എന്റെ വാപ്പ എന്റെ കണ്ണിലുണ്ട് ...ന്റെ ഹൃദയത്തിലും !

Sdílet
Vložit

Komentáře • 97

  • @abduljaleelkt8426
    @abduljaleelkt8426 Před 9 dny +27

    അങ്ങയുടെ പിതാവിനും മാതാവിനും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ
    അങ്ങയുടെ പ്രാർത്ഥനയെ സർവ്വശക്തൻ സ്വീകരിക്കട്ടെ

  • @kasaragodkal148
    @kasaragodkal148 Před 9 dny +45

    നല്ല മനുഷ്യൻ ഉമ്മാക്കും ഉപ്പാക്കും അല്ലാഹു സ്വർഗം കൊടുക്കട്ടെ സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤

  • @radhakrishnannair2381
    @radhakrishnannair2381 Před 9 dny +16

    താങ്കൾ ചെയ്തിട്ടുള്ള വിഡിയോയിൽ ഏറ്റവും ഹൃദയസ്പർശി.... എനിയ്ക്ക് തേങ്ങൽ അടക്കാൻ കഴിയാതെയാകുന്നു.....മൂന്ന് വയസ്സായപ്പോഴേക്കും അച്ഛനെ നഷ്ടപ്പെട്ട ഒരു മകനാണ് ഞാൻ. നോക്കാൻ ഒരു ഫോട്ടോ പോലുമില്ല ഞങ്ങൾക്ക്.

    • @k.k.4950
      @k.k.4950 Před 9 dny +3

      😢 എനിക്ക് എന്റെ വാപ്പ യുടെ നഷ്ടം.. ഇപ്പോളും സഹിക്കാൻ കഴിയുന്നില്ല.

  • @mohammedkunjufarook7057
    @mohammedkunjufarook7057 Před 9 dny +16

    മിക്കവാറും 5 നേരം മിനിമം 3 നേരമെങ്കിലും ഓർക്കാറുണ്ട് എന്റെ വാപ്പയെയും ഉമ്മയെയും . ഓർക്കാനൊരു പ്രത്യോക ദിവസം വേണോ.

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys Před 9 dny +12

    അള്ളാഹു ബർസഖീ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ

  • @honestvallam4775
    @honestvallam4775 Před 9 dny +5

    അങ്ങയുടെ പിതാവിനെപ്പോലെ തന്നെ നല്ലവനായ ഒരു റേഷൻ കട ഉടമയായിരുന്നു എന്റെ പിതാവും. ആറു വർഷത്തോളമായി മരിച്ചിട്ട് എങ്കിൽ തന്നെയും വാപ്പയെ കുറിച്ച് പറയാത്ത ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടോ എന്ന് എനിക്ക് സംശയമാണ് ❤❤
    Happy Father's day

  • @musthafamusthu485
    @musthafamusthu485 Před 9 dny +15

    ഓർക്കുന്നവന്റെ മുന്നിൽ കാലം ഒന്നും മായ്ച്ചു കളയുന്നില്ല,

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Před 9 dny +8

    വാപ്പാ വളരെ നല്ല മനുഷ്യനായിരുന്നു.. കുന്നേൽ എന്നാണ് സ്നേഹത്തോടെ ഞങ്ങൾ വിളിച്ചിരുന്നത്.. റേഷൻ കടയിൽ കാർഡില്ലാതെ (കാർഡ് അവിടെയല്ലായിരുന്നു ) ചെന്ന് മണ്ണെണ്ണ ചോദിക്കുമായിരുന്നു ഇത്തിരിനേരം മിണ്ടാതിരിക്കും എന്നിട്ട് തരും..❤❤❤

  • @shajishaji3202
    @shajishaji3202 Před 9 dny +7

    ഞാൻ എല്ലാ ദിവസങ്ങളിലും എല്ലാ സമയങ്ങളിലും എന്റെ ഉമ്മയെയും ബാപ്പയെയും ഓർക്കാറുണ്ട് അങ്ങനെ തന്നെയാണ് എല്ലാവരും മാതാപിതാക്കളെ എന്നും ഓർക്കും അതിന് വർഷത്തിൽ പ്രത്യേകിച്ച് ഒരു ദിവസം വേണമോ

