ഗുളിക കൊടുക്കേണ്ട റഹ്‍മത്തുള്ളഖാസിമിക്കല്ല ബഹാവുദീൻ ഉസ്താതിനാണ് നോട്ടീസ്

Sdílet
Vložit

Komentáře • 421

  • @majimajeedmajeed7826
    @majimajeedmajeed7826 Před 23 dny +57

    സംഘപരിവാർ മുറ്റത്തു വന്നു കൊലവിളി നടത്തുമ്പോഴും തമ്മിൽ തല്ല് നടത്തുന്ന പണ്ഡിതന്മാർ ഈ സമുദായത്തിന് ആരുംനല്ല വഴി കാട്ടാൻ ആരും ഇല്ലേ

    • @iqkunju6223
      @iqkunju6223 Před 23 dny +2

      പണ്ഡിത ന്മാർ പറയേണ്ട ത് പറയുന്നുണ്ട്. പക്ഷെ നമ്മൾ വിചാരിക്കുന്നതു പോലെ പറഞ്ഞാലെ നാം അംഗീകരിക്കൂ എന്നാണ് സ്ഥിതി..
      നേതൃത്വം ആർക്കും ഏറ്റെടുക്കാവുന്നതാണ്. താങ്കൾക്കും മുന്നോട്ട് വരാം.

    • @Hajara-lo3os
      @Hajara-lo3os Před 19 dny

      Sangigalum wahabigalum Muslimin konnh kolavelichavar an

  • @hamzakodakkattil7720
    @hamzakodakkattil7720 Před 23 dny +14

    അനിൽ സാറിന് സർവ്വശക്തൻ ദീർഘായുസ് നൽകട്ടെ!
    കൂടുതൽ കഴിവും ശക്തിയും നൽകട്ടെ !
    ഇത് പോലെ പറയാൻ ഓരാളെങ്കിലും ഉണ്ടായി

  • @Malayal23476
    @Malayal23476 Před 23 dny +72

    ഞാനും പണ്ട് പോയിരുന്നു സമസ്ത സമ്മേളനങ്ങൾക്ക്. അന്നൊക്കെ പ്രകടനത്തിൽ മറ്റു സംഘടനക്കാരെ ഉറക്കെ ഉറക്കെ തെറിയും വിളിച്ചിരുന്നു.. ആ സമയത്തൊന്നും ആരും ഞങ്ങളെ തടയാറില്ലായിരുന്നു എന്ന് മാത്രമല്ല നല്ല പിന്തുണ കിട്ടുമായിരുന്നു... പിന്നെയാണ് മനസ്സിലായത് ഈ കാട്ടി കൂട്ടുന്നതൊന്നും ദീനുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണെന്ന്..
    സൃഷ്ടവിനെ തൃപ്തിപ്പെടുത്തുന്ന പണിയെടുക്കേണ്ടവർ ഇടത് വലത് സംഘ രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്താൻ നോക്കുമ്പോഴുള്ള പ്രയാസങ്ങൾ ആണ് ഇപ്പോൾ സമസ്ത യിൽ കാണുന്നത്...

    • @phoenixvideos2
      @phoenixvideos2 Před 23 dny +2

      തെറിയിലൂടെ നീന്തി വന്ന ഞാൻ

    • @muhammedkuttykariyerimeeth3774
      @muhammedkuttykariyerimeeth3774 Před 23 dny

      സലഫി പ്രസ്ഥാനം. കേട്ടിട്ടുണ്ടാവുമല്ലോ ​@@BismillahBismi-xo3km

    • @user-en1oh6yu9y
      @user-en1oh6yu9y Před 23 dny

      പോടാ ആട് സലഫി..

    • @kasimm7358
      @kasimm7358 Před 22 dny

      ദീൻ സംഘടനയിൽ കൂടിയല്ല നിലനിൽക്കുന്നത് ഓരോ പക്ഷം ചേർന്നു നിൽക്കലല്ല സത്യത്തിനസരിച്ചു നിൽക്കലാണ് പക്ഷം ചേർന്ന് ഉസ്താദുമാരെ ചീത്തപറഞ്ഞു ഉള്ളത് നമ്മൾ കളയാതിരിക്കുകയാണ് നല്ലത് ഏതായാലും റഹ്മത്തുള്ള കാസിമിയെപോലുള്ളവരെ പിൻപറ്റുന്നവർക്ക് അതുചെയ്യാം രാഷ്ട്രീയക്കാർ അവിടെ നിൽക്കട്ടെ അവർ ചെയ്യുന്നതിന് അവർക്ക് ന്യായീകരണമുണ്ടാകും പക്ഷെ പണ്ഡിതന്മാർ ഹാ കഷ്ടം തന്നെ അവരെല്ലാം ഫണ്ടിലും സ്ഥാനമാനത്തിനും വേണ്ടി ഓടി നടക്കുക മാത്രമല്ല സമുതായത്തിനെ ഭിന്നിപ്പിച്ചു അടിയുണ്ടാക്കാൻ നടക്കുന്നു (അല്ലങ്കിൽഅങ്ങനെയുള്ളവരുടെ കുല്സിത പ്രവർത്തിയിൽ വീഴുന്നു )ഏതായാലും നമ്മുടെ നാട് എന്നും ഹിന്ദു സഹോദരങ്ങൾ തന്നെ ഭരിക്കണം എന്നാലേ സമുദായവും രാജ്യവും നിലനിൽക്കു @@BismillahBismi-xo3km

    • @AbdulSalam-zt6ye
      @AbdulSalam-zt6ye Před 22 dny +1

      Nth thallann bro

  • @sirajuak775
    @sirajuak775 Před 23 dny +53

    ഇങ്ങനെ യുള്ള സാധനങ്ങൾ വന്ന ശേഷം മാണ് മുസ്‌ലിസിൻ്റെ പോര് മോശമാക്കുന്നത്

  • @noushadnjaraneeli5993
    @noushadnjaraneeli5993 Před 23 dny +26

    തുറന്ന് പറഞ്ഞതിന് നന്ദി. ഇനിയും . പ്രതീക്ഷിക്കുന്നു.

  • @shajichengazhathu1176
    @shajichengazhathu1176 Před 23 dny +53

    അവനവന്റെ പള്ള വീർക്കണം അല്ലാതെ എന്ത് സമുദായം.

