കേരളത്തിനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും😎 | KBFC VS MCFC

Sdílet
Vložit
  • čas přidán 25. 12. 2023

Komentáře • 996

  • @kbfc_manjappada
    @kbfc_manjappada Před 5 měsíci +2376

    WE ARE THE FAMOUS KERALA BLASTERS !! 💪💛🔥

    • @oruvazhipokkan
      @oruvazhipokkan Před 5 měsíci +12

      Pinalla❤

    • @akhilakhil2388
      @akhilakhil2388 Před 5 měsíci +5

      ❤️‍🔥😮‍💨

    • @ancy2042
      @ancy2042 Před 5 měsíci

      ഒരു important കാര്യം : ഇന്നലെ (24-12-23)കലൂർ സ്റ്റേഡിയത്തിൽ നടന്ന match ന്റെ ഇടയിൽ മുകളിൽ നിന്നും കോൺക്രീറ്റ് piece അടർന്നു വീണ് ഒരു പെൺകുട്ടിയുടെ കയ്യിൽ പരിക്കു പറ്റി....
      ഇതിനും മുൻപ് ഒരു match ൽ സ്റ്റേഡിയത്തിൽ എല്ലാരും ഒരുമിച്ച് ചാടിക്കൊണ്ടിരുന്നപ്പോൾ ഏതോ ഭിത്തികൾ ചേരുന്ന ഭാഗത്ത്‌ ഭിത്തികൾ തമ്മിൽ gap ഉണ്ടാവുന്നത് (അകലുകയും അടുക്കുകയും ചെയ്യുന്നത് ) ആരോ പകർത്തിയ video -യിൽ കണ്ടിരുന്നു.... ആ സ്റ്റേഡിയം സേഫ് ആണോന്നുള്ളത് എങ്ങനെയെങ്കിലും അധികൃതരെക്കൊണ്ട് check ചെയ്യാൻ ചേട്ടന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?.... ശെരിക്കും സ്റ്റേഡിയം & crowd ന്റെ ഒരുമിച്ചു തുള്ളുന്ന ആഘോഷം ഒക്കെ കാണുമ്പോൾ പേടിയാണ്.... ഒരിക്കലും ഒരു ദുരന്തവും ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.... So please do something for this 😢... Please 🙏🙏🙏

    • @madhavsunil2208
      @madhavsunil2208 Před 5 měsíci +4

      athre ollu

    • @Rudexff
      @Rudexff Před 5 měsíci +2

      Lottaaas

  • @FRQ.lovebeal
    @FRQ.lovebeal Před 5 měsíci +2148

    *കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ 🔥🔥🔥🔥🔥💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛*

  • @swaroopwayn451
    @swaroopwayn451 Před 5 měsíci +1029

    ഈ കളി നേരിൽ കണ്ടവരാണ് വർഷവസാനത്തിലെ ഭാഗ്യവാന്മാർ 🥰

  • @ancy2042
    @ancy2042 Před 5 měsíci +594

    Bro ഒരു important കാര്യം : ഇന്നലെ (24-12-23)കലൂർ സ്റ്റേഡിയത്തിൽ നടന്ന match ന്റെ ഇടയിൽ മുകളിൽ നിന്നും കോൺക്രീറ്റ് piece അടർന്നു വീണ് ഒരു പെൺകുട്ടിയുടെ കയ്യിൽ പരിക്കു പറ്റി....
    ഇതിനും മുൻപ് ഒരു match ൽ സ്റ്റേഡിയത്തിൽ എല്ലാരും ഒരുമിച്ച് ചാടിക്കൊണ്ടിരുന്നപ്പോൾ ഏതോ ഭിത്തികൾ ചേരുന്ന ഭാഗത്ത്‌ ഭിത്തികൾ തമ്മിൽ gap ഉണ്ടാവുന്നത് (അകലുകയും അടുക്കുകയും ചെയ്യുന്നത് ) ആരോ പകർത്തിയ video -യിൽ കണ്ടിരുന്നു.... ആ സ്റ്റേഡിയം സേഫ് ആണോന്നുള്ളത് എങ്ങനെയെങ്കിലും അധികൃതരെക്കൊണ്ട് check ചെയ്യാൻ ചേട്ടന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?.... ശെരിക്കും സ്റ്റേഡിയം & crowd ന്റെ ഒരുമിച്ചു തുള്ളുന്ന ആഘോഷം ഒക്കെ കാണുമ്പോൾ പേടിയാണ്.... ഒരിക്കലും ഒരു ദുരന്തവും ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.... So please do something for this 😢... Please 🙏🙏🙏

