Ithu Item Vere | Comedy Show | Ep# 14

Sdílet
Vložit
  • čas přidán 30. 04. 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • Zábava

Komentáře • 42

  • @triviyan
    @triviyan Před 3 měsíci +19

    പുറത്ത് നല്ല അടിപൊളി ഇടി ,മിന്നൽ ,മഴ ( ഖത്തറിൽ )
    റൂമിലിരുന്ന് *ഇത് ഐറ്റം വേറെ* കാണുന്ന ഞാൻ😂

  • @samjijor
    @samjijor Před 3 měsíci +5

    Nitha karthika , Devi lekshmi & surya...❤❤️❤️

  • @jayapradeep6464
    @jayapradeep6464 Před 3 měsíci +8

    അമൽ നല്ലൊരു കലാകാരനാണ് 👌👌

  • @saidalisaidu1828
    @saidalisaidu1828 Před 3 měsíci +7

    Jeeva chetta big fan of youu ❤️❤️❤️❤️❤️

  • @sidheequeredrose1332
    @sidheequeredrose1332 Před 3 měsíci +3

    നസീർ ഇക്ക ഭയങ്കര
    ചിരി ആണെലോ
    ഒരു ചിരി ഇരു ചിരി ബബാർ ചിരിയിൽ ഒന്ന് ചിരിക്കണമെങ്കിൽ
    എന്ത് എകെ ചെയ്യണം

  • @jayapradeep6464
    @jayapradeep6464 Před 3 měsíci +21

    ഇന്നത്തേ എപ്പിസോട് പൊളിച്ചു ഞങ്ങളു പ്റവാസികൾ ഇതുപോലുള്ള എപ്പിസോടിനു വേണ്ടി കാത്തിരിക്കുന്നു

  • @rabiyak5102
    @rabiyak5102 Před 3 měsíci +1

    അമൽ ടീം സുപ്പൂർ 🥳🥳 ഇതാണ് ഐറ്റെം വേറെ

  • @sixfaceface7365
    @sixfaceface7365 Před 3 měsíci +6

    Devi..nitha...surya....superb makkale🎉🎉🎉

  • @SreedeviTT
    @SreedeviTT Před 3 měsíci +3

    കുഞ്ഞു മക്കളെ 👌👌👌♥️

  • @rubysebastin9184
    @rubysebastin9184 Před 3 měsíci +2

    Devi Lakshmi 👏👏👏👏👌👌👌👌👌👌👌

  • @user-ck2zk7gm8z
    @user-ck2zk7gm8z Před 3 měsíci +1

    സഞ്ജിത, അമൽ, വിഷ്ണു.... 👏👏👏👌

  • @arumugamaji1331
    @arumugamaji1331 Před 3 měsíci +2

    Adipoli devi team ❤

  • @sarithaprathap
    @sarithaprathap Před 3 měsíci +3

    Adipoli makkale 😘😘

  • @unnikrishnannair6478
    @unnikrishnannair6478 Před 3 měsíci +3

    പിള്ളേർ തകർത്തല്ലോ ♥♥♥

  • @prathapsankarnair1198
    @prathapsankarnair1198 Před 3 měsíci +2

    Adipoli makkale ❤❤❤

  • @rabeeshrabeeshv916
    @rabeeshrabeeshv916 Před 3 měsíci +1

    Vishnu ബ്രോ
    Amal ബ്രോ
    Sanju 👌👌👌👌👌👌😍😍😍😍😍

  • @KrishnaKumar-ip9cw
    @KrishnaKumar-ip9cw Před 29 dny

    അവരും ഒത്തിരി ചിരിപ്പിക്കും stand up

  • @SindhuAnilkumar-mi2sb
    @SindhuAnilkumar-mi2sb Před 3 měsíci +1

    Super makkale ❤

  • @jayapradeep6464
    @jayapradeep6464 Před 3 měsíci +2

    ദേവുട്ടി സൂപ്പർ

  • @user-ri1nw5re5d
    @user-ri1nw5re5d Před 3 měsíci +9

    .ഉപ്പും മുളകും കേശൂനെ പോലുണ്ട് 😅

  • @AvPrabha-mr3md
    @AvPrabha-mr3md Před 3 měsíci +1

    Devu kutty 👌🏻👌🏻👌🏻👌🏻👌🏻

  • @jcadoor204
    @jcadoor204 Před 3 měsíci +3

    ലിയാ ഗംഭീര പെർഫോമൻസ് Keep it up❤❤😊😊

  • @SatheeshVc-le8vp
    @SatheeshVc-le8vp Před 3 měsíci +1

    ലിയ പൊളിച്ചു 🥰👍🏻

  • @aneesaachu8045
    @aneesaachu8045 Před 3 měsíci +1

    Liya superb 🔥

  • @RaniRani-mk8ge
    @RaniRani-mk8ge Před 3 měsíci +1

    Super

  • @SreedeviTT
    @SreedeviTT Před 2 měsíci

    ♥️♥️♥️♥️

  • @KrishnaKumar-ip9cw
    @KrishnaKumar-ip9cw Před 29 dny

    മായാവിയെ കൊണ്ടുവരണം 😊

  • @sathykilliyoor.
    @sathykilliyoor. Před 3 měsíci +1

    ❤❤

  • @ashikabuashikabu8644
    @ashikabuashikabu8644 Před 3 měsíci

    Valicha comedy

  • @nizarnizu2571
    @nizarnizu2571 Před 3 měsíci +1

    🔥🔥

  • @anjalianjuzz1240
    @anjalianjuzz1240 Před 3 měsíci

    Sanjithaa molee polichadiii❤❤❤😂😂😂😂😂

  • @rakeshdharmad2937
    @rakeshdharmad2937 Před měsícem

    പാവിൽ മാങ്ങായോ 🤔

  • @user-kg2ww9hp2i
    @user-kg2ww9hp2i Před 3 měsíci +1

    😂😂

  • @firozfadi9517
    @firozfadi9517 Před 3 měsíci

    ലിയ സൂപ്പർ

  • @fazilfirozkhan8117
    @fazilfirozkhan8117 Před 3 měsíci

    കാത്തിരുന്നു കാത്തിരുന്നു 14 ആയി എപ്പിസോഡ് ❤🎉

  • @beenat8500
    @beenat8500 Před 3 měsíci

    Chirichumariyan onnumilla

  • @binucm9151
    @binucm9151 Před 3 měsíci +2

    ഇതെന്താണ് ജഡ്ജസ് ഇങ്ങനെ കിടന്ന് ചിരിക്കുന്നത് കോമഡി ആണെങ്കിൽ മനസ്സിലാക്കം ഇത് വളിപ്പ് അറു ബോറ്

  • @RECIPECLUB-gc7fk
    @RECIPECLUB-gc7fk Před 2 měsíci

    Nte oru abhiprayam parayatte.nte matram abhiprayamaaanu.varunna guest means vidhikarthakkal mandapundhi aakathe.allegi janaggale mandaputhi aaakkkathe.kili kili kili

  • @user-if7kv5lr3x
    @user-if7kv5lr3x Před 3 měsíci +1

    ❤❤❤❤

  • @philominageorge6023
    @philominageorge6023 Před 3 měsíci +1

    ❤❤❤❤❤

  • @TheerthaDramajuniors
    @TheerthaDramajuniors Před 3 měsíci

    😂😂😂

  • @ajeesh-np9tb
    @ajeesh-np9tb Před 3 měsíci +1

    ❤❤❤❤