  • @yusufalingal647
    @yusufalingal647 Před 23 dny +7

    അല്ലാഹുവിൻ്റെ പാർട്ടി സ്വർഗ്ഗത്തിലേക്കുള്ള പാർട്ടിയേ പറ്റി Dr. പറഞ്ഞത് വളരെ വളരെ യഥാർത്ഥം അങ്ങയുടെ ആ ചിരിയിൽ തന്നെ എല്ലാമെല്ലാം ഉണ്ട്. ഈ പണ്ഡിതവർഗ്ഗമെന്ന് പറയുന്ന വേഷധാരികൾ ഭരിക്കുന്നവരേയും രാഷ്ട്രീയക്കാരേയും അങ്ങോട്ട് ചെന്ന് കാണുമ്പോഴെ മനസ്സിലാക്കണം ഇവർ എന്തൊക്കെയോ കുലുമാല് കാട്ടിക്കൂട്ടിട്ടുണ്ടെന്ന് 'ഇനിയും പലതും വെളിച്ചെത്ത് വരുമായിരിക്കും. പാവപ്പെട്ട ജനങ്ങളേ ഇക്കാര്യം ഉണർത്തിയ സധൈര്യം വിളിച്ച് പറഞ്ഞ അങ്ങേക്ക് അഭിനന്ദനങ്ങൾ.. തുടരട്ടെ. അങ്ങയുടെ പോരാട്ടം.

  • @MUHAMMEDALI-99.
    @MUHAMMEDALI-99. Před 23 dny +8

    Very good Anil sir...
    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.....
    അഭിനന്ദനങ്ങൾ......

  • @user-pb5pc2xl9f
    @user-pb5pc2xl9f Před 23 dny +12

    ഇല്ല അനിൽ സർ ഒരു സംശയവുമില്ല. തുണി വ്യാപാരം 'സ്വർണ്ണവ്യാപാരം പലചരക്കു വ്യാപാരം ഇതുപോലെയുള്ള ഒരു വ്യാപാരമാണ്. ജാറവ്യാപാരം സ്വലാത് വ്യാപാരം മുടി വെള്ള വ്യാപാരം ദുഹാവ്യാപാരം - ആദ്യം പറഞ്ഞ വ്യാപരങ്ങൾക്ക് മുടക്കു വേണം. പിറന്നെ പറഞ്ഞ വ്യാപരങ്ങൾക്ക് മുടക്കില്ല അഥവാ മുടക്ക് വേണമെങ്കിൽ ജാറം കെട്ടാൻ ഇഷ്ടിക മുടക്കുമതി ചില പ്രസ്ഥാനങ്ങൾ ഇവിടെ ഇല്ലായിരുന്നെങ്കിൽ ' ഇവർ റോഡ് ലേലത്തിന്ന് എടുത്ത് കാസർക്കോട് മുതൽ കന്യാകുമാരി വരെ റോഡ് സൈഡിൽ ജാറം കെട്ടി പണം വാരുമായിരുന്നു. ജാറമല്ല ജാറ മല്ല ജറമല്ല പ്രശ്നംജാറപിരിവു AP എടുക്കണാ EK എടുക്കണൊ എന്നാണ് പ്രശ്നം.

  • @abdannazirm8453
    @abdannazirm8453 Před 23 dny +17

    സംസാര സാഗരത്തെ മറികടക്കാത്ത എത്ര വലിയ
    പണ്ഡിതന്മാരായാലും ദഅവത്തിനിറങ്ങിയാൽ ഇതൊക്കെയാണവസാനം സംഭവിക്കുക

  • @askeraliaskerali5659
    @askeraliaskerali5659 Před 23 dny +9

    ഇബ്രാഹിം അ മിനെയു ഹാജർ റ
    കബയേയും ഒക്കെ ഗാസിമി അവഹേളിച്ചപ്പോൾ ഈ മുതിർന്ന മോളിയാന്മാർ മിടിയില്ല

  • @abdulsalamp6126
    @abdulsalamp6126 Před 19 dny +3

    ഇപ്പോഴത്തെ കാലം ചില പണ്ഡിതൻമാർക്ക് ഫണ്ടിതന്മാരായി പരിണാമം സംഭവിച്ചിരിക്കുന്നതിൻറെ പ്രശനങ്ങളാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഒരു സമൂഹം നന്നായി മുന്നോട്ട് ചലിക്കാൻ ഉമറാക്കളും ഉലമാക്കളും പരസ്പര ധാരണയും വിശ്വാസവും ഐക്യവും അനിവാര്യമാണ്. ഇല്ലെങ്കിൽ ഈ സമൂഹം നാശത്തിലേക്കു ഏറിയപ്പെടാൻ അധിക സമയം വേണ്ടി വരില്ല. ഇനിയും ഉറക്കം നടിക്കുന്നവർ അല്ലാഹുവിനെ ഓർക്കുന്നത് നല്ലതാണ്.

  • @jackhere8017
    @jackhere8017 Před 23 dny +45

    ഇതുപോലെ തുറന്ന് പറയാൻ താക്ളെ പോലെ ഒരാൾ ഉണ്ടായത് നന്നായി,

  • @ameenamn4463
    @ameenamn4463 Před 23 dny +32

    മുഖ്യമന്ത്രിയടെ ഫോൺ എന്ന് കേട്ട പാതി ആദർശം വലിച്ചെറിയുന്ന വർക്ക് എൻത് ദീനുൽ ഇസ്ലാം

    • @usmanusuusu5313
      @usmanusuusu5313 Před 23 dny +2

      എന്നും ലീഗ് അടിമ ആയാൽ കുഴപ്പമുണ്ടോ? ബ്രോ

    • @mskkeeranvld1011
      @mskkeeranvld1011 Před 20 dny

      😂 മുഖ്യമന്ത്രി എല്ലാരോടും ദീൻ വലിച്ചെറിയാൻ വേണ്ടി പറയാനാവും വിളിക്കുന്നത്

  • @layinhamza3742
    @layinhamza3742 Před 23 dny +14

    ഇവർ മറ്റുള്ളവർക് ദീൻ പറഞ്ഞു കൊടുക്കും അവര്ക് അത് ബാധകമല്ല

  • @saifusidheeq8544
    @saifusidheeq8544 Před 23 dny +2

    അൽഹംദുലില്ലാഹ് ❤❤❤❤ നല്ല വീഡിയോ sir. ന്ന് ഇനിയും തുറന്ന് കാണിക്കാൻ അവസരം ലഭിക്കെട്ടെ ആമീൻ

  • @kadert1253
    @kadert1253 Před 23 dny +11

    ആരാന്റെ കാശ് തിന്ന് ജനങ്ങളെ പറ്റി കുന്നതലേ കെട്ടുക്കാരെ സൂക്ഷിക്കുക

  • @MustafaUthu-um1bz
    @MustafaUthu-um1bz Před 23 dny +9

    ഇവർക്ക് ദീനല്ല വലുത് സംഘടനയാണ് വലുത്

  • @paakarim1
    @paakarim1 Před 23 dny +14

    വെറുതെയല്ല ഇന്നത്തെ യുവത നിരീശ്വരവാദത്തിലേക്കോ, ലിബറസത്തിലേക്കോ ഒഴുകുന്നത്??

