'ഭൂമിയുടെ പേരിലുള്ള ബാധ്യത DGP മറച്ചുവെച്ചു, പണം തിരികെ തരാൻ കൂട്ടാക്കിയില്ല'

Sdílet
Vložit
  • čas přidán 4. 09. 2024
  • 'ഭൂമിയുടെ പേരിലുള്ള ബാധ്യത DGP മറച്ചുവെച്ചു, പണം തിരികെ തരാൻ കൂട്ടാക്കിയില്ല' DGP ഷെയ്ഖ് ദർവേഷ് സാഹിബിനും ഭാര്യയ്ക്കുമെതിരെ ആരോപണം- പരാതിക്കാരൻ മാതൃഭൂമി ന്യൂസിനോട്
    #DGP #SheikhDarveshSahib #seizure #Court
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 68

  • @krishnakumarr2642
    @krishnakumarr2642 Před 2 měsíci +49

    പിണറായിക്ക് പറ്റിയ ശിഷ്യൻ ! യഥാരാജാ, തഥാ പ്രജ !

  • @backeramana4383
    @backeramana4383 Před 2 měsíci +25

    അഭ്യാന്തര വകുപ്പിന്റെ വിജയമായി കാണുന്നു
    ഓരോരുത്തർക്കു കഴിയുന്ന പോലെ പറ്റിക്കട്ടെ.

  • @backeramana4383
    @backeramana4383 Před 2 měsíci +19

    ഇയാൾക്കു എത്രയും വേഗം പ്രൊമോഷൻ കൊടുക്കണം
    നാറ്റിക്കരുതു

    • @Leemak357
      @Leemak357 Před 2 měsíci

      Dgp de mele post ilaaa

  • @user-zo3se7iu5f
    @user-zo3se7iu5f Před 2 měsíci +14

    ചമ്പൽ കൊള്ളക്കാരി ഫൂല ദേവി എത്രയോ ഭേദമായിരുന്നു

  • @pkindia2018
    @pkindia2018 Před 2 měsíci +6

    കയ്യിൽ മഷി പുരട്ടി നാടിനെ ഇത്രയും ഉന്നതിയിൽ എത്തിച്ച ജനങ്ങളോടാണ് നന്ദി പറയേണ്ടത്!

  • @sivada-cs2gp
    @sivada-cs2gp Před 2 měsíci +7

    മികച്ച DGP മുഖ്യമന്ത്രിക്ക് പറ്റിയ DGP

  • @backeramana4383
    @backeramana4383 Před 2 měsíci +20

    ഇയാൾ കൈക്കൂലി ഒന്നും വാങ്ങുന്നില്ല തോനുന്നു
    സാമ്പത്തിക ബുദ്ധിമുട്ടു കാണുന്നു
    മുഖ്യൻ വിളിച്ചിരുന്നോ ഡിജിപ്പിക്കു

    • @midhunkailasca9222
      @midhunkailasca9222 Před 2 měsíci

      മാസം 3 ലക്ഷത്തോളം ശംബളം വാങ്ങുന്ന dgp ക്ക് എന്‍ത് സാംപത്തിക ബുദ്ധിമുട്ട്

  • @mathewabraham7030
    @mathewabraham7030 Před 2 měsíci +12

    ഡിജിപി ഇങ്ങനെ എങ്കിൽ സാധാരണ കാർ എന്നോ ചെയ്യും ഇവരെ പോലെ ഉള്ള ആൾ ആണോ പോലീസ് തലപ്പത്തു ഇരിക്കുന്നത് കഷ്ടം തന്നെ

  • @BND1
    @BND1 Před 2 měsíci +18

    *DGP Sheikh ദർവേഷ് സാഹിബ് ഇനിമുതൽ സഖാവ് ദർവേഷ് അടുപ്പക്കാർക്ക് സാഹിബേന്ന് വിളിക്കാം* 🤣🤣🤣🤣

  • @prasadvelu2234
    @prasadvelu2234 Před 2 měsíci +2

    നിയമം നടപ്പാക്കുന്നവരുടെ തലപ്പത്ത് ഇരിക്കുന്നവർ ഇങ്ങനെയായാൽ....?

  • @stock7764
    @stock7764 Před 2 měsíci +3

    ഏതായാലും കാലാവധി നീട്ടി കൊടുത്തിട്ട് ഉണ്ട്

  • @ajithajithraj5931
    @ajithajithraj5931 Před 2 měsíci

    ഒരു പഴചൊല്ല് ആണ് ഓർമ വരുന്നത്... കള്ളന്റെ കൈയിൽ താക്കോൽ കൊടുത്തു എന്നു 😂😂😂

  • @SsunilkumarThachanillam
    @SsunilkumarThachanillam Před 2 měsíci +2

    ചുമ്മാതല്ല കാലാവധി നീട്ടി വാങ്ങിച്ചത് കള്ളൻ. DGP

  • @tonyjose9819
    @tonyjose9819 Před 2 měsíci +1

    പദവി നീട്ടി കൊടുക്കാൻ വൈകരുത് മുഖ്യാ. മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട്. ഹാ സുന്ദര കേരളം.

