SIM Companies നിങ്ങളെ പറ്റിക്കുന്നത് ഇങ്ങനെ ⚠️

Sdílet
Vložit
  • čas přidán 25. 05. 2024
  • In this Video I''m going to talk about how sim companies are fooling us in front of our own eyes!
    --------------------------------------------------------
    Welcome Back to my channel Sarath’ S Neon Tech...
    If you Like my Videos Feel free to subscribe as it is absolutely free
    / sarathsneontech
    Follow on Insta : / saraths.me
    -----------------------------------------------------------
    For Promotion Enquiry do mail me at:
    Email- sarathsmailbox1997@gmail.com
    ____________________________________
    ..............................................................
    Thanks for watching Sarath’ S Neon Tech Videos. Keep Supporting!
  • Věda a technologie

Komentáře • 369

  • @SIVASREE2007
    @SIVASREE2007 Před měsícem +287

    LE BSNL : - NAMMAL ITHIL ILLA KANDA MATHEI😂

    • @vijoywilsonp6417
      @vijoywilsonp6417 Před měsícem +19

      ഉണ്ട്... Bsnl 300 days ്ന് 797 മതി എന്ന് മാത്രം

    • @anandnaa
      @anandnaa Před měsícem +16

      Range ഉള്ള സ്ഥലത്ത് ബി എസ് എൻ എൽ തന്നെയാണ് ലാഭം ,പക്ഷെ നല്ല നെറ്റ്‌വർക്ക് കിട്ടണം എങ്കിൽ വല്ല സിറ്റിയുടെ നടുവിൽ പോയി നിക്കണം

    • @paperdragon48
      @paperdragon48 Před měsícem +10

      ഏറ്റവും ഉടായിപ്പ് bsnl sms offer എടുത്തു മാറ്റി, ഓരോ മാസവും value plan എടുത്തു മാറ്റും, ഒച്ചിന്റെ data speed

    • @sreeharibalachandran
      @sreeharibalachandran Před měsícem +5

      INR 183 pack featuring 90 days validity is available in bsnl

    • @paperdragon48
      @paperdragon48 Před měsícem

      @@sreeharibalachandran Pack 201
      Validity Voucher
      Voice Calls
      300 Mins
      Data
      6GB
      SMS
      99
      Validity
      90 days
      Only for
      GP2 Subscribers

  • @alfipix7503
    @alfipix7503 Před měsícem +52

    ഇപ്പൊ ഒരു 1000 രൂപക്ക് ഒന്നും ഒരു വിലയും ഇല്ലാതെ ആയി...😢

  • @aug7776
    @aug7776 Před měsícem +52

    Validity തീർന്നാൽ 4 ദിവസം കഴിഞ്ഞ് recharge ചെയ്യുന്ന ഞാൻ 😊
    Yes I'm from Kollam 😅❤️‍🔥

    • @Rtechs2255
      @Rtechs2255 Před měsícem +4

      അതെ. Incoming cut ആകുമ്പോൾ recharge ചെയ്യും 😅

    • @mox399
      @mox399 Před měsícem

      Ayin

  • @funwaymalayalam5600
    @funwaymalayalam5600 Před měsícem +27

    ജിയോയ്ക്ക് ഇൻകമിംഗ് കോൾ ഫ്രീയാണ് മൂന്നാല് മാസം കൂടുമ്പോൾ സിം കാർഡ് കട്ട് ആവാതിരിക്കാൻ ഏതെങ്കിലും ഒരു ചെറിയ (149)റീചാർജ് ചെയ്താൽ മതി😂

    • @ammuff9060
      @ammuff9060 Před měsícem +1

      Sathyam 🥹🫶

    • @KL58LOKI
      @KL58LOKI Před měsícem

      5g plan വന്നാൽ ഈ 149 ചിലപ്പോൾ 249 ആവാൻ സാധ്യതയുണ്ട് അതു മാത്രവുമല്ല 4g ഫോൺ ഉപയോഗിക്കുന്നവർ വെറുതെ 5g plan ഉപയോഗിച്ച് നഷ്ടം വരുത്തി വക്കേണ്ടി വരും 🙂

    • @KL58LOKI
      @KL58LOKI Před měsícem +3

      @@Jomonh ഒലക്ക വരും 🤣 കമ്പനിക്ക് നഷ്ടം ആണ് അല്ലേ തന്നെ അവർ എങ്ങനെ റീച്ചാർജ്ജ് പ്ലാൻ ൻ്റെ വില കൂട്ടാം എന്ന് നോക്കി ഇരിക്കുവാ + 5g ലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഉള്ള പ്ലാൻ ഉണ്ട് അതിന്റെ ഇടയിൽ 4g പ്ലാൻ തന്നെ വച്ചോണ്ട് ഇരുന്നാൽ അവർക്ക് എന്താണ് ലാഭം ആരും 5g പ്ലാൻ ചെയ്യുകയുമില്ല റേറ്റ് കൂടുതൽ ആയത് കൊണ്ട് (4g സ്പീഡ് കുറച്ചു കൊണ്ടുവന്നിട്ട് എല്ലാവരെയും 5g സിം/ഫോൺ വാങ്ങാൻ നിർബന്ധിക്കും പിന്നീട് സ്വാഭാവികമായും 5g പ്ലാൻ മാത്രം ആക്കും ) this is business 🙂