    • @nazarbhai2633
      @nazarbhai2633 Před 23 dny +3

      പൂർണ ഉത്തരവാദികൾ ഈ മുസ്ലിയാക്കൾ തന്നെ

  • @manumanu2898
    @manumanu2898 Před 23 dny +25

    ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി . ദയവായി ഒരു സ്ഥാപനത്തെ നിസാരം ആകരുത്. പ്ലീസ്

    • @Subair-we9ov
      @Subair-we9ov Před 23 dny

      സുന്നി യുടെ പേരിൽ വഹാബിസത്തെ വളർത്തുന്ന സ്ഥാപനം

  • @ayoobvp5695
    @ayoobvp5695 Před 23 dny +6

    അവസാനകാലം മതനേതാക്കളാണത്രേ മതത്തിൻെറ ശത്രുക്കളാവുന്നത്

  • @mpalikurikkalthamarasseri3541

    മരണം എനിക്ക് പേടിയില്ല. പക്ഷേ മക്കയിൽ പോയാൽ അവരെന്നെ കൊല്ലും. അതെനിക്ക് പേടിയാണ്.

    • @Chitethkudiyil
      @Chitethkudiyil Před 23 dny

      Pediyalla Pakshey Kaalinoru Vera😂😂😂.....

    • @hamzahamza6115
      @hamzahamza6115 Před 23 dny

      😂

    • @aslamk8620
      @aslamk8620 Před 20 dny

      നിന്നെപ്പോലെ വഹാബികൾ ക്ക് എതിരെ ആരെങ്കിലും വേണ്ടേ

  • @abdurehimanpalakandiyil5937

    നിങ്ങൾ പറഞ്ഞത് വളരെ ശരി, ഇവർക്ക് വലിയ വിശ്വാസം ഇല്ല എന്നതാണ് വാസ്തവം

  • @muhamedchemban7215
    @muhamedchemban7215 Před 23 dny +14

    സമസ്തയിലെ ദഹനക്കേട് മാറാൻ പിണറായിയുടെ അടുത്ത്‌ കൊതിക്കൂതാൻ പോയീന്ന്...😅😅.

  • @skylab6754
    @skylab6754 Před 23 dny +3

    സത്യം. എനിക്കുമില്ല. ഉദാ : മുകൾ ഭരണം പടച്ചവൻ അവരിൽ നിന്ന് മാറ്റിയത് ഇ സ്വാഭാവം കൊണ്ടായിരിക്കാൻ സാധ്യത?

  • @mohammedkutty9478
    @mohammedkutty9478 Před 23 dny

    എല്ലാം കേട്ടു എല്ലാം ശെരി ഞാനും ചിരിച്ചു എല്ലാവരും ചക്ര (വള )വാളച്ചുഴിയിൽത്തന്നെ ഇവരെല്ലാം ശരിയാകുമോ നമ്മൾ നട്ടം ചുറ്റുമോ ❓ അസ്സലാമുഅലൈക്കും Dr anil 🤲🏻🙏🏻🌹

  • @user-do8yq6kh8f
    @user-do8yq6kh8f Před 16 dny +2

    ഖസിമിയുടെ പ്രസംഗം മുഴുവൻ ഇയാളെ പിടിച്ചിരുത്തി കേൾല്പിക്കണം. ഇവന്മാരൊക്കെ ഏതു ലോകത്താണ് 😱😱

  • @ummerfarook9154
    @ummerfarook9154 Před 23 dny +9

    അനിൽ മുഹമ്മദ് പറഞ്ഞത് വളരെ ശരിയാണ്.. പണ്ഡിതന്മാർ എന്ന അവകാശപ്പെടുന്ന ഇവർ രാഷ്ട്രീയം കളിച്ചു ഈ കോമ്പിനെ വൃത്തികേടിലേക്ക് നയിച്ച് മണ്ണിട്ടു മൂടും.. എന്നിട്ട് ഒരു മീസാൻ കല്ലും വയ്ക്കും.. പണ്ഡിതന്മാരെ കണ്ടാൽ ഇപ്പോൾ അറപ്പും വെറുപ്പും ആയി... പണത്തിനും അധികാരത്തിനും വേണ്ടി എന്ത് തോന്നിവാസവും ചെയ്യും... ഇതിനേക്കാൾ നല്ലത് രാഷ്ട്രീയക്കാരാണ്..

  • @user-straight
    @user-straight Před 23 dny +3

    തലക്കകത്ത് ഒന്നുമില്ലാത്ത ചില തലേക്കെട്ടുകാരാണ് ഇന്ന് നമ്മുടെ ശാപം!
    ഒരാൾ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയിൽ എന്തൊക്കെ പൊട്ടന്മാർക്ക് മുൻപിൽ വിളിച്ച് പറയുന്നു. തൻ്റ മുമ്പിലുള്ളവരെ പൊട്ടന്മാരേ..എന്ന് വിളിക്കുന്ന ആ വിളി എത്ര സത്യമാണെന്ന് ആ 'പൊട്ടന്മാർ' തെളിയിച്ചിരിക്കുന്നു. ഇല്ലെങ്കിൽ ഇത്രക്കും വിഡ്ഡിത്തം വിളമ്പിയിട്ടും ഒരു കുട്ടിയെങ്കിലും പ്രതികരിക്കുമായിരുന്നു.😂

  • @iqkunju6223
    @iqkunju6223 Před 23 dny +4

    സമസ്ത എന്ന പ്രസ്ഥാനം മെമ്പർഷിപ്പ് കൊടുത്തു ഉണ്ടേക്കിയതല്ല. വിശ്വാസ സംരക്ഷണത്തിന് വേണ്ടി സ്വയം ചേർന്നു നിന്നതാണ് 'സമസ്ത'.. ഭാരവാഹികളുടെ മേൽ നേതൃത്വത്തിന് നടപടി എടുക്കാൻ കഴിയും.. അനിവാര്യ ഘട്ടത്തിൽ അങ്ങനെ ചെയ്യുന്നുമണ്ട്..
    ഖാസ്മിക്ക് തക്കതായ ശാസന നൽകി യിട്ടുള്ളതാണ്.. തെറ്റ് ആരു തിരുത്തിയാലും, അതിൽ കഴമ്പുണ്ടായാൽ അത് സ്വീകാര്യമാണ്.. സമസ്ത തന്നെ തിരുത്തിയാലെ സ്വഹീഹ് ആകൂ എന്ന നിലപാട് സമസ്ത ക്കില്ല.
    സൂഫിസവും ഷെരീഅത്തും ചില മേഖലയിൽ മാത്രമേ ചേർന്നു പോകുന്നുള്ളു.. ത്വരീഖത്തിന്റെ രീതികളും അങ്ങനെ തന്നെ..
    അവർക്ക് അവരുടെ ' മതം'....

