അടുത്തത് ആര്? താരങ്ങളുടെ മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു | Hema Committee Report

Sdílet
Vložit
  • čas přidán 12. 09. 2024
  • വെള്ളിത്തിരയിലെ താരങ്ങളുടെ മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു. ദുരനുഭവം തുറന്നുപറഞ്ഞ് കൂടുതൽ നടിമാർ.
    #HemaCommitteeReport #MalayalamFilmIndustry #FilmIndustry #JusticeHema
    The Justice Hema Committee report dates back to an incident of assault on an actor, which led the state government to form a three-member committee in July 2017.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 214

  • @joygeorge6199
    @joygeorge6199 Před 17 dny +6

    രാഗുൽ ഈശ്വർ. തന്റെ പേരിൽ മാത്രമേ ഈശ്വർ ഉള്ളു! താൻ ആരുടെ ബിനാമി യാണ്? എത്ര കിട്ടി എന്ന് പറ. തനിക്ക് എന്താണ് ഇത്രയേറെ താല്പര്യം പീഡകരെ രക്ഷിക്കാൻ? താൻ ഏജന്റാണ് തീർച്ച.
    ബൈജു വളരെ വ്യക്തമായി
    സംസാരിക്കുന്നു.

  • @solykurian4732
    @solykurian4732 Před 18 dny +11

    ഈ രാഹുൽ കുരങ്ങനെ ഒരു ചാനല് കാരും വിളിക്കരുത്

  • @ShaijuPK-b2e
    @ShaijuPK-b2e Před 18 dny +6

    ഈ മീശയില്ലാത്ത കൊന്തനെ എന്തിനാ നിങ്ങൾ ഞായീകരിക്കാൻ കൊണ്ടുവരുന്നേ

  • @rajeshexpowtr
    @rajeshexpowtr Před 18 dny +3

    Rahul is wrong...

  • @user-wx6vo1gf4d
    @user-wx6vo1gf4d Před 18 dny +6

    രാഹുലിനെ വിളിക്കരുത്

  • @unnikannan15367
    @unnikannan15367 Před 18 dny +22

    ഇവരെ രണ്ടു പേരെ അല്ലാതെ വേറെ ആരെയും ചർചചകക് കിട്ടിയില്ലേ. ഇത് ഭൂലോക തോൽവികളായവരുടെ അഭിപ്രായം സമൂഹത്തിൻറേതായി ഇറക്കരുത് .

  • @evanelroy6353
    @evanelroy6353 Před 18 dny +15

    ചുമ്മാതല്ല റിപ്പോർട്ട് മൂടിവെച്ചത് . ഇനി മോഹൻ ലാലും, ഗണേഷ് കുമാറും കൂടി ബാക്കി.

  • @rafeekraafa
    @rafeekraafa Před 18 dny +3

    Currect ബൈജു കൊട്ടാരക്കര ❤️❤️❤️

  • @thomasphilip7944
    @thomasphilip7944 Před 18 dny +19

    Mr.Rahul Eshwar, താങ്കൾ ഒരു മാന്യനാണെന്ന് ധാരണ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലേ ചർച്ചയിൽ താങ്കൾ വെറുമൊരു ന്യായീകരണത്തൊഴിലാളിയായി തരം താഴണല്ലോ?
    താങ്കൾ ആരേ രക്ഷിക്കാനാണ് ഈ പ്രഹസനം. താങ്കളുടെ സഹോദരിമാർക്കോ, മക്കൾക്കോ ഇതേ പോലെയുള്ള അനുഭവമു ണ്ടായാൽ താങ്കളുടെ നിലപാട് എന്തായിരിക്കും.
    ചാനലിൽ വന്നിരുന്ന് പരാതിക്കാരേ ഭീഷണിപ്പെടുത്തുന്നത്? താങ്കൾക്ക് നാണമില്ലേ രാഹുലേ.

    • @lailasiddiqui263
      @lailasiddiqui263 Před 17 dny

      May be he is promised a Bentley by the predators collective.

    • @embeebabichen4490
      @embeebabichen4490 Před 17 dny

      Ivanoru manyanumallaDilipine supportcheithayirunnu ivanu panni

    • @Humphreys8305
      @Humphreys8305 Před 15 dny

      നിങ്ങൾക്കോ, നിങ്ങളുടെ പിതാവിനോ, സഹോദരനോ, മകനോ എതിരെ വ്യാജ പരാതി ഉണ്ടായാൽ നിങ്ങളുടെ നിലപാട് എന്തായിരിക്കും?