  • @gearwar5491
    @gearwar5491 Před měsícem +14

    Jio വന്നതുകൊണ്ട് ആണ് നിങ്ങളൊക്കെ ഉണ്ടായത്, ഇല്ലാരുന്നേൽ ഇന്നും Idea യും airtel ലും Vodafone ഉം പറ്റിച്ചിരുന്ന ആ പഴയ പൊട്ടന്മാരെപോല്ലേ നമ്മളൊക്കെ ഇരുന്നേനെ, ഇന്നത്തെ ഈ യൂട്യൂബ്ർസ് ഒക്കെ വന്നത് അതിനു ശേഷം ആണ്,

  • @atwin710
    @atwin710 Před měsícem +59

    Bro nigalde contents📈📈📈

  • @errcruze
    @errcruze Před měsícem +84

    Bro is a threat for Companies 🫵💀

  • @Zer0xFF_1919
    @Zer0xFF_1919 Před měsícem +17

    Using BSNL in 2024🗿

  • @user-nu7vj1ch1m
    @user-nu7vj1ch1m Před měsícem +19

    Jio 1559Rs പ്ലാൻ അടിപൊളി ആണ്... 336 days validity... (ശേഷം 155rs ചെയ്താൽ ടോട്ടൽ 1 year validity ആയി).. So Total 1714 Rs. For 1 Year... ഇതിൽ 5G Unlimited ആണ് 🔥🔥.. So ഇത് പോലെ റീചാർജ് ചെയ്യുകയാണ് നല്ലത്

    • @gopukky9028
      @gopukky9028 Před měsícem

      Ingane oru plan indo

    • @user-nu7vj1ch1m
      @user-nu7vj1ch1m Před měsícem

      @@gopukky9028 ഉണ്ട്... MyJio appil കൂടി മാത്രമേ recharge ചെയ്യാൻ പറ്റൂ

    • @averagestudent4358
      @averagestudent4358 Před měsícem

      ​@@gopukky9028same question

    • @MPWDR
      @MPWDR Před měsícem +6

      ഇപ്പൊ ചെറിയൊരു പ്രശ്നമുണ്ട് ദാസാ... റേഞ്ച് പ്രശ്നം കുറച്ചൊന്നുമല്ല ഇപ്പൊ 🏃🏻

    • @darshanrm5777
      @darshanrm5777 Před měsícem

      ​@@MPWDRcorrect

  • @Real_indian24
    @Real_indian24 Před měsícem +33

    അപ്പൂപ്പനോടും അമ്മുമയോടും BSNL സിം ലേക്ക് മാറാൻ പറ. വീട്ടിൽ Fiber ഇല്ലേ. wifi വഴി നെറ്റ് ഉപയോഗിക്കാൻ പറ. പുറത്തുപോകുമ്പോൾ മാത്രം Local Calls നു വേണ്ടി മാത്രം ഫോൺ എടുക്കാൻ പറ.
    അത്ര വേണ്ടു.

  • @AbhisaysHi
    @AbhisaysHi Před měsícem +9

    I use both Vi and Airtel and I used to recharge it for a year for both the SIM ,Vi : 1800 & Airtel : 1800 ( WiFi available at home and office ), Recharging on monthly basic i think it's worth it.. 🤞🏼😀

  • @nightgameryt6370
    @nightgameryt6370 Před měsícem +22

    BSNL USERS 😅👍🏻

  • @rahula1029
    @rahula1029 Před měsícem +18

    BSNL is the best for feature phone. Rs 91 you will get 60 days validity and 167 you will get 90 days international validity.

    • @nidhul
      @nidhul Před měsícem

      Validity mathre ulo? Vilikan onum patile?

    • @rahula1029
      @rahula1029 Před měsícem

      @@nidhul only validity. Vilikan extra cheyanam.

    • @kinex1
      @kinex1 Před měsícem +4

      no net
      no calls
      no sms
      For 60 days user will get incoming call and no deactivation of card.
      ithalle ee "validity" ennu parayunna sadhanam

    • @Azmkr
      @Azmkr Před měsícem

      Thank you... Njn noki nadakuvairunu

    • @rahula1029
      @rahula1029 Před měsícem

      @@Azmkr 😍

  • @_hiddensecret
    @_hiddensecret Před měsícem +55

    Ente jio sim 2 kollam aayi recharge cheythit epozhum incoming calls and sms oke varunund 🗿😂

