Video není dostupné.
Omlouváme se.

ടിഷ്യു പേപ്പർ നിർമ്മാണം ഇത്രയും ഈസിയോ?/Is Tissue Paper Making-So Easy Business? t s chandran

Sdílet
Vložit
  • čas přidán 25. 06. 2021
  • #tissuepapermaking #vyavasayapaadam #tschandran

Komentáře • 175

  • @premkumarps6140
    @premkumarps6140 Před 3 lety +7

    Very good open hearted business man, speaking truely, all the best.

  • @Nanmacreators
    @Nanmacreators Před 2 lety +3

    വളരെ ഉപകാരപ്രദമായ video, വളരെ നല്ല അവതണം

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety +7

    Big salute sir congrats your efforts success wishes 🙏🙏🙏🙏🙏🙏🙏

  • @helium740
    @helium740 Před 2 lety +1

    All the best. May God give more prosperity in business

  • @learnthenremovethel2837
    @learnthenremovethel2837 Před 3 lety +1

    Ideas are blessing

  • @myblissindia5103
    @myblissindia5103 Před 5 měsíci +1

    അഭിനന്ദനങ്ങൾ....
    വിജയാശംസകൾ...
    MYBLISS INDIA

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Před 3 lety +2

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

    • @tschandran
      @tschandran  Před 3 lety +1

      തീർച്ചയായും. കഴിയുന്നതുക അയക്കാം. എല്ലാം വേഗം ഭേദമാക്കട്ടെ

    • @SumeshKumar-bn6ph
      @SumeshKumar-bn6ph Před 3 lety

      @@tschandran സാർ 22 തിയതി പൊകണംRCC യിൽ അറിയുന്ന ഗ്രൂപ്പിൽ പറഞ്ഞ് ഒന്ന് സഹായിക്കണെ🙏🙏🙏

  • @santhosh_shooter
    @santhosh_shooter Před rokem

    What are the 2 Machine he is using?

  • @sirajtopvision2669
    @sirajtopvision2669 Před 3 lety +27

    ശരിക്കും സാറിനെ കാണാനും സൗണ്ട് എല്ലാം സംവിധായകൻ സിദ്ധീഖ് തന്നെ

  • @dreamrider4798
    @dreamrider4798 Před 12 dny

    Good video really informativ

  • @williamsp.a7386
    @williamsp.a7386 Před 3 lety +5

    Very good effort

  • @shafeequest7553
    @shafeequest7553 Před 3 lety +1

    God success his business

  • @josichayan1979
    @josichayan1979 Před 3 lety +2

    Sir you are great

  • @jensondavis724
    @jensondavis724 Před 3 lety

    👍👍

  • @Since-jb4uf
    @Since-jb4uf Před 3 lety +6

    5 ലക്ഷത്തിൽ ഒക്കെ എന്തേലും ചെയ്യാൻ പറ്റിയത് ഉണ്ടെങ്കിൽ പറയണേ , പരിശീലനവും വേണം

  • @sreerag4550
    @sreerag4550 Před 3 lety +3

    👍👍 എല്ലാ വിധ ആശംസകളും👍👍

    • @tschandran
      @tschandran  Před 3 lety +1

      🙏🙏🙏

    • @sreerag4550
      @sreerag4550 Před 3 lety

      @@tschandran sir passive income മാർഗ്ഗങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ ..?

  • @shravansoul
    @shravansoul Před 2 lety +1

    I appreciate your great efforts.

  • @vibinthachanadan5207
    @vibinthachanadan5207 Před 3 lety +15

    കേരളത്തിലെ സംരഭകരെ സപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ കടമയാണ് ...