  • @Hassanath
    @Hassanath Před 9 dny +4

    നമുക്ക് 40 years കഴിയണം വാപ്പയെ ശരിക്ക് മനസ്സിലാക്കാൻ എന്നത് ശരിയാണെന്നു മനസ്സിലായി, നമുക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാനുള്ള വലിയ പുസ്തകമാണ് പിതാവ് 😢

  • @balagopalmarar2299
    @balagopalmarar2299 Před 9 dny +5

    സത്യമാണ് സർ, പിതാവ് എന്ന പുസ്തകം വായിച്ചു മനസ്സിലാക്കണമെങ്കിൽ കാലം കുറെ വേണം.🙏🙏🙏

  • @noorudeen3488
    @noorudeen3488 Před 9 dny +3

    ഇന്ന് ഞാന്‍ എത്തിനില്‍ക്കുന്ന അവസ്ഥയിലേക്ക് പിടിച്ചുയര്‍ത്തി യത് മര്‍ഹൂമായ എന്‍റെ വാപ്പയാണ്, എന്തെങ്കിലും ബുദ്ധിമുട്ടു കളോ പ്രയാസങ്ങളോ ഉണ്ടാകുമ്പോള്‍ വാപ്പയുടെ കാലത്ത് ഞങ്ങള്‍ കണ്ടറി ഞ്ഞ് അനുഭവിച്ച് കടന്നുപോയ പ്രയാസങ്ങളും പ്രാരാബ്ദങ്ങളും മനസ്സിലൂടെ മിന്നിമറയും, കുറച്ചുനേരം ആനിമിഷ ങ്ങളില്‍ ജീവിക്കും,പയ്യെപയ്യെ ചിന്തകളില്‍ നിന്നും പ്രയാസങ്ങ ളില്‍ നിന്നും മനസ്സിനെ വീണ്ടെടുക്കും.
    മക്കള്‍ക്ക് പിതാക്കന്മാരെ ഓര്‍ക്കാന്‍ ഫാദേര്‍സ് ഡേയുടെ ആവശ്യമില്ല.
    വാപ്പ എന്‍റെ വികാ രവും അഹങ്കാരവുമാണ്.
    റഹിമക്കള്ളാഹു യാബ, വ റസക്കക ള്ളാഹു അല്‍ഫിര്‍ദൗസല്‍ അഅലാ മിനല്‍ ജന്നഃ.

  • @ippusuppu8880
    @ippusuppu8880 Před 9 dny +3

    ഈദ് ആശംസകൾ അനിൽ.
    സപ്ലൈ ഓഫീസിൽ വന്ന് കണ്ടിട്ടുണ്ട്.
    വാപ്പനേ പടച്ചോൻ അനുഗ്രഹിക്കട്ടെ.

  • @bicchi4292
    @bicchi4292 Před 4 dny +1

    ചിത്രങ്ങൾ ഇങ്ങനെ തൂക്കിയിടാൻ പാടില്ല എന്നാണ് ഇസ്ലാമിലെ വിധി. ആൽബത്തിലോ പേഴ്സിലോ മറ യോട് കൂടി വെക്കാം . ഒരുപക്ഷേ ഇത് ആരാധന ആയി മാറാതിരിക്കാൻ ആയിരിക്കാം അല്ലാഹു ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത്.

  • @aboobackerveshakaran111
    @aboobackerveshakaran111 Před 9 dny +2

    ഇതിലൂടെ എന്റെ വാപ്പനെയും ഊർമിപ്പിച്ചതു yarabbeeeeeeeeeee😢

  • @jimmyjohn7066
    @jimmyjohn7066 Před 9 dny

    I have the same feeling when I remembering my Father as you have. He struggled a lot to bringing up all of his children . All of us are doing good. ❤

  • @Rasheed-ti2qr
    @Rasheed-ti2qr Před 9 dny +2

    Nallathuvaratte❤

  • @asafpm2329
    @asafpm2329 Před 9 dny

    Dear Dr.you are great. .

