Vettakkorumakan Story - The legend || കിരാതമൂർത്തിയെയും വേട്ടക്കാരനെയും പറ്റി മനസ്സിലാക്കാം........

Sdílet
Vložit
  • čas přidán 27. 08. 2024
  • Vettakkoru Makan (Malayalam: വേട്ടക്കൊരുമകന്‍) is a Hindu deity worshipped in parts of North Kerala and North-Western Tamil Nadu. This deity is alternately referred as Kiratha-Sunu (son of Kirata) in Sanskrit.[1][2] Vettakkorumakan is believed to be the son of Lord Shiva by his consort Parvathi, born when he assumed the form of a Kirata (hunter) to deliver a weapon known as Pashupathasthra to Arjuna. He is mostly and exclusively worshipped in Malabar region of Kerala. The most famous temple of this deity is the Balussery-Kotta Vettakkorumakan temple about 25 km from Calicut. This was once the fort of the Rajas of Kurumbranad. Other prominent temples are at Ramanthali, Nileshwar, Kottakkal, Nilambur, Karaparamba and various places in Kannur district and Kasargod district. He is the family deity of the Rajas of Chirakkal, Nileshwar, Kottakkal, Nilambur Kovilakam, Kalathil Kartha's, Aluva, Amarambalam Kovilakam and Randu Illam Vargam Nambiars. Those families among the erstwhile nobility of Malabar who have Vettakkorumakan as their family deity are connected in one way or other incidentally to either Balussery Fort or Kurumbranad.Later he moved to Kottanachery temple in vellur,payyanur in North Malabar. A special type of firecracker called "Kathina" was his favourite.
    Vettakkorumakan is the son of Siva and Parvati. When Shiva appeared before Arjuna in the form of a hunter in his Kirata Avatar to grant him His personal weapon, Pasupata, Devi Parvati was also with him dressed as a huntress. After giving Arjuna the Pasupata the divine couple wandered in the forest in the same form for some time. During this period they had a son born of extraordinary effulgence and that is Vettakkorumakan or son born during hunting, to put it roughly. The boy was very mischievous. During his hunting he killed many asuras. But making free use of his bow and arrows he also gave endless trouble to the Devas and Rishis. Unable to bear his mischief they first approached Brahma who expressed his helplessness as the boy was the son of Shiva. Then they besought the help of Shiva Himself who however dismissed them by saying that he being a boy would be naturally naughty and he would be all right when he grew up. As a last resort they approached Mahavishnu who took the form of an old hunter and went to the boy. Vishnu displayed before the boy a golden churika,(dagger-cum-sword) which was so beautiful that it attracted the boy who begged him to make a present of it. Vishnu agreed provided he would behave in a responsible manner by giving up his bow and started protecting the people instead of harming them. The boy accepted the condition and with the churika took leave of his parents from Kailasa and went to the land of Parasurama, Kerala. He crossed several mountains and forests and rivers and reached North Kerala where he first entered the Balussery Fort. Hence the importance of the Balussery temple dedicated to Vettakkorumakan though the Lord later visited other places where He was revered and worshipped. He is the family deity of Kurumbranad Rajas.
    Vettaikkorumakan in (Malayalam: വേട്ടക്കൊരുമകന്‍) and (Tamil: வேட்டைக்கொருமகன்) supposedly means "a son from a hunt", though grammatically and etymologically it is not acceptable. It is because the word comes from 'Karumakan' (കരുമകന്‍).Therefore, the correct name is 'Vettakkarumakan' (വേട്ടക്കരുമകന്‍). Traditionally, it was a deity of hunting; (vetta, വേട്ട = hunting, in Mal.). The Malayalam-English dictionary of Hermann Gundert too mentions the name Karumakan (കരുമകന്‍). In ancient Kerala, especially in northern Kerala, people who went for hunting used to give oblations (vazhipadu, Mal.) at the shrines of Vettakkarumakan. The Kerala Bhasha Institute has published a well-researched book titled 'Vettakkarumakan' (വേട്ടക്കരുമകന്‍) by Y.V. Kannan. The wrong and illogical transformation of the word to Vettakkorumakan (വേട്ടക്കൊരുമകന്‍) is a relatively new development, probably post-1850s.