  • @elamthottamjames4779
    @elamthottamjames4779 Před 18 dny +9

    Biju അന്നും ഇന്നും എന്നും സത്യത്തിന്റെ കൂടെ. ദിലീപ് കേസിലും എല്ലാം നമ്മൾ കണ്ടല്ലോ. ബിജുവിന് എന്റെ കൂപ്പുകയ്യ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @ushadmaniyath9393
    @ushadmaniyath9393 Před 18 dny +3

    ചർച്ചയിൽ ഇവൻ പങ്കെടുക്കുന്നത് കാണുന്നത് അറപ്പാണ് ഇവൻ സംസാരിക്കുന്ന ഭാഗം ഞാൻ കേൾക്കാൻ നിൽക്കാറില്ല

  • @rajeevmadhavan6737
    @rajeevmadhavan6737 Před 18 dny +3

    ഇരകളെ ഭീഷണിപ്പെടുത്താൻ ഈ ചാനൽ ഉപയോഗിക്കാൻ അനുവദിക്കരുത്.

  • @sulaimanputhalath8196
    @sulaimanputhalath8196 Před 18 dny +6

    ഈ ഭൂ ലോക ഫ്രോഡ് നെ ആരും വിശ്വസിക്കുന്നില്ല

  • @user-cf4pm1so9y
    @user-cf4pm1so9y Před 18 dny +3

    രാഹുലിനെ എന്തിനാണ് കൊണ്ടുവരുന്നത് ഇവനെയൊക്കെ ചാനൽ ബഹിഷ്‌ക്കരിച്ചില്ലെങ്കിൽ ജനം ചാനൽ ബഹിഷക്കരിക്കേണ്ടിവരും.

  • @jasnashan1543
    @jasnashan1543 Před 18 dny +13

    ബൈജു കൊട്ടാരക്കര സർ പറഞ്ഞതെല്ലാം കറക്റ്റാണ്‌ 👍👍

  • @musthafaputhiyakath9542
    @musthafaputhiyakath9542 Před 18 dny +6

    വർഷങ്ങൾക്ക് മുമ്പ് നടന്നതരോ നടക്കാത്തതോ ആയ കാര്യങ്ങളും പരസ്പരമുള്ള വിഴുപ്പലക്കലും കേട്ടിട്ടാണോ കേരളം ഞെട്ടിയെന്ന് പറയുന്നത്....
    നിങ്ങള് ചാനലുകാര് ഞെട്ടിക്കോ....
    നാട്ടുകാരെ ഞെട്ടിക്കണ്ട......

  • @harisgassim6312
    @harisgassim6312 Před 18 dny +3

    ഇനിയെന്നും ഞെട്ടി ഞെട്ടി എഴുന്നേൽക്കാം തീർന്നിട്ടില്ല പുറകെ വരുന്നുണ്ട് എല്ലാ ദിവസവും ഞെട്ടാൻ തയ്യാറായിക്കോ

  • @vinu5219
    @vinu5219 Před 18 dny +3

    Rahul Easwar is all about creating favour banks. So fake - says he’s alum of LSE and IIMA when he hasn’t done any degree with either. Some certifications maybe. Such a fake human.

  • @user-ch7rg9jr8e
    @user-ch7rg9jr8e Před 18 dny +4

    രാവിലെ ഇനി മേലാലി ഒരു ചാനലുകാരും ചർച്ച സിനിമാക്കാരുടെ കാര്യം ചർച്ച ചെയ്യാൻ വിളിച്ച വരരുത് ബൈജു വന്നിരുന്നു ചർച്ച ചെയ്യട്ടെ എന്തിനാണ് അതിന്റെ ഇടയ്ക്ക് വന്നിരുന്നത് ഇവരുടെ ഇടയ്ക്ക് കിടന്നു പുലമ്പി ഒരു കാര്യവുമില്ല❤❤❤❤❤❤

  • @nithinbabu637
    @nithinbabu637 Před 18 dny +7

    പുതിയ തലമുറയിലെ പെൺകുട്ടികൾ Public Placeil ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

    • @pranavkp-tf6jx
      @pranavkp-tf6jx Před 18 dny +3

      Aano kunje? Enna sahichoto

    • @user-ch7rg9jr8e
      @user-ch7rg9jr8e Před 18 dny

      അതൊന്ന് ഇവന്മാർക്ക് അറിയേണ്ട ആവശ്യമില്ല കാരണം ഇവൻ സിനിമയിൽ ഒന്നും ആവാത്തതിന്റെ ഒരു ചൊറിച്ചിലാണ് അവൻ ഇതേ പോലെ വന്നിരുന്ന സിനിമാക്കാരെ തെറിവിളിക്കുന്നത് പിന്നെ ഇവൻ ഈ സ്ത്രീകളെ താങ്ങുന്നത് ഭാര്യയെ വിറ്റാണ് ജീവിക്കുന്നത് അവന് എന്തർത്ഥമാണുള്ളത്

