അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിക്ക് അന്ന് സംഭവിച്ചത് | ഫോൺ ഉപയോഗിച്ച് പോലീസ് തെളിയിച്ച കേസ്| WVM

Sdílet
Vložit
  • čas přidán 23. 08. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    =================DISCLAIMER=======================
    UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM,
    COMMENT, NEWS REPORTING, TEACHING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT
    OTHERWISE BE INFRINGING. NON-PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOR OF FAIR USE.
    ==============THANKS FOR WATCHING!================
    **************************************

Komentáře • 61

  • @EshalMaryam
    @EshalMaryam Před měsícem +58

    സ്വന്തം സഹോദരി ഹേമയുമായി കാര്യങ്ങൾ discuss ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു. അമ്മാവന്റെ സ്വഭാവം ആദ്യമേ തന്നെ മനസ്സിലാക്കാമായിരുന്നു. പാവം ലീന

  • @vidhyaammu5397
    @vidhyaammu5397 Před měsícem +13

    തുടങ്ങിയപ്പോഴേ മനസ്സിലായി ആയാൾ അത് ചെയ്യുമെന്ന് ആരെയും വിശ്വസിക്കാൻ പറ്റില്ല സ്വന്തം ബന്ധം എന്നൊന്നുമില്ല സ്വന്തം കാര്യം 😑

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Před měsícem +12

    സൂപ്പർ അവതരണം...🎉❤🎉❤

  • @ramachandranp8965
    @ramachandranp8965 Před 28 dny +3

    കുറ്റം ചെയ്തവൻ ഇന്നല്ലെങ്കിൽ നാളെ ശിക്ഷിക്കപ്പെടും 👍👌

  • @TARSANSAHARA
    @TARSANSAHARA Před 10 dny +1

    കഷ്ടം എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാതെയായി.... ഒരിക്കലും പ്രതീക്ഷിക്കാത്ത ചതി ജീവൻ തന്നെ കൊണ്ടുപോയി...

  • @GREECKSTER_777
    @GREECKSTER_777 Před měsícem +16

    New subscriber annn ❤

  • @sushamakerala7208
    @sushamakerala7208 Před měsícem +2

    ഏതു ബന്ധം ആയാലും ഒരാളെയും വിശ്വോസിക്കരുത് നമ്മുടെ സെക്രട്ടുകൾ ഷെയർ ചെയ്യരുത്

  • @FousiyaNaseer-m2p
    @FousiyaNaseer-m2p Před měsícem +5

    Srunklin chechiii luv uu❤

  • @Sana1-2-3
    @Sana1-2-3 Před měsícem +4

    Thumbnailil എന്താ ജീവനോടെ മൂടപ്പെട്ട പെൺകുട്ടിക്ക് സംഭവിച്ചത് എന്ന് എഴുതിയേക്കുന്നെ

  • @JOYALSHIBU-do1yo
    @JOYALSHIBU-do1yo Před měsícem +7

    ചേച്ചി ചേച്ചി ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ എനിക്ക് വളരെ ഇഷ്ട്ടമാകുന്നു നല്ല horrorഉം thrillingഉം ആണ് എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @babykumari4861
    @babykumari4861 Před 15 dny +1

    ഒരു സെന്റ് ഉള്ളെങ്കിലും മതിൽ കെട്ടി സൂക്ഷിക്കുക

  • @rajeevannm9766
    @rajeevannm9766 Před 16 dny

    സൂപ്പർ അടിപൊളി അവതരണം

  • @subhavinod9796
    @subhavinod9796 Před měsícem +7

    ഹലോ മോളെ... ഞാൻ എന്നും മോൾടെ വീഡിയോ കാണാറുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്..ഒന്ന് പറയട്ടേ ഇന്ന് മോൾടെ ലിപ്സ്റ്റിക് കളർ കുറച്ചു കൂടിയല്ലോ മോൾക്ക് ലൈറ്റ് ആയിട്ടുള്ളത് ചേരുന്നുള്ളു....

