നീറ്റ് പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു | NEET | Mark list | Supreme court

Sdílet
Vložit
  • čas přidán 5. 09. 2024
  • നീറ്റ് പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, നടപടി സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന്
    #neet #supremecourt #Marklist #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 57

  • @JaiSreekrishna-k2y
    @JaiSreekrishna-k2y Před měsícem +19

    എന്തായാലും exam ഒന്നുകൂടി നടത്താൻ പോകുന്നില്ല.. എല്ലാവരും ഒന്ന് മനസ്സിലാക്കണം നഷ്ടം പാവപ്പെട്ട പഠിക്കുന്ന കുട്ടികൾക്കാണ് ലാഭം കള്ളത്തരം കാണിക്കുന്ന സെന്ററുകൾക്കും. കോടികൾ വിദേശത്തും സ്വദേശത്തുമായി അവർ ഉണ്ടാക്കും. പാവം കേരളത്തിലെ കുട്ടികൾ നാട് വിടേണ്ട അവസ്ഥ. കള്ളം എവിടെ കണ്ടാലും സ്വന്തം കാര്യം നോക്കാതെ പ്രതികരിക്കാൻ തയ്യാറാകാത്തവർ എവിടെ പോയാലും രക്ഷപെടില്ല.. പിന്നെ ഇങ്ങനെ അങ്ങ് പോകാം...

  • @sanjuppillai3487
    @sanjuppillai3487 Před měsícem +13

    So ashame of you. Vyapakam pollum

    • @SreeDharam-js2mu
      @SreeDharam-js2mu Před měsícem +5

      ചായ ...അണ്ണന് 😂.ഒരു വികസനം മാത്രം അറിയാം.. ജനങ്ങളുടെ തുണി...മാറ്റി വികസനംMANIPUR മോഡൽ. 😂.😂😂😂 😂😂😂😂

    • @indiabytes-fq1le
      @indiabytes-fq1le Před měsícem +4

      5..CLASS..തോറ്റ ..ചായക്കാരൻപഴേ ഓർമയിൽ ചായ...കാപ്പി ..സമോസ ..ചായ ..ചായ വിൽക്കാൻ പോയോ . 😂.

    • @AishTae
      @AishTae Před měsícem

      Ethil engne nammude mark ariyum

  • @krishnan9347
    @krishnan9347 Před měsícem +18

    പണം ഉണ്ടോ എന്തും ഇന്ത്യയിൽ നടക്കും.

  • @fouzulhaque5684
    @fouzulhaque5684 Před měsícem +2

    വ്യാപകമായി കോടതിയിൽ തെളിയിക്കാൻ പറ്റിയില്ലല്ലോ പിന്നെ എന്തിനാ

  • @Miamian22
    @Miamian22 Před měsícem +9

    No re neet, I don't want to re appear

  • @sajitksajitk8583
    @sajitksajitk8583 Před měsícem +14

    Vyapakamalla ennu ellarkum manasilayal mathiyarinnu🙏🏻🙏🏻🙏🏻

    • @shaji4702
      @shaji4702 Před měsícem +6

      Ithavana govt kittan mark illathavarum avarde parentsum inni enthokke nadannalum manasilakkan ponnila...
      Avark ith ippa parayam oru excuse poleyaa, ee situation avaru max utilise cheyun Karanam avarku nashtapedan onnula

    • @Ahlamdays
      @Ahlamdays Před měsícem +4

      You are correct 💯
      കഷ്ടപ്പെട് പഠിച്ച് നേടിയ കുട്ടികൾക്ക് മാത്രമാണ് നഷ്ടം
      മറ്റുള്ളവർ Reneet അവശ്യ പ്പെടുന്നത് അവർക്ക് എഴുതാൻ ഒരു ചാൻസുകൂടി കിട്ടും അത്ര തന്നെ

    • @JaiSreekrishna-k2y
      @JaiSreekrishna-k2y Před měsícem

      @@shaji4702 Kottayam based Kerala coaching center results as per their website
      In 2022 above 700 -3 students
      Above 650 - 256 students
      In 2023 Above 700-10students
      Above 650 -513 students
      In 2024
      Above 700 - 171 students
      Above 650 - 2226 students

  • @Sunil_7_3
    @Sunil_7_3 Před měsícem +6

    പറഞ്ഞതുപോലെ ഒന്നും കിട്ടുന്നില്ല
    ആവിഷമമം മുഖത്ത്കാണാം.😢
    ബീഹാറിലെയല്ല നോക്കുന്നത്.... കോട്ടയത്തെനോക്കി കുത്തിതിരിപ്പിന് വകയുണ്ടോയെന്ന് ഒര്അന്വേഷണം