    • @shinilamiyan
      @shinilamiyan Před měsícem +10

      Appo avar vilich cut aakum n parayunnillr

    • @bad_geni_us
      @bad_geni_us Před měsícem +5

      Jio phone il ittu vekkuvanel cut aavilla

    • @muhammedsinan5797
      @muhammedsinan5797 Před měsícem +1

      Labham thanne

    • @muhmd_shan
      @muhmd_shan Před měsícem

      Athu engne avark ariyan pattum​@@bad_geni_us

    • @shinilamiyan
      @shinilamiyan Před měsícem

      @@bad_geni_us ente ellam link aayi kidakkuna acount aan,so njan recharge cheyyano

  • @midhungopan9270
    @midhungopan9270 Před měsícem +6

    True ath kond data use cheyyathavar airtel or vi aanengil 365 days plan opt cheyyuka unlimited calls kittum and 1,799 kaaryam kazhiyum,in effect approximately 150rs per month

  • @muhammedfayas7957
    @muhammedfayas7957 Před měsícem +7

    Still using BSNL 😮

  • @ravipullur5520
    @ravipullur5520 Před měsícem +22

    Vodafone ഒരു വർഷം validity നിലനിർത്താൻ 1799 രൂപയാണ്.unlimitted call & 24 gb fata

    • @MuthappanThaadi
      @MuthappanThaadi Před měsícem

      Athene..... misinformation and lack of research

    • @Clan-po7cv
      @Clan-po7cv Před měsícem

      ​@@MuthappanThaadiPulli paranjath oro masavum reacharge cheythal ulla paisayaanu. Athu koottiyal ulla tolal amount aanu paranjath. Keypad phone ullavar aarengilum yearly plans reacharge cheyyarundo. Ellaarum monthly aanu cheyyaru.. allathe misinformation alla bro.

    • @MuthappanThaadi
      @MuthappanThaadi Před měsícem

      @@Clan-po7cv angane ellareyum parayalle bro.... ithiri enkilum vivaram ullavar ingane oru plan undennu ariyumbozhenkilum anhu use cheyyummmm. IYKYK

  • @vishnum2255
    @vishnum2255 Před měsícem +17

    അടുത്ത മാസം മുതൽ വീണ്ടും വില കൂടും എന്ന് കണ്ടു് 20 -25% ശേരിയാണോ ?? ഇലക്ഷൻ റിസൾട്ട് വന്നാൽ അനൗൺസ് ചെയ്യും എന്ന് കണ്ടു്...

    • @mohdsyd5571
      @mohdsyd5571 Před měsícem +2

      Yes

    • @vishnum2255
      @vishnum2255 Před měsícem

      @@mohdsyd5571 😔

    • @aravindb9736
      @aravindb9736 Před měsícem

      Ennal 1 year plan ippozhe cheythu ittekkam 😅

    • @vishnum2255
      @vishnum2255 Před měsícem

      @@aravindb9736 കടം വാങ്ങി ആണെങ്കിലും ചെയ്യണം

    • @SOCCER_360
      @SOCCER_360 Před měsícem

      😢

  • @pluspoint1997
    @pluspoint1997 Před měsícem +16

    Better jio തന്നെ ആണ് ഇപ്പൊ.

    • @jesickvincent
      @jesickvincent Před měsícem +5

      Range മാത്രം ഇല്ല 😜😂

    • @zen235
      @zen235 Před měsícem +2

      City - v!
      Village - Jio
      🙂

    • @bussid96
      @bussid96 Před měsícem

      @@zen235city-jio
      Village -vi

  • @muhammadalike3167
    @muhammadalike3167 Před měsícem +3

    ഈ പറഞ്ഞത് പൂർണമായും ശരിയല്ല സിം നിലനിർത്താൻ BSNL ചാർജ് ചെയ്യുക 35 ദിവസത്തേക്ക് 107 രൂപമാത്രം മതി - അപ്പോൾ ഒരു വർഷം 11 റി ചാർജ് ചെയ്യ്ാൻ എത്രവരും1177 രൂപ മാത്രം

    • @AnilKumar-bh7cy
      @AnilKumar-bh7cy Před měsícem

      91 രൂപ 60 ദിവസം കിട്ടും വിളിക്കാൻ ചെറിയ ചാർജ് ചെയ്താൽ . 60 ദിവസം ഇൻകമിംഗ് സുഹം

  • @ajithnarayanan2156
    @ajithnarayanan2156 Před měsícem +1

    Bro, Samsung tab s9 fe + nu pattiya adapter(45 watt) onnu suggest cheyyuo ? (other than Samsung's charger)

  • @mithunnarayan2148
    @mithunnarayan2148 Před měsícem +3

    Jio ഇൻകമിങ് സൗജന്യമാണ്. പിന്നെ ഫീചർ ഫോൺ ഉള്ളവർക്ക് നല്ലത് BSNL ആണ് എല്ലാവിധ റീചാർജുകളും ഉണ്ട് bsnl ന്

  • @TheEnforcersVlog
    @TheEnforcersVlog Před měsícem +14

    അമ്മയുടെ എയർടെൽ സിം ഒരു വർഷത്തേക്ക് റീചാർജ് ചെയ്തു . കിട്ടിയ ഇന്റർനെറ്റ് ഹോട്ട്സ്പോട്ട് ഇട്ടു തീർത്തു