    • @RR-tc1se
      @RR-tc1se Před 18 dny +2

      നിനക്ക് ചില്ലറ കുരു അല്ലാലോടെ, എല്ലാ കമന്റ്‌ ബോക്സിലും same കമന്റ്‌ കാണാല്ലോ

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 Před 16 dny

      ആണോ ഞാൻ വിചാരിച്ചു പെൺകുട്ടി ഒറ്റക്ക് ആണ് അനാശാസം നടത്തുന്നത് എന്ന്🤣

  • @FarooqueVkpadi
    @FarooqueVkpadi Před 18 dny +6

    ഇനിയാര് ആവേശത്തോടെ ഞാനും കാത്തിരിക്കുന്നു 😂😂

  • @ippuirfan8065
    @ippuirfan8065 Před 18 dny +2

    Raahul yella vettakark call vilich avar payunnad vishwasichu. Ade samayam iragalao call vilich avarude vishamam chodichirunnengil yaadarthyam manassilakamayirunnu

  • @pranavkp-tf6jx
    @pranavkp-tf6jx Před 18 dny +4

    Rahul Eeshwarnnod oru chodhyam Revathy sambhath sahapaadiyude video edithathin Revathy sambathine Chinayile collegil ninnum purathaki ennan arivu, pakshe Siddique cheythathin endhkond neethi nedikodukaan, Rahul eeswar sound pokunilla?

  • @ubaidullakokkarni7442
    @ubaidullakokkarni7442 Před 17 dny +2

    എന്ത് കൊണ്ടാണ് രാഹുൽ പിഡിപ്പിക്കുന്നവരെ പിന്‍തുണക്കുന്നത് ,താങ്കളെ പോലെ ഒരാള്‍ക്ക് ചേരുന്നതല്ല ഈ തീരുമാനം .

  • @samueljohn8191
    @samueljohn8191 Před 18 dny +2

    Rahul ishwar is threatening the athijeevthas , not to complaint incidents

  • @Moon123_4
    @Moon123_4 Před 18 dny +3

    ഇവന്റെ വാക്ക് ഞാൻ കേൾക്കാറില്ല.കാശുംമേടിച്ച് അനീതിക്ക് കൊടപിടിക്കുന്നവൻ

  • @moideenkunhi3443
    @moideenkunhi3443 Před 18 dny +3

    കുറച്ചുദിവസമായി ന്യൂസ് വായിക്കുമ്പോൾ മുത്തുച്ചിപ്പി വായിക്കുന്ന സുഖമാണ്🤣🤣

  • @rokku7253
    @rokku7253 Před 18 dny +2

    മഹാരാജാക്കന്മാരായ ഈ രണ്ടു സിനിമ തൊഴിലാളികളും സംശയത്തിന്റ നിഴലിൽ അല്ല. സംശയം ജനങ്ങൾക്കുണ്ട്

  • @miltonvarghese5954
    @miltonvarghese5954 Před 18 dny +1

    ഞെട്ടി ഞെട്ടി കേരളം ഇടിഞ്ഞു വീഴുമോ കുറേ ആയല്ലോ ഞെട്ടാൻ തുടങ്ങിയിട്ട്

  • @ThampiIsaac
    @ThampiIsaac Před 18 dny +3

    Rahul eswar should be banned from TV channels

  • @radhishoo7
    @radhishoo7 Před 18 dny +2

    Sad to see Approach of Rahul Eshwar

  • @Goeson117
    @Goeson117 Před 18 dny +4

    പീഡിപ്പിച്ചവരെല്ലാം കൂടി ഇനി പുതിയൊരു സംഘടന ഉണ്ടാക്കട്ടെ.. കുഞ്ഞമ്മ എന്നിട് പേര്😅😅

  • @Sauravjango
    @Sauravjango Před 18 dny +4

    Rahul ishwat oru funda thanne😂

  • @see2saw
    @see2saw Před 18 dny +2

    Ippo listil aarokke ayi

  • @dayleygames1345
    @dayleygames1345 Před 17 dny +1

    Short brake ബാബു കഴ്നൽ വേറെ ആര് മലയാള സിനിമയെ താങ്ങി നിർത്തും 🙏🙏that power full person is that🔥🔥

