V.K.N | അ​ഗസ്ത്യനതികായൻ | Mangad Rathnakaran | വഴിവിളക്ക് | Ep-7

Sdílet
Vložit
  • čas přidán 27. 04. 2023
  • വി.കെ.എൻ എന്ന മൂന്നക്ഷരം മലയാള സാഹിത്യത്തിൽ രജതലിപികളാൽ എഴുതപ്പെട്ടതാണ്. നർമ്മം എന്ന കലയെ സസൂക്ഷ്മം ഉപയോ​ഗിച്ച് കൊണ്ട് വി.കെ.എൻ കീറിമുറിച്ചത് വ്യവസ്ഥാപിതമായ എല്ലാത്തിനേയുമാണ്. അദ്ദേഹത്തിനെ പല തവണ അഭിമുഖം നടത്തിയ ആളാണ് ശ്രീ. മാങ്ങാട് രത്നാകരൻ. തന്റെ വി.കെ.എൻ അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ് ഈ ലക്കം വഴിവിളക്കിൽ അദ്ദേഹം.

Komentáře • 48

  • @rajeshp5200
    @rajeshp5200 Před rokem +4

    മലയാള സാഹിത്യത്തിലെ അതികായനെപ്പറ്റി കേട്ടതിൽ നിറഞ്ഞ സന്തോഷം

  • @arithottamneelakandan4364
    @arithottamneelakandan4364 Před 7 měsíci +2

    നമസ്തേ വി കെ എന്നും പരിചയപ്പെടുത്തിയവർക്കും നന്ദി.

  • @Subair-fq5hy
    @Subair-fq5hy Před 8 dny

    നിങ്ങളുടെ ഇൻറർവ്യൂ കാണാൻ തുടങ്ങിയത് ഇന്ന്. എന്തായാലും പിന്തുടരാൻ തീരു മാനിച്ചു. ഇന്ദ്ര പ്രസ്ഥ ത്തിലെ v. k. n

  • @mahasagaram
    @mahasagaram Před 28 dny

    എന്തൊരു മനുഷ്യനാരുന്നു വി കെ എൻ ❤

  • @gangadharancheviri3903
    @gangadharancheviri3903 Před rokem +2

    നല്ലൊരു ശ്രമം
    Very interesting

  • @jobyjacob6894
    @jobyjacob6894 Před rokem +6

    മൂന്നു മാസത്തിനകം ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും ഈ വീഡിയോ കണ്ടിരിക്കേണ്ടതായിരുന്നു...പക്ഷെ ഈ ന്യൂ ജനറേഷൻ വേറെ തിരക്കിലാണല്ലോ... 🙁

    • @romaasrani
      @romaasrani Před měsícem

      Old Generation nu enthu Patti....

  • @RajendranVayala-ig9se
    @RajendranVayala-ig9se Před rokem +3

    വി.കെ. എന്നെ എത്ര പറഞ്ഞും വിലയിരുത്തിയാലും പിന്നെയും അത് ബാക്കി എത്രയോ ഉണ്ടാവും.

  • @anilkumaradakkanattu3000
    @anilkumaradakkanattu3000 Před 4 měsíci +1

    ❤❤❤ നന്ദി

  • @kallaraajayan8224
    @kallaraajayan8224 Před 11 měsíci +4

    VKN നെ വായിക്കാൻ ഉള്ള വളർച്ച മലയാളിക്ക് ഇല്ല

  • @bijuarangode157
    @bijuarangode157 Před rokem +1

    വളരെ ഇഷ്ടമായി

  • @user-sg5kn4mh7v
    @user-sg5kn4mh7v Před 5 měsíci

    Good talk, innocent presentation with out cleshe.

  • @bennyzacharias5511
    @bennyzacharias5511 Před 8 měsíci +1

    🙏🙏

  • @mpharidas
    @mpharidas Před 17 dny

    വി.കെ.എൻ. അനുകരിക്കാനാവാത്ത രചനാശൈലി.

  • @Muskap50Plus
    @Muskap50Plus Před 10 měsíci +1

    ❤👌

  • @venkiteshkrishnan3566

    Excellent

  • @miriyamjohnson6036
    @miriyamjohnson6036 Před rokem +3

    ❤❤❤🎉🎉

  • @balanr9693
    @balanr9693 Před 11 měsíci

    Ariyan aagrahikkunnavar v k n speech ne like cheyyum

  • @rajeevt6059
    @rajeevt6059 Před rokem +2

    At 25.42 "മാണിക്കമണിയാമുണ്ണിക്കണ്ണന്ന് ഏലസ്സുകെട്ടുവാൻ
    സ്വർണ്ണം കൊണ്ടു തുലാഭാരം ചാർത്തുന്നു പുലർവേളകൾ . "