Komentáře • 83

  • @abhinandabhiabhinand978
    @abhinandabhiabhinand978 Před 3 lety +40

    ഏറ്റവും അറിയപ്പെടുന്ന വേട്ടക്കൊരു മകന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്റെ നാടായ ബാലുശ്ശേരിൽ ആണ് 😍😍😍

    • @aadhicreations7999
      @aadhicreations7999 Před 3 lety +2

      ബാലുശേരി കോട്ട വേട്ടകരൻ ക്ഷേത്രം 🙏🙏
      ബിലാത്തികുളം വേട്ടക്കരൻ ക്ഷേത്രം പ്രസിദ്ധമാണ്,

    • @CATTY_INC
      @CATTY_INC Před 2 lety

      Ano

    • @abhinandabhiabhinand978
      @abhinandabhiabhinand978 Před 2 lety

      @@CATTY_INC athe😍😍

    • @krishnajaar9756
      @krishnajaar9756 Před 2 lety

      District eath. Trivandruthuninnum eathan vazhi eathupayogikkam.

    • @baijupk7750
      @baijupk7750 Před rokem

      @@krishnajaar9756 കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എന്നു സ്ഥലത്തു ആണ് പ്രസ്തുത ക്ഷേത്രം

  • @specialistvlogs
    @specialistvlogs Před rokem +12

    ഞാൻ ഇന്ന് ബാലുശ്ശേരി വെട്ടക്കൊരു മകൻ ക്ഷേത്രത്തിൽ പോയി 🙏🏼🙏🏼🙏🏼

  • @sureshkunjan1115
    @sureshkunjan1115 Před měsícem

    എന്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠകിരാതമൂർത്തിയാണ്
    ഓം കിരാതേശ്വരായ നമ:

  • @princymk6620
    @princymk6620 Před 3 lety +6

    വളരെ നന്ദി sir. കാവുകളിലും ക്ഷേത്രങ്ങളിലും ഇങ്ങനെ പ്രതിഷ്ഠ കാണാറുണ്ടെങ്കിലും അറിയില്ലായിരുന്നു 🙏

  • @kradhakrishnapillai4231
    @kradhakrishnapillai4231 Před 3 lety +10

    പുനലൂരിനടുത്തുള്ള കമുകുംചേരി എന്ന സ്ഥലത്തു് സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൊല്ലം ജില്ലയിലേ തന്നെ വളരെ പ്രധാനപ്പെട്ട ഒരു "കിരാതമൂർത്തി " ക്ഷേത്രമാണു്. വളരെ ശക്തവും അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തതും ആണു്.

    • @user-qu7mo6rl2p
      @user-qu7mo6rl2p Před 7 měsíci +2

      ബാലുശ്ശേരി കോട്ടയിൽ ആണ് ഈശ്വരൻ കുടികൊള്ളുന്നു മൂല സ്ഥാനം

  • @ratheeshkm7778
    @ratheeshkm7778 Před 2 měsíci

    കാവുകളിൽ ആണ് വേട്ടക്കൊരുമകൻ പ്രതിഷ്ഠ ഉണ്ടായിരുന്നത്.