  • @josevarghese3520
    @josevarghese3520 Před 2 měsíci +1

    ഇതെല്ലാം ഒറ്റപ്പെട്ട സംഭവം

  • @jcadoor204
    @jcadoor204 Před 2 měsíci

    ഇതുകൊണ്ടായിരിക്കും ഒരു വർഷം കൂടി കാരണഭൂതൻ കാലാവധി നീട്ടിക്കൊടുത്തത്.

  • @Rajesh.Ranjan
    @Rajesh.Ranjan Před 2 měsíci +2

    I think Umer Sherief is right.Liabilities should be mentioned in the agreement.

  • @varghesevarkey320
    @varghesevarkey320 Před 2 měsíci +3

    നിയമവ്യവസ്ഥ ലംഘിക്കുന്ന ഡിജിപിയോ. ആര് ആരെ വിശ്വസിക്കണം. ആര് ആരോട് പറയാൻ. ഈ പരാതിക്കാരൻ ഈ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഉടൻ കൊടുത്ത് നടപടികൾ സ്വീകരിക്കണം.

  • @techtime-qx5hn
    @techtime-qx5hn Před 2 měsíci

    ഇങ്ങനെയുള്ളവരുടെ അടുത്തുപോയാൽ മതി നീതി വേണമെങ്കിൽ

  • @user-fm4ko4hb2n
    @user-fm4ko4hb2n Před 2 měsíci

    വിജയന്റെ ആഭ്യന്തരം പാർട്ടിക്ക് നല്ലപ്പേര് ഉണ്ടാക്കി കൊടുത്തു കൊണ്ടേ ഇരിക്കുന്നു അത് പാർലിമെന്റ് എലെക്ഷനിൽ കണ്ടു, ഇനിയും ഇത് പോലെ തന്നെ തുടരുക വരുന്ന ഇലക്ഷന് 0 കിട്ടണ്ടേ 😡

  • @abdulazeeznp
    @abdulazeeznp Před 2 měsíci

    ഇങ്ങനെ ഒരു പുതിയ ഡിജിപി യേ പറ്റി അറിയുന്നത് ഇപ്പോള് മാത്രം.

  • @udayappanmadhavan9932
    @udayappanmadhavan9932 Před 2 měsíci

    Aadharam Register cheythu koduthittilla.Existance Liability 26 Lakhs mathramanu.Registration nu mumpu 26 Lakhs koduthu Liability theerkkavunnatheyullu.
    Muzhuvan thukayum Registration nu kanikkendivarum.Athukondayirikkum eppol venda ennu parayunnathu.
    Court attachment kodutha thukakku mathramanu.
    Case theerunna murakku mathrame vidhy poornamakukayullu.
    DGP thuka orumichu kettan kaivasham ella ennu paranjal.
    Court Thavanakalayi amount Court il kettan kashikku anuvadham kodukkan Sadhyatha undu.
    Athinekkal nallathu 2 perum koodi
    Othu theerppayi bank Liability adachu theerthu Registration nadathunnathanu.
    Civil case 5 varsham vare neendupokum.
    Court Bank Liability kku 1 st pariganana kodukkum.
    2 ND Parganana mathramanu advance kodutha kashikku lebhikkuka.
    Case orumichu erunnu Paranju
    Theerthal kalathamasam ozhivakkam.

  • @JoTk-he5lc
    @JoTk-he5lc Před 2 měsíci +1

    Attachment കൊടുത്തു എന്നത് തട്ടിപ്പ് നടത്തി എന്നല്ല....

  • @krishnanko3474
    @krishnanko3474 Před 2 měsíci

    ഹാ ഹാ ഇതു സത്യമാണെങ്കിൽ ആദ്യഹത്തിന് സർവീസ് 10കൊല്ലം കൂടി നീട്ടികൊടുക്കണം.

  • @vishnunarayananr652
    @vishnunarayananr652 Před 2 měsíci +2

    ബിജ്യന്റെ ല്ലേ ജി പി

  • @HARIOM-hn8eb
    @HARIOM-hn8eb Před 2 měsíci

    സംസർഗ്ഗത്താൽ ഉണ്ടായ ദോഷം.

  • @praseedeltr8075
    @praseedeltr8075 Před 2 měsíci

    മുഖ്യന് പറ്റിയ ഡി ജി പി 😀😀

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před 2 měsíci +1

    K.DGP😂😂😂😂😂😂😂😂😂😂

  • @Lolanlolan304
    @Lolanlolan304 Před 2 měsíci

    പഴയ നിയമം ആരുന്നേൽ ഒരു സ്ഥലം വില്പന നടത്തുമ്പോൾ advance കൊടുക്കുന്നെ പൈസ തിരികെ കൊടുക്കേണ്ടാരുന്നു വാങ്ങുന്നെ ആള് ഒഴിഞ്ഞു മാറിയാലും...
    പുതിയ നിയമം പറയുന്നത് ഒരാൾ സ്ഥലം വാങ്ങാൻ advance കൊടുത്തിട് പിനീട് ആ ആൾ വാങ്ങുന്നതിൽ നിന്നും പിന്മാറിയാൽ advance തുക തിരികെ നൽകണം എന്നാണ് പക്ഷെ കൊടുത്തേ പൈസ കൈയിൽ നിന്നും ചിലവായാൽ പിന്നെ എന്ത് ചെയ്യും....