    • @gokuedits9352
      @gokuedits9352 Před 5 měsíci +34

      Ath sherikum cricket stadium ayirunnu fifa oru world cup nadana time l maintenance nadannu nalla reethiyil pinne ith okke an avasta keralathil football n oru stadium illa proper ayi👍future l nadakan chane und ippo ulla gov vech football stadium okke nokukaye venda

    • @The_C4F
      @The_C4F Před 5 měsíci

      @@gokuedits9352 ippo ulla gov 10 paisakk കൊള്ളില്ല

    • @meghanathant.s255
      @meghanathant.s255 Před 5 měsíci +34

      സഹോദരനോട് ഞാൻ യോജിക്കുന്നു 🤝❤

    • @muhammedshezinkp6138
      @muhammedshezinkp6138 Před 5 měsíci +13

      Exactly but keralathil ee aduthonnum nalla stadium varoola 😮

    • @naznin2281
      @naznin2281 Před 5 měsíci +12

      Truee 💯 Avarde Excitement Kondolla Jump Kaanumbo Thanne Pediyaa.. Oru Apakadom Pattalle Ennaa Eppozhum Praarthikkunne..

  • @nihalmuhammed6518
    @nihalmuhammed6518 Před 4 měsíci +33

    ഫോർഡ് കാസ്റ്റിംഗ് എന്തുപറ്റി എന്ന് അറിയാൻ കമൻറ് ബോക്സിൽ എന്തെങ്കിലും ചർച്ച നടക്കുന്നുണ്ടോ എന്ന് അറിയാൻ വന്നു നോക്കിയവർ ഉണ്ടെങ്കിൽ ലികഡി

  • @CaptainJackSparrow31
    @CaptainJackSparrow31 Před 5 měsíci +1346

    ഒരു red card പോലും കിട്ടാതെ 10 പേര് മാത്രം കളിച്ച ആദ്യ കളി 😂😂

    • @user-fo6sz3wh1m
      @user-fo6sz3wh1m Před 5 měsíci +49

      anaakil 😂🫶🏼

    • @thesologameryt
      @thesologameryt Před 5 měsíci +65

      Diazine airil ketti ketti anger bhahiraakashath ethi

    • @swaroopwayn451
      @swaroopwayn451 Před 5 měsíci +58

      ഡയസ് കളിച്ചിരുന്നല്ലേ 😢ഞാനവിടിരുന്നു കുറെ നോക്കി കണ്ടില്ല അണ്ണനെ 🤣

    • @Charlie_00000
      @Charlie_00000 Před 5 měsíci

      🤣​@@swaroopwayn451

    • @Top_reels98
      @Top_reels98 Před 5 měsíci +13

      ​@@swaroopwayn451entharadeyy.. Paavangal.. 🤣🤣🤣🤣

  • @justinjohnson4167
    @justinjohnson4167 Před 5 měsíci +270

    2-0 prediction.... Kutty& Driver chettan🔥🔥🔥

  • @jagathpn6875
    @jagathpn6875 Před 5 měsíci +294

    ഏത് എതിരാളികളും ഈ തട്ടകത്തിൽ വന്ന് കളിക്കാൻ ഇച്ചിരി പേടിക്കും💛💥

  • @yedhu_14
    @yedhu_14 Před 5 měsíci +324

    ഇതുവരെ കേരളത്തിന്റെ കളി സ്റ്റേഡിയത്തിൽ കാണാൻ പോവാൻ പറ്റാത്ത ഒരു ഹതഭാഗ്യവാനായ ഞാൻ...എന്നേലും ഒരിക്കൽ പോണം 🥹💛