  • @rasheedaryad372
    @rasheedaryad372 Před 9 dny +1

    Happy eid mubarak sir

  • @AbdulAzeez-wg6jx
    @AbdulAzeez-wg6jx Před 9 dny +1

    വല്ലാത്ത വേദനയാണ്

  • @mohammedkoya8695
    @mohammedkoya8695 Před 9 dny +1

    🤲🏻 ആമീൻ

  • @shajikalluvila8059
    @shajikalluvila8059 Před 9 dny +1

    Well said sir

  • @rukiyapt5990
    @rukiyapt5990 Před 9 dny +1

    ആമീൻ ❤❤

  • @Aachi234
    @Aachi234 Před 9 dny +1

    Your correct 👍 തുടരുക

  • @salimkottapuram4762
    @salimkottapuram4762 Před 9 dny +1

    Aameen

  • @love_India
    @love_India Před 9 dny +1

    ആമീൻ 🤲🤲

  • @samadkaraya4284
    @samadkaraya4284 Před 9 dny

    Bapa yellavarude veedinde nattell yennadan sathyam 💐🌴👑🌴💐 aameen ya rabbal alameen 🤲

  • @yoonussaleem9403
    @yoonussaleem9403 Před 9 dny

    എനിക്ക് ഇഷ്ടം 5 നേരം ഓർക്കണം

  • @philipwilson115
    @philipwilson115 Před 9 dny +1

    Happy Father's day ❤

  • @afnanmuhammad5862
    @afnanmuhammad5862 Před 9 dny +1

    Ameen Ameen yarabbal alameen

  • @SIYADSTKH
    @SIYADSTKH Před 7 dny

    അല്ലാഹു അനുഗ്രഹിക്കട്ടേ

  • @abdurahmanmm3718
    @abdurahmanmm3718 Před 9 dny +1

    ❤️❤️❤️

  • @kareemma6004
    @kareemma6004 Před 9 dny +1

    ആമീൻ

  • @georgekutty7621
    @georgekutty7621 Před 9 dny +1

    ഈദ് ആശംസകൾ

  • @aboobackerpk8406
    @aboobackerpk8406 Před 8 dny

    Anil brothr thagallude uppakum
    Ummakum padachathaburan swarggam kohdkkatta swarggathil
    Unnada shthahnam kohdkkatte
    Ammeen ya rabulhalameen 🤲🏼🤲🏼🤝🏻

  • @nehasnazer5429
    @nehasnazer5429 Před 9 dny +1

    🤲🌹

  • @beenageorge3884
    @beenageorge3884 Před 9 dny +1

    ❤❤

  • @eppuandtootoo5115
    @eppuandtootoo5115 Před 9 dny +1

    സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ

  • @mashoodsaid6632
    @mashoodsaid6632 Před 9 dny +1

    ❤❤❤❤❤

  • @ansarkhannu4533
    @ansarkhannu4533 Před 9 dny +1

    ❤❤❤❤❤❤❤

  • @user-qq8tv5hj9d
    @user-qq8tv5hj9d Před 9 dny +1

    ❤❤❤❤❤❤

  • @user-ud8kj6gp5f
    @user-ud8kj6gp5f Před 8 dny

    അനുഗ്രഹിക്കട്ടെ ഉടയവൻ ആമീൻ

  • @user-kc3en6ov8n
    @user-kc3en6ov8n Před 9 dny +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @moideenkmm8233
    @moideenkmm8233 Před 9 dny +1

    ❤👍

  • @muhzinmhmmd4012
    @muhzinmhmmd4012 Před 9 dny +1

    👍

  • @azeezazeez9845
    @azeezazeez9845 Před 9 dny +1

    🤲

  • @musthparambilpeedika6430

    Good

  • @bbcenglish3460
    @bbcenglish3460 Před 9 dny +1

    😢 Saddest thoughts!!