  • @kkabdusonswdijk970
    @kkabdusonswdijk970 Před měsícem +3

    Ammavan chodycha sthalam koduthirunnenghil Leena marikkilla 😢

  • @kannananish7888
    @kannananish7888 Před měsícem +2

    Super 👌 adipoli 👍

  • @dileepkumarraveendran417

    നല്ല അവതരണം ❤🔥

  • @user-ul7oj9mf9q
    @user-ul7oj9mf9q Před měsícem +7

    മോളുടെ പേര് എന്താ... ഇയാളുടെ ന്യൂസ്‌ വായന ഒത്തിരി ഇഷ്ട്ടം

  • @AbdulRaheem-jf5jf
    @AbdulRaheem-jf5jf Před 13 dny

    Supper ❤❤

  • @Sansukenzo
    @Sansukenzo Před měsícem +1

    The Story of Lacey Fletcher video Cheyumo plz ?

  • @saritha5759
    @saritha5759 Před měsícem +1

    Hi nsannayi niram vavhallo any secret? Aval avide ottakku pokathe friendsmayi poyal mathiyayirunnu

  • @Nitheshbelchadachelur
    @Nitheshbelchadachelur Před měsícem +3

    ❤ From Tulunadu

    • @kunjuhhhh
      @kunjuhhhh Před měsícem +1

      😕

    • @Nitheshbelchadachelur
      @Nitheshbelchadachelur Před měsícem

      @@kunjuhhhh എന്ത് സംഭവിച്ചു

    • @kunjuhhhh
      @kunjuhhhh Před měsícem +1

      @@Nitheshbelchadachelur tulunadu sherikum ollathano?🙂😐

    • @Nitheshbelchadachelur
      @Nitheshbelchadachelur Před měsícem

      @@kunjuhhhh czcams.com/video/UkIkD_JhoQw/video.htmlsi=3PfoHwaqw1epK-iH

    • @Nitheshbelchadachelur
      @Nitheshbelchadachelur Před měsícem

      @@kunjuhhhh തുളു പഞ്ച ദ്രാവിഡ ഭാഷകളിൽ ഒന്നാണ് തുളു നാട് ഭരിച്ചത് ആലുപ രാജാക്കന്മാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ പ്രത്യേക സംസ്ഥാനങ്ങൾ രൂപീകരിച്ചു.

  • @midhunkrishnan5984
    @midhunkrishnan5984 Před měsícem

    Richard ramirez ne kurich vedio cheyyamo

  • @preethapv8955
    @preethapv8955 Před 27 dny

    Nalla real story padhinaaru ekhar sthalam uncle kodukkamayirunnu engil awr kollu mayirunnilla

  • @sajikerala7200
    @sajikerala7200 Před měsícem +1

    wiki mole😮

  • @Ashi__om
    @Ashi__om Před měsícem +1

    💜💜💜💜

  • @kannanr3431
    @kannanr3431 Před měsícem

    Money is ultimate sister.. People wont believe good and straight forward People. They believe in dramas. Money is not ultimate than true care and love. Money comes Today and goes tomorrow. True care is everything.Dont blame or dont go beyond any one for wat you did for some one. If ur avoided by some person then let them be happy.. Dont force some one to stay in ur life. Live And Let Live .. v r born to rock not to impress any one. Once u failed to prove so much of times then think that god needs to enjoy ur freedom space

  • @user-uu7hk6hf4b
    @user-uu7hk6hf4b Před 26 dny

    Said we'll. 🎉🎉🎉🎉🎉..