    • @chinjushibu198
      @chinjushibu198 Před 5 měsíci +6

      Njanum😢

    • @MadristaCR7
      @MadristaCR7 Před 5 měsíci +5

      ആരേം നോക്കണ്ട. വിട്ടോ കൊച്ചിക്ക്. ടിക്കറ്റ് east gallery യിൽ എടുത്തോ. 💛💛💛

    • @aghoshik
      @aghoshik Před 5 měsíci +4

      Same aayirunn njnm🥲. But ee match miss aakiyilla poi kandu🥹. Ijjathy feel bro🥺💛😭

    • @shainkarthikeyanp-pn8fu
      @shainkarthikeyanp-pn8fu Před 5 měsíci +3

      ഞാനും പോയിട്ടില്ല ഈ സീസൺ ഫൈനൽ കാണണം

    • @CLAPPANAMANULAL
      @CLAPPANAMANULAL Před 5 měsíci +2

      ഞാനും 😢

  • @vvskuttanzzz
    @vvskuttanzzz Před 5 měsíci +131

    അന്ന് മുംബൈക്ക് മനസിലായില്ല അവർ തട്ടിക്കളിക്കുന്നത് ഇരുമ്പിനെ ആണെന്ന് 💥
    Always Alwyasss Blasters💛

  • @sreelakshmi4194
    @sreelakshmi4194 Před 5 měsíci +69

    3:34 Their prediction. 🎉 Pephra 💛 Dimi

  • @mysteriousgamerideryt.
    @mysteriousgamerideryt. Před 5 měsíci +87

    4:00 ചേട്ടൻ പറഞ്ഞത് നടന്നു pepra 1 goal അടിച്ചു ❤🤩

  • @kannapan9428
    @kannapan9428 Před 5 měsíci +42

    ആ ഈസ്റ്റ് ഗ്യാലറിയിൽ നിന്ന് കളി കാണുന്ന വൈബ് 🥰🥰🥰🥰🥰 ഇങ്ങനെ ഒരു ഓളം മാനസികമായ സന്തോഷം എല്ലാം ഫുട്ബോളിന് അല്ലാതെ വേറെ ഏതു കായിക...... മേഖലയ്ക്ക് തരാൻ പറ്റും ❤❤❤❤❤

  • @Sree_the_makeup_artist_
    @Sree_the_makeup_artist_ Před 5 měsíci +20

    ഈ ചാന്റിങ് നോർത്ത് ഗാലറി ഇരുന്ന് കേട്ടപ്പോ വന്ന രോമാഞ്ഞിഫിക്കേഷൻ... എന്റെ മോനെ..... ഒരു സൈഡ് ആർമി ഒരു സൈഡ് മഞ്ഞപ്പട

  • @muhammedsinanvp9175
    @muhammedsinanvp9175 Před 5 měsíci +82

    ഇന്നലത്തെ കളി സ്റ്റേഡിയത്തിന്ന് കണ്ടപ്പോ കിട്ടിയ രോമാഞ്ചം 🔥🔥🔥💛💛, കൂടെ കാർത്തിക്കിനെയും കണ്ടപ്പോ ഒരുപാട് സന്തോഷം ❤️

  • @ugh.ak1sh
    @ugh.ak1sh Před 5 měsíci +358

    This guy never failed to entertain us!!❤️💎
    Karthik Surya!🤩

  • @Stains_George_Benny
    @Stains_George_Benny Před 5 měsíci +17

    ഇതുവരെ സ്റ്റേഡിയത്തിൽ പോയികളി കാണാത്തവരുടെ ശ്രദ്ധയ്ക്ക്. ഫുട്ബോളിന്റെ ആത്മാവിന് അനുഭവിച്ചറിയണമെങ്കിൽ ഒരു തവണ കളി കാണാൻ പോയാൽ മതി. ഒരു തവണ കാണാൻ അമ്മയെ കൂട്ടിയശേഷം ഫുട്ബോളിൽ വലിയ താല്പര്യമില്ലാത്ത അമ്മ അതിനുശേഷം ടിവിയിൽ സ്ഥിരം കളി കാണുകയും, എല്ലാവർഷവും ഒരു കളിയെങ്കിലും കാണാൻ കൂടെ വരികയും ചെയ്യും 💛⚽ 💙.