  • @abdulasismurandiyil8281
    @abdulasismurandiyil8281 Před 23 dny +16

    ഉമര് ഫൈസിക്ക് നിയമ വിരുദ്ധമായി ഉണ്ടാക്കിയ ബില്ഡിംഗുകളും, ഭൂമിയും, അയാളും മകനും നടത്തുന്ന മണ്ണ്/മണല് മാഫിയ ഇടപാടുകളും നിയമ വിധേയമാക്കി വെളുപ്പിക്കണം….
    അമ്പലക്കടവന് അനധികൃതമായുള്ള പല സ്കൂളിലെ സ്വന്തക്കാര്ക്ക് വേണ്ടിയുള്ള തട്ടിപ്പും ഇടപാടുകളും മറക്കാനും ഒതുക്കാനുമുള്ള ഗതികേടിലാണ്…
    അതിനവര് മോഡിയെ പോലെ പിണറായി പറയുന്ന ഏത് പണിയും ചെയ്യും….

  • @mohammedkungh5037
    @mohammedkungh5037 Před 23 dny +3

    വളി വിട്ടാൽ അപ്പോൾ തന്നെ നിസ്കാരം മുറിയും കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞിട്ട് കാര്യമില്ല

  • @kpabdu1256
    @kpabdu1256 Před 23 dny +4

    വിവരമില്ലാതകുറേ ആരാ തകര റഹ്മനി ല്ലാകാസ് മ ക്ക് ഉണ്ട്

  • @abdurshimanmp7393
    @abdurshimanmp7393 Před 23 dny +3

    റഹ്മത്തുള്ള ഖാസിമി ഉസ്താദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @abdukp6239
    @abdukp6239 Před 23 dny +47

    ബഹാഹുദ്ദീൻ ഉസ്താദ് ആണ് ശരി

    • @Subair-we9ov
      @Subair-we9ov Před 23 dny +2

      താങ്കളുടെ അടുക്കൽ

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd Před 20 dny

    ഞാൻ ഒരു സുന്നിയാണ് നിങ്ങൾ പറയുന്നത് ശെരിയാണ് സഹോദര,

  • @sharfudeench6521
    @sharfudeench6521 Před 23 dny +19

    ഇപ്പോൾ ചെറുപ്പക്കാർ വെറുതെയല്ല മുജാഹിത് ആകുന്നതു

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před 23 dny +18

    ദാറുൽ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റി ലോകോത്തര ആത്മീയ-ഭൗതിക പണ്ഡിതരെ ലോകത്ത് സംഭാവന ചെയ്ത് ദീനീ പ്രബോധനമേഖലയിൽ ആത്മാർത്ഥ പ്രവർത്തനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന വസ്തുത മതചലനങ്ങൾ നിരീക്ഷിക്കുന്നവർക്ക് ബോധ്യമാകും. അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സഭാംഗമായ ബഹാവുദ്ദീൻ ഉസ്താത് ഇന്നത്തെ മുശാവറയിൽ മറ്റാരേക്കാളും തിളക്കമാർന്ന വ്യക്തിത്വമാണ്.

    • @user-ge6tm3mk4y
      @user-ge6tm3mk4y Před 23 dny +1

      ഇയാൾ ഇറാനിൽ ഷിയാക്കളുടെ സന്തതിയാണ്

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan Před 23 dny

      നീ കമ്യൂണിസ്റ്റ് നിരീശ്വരവാദിയാണ്

    • @fahz4084
      @fahz4084 Před 23 dny

      ​@@user-ge6tm3mk4yഇക്കാര്യം ഇറാൻ പ്രസിഡൻ്റ് മുമ്പൊരിക്കൽ നിന്നെ കണ്ടപ്പൊ പറഞ്ഞതല്ലേ😂😂😂

    • @dearsidhy
      @dearsidhy Před 22 dny

      😂

    • @abdulkhaderkh2898
      @abdulkhaderkh2898 Před 21 dnem

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ismailmk738
    @ismailmk738 Před 23 dny +3

    അനിലെ ✅👍🌹🎉❤

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 23 dny +1

    ഇത് പോലുള്ള മത/ ദീനീ വിഷയങ്ങളിൽ ഉള്ള ഉദ്ബോധനങ്ങൾ പഴയതുപോലെ ഇരുന്നിട്ട് ചെയ്യുന്നതാണ് കുറച്ച് കൂടി നല്ലതെന്ന് തോന്നുന്നു.... എൻറെ ഒരു അഭിപ്രായമാണേ🙏((( ലോകത്തുള്ള ഏതെങ്കിലും സെലിബ്രിറ്റികൾ ഇസ്ലാം മതത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞാൽ,, നമ്മൾ അതെടുത്ത് അഭിമാനത്തോടെ / സൻതോഷതതോടെ quote ചെയ്യും😂😂 പകേകൻകി, സമുദായത്തിൽ ജനിച്ചുവളരാൻ ഭാഗ്യം കിട്ടിയ "നുമമകക് " തിരിഞ്ഞിട്ടില്ല ശരിയ്ക്കും ഇസ്‌ലാം ദീൻ എന്താണെന്ന്... ഇപേപാഴും 😮😮😮😢😢😢)))

  • @amirup605
    @amirup605 Před 23 dny

    റഹ്മതുള്ള ഖാസിമിക്ക് തുടക്കത്തിലേ നല്ലൊരു കൗൺസിലിങ്ങ് കൊടുത്ത് ഭേദമാക്കാവുന്ന പ്രശ്നമേയൊള്ളു അതിനു പകരം അദ്ദേഹത്തെ കൂടുതൽ വഷളാക്കി ഫാൻസുകാർ ഇപ്പോൾ കയ് വിട്ടുപോയി

  • @user-iy8zi7if4y
    @user-iy8zi7if4y Před 20 dny

    അവർ നോട്ടിസ് ആർക്ക് കൊടുക്കണം എന്ന് അവർ തീരുമാനിക്കട്ടെ ഡോക്ടർമാർ രോഗികക്ക് എന്ത് എഴുതി കൊടുക്കണം അത് നോക്കി സമസ്ത പല വട്ടം ആലോചിച്ച ശേഷം തീരുമാനം എടുക്കും ഖാസിമി ആയാലും നാഥ്വി ആയാലും വീട്ടിൽ പറയേണ്ടത് അങ്ങാടിയിൽ പറഞ്ഞാൽ നോട്ടിസ് കൊടുക്കണം അത് എല്ലാ സംഘടനാ പാർട്ടി ഇതിൽ ഒക്കെ ഉണ്ട് 🙏🙏🙏🙏🙏

  • @jaleelvadakkal4480
    @jaleelvadakkal4480 Před 23 dny +2

    വഖഫ് ബോർഡ്, സ്വത്തുക്കൾ, എങ്ങിനെ വന്നു എന്ന്, അറിയാവുന്നവർ തന്നെ, ഈ കാലത്ത്, പാരമ്പര്യമായി കിട്ടിയത് പോലെ കൈകാര്യം ചെയ്യുന്നു, പിന്നെയാണോ ഗവർമെന്റിനെ പറ്റിക്കൽ?

