വിപണിയിൽ തിരിച്ചടിക്കുള്ള കാരണമെന്ത്? മാന്ദ്യ ഭീഷണിയോ യെൻ ക്യാരി ട്രേഡോ?

Sdílet
Vložit
  • čas přidán 8. 09. 2024
  • ഇന്ത്യൻ ഓഹ​​രി വിപണിയിൽ ഇപ്പോൾ നേരിടുന്ന കനത്ത തിരിച്ചടിക്കുള്ള കാരണങ്ങളും നിക്ഷേപകർ എന്തു ചെയ്യണം എന്നതിനെ കുറിച്ചും അറിയാം #StockMarket #MarketCrash

Komentáře • 61

  • @futureenvirotrading7164
    @futureenvirotrading7164 Před měsícem +1

    ഇന്നുവരെ മാർക്കറ്റ് വീഴ്ചകളിൽ നിന്ന്‌ തിരിച്ചു കയറിയിട്ടേയുള്ളൂ.
    സാധാരണക്കാരായുള്ള retail investors തങ്ങളുടെ holdings വിറ്റ് കളയരുത്.
    Be positive

  • @unnikrishnanpt5985
    @unnikrishnanpt5985 Před měsícem +1

    No loss just reduces their profits 😅only legends can relate 😅

  • @anilaknb1
    @anilaknb1 Před měsícem

    Informative video ! Thank you

  • @fadulali
    @fadulali Před měsícem

    Good evaluation... He is considering everything... Allathe chumma overvaluded overvaluded enn parayalla..

  • @sachin-iw9jo
    @sachin-iw9jo Před měsícem +4

    Is it good time to take entry into long term

  • @abinjayanworldtopic2683
    @abinjayanworldtopic2683 Před měsícem

    Equity kayilunde nalla stovk anel short chyuka ..vilkkendathilla ennanu ente kanakkukkuttal ...karanam almost ella sectorilum selling pressure kurayan thudangittundu

  • @harim3525
    @harim3525 Před měsícem

    Ithanu Nalla samayam ..🎉

  • @thariathkk
    @thariathkk Před měsícem

    Very good anayalis

  • @badbad-cat
    @badbad-cat Před měsícem

    Panick sell ചെയ്യാതെ നോക്കി വാങ്ങിയ നല്ല സ്റ്റോക്കുകൾ അങ്ങ് hold ചെയ്യുക. യുദ്ധം വന്നാലും ആകാശം ഇടിഞ്ഞ് വീണാലും 10 വർഷം long term നോക്കിയാൽ എല്ലാം up ആയിക്കൊള്ളും

  • @unnikrishnanmuringedathu867

    enthuvade? thirichadikolla karanamaneshikkunnadu, market edakidaku correct cheydalalle sariyavoo?

  • @StoriesbyVishnuMP
    @StoriesbyVishnuMP Před měsícem

    Thanks

  • @abdulsameersameer3916
    @abdulsameersameer3916 Před měsícem +2

    Can u can show ur fortfolio

  • @splendid1963
    @splendid1963 Před měsícem

    👍

  • @adaniak9518
    @adaniak9518 Před měsícem

    Goldman Sachs and JP Morgan have raised concerns about the US economic growth

    • @Spigen2
      @Spigen2 Před měsícem

      these companies need to be shut down. idiots

  • @jithinjosevj385
    @jithinjosevj385 Před měsícem

    Next day ☝️🔥🔥🔥

  • @sudheepthuruthiyil7118
    @sudheepthuruthiyil7118 Před měsícem

    Idea ude rate koodumo

  • @shanumuhammed51
    @shanumuhammed51 Před měsícem

    👍🏻

  • @umarkoya1327
    @umarkoya1327 Před měsícem +1

    നല്ല കമ്പനിയുടെ ഫണ്ടമൻ്റൽ പറഞ്ഞാൽ തരക്കേടില്ലാ.

  • @abdulsameersameer3916
    @abdulsameersameer3916 Před měsícem

    Ennyt para

  • @spachu3791
    @spachu3791 Před měsícem

    👍👍

  • @sureshkuttappan1855
    @sureshkuttappan1855 Před měsícem

    Tesla intel തുടങ്ങിയ മുൻ നിര കമ്പനികൾ 20ശതമാനം വരെ ജീവനക്കാരെ പിരിച്ചു വിട്ടു അമേരിക്കയിൽ silicon valey യിൽ നിന്ന് പറയുന്നതാണ്

  • @Brucelez
    @Brucelez Před měsícem +13

    വിറ്റാൽ അല്ലേ നഷ്ടം... വിറ്റില്ലെങ്കിൽ എങ്ങനെ നിക്ഷേപകർക്ക് നഷ്ടം വന്നു എന്ന് പറയുന്നത്

    • @nazeeb.davidattenborough4721
      @nazeeb.davidattenborough4721 Před měsícem +1

      Ningal invest cheytha money de value kurayille.... So apo nashtam varrolle

    • @ameyaabraham2723
      @ameyaabraham2723 Před měsícem +1

      Athe vilkunnilla. Laabham kittumbol mathre vilkunnullu. Pinne Intraday sell chaithu innu ethra per cash undaki.athu parayunnillallo. Nashtam mathram paranju aalkare pedippikkunnu

    • @ameyaabraham2723
      @ameyaabraham2723 Před měsícem

      ​@@nazeeb.davidattenborough4721fundamentally strong aaya stock aanel kayarum.my experience

    • @ameerkk6704
      @ameerkk6704 Před měsícem +1

      ​@NithinK-w9p3rd world war vannaal pinne enthinaa cash..? 😄

    • @somanathannair9044
      @somanathannair9044 Před měsícem

      Those having a profit of above 30% may survive the dip but who done btst or trade in short period may suffer a lot.