  • @MsR_Psycho
    @MsR_Psycho Před 5 měsíci +62

    ബെസ്റ്റ് കളി ഓഫ് ഇൻ കേരള ബ്ലാസ്റ്റേഴ്സ് ഇതുപോലൊരു റിവഞ്ച് മാച്ച് വേറെയില്ല അത് ഏത് ടീം ആണെങ്കിലും ഇത് ഐഎസ്എല്ലിൽ ആദ്യമായിട്ടാണ് ഇത്രയും കിടിലം ഒരു വിജയം

  • @mohammedsaheed1163
    @mohammedsaheed1163 Před 5 měsíci +27

    കളിയുടെ vloge ഇത്രയും നന്നായി വേറെ ആരും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല

  • @Dayastj
    @Dayastj Před 5 měsíci +12

    Hype is reaL inspiring 🙌 ✨️

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz Před 5 měsíci +135

    ഈ സന്തോഷത്തിൽ ക്യാപ്റ്റൻ luna ഇല്ലാതെ വെല്ലാതെ മിസ്സ്‌ ചെയ്തിരുന്നു. 💛

    • @AdarshM-gx4bz
      @AdarshM-gx4bz Před 5 měsíci +1

      ലൂണയെ ഇങ്ങനെ പൊക്കിക്കോ.... ഇന്ത്യൻ ഫുട്ബോൾ ഉയരും.....

  • @kappadan3333
    @kappadan3333 Před 5 měsíci +145

    Missing our captain Luna🥺💔

  • @breath017
    @breath017 Před 5 měsíci +213

    Keralathin oru adipoli footballin mathram ulla stadium venam ennullavar indo 💛

  • @ashif369
    @ashif369 Před 5 měsíci +54

    3:33 That Bro Is a great football expert!! 😂💛🔥

  • @muhammedrizvan1863
    @muhammedrizvan1863 Před 5 měsíci +180

    ഇതുപോലെ ബ്ലാസ്റ്റേഴ്‌സ് കളി നേരിട്ട് കാണാൻ പോവാൻ പറ്റാത്തവർ ഉണ്ടോ.. 🙂🙂

    • @lalulalu2363
      @lalulalu2363 Před 5 měsíci +3

      😢😢

    • @SilpaSubash-ke6gk
      @SilpaSubash-ke6gk Před 5 měsíci +3

      😢😢😢😢

    • @bestincjose1364
      @bestincjose1364 Před 5 měsíci +1

      കൊച്ചിയിൽ കണ്ടില്ല....ഡൽഹിയിൽ കണ്ടിട്ടുണ്ട്

    • @muhammedrizvan1863
      @muhammedrizvan1863 Před 5 měsíci +6

      @@bestincjose1364 kochiyil oru vibe allee brohh.. 💛.. Insha allah oreesam ponam..

  • @roshnirl
    @roshnirl Před 5 měsíci +48

    എനിക്കും പനി ആയിരുന്നു.ഈ ഡിസംബർ മാസം അല്ലേലും ഇങ്ങനാ🤧
    എന്തായാലും മിലോസിൻ്റെ പോക്കറ്റിലായിരുന്ന ഡയസ്സിനെ തിരിച്ച് കൊടുത്തതായി മുംബൈയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് റിപ്പോർട്ടുണ്ട്😅.

  • @Footballpopclub
    @Footballpopclub Před 5 měsíci +123

    ഇന്നലെ നാരായണൻ കുട്ടിയെ കേരളബ്ലാസ്റ്റേഴ്‌സ് fc സ്റ്റോറിയിൽ കണ്ടപ്പോലെ കാർത്തിക് ഒണ്ടെന്ന് കരുതി വെയിറ്റ് ചെയ്തേവർ ലൈക്‌ അടിക്ക് ഗുയ്സ് ❤👌😎

  • @vibinmani2431
    @vibinmani2431 Před 5 měsíci +86

    കാർത്തിക് അണ്ണൻ കളികാണാൻ പോയിട്ടുണ്ടാകിൽ ആ കളി ജയിച്ചിരുകും 🔥💪💪💯

  • @sidharthkv6246
    @sidharthkv6246 Před 5 měsíci +11

    18:16 Njaanaan aa thalel kett thannath 😁

  • @rishal2151
    @rishal2151 Před 5 měsíci +6

    1:18 പൊങ്ങ്

  • @anshaddddd
    @anshaddddd Před 5 měsíci +12

    4:15 selfie എടുക്കാൻ വന്ന ചെക്കൻ്റെ ഫോൺ 😂😂 one plus karan aan enn തോനുന്നു😢😢

  • @footballfansplay
    @footballfansplay Před 5 měsíci +37

    കേരള ബ്ലാസ്റ്റേഴ്സിനെ കളികാണാൻ വന്നപ്പോഴാണ് നിങ്ങളെ നേരിട്ട് കണ്ടത് railway station അടുത്തുകണ്ടു പക്ഷേ ഒരു സെൽഫി എടുക്കാൻ പറ്റിയില്ല കാർത്തിbro ട്രെയിന്റെ സമയമായതുകൊണ്ട് എടുക്കാൻ പറ്റിയില്ല but ഒന്നു തൊടാൻ പറ്റി
    Dear to dream❤❤ കാർത്തികേട്ടൻ