  • @SaleemKtr
    @SaleemKtr Před 23 dny

    കാസിം പറഞ്ഞത് ഒരുപാട് സത്യങ്ങളുണ്ട് അത് വരുമ്പോഴേ അറിയാം അദ്ദേഹം മക്ക മദീനത്തെ പറ്റി പറഞ്ഞത് ശരിയല്ല ആ വിഷയം അദ്ദേഹം അതിന്റെ ബാക്കി അദ്ദേഹം പറയാതെ മറ്റൊരു വിഷയത്തിലേക്ക് കടന്നതാണ് പ്രശ്നം അത് ചിലപ്പോൾ അദ്ദേഹം സത്യം പറയുമ്പോഴും അദ്ദേഹത്തിന്റെ മറുതി കൊണ്ട് ആവാം

  • @abdulkaderkn9175
    @abdulkaderkn9175 Před 21 dnem

    Valare sathyam thankal paranhad

  • @mohamedkappoor7697
    @mohamedkappoor7697 Před 23 dny

    100%ശരിയാണ് താങ്കൾ പറഞ്ഞത്

  • @mshtk-ep8cd
    @mshtk-ep8cd Před 23 dny +7

    ഒരു ഗുളിക ഈ വീഡിഓ ചെയ്യുന്ന വനും കൊടുക്കേണ്ടേ?!

  • @user-se6on2fh7l
    @user-se6on2fh7l Před 23 dny

    ഉമ്മത്തുകളെ വ്യതിചലിപ്പിക്കുന്നതിൽ പണ്ഡിതരാണ് കൂടുതലും. റഹ്മത്തുള്ള ഖാസിമിയുടെ ലവൽ തെറ്റിയതാണ്. ഇബ്രാഹിം നബിയെ. എത്ര വട്ടം ഇബ്രാഹിം എന്ന് വിളിച്ചു. കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. റബ് കാത്ത് രക്ഷിക്കട്ടേ? നമ്മളിൽ ഈമാൻ തന്ന് വഴി തെറ്റിക്കാതിരിക്കട്ടേ തെറ്റാതിരിക്കട്ടേ.ആമീൻ.

  • @shamsudheen4844
    @shamsudheen4844 Před 23 dny +1

    Super❤❤❤❤❤

  • @greenleaf9697
    @greenleaf9697 Před 23 dny +1

    Currect

  • @usmankutty6082
    @usmankutty6082 Před 23 dny +2

    👍👍👍

  • @nisartherambil97
    @nisartherambil97 Před 23 dny

    മൈക്ക് കിട്ടിയാൽ തെറി പറയുന്ന ഖാസിമി ഒരു സങ്കടനക്ക് മാത്രമല്ല ഭാദ്യത ആകൽ..... ഈ സമൂഹത്തിനു തന്നെ ഒരു ഭാരമാണ്

  • @udl24x7online8
    @udl24x7online8 Před 22 dny

    പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️

  • @kishorkumarkodapully1136
    @kishorkumarkodapully1136 Před 23 dny +1

    റഹ്മത്തുള്ള ഖാസിമി മൂത്തേടം പറയുന്ന പ്രഭാഷണങ്ങൾ അതിൻ്റെ വാക്കിൻ്റെ അർത്ഥത്തിൽ എടുക്കരുത്.അതിൻ്റെ ഉള്ളിൽ ഒരുപാട് അന്തരാർഥങ്ങൾ ഉണ്ട്. അത് മനസ്സിലാക്കണം. തുടർച്ച ആയി കേൾക്കുമ്പോൾ മാത്രമേ മനസ്സിലാവൂ. അത് കൊണ്ട് രാഷ്ട്രീയ മായീ ചിന്തിക്കാതെ ആത്മീയമായി ചിന്തിക്കൂ ഡോക്ടറെ.അതോടെ നമുക്ക് അല്ലാഹുവിനെ സ്നേഹിക്കാൻ കഴിയും.മതത്തെ സ്നേഹിച്ചാൽ അല്ലാഹുവിനെ സ്നേഹിക്കാൻ സാധിക്കുക ഇല്യ.സത്യത്തിൽ നിന്നും നമ്മൾ അകന്നു പോകും.❤😊😊

    • @abdlatif-fm9mf
      @abdlatif-fm9mf Před 23 dny

      പൊട്ടൻ

    • @sawadvarikkotilshafi4167
      @sawadvarikkotilshafi4167 Před 23 dny +1

      അതെപ്പോഴും പറയുന്നതാണ് അതിനു വേറെ അർത്ഥമുണ്ടെന്നു ഇനിപറയുമ്പോൾ അർഥംകൂടി പറഞ്ഞു കൊടുക്കണം എന്നു കാസിംമിയെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം വിവാദമാവുമ്പോൾ എല്ലാവരും പറയുന്നതാണ് ഇതൊക്കെ

    • @subairmachincheri9852
      @subairmachincheri9852 Před 23 dny

      അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ കേൾക്കുന്നതു സാധാരണക്കാരനാണ് സോഷ്യൽ ആയിട്ട് പ്രസംഗിക്കുമ്പോൾ എല്ലാവർക്കും അറിയുന്ന ഭാഷയിൽ സംസാരിക്കണം പ്രത്യേകിച്ച് മതപരമായ കാര്യങ്ങൾ കാര്യങ്ങൾ ദീന് പറയുന്നത് എന്ന് പറയുന്നത് എല്ലാം ലളിതമാണ്.... അത് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കുന്നുണ്ട്

