മാറുക മാറുക മതങ്ങളെ / വിപ്ലവ ഗാനം

Sdílet
Vložit
  • čas přidán 16. 09. 2023
  • Sajo Thonikuzhiyil :- 9847818720
    Lead By :- Vilambaram Kootayma

Komentáře • 23

  • @pkso170
    @pkso170 Před 9 měsíci +1

    നല്ല മനോഹരാമായിട്ടു പാടിയിരിക്കുന്നു. സ്വർഗ്ഗസ്ഥനായ ഏക സത്യ ദൈവമായ പിതാവ് ലോകരക്ഷിത വായി വചനം ജഡമായിട്ട് ദൈവകൃപ ലഭിച്ച സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ട മറിയ എന്ന സ്ത്രിയുടെ അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെട്ട് അരും കണ്ടിട്ടില്ലാത്തവനും കാണ്മാൻ പറ്റത്തവനുമായ ആത്മാവ് ( ദൈവം) കണപ്പെടുന്നവനായിട്ടു ലോകരക്ഷിതവായി ലോകത്തിൽ വന്ന ഏക സത്യ ദൈവമായ മശിഹായ്ക്കു (ക്രിസ്തുവിന്) പിതാവാകുന്നവൻ്റെ നാമം ആയ യേശു എന്ന നാമം നല്കി അതു കൊണ്ടാണ് ആകാശത്തിൻ കീഴുള്ള സർവ ജനത്തിനും യേശു ക്രിസ്തു എന്ന ഏക ദൈവനാമ്മത്തിൻ മാത്രം മറ്റോരു നാമ്മത്തിലും രക്ഷയില്ല എന്ന് അപ്പ പ്രവർത്തികൾ 4:12 പറയുവാൻ കാരണം അതുകൊണ്ടാണല്ലോ
    സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എൻ്റെ പക്കൽ ആണ് അതിനാൽ തൻ്റെ ശിഷ്യന്മാരോട് പറഞ്ഞത് ആരും കണ്ടിട്ടില്ലാത്ത പിതാവിൻ്റെയും പിതാവായ ആത്മാവ് കാണപ്പെട്ടു ഭൂമിയിൽ മനുഷ്യനെ പോലെ കാണപ്പെട്ടതിനാൽ പുത്രൻ്റെയും ലോക അവസാനത്തോളും എല്ലാ നാളും നിങ്ങളോടുകൂടെ ആത്മാവായിട്ടു കൂടെയുള്ള പരിശുദ്ധാ ആത്മാവിൻ്റെയും നാമ്മത്തിൽ സ്നാനം കഴിപ്പിക്കണം എന്ന് തൻ്റെ ശിഷ്യന്മാരോട് കല്പിച്ചപ്പോൾ അതു പ്രകാരം പെന്തക്കൊ സ്തു (50) നാളിൽ പാപങ്ങളുടെ മോചനത്തിനായിട്ട് യേശു ക്രിസ്തുവിൻ്റെ നാമത്തിൽ മൂവായിരം ആൾക്കാരെ യേശു ക്രിസ്തുവിൻ്റെ അപ്പസ്തോലന്മാർ പാപങ്ങളുടെ മോചനത്തിനായിട്ട് ജലസ്നാനം യേശു ക്രിസ്തുവിൻ്റെ നാമത്തിൽ നല്കിയതും യേശു ക്രിസ്തുവിൻ്റെ നാമ്മം ധരിച്ചവർക്ക് പരിശുദ്ധാത്മാവ് എന്നദാനം ലഭിച്ചതും അതിനാൽ സഹോദരൻ പാടിയ ഈ പാട്ട് അതി മനോഹരം. ദൈവം ഏകൻ ആകാശത്തിൻ കീഴുള്ള മനുഷ്യർക്കു രക്ഷക്കായിട്ടു ദൈവത്തിൻ്റെ നാമ്മ മായ യേശുക്രിസ്തു എന്ന ദൈവനാമവും ഏകനാമ്മം മാത്രം. സഹോദരന് നന്ദി താങ്കൾ ദൈവവചനം ആയ വിശുദ്ധ ബൈബിളിൽ പറയുന്ന ഏക സത്യ ദൈവമായ ക്രിസ്തു യേശുവിൻ്റെ നാമ്മത്തിൽ ഉള്ള ദൈവസഭയിലെക്ക് കടന്നു വരുവാൻ പ്രാർത്ഥിക്കുന്നു.