  • @abdulrahmanvp8356
    @abdulrahmanvp8356 Před 9 dny

    ആമീൻ യാ രബ്ബിൽ ആലമീൻ

  • @maimoonanalakath453
    @maimoonanalakath453 Před 9 dny +1

    🤲🏻🤲🏻

  • @ansarkhannu4533
    @ansarkhannu4533 Před 9 dny +1

    💐💐💐💐💐💐💐💐💐💐💐💐💐💐

  • @nazeemmoosa2853
    @nazeemmoosa2853 Před 8 dny

    😢❤

  • @soofimuji3208
    @soofimuji3208 Před 9 dny +1

    Ameen

  • @zakariyam.b3227
    @zakariyam.b3227 Před 9 dny +1

    🤲🤲🤲

  • @rasheedrasheed5885
    @rasheedrasheed5885 Před 9 dny +2

    🤲🤲😢

  • @AbdulSalam-xn1ow
    @AbdulSalam-xn1ow Před 9 dny

    Allahu thankalude matha pithaakale anugrahikkatte. Swargam koduthu anugrahikkatte. Njan mikkapozhum thankalude ideas ne oppose cheyyunna aalaanu. But, ithu kettapol vallatha nombaram aayipoyi. Njan maranappetta ente uppaye orthu. Allahu avarku poruthu kodukkatte, swargam kodukkatte...aameen

  • @sameehamvsemi6574
    @sameehamvsemi6574 Před 9 dny +1

    🤲🤲🤲❤❤❤

  • @rahdilsvlog6168
    @rahdilsvlog6168 Před 9 dny +1

    🤲🤲🤲🤲🤲❤❤❤❤❤❤❤

  • @asharaftherkattil2275
    @asharaftherkattil2275 Před 9 dny +1

    1.40 കണ്ണു നനയിച്ചു

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 9 dny

    Mariichavarude photo vekkadirikkalaan khair.
    But as u like.

  • @jacob4114
    @jacob4114 Před 9 dny +1

    അച്ഛൻ എന്ന് പറയുന്നതാണ് കൂടുതൽ നല്ലതു

    • @muhzinmhmmd4012
      @muhzinmhmmd4012 Před 9 dny

      Pavam ninakk vattano bro 😢

    • @jacob4114
      @jacob4114 Před 9 dny

      @@muhzinmhmmd4012 നമ്മുക്ക് അറബി സംസ്‌കാരം ഇവിടെ വേണ്ട(നല്ലതു ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു ഇത് അങ്ങനെ അല്ലല്ലോ ).

    • @user-ye6xl5zu4j
      @user-ye6xl5zu4j Před 8 dny

      അച്ഛനാരാണ് എന്നറിയാത്ത തനിക്ക് ഇത് പറയാൻ എന്ത് അവകാശം.. പാഷണത്തിലെ കൃമി കീടമേ

    • @jacob4114
      @jacob4114 Před 8 dny

      @@user-ye6xl5zu4j 😂😂😂വാപ്പ അറബി നമ്മക്ക് വേണ്ട മോനെ

    • @jabbarkk9359
      @jabbarkk9359 Před 8 dny +1

      ⁠@@jacob4114
      അപ്പച്ചനും അച്ചാച്ചനും ഡാഡി യും ഒക്കെ കേമം. ബാപ്പ മഹാബോർ. കാരണം വ്യക്തം.