  • @MalluSingam
    @MalluSingam Před 23 dny +54

    സമസ്തയിലെ ജൂദാസാണ് ജിഫ്രി തങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രസിഡണ്ട് ആയ ശേഷം ആ പ്രസ്ഥാനം ആന കയറിയ കരിമ്പിൻ തോട്ടം പോലെയായി. ജിഫ്രി കുടുംബങ്ങൾക്ക് ലഭിക്കുന്നതിനേക്കൾ വലിയ സ്വീകാര്യത പാണക്കാട് തങ്ങന്മാർക്ക് ലഭിക്കുന്നതിൽ അസൂയ പൂണ്ട അദ്ദേഹം സമസ്തയെ കുട്ടിച്ചോറാക്കുകയാണ്. പണ്ട് കാന്തപുരം സമസ്തയിൽ ചെയ്ത അതേപണി.
    പഠിക്കുന്ന കാലത്തേ വിളിഞ്ഞ വിത്ത് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    പട്ടിക്കാട് ജാമിയ നൂരിയൽ ഫിത്ന ഉണ്ടാക്കിയതിനാൽ അവിടെനിന്നും അടിച്ചോടിച്ചതാണ് ഉസ്താദുമാർ.
    ഇയാളെ സമസ്തയിൽ നിന്ന് പടിയിറക്കി പിണ്ഡം വെച്ചില്ലെങ്കിൽ സമുദായം വലിയ വില നൽകേണ്ടിവരും...

    • @user-gf8pn1xj7s
      @user-gf8pn1xj7s Před 23 dny +10

      സുഹൃത്തേ.. അല്ലാഹുവിനെയും റസൂലിനെയും ഭയപ്പെടുക.. അതിര് വിട്ട സംസാരം കൈവിട്ട് പോയ ആയുധമാണെന്ന് ഓർക്കുക...

    • @k9nmbaabaa
      @k9nmbaabaa Před 23 dny

      എന്താടോ ഈ സമസ്ത അമേരിക്കയിലെ പെൻ്റകണോ😂😂😂😂😂😂ആർക്കുംഉപകാരമില്ലാത്ത😂😂😂😂😂കീറിയ ഓല പായ അല്ലേ😂😂😂😂😂😂ഉപകാരം നടത്തിപ്പുകാരുടെ വീട്ടുകാർക്കുംകുടുംഭക്കാർക്കും അതും.വരുന്ന 5തലമുറക്കുംമാത്രം പണം😂

    • @uloomvlog59
      @uloomvlog59 Před 23 dny

      ജിഫ്‌രി തങ്ങൾ സമസ്തയുടെ ശരിയായ നിലപാട് ആണ് സ്വീകരിക്കുന്നത്.
      സമസ്തക്ക് രാഷ്ട്രീയമില്ല വ്യക്തികൾക്ക് രാഷ്ട്രീയമാവാം
      ഇസ്ലാമിൽ കുടുംബ മഹിമയേക്കാൾ തഖ് വക്കാണ് പ്രാധാന്യം
      സമസ്ത ആരുടേയും ആലയിലല്ല

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 Před 23 dny

      എല്ലാം അറിഞ്ഞിട്ടും ഇത്രനാൾ മിണ്ടാതെ? ഇപ്പോൾ വല്ലതും മനസ്സിലായ? വാല് എവിടെ?

    • @harissameer5389
      @harissameer5389 Před 23 dny +1

      നിന്റെ വാപ്പ യുടെ പേര് ആണ് ആ പേര്

  • @user-yq5jw9de8w
    @user-yq5jw9de8w Před 23 dny +8

    കാസിമിക്ക് ഇനി ഗുളിക മതിയാകില്ല, ചങ്ങല തന്നെ വേണ്ടി വരും. ആ ചങ്ങല പിടിച്ച് പൊക്കാൻ ശക്തിയുള്ള ഒരാളും ഇന്നത്തെ സമസ്തയുടെ നേതൃത്വത്തിൽ ഇല്ല.

    • @Mahamood-pq9nk
      @Mahamood-pq9nk Před 23 dny

      സമസ്ത ഒരു കൂട്ടം റാത്തീബു സംഗന മാത്രം

    • @soniyaazad5218
      @soniyaazad5218 Před 23 dny

      Kasimi usthadhu paranjadhil karyamilladhonnumilla.
      Adhehathinte videos full episodes kananam

  • @asruashraf1605
    @asruashraf1605 Před 23 dny

    ഇത്രയും കാലം ലീഗായിരുന്ന പോൾ ആർക്കും പരാതിയില്ലാ യിരുന്നു ഒന്ന് മാറി ചിന്തിച്ചപ്പോൾ എല്ലാ യൂറ്റുബർ മാരും ഇറങ്ങി ബല്ലാത്ത ജാതി
    ഇതൊന്നും ശരിയല്ല ട്ടോ

  • @E-WAYTransportation-vq7xs

    👍

  • @AliHassan-re1lu
    @AliHassan-re1lu Před 23 dny +26

    ദാറുൽ ഹുദയെ എന്താ ഒരു പുഛം ,
    യുനിവേഴ്സിറ്റി എന്നൊ മറ്റൊ എന്നൊരു വാക്കിൽ അങ്ങിനെ തോന്നി,
    അതിനെ പറ്റി പഠിക്കണം,
    പോയി കാണണം താങ്കൾ

    • @anashudawi2757
      @anashudawi2757 Před 23 dny +6

      ദാറുൽ ഹുദാ ഒന്ന് സന്ദർശിക്കൂ ഡോക്ടർ, സ്ഥാപനവും അലും നിയും ചെയുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കൂ, ഒരു 100 video ചെയാനുള്ള matter കിട്ടും.

    • @MohammedPulikkal
      @MohammedPulikkal Před 23 dny +2

      നിങ്ങൾ മിണ്ടണ്ട
      ശിർക്ക് ചെയ്യുന്ന സുന്നി ആയാൽ മതി

    • @sainuddeenkalathiparamban4901
      @sainuddeenkalathiparamban4901 Před 23 dny

      Sunnikalude chilavil vahabism valarthunna kenthram

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 Před 23 dny +1

      ദാറുൽ ഹുദ ആരുടെ താ? ആദ്യം കുററിയടിച്ചത് ആരാ?

    • @hawkingdawking4572
      @hawkingdawking4572 Před 23 dny +1

      ദർസിൽ പഠിപ്പിക്കുന്നതല്ലാതെ അവിടെ എന്ത് തേങ്ങയാണ് നടക്കുന്നത്?