    • @tschandran
      @tschandran  Před 3 lety

      🙏🙏🙏

    • @tschandran
      @tschandran  Před 3 lety

      Please check your mail

    • @hhkp4630
      @hhkp4630 Před 6 měsíci

      Njan oru house wife anu ...enikum ith pole tissue paper manufacturing unit loan eduth thudanganam ennund... Evide engine onnum ariyilla... E sir inte contact no or address kitumo

  • @harishkandahil1303
    @harishkandahil1303 Před 3 lety +1

    👏👏

  • @hassanshah7188
    @hassanshah7188 Před 3 lety +2

    👌👌👌❤

  • @abdulrazakarp4078
    @abdulrazakarp4078 Před rokem

    Please details

  • @AJAYAKUMAR.131
    @AJAYAKUMAR.131 Před 3 lety +1

    Super

  • @user-by7yr8on3o
    @user-by7yr8on3o Před 3 lety +8

    എല്ലാം ഈസിആണ് വിജയിച്ചു കഴിഞ്ഞാൽ ഇവര് എല്ലാം കാണും - തുടങ്ങാൻ വേണ്ടി സ്ഥലത്ത് കയറി ചെല്ലുമ്പോൾ അവരുടെ 50 സെൻ്റ് സ്ഥലം എഴുതി വാങ്ങാൻ പോയ പോലെയാണ് പെരുമാറ്റം - അടിച്ചുവരാൻ നിക്കുന്നവനെ മുതൽ പടിക്കൽ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുക്കുന്ന കടക്കാരനെ വരെ സാറെ എന്ന് വിളിച്ച് നടു തറയിൽ മുട്ടുമാറ് വളച്ച് നിക്കാനും ആദ്യം പടിക്കണം -- ഇപ്പോ കുറെ മാറ്റം വന്നു എന്ന് എല്ലാം പറയുന്നുണ്ട് എന്താ പാട്എന്ന് കണ്ടറിയാം --- എന്തായാലും സംബരബങ്ങൾ വരട്ടെ --

  • @asif7127
    @asif7127 Před 3 lety +1

    Ashamsakal 🎉🎉🎉🎉

  • @surendradas8782
    @surendradas8782 Před 3 lety +1

    WELL DONE WELL DONE....... MY DREAM PROJECT.....

  • @user-ii6cc1pl5z
    @user-ii6cc1pl5z Před 8 měsíci +1

    Hi hello Sir, how much price this machine plzzz tell me more about this machine

  • @mustafapunnoli6364
    @mustafapunnoli6364 Před 3 lety +2

    Sir
    Flour മില്ലിലേക്ക് റോസ്റ്റർ യൂസ് ചെയ്യാൻ lpg cylinder subsidy kittumo?

  • @apknesark147
    @apknesark147 Před 3 lety +1

    സർ, inter lock buissines നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mallubusiness502
    @mallubusiness502 Před 3 lety +2

    Sir good job 👌

  • @kwality1165
    @kwality1165 Před 2 lety +1

    Thrissur available aano

  • @godwinu9930
    @godwinu9930 Před 3 lety +2

    സാർ നന്നായിട്ടുണ്ട് 👌

  • @kwality1165
    @kwality1165 Před 2 lety

    Place എവിടെ

  • @gopalakrishnan8164
    @gopalakrishnan8164 Před rokem +1

    മെഷ്യൻ എത്ര ചിലവു വരും

  • @salihtrissur1792
    @salihtrissur1792 Před 2 lety

    സംരംഭകന്റെ ഡീറ്റെയിൽസ് എവിടെ

  • @bavaparakkad7933
    @bavaparakkad7933 Před 3 lety +7

    ഒരു സംരംഭം ആഗ്രഹിക്കുന്നു
    എല്ലാം കാണാറുണ്ട് ഫൈനൽ ആയിട്ടില്ല

  • @4by431
    @4by431 Před 3 lety

    Pack to TAMILNADU

  • @nikhiljose6896
    @nikhiljose6896 Před 3 lety +1

    Sir Honey bottle pack chaithu shopil distribution nadattan fssai registration mathio atho license adukkano

  • @rashidpt358
    @rashidpt358 Před 3 lety +3

    ഇൻഡസ്ട്രി കറന്റ് ബില്ല് related vedio ചെയ്യുമോ sir?

  • @sinuydw
    @sinuydw Před 2 lety +2

    CITU want to know your location...