  • @deepakrnair2339
    @deepakrnair2339 Před měsícem +1

    Main sim BSNL aki family il. 797 for validity of 300 days or something. 2nd option ayit jio und

  • @mi_47
    @mi_47 Před měsícem +1

    10 കൊല്ലം മുൻപത്തെ വച്ച് inflation നോക്കിയാൽ ഈ റേറ്റ് വലിയ കുഴപ്പമില്ല, പിന്നെ ഇന്റര്നെറ്റ് use ചെയ്യാത്തവർ ഇപ്പോ കുറഞ്ഞു വരുകയാണ്, അവർക്ക് 1800 രൂപയുടെ 1 വർഷത്തെ പാക്ക് ഉണ്ട്, ലോകത്ത് ഏറ്റവും ചീപ്പ് ആയി ഇന്റർനെറ്റ് കിട്ടുന്നത് ഇന്ത്യയിലാണ്, സപീഡില് 15ആം സ്ഥാനവുമുണ്ട്

  • @maxpainffx
    @maxpainffx Před měsícem +19

    JIO SIM INACTIVE AVILLA RECHARGE CHEYTHILLAGILUM . NJN IPPO WIFI ANN USE CHEYYUNNE ATHUN KOND NJN IPPO PHONE RECHARGE AKKAL ILLA NJN ENTE SIM RECHARGE AKKITT ALMOST 5 MONTHS KAZHIJU BUT IPPOZHUM ENTE JIO SIMIL INCOMING CALLS VARUNNUD.

    • @mishalmichu7376
      @mishalmichu7376 Před měsícem +1

      Metoo😂.. Ippo 4masam aay ingne potte😂🚶🏻‍♂️

    • @maxpainffx
      @maxpainffx Před měsícem

      @@mishalmichu7376 🤣🤣

    • @Mr.Malayaliz
      @Mr.Malayaliz Před měsícem +1

      Year okke nikkum jioo

    • @buddhan_
      @buddhan_ Před měsícem +2

      Cut aavathu athu enthengilum phonil ittekkumayirkkum athukondaanu
      Sim oorivekkuvo sim il range ilaatheye
      Outgoing or incoming 90 days il ullil vannillengil sim cutt aavum

    • @maxpainffx
      @maxpainffx Před měsícem

      @@Mr.Malayalizithu vare cut ayitilla baaki ulla sim oprators pole alla

  • @keralavibes4398
    @keralavibes4398 Před měsícem +10

    Jio user aaya njan 3 months plan 395+ 6gb data + unlimited 5g🔥🔥🔥

    • @keralavibes4398
      @keralavibes4398 Před měsícem +1

      @josy7s yes

    • @saranss3661
      @saranss3661 Před měsícem +1

      njnum athe ane avida poyalum 5g unde❤

    • @usefulinformation2358
      @usefulinformation2358 Před měsícem +3

      Jio app il matrameyullu ithu so recharge through app

    • @adriadri3624
      @adriadri3624 Před měsícem

      What about calls its also free right ?

    • @mohdsyd5571
      @mohdsyd5571 Před měsícem +1

      ​​​@@usefulinformation2358Also on Jio's website not only on app

  • @Nikhil-nb3im
    @Nikhil-nb3im Před měsícem +1

    Feature phone use chyunavar bsnl ilekk port chyatte. Atavumbo, 201rs nu 90 days validity with 300 minutes um kittum. Atalls jio sim thanne idanam ennanel 395 nu 84 days unlimited call+6gb ulla plan jio app il undd

  • @sugeshpa1064
    @sugeshpa1064 Před měsícem +2

    Bro u r correct genuine facts are revealing in u r videos thanks bro

  • @FashionShoppingHub
    @FashionShoppingHub Před měsícem +2

    Infinix zero 30 5g phone onnu kude unboxing cheyamo

  • @LibinBabykannur
    @LibinBabykannur Před měsícem +1

    Very true 😢bro oru kalathu life long sim thanna company 😅500 1 yr normal use cheyune mathi.. epo incoming text message varan charge cheyunu 2500 above 😮 entha avstha

  • @NEONBOXYT
    @NEONBOXYT Před měsícem +12

    Jio can stay longer upto 3-6 months without recharging. Coz, they biggest user base.

    • @tomshaji
      @tomshaji Před měsícem

      Njan atil kooduthal poyitund

    • @NEONBOXYT
      @NEONBOXYT Před měsícem

      @@tomshaji first edth SIMs, Prime sim ente kayyil onn ndaayirnn. 1 year mele poyikkn

    • @tomshaji
      @tomshaji Před měsícem

      @@NEONBOXYT bro njan corona timil recharge eh chytitila , maybe ipo chilpo cut akumarkum

    • @user-kq3yi6nv3d
      @user-kq3yi6nv3d Před měsícem +1

      @@tomshaji NAN ABROAD POYI ALMOST 5-6 MONTHS RECHARGE CHEYTHILLA STILL WORKS!!.... PINNE RECHARGE AKKI CUT AYAL PANIYANU. ATHOND ORU 5 MONTHS VARE NOKKAM..