  • @muhammedkutty8059
    @muhammedkutty8059 Před 18 dny +4

    താരങ്ങൾ എല്ലാം വരും മുള്ളിൽ മേലാണെല്ലോ നില്കുന്നത്

  • @dayleygames1345
    @dayleygames1345 Před 17 dny +1

    മലയാളത്തിൽ നിലവിൽ പ്രിത്വിരാജ്ന് ഡ്യൂപ് ഇടാൻ കഴിയുന്ന ഏക നടൻ ശ്രീ short brake ബാബു that power full he is 🔥🔥

  • @shaijudamodaran6418
    @shaijudamodaran6418 Před 18 dny +11

    രാഹുൽ ഈശ്വർ : നോക്കു ഇവിടെ പണ്ട് കാലം മുതലേ നമ്മുടെ സമൂഹത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു
    അയ്യങ്കാളി ആയിക്കോട്ടെ
    സർസംഘചാലക് ഗോൾവർക്കർ ആയിക്കോട്ടെ
    യേശു ദേവനായിക്കോട്ട്,
    അള്ളാഹു ആയിക്കോട്ടെ
    ശ്രീ നാരായണ ഗുരു ആയിക്കോട്ടെ
    അയ്യപ്പ സ്വാമി ആയിക്കോട്ടെ
    എല്ലാവരും
    നാനത്വത്തിൽ ഏകത്വം
    എന്ന ഭാരതീയ ദർശനത്തിന്റ ദർശനീകതയിൽ വിശ്വസിച്ചിരുന്നു എന്നതാണ് സത്യം
    (പുള്ളിക്ക് എല്ലാവരെയും വേണം
    ആരെയും പിണക്കില്ല ആര് നോക്കിയാലും പുള്ളി നമ്മുടെ ആളാണെന്നു തോന്നും )

  • @gijeshsimon1149
    @gijeshsimon1149 Před 18 dny +2

    സാമൂഹിക നിരീക്ഷകന് സർക്കാർ grant വല്ലോം കാണുവോ😊

  • @interstellar4u
    @interstellar4u Před 18 dny +4

    Rahul is literally threatening anymore victims expected to come forward with their past incidents. He is sure most of these incidents were dealt with zero evidence left behind. Acting like a modern day pimp.

    • @lailasiddiqui263
      @lailasiddiqui263 Před 17 dny

      Thats the unfortunate part . The mafia is still having its last laugh.

  • @shibyhelen2209
    @shibyhelen2209 Před 18 dny +2

    അടുത്തത് Rahul Eswar 😮

  • @dayleygames1345
    @dayleygames1345 Před 17 dny +1

    മലയാളത്തിന്റെ ഒരു അതികാര്യൻ ആണ് ശ്രീ short brake ബാബു

  • @SumathyKaliyankara
    @SumathyKaliyankara Před 17 dny +1

    സൂപ്പർ ഡയലോഗ്

  • @skdr979
    @skdr979 Před 17 dny

    വെചിചാരം തന്നെ തെറ്റാണ് എന്ന് പറയാത്ത കാലത്തോളം ഈ നീച പ്രവർത്തി തടയിടാൻ ഒരു ഷക്തിക്കും സാധിക്കില്ല

  • @jnana123devan8
    @jnana123devan8 Před 17 dny +1

    രാഹുൽ വല്ലാതെ കഷ്ടപ്പെടുന്നു 😜

  • @osologic
    @osologic Před 18 dny +1

    Congrats. Sri Baiju kottarakkara.

  • @radhu5400
    @radhu5400 Před 18 dny +4

    Why this hell Rahul easwar is called for a discussion.

  • @chellammajoseph1442
    @chellammajoseph1442 Před 17 dny

    സിദ്ദിഖ് എത്ര ശ്രമിച്ചാലും ഈ കേസ് ഒതുക്കാൻ കഴിയില്ല എന്നതാണ് സത്യം

  • @chellammajoseph1442
    @chellammajoseph1442 Před 17 dny +1

    രാഹുൽ വെള്ളമടിച്ച് ഫിറ്റായതുപോലെ പ്രതികരണം കേട്ടാൽ

  • @RajNair-c6w
    @RajNair-c6w Před 18 dny +1

    ചാനലുകൾക് ചാകര!

  • @madhuk4174
    @madhuk4174 Před 18 dny +1

    കേരളം ഞ്ഞാട്ടളോട് ഞട്ടൽ 😜😜😜😜😜😜😜😜

  • @Cristy0055
    @Cristy0055 Před 18 dny

    it's crucial to take all claims seriously, there's a concern that some may be fabricated, potentially overshadowing genuine cases. Let's stay vigilant and ensure justice prevails for all

  • @joejo2767
    @joejo2767 Před 18 dny

    All these are right. But our first and ladies should know how to take care of themselves. It’s not blaming them. Still they have to have the courageous attitude.