  • @beenashibu6791
    @beenashibu6791 Před 5 měsíci +1

    നല്ല അറിവ് പകർന്നു തന്നതിന്🙏🙏🙏🙏

  • @vishnuvk1421
    @vishnuvk1421 Před 3 lety +10

    വേട്ടക്കരുമകൻ എന്റെ കുടുംബ ദേവതയാ

  • @meenukrishna7684
    @meenukrishna7684 Před 3 lety +4

    I used to think about this murthi whenever I visit vadakkumnathan

  • @cnrajeev7427
    @cnrajeev7427 Před 10 měsíci +1

    കോട്ടയം ജില്ലയിൽ കടുത്തുരുത്തി പഞ്ചായത്തിൽ വെളളാശ്ശേരി എന്ന സ്ഥലത്ത് തത്തപ്പളളി ക്ഷേത്രത്തിൽ വളരെ പ്രത്യേകതയുളള കിരാതമൂർത്തി വിഗ്രഹമുണ്ട്(ഇവിടെ അന്തിമഹാകാളസ്വാമി എന്നാണ് അറിയപ്പെടുന്നത്). താടിയും മുടിയും വളർത്തി,പടച്ചട്ടയണിഞ്ഞ്,ഒരു കൈയിൽ അമ്പും മറുകൈയിൽ വില്ലുമായി നില്ക്കുന്ന ഏകദേശം മൂന്നടി ഉയരമുളള ഒരു പൂർണ്ണകായ അപൂർവ്വ വിഗ്രഹം. കേരളത്തിൽ മറ്റെങ്ങും ഇതുപോലൊരു വിഗ്രഹം ഇല്ല എന്നാണ് അറിയുന്നത്. ഇവിടെ തുല്യ ശക്തിയായി വേണുഗോപാലനുമുണ്ട്. ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ വരുന്നു.
    ശത്രുസംഹാരം,സന്താനസൗഭാഗ്യം(തൊട്ടി കെട്ടൽ),അഭീഷ്ടസിദ്ധി,കുടുംബാഭിവൃദ്ധി എന്നിവക്കായി ഇവിടെ ധാരാളം ഭക്തജനങ്ങൾ വന്നുകൊണ്ടിരിക്കുന്നു.അനുഭവസ്ഥർ പറഞ്ഞുളള അറിവിൽ ഇന്ന് ദൂരെ സ്ഥലങ്ങളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ വന്നു കൊണ്ടിരിക്കുന്നു.

  • @subhadraharidas8356
    @subhadraharidas8356 Před 3 lety +5

    Dharadhara shyamalangam,churika chapa dharinanam,kiratha vapusham vande,paramathmanameeswaram...
    Kiratha murthiyum,vettakkoru makanum ulla valiya vaibhavam paranja,kunju video...Hariom...😇😊

  • @anjalianilkumar5236
    @anjalianilkumar5236 Před 2 lety +1

    Paranju thannathinu nanni thirumeni ....njan pogunna badrakali kshethrathil kirathamurthi,thoritha devi,pinne vettaykorumagan ond....njan vazhipaadu nadathi prathikarund pakshe enthu kondu ee vesham dharichu ennulla karyam ariyillrunu...athariyanulla aagrahathil nokiyapo ee video kandathu..ellam paranju thannathil nanni thirumeni 🙏🙏🙏♥️

  • @homebakingdiaries8051
    @homebakingdiaries8051 Před 2 lety +1

    Nalla avatharanam...vykthamaayi aithihyam paranju thannu

  • @urpayilrajagopalan2234
    @urpayilrajagopalan2234 Před 2 lety +2

    Ohm Namasivaya 👏

  • @Sarathvlogs143
    @Sarathvlogs143 Před 2 lety +1

    കാന്തപുരം ആര്യനാട് പറണ്ടോട് ബോണക്കാട് എന്ന കിരാത മൂർത്തിയുടെ അത്ഭുത ശ്രിദ്ധി പ്രദമായ ഒരു ക്ഷേത്രമുണ്ട്