    • @dextermorgan2776
      @dextermorgan2776 Před měsícem

      എന്റെ jio sim nearly 2 yr ayyi recharge ചെയ്തിട്ട്..... But still able to send messages and recieve calls......

  • @4nshxd_
    @4nshxd_ Před měsícem +39

    Me who using bsnl😊

    • @Sarangu07
      @Sarangu07 Před měsícem

      Sim nilanirthan BSNL il plan ille? Doubt aane...

    • @4nshxd_
      @4nshxd_ Před měsícem +2

      1)365days plan und 3gb 300min talk time in month × 12 rate 1198 or 2) unlimited talktime 24gb data 365 rate 1200
      Iam using 1st one 1198

    • @pauleldhose8872
      @pauleldhose8872 Před měsícem

      Bsnl databalance engane ariyam? Net offakiyalum vaunilla?

    • @athul714
      @athul714 Před měsícem

      ​@@pauleldhose8872*124*2#

  • @farheeniqbal
    @farheeniqbal Před měsícem +1

    Ee karnam kond aan palarum secondary sim edkathe ippol validityk vendi 2 simum recharge cheyande avastha aan

  • @sui.i.i
    @sui.i.i Před měsícem +1

    jiokk incoming calls stop avilla. recharge kazhinj 3 year ayittum njan ente jio sim use cheyyunnind.
    incoiming calls ippozhm varunnind

  • @demonx7735
    @demonx7735 Před měsícem

    Ente jio sim il oru strange sambavam undaavaarund.
    Sometimes net bayangara slow aavum. Even youtube video slow aavum. Aa samayath , jio app il poyi jio care il "my internet is slow" nnu ulla option il click cheythaal avide speed okke test aavum. Aa second il baaki download um youtube um okke speed aavum. Pinne kure nerathekk shalyam undaavilla.
    Ith purposefully nammal high speed data theernnu ennu vijaarich recharge cheyyaan vendi avar cheyyunnath aano ennoru samshayam.
    Njaan onnu randu thavana angane data topup cheythirunnu. Pinne aanu sradhikkaan thudangiyathu

  • @ashlyprakash1144
    @ashlyprakash1144 Před měsícem +1

    Enik jio varunnathinu munp 3allengil 4 recharge urappayum cheyyanamarunnu ipol aa paisakond 3 masamengilum net use cheyyam

  • @MuthappanThaadi
    @MuthappanThaadi Před měsícem

    Alla aashane...... internet venda, unlimited calls and validity mathiyenkil, Airtel and Jio has plans for 1799 for a year (365 days). Although it comes with. a 24gb internet too, you can avoid such high payments right?

  • @MOVIEMANIA25
    @MOVIEMANIA25 Před měsícem

    ഹായ് 🥰
    എന്റെ sim ജിയോ pre &postpaide monthly 10 roopa, one year 120 roopa, full incoming കിട്ടും 🥰👍

  • @abysonjoseph
    @abysonjoseph Před měsícem

    ഒരു അപ്ഡേറ്റ് ഉണ്ട് ബ്രോ. ജിയോ air fiberഇൽ ഇപ്പോൾ കമ്പനി VPN വർക്ക്‌ ആക്കുന്നില്ല. WFH ചെയ്യുന്ന ആരെങ്കിലും എടുക്കുവാണേൽ ഒരു മാസത്തെ പ്ലാൻ എടുത്ത് ആദ്യം ചെക്ക് ചെയ്തു നോക്കി സബ്സ്ക്രൈബ്ഷൻ എടുക്കുക.

  • @kinex1
    @kinex1 Před měsícem

    Huge thanks for making a video on this topic.
    Now Imagine people who have 2 SIM's
    bsnl മുൻപു recharge ചെയത്തിലെങ്കിൽ outgoing മാത്രമേ cut ചെയുള്ളൂ ഇപ്പോൾ അങ്ങനെ അല്ല .

  • @gibinpatrick
    @gibinpatrick Před měsícem +1

    ഏതെങ്കിലും വിദേശ രാജ്യത്ത് പോയാൽ അറിയാം നമ്മുടെ നാട്ടിൽ.ഇൻ്റർനെറ്റ് എത്ര cheap ആണെന്ന്

  • @SoorajSA-zm5cb
    @SoorajSA-zm5cb Před měsícem

    Point 1-Ee video naatukar motham kaananthu veetile internet upayogichu alla.Jio aanu ee oru change kondu vannathu.
    Point 2-Call mathram mathiyenkil BSNL undh .athu nirthi kazhinjal ee videoku prasakthi varum.
    Point 3- All india Roaming, Dialer tone ithellam free aanu ithinoke pandathe rate ethra aayirunnnu onnu alochichu nokuka.
    Point 4- Abroad ullavar ee rate kanakku kanumbol chirkum.

