @SharminaShabab Před 2 měsíci

    Njn undakki..Adipoli aayirunnu..ufff🤤😍

  • @mammikutty3137
    @mammikutty3137 Před 2 lety

    ഞാൻ ഉണ്ടാക്കിടില്ല എന്നാലും കാണാൻ രസമുണ്ട്

  • @mmmssbb23
    @mmmssbb23 Před 3 lety +8

    Knorr ന്റെ ചിക്കൻ സ്റ്റോക്ക് ആണ് കൂടുതൽ നല്ലത്. രണ്ടും use ചെയ്തിട്ടുണ്ട്. I prefer knorr over maggi.. ആമസോൺ ഇൽ കിട്ടും, ട്രൈ ചെയൂ

  • @faris.f3979
    @faris.f3979 Před 3 lety +5

    masha allah super dear

  • @Abcd-mf9ly
    @Abcd-mf9ly Před 3 lety +1

    Njn inn try cheythirunu ttoo Mandi adipoli aayitund...nalla test und thank u😍

  • @alphonsaalphonsa5011
    @alphonsaalphonsa5011 Před 2 lety +1

    Nja try cheythu. Sooper

  • @muhammedek8124
    @muhammedek8124 Před 3 lety +3

    ഞാൻ ഇത്തയുടെ എല്ലാം റെസിപി യും ഉണ്ടാകാറുണ്ട് നല്ല ടെസ്റ്റാണ് പ്ലീസ് എനിക്ക് വേണ്ടി മട്ടൺ മന്തി റെസിപി ഒന്ന് ഇടമോ

  • @fathimathjamsheena1511
    @fathimathjamsheena1511 Před 3 lety +11

    ഇത്ത ചിക്കൻ ഞമ്മള് പുറത്തു നിന്ന് വാങ്ങി rice ന്റെ മുകളിൽ വെക്കുന്നതിന് കുഴപ്പം ഉണ്ടോ ...

  • @maryrehmahenry6134
    @maryrehmahenry6134 Před rokem

    I made 2day....every 1 enjoyed...Thanks for the wonderful reciepe. Awsome.

  • @Fingermagicnithasha
    @Fingermagicnithasha Před rokem +1

    Hii..tempting recipe😋😋..ithil use cheytha rice white sella basmati or sella gold aano..plss reply

  • @sahlayousaf6780
    @sahlayousaf6780 Před 3 lety +6

    Tried it today..came out very well..super flavoured chicken

  • @zidanzelenslife4141
    @zidanzelenslife4141 Před 3 lety +5

    Same quantity masala mathiyo for 1 kg rice?

  • @sabirasalam9426
    @sabirasalam9426 Před 3 lety

    കണ്ടിട്ട് സൂപ്പർ കഴിച്ചു നോക്കീട്ട് ബാക്കി പറയാം...

  • @user-ts7ni4ql1x
    @user-ts7ni4ql1x Před 3 lety

    ഞാൻ ഉണ്ടാക്കി,.. ഒന്നും പറയാനില്ല... സൂപ്പർ ടേസ്റ്റ്

  • @yaseenmubarak4442
    @yaseenmubarak4442 Před 3 lety +3

    അല്ലാന്ന് ഈ 3 കപ്പ്‌ അരി എന്ന് പറയുമ്പോൾ 1kg ണ്ടാവുമോ അതോ കുറവാണോ. മാഗി ക്യൂബിൽ ഉപ്പ് ണ്ടാവൂലെ

  • @shemimkarakkal4112
    @shemimkarakkal4112 Před 3 lety +3

    ഇന്ന് നോമ്പുതുറക്കാൻ ഉണ്ടാക്കി..വളരെ വളരെ നന്നായിരുന്നു..super taste.. masha allah🤤

  • @irshanairshu305
    @irshanairshu305 Před 3 lety

    Innu perunnalinu njangal undakki parayathirikkan vayya sooooperayittund👌👌👌👍

  • @AileneJudeson
    @AileneJudeson Před 2 lety

    Thanks for ur recipe…… njaan undakki….yummy😋😋……ellarkkum ishtapettu…..thanks a lot🥰