  • @MrAbufathima
    @MrAbufathima Před 9 dny

    Eid മുബാറക് സാർ

  • @abdurahimanPurayil
    @abdurahimanPurayil Před 9 dny

    നല്ല പിതാവിൻ്റെ നല്ല മകനാകാൻ താങ്കൾക്ക് കഴിയട്ടെ-
    പരദൂഷണവും അഭിമാന ധ്വംസനവും നിർത്തുന്നത് നല്ലതാണ്
    നിങ്ങൾക്ക് ശേഷവും നിങ്ങളെപ്പറ്റി ഇങ്ങനെ ജനം പറയണം
    പറയിക്കണം

  • @milanomecca4002
    @milanomecca4002 Před 9 dny

    സാറിന്റെ ബാപ്പ മുസ്ലിം ആയിരുന്നോ

  • @raheemazhar9307
    @raheemazhar9307 Před 9 dny +2

    നിനക്ക് ഒരു യാസീൻ ഉപ്പാക്ക് വേണ്ടി ഓതിയോ?

    • @ac.abdulrasheed3199
      @ac.abdulrasheed3199 Před 9 dny

      ജീവിച്ചിരിക്കും കാലത്ത് ഒന്നുകൂടി നന്നായി നോക്കാമായിരുന്നു എന്ന് കരുതുന്നവരാണ് മരണശേഷം മീസാൻ കല്ലിൽ പേര് വെക്കലും ആണ്ടും യാസീനുമൊക്കെ ഓതുക ജീവിച്ചിരിക്കും കാലം സമാധാനം കൊടുക്കാതെ മരണശേഷം ഒന്നു കൊടുത്തിട്ടും കാര്യമില്ല.

    • @m.subairperumba3174
      @m.subairperumba3174 Před 9 dny

      ഒന്ന് മതിയോ

    • @amnmohmmed7076
      @amnmohmmed7076 Před 9 dny

      ഇല്ല നീ ചെന്ന് ഓതി കൊടുക്ക്

    • @MrArayakool
      @MrArayakool Před 9 dny

      യാസീൻ മാത്രം മതിയോ????😂😂😂

  • @shajidabeevim6770
    @shajidabeevim6770 Před 9 dny

    ❤❤❤❤

  • @rasiyasalam9574
    @rasiyasalam9574 Před 9 dny

    ആമീൻ 🤲🤲🤲 ഏറ്റവും ഹൃദയം തട്ടിയ പ്രോഗ്രാം ആ വാപ്പയുടെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കണേ അല്ലാഹ്

  • @manabpunalur7851
    @manabpunalur7851 Před 9 dny +1

    Aameen

  • @sofis4405
    @sofis4405 Před 9 dny +4

    ആമീൻ 🤲🤲🤲

  • @ummerfarook9154
    @ummerfarook9154 Před 9 dny +1

    ❤❤❤

  • @ameerannassery9297
    @ameerannassery9297 Před 9 dny +1

    ആമീൻ

  • @khalisa2513
    @khalisa2513 Před 9 dny

    ആമീൻ 🤲🏻🤲🏻

  • @arshada2031
    @arshada2031 Před 9 dny

    ❤❤

  • @aboobackerpk8406
    @aboobackerpk8406 Před 8 dny

    Anil brothr thagallude uppakum
    Ummakum padachathaburan swarggam kohdkkatta swarggathil
    Unnada shthahnam kohdkkatte
    Ammeen ya rabulhalameen 🤲🏼🤲🏼🤝🏻

    • @milanomecca4002
      @milanomecca4002 Před 7 dny

      ബാപ്പ സ്വർഗത്തിൽ പക്ഷേ ഉമ്മ സ്ത്രീ ആയതുകൊണ്ട് നരകത്തിലേക്കു വിടും എന്ന് ഖുർആൻ

  • @marzookabdurahman3927
    @marzookabdurahman3927 Před 9 dny +1

    Aameen

  • @abdulselim4956
    @abdulselim4956 Před 4 dny

    Aameen

  • @abbasaqatar
    @abbasaqatar Před 9 dny +1

    Aameen

  • @harshadsainudeen7795
    @harshadsainudeen7795 Před 9 dny +1

    ആമീൻ

  • @hafsakozhikkode4890
    @hafsakozhikkode4890 Před 4 dny

    ❤️❤️❤️

  • @asiyabeevi8586
    @asiyabeevi8586 Před 9 dny

    ആമീൻ