വെണ്ടയ്ക്ക വീട്ടിലുണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ? |How to control diabetics|ഷുഗർ കുറയാൻ

Sdílet
Vložit
  • čas přidán 9. 10. 2023

Komentáře • 44

  • @rubynoonu8265
    @rubynoonu8265 Před 9 měsíci +5

    വെണ്ടയ്ക്ക കൊണ്ട് ഇങ്ങനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സത്യം പറഞ്ഞാൽ വെണ്ടയ്ക്ക കൊണ്ട് ഷുഗർ കുറയ്ക്കാൻ പറ്റുമെന്ന് എനിക്കറിയില്ലായിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ വളരെ നല്ല രീതിയിൽ തന്നെ ചെയ്തു കാണിച്ചു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ഇത് ഞാൻ എൻറെ ഫ്രണ്ട്സിന് കൂട്ടുകാർക്കും എല്ലാം ഞാൻ ഷെയർ ചെയ്തു കൊടുക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഒരുപാട് ഉപകാരപ്രദമായ വീഡിയോകളുമായി എത്തുക

  • @diyakumar1770
    @diyakumar1770 Před 9 měsíci +1

    Valare upkarapradamaya video aanu share...vendakka kondu sugar kurakkanulla tip kollato,,

  • @bindunv5609
    @bindunv5609 Před 9 měsíci +2

    vendakka ee reethiyil kazhichal sugar kurayan nalla effective aanalle valare nalloru video very useful for diabetic patients eppozhum nammude diet control cheythu sraddikkukayanenkil marunnillathe thanne sugar kuraykkanayittu pattum iniyum ithupolulla videos pratheekshikkunnu

  • @Vijay-ls9eq
    @Vijay-ls9eq Před 9 měsíci +2

    very useful n informative sharing sugar ctrl cheyyan vendi paranju thanna ella tips um useful aanu

  • @jackandjill2839
    @jackandjill2839 Před 9 měsíci +2

    vendakka kond undakkiya adipoli recipie super aanallo....thankyou for the yummy recipie

  • @megham398
    @megham398 Před 9 měsíci +3

    Vendayka kondu sugar kuraykanulla tip nannayitundu ..useful aya video ayirunu ..nice presentation ..thanks for sharing

  • @travexplorefinland2022
    @travexplorefinland2022 Před 9 měsíci +2

    must watch for diabetes patients.. worth sharing with all, thanks

  • @roshlh2071
    @roshlh2071 Před 9 měsíci +2

    Natural ayi veettil ulla items kondu sugar kurakkanulla tips nannayittundu. Vendakka kku Ingane oru effect ippolanu pidikittiyathu.

  • @navyapinky9830
    @navyapinky9830 Před 9 měsíci +2

    vendakka yude health benefits kollamallo sugar kurayan nallathanalle valare nalloru informative video great share

  • @ayishasidheek9922
    @ayishasidheek9922 Před 9 měsíci +1

    Valare nalloru video aanith. Vendakka kondu sugar kurakkan pattumennariyillayirunnu. Nalloru arivan ningal share vheythath. Sugar kond budhimuttunnavarkkellam ee video usefulavum. Iniyum ithupoleyulla videos pratheekshikkunnu.

  • @Kenzzz0087
    @Kenzzz0087 Před 9 měsíci +2

    sugar ctrl cheyyan vendi paranju thanna ella tips um useful aanu.. thanks for sharing...

  • @mydreamz1751
    @mydreamz1751 Před 9 měsíci +2

    വെണ്ടക്ക കൊണ്ട് sugar കുറയ്ക്കാൻ സഹായിക്കും എന്ന് അറിയില്ലായിരുന്നു.നല്ലൊരു അറിവാണ് പറഞു മനസ്സിലാക്കി തന്നത്.

  • @shiyaprabhu5411
    @shiyaprabhu5411 Před 9 měsíci +2

    Vendakka upayogichu sugar kuraykkunna mennullath puthiya arivanuyo, sugar ctrl cheyyan vendi paranju thanna ella tips um useful aanu

  • @adhishbiju2563
    @adhishbiju2563 Před 9 měsíci +2

    Veriety recipe aanello vendakka kond njan ethuvare ethupole curry undakkiyittilla theerchayaum ethu try cheythu nokkunnund

  • @natureexplorer5802
    @natureexplorer5802 Před 9 měsíci +2

    vendakka kond valare tasty aaya variety recipie aanallo.....ith enthayalum onn undakki nokkatte

  • @sankarij3386
    @sankarij3386 Před 9 měsíci +3

    Nalloru recipe anallo sugar kurakan eni ithu mathram mathiyallo theerchayayum pareshikch nokkum thanks for sharing this healthy recipe with us dear 😍😋👌👍

  • @princedxb9926
    @princedxb9926 Před 9 měsíci +2

    Very nice home remedy for controlling diabetes. Well explained and its a perfect remedy. Thanks for sharing 👍

  • @zamilfaizal8500
    @zamilfaizal8500 Před 9 měsíci +2

    Vendakka kond sugar control cheyyan pattumennu ariyillayirunnu ini vendakka ennum bakshanathil include cheyyan shramikum ithu polathe useful ayitulla videos iniyum share cheyyane

  • @desiappu1
    @desiappu1 Před 9 měsíci +3

    really good sharing as always dear , very useful n informative sharing about to control diabetics..thankyou 4 amazing n useful content..