  • @KiranKumar-zq6ob
    @KiranKumar-zq6ob Před měsícem +2

    ഞാനിപ്പോൾ ചെയ്യുന്നത് ജിയോയുടെ 395 റീച്ചാർജ് ആണ്... 86 ദിവസത്തേക്ക് 6GB ഡാറ്റ, അൺലിമിറ്റഡ് കോൾ ഒക്കെ. Jio 5G unlimited ആയതിനാൽ ഡാറ്റ തീരുമെന്നും പേടിയില്ല. ഇതാണെന്ന് തോന്നുന്നു ഇപ്പോ ഉള്ളതിൽ ഏറ്റവും ലാഭകരമായ പാക്കേജ്. പക്ഷേ എത്ര നാളത്തേക്ക് ഉണ്ടാകുമോ എന്തോ 😊

    • @averagestudent4358
      @averagestudent4358 Před měsícem

      395 plan 86 days, nokit kandilla. Evdunna cheyune

    • @giri7_7
      @giri7_7 Před měsícem

      My jio il recharge section il und .value pack il ❤️​@@averagestudent4358

  • @rabi904
    @rabi904 Před měsícem +1

    Same avastha aan enikum...UAE l ulla enikk jst call incoming messages and incoming calls maathram mathi...jst sim active aayaa madhi...but adhinum monthly payment cheyyanam🙂

  • @amalraj3026
    @amalraj3026 Před měsícem

    എൻ്റെ പഴയ Airtel SIM 2011 ലോക്കെ 6 മാസം കൂടുമ്പോൾ ഫോണിൽ എടുത്ത് ഇട്ടാൽ തന്നെ മതിയാരുന്നു. Zero maintenance charge. Phone ൽ full time ഇട്ടിരുന്നാൽ Incoming free, Outgoing ന് മാത്രം recharge ചെയ്താൽ മതിയാരുന്നു. അതൊക്കെ ഒരു കാലം. ഇപ്പൊൾ കുറച്ച് നാൾ break എടുക്കാം എന്ന് വിചാരിച്ചാലും പൈസ പോകും.

  • @trndogaming
    @trndogaming Před měsícem

    Appopanum ammomakkum jiophone keypad vaangi kodukuka.. 2000rs ntho aan phone..2 years unlimited talktime . Pne oro varshavum 900rs inu ntho charge aakiya mathi.. nte ammoomakk njn atha eduth koduthekunne

  • @jayalekshmi.p3961
    @jayalekshmi.p3961 Před měsícem +7

    Jio recharge chayithellakillum cut akulla 🫶jio❤️‍🩹

  • @harikrishnanp97
    @harikrishnanp97 Před měsícem +1

    Uae nikuna njan natile airtel sim 2 month orikal 155 charge cheyth nilanirthunnu 😢

  • @AravindUnni7575
    @AravindUnni7575 Před měsícem

    Bro epam aeta broadband connection?

  • @gokulmohandas123
    @gokulmohandas123 Před měsícem

    Best camera phone under 30000 ethanu parayamo ?

  • @amithpeterjose4594
    @amithpeterjose4594 Před měsícem

    Eth oralde karyam aanh paranjath 2500rs. Mikya vitilum 4 per engilum indavum appo 1 year 10k- ith oru vitil ninnh aanh ennh aaloikanam. Indiayil ethra veedu indavum ethra aalkar

  • @jithuvijay2977
    @jithuvijay2977 Před měsícem

    Redmi note 13 pro plus il enikk ethuvare hyperos update vannilla.. 🥲

  • @abhishekr756
    @abhishekr756 Před měsícem +1

    Bsnl ind bro ,107 35 days kittum pinna 1000 something 365 days ind

  • @aswan.v.s5742
    @aswan.v.s5742 Před měsícem +1

    Inger mathram aan ithrayum use fulls aaya videos cheyyana 🥳

  • @ArtandCraftforkids
    @ArtandCraftforkids Před měsícem

    valare shogam annu
    wifi kude call vilikanula sabithanam ethre petanu kodaramoo

  • @Rudin_reji
    @Rudin_reji Před měsícem +1

    Ithukarnam one year plan use cheyyu😂😂

  • @yadhuyadhu9842
    @yadhuyadhu9842 Před měsícem +2

    Daily data llathe plans um undallo call maathram

  • @afsalbinkalamabk6036
    @afsalbinkalamabk6036 Před měsícem +1

    bro this is a small mistake in your calcuation is
    In VI plan 98 not 198

  • @asqmuhd5634
    @asqmuhd5634 Před měsícem

    Iqoo Z9 Turbo India Launch Date Parayamo?