    • @KasaragodBoy
      @KasaragodBoy Před 5 měsíci

      Valla panki poda.selfie edkkan niknnn oole

  • @Phantom_thegamer
    @Phantom_thegamer Před 5 měsíci +18

    Driver chettante prediction 😂😂poli

  • @Akash-mf8rv
    @Akash-mf8rv Před 5 měsíci +47

    കാശില്ലാത്തതിന്റെ പേരിൽ നേരിട്ട് ഒരു കളിപ്പോളും കാണാൻ കഴിയാത്ത ഞാൻ 🙂

    • @user-hi8hm3qo3s
      @user-hi8hm3qo3s Před 5 měsíci +1

      🥺ഈ ഒരു എമൗണ്ട് ഒകെ set ആക്കാവുന്നതേ ഒള്ളു ബ്രോ. എത്രയും വേഗം നടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏼

    • @sarathanayadi
      @sarathanayadi Před 5 měsíci

      Poi joli edukk bro

    • @MANJAPRANTHAN
      @MANJAPRANTHAN Před 5 měsíci +1

      Xil oru mmessage ഇട് ബ്രോ ടെക്സ്റ്റ്‌ മാച്ച് njan ticket എടുത്ത് തരാം @Manjapranthan

    • @user-hi8hm3qo3s
      @user-hi8hm3qo3s Před 5 měsíci

      @@MANJAPRANTHAN 🥰👍🏼

    • @ofwuncukr
      @ofwuncukr Před 5 měsíci +1

      Bro, manorama new paper kalikku 2 days munne varunna qns nu answers mssg ayakku. U will get the tickets🎉

  • @hippu357
    @hippu357 Před 5 měsíci +17

    അടിക്ക് തിരിച്ചടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് 💥🤎
    കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ എത്ര പേരുണ്ട് ബാ 😊💞💛

  • @user-bo5ps8iw3y
    @user-bo5ps8iw3y Před 5 měsíci +3

    ജീവിതത്തോട് പൊരുതുന്ന ഒരു കേരളീയന്റെയും എല്ലാമാണ് ഈ ടീം എന്നല്ല ഈൗ ഫാൻസ്‌ പവർ ❤️ ഇത് ഞങ്ങളുടെ ഓരോരുത്തരുടെയും എല്ലാത്തിനുമുള്ള പ്രേതിഷേധാമന്നു
    അതെ വിഗാരമാണ് അഹങ്കാമാണ് ... Kerala blasters. ഹ്യുജ് ഫാൻസ്‌. ലവ് all of u ബ്രോസ്...

  • @npr7niranjan
    @npr7niranjan Před 5 měsíci +89

    Kerala Blasters is the real badass 💛💛💛💛💛

    • @sreedevisree7917
      @sreedevisree7917 Před 5 měsíci +6

      കൊച്ചിയിൽ ഒരു കളി കാണാൻ ഞാൻ 10 വർഷമായി ഞാൻ ആഗ്രഹിക്കുന്ന ഒന്നാണ്
      പക്ഷേ ഇന്നും അതു സാധിക്കാതെ ഞാൻ

    • @user-tg2yv8hp4l
      @user-tg2yv8hp4l Před 5 měsíci

      Me to 🙂​@@sreedevisree7917

  • @cr7stianoooo
    @cr7stianoooo Před 5 měsíci +8

    First tym thanne aah match stadiuthilu vech kanan patty. Goosebumps 🥹✨💛

  • @shinu7243
    @shinu7243 Před 5 měsíci +36

    Goosebumbumps 💀💛

  • @rufaid4228
    @rufaid4228 Před 5 měsíci +6

    4:16 Oneplus Spoted 😂😂😂😂

  • @aslamt783
    @aslamt783 Před 5 měsíci +13

    The first vlog I have seen without skipping ❤

  • @Kiddo9
    @Kiddo9 Před 5 měsíci +13

    Pure romanjification vdo 💯🔥💛

  • @tmcasuran6079
    @tmcasuran6079 Před 5 měsíci +5

    Oro secondum Romanjification🤌🔥
    💛💯
    17:11 appo thanne ente naduvulukki😹
    6:53 dhe njnum cousinsum👀🔥