  • @tks7779
    @tks7779 Před 18 dny +1

    ആര് ഞെട്ടി എന്നാണ് നിങ്ങൾ പറയുന്നത്... മാധ്യമങ്ങൾ ഞട്ടും... ഞങ്ങൾ ക്ക് ബിരിയാണി കിട്ടിയല്ലോ എന്നോർത്തു

  • @gauthamprem8833
    @gauthamprem8833 Před 18 dny +2

    Ningal vilikkunna kondalle rahul varunne ????
    Please don't call him. No relation with cinema

  • @vishnur6556
    @vishnur6556 Před 18 dny

    Rahul is just a ignorant 💯
    If we didnt take these allegation now.. Cinema world will be always like this

  • @ashikibrahim1113
    @ashikibrahim1113 Před 18 dny +3

    ഇയാള് ഏതു പടം ആണ് direct ചെയ്തത് എന്ന് ആരേലും ഒന്നു പറയുമോ

    • @user-ch7rg9jr8e
      @user-ch7rg9jr8e Před 18 dny

      ഇയാളെ ഡയറക്ട് ചെയ്ത പടം ആണ് നടികളുടെ അടിപ്പാവാട

    • @ajithkb3630
      @ajithkb3630 Před 18 dny +1

      മാനത്തെ കൊട്ടാരം

  • @mariammaantony1192
    @mariammaantony1192 Před 18 dny +1

    ഇവന്മാരുടെ സിനിമാ കാണരുത്

  • @amjadalikhan8778
    @amjadalikhan8778 Před 18 dny +1

    സിനിമയിൽ ആളെ എടുക്കുന്നു..?

  • @ShybyPrasanth
    @ShybyPrasanth Před 18 dny +1

    Rahul esharine avanmar irakiyirikunnatha

  • @arbmattul
    @arbmattul Před 18 dny

    ഇപ്പോൾ പെണ്ണുങ്ങൾ പറയുന്നതിൽ കാര്യമില്ല അന്ന് പേടിച്ചിട്ടാണ് എന്നാണ് പറയുന്നത് പേടിച്ചത് അഭിനയിക്കാൻ പറ്റില്ല എന്നത് കൊണ്ടാണ് അഭിനയം വേണ്ടെങ്കിൽ അന്ന് തന്നെ പേടിക്കാതെ പറയാമല്ലോ ഇപ്പോൾ വന്നിട്ട് അന്ന് കുട്ടികൾ എന്ത് വിചാരിക്കും എന്നൊക്കെ പറഞ്ഞു ഒഴിവാക്കുകയാണ്

  • @aagodia3819
    @aagodia3819 Před 17 dny

    What this Rahul is telling , He is a PR worker of actors

  • @user-dg7ew7vi2o
    @user-dg7ew7vi2o Před 17 dny +1

    മഹാഭാരത യുദ്ധത്തിൽ ശിഖണ്ഡിയെ മുന്നിൽ നിർത്തിയത് പോലെയാണ് ഇപ്പോൾ രാഹുൽ ഈശ്വറിനെ മുന്നിൽ നിർത്തി സിനിമയിലെ മാഫിയ റേപ്പ് ഗ്രൂപ്പ് കളിക്കുന്നത് .... Last Weekil ആണ് മറ്റൊരു ഡിബേറ്റിൽ intellegent Brainer ആയ T.G മോഹൻദാസിന്റെ വായിൽ നിന്ന് കേട്ട് വാലും ചുരുട്ടി ഓടിയത് ……
    It’s look like he is playing like pimp…..😅😅

  • @l_Jayk_l
    @l_Jayk_l Před 18 dny +1

    കേസുകൾ പിന്നെ അന്വേഷിക്കണ്ടേ . പറയുന്നതും വിശ്വസിച്ചു വെറുതെ ഇരുന്നാൽ മതിയോ?

  • @bibinbaby8877
    @bibinbaby8877 Před 18 dny +1

    Babumon idavelayil manchasterilekku mungi😂😂😂😂😂

  • @user-pe2ct1mf9r
    @user-pe2ct1mf9r Před 18 dny +3

    ബൈജു 🔥🔥🔥

  • @nikhilkr8749
    @nikhilkr8749 Před 17 dny

    Case aneshikatte enite poreee ......allthe verutheeeeee......