  • @mathewphilip6711
    @mathewphilip6711 Před 9 měsíci +1

    പരസ്യ യോഗങ്ങൾ ക്ക്🙏🙏🙏 പാടുവാൻ പറ്റിയ പാട്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @user-dz4wj1sw4w
    @user-dz4wj1sw4w Před 9 měsíci

    Iam very happy സുവിശേsha വേല. ചെയ്യുവാൻ കർത്താവ് ആരോഗാവൻ ആക്കണമേ എന്നു prarthichukondu

  • @georgechakku2018
    @georgechakku2018 Před 9 měsíci +1

    വളെരെ നല്ലത്... 👌സജോ ബ്രദറെ ദൈവം കുടുതൽ ഉത്തരവാദിത്തം ഏല്പിക്കും ☑️

  • @danielissacbabu4194
    @danielissacbabu4194 Před 9 měsíci +1

    കർത്താവ് അനുഗ്രഹിക്കട്ടെ

  • @Kingdom33AD
    @Kingdom33AD Před 9 měsíci +1

    Please Preach to my Father. He is in my Thodupuzha home. Maju

  • @JijiMonLissymolDELHI
    @JijiMonLissymolDELHI Před 9 měsíci +1

    Praise the Lord

  • @user-db9ip4bh9l
    @user-db9ip4bh9l Před 9 měsíci

    🙋🙋👍👍👍👍👍 സൂപ്പർ സൂപ്പർ ഹല്ലേലുയ്യ ഹല്ലേലുയ ബ്രദറിന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jefindoulos7988
    @jefindoulos7988 Před 9 měsíci +1

    ❤❤❤❤❤

  • @remyapretheesh6626
    @remyapretheesh6626 Před 9 měsíci +1

    👍👍👍👍🙏🏾

  • @Pastor-Shajipaul
    @Pastor-Shajipaul Před 9 měsíci +1

    Amen

  • @josephchacko6103
    @josephchacko6103 Před 9 měsíci +1

    God bless you brothor

  • @aneeshchengannur972
    @aneeshchengannur972 Před 9 měsíci +1

  • @jophymathew.c7904
    @jophymathew.c7904 Před 9 měsíci

    🙏🙏🙏🙏👍👍👍👍❤️

  • @user-cz5lg9iu1v
    @user-cz5lg9iu1v Před 9 měsíci

    Blessed song Amen

  • @josephchacko6103
    @josephchacko6103 Před 9 měsíci

    വെരി ഗുഡ്

  • @ajithabalan6993
    @ajithabalan6993 Před 9 měsíci

    സൂപ്പർ... 👍👏👏👏👏

  • @jamesphilip7599
    @jamesphilip7599 Před 9 měsíci

    🙏🙏🙏❤️❤️❤️

  • @anulizro
    @anulizro Před 6 měsíci

    Amen🙏🏼

  • @shajimathew8623
    @shajimathew8623 Před 9 měsíci

    Bro. Super...GOD BLESS YOU.

  • @sajeevanelappara5136
    @sajeevanelappara5136 Před 9 měsíci

    ❤❤❤

  • @godsoncsunnygodsonbgmi4163
    @godsoncsunnygodsonbgmi4163 Před 9 měsíci +3

    പരസ്യയോഗത്തിന് അനുയോജ്യമായ ഒരു അനുഗ്രഹീത ഗാനം വളരെ നന്നായി പാടിയിരിക്കുന്നു. ദൈവം ശക്തമായി ഉപയോഗിക്കട്ടെ ...❤