  • @gopikapremakumar1015
    @gopikapremakumar1015 Před 5 měsíci +13

    Aaa police jeep nirthiya placeil ഞാനും undernnu, happyy ❤karthiketanem കണ്ടു, humble bro nem കണ്ടു, akhileshetanem narayanankuttinem കണ്ടു കളിജയിച്ചു ❤worth coming 😍,

  • @MAASIVLOG
    @MAASIVLOG Před 5 měsíci +3

    ❤❤❤❤❤❤❤ idh polulla video nammale polulla pravasigalk. oru vere vibe. thanks karthi❤❤

  • @nimishapramod6792
    @nimishapramod6792 Před 5 měsíci +5

    നിങ്ങൾ വലിയ മാനസിക സമ്മർദ്ദത്തിൽ ആണെന്നറിയാം. വിഷമിപ്പിക്കാൻ എഴുതുന്നതല്ല. കമ്പനികളും പ്രോഡക്റ്റും പരിചയപ്പെടുത്തുമ്പോൾ കമ്പനിയുടെ പേര് ഹൈഡ് ചെയ്യാൻ ശ്രമിക്കുക. അല്ലെങ്കിൽ അത് പ്രമോഷൻ കാറ്റഗറിയിൽ പെടും. അത്യാവശ്യം സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉള്ള നിങ്ങളെ പോലെയുള്ളവർ ഒരു പ്രോഡക്റ്റ് പ്രൊമോട്ട് ചെയ്യുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഫാൻസ് അത് ചൂസ് ചെയ്യാൻ കാരണമാകും. അതിലൂടെ അവർ വഞ്ചിക്കപ്പെടുകയാണെങ്കിൽ നിങ്ങളും ഉത്തരവാദിയാകും. ദയവായി ഇനിയെങ്കിലും പ്രമോഷൻ ചെയ്യുമ്പോൾ പ്രമോഷൻ ആണെന്ന് പ്രത്യേകം പറയുക.

  • @AyshaAyshu-to3sd
    @AyshaAyshu-to3sd Před 5 měsíci +3

    Footballne kurich valiya arivonnumilla.ennalum bayangara ishtaman.ennit enik polum goosebumps vannu❤️‍🔥😌

  • @mrpes7683
    @mrpes7683 Před 5 měsíci +17

    അങ്ങനെ കുറേ നാളുകൾക്ക് ശേഷം karthik ഏട്ടൻ വന്നു

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Před 5 měsíci +14

    Kbfc 💥💛🇺🇦💙🇦🇷vamos💚vivabrazil🇧🇷

  • @user-rv7tl4my8r
    @user-rv7tl4my8r Před 5 měsíci +2

    Ee match kanan njanum undayrunnu...e vlog ippo 2 tyms njan kandu....ennittum enthoru feel.....set Sanam🔥vishayam💪🏆

  • @nishanthcutz9
    @nishanthcutz9 Před 5 měsíci +1

    Bro യുടെ വിഡിയോയിൽ കൊച്ചിയിൽ വെച്ചുള്ള ഓരോ SCENE നും വെറുതെ രോമാഞ്ചം 🤩🤍🔥

  • @Feli_x____00
    @Feli_x____00 Před 5 měsíci +4

    PRABIR DAS ഇട്ട സ്റ്റോറി കണ്ടു വന്നതാ ഞാൻ 👀💛✨

  • @lalulalu2363
    @lalulalu2363 Před 5 měsíci +5

    കാർത്തികേ പൊളിച്ചു സൂപ്പർ വീഡിയോ സ്റ്റേഡിയത്തിൽ പോയി കളി കണ്ട പോലെ തോന്നി ഞാനും നിങ്ങളോടൊപ്പം ഉള്ളതുപോലെ ഒരു തോന്നൽ❤❤❤❤❤❤❤🎉🎉🎉🎉🎉🎉 ഐ ലവ് യു ഡാ ഐ ലവ് യു ഡാ❤❤