  • @spkbass9235
    @spkbass9235 Před 2 lety

    Number ayaku. Iam a Distributor in kannur

  • @rijupal2074
    @rijupal2074 Před 2 lety

    Sir sirude no onnu kittumo

  • @abhijithkavungal5913
    @abhijithkavungal5913 Před 2 lety

    ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ തരുമോ.. ഈ പ്രോജെക്ടിനെ പറ്റി കൂടുതൽ പഠിക്കാൻ...?

  • @vinodmc8898
    @vinodmc8898 Před 2 lety +1

    സർ
    മനീഷ് സാറിന്റെ ഫോൺനമ്പർ തരുവാൻ ആഗ്രഹിക്കുന്നു ഈ സംരംഭത്തെ പറ്റി ചോദിച്ചറിയാൻ വേണ്ടിയാണ്

  • @pbt1728
    @pbt1728 Před 3 lety +1

    MASK

  • @betsysusan1914
    @betsysusan1914 Před 2 lety +1

    മെറ്റീരിയൽ എറണാകുളം നമ്പർ കിട്ടുമോ

  • @anooprishi2130
    @anooprishi2130 Před 2 lety +1

    sir tissue paper unit നടത്തുന്ന ഈ സംരംഭകന്റെ കോണ്ടാക്റ്റ് നമ്പർ കിട്ടാൻ ചാൻസ് ഉണ്ടോ.ഞാൻ കാസറഗോഡ്.gulf return

  • @travelling2viewpointzz540
    @travelling2viewpointzz540 Před 4 měsíci

    factory visit pattumo?

  • @bayyaspattambi3892
    @bayyaspattambi3892 Před 3 lety +2

    Siddiqlal pola und

  • @keshuuus9898
    @keshuuus9898 Před 3 lety +1

    Aa manufactur nte number kittumo

  • @betsysusan1914
    @betsysusan1914 Před 2 lety +1

    വിധേ ശ ത്ത് ചെയ്യാനാണ്

  • @jafarjafu7680
    @jafarjafu7680 Před 3 lety

    Enterlock briks. Starting video chayomu

  • @NUkumar-yr1fm
    @NUkumar-yr1fm Před 2 lety

    ആട്ടോമാറ്റിക്ക് പാക്കിംഗ് സിസ്റ്റം സ്ഥാപിക്കുക,
    മനുഷ്യൻ കൈ കൊണ്ടു തൊടുന്ന പേപ്പർ പ്രൊഡക്റ്റ് സൂരക്ഷിതമല്ല. പാക്കിംഗ് കണ്ട് അട്ടോമാറ്റിക്ക് സാധനം മാത്രമേ ഞാൻ തെരഞ്ഞെടുക്കുകയുള്ളു.

  • @fakhurudheenk8624
    @fakhurudheenk8624 Před 2 lety +1

    അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @BoldKing71
    @BoldKing71 Před 6 měsíci +2

    പേര് നോക്കി വായിക്കേണ്ട ആവശ്യം ഉണ്ടോ?

  • @rijupal2074
    @rijupal2074 Před 3 lety +1

    Sir compiniyude no tharamo

  • @gkbusinessinfo7212
    @gkbusinessinfo7212 Před rokem

    ഈ വരുടെ contact number mention ചെയ്യാത്തത് എന്ത്?

  • @KINGDOM_OF_HEAVEN_WITH_ANMARIA

    Sir,, എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണമെന്നുണ്ട്. കൊടുങ്ങല്ലൂർ ആണ് വീട്. സാറിനെ നേരിട്ട് കാണാൻ സാധിക്കുമോ? അല്ലെങ്കിൽ ഫോൺ ചെയ്താൽ 10 മിനിറ്റ് സംസാരിക്കാൻ സാധിക്കുമോ?

    • @tschandran
      @tschandran  Před 3 lety

      Please mail for number chandransreedaran@gmail.com

    • @KINGDOM_OF_HEAVEN_WITH_ANMARIA
      @KINGDOM_OF_HEAVEN_WITH_ANMARIA Před 2 lety

      @ABHINAV KRISHNA എന്തേ ചോദിച്ചത്? താങ്കൾ കൊടുങ്ങല്ലൂർ തന്നെ ആണോ?

