കടുവാ സങ്കേതത്തിനുള്ളിൽ താമസിക്കാം 1750 രൂപക്ക് | കാടിനുള്ളിലെ ഇല്ലം | Ambulli Illam| Anamalai

Sdílet
Vložit
  • čas přidán 12. 09. 2024
  • ആനമല കടുവാ സങ്കേതത്തിന്റെ ടോപ് സ്ലിപ്പിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകത്തായി സ്ഥിതി ചെയ്യുന്ന ഒരു ഫോറസ്റ്റ് സ്റ്റേ ആണ് അമ്പിളി ഇല്ലം. ഒരു കുന്നിന് മുകളിലായിരിക്കുന്ന മനോഹരമായ ഒരു താമസസ്ഥലമാണിത്. വന്യമൃഗങ്ങളെ അടുത്ത് കാണുവാനായി പറ്റിയ ഏറ്റവും നല്ല സ്റ്റേ ആണ് ആനമല കടുവ സങ്കേതത്തിലെ അമ്പുളി ഇല്ലം.
    charges : 3500/2 persons plus tax
    aditional bed 1000
    booking: www.atrpollachi.in

Komentáře • 29