  • @akshay.n.spowergaming5386
    @akshay.n.spowergaming5386 Před 3 měsíci

    എന്റെ തറവാട് അമ്പൽത്തിൽ undu

  • @satheshkumar6806
    @satheshkumar6806 Před 3 lety +2

    Vande ParvathiParameswaram

  • @sujiths5445
    @sujiths5445 Před 2 lety +1

    ഓം നമഃ ശിവായ 🙏🙏🙏❤❤💖💕🕉️💜💜💜💕🕉️💜💜👌🏻💕

  • @Riyakdas5671
    @Riyakdas5671 Před 2 lety +2

    കിരാത മൂർത്തിയും കാര്യാത്തൻ ദൈവവും ഒന്നാണോ 🙏🏻🙏🏻🙏🏻

    • @vipinp8165
      @vipinp8165 Před rokem

      അല്ല.2ഉം ശിവൻ തന്നെ ആണ്

  • @sharanyasb6400
    @sharanyasb6400 Před 3 lety +3

    🙏🙏🙏

  • @kaleshkumar6371
    @kaleshkumar6371 Před 2 lety

    നല്ല അറിവ്

  • @aryarajendran6335
    @aryarajendran6335 Před 3 lety +2

    🙏🙏🙏🙏

  • @32mmpakrishnapriya75
    @32mmpakrishnapriya75 Před 2 lety +1

    🙏🙏🙏😘😍

  • @harithaaniljith1673
    @harithaaniljith1673 Před 3 lety

    Bhagavaanee 🙏🙏🙏🙏🙏🙏🙏

  • @32mmpakrishnapriya75
    @32mmpakrishnapriya75 Před 2 lety +1

    😊

  • @rajir1715
    @rajir1715 Před 3 lety

    Om Namasivaya🙏🙏🙏

  • @AkhilKumar-re9tl
    @AkhilKumar-re9tl Před rokem +1

    Ohm namashiaya

  • @ajithkumarka5557
    @ajithkumarka5557 Před 3 lety +1

    Ramanadha swami temple ne patti oru video cheyyamo

  • @sajindash1441
    @sajindash1441 Před 3 lety +1

    Kaala bhairava moorthiye kurichu oru video cheyyaamo.

  • @ksmitha4312
    @ksmitha4312 Před 5 měsíci

    സ്മിത ചിത്തിര

  • @user-lc2ky2bi8v
    @user-lc2ky2bi8v Před 4 měsíci

    കിരാതമൂർത്തിയുടെ വാഹനം എന്താണ് ?

  • @harithakrishnan6632
    @harithakrishnan6632 Před 2 měsíci

    വെട്ടേക്കൊരു മകൻ അയ്യപ്പ സ്വാമി ആണോ thirumeni

  • @32mmpakrishnapriya75
    @32mmpakrishnapriya75 Před 2 lety

    😇🙏🙏🙏❤

  • @abhijithnambiar5494
    @abhijithnambiar5494 Před 3 lety

    👍👍👍

  • @nidheeshaduvatteri7984

    കരിയാത്തൻ ദേവനെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @akhilc4327
    @akhilc4327 Před rokem +1

    എറണാകുളത്തപ്പൻ കിരാതമൂർത്തിയാണ്

  • @32mmpakrishnapriya75
    @32mmpakrishnapriya75 Před 2 lety

    😇🙏🙏🙏🙏🙏😘

  • @lairdmikael888
    @lairdmikael888 Před rokem

    I am a chela of Shivabalayogi- do you know of an English version of this awesome story? I only speak English ;-)

  • @Narcsurvivor-ui2er
    @Narcsurvivor-ui2er Před rokem

    Vadakumnathan tempilil prathishta und..

  • @vishnugopalannikkara3111
    @vishnugopalannikkara3111 Před 9 měsíci

    വേട്ടേക്കരൻ.... വേട്ടക്കാരൻ അല്ല ✅

  • @vishnnuvijay9096
    @vishnnuvijay9096 Před 2 lety +1

    വേട്ടക്ക് ഒരുമകൻ അയ്യനാർ ആണോ കറുപ്പ് സ്വാമി ആണോ?

  • @aswanthunni6542
    @aswanthunni6542 Před 2 lety

    Kariyathaan kiraathamoorthi sangalappam maano

    • @kshethrapuranam
      @kshethrapuranam  Před 2 lety

      Namaskaram vanamurtikalil oral aane kariyathan..samanamaya pradishtayane kirathamoorthy...evar shivamshamgal aanenum vishwasam unde🙏

  • @saalagramikrishna9298
    @saalagramikrishna9298 Před 8 měsíci

    ഇത് തന്നെ ആണോ മല
    നായാടി???

  • @anandhavalli5968
    @anandhavalli5968 Před 3 lety +3

    എന്തായാലും രണ്ടു പേരിൽ അറിയപ്പെട്ടാലും ശ്രീ മഹാദേവൻറ ശക്തിയാണ്, ഓം എന്ന പ്രണവ മന്ത്രം ആദ്യം ഉച്ചരിച്ചിട്ടാണല്ലോ ഏത് കർമ്മയും നടത്തുന്നത്. അപ്പോൾ ശ്രീ മഹാദേവൻ പ്രപഞ്ചനാഥൻ എന്നതിൽ ആർക്കും തർക്കിക്കാനാവില്ല എന്ന സത്യങ്ങൾ പലയിടങ്ങളിലും തെളിവാണല്ലോ

    • @sharathnarayanannamboothir5833
      @sharathnarayanannamboothir5833 Před 3 lety

      Om sivante mantram enn thanodu ara paranje,?