    • @KINGDOM_OF_HEAVEN_WITH_ANMARIA
      @KINGDOM_OF_HEAVEN_WITH_ANMARIA Před 2 lety

      @ABHINAV KRISHNA ഞാൻ മേത്തലയിലാണ്. ഇപ്പോൾ പെരിഞ്ഞനത്ത് വർക്ക് ചെയ്യുന്നു. ഗൾഫിൽ ആയിരുന്നു 4 വർഷം. ജൂണിൽ തിരികെ എത്തി.

    • @AnilKumar-ox7ed
      @AnilKumar-ox7ed Před 2 lety

      @@KINGDOM_OF_HEAVEN_WITH_ANMARIA ഞാൻ എന്താ ചെയ്യേണ്ടത്

  • @joykuttyvlogs6180
    @joykuttyvlogs6180 Před 3 lety

    Sir നമ്പർ തരുമൊ

  • @betsysusan1914
    @betsysusan1914 Před 2 lety

    നമ്പർ കിട്ടുമോ

    • @tschandran
      @tschandran  Před 2 lety

      മറുപടിയിൽ കൊടുത്തിട്ടുണ്ട്

  • @rahmathpullikall1871
    @rahmathpullikall1871 Před rokem +1

    സർ ഇവരുടെ നമ്പർ ഒന്ന് തരുമോ... മലപ്പുറം ആണ് ഞാൻ... എനിക്ക് ഒരു സപ്ലൈയർ ആവാൻ ഇഷ്ട്ടമുണ്ടെ....

  • @rajagopalk.g7899
    @rajagopalk.g7899 Před 7 měsíci

    Sir, can i get your Thrissur dealer Tel no. to purchase and to start doing business with You

  • @anshidkp2970
    @anshidkp2970 Před 2 lety

    ഇത് മ്മളെ നാട്ടിൽ നിരോധിച്ചതല്ലെ

  • @ajwan2777
    @ajwan2777 Před 2 měsíci

    സിദ്ദിഖ് ന്റെ സഹോദരൻ ആണോ

  • @muhammedthanseeh3183
    @muhammedthanseeh3183 Před 10 měsíci

    Ee മെഷീൻ രണ്ടും കൊടുക്കാൻ ഉണ്ട് good conditions
    നടത്താൻ ആളില്ലാത്തത് ആണ് കൊടുക്കുന്നത്
    ₹670000

  • @manojn4617
    @manojn4617 Před 2 lety

    ടിഷ്യൂ പേപ്പർ നിർമ്മാണമല്ല ഇത് ടിഷ്യൂ പേപ്പർ റോമെറ്റീരിയലായി ഉപയോഗിച്ച് നിർമ്മിക്കുന്ന പേപ്പർ കർച്ചീഫ് അല്ലേ

    • @tschandran
      @tschandran  Před 2 lety

      He is making and selling tissue paper packs

  • @vinodkumark6121
    @vinodkumark6121 Před 2 lety +1

    കൊടി കുത്തൽ സഖാക്കൾ വന്നില്ലേ...

    • @highrichwrld8853
      @highrichwrld8853 Před 2 lety +1

      സഹിക്കുന്നില്ല അല്ലേ

    • @vsramakrishnan5394
      @vsramakrishnan5394 Před 9 měsíci

      അന്യ സംസ്ഥാന ലോബിയുടെ നക്കാപിച്ച വാങ്ങിതിന്നുന്ന മാന്യനാണോ.,??

  • @ajaypp8903
    @ajaypp8903 Před rokem

    Manesh sir nde number undavumo

  • @akhilk752
    @akhilk752 Před 3 lety +1

    Sir avarude contact details tarumo

    • @tschandran
      @tschandran  Před 3 lety +1

      Please mail chandransreedaran@gmail.com

    • @akhilk752
      @akhilk752 Před 3 lety

      @@tschandran thank you so much sir 🙏

  • @abhithengamam3888
    @abhithengamam3888 Před rokem

    Hi
    Owner number onn send cheyyumo

  • @karthikaa7270
    @karthikaa7270 Před 3 dny

    Contact number add cheythuu