  • @SowmyaM-yq1xu
    @SowmyaM-yq1xu Před měsícem +2

    First kettappo thanne kolayaliye manassilayi 😢swantham sahodhariye kanathe poyittu hema complaint cheyyathe irunnathu entha 😮atra snehame ullo friends inte atra polum hemaykilla ennito aa sthalam kittukayum cheythu 😢swarthanaya Pradeepinu jailum😮

  • @CHAKKARA143
    @CHAKKARA143 Před měsícem

    ❤❤❤❤❤

  • @JilshanaA
    @JilshanaA Před měsícem +1

    Pac man murder case cheyo🫤

  • @kinginiachuachu9845
    @kinginiachuachu9845 Před měsícem

    ❤❤❤

  • @ShanShaji-c6c
    @ShanShaji-c6c Před měsícem

    😮😮

  • @sajikerala7200
    @sajikerala7200 Před měsícem +1

    Unclene kurachu vastuvenkilum kodukkarnu kurenal nokkiyathalle...maranam eranu medichu😢

    • @EshalMaryam
      @EshalMaryam Před měsícem +1

      kurenal nokkiyenkil അയാൾക്ക് athinte labham കിട്ടിയില്ലേ

    • @priyawarrier3160
      @priyawarrier3160 Před měsícem +4

      തന്റെ സ്വത്തു ആർക്കൊക്കെ കൊടുക്കും

    • @sajikerala7200
      @sajikerala7200 Před měsícem

      kolapathakathe suport cheyila..pinne kuttiyude ammavananu blood relation. kurachenkilum kodukarnu ena udtheshichathe ayal oru tharithran anenkil? enik 50 akker undel kadamapettavark kurachenkilum kodukkum..athyagraham apath..but no support murder

    • @EshalMaryam
      @EshalMaryam Před měsícem +1

      @@sajikerala7200 അത്യാഗ്രഹം ഉള്ളത് കുട്ടിക്കാണോ അതോ അമ്മാവന് ആണോ. അച്ഛന്റെയും അമ്മയുടെയും സ്വത്ത് കുട്ടികൾക്കുള്ളതല്ലേ.അതില് സ്ഥലം കൊടുത്ത് അയാൾ കൃഷി ചെയ്തു അതിൽനിന്നുള്ള ലാഭവും കിട്ടി. പിന്നെ അതിലെ സ്വത്ത് ആഗ്രഹിക്കുന്ന അയാൾക്കല്ലേ അത്യാഗ്രഹം ആ പെൺകുട്ടിക്ക് അല്ലല്ലോ. അയാൾക്ക് അത്യാഗ്രഹം ഉള്ളതുകൊണ്ടല്ലേ ആ പെൺകുട്ടിയെ അയാൾ കൊന്നത്. ആ പെൺകുട്ടിക്ക് അത്യാഗ്രഹം ഉണ്ടായിരുന്നെങ്കിൽ അയാളെ അത്രയുംനാൾ വിശ്വസിക്കില്ലായായിരുന്നു

    • @sajikerala7200
      @sajikerala7200 Před měsícem

      i think. kurachu vittu veezhcha manophavam..means help.. undarnel apakadam sampavikillarnu...allenkil firstile pulliye vastu elpikarutharnu ayal cash kandu soyam marannu athrathanne..kayil kure cash kittiyitte ellam pettanu ponavante desyam akam..enthayalum 2 alkum upakarichilla property..oral dead matteyal jail 😯

  • @sreejaajith8772
    @sreejaajith8772 Před měsícem

    ഇത് സബ്സ്ക്രൈബ് ചെയ്യാൻ പറ്റില്ലേ 😮

  • @surajks1198
    @surajks1198 Před měsícem

    😱😱😱😮😮

  • @lathap2
    @lathap2 Před měsícem

    😮😮😮😮😮😮😱😱😱😱😱😱

  • @kkabdusonswdijk970
    @kkabdusonswdijk970 Před měsícem

    Aruk poyi aruk kitty

  • @user-pb9ru6ob6f
    @user-pb9ru6ob6f Před měsícem +1

    Chechi chechikk face kore hair und ath onn neekam cheyyukayanenkil poli aayane. Kuttam aayi paranjathalla.

  • @kpabdulrasheed1850
    @kpabdulrasheed1850 Před měsícem

    എന്ത് പറ്റി മോളെ വ്യൂവേഴ്സ് കുറവാണല്ലോ 🤔