  • @KRANAIR-jn3wm
    @KRANAIR-jn3wm Před 16 dny

    വിദൂഷകന്‍റെ വേഷം അസ്സല്‍ ആയിട്ടുണ്ട്‌ അരുണ്‍ ...................ജസ്റ്റിസ്‌ ഹേമ കമ്മിറ്റി യുടെ റിപ്പോര്‍ട്ടില്‍ ഉള്ളവരെ എന്ന് അറസ്റ്റ് ചെയ്യുമെന്നുള്ള വിവരങ്ങള്‍ ആണ് ജനങ്ങള്‍ക്ക്‌ അറിയേണ്ടത് അല്ലാതെ ഇത്തരം ഊളത്തരം വെളിപ്പെടുത്തലുകള്‍ ജനങ്ങള്‍ക്ക്‌ ആവിശ്യമില്ല/മനോരമയുടെ ജോണി ലൂക്കോസ് നോട് ഉം രാജശേഖരന്‍ നായര്‍ പത്ര പ്രവര്‍ത്തകരോടും വനിതാ മാഗസിന്‍ നോടും വെളിപ്പെടുത്തി മോഹന്‍ലാല്‍ പറഞ്ഞ വീര ശൂര ലൈംഗിക കേളികളെ കുറിച്ചൊന്നും പറയാത്തതെന്തേ അരുണേ ....?/ജസ്റ്റിസ്‌ ഹേമ കമ്മിറ്റി യുടെ റിപ്പോര്‍ട്ടില്‍ PAGE 97 മുതല്‍ പേജ് 108 വരെയുള്ള കാര്യം എന്താണ് എന്ന് അന്വേഷണാത്മക പത്ര പ്രവര്‍ത്തനം വഴി അറിയിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് .....

  • @shahulvlog6375
    @shahulvlog6375 Před 18 dny

    രാഹുൽ 🎉

  • @sreekuttan2004
    @sreekuttan2004 Před 18 dny

    Baiju Kottaraka just body shamed idavela babu....thats really bad....news anchor is silent on that...such a pervert !!

  • @aagodia3819
    @aagodia3819 Před 17 dny

    Eda vela babu ,+ Baburaj Same job 😅

  • @mayamathew-ep8gh
    @mayamathew-ep8gh Před 18 dny

    God knows if previous wife of Sidique committed suicide or murder?

  • @aagodia3819
    @aagodia3819 Před 17 dny

    Story about BABURAJ, like a sea 😅

  • @noblekishor
    @noblekishor Před 17 dny

    Baiju Kottarakkarayude peru parayendavar jeevanode undo endo😂

  • @SobhaPV-pv2yb
    @SobhaPV-pv2yb Před 18 dny

    Baiju kottarakara👍👍

  • @haridasanvdas3359
    @haridasanvdas3359 Před 18 dny

    ജീ മോളുടെ സുവർണകാലം ഭാവിയിൽ

  • @abdulnaseer1250
    @abdulnaseer1250 Před 16 dny

    രേവതി സമ്പത് ബൈജു കൊട്ടാരക്കര ഒക്കെ വെറും ഫ്രോഡ് ആണ്

  • @shansudev5664
    @shansudev5664 Před 18 dny

    30 second rahuline villikkunathu enthu kondu villikkunathu enthinenu ariyam rating kootanale