  • @ajithsanker1680
    @ajithsanker1680 Před 5 měsíci +1

    You are positive to the core don't loose it God bless

  • @Gaming_with_akashi
    @Gaming_with_akashi Před 5 měsíci +14

    23:05 💛❤‍🔥

  • @sethusn3523
    @sethusn3523 Před 5 měsíci +6

    4:15 Never Settle 😥😥

  • @shifarif2444
    @shifarif2444 Před 5 měsíci +3

    Full match live stadiathinn Kanda sugam ❤ thanks bro for this beautiful vlog❤

  • @Justlikethat007
    @Justlikethat007 Před 5 měsíci +2

    ആരെങ്കിലും ഈ വീഡിയോ കണ്ടിട്ട് prabir das instayil story ഇട്ടത് കണ്ടിട്ടുണ്ടോ ❤

  • @muhammedjasil6206
    @muhammedjasil6206 Před 5 měsíci +2

    ഗൾഫിൽ ഇരുന്ന് ഇത് കാണുമ്പോ കിട്ടുന്ന ഒരു സുഖം 💛💛

  • @qtmobiles
    @qtmobiles Před 5 měsíci +8

    ഇത് ക്രിക്കറ്റ് സ്റ്റേഡിയം പോലെ പണിതത് ആണ് ഭംഗി കുറവ് ഇനി നമുക്ക് വേണ്ടത് സന്റിയാഗോ ബെർണബു പോലെയോ ക്യാമ്പ്നൗ പോലെയോ ഉള്ള ഒരു ഫുട്ബോൾ ഗ്രൗണ്ട് ആണ്

  • @sanjeevpv1913
    @sanjeevpv1913 Před 5 měsíci +20

    Ith kannunavark ellarkkum score and match ariya but waiting to see your reaction ❤

  • @j2kyt325
    @j2kyt325 Před 5 měsíci +7

    Revenge at its peak🔥🔥

  • @muhsinaninu5457
    @muhsinaninu5457 Před 5 měsíci +4

    അവന്മാരുടെ അണ്ണാക്കിൽ കൊടുത്തപ്പോൾ വല്ലാത്ത സുഖം 💛💛💛💛💛💛💛

  • @abhnsh14
    @abhnsh14 Před 5 měsíci +8

    I was waiting for this vedio💛

  • @jithukrishnanr5303
    @jithukrishnanr5303 Před 5 měsíci +27

    അന്നും ഇന്നും എന്നും മഞ്ഞപ്പട ❤❤❤❤❤

  • @midhunsajivlogz
    @midhunsajivlogz Před 5 měsíci +5

    ഒരു ദിവസം ഞാനും കൊച്ചിയിൽ കാണും എന്റെ ബ്ലാസ്റ്റേഴ്‌സ്ന്റെ കളി കാണാൻ ❤

  • @sks4hpd
    @sks4hpd Před 5 měsíci +1

    Best vlog ever. Polichu macha🎉

  • @_shadhinshameem_3713
    @_shadhinshameem_3713 Před 5 měsíci +8

    Chumma seen mownee......💀❤‍🔥💥

  • @sajurahulsajurahul8004
    @sajurahulsajurahul8004 Před 5 měsíci +7

    Romanchification feel 🔥🔥🔥🔥 KBFC 💛💛💛💛💛💛💛💛

  • @callmejk2k24
    @callmejk2k24 Před 5 měsíci +5

    Happy christmas bro 🌲🌲🎄 love from Karnataka ❤️❤️❤️

  • @Linsonmathews
    @Linsonmathews Před 5 měsíci +31

    മുംബൈക്കാർ അല്ലേ... ജാവോന്ന് പറഞ്ഞു, രണ്ടടി കൊടുത്തിട്ട്... KBFC 💪💛💛💛

  • @Messianand
    @Messianand Před 5 měsíci +6

    Katta waiting for your video ayirrunnu❤❤

  • @JackSparrow-jf4uf
    @JackSparrow-jf4uf Před 5 měsíci +6

    20:34 രോമാഞ്ചം

  • @poothillapore1667
    @poothillapore1667 Před 5 měsíci +2

    3:32 😮 ijjathi prediction

  • @_madjocker6845
    @_madjocker6845 Před 5 měsíci +3

    Lighting um pitchum okke super ann but stadium eni ethre kalam udavum ennu arella