  • @MarketPulse2024
    @MarketPulse2024 Před měsícem +8

    നാളെ എല്ലാം തിരിച്ചു കേറും 😂😂. Sip പൈസ എവിടെ കൊണ്ട് ഇടും?

    • @arunkumarvs2400
      @arunkumarvs2400 Před měsícem +1

      Nale kerilla ollathukude pokum

    • @Trenderxyz
      @Trenderxyz Před měsícem

      ഗോൾഡിൽ ഇടും, ബോണ്ടിൽ ഇടും

  • @user-wl6dt9lu3c
    @user-wl6dt9lu3c Před měsícem +3

    9 ലക്ഷം പൊയി എന്റെ 😢

    • @user-iv6nu6hh8b
      @user-iv6nu6hh8b Před měsícem +4

      ക്ഷമയോടെ കാത്തിരിക്കൂ തിരിച്ചുകിട്ടും ഇരട്ടിക്കിരട്ടിയായി
      അല്ലേൽ പോയത് പോയിന്നും പറഞ്ഞ് ബാക്കി ഉള്ളതെടുത്ത് മാറിനിൽക്കാം

    • @MrBiju1975
      @MrBiju1975 Před měsícem

      😢

  • @Trenderxyz
    @Trenderxyz Před měsícem +6

    ജപ്പാനിൽ നിന്ന് loan എടുത്ത് ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്തവർ കോടിശ്വരൻ മാർ ആയി

  • @krishnaniyer7290
    @krishnaniyer7290 Před měsícem

    Notional loss don't understand why so much fuss about market crash this was expected for quite sometime now this has happened that's all.hardly 3% invest in stock markets and many people in this country don't even know what the hell is this stock market is all about.

  • @MohammedAshraf-lf1mv
    @MohammedAshraf-lf1mv Před měsícem

    Sir quality stock engane manasilaakam😊

  • @vineeshvs2273
    @vineeshvs2273 Před měsícem +1

    Ette one lakh poy kitty

  • @തക്കുടു.വാവ.കുട്ടൻ

    2 lakhs gained today. 🎉🎉🎉🎉🎉

  • @alexandervf6927
    @alexandervf6927 Před měsícem

    അടക് സിസ്തം പോലുള്ള ഷെയറിന് എന്തുപറ്റി?😢

  • @user-wl6dt9lu3c
    @user-wl6dt9lu3c Před měsícem +1

    MTNL സെല്ല് ചെയ്യാനും ആവുന്നില്ല 😢

  • @KM-zh3co
    @KM-zh3co Před měsícem

    If they (FOMC) cut Interest rate there should be reverse rally 😂

  • @shijugopinath5647
    @shijugopinath5647 Před měsícem +1

    Pe eduthu, 12000+
    Profit😅

  • @shanifasal4535
    @shanifasal4535 Před měsícem

    വിവരം കുറവാണ്

  • @user-to3nv9hc9q
    @user-to3nv9hc9q Před měsícem +3

    പെട്ടെന്ന് തിരിച്ചു കയറില്ല,യുദ്ധം കൂടി വരുന്നു ഉണ്ട്,

    • @user-iv6nu6hh8b
      @user-iv6nu6hh8b Před měsícem

      കേറിക്കോട്ടെ പിന്നേം ഇറങ്ങാലോ

    • @madhusoodananpp3924
      @madhusoodananpp3924 Před měsícem

      നാളെ മാർക്കറ്റ് കയറാൻ സാധ്യതയുണ്ട്... ഗിഫ്റ്റ് നിഫ്റ്റി ഇപ്പോൾ (9.50pm)പച്ചയിലാണ്. Dow jons നഷ്ടം കുറച്ചു തുടങ്ങി

    • @user-to3nv9hc9q
      @user-to3nv9hc9q Před měsícem

      @@madhusoodananpp3924 യുദ്ധ ഭീഷണി,പിന്നെ മാന്ദ്യം,ഇനി പഴയത് പോലെ പോവില്ല

    • @badbad-cat
      @badbad-cat Před měsícem

      Long term ചിന്തിച്ചാൽ മതി. പത്തു വർഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോ എന്ത് യുദ്ധം. Sensex 1.5 lakhs ആയിട്ടുണ്ടാവും അന്ന്

  • @sureshkuttappan1855
    @sureshkuttappan1855 Před měsícem

    പൊട്ടത്തരം പറയാതെടോ

  • @deepudivakaran4453
    @deepudivakaran4453 Před měsícem

    👍

  • @saifudheentm7694
    @saifudheentm7694 Před měsícem

    👍