Enne Thiranjeduppan Enne Manikkuvan

Sdílet
Vložit
  • čas přidán 5. 09. 2024
  • എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു യോഗ്യതയും പറയാനില്ലയെ കൃപ ഒന്നുമാത്രമേശുവേ...
    ഗതസമനയിലെ അതിവേദനയും എന്നെ ഓർത്തു സഹിച്ചുവല്ലോ അതിദാരുണമാം കാൽവറിമലയും എന്നെ ഓർത്തു സഹിച്ചുവല്ലോ
    എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു മാന്യതയും പറയാനില്ലയേ ദയ ഒന്നുമാത്രമേശുവേ
    അങ്ങേ സേവിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ എന്നിൽ യോഗ്യത തെല്ലുമില്ലെ കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ കൃപ ഒന്നുമാത്രമേശുവേ

Komentáře • 9