  • @Rajesh.Ranjan
    @Rajesh.Ranjan Před 2 měsíci

    Dubai Sheikh....😅😅😅

  • @annanbabu
    @annanbabu Před 2 měsíci

    സൂക്ഷിച്ചോ ഏതെങ്കിലും കേസിൽ കുടുക്കും പണികിട്ടും...

  • @thevimalviswanath
    @thevimalviswanath Před 2 měsíci

    Hope the DGP will not

  • @manaveekam4158
    @manaveekam4158 Před 2 měsíci

    , കഷ്ടം

  • @kumarvasudevan3831
    @kumarvasudevan3831 Před 2 měsíci +1

    അണ്ണാറക്കണ്ണനും തന്നാലായതും😅

  • @harigh2471
    @harigh2471 Před 2 měsíci

    ഗുരുവിനു പറ്റിയ ശിഷ്യൻ 😂

  • @ashokanyou
    @ashokanyou Před 2 měsíci +1

    ഇയാളെ ജോലിയിൽ വെക്കരുത്.

  • @stardrive8561
    @stardrive8561 Před 2 měsíci

    corrupted DGP in top position. Where is justice

  • @sammunjanat
    @sammunjanat Před 2 měsíci

    Ridiculous... When Police Head becomes looter ...nothing to say ... this state loose law and order...

  • @user-eg4le3dj3j
    @user-eg4le3dj3j Před 2 měsíci

    തത്ത പഠിച്ചത് പാടും😄😄😄

  • @albinsebastian1734
    @albinsebastian1734 Před 2 měsíci +1

    😂

  • @rahultnnambiar9251
    @rahultnnambiar9251 Před 2 měsíci

    Umar Shareef malgunikku ee lokaththu vere aarudeyum bhoomi kittiyille, vaangikkaan vendi??!! 😁😆😂🤣🤣

  • @sanalthampi1610
    @sanalthampi1610 Před 2 měsíci

    Police കള്ളൻ 😅

  • @valsanpalakkal6488
    @valsanpalakkal6488 Před 2 měsíci

    Adutha election munbe seriyaki sahebine mantri stanam kodakanam

  • @aneeshkutty9297
    @aneeshkutty9297 Před 2 měsíci

    Pinarayi de police alle 😂😂

  • @sheikhahmed8167
    @sheikhahmed8167 Před 2 měsíci +1

    ഇയാള് ഒരു കമ്മ്യൂണിസ്റ് കരനായിരിക്കും. ഒരു വിശ്വാസി ഇങ്ങിനെ ചെയ്യുമോ ഇയാളെ വിശ്വസിക്കരുത് കോടതിക്ക് അഭിനന്ദനങ്ങൾ. ഇയാള് ഈ സ്ഥാനത്തിന് പറ്റിയ ആളല്ല
    പിണറായിയുടെ ചമച്ച ഒരു പോലീസ്
    മേധാവി സത്യ സന്ദൻ ആകണം
    ലോക് സഭാ തിരഞ്ഞെടുപ്പിൽ സിപിഎം
    തോറ്റത് നന്നായി അല്ലെങ്ങിൽ പരാതി
    ക്കാരനെ അകത്തിട്ടും😅😅😅

    • @johnmadackal686
      @johnmadackal686 Před 2 měsíci

      Best Comment
      BROTHER

    • @renjithr2522
      @renjithr2522 Před 2 měsíci

      മലദ്വാർ ശുടാപ്പിയാണ് 😂

    • @abhi23450
      @abhi23450 Před 2 měsíci

      Phaaa 😂😂

    • @abhi23450
      @abhi23450 Před 2 měsíci

      Njemente aal vannelloo😂😂

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 2 měsíci

    Dallal nandakumr illnjth nannyi oombichene

  • @anandhuvishnu6193
    @anandhuvishnu6193 Před 2 měsíci

    നല്ല തമാശ.. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു 😂😂😂.. ഇനിയും പരാതിക്കാരന്റ കയ്യിൽ നിന്ന് ക്യാഷ് വാങ്ങാം എങ്കിൽ.. അതും വാങ്ങി സ്വന്തം പോക്കറ്റിൽ ഇടാൻ നോക്കുകയുള്ളു.. മുഖ്യമന്ത്രി.. അല്ലാതെ പാവങ്ങൾക്ക് അയാളെ കൊണ്ട് എന്തെങ്കിലും ഒരു ഉപകാരം ഉണ്ടായിട്ട് ഉണ്ടോ

  • @Sureshkumar58123
    @Sureshkumar58123 Před 2 měsíci

    എന്താ പോലീസേ നന്നാകാത്തേ ?😢