  • @babuitdo
    @babuitdo Před 18 dny

    സ്വമേധയാ കൊടുക്കാൻ വരുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാനുള്ള മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കണം. അത് തിരിച്ചറിയാത്തതാണ് ഇവിടെ ഉണ്ടായ പ്രശ്നങ്ങൾ. കാതലായ കാര്യങ്ങൾ ചർച്ച ചെയ്യണം. നിരീശ്വര യുക്തിവാദികൾ ചെയ്തു കൊണ്ടിരിക്കുന്ന ഇക്കാര്യം അവർ തന്നെ കൺസൻ്റ് എങ്ങനെ ലഭിക്കുമെന്ന് വ്യക്തമാക്കണം. അല്ലാതെ വർഷങ്ങൾക്ക് ശേഷം - അനുവാദം ഇല്ലാതെയാണ് അത് ചെയ്തത് എന്ന് പറയുന്നത് ശരിയല്ല. ആണുങ്ങൾക്ക് എന്ത് മറ്റേ ആറ്റിറ്റ്യൂഡ് ? അങ്ങനെയൊന്നുമില്ല. നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും പെണ്ണുങ്ങൾ അങ്ങനെയൊന്നുമില്ല എല്ലാവരും മാലാഖ ആണെന്നും അങ്ങനെയൊന്നും ചെയ്യാറേയില്ലെന്നും . മൂത്രപ്പുര പെണ്ണുങ്ങൾക്കു മാത്രം മതിയോ ആണുങ്ങൾക്കും വേണ്ടേ?
    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. അല്ലാതെ മേൽപ്പറഞ്ഞത് ഒന്നും സിനിമാരംഗം മാറാൻ പോണില്ല. കാരണം സിനിമ അങ്ങനെയാണ് സിനിമയിൽ നിന്ന് പണവും പ്രശസ്തിയും ആണും പെണ്ണും ഉണ്ടാക്കുന്നത് അങ്ങനെയാണ്, പീഡനം ഉണ്ടായില്ലെങ്കിൽ തന്നെ കലയുടെ പേരിൽ സിനിമയിലൂടെ "പലതും" കാട്ടിയിട്ടും ചെയ്തിട്ടും തന്നെയാണവർ പണവും പ്രശസ്തിയും ഉണ്ടാക്കുന്നതും. സിനിമയും മദ്യവും സാമൂഹികമായി സമൂഹത്തിൽ നന്മ ചെയ്യുന്നില്ല എന്നാൽ തിന്മ അതുമൂലം ഉണ്ടാവുന്നുണ്ട് എന്ന് എല്ലാവർക്കുമറിയാം. നല്ല വേദവാക്യങ്ങൾ കേൾക്കാനോ കാണാനോ ആണെങ്കിൽ ഗീതയും ഖുർആനും ബൈബിളും കണ്ടാൽ പോരെ? സിനിമ എന്ന സംവിധാനം തന്നെ മറ്റതിന് ഉള്ളതാണ് അതിവിടെ മാത്രമല്ല സിനിമ ഉള്ള ലോകത്ത് എല്ലായിടത്തും . അങ്ങനെ ഇല്ല എന്നൊക്കെ മുഖം മൂടി വെച്ച് പറയാൻ കഴിയൂ. ഒന്നും കിട്ടാത്തവർ പരാതി പറയും കെട്ടിയവർ മിണ്ടാതിരിക്കും എന്നതാണ് മറ്റൊരു ചരിത്രം. അല്ലേലും സ്ഥിരമായി ഒരാൾക്കും ഈ ഫീൽഡിൽ നിലനിൽക്കാൻ കഴിയില്ല പ്രത്യേകിച്ച് സ്ത്രീകൾക്ക് .കാരണം സിനിമ വിൽപ്പന ചരക്കാണ്.അതിന് ഇത്തിരി പ്രത്യേകതകൾ വേണം എന്നാലെ സിനിമയിൽ ഇറക്കിയ പണം തിരിച്ചു പിടിക്കാൻ പറ്റൂ. എനിക്ക് തുടർന്ന് ചാൻസ് കിട്ടിയില്ല കിട്ടിയില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല.

    • @chellammajoseph1442
      @chellammajoseph1442 Před 17 dny

      ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സാമൂഹിക ശാസ്ത്രജ്ഞൻ ബിജു 😅

  • @chandrashekharnaircs3008

    Rahulina chevitatache randu poosu poosan aarumilla.?

  • @SKULLTONSKILL
    @SKULLTONSKILL Před 18 dny +1

    Mohanlal

  • @rajeevv135
    @rajeevv135 Před 18 dny

    Mr. Bhaiju sir wait for some time. No surprise your name will also pop 😅

  • @bibinthomas8842
    @bibinthomas8842 Před 18 dny

    Rahul Eswar nu entho marakkan und.

  • @nirajansn7342
    @nirajansn7342 Před 18 dny +1

    anchornu budhi ille

  • @VN-ux2ep
    @VN-ux2ep Před 18 dny

    26:05 IRANGI PODEI!😐😐😐😐

  • @shanethomas-pl1xz
    @shanethomas-pl1xz Před 18 dny +3

    Rahul 🔥🗿

  • @LovelyArchaeology-zg8iq

    Aaru chetti ithokey

  • @rajeshexpowtr
    @rajeshexpowtr Před 18 dny

    Boycotting the criminal rape allegated actors movie, shows, inaug, any programmes, old movies in tv required. Tell in future anybody if take these actors public will boycott watching their movies, if advertised not use that products if convicted take back all past awards from govts...