  • @sajadabdulsamad5716
    @sajadabdulsamad5716 Před měsícem +1

    ഇനി അങ്ങോട്ടുള്ള കാലം എല്ലാവരും ഡാറ്റാ use ചെയ്യുന്നവർ ആയിരിക്കും. 2 ല് കൂടുതൽ സിം ഉളളവർ ജാഗ്രതൈ🙂

  • @usmankakka
    @usmankakka Před měsícem +1

    Saudiyil Masamasam nattile 2500 rupees kodukkunna nammalodo baala?😂 nattilupayogikkunnapole net use cheyyanamenkil atleast nattile 2000 per month kodukkanam... mattu gcc countiesum ingane thanne aanu thonnunnu

  • @aravindgs550
    @aravindgs550 Před měsícem

    Vi guarantee offerine kurich oru video idumo

  • @aswinpriyesh
    @aswinpriyesh Před měsícem

    Bro, നിങ്ങൾ എന്തുകൊണ്ടാണ് BSNL നെ ഈ video ൽ mention ചെയ്യാത്തത്

  • @Pixelated18306
    @Pixelated18306 Před měsícem +1

    BSNL te kaaryam enthaanu..
    oru non 4G mobile ill use cheyyan eath sim edukkunathanu nallath..

    • @prakash_clt
      @prakash_clt Před měsícem

      നിങ്ങൾക്ക് internet ഉപയോഗിക്കേണ്ട ആവശ്യമില്ലെങ്കിൽ BSNL ന്റെ 107 രൂപയുടെ plan ചെയ്താൽ മതി. 35 ദിവസം കിട്ടും 200 മിനിറ്റ് free call ഉം ചെയ്യാം.

  • @LM2creationZZ
    @LM2creationZZ Před měsícem

    Bro gpay ninn activate msg send avunnilla

  • @earninghubmalayalam
    @earninghubmalayalam Před měsícem

    Bsnl kk port cheytitt 2 monthes kudumbo 60 rs reacharge akiya mathi sim active ayi kedakkum

  • @sudev
    @sudev Před měsícem

    Njn 395 plan an chyunne 3 month validity jio so 1 varsham 4 thavana chytha mathi

  • @maxima5516
    @maxima5516 Před 27 dny

    Jio ആപ്പിൾ കേറിയാൽ 395 രൂപക്ക് 84 ദിവസം+6ജിബി+unlimited 5ജി.

  • @nevinnx24
    @nevinnx24 Před měsícem +9

    5G unlimited 👍🏼🫥

  • @pranavrajkr1936
    @pranavrajkr1936 Před měsícem

    Bsnl 201 ettavavum nallatha for just validity and maintaining a sim

  • @jeevanm1725
    @jeevanm1725 Před měsícem

    Bro soundcore headsets review cheyyumo

  • @ag3ntiqyt609
    @ag3ntiqyt609 Před měsícem

    BRO BUT JIO RECHAGE AKKI ELLALLUM CALL VARUM BUT OUTGOIN PATTILLA PINNE CALLER TONE FREE ANNU

  • @shibn88
    @shibn88 Před měsícem

    Bro, browse more. Jio provides 1 yr at 1500.
    Also, validity theernalum jio incoming verum. 6 months +

  • @KL58LOKI
    @KL58LOKI Před měsícem

    ബ്രോ ഈ വീഡിയോയിൽ ചെയ്ത കാൽക്കുലേഷൻ ഞാൻ.ജിയോ സിം 5G ഇറക്കിയപ്പോൾ ചെയ്തതാണ് സോ ഞാൻ സിം bsnl ലേക്ക് പോർട്ട് ചെയ്തു ഇപ്പോൾ സ്വസ്ഥം സമാധാനം 🥰 ( In terms of network I am using WiFi so I don't need to worry about mobile data and also I don't need to worry about phone calls because I don't have anyone to call and call me. ) 🙂

  • @sanilks1814
    @sanilks1814 Před měsícem

    അങ്ങനെ ഉള്ളവർക്ക് BSNL try ചെയ്തു നോക്കു. Range ന്റെ കാര്യം ഒന്ന് check ചെയ്‌താൽ മതി

  • @Advx_ith
    @Advx_ith Před měsícem +1

    Bro 100 rs talktime recharge cheythal lifetime incoming kittum. Keypad phonil okke anganeya cheyande.bro paranjapole unlimited recharge cheyande karyam illa netum cashum waste aavum😊.Ith onn pin 📍 cheyo arkelum useful aavatte ❤

  • @AjumonRemesanAJ
    @AjumonRemesanAJ Před měsícem

    പണ്ട് വോഡഫോണിനും ഐഡിയയിക്കും ഒക്കെ LIFE LONG Validity എന്ന പ്ലാൻ ഉണ്ടായിരുന്നു... Incoming call മാത്രം കിട്ടാൻ വേണ്ടി.... അങ്ങനെ ഇരിക്കെ ആണ് അവർ അത് നിർത്തിയത്... അന്ന് ഞാൻ കസ്റ്റമർ കെയർ ലും ഇമെയിൽ വഴിയും ഒക്കെ compliant കൊടുത്ത് നോക്കിയിട്ടുണ്ട്... TRAI ക്കു വരെ മൈൽ അയച്ചിട്ടുണ്ട്... Life Long validity recharge ചെയ്തിട്ട് ഇപ്പോൾ കട്ട് ചെയ്യുന്നു എന്നൊക്കെ പറഞ്ഞ്... പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല... അന്ന് സെക്കൻഡറി സിം ആയി ഒക്കെ ഉപയോഗിച്ച് കൊണ്ട് ഇരുന്നപ്പോൾ ഇങ്ങനെ വല്യ recharge ഒന്നും വേണ്ടായിരുന്നു....

