Velikost videa: 1280 X 720853 X 480640 X 360
Zobrazit ovladače přehrávání
Automatické přehrávání
Přehrát
Lala പൊളി ആണ് ഇവരെ തമാശ ഉള്ള video s കാണുമ്പോൾ നാട് വിട്ട് നിൽക്കുന്ന ആ ഒരു സങ്കടം എല്ലാം എവിടേക്കോ പോകുന്നു ❤
നല്ല ഭാവിയുള്ള കലാകാരന്മാർ 👍👍👍👍അടിപൊളി 🥰🥰അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
എന്തായാലും ലാല നിൻ്റെയും കാളി ചേച്ചിൻ്റെയും അഭിനയം തകർക്കുകയാണല്ലൊ നാട്ടിൽ നടക്കുന്ന ഇങ്ങനത്തെ സംഗതികൾ അഭിനയത്തിലൂടെ നിങ്ങൾ കാണിച്ചു തന്നു സംഗതി ഗംഭീരം കലക്കി
Video അടിപൊളിയായിട്ടുണ്ട് ഇനിയും ദൈവാനുഗ്രഹം കൊണ്ട് ഓരോ വിഡിയോയും മുന്നോട്ട് പോട്ടേ ... നിങ്ങൾക്ക് ഓരോരോ അവസരവും കിട്ടട്ടെ ...
നാട്ടിൽ നടക്കുന്ന സംഭവം അഭിനയത്തിലൂടെ 💪💪🌹🌹
ഇൻഷാ അള്ളാ നിങ്ങളുടെ എല്ലാ വീഡിയോകളും വൺ മില്യൻ മേലെ പോകട്ടെ
ലാലാ പഹയാ 👌👌👌😆😆😆😆😆
പ്രേത്സാഹനം തരുന്നവർക്കൊക്കെയും ❤നന്ദി...
നിങ്ങളാണോ ആ മഞ്ഞ ഡ്രസ്സ്
Lala പൊളിച്ചു നിന്റെ അഭിനയം 👍
ലാല ❤മുനീർ ❤നല്ല അവതരണം 👍കോയാക്കാന്റെ മേക്കപ്പ് ഒന്നുകൂടെ നന്നാക്കാമായിരുന്നു 🥰
Lala bro യുടെ ഓരോ videos നും വളരെ thrill ഓടെ മാത്രം wait ചെയ്യുന്നവരുണ്ടോ 🔥🙌🏻
5:14 ആ നടത്തം..😂😂@lala:-നല്ല നല്ല സിനിമയുടെ ഭാഗമാവാൻ കഴിയട്ടെ എന്നാശംസിക്കുന്നു
എന്തായാലും അമ്മച്ചി 🔥🔥🔥
സൂപ്പർ അടിപൊളി❤
Pallipuram inte നാട് ആണ്
Waiting next part ❤
അഭിനയ സിംഹം ലാല🔥❤️👍
Lala 💙💙✌️💪💪
Lala nalla kazhivulla kalaakaaran👍👍👍
Vellyamma. Super.
Ee lala enth abinayam❤
കോയാക്ക ഓട്ട ചെരുപ്പ് മാറ്റിയോ 😃
ലാലാ അനക്ക് പെൺകുട്ടി ഉണ്ടെങ്കിൽ ഇതേ ഒരു അവസ്ഥ നിനക്കും വരുംട്ടോ...അയ്ന് പറ്റിയ ഒരു തള്ളനേം കിട്ടിയിട്ടുണ്ട് ലെ
Powli 😂
കാലകാലം ജലദോഷം 😄😄
പുന്നാര മൻസാ ഇങ്ങക്ക് മനസ്സിലായിലെ..?കഞ്ചാവ്ന്ന്😂😂😂ആ ഓക്ക് തലച്ചോർണ്ട്...ഓക്കത് സംഗതി മൻസിലായ്.ഓനൊര് സംഗതിയും മൻസിലായിറ്റില്ല😂ഓന് ഇപ്പേതാ ബീടീന്നന്നേഷിച്ചോണ്ട് നട്ക്കാ😂
ബാക്റൗണ്ട് മ്യൂസിക് ഒന്നും വേണ്ടായിരുന്നു...പ്രതേകിച്ചു മലപ്പുറം ഭാഷ,എഡിറ്റ് ചെയുമ്പോൾ നന്നായി ശ്രദ്ധിക്കണം.... 😊
ഈ video phone straight ആയി എടുക്കാതെ. Full length ൽ എടുത്തിരുന്നേൽ വളരെ നന്നായേനെ ✨
👌👌👌
ബ്രോ സെറ്റ് അല്ലെ ലാലാ പൊളി 🤣🤣🤣
ലാലപ്പൻ പോളിച്ച ഞങ്ങൾ പ്രവാസി കൾക്ക് ഈദ് ഓക്കേ ആണ്ഒരു ടൈം ഭാസ്....😜😜
ലാലാ ഫാൻസ് >>>>>Like അടി 😍
❤