  • @user-pt8dw3ur4w
    @user-pt8dw3ur4w Před 5 měsíci +8

    പ്രബീർ ദാസിന്റെ ഇന്നത്തെ സ്റ്റോറി ❤❤

  • @alphin10
    @alphin10 Před 5 měsíci +5

    4:32 I've got my eyes on you 🌝

  • @mdhamin_
    @mdhamin_ Před 5 měsíci +4

    Kali neritt kande orr feel yenntamwooonee🔥🔥🔥🔥🔥🔥🔥

  • @augustus7821
    @augustus7821 Před 5 měsíci +1

    Katta waiting ayirunnu🔥🔥വന്നുലോ ല്ലോ 😊

  • @aronsam506
    @aronsam506 Před 5 měsíci +4

    Missing that old intro🥲

  • @mr_adrenaline_390
    @mr_adrenaline_390 Před 5 měsíci +3

    Njan undarinnu 1st time annu karthik ine kanunne🥺payankara esttayii❤️😚

  • @sajimonp9814
    @sajimonp9814 Před 5 měsíci +1

    Annathe match experience cheythavrde a feel❤️

  • @alwin9735
    @alwin9735 Před 5 měsíci +7

    Goosebumps 🔥🔥🔥

  • @Wizeeey
    @Wizeeey Před 5 měsíci +10

    New prediction King spotted 😂😂

  • @Athul12x
    @Athul12x Před 5 měsíci +6

    Karthik surya aayaamathiyaayirunnu 😁🥰 ഇതിനും വേണം ഭാഗ്യം 🥰😁💥💥💥

  • @marcazalxander
    @marcazalxander Před 5 měsíci +1

    pic edukan pattiyathil santhosham bro😻ottum preekshichilla brone kanum enn enthylum agne pic edukan pattiyallo🤩

  • @muhammedshameel
    @muhammedshameel Před 5 měsíci +6

    ആ പച്ച cap തന്നത് ഞാനാ 🥹❤️❤️❤️❤️

    • @KarthikSuryavlogs
      @KarthikSuryavlogs  Před 5 měsíci +7

      Neee muthanedaa chakkareeee. Love you. Thirakk nte idayil vech ellam petunn aayirunnu. Thank you dear💕

    • @muhammedshameel
      @muhammedshameel Před 5 měsíci

      @@KarthikSuryavlogs 🥹♥️

  • @user-wg6qk6rh9o
    @user-wg6qk6rh9o Před 5 měsíci +3

    Video kannumboo thanne romanjam 🥵🙌💛

  • @jojok-sp6yh
    @jojok-sp6yh Před 5 měsíci +29

    Missing PODCAST alsoooo😢

  • @michaelbrite3107
    @michaelbrite3107 Před 5 měsíci +3

    Its high time the stadium officials check the structure of the stadium to avoid any mishap

  • @mewithmypen9252
    @mewithmypen9252 Před 5 měsíci +3

    4:16 green line😂😂, one plus aahnn thonnunnu

  • @G12evos
    @G12evos Před 5 měsíci +5

    LUNA WE WAITING FOR YOU 👾💛

  • @sreeragak5018
    @sreeragak5018 Před 5 měsíci +6

    Me watching this after dasettante story 💛

  • @jithinraj-
    @jithinraj- Před 5 měsíci +2

    Totally vibe
    dream to attend a match at kochi

  • @nehacr684
    @nehacr684 Před 5 měsíci +3

    Karthik Surya de vlog ..yaa mwone..pure goosebumps 🎉

  • @rohithkishan6591
    @rohithkishan6591 Před 5 měsíci +6

    4:15 PACHA LINE 🤪

  • @the_ackerman_
    @the_ackerman_ Před 5 měsíci +4

    Njan first time stadiumthill poyi kanda kali aayirunnu idh, ende mone poli kali 💛

  • @SportsClip_HD
    @SportsClip_HD Před 5 měsíci +1

    Prabir das reaction ❤

  • @favaspk482
    @favaspk482 Před 5 měsíci +2

    uffff! Romanjam 🔥🔥

  • @Messianand
    @Messianand Před 5 měsíci +41

    Kerala blasters fams assemble here ❤