    • @sharathnarayanannamboothir5833
      @sharathnarayanannamboothir5833 Před 3 lety

      തന്ത്രത്തിൽ ഒന്ന് എന്നേ sangalpam illa. Oro muthyum vevere annu.. athukonda oro poojayum.. parivaragangalum vere akunath! തീർച്ചയായും വേട്ടക്കാരനും വേട്ടക്കൊരുമകനും വേറെ വേറെ മൂർത്തികൾ ആകുന്നു.. ഇവരുടെ ഭാവത്തിനും കലകൾക്കും (വേട്ടക്കൊരുമകൻ ഭസ്മം അല്ല തൊടുന്നെ വൈഷ്ണവ തിലകം ആണ്, എന്നാൽ വേട്ടക്കാരൻ ഭസ്മം ആണ് thodunath

    • @sharathnarayanannamboothir5833
      @sharathnarayanannamboothir5833 Před 3 lety

      ഓം എന്നത് പ്രണവം ആണ് എല്ലാം ശ്ലോകവും മന്ത്രങ്ങളും ചൊല്ലുമ്പോ ആദ്യം ഉച്ചരിക്കണം, പ്രണവത്തിനു വേറെ ഛന്ദസ് ഉണ്ട്, ഛദ്ദസിന്റെ അവസാനഭാഗത് പരമാത്മ ദേവത എന്ന പറയുന്നു.. വിഷ്ണു മന്ത്രത്തിന്റെ ഛന്ദസ്സിന്റെ അവസാനം പരമാത്മദേവത എന്ന ആണ് പറയുക.. എന്നാൽ ശിവന്റെ ഛദ്ദസിന്റെ അവനെ ഭാഗത്തു സദാശിവ രുദ്ര ദേവത എന്നാ പറയുന്നേ.. അപ്പോ ആരെയാണ് പരബ്രഹ്മമായി കാണുന്നെ അത് വിഷ്ണു ആണ് അതുകൊണ്ടാ മരണതര ക്രിയകളിൽ നോക്കിയാൽ കാണാം അവസാനം വിഷ്ണു പാദത്തിൽ സമര്പിക്കുന്നെ മരണപെട്ട ആത്മാവിനെ.. ആരിൽ നിന്നും നാം ഉത്ഭവിച്ചൊ അതിൽ തിരിച്ചു പോവുക അതാണ് വിശ്വാസം !പ്രണവം കൊണ്ട് ഏതു ഈശ്വരനെയും പൂജികാം.. അത് ഒരു മൂർത്തിടേയും പ്രതേക മന്ത്രമായി പറയുന്നില്ല !നിങ്ങൾ അറിയാതെ കാര്യങ്ങൾ ഇങ്ങനെ പബ്ലിക് പ്ലാറ്റഫോമിൽ വന്നു കമന്റ്‌ ഇടാതെ ഇരിക്കു.. അത് തെറ്റാധാരണ എല്ലാവരിലും ഉണ്ടാകും

    • @anandhavalli5968
      @anandhavalli5968 Před 3 lety

      @@sharathnarayanannamboothir5833 ശരിയാണ് നാരായാണാ പക്ഷേ ആ ശക്തി ഒന്നല്ലയോ? നാം അത് ഉദ്ദേശിച്ചാ ഒരു കമൻ്റ് ഇട്ട തെ ,ഓ കെ.

    • @anandhavalli5968
      @anandhavalli5968 Před 3 lety

      @@sharathnarayanannamboothir5833 ആരും പറയുന്നത് കേട്ട് അഭിപ്രായം പറയാറില്ലാ ,

  • @sureshkunjan1115
    @sureshkunjan1115 Před měsícem

    എന്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠകിരാതമൂർത്തിയാണ്
    ഓം കിരാതേശ്വരായ നമ:

  • @mathangikalarikkal9933
    @mathangikalarikkal9933 Před 3 lety +1

    🙏🙏🙏