Lal super acting
Nice ♥️
👌👌👌👌👌
❤❤❤❤
👍🥰yedekdeke.ഉള്ളി. Thinnum😂❤
👌👌👌👌
👍✨️✨️
ലാലാ 💕💕💕
😊
ഒറിജിനൽ തോന്നുന്നു
Good
ഇങ്ങനെ കൊറേ അലവലാതികൾ ഉണ്ട് നാട്ടിൽ
😜😜😜
🤣🤣🤣🤣
എന്താലെ
😂😂😂
ലാലാ 🔥🔥ഒരേ പൊളി
v
വെറുപ്പിക്കൽ
എല്ലാം നന്ന് സലാം പരെഞ്ഞത് ശരിയായില്ല ഇത് ചെയുന്നത് ഇസ്ലാം അംഗീകരിക്കുമോ
😂😂😂😂😂😂എന്റെ പൊന്നു ലല്ലായ് 🥰🥰✌️✌️😁ഇജോരു സംഭവ
🤣
Lala പൊളി ആണ് ഇവരെ തമാശ ഉള്ള video s കാണുമ്പോൾ നാട് വിട്ട് നിൽക്കുന്ന ആ ഒരു സങ്കടം എല്ലാം എവിടേക്കോ പോകുന്നു ❤
നല്ല ഭാവിയുള്ള കലാകാരന്മാർ 👍👍👍👍അടിപൊളി 🥰🥰അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
എന്തായാലും ലാല നിൻ്റെയും കാളി ചേച്ചിൻ്റെയും അഭിനയം തകർക്കുകയാണല്ലൊ നാട്ടിൽ നടക്കുന്ന ഇങ്ങനത്തെ സംഗതികൾ അഭിനയത്തിലൂടെ നിങ്ങൾ കാണിച്ചു തന്നു സംഗതി ഗംഭീരം കലക്കി
Video അടിപൊളിയായിട്ടുണ്ട് ഇനിയും ദൈവാനുഗ്രഹം കൊണ്ട് ഓരോ വിഡിയോയും മുന്നോട്ട് പോട്ടേ ... നിങ്ങൾക്ക് ഓരോരോ അവസരവും കിട്ടട്ടെ ...
നാട്ടിൽ നടക്കുന്ന സംഭവം അഭിനയത്തിലൂടെ 💪💪🌹🌹
ഇൻഷാ അള്ളാ നിങ്ങളുടെ എല്ലാ വീഡിയോകളും വൺ മില്യൻ മേലെ പോകട്ടെ
ലാലാ പഹയാ 👌👌👌😆😆😆😆😆
പ്രേത്സാഹനം തരുന്നവർക്കൊക്കെയും ❤നന്ദി...
നിങ്ങളാണോ ആ മഞ്ഞ ഡ്രസ്സ്
Lala പൊളിച്ചു നിന്റെ അഭിനയം 👍
ലാല ❤
മുനീർ ❤
നല്ല അവതരണം 👍
കോയാക്കാന്റെ മേക്കപ്പ് ഒന്നുകൂടെ നന്നാക്കാമായിരുന്നു 🥰
Lala bro യുടെ ഓരോ videos നും വളരെ thrill ഓടെ മാത്രം wait ചെയ്യുന്നവരുണ്ടോ 🔥🙌🏻
5:14 ആ നടത്തം..😂😂@lala:-നല്ല നല്ല സിനിമയുടെ ഭാഗമാവാൻ കഴിയട്ടെ എന്നാശംസിക്കുന്നു
എന്തായാലും അമ്മച്ചി 🔥🔥🔥
സൂപ്പർ അടിപൊളി❤
Pallipuram inte നാട് ആണ്
Waiting next part ❤
അഭിനയ സിംഹം ലാല🔥❤️👍
Lala 💙💙✌️💪💪
Lala nalla kazhivulla kalaakaaran👍👍👍
Vellyamma. Super.
Ee lala enth abinayam❤
കോയാക്ക ഓട്ട ചെരുപ്പ് മാറ്റിയോ 😃
ലാലാ അനക്ക് പെൺകുട്ടി ഉണ്ടെങ്കിൽ ഇതേ ഒരു അവസ്ഥ നിനക്കും വരുംട്ടോ...അയ്ന് പറ്റിയ ഒരു തള്ളനേം കിട്ടിയിട്ടുണ്ട് ലെ
Powli 😂
കാലകാലം ജലദോഷം 😄😄
പുന്നാര മൻസാ ഇങ്ങക്ക് മനസ്സിലായിലെ..?കഞ്ചാവ്ന്ന്😂😂😂ആ ഓക്ക് തലച്ചോർണ്ട്...ഓക്കത് സംഗതി മൻസിലായ്.ഓനൊര് സംഗതിയും മൻസിലായിറ്റില്ല😂ഓന് ഇപ്പേതാ ബീടീന്നന്നേഷിച്ചോണ്ട് നട്ക്കാ😂
ബാക്റൗണ്ട് മ്യൂസിക് ഒന്നും വേണ്ടായിരുന്നു...
പ്രതേകിച്ചു മലപ്പുറം ഭാഷ,
എഡിറ്റ് ചെയുമ്പോൾ നന്നായി ശ്രദ്ധിക്കണം.... 😊