    • @K-pw6em9ye2
      @K-pw6em9ye2 Před měsícem

      Kottayath illa ennu ari bhakshanam kazhikkunna arum parayilla

  • @inspiringmalayalam9288
    @inspiringmalayalam9288 Před měsícem +22

    No reneet

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 Před měsícem +20

    100 % ശരിയായ റിസൾട്ട്‌ ആണ് ! വെറുതെ ബഹളം മുണ്ടാക്കി രാജ്യത്തിനെ എങ്ങനെ താഴ്ത്തികെട്ടാം എന്നാണ് സോഷ്യൽ മീഡിയ വഴി ശ്രമിക്കുന്നത് !

    • @fasilhere5226
      @fasilhere5226 Před měsícem +18

      ശരിയായ റിസൾട്ട്‌ എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കൾ പറഞ്ഞത്?

    • @Songstolife
      @Songstolife Před měsícem

      ​@@fasilhere5226 athe sheriya . Enth sheriyaya result ennan? .

    • @mujeebkalathingal9396
      @mujeebkalathingal9396 Před měsícem

      Arrest cheythathokke pinne punyathmaakkale alle

    • @krishnan9347
      @krishnan9347 Před měsícem +7

      രാജ്യത്തെ ഉയർത്തി പിടിക്കണം എന്നാൽ രാജ്യത്തെ ഒരുത്തനും രക്ഷപെടാൻ പാടില്ല.. എല്ലാം പിൻവാതിൽ അയ്രിക്കണം.. എന്തൊരു ദേശസ്നേഹം.😂😂

    • @radhakrishnanradhakrishnan7789
      @radhakrishnanradhakrishnan7789 Před měsícem +4

      ഞങ്ങളുടെ ക്ലാസ്സിൽ 30 കുട്ടികൾ ആയിരുന്നു അതിൽ 27 പേര് ഒരു ക്ലാസ്സ്‌ പോലും കളയാതെ കോഴ്സ് പുറത്തിയാക്കി അവർക്കെല്ലാം നല്ല മാർക്ക്‌ ഉണ്ട് ! ബാക്കി വന്ന ആ മൂന്നുപേരാണെ ഇപ്പോൾ re neet വേണം എന്നു പറഞ്ഞു നടക്കുന്നത് !

  • @siniprakasan1835
    @siniprakasan1835 Před měsícem +15

    hard work ചെയ്ത കുട്ടികളെ മനസ്സിലാക്കാതെ കുറെയധികം നീചൻമാർ അനാവശ്യമായ പ്രതികരണങ്ങൾ ഇട്ട് കുഞ്ഞുങ്ങളെ കുരുതി കൊടുക്കല്ലേ ഇനിയൊരു reneetഎഴുതാനുള്ള മാനസികാവസ്ഥ അവർക്കില്ല

  • @josnaabraham6326
    @josnaabraham6326 Před měsícem +4

    Ith namuk kanan patumo new list

    • @MA_RIA715
      @MA_RIA715 Před měsícem +2

      ys pattum ntade sitil poyal mathi

  • @sajisudhi2870
    @sajisudhi2870 Před měsícem +7

    Roll no illathe engane clear akum?

  • @unniettan1450
    @unniettan1450 Před měsícem +22

    വ്യാപകമായ എണ്ണ വാക്ക് വേണ്ട. 🙏 അങ്ങനെ എങ്കിൽ എന്നേ exam ക്യാൻസൽ ആക്കിയേനെ 🙏. തള്ളുമ്പോൾ ഒന്ന് മയപ്പെടുത്തി തള്ളുക 🙏.

    • @Sree-ke7gi
      @Sree-ke7gi Před měsícem +3

      6Class ചായക്കാരൻ.. 🤣🤣🤣 🤣🤣🤣 🤣🤣🤣 🤣🤣🤣 അവിടെ വീണ വായിക്കുന്നു

    • @manushyan6431
      @manushyan6431 Před měsícem +1

      എനിക്കു ചായ BEST..ആയിട്ടു ഉണ്ടാകാൻ അറിയും ..തനിക്കു അറിയുമോ ?? ...അല്ലാതെ എന്തു ..പറയാൻ ??