  • @rosel3805
    @rosel3805 Před 9 měsíci +2

    new information ayirunnu about ladies finger very usefull video surely shall try it

  • @shinav4589
    @shinav4589 Před 9 měsíci +6

    വളരെ നല്ല വ്യക്തമായ ഒരു അവതരണത്തിലൂടെ വളരെ നല്ല അടിപൊളി തയ്യാറാക്കി കാണിച്ചത് വെണ്ടയ്ക്ക ഇത്രയും ഗുണങ്ങൾ ഉണ്ട് നീ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഇനി അടുത്ത വീഡിയോയ്ക്കായി വീഡിയോ ക്കായി കാത്തിരിക്കുന്നു.

  • @gigglest8701
    @gigglest8701 Před 9 měsíci +3

    Good share valare nalloru video ayirunnu nannayi avatharippikkukayum cheythu sugar kurakkan ithu valare useful anennathil samsayam illa thanks

  • @sabeenac.i4077
    @sabeenac.i4077 Před 9 měsíci +3

    വെണ്ടയ്ക്ക കൊണ്ടുള്ള ഒരു വെറൈറ്റി റെസിപ്പി ആണ് കാണിച്ചുതന്നത്, കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടം തോന്നി. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ

  • @shilpajose8690
    @shilpajose8690 Před 9 měsíci +5

    This is a very healthy recipe... very effective to control diabetes too ... amazing share .. thanks for sharing

  • @ridwan1176
    @ridwan1176 Před 9 měsíci +1

    തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കുന്നുണ്ട് നല്ല അടിപൊളി ആയിട്ടുള്ള ഒരു വീഡിയോ ഷുഗർ ഇപ്പോൾ ഇല്ലാത്ത ആളുകൾ ഇല്ലല്ലോ ഈയൊരു വീഡിയോ ഞാൻ ഷെയർ ചെയ്യുന്നതാണ്

  • @pichipoo7652
    @pichipoo7652 Před 9 měsíci +1

    Vendakka kondu ithupole kandittilla ithuvare enthayalum nannayittund

  • @Dora-yd4lb
    @Dora-yd4lb Před 9 měsíci +2

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള നല്ലൊരുറെസിപ്പി ആണ് ഷെയർ ചെയ്തത് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @sreelatha2503
    @sreelatha2503 Před 9 měsíci +1

    Supper 🙏

  • @ANUPRASADKK
    @ANUPRASADKK Před 9 měsíci +1

    Spr kollam 👍👍✌✌

  • @lifeismykitchen4399
    @lifeismykitchen4399 Před 9 měsíci +2

    Ingane vendakka kazhichal sugar ullavark normal akan nalloru margam anu

  • @fr.mathewparavarakath1479
    @fr.mathewparavarakath1479 Před 9 měsíci +1

    Good

  • @shinshidhshinshi3139
    @shinshidhshinshi3139 Před 9 měsíci +2

    😍😍😍😍😍ഞാൻ മുൻപ് ട്രൈ ചെയ്തതാ ണ് 😍😍😍😍😍😍 sugar leval nannaayi കുറയും

  • @raadhamenont8760
    @raadhamenont8760 Před 9 měsíci +1

    Oru vendakka mathiyo? Sugar kurakkan?

  • @minimolsanoj6339
    @minimolsanoj6339 Před 9 měsíci +1

    Bp kurakan valamarnn.youtto

  • @vibargaming6699
    @vibargaming6699 Před 9 měsíci +1

    Ok

  • @rijysmitheshwe2210
    @rijysmitheshwe2210 Před 9 měsíci +1

    Vendakka ithupole kazhichal sugar control aavum alle, ithu puthiya oru information aanu, enthayalum try cheiythu nokkunundu

  • @lalithagopalakrishnan8815
    @lalithagopalakrishnan8815 Před 9 měsíci +1

    ചുമ മാറുന്നതിനുള്സ് ഉള്ളി കൊണ്ടു ചെയുന്നത് ഒന്ന് കൂടെ പറഞു തരാമോ വളരെ നന്ദി

    • @SabeenasHomelykitchen
      @SabeenasHomelykitchen  Před 9 měsíci

      Ee video yude thazhe chuma maranulla ulli marunn ittitund kand nokkimo plz

  • @ibrahimkk6551
    @ibrahimkk6551 Před 9 měsíci +1

    ഒക്കെ വെരി ഗുഡ്

  • @ibrahimkk6551
    @ibrahimkk6551 Před 9 měsíci +1

    വഅലൈകുമാസ്സലാം

  • @mariyamhomelyvlogs
    @mariyamhomelyvlogs Před 9 měsíci +1

    ശരി നോക്കട്ടെ 🤩🤩👍 സപ്പോർട്ട് സപ്പോർട്ട് ചെയ്യണേ ❤️