  • @kallaraajayan8224
    @kallaraajayan8224 Před 11 měsíci +1

    🙏🙏🙏🙏🙏

  • @sidharth96sidhu26
    @sidharth96sidhu26 Před 10 měsíci +1

    വി. കെ. എൻ ന്റെ ഒരു ഇന്റർവ്യൂ വീഡിയോ പോലും കിട്ടാനില്ലല്ലോ 🙄
    ആരെങ്കിലും എവിടെയെങ്കിലും ഒരു തവണയെങ്കിലും ഒന്ന് upload ചെയ്തിരുന്നുവെങ്കിൽ 😢
    ഒരുപാട് ആശിച്ചു പോകുന്നു ആ മനുഷ്യന്റെ ഒരു ഇന്റർവ്യൂ എങ്കിലും ഒന്ന് കാണാൻ

  • @donmachan
    @donmachan Před rokem

    🔥 😊

  • @sreevalsanmenon2730
    @sreevalsanmenon2730 Před rokem

    👌👌👌

  • @kallaraajayan8224
    @kallaraajayan8224 Před 11 měsíci

    🌹🌹🌹🌹

  • @anoopmelath1368
    @anoopmelath1368 Před rokem

    ❤❤

  • @kallaraajayan8224
    @kallaraajayan8224 Před 11 měsíci

    👌👌👌👌

  • @sreevalsanmenon2730
    @sreevalsanmenon2730 Před rokem

    🙏🙏🙏

  • @venugobal8585
    @venugobal8585 Před 9 měsíci

    Mangad Raknakaran is a journalist who worked in Asianet..

  • @kallaraajayan8224
    @kallaraajayan8224 Před 11 měsíci

    ❤❤❤❤❤

  • @kallaraajayan8224
    @kallaraajayan8224 Před 11 měsíci

    👍👍👍👍👍

  • @kallaraajayan8224
    @kallaraajayan8224 Před 11 měsíci +1

    മലയാളത്തിലെ മഹാത്ഭുതം

  • @venugobal8585
    @venugobal8585 Před 9 měsíci

    Ardhaviramam published in,, Mathrubhumi,,weekly....I think..

  • @n.m.saseendran7270
    @n.m.saseendran7270 Před rokem

    This channel needs to reach to every Keralites and hence the Channel authorities concerned are requested to promote it by some sort of publicity.

  • @balanr9693
    @balanr9693 Před 11 měsíci

    V k n great son of kerala nothing more😅😊

  • @balanr9693
    @balanr9693 Před 11 měsíci

    V k n ne malayali eniyum ariyeandi irikkunnu v k n ne manassikan arivu venom😊😊genome to

  • @sethunairkaariveettil2109

    സർ, നിരഞ്ജന എന്നു പേരുള്ള ഒരു മകൾ വി കെ എന്നിന് ഉണ്ടായിരുന്നു. അവരുടെ വേർ എബൌട്ട്സ് അറിയാമോ? അറിയും എങ്കിൽ അറിയിക്കാമോ? പ്രീ ഡിഗ്രിക്ക് ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. പലരോടും അന്വേഷിച്ചു.

    • @ThouNewz
      @ThouNewz  Před rokem

      Not Niranjana but Ranjana,but lost her number,she is now in Delhi

    • @ThouNewz
      @ThouNewz  Před rokem +1

      VKN daughter in law's number is 0484 2330025. She can help you.

  • @Bala-cl4ng
    @Bala-cl4ng Před 6 dny

    പയ്യൻ രാവിലെ എണീറ്റു.. ഒന്നും ചെയ്യാനില്ല. പ്രാ ധമിക കർമ്മങ്ങൾ വേണ്ടെന്നുവച്ചു. ന്ന ചാൽ വിശ ക്കും.. പ യ്യൻ പു രത്തേക്കിറങ്ങി.തട്ടുകടയിൽ ഗംഗയിൽ മുങ്ങിക്കുളിക്കുന്ന ഇഡലി . പ യ്യൻ്റെ വായിലും ഗംഗാ പ്രവാഹം. ഇഡലി തൊണ്ട തൊടതെ വിഴു ങ്ങി.മീതെ ചാ യയും കുടിച്ചു. പറ്റ് പറഞ്ഞു. പറ്റ് പറ്റിപ്പും ഒന്നു തന്നെ.

    • @Bala-cl4ng
      @Bala-cl4ng Před dnem

      Ganga..means sambar. Samban sivan,,sivante aaru. Saambar

  • @Bala-cl4ng
    @Bala-cl4ng Před 6 dny

    VKN. ഞെ ക്കി പഴു പ്പി ച്ച ഫ ലിതം...Read MP Narayanan pillai,Veloor Krishnan kutty,P.Subbaih pillai,DC Kizhakkemuri,Prof Anandakkuttan.VKN not at all readable.

  • @balagovindansreevalsam8079

    ഒരുതരം ക്രിയാത്മക ഭ്രാന്തന്മാർ!

  • @ayishamusa3933
    @ayishamusa3933 Před rokem +1

    NJaMMA sULTAn BaiKOm

    • @GireehPuliyoor
      @GireehPuliyoor Před rokem

      ഇതും നന്നായി.ജീവനുള്ള വർത്തമാനം! ഓർമ്മകൾ! നിരീക്ഷണങ്ങൾ....ചോദ്യങ്ങൾ..

  • @kallaraajayan8224
    @kallaraajayan8224 Před 11 měsíci

    🌹🌹🌹🌹

  • @geethamadhavasseril9990

    👍👍👍