  • @inspiringmalayalam9288
    @inspiringmalayalam9288 Před měsícem +10

    0:20 nita achan ano kand pidiche

  • @varghesekuttyjohn8394
    @varghesekuttyjohn8394 Před měsícem +1

    Ammathiri comment onnum venda😅

  • @Sree-ke7gi
    @Sree-ke7gi Před měsícem +6

    ഒന്നിനും കൊള്ളാത്ത "ഗുജറാത്തി ദെയ്‌വം "" ഒരുവൻ രാജ്യം ഭരിക്കുന്നു 5.Class.ആണ് 🤣🤣🤣 🤣🤣🤣 🤣🤣🤣 🤣🤣🤣

  • @vminkook1689
    @vminkook1689 Před měsícem +6

    Center nokkittu nthu kaaryam padicha instutte nokkanam

    • @ashiqali8214
      @ashiqali8214 Před měsícem +7

      Ath institute kaar thanne idunnillee😂

    • @hibafathima9334
      @hibafathima9334 Před měsícem +8

      Go brilliant pala website avide und brilliantintey results 😂

    • @ashiqali8214
      @ashiqali8214 Před měsícem +11

      @@hibafathima9334 aannu🤭..
      Palayil mark kittunde... question paper chorthiyond alla..avide athra nalla training und and models okke nadathi..
      Pilleeraane..athra mark +2 ilum allee previous entrance exam nn okke veedich...ennitt 12hr+ daily padikkunnoondaanu..
      Ee NTA nte alamb paripaadi Karanam..aa pilleere effort vare mosham aayi kaanunnath vallaatha oru avasthanne

    • @Sapnakolira
      @Sapnakolira Před měsícem +6

      650+ mark ulla kuttikalde photo ulpade brilliant video ittitund. Chetan vene poyi nokiko😂

    • @siniprakasan1835
      @siniprakasan1835 Před měsícem +2

      Hard work ചെയ്ത കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള ചാനൽ വാർത്തകൾ കഷ്ടം തന്നെ

  • @rahimahmedrahimahmedkarkka2014

    RE NEET ONLY BEST SOLUTION..
    PLEASE WASTE YOUR TIME..

  • @4Kiddasfamily
    @4Kiddasfamily Před měsícem +1

    ഗുജ്റാത്തിലെ ക്രമക്കേടിനെ കുറിച്ച് ചാനൽ പറയുന്നില്ല. ഉണ്ട ചോറിൻ്റെ നന്ദികാട്ടുന്നു😅

  • @SreeDharam-js2mu
    @SreeDharam-js2mu Před měsícem +3

    ഭരിക്കാൻ .അറിയില്ല...5 ClassVARANASI.പ്രദാനമന്ദബുദ്ധിന്റെ പറയാൻ ഉള്ളത്🧐 - കോൺഗ്രസ്സ്, നെഹ്‌റു, , Mandir, Masjid, Mughal, Mutton, meat, Maa, behen, ലവ് ജിഹാദ്, താലിമാല, മുജ്ര, പോത്ത്, പശു, ആട്, ഞാന്‍ ദരിദ്രൻ, "അഖണ്ഡ" ഭാരത്, അവർ അഴിമതി, ഞാന്‍ ADANIവികാസം, പഠിപ്പില്ലാത്ത വിശ്വ കുരു 😂. .........

  • @EBINleo47
    @EBINleo47 Před měsícem +8

    വിശദമായ ലിസ്റ്റോ...... ഇതാണോ ലിസ്റ്റ് കുറച്ച് നമ്പർ നിരയിൽ എഴുതിയാൽ അത് വിശദമാകുമോ 😂😂

    • @advinsatheesh466
      @advinsatheesh466 Před měsícem +11

      Pinne ninakk personal details okke ariyano koppe.. Privacy exists bro

    • @Holmesgy
      @Holmesgy Před měsícem

      As directed by supreme court

    • @EBINleo47
      @EBINleo47 Před měsícem +1

      @@advinsatheesh466 ath ok. But vishadamaaya details enn avar paraunnath enth base il aan. 😂 vaartha onn kozukkan vendi aa vaakk ittathine paranj enne ull.

    • @advinsatheesh466
      @advinsatheesh466 Před měsícem

      @@EBINleo47 aliya pinne entha avar paraynde😂 supreme Court personal details reveal cheyyaruth enn paranju.. Appo pinne ithalle cheyyan pattu

  • @happyman1428
    @happyman1428 Před měsícem +12

    FULL SCAM NEET