  • @mohammedsubairkutty2757
    @mohammedsubairkutty2757 Před 23 dny +1

    സമുദായത്തെവിടുത്തിന്നുന്നവരാണുവമാർ

  • @easylearn3301
    @easylearn3301 Před 23 dny +1

    ഗൾഫിൽ പോയവരൊക്കെ മുജാഹിദാകുന്നു കാരണം ഈ ജാറ കച്ചവടം അധിക കാലം ഇനിയുണ്ടാവില്ല

  • @moidheenmoidhu8817
    @moidheenmoidhu8817 Před 23 dny

    👍🏾👍🏾👍🏾🌹❤️

  • @navasmi6029
    @navasmi6029 Před 23 dny

    🎉🎉🎉🎉🎉🎉❤

  • @mahamoodkizhakke6501
    @mahamoodkizhakke6501 Před 23 dny

    💯💯💯💯💯👍👍👍👍👍💪💪💪

  • @user-me4my6fk7h
    @user-me4my6fk7h Před 23 dny +3

    സമസ്ത എന്തുപറയണം എന്നുള്ളതിന് താങ്കളുടെ ഉപദേശത്തിന് ആവശ്യമില്ല......

  • @musthafamuhammad2202
    @musthafamuhammad2202 Před 21 dnem

    Big salute my brother

  • @user-xb3ub6bc4s
    @user-xb3ub6bc4s Před 21 dnem

    ഓ ഹാ

  • @yousefkm8975
    @yousefkm8975 Před 23 dny

    ബഹാഉദ്ധീൻ ഉസ്താദ് 100ശതമാനം ശരി.

  • @abdurshimanmp7393
    @abdurshimanmp7393 Před 23 dny +1

    അനിൽ ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @shamsut.m3838
    @shamsut.m3838 Před 23 dny

    🙏

  • @AbdulRahim-vr2sl
    @AbdulRahim-vr2sl Před 21 dnem

    💯

  • @ibrahimmamminhimamminhi844

  • @malayilmohammed6546
    @malayilmohammed6546 Před 22 dny

    ❤❤

  • @muhammedsalim3177
    @muhammedsalim3177 Před 23 dny +1

    Oho

  • @AR-ty9vf
    @AR-ty9vf Před 22 dny +1

    ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സമസ്തക്ക് വലിയ തോതിൽ ദോഷം ചെയ്യുമെന്ന് ഉറപ്പ് .

  • @yakkoobpurayil1094
    @yakkoobpurayil1094 Před 21 dnem

    Very good

  • @NisarNisar-th1wv
    @NisarNisar-th1wv Před 20 dny

    കേരളത്തിൽ പരിഹാസത്തിൽ ഒന്നാം സ്ഥാനം നിങ്ങൾക്ക് തന്നെ......

  • @usmankarappath7754
    @usmankarappath7754 Před 23 dny

    Well said.

  • @Shamnadkp
    @Shamnadkp Před 22 dny

    Well said ❤

  • @shuhaibkolathur9558
    @shuhaibkolathur9558 Před 23 dny

    ലഹണത്തുള്ള kaasmi എന്ന് പറയൂ

  • @user-qm4pl9wo6l
    @user-qm4pl9wo6l Před 23 dny

    TheMullasare formerly Leading the believrs in Straiight path a nd giving. GoodAdvices Nowadays some of they areengaging in to support political parties and criticising and defaiming each other. before Public Medias Formerly the Believers respect them and heared their. Good advises but now they not bother about them due their wrong approach

  • @rashidahmed685
    @rashidahmed685 Před 23 dny

    No doubt...

  • @hadisulthan8729
    @hadisulthan8729 Před 23 dny

    പൊതു മരാമത്തു മന്ത്രി വേദിയിലേക്ക് വരുമ്പോൾ, "തക്ബീർ "മുഴുക്കിയതും...

  • @mastermaster6116
    @mastermaster6116 Před 23 dny +8

    ♦️ലീഗ് അധികാരത്തിലിരിക്കന്ന സമയത്തല്ലാം അധികാരത്തിൻ്റെ മാധുര്യവും സ്ഥാനമാനങ്ങളും വേണ്ടുവോളം നുണഞ്ഞ് ആശ്വദിച്ച് കഴിഞ്ഞിരുന്ന ചില പണ്ഡിതർക്ക് കഴിഞ്ഞ ഏഴ് വർഷത്തോളം അത് കിട്ടാതെ വന്നപ്പോൾ അധികാര സുഖഭോഗമുള്ളേടത്തേക്ക് ചായണം എന്ന അതിമോഹം കലശലായതാണ് ഇപ്പോൾ കാണുന്നത്.
    തടിയനങ്ങാതെ പണം സംബദിക്കുന്നതിന് വേണ്ടി അനതികൃതമായി ചെയ്ത് കൂട്ടിയ ചില പ്രശ്നങ്ങളിൽ നിന്ന് തടിയൂരണമെങ്കിൽ ഇപ്പോൾ ഭരിക്കുന്നവർ കനിയണം. കൂടാതെ വഖഫ്, ഹജ്ജ് കമ്മിറ്റി എന്നിവയിൽ കാര്യമായ സ്ഥാനം ഉറപ്പിക്കണം. വെക്തിപരമായും സംഘടനാപരമായും അതികാരത്തിൻ്റെതായ എല്ലാ മെച്ചവും ലഭിക്കണം.
    വിഘടിത വിഭാഗത്തിന് ഭരിക്കുന്ന കക്ഷിയിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകര്യതയും സ്ഥാനമാനങ്ങളും ഇക്കൂട്ടരെയും മോഹിപ്പിക്കാൻ തുടങ്ങിയിട്ട് കാലം ഏറേയായി...
    ഭരിക്കുന്ന കക്ഷിയും വിഘടിത ഗ്രൂപ്പും ഇവർക്കിടയിൽ പ്രശ്നവും അന്തചിദ്രതയും അനൈക്യവും ഉണ്ടാക്കാൻ കളി തുടങ്ങിയിട്ട് കാലമേറേയായി... അതിപ്പോൾ വിജയിച്ചു എന്നു മനസ്സിലാക്കാം...
    എന്നാൽ പാണക്കാട് സയ്യിദ്മാരുടെ നേതൃത്വത്തോടൊപ്പമാണ് സമുദായ ഭൂരിപക്ഷവും ഇന്നും, എന്നും അണിനിരന്നിട്ടുള്ളൂ....
    സ്വർത്ഥമോഹങ്ങൾക്ക് തടസ്സം നിൽക്കുന്നവരാണ് ഈ കൊട്ടാരം പണ്ഡിതർക്ക് കണ്ണിലെ കരടായി മാറുക. അതിന് കൂടെ നിൽക്കുന്നവരെ രക്ഷിക്കും. കൂടെ നിൽക്കാത്തവരെ ഒറ്റപ്പെടുത്തും, ശിക്ഷിക്കാൻ ധൃതികൂട്ടും.