  • @ajayana5455
    @ajayana5455 Před měsícem

    Good Information.... 👍👍✨

  • @jeremiyacpoulose
    @jeremiyacpoulose Před měsícem

    Bro bsnl recharge plan chummava

  • @infotring
    @infotring Před měsícem

    ഇൻകമിംഗ് കോളും മെസ്സേജും കട്ട് ചെയ്തു വയ്ക്കുന്നതാണ് ഒരുമാതിരി മറ്റേടത്തെ പരിപാടിയായി പോയത് 😢....ആ ഒറ്റ കാരണം കൊണ്ടാണ് മാസാമാസം നമ്മളെല്ലാവരും റീചാർജ് ചെയ്യാൻ വേണ്ടി നിർബന്ധിതരാകുന്നത്😬

  • @k.c.thankappannair5793
    @k.c.thankappannair5793 Před měsícem +2

    All are equal but some are more equal 😂

  • @tomshaji
    @tomshaji Před měsícem

    Laptop bags patti oru video cheyamo

  • @user-xp8ed8xi6k
    @user-xp8ed8xi6k Před měsícem

    Galaxy F13nte font style egana maattaa

  • @kailasxdd
    @kailasxdd Před měsícem +5

    Brh sim 5g aahnel 4g recharge plans cheyan patto?

    • @abhimanyuabhin
      @abhimanyuabhin Před měsícem

      Pattum but 5 G kittula Speed 4g+ ayirkum

    • @kailasxdd
      @kailasxdd Před měsícem

      ​@@abhimanyuabhinthanks!

  • @Marvel_editz_444
    @Marvel_editz_444 Před měsícem

    Jio 2545 rs 336 days ollu athayath 11 months ollu one year illa athu 1.5 gb data 1 year data plan 3000 aavum

  • @_.steppenwolf._99
    @_.steppenwolf._99 Před měsícem

    Jio will cut you sim if you dont recharge for 3 months 😢 and give that number to the next person. This is absurd

  • @vineethvarghese848
    @vineethvarghese848 Před měsícem +1

    239 recharge cheyum monthly 30min pollum call cheyunilla only net

  • @sparrowgames4149
    @sparrowgames4149 Před měsícem

    Airtelil 155 rs kku 28 days validity kittunnundallo🤔

  • @muhammadibrahim2173
    @muhammadibrahim2173 Před měsícem

    Iqoo z9 turbo varundaa

  • @thajudheenam
    @thajudheenam Před měsícem +2

    First❤

  • @sankaranunny1125
    @sankaranunny1125 Před měsícem

    TRAI must promulgate order for the sake of millions of very ordinary citizens using feature phones, so that the network companies must implement low cost packages/ plans for their sake.

  • @aswinrenjan
    @aswinrenjan Před měsícem

    jio il free alle callertune

  • @_akhilbalakrishnan
    @_akhilbalakrishnan Před měsícem +2

    Edakku entho court order vannille validity correct 1 month aakanam ennu.

    • @railfankerala
      @railfankerala Před měsícem +2

      Jio il 28 days um 30 days plan und
      For eg:- for ₹350 plan +2.5Gb 30 days
      Ini 28 days anel ₹30 or,₹40 kurayum

  • @ramesankt9784
    @ramesankt9784 Před měsícem

    Good info

  • @babuabraham1609
    @babuabraham1609 Před měsícem +3

    Change To BSNL. Very good for normal use.

    • @rahula1029
      @rahula1029 Před měsícem

      Internet speed undo?

    • @babuabraham1609
      @babuabraham1609 Před měsícem

      Average.

    • @vijeeshkp5965
      @vijeeshkp5965 Před měsícem

      ചില സ്ഥലങ്ങളിൽ 4G udd.4G okkey ആണ് ! ​@@rahula1029

  • @vijoywilsonp6417
    @vijoywilsonp6417 Před měsícem

    BSNL validity kku ഇപ്പൊൾ 300 days ്ന് 797 കൊടുക്കുന്നു....

  • @ImJPGvlogs
    @ImJPGvlogs Před měsícem +1

    Feature Phone Use chayunavar Bsnl edukka

  • @JOHNPDAVIS-dk9dh
    @JOHNPDAVIS-dk9dh Před měsícem

    Oru !dea undu bsnl nte sim eduththu ₹107 nu recharge cheythal mathi maximum oru ₹1200 athre varooo😁😁

  • @vineethgk
    @vineethgk Před měsícem

    Bsnl ₹183 for 90 days.
    Best plan for feature phones.
    Njan nokkiyitt ettavum cheapest ithanu.
    ₹2.03/day