    • @lailasiddiqui263
      @lailasiddiqui263 Před 17 dny

      Did it happen in the Hindi cinema after Sushant Singh Rathods's death. Before his murder 17 other murders took place and were published . How many went unreported. They weld so much power that they will send a muscle squad to squash those who supported who came out to expose and their supporters as well. May be they will threaten their children and label those who came out as *TROUBLE MAKERS* - thats how terrorists PLAY - *TO WIN*

  • @sumanaradhakrishnan8994

    രാഹുൽ ഭീഷണി പ്പെടുത്തുന്നോ

  • @lamp-mpj1877
    @lamp-mpj1877 Před 18 dny

    Rahul ishwar oru MAMA

  • @njanorumalayali7032
    @njanorumalayali7032 Před 18 dny

    😂😂😂😂❤❤❤😂 ചുമട്ടുതൊഴിലാളികളുടെ കൈകളിലുള്ള തഴമ്പ്, സിനിമാ കാരുടെ അണ്ടി യില് ആണെന്ന് മാത്രം😂😂😂

  • @Milano1384
    @Milano1384 Před 18 dny

    നമ്മൾ ഈ തോനൃവാസം അവസാനിപ്പിച്ചില്ലെങ്കിൽ, ഈ ലോകത്തിലെ എല്ലാ മോശം പുരഷ്യൻമാരും, തെരുവിലായിരിക്കുമ്പോൾ, അല്ലെങ്കിൽ തൊഴിലിടങളിൽ നമ്മുടെ അമ്മമാരോടും ഭാര്യയോടും സഹോദരിയോടും മകളോടും ലൈംഗികത (sex) ചോദിക്കാൻ തുടങ്ങും. ആ സമൂഹത്തെ നിങ്ങൾ എന്ത് വിളിക്കും, എത്ര തവണ അവർ ഇല്ല എന്ന് പറയും, എത്ര മനുഷ്യരോട്? അത്തരമൊരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം എന്തായിരിക്കും. ചിന്തിക്കൂ

    • @lailasiddiqui263
      @lailasiddiqui263 Před 17 dny

      Can women walk safely on the streets of Kerala after sun down? *That says it all*

  • @arunsasthry3143
    @arunsasthry3143 Před 18 dny

    വലുതായിട്ട് അങ്ങ് ഞെട്ടണ്ട.. Kuwj (കേരള യൂണിയൻ വർക്കിംഗ്‌ ജേർണലിസ്റ്റ് ) എതിരെ താമസിയാതെ വെളിപ്പെടുത്തലുകളും റിപ്പോർട്ടുകളും വരും വരും...അപ്പോളും ഈ ആവേശം കാണണം.. മാമ.. എക്വൽ എക്യൽ അതല്ലേ സിഷ്യലിസമ് അല്ലാതെ തള്ളാഹു കുകുംബറിന്റെ അജണ്ട ല്ലലോ? അനോ?... അന്നോ?..

  • @radioactivetrident
    @radioactivetrident Před 18 dny

    കുറ്റവാളികൾ ശിക്ഷിക്കപെടട്ടെ പക്ഷെ വെടക്കാക്കി തനിക്കാക്കൽ ഗ്രൂപ്പുകൾ നന്നായി പണിയെടുക്കുന്നു🧐🧐🧐🧐

  • @AshaSaju-t4d
    @AshaSaju-t4d Před 18 dny

    Rahul purathu eraghiyal kallerinju odikkanam.

  • @sasisankaran9355
    @sasisankaran9355 Před 18 dny

    Rahul..Lokakallan

  • @lakshmibs6021
    @lakshmibs6021 Před 18 dny

    Directers Sathyan adikkad,nadirsha, siddike everk kurich onum kittila. Nadirsha ke ganamela troup vare udde arem kodupoyille

  • @nirajansn7342
    @nirajansn7342 Před 18 dny +1

    Baijunu vere pani illa, revenge anu

  • @Jishnu320
    @Jishnu320 Před 18 dny

    ഞെട്ടലോ 🙄🙄?? ആർക്???... അടി പിടി വെടി അതാണല്ലോ സിനിമ...ഞാൻ പറഞ്ഞതല്ല.. സലീമേട്ട കടം എടുക്കുവാ..സാദാരണ ജനങ്ങൾ ഞെട്ടിയില്ല.. ഹേ പ്രഭു നമുക്ക് കറണ്ട് ബിൽ കൂടുന്നു റേഷൻ ഒന്നും പറയുന്നില്ല. അടുത്ത വീട്ടിൽ അടി, വഴക്.... പിന്നെ നാട്ടിൽ ഉള്ള മരണം കല്യാണം ഇതൊക്കെ നോക്കാൻ തന്നെ നമുക്ക് നേരമില്ല.... ഡേയ് വയനാട് ന്യൂസ്‌ വല്ലതും ഉണ്ടേൽ ഇട്.. അതിനി മുക്കാൻ ആണോ ഇത് 🙄🙄

  • @binucherian502
    @binucherian502 Před 18 dny

    കൂലി ക്കാരൻ രാഹുൽ