    • @suhyb0715
      @suhyb0715 Před 23 dny

      ലീഗിന്റെ അധികാരത്തിന്റെ അമ്മിഞ്ഞ മുണുങ്ങിയത് മുജാഹിദ് ആണ്.. ഒന്നും കിട്ടാഞ്ഞിട്ടും ഇത്രയും കാലം നിങ്ങളുടെ കൂടെ നിന്ന സമസ്തയെ കുറ്റംപറയല്ലേ

  • @abdulroufkarim6827
    @abdulroufkarim6827 Před 23 dny

    best

  • @moidheenpt7717
    @moidheenpt7717 Před 23 dny +1

    സമസ്തയെ നയിക്കുന്നത് ഇന്ന് തെമ്മാടികളാണ്

  • @abdurshimanmp7393
    @abdurshimanmp7393 Před 23 dny

    സാധാരണക്കാരായ ജനങ്ങളെ മുൻനിരയിൽ നിർത്തണമെങ്കിൽ ഇവിടെ സ്വർഗ്ഗം നരകം എന്നിങ്ങനെ പറഞ്ഞു പേടിപ്പിക്കുന്ന രീതിയാണ് ഇവർക്കുള്ളത് അങ്ങോട്ടു ഇങ്ങോട്ടു തിരിഞ്ഞാൽ നരകം നരകം ഇതല്ലാതെ വേറെ ഒരു വർത്തമാനവും ഇല്ല ഒരു കുറ്റവും ചെയ്യാത്തവർക്ക് എന്ത് നരകം രാവിലെ പണിക്കു പോകുന്നു ക്ഷീണിതരായി വന്നു വൈകുന്നേരം അവൻറെ കുടിലിൽ കിടന്നുറങ്ങുന്നു നേരം വെളുത്തു പിന്നെയും പോകുന്നു ജീവിക്കാൻ വേണ്ടി അങ്ങേ അറ്റത്ത് പാടുപെടുന്ന ജനങ്ങൾക്ക് പിന്നെ എന്ത് നരകം

  • @user-mk9og8uh2x
    @user-mk9og8uh2x Před 23 dny +1

    (അല്ലാ ഹു ) വിൻ്റെ പ്രവാചകനെവാ നോളം പുകഴ്ത്തുന്ന രണ്ട് പണ്ഡിതൻമ്മാരാണ് അബ്ദു സമദ് സമദാനി അഹമ്മദ് കബീർ ബാഖവി ഇവർക്ക് സലാം പറയുകയല്ലാതെ എൻ്റെ കൈവശം ഒന്നുമില്ല🎉🎉🎉

  • @mayancp8800
    @mayancp8800 Před 23 dny +2

    പരലോകം നഷ്ടപ്പെടുത്തുന്ന കൂട്ടരാണ് സമസ്ത

  • @technologyworld8477
    @technologyworld8477 Před 23 dny +1

    Ambalakadvin 1kodi eduthath valiya kaarriyam aakkanda ayal thoba cheythal theerum

  • @sabukp7463
    @sabukp7463 Před 23 dny

    സമസ്ത യെകുറിച്ച്അങിനെയാരുംതെറ്റിദ്ധരിക്കയില്ലഅവർക്ക്ആഖിറവുംഖുഅർആനുംതിരുസുന്നത്തിനേക്കാൾപ്റധാനംമടവൂർശൈഖുംവാറോലകിതാബുംഷർവാണികിതാബുംഅതുപോലുള്ളഒക്കെഒക്കെയാണ് അത്കാരണമാണല്ലോഹകീംഅസ്ഹരിയുടെഗതിബഹാഉദ്ദീൻനദ് വിളക്കും വന്നത് ഇക്കണക്കിന്പോയാൽ സമസ്ത വട്ടപ്പൂമാവാൻഅധികകാലംവേൺട അൻദോംകുൻതോമുള്ള പടച്ചോനെപ്പേടിയുളളവർഅവരുടെപണിനോക്കും വാലാട്ടികളായപകരയുംതകരയുംതാളുമൊഴികെإنشاء الله

  • @sunilrahiman3051
    @sunilrahiman3051 Před 23 dny

    You are correct

  • @Talksofyouth
    @Talksofyouth Před 23 dny +1

    1001&✅✅✅✅

  • @AbdulJabbar-et1kv
    @AbdulJabbar-et1kv Před 23 dny

    മുസ്ലിം സ്പയിൻ ഇത് തന്നെയായിരുന്നു തമ്മിൽ തല്ലിയപ്പോൾ മറ്റവർ വന്ന് എല്ലാത്തിനേയും തീർത്തു.

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 21 dnem

    ശരിയാണ് ഗുളിക കൊടുക്കേണ്ടത് സമസ്തക്കാർക്

  • @hananvlogs1065
    @hananvlogs1065 Před 23 dny

    അനിൽ സാർ.താങ്കളുടെ വാക്കുകൾ കേട്ടിട്ടെങ്കിലും ഈ പറയുന്ന പണ്ഡിത സഭക്ക് ഒരു വീണ്ടുവിചാരമുണ്ടാകുമെന്ന് വിചാരിക്കുന്നു...

  • @salahawami9761
    @salahawami9761 Před 23 dny

    അനിൽ സാറെ ഇപ്പോൾ ദീനില്ല,ഇടതും വലതും രാഷ്ട്രീയം മാത്രമേ യുള്ളൂ,അതാണ് പ്രശ്നം.പിന്നെ പണക്കാട് കുടുമ്പം ആര് എന്ത് കളിച്ചാലും ആ കുടുമ്പം അവിടെ തന്നെ ഉണ്ടാകും.

  • @user-bz3qg7qj9s
    @user-bz3qg7qj9s Před 23 dny

    SAMASTHA ROOPEEKARECHAD 1921 LANE رئيس سمست كيرلة جمعية العلماء الهند ) PANGEL AHMAD KUUTTY MUSLEYAR AL BAQAVE YANE

  • @nuwaisabdulla5016
    @nuwaisabdulla5016 Před 21 dnem

    Nikshpaksham nilapad enna peril vaayil thonnunnad parayunna kazhudayaanennee janangal ninne kurich vilayiruthooo

  • @muhammedcp8565
    @muhammedcp8565 Před 23 dny

    ഈ സമസ്ത സമസ്തയിലുള്ള ചില പണ്ഡിതന്മാർ എന്നൊക്കെ പറഞ്ഞാൽ
    ഇപ്പോൾ ഒരു കോമഡി അല്ലേ
    പേര് മതവിശ്വാസം പഠിപ്പിക്കുന്ന സംഘടനയെന്നും
    അഴിമതി നടത്തി അമ്പലക്കടവൊക്കെ ഈ സമസ്തയിൽ അല്ലേ ഇരിക്കുന്നത്