തനിച്ച് നടക്കാനും തനിച്ചിരിക്കാനും കഴിയും... പക്ഷേ തനിച്ച് ജീവിക്കാനോ...?

Sdílet
Vložit
  • čas přidán 30. 03. 2021
  • തനിച്ച് നടക്കാനും തനിച്ചിരിക്കാനും കഴിയും... പക്ഷേ തനിച്ച് ജീവിക്കാനോ...? ഈ ലോകത്തിലെ ഏറ്റവും വലിയ ഒറ്റപെടലെന്താ..?

Komentáře • 67

  • @manojnair9962
    @manojnair9962 Před rokem +7

    ഞാൻ ഈ അടുത്ത കാലത്താണ് താങ്കളുടെ ചാനൽ കണ്ട് തുടങ്ങിയത്. വളരെ ഇൻസ്പിരേഷണൽ ആണ്. ഒരുപാട് സാധാരണക്കാരുടെ ജീവിതത്തോട് അനുയോജ്യമായ നല്ലവിധം മോട്ടിവേഷൻ ചെയ്ത് മൈന്റ് റിഫ്രഷ് ആക്കാൻ സാധിക്കുന്നുണ്ട്..🙏🙏🙏
    ഓരോ പ്രഭാഷണവും ഒന്നിനൊന്ന് മെച്ചം, ഗുരു എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമാണ് താങ്കളുടേത്.!! പ്രണാമം 🙏🙏🙏

  • @sreekutty3179
    @sreekutty3179 Před rokem +8

    ഇതു കേട്ടപ്പോൾ കരഞ്ഞു പോയി..... മനസ്സിൽ ഒരുപാട് വിഷമം ഉണ്ട്......

  • @lathakumari2153
    @lathakumari2153 Před 3 lety +8

    🙏അപ്പാ ഗുരുവേ 🙏

  • @ambadyambady9327
    @ambadyambady9327 Před rokem +4

    Nte Amma etreyo nalay തനിച്ചാണ്....ജീവിതത്തിൽ അവസാനം നമ്മൾ ഒറ്റക്...ആരും കൂടെ കാണില്ല.ഒറ്റ്റക് പലതും ശ്വീലിക്കണം....നാളെ ഈ ഒറ്റപ്പെടൽ നമ്മളോരോരുത്തരും അനുഭവിക്കണം..സോർഗവും .നരകവും എല്ലാ ഈ ജീവിതത്തിൽ ond

  • @bettymathew2722
    @bettymathew2722 Před rokem +3

    താങ്കളുടെ വാക്കുകൾ. 👌👌👌പ്രണാമം പ്രഭോ. 🙏🙏🙏.

  • @Anas.A.R99
    @Anas.A.R99 Před rokem +3

    Very good ♥️ man 🇮🇳🇮🇳🇮🇳 Big salute ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @yasopalani75
    @yasopalani75 Před 3 lety +7

    Very good helpful peaceful speech Thanku sir 🙏👍🙏

  • @akeditzz0017
    @akeditzz0017 Před 3 lety +5

    സത് ഗുരുവേ ശരണം 🙏🙏🙏

  • @sunishavatakara8794
    @sunishavatakara8794 Před rokem +3

    സദ്ഗുരുവേ ശരണം 🙏🙏🙏

  • @suryals8301
    @suryals8301 Před rokem +2

    പ്രയാസം ഉള്ള കാര്യങ്ങൾ എളുപ്പം ആക്കുന്നതും ജീവിതത്തിന്റെ ഭാഗം ആണ്

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Před rokem +1

    നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും എത്രത്തോളം കാണാതിരിക്കാൻ ശ്രമിച്ചിട്ടും, പൂർവാധികം ശക്തിയോടെ മനസ് വീണ്ടും അവളെ തേടി പോകുന്നു അവൾ ഒരു ശത്രു വായിരുന്നു എങ്കിൽ അവളുടെ മുഖം മനസ്സിൽ നിന്ന് എടുത്തു കളയാമായിരുന്നു. പക്ഷെ, മനസിന്റെ പൂജമുറിയിൽ അവിചാരിതമായി പ്രതിഷ്ടിക പെട്ട സ്നേഹബീമ്പം. എത്രതന്നെ ശ്രമിച്ചിട്ടും തച്ചുടക്കാൻ തനിക്ക് ആകുന്നില്ല my God what's the future of my life

  • @joythampy4414
    @joythampy4414 Před 2 lety

    Guruve pranam...what a great speach...

  • @hamzak.m
    @hamzak.m Před rokem +1

    Masha Allah swami you are a great

  • @johnunnunny1373
    @johnunnunny1373 Před 2 lety +1

    Guruji your speech on each topic is excellent and touchable speech.

  • @abhinandok190
    @abhinandok190 Před 3 lety +1

    Excellent...🙏

  • @achusajithachu8287
    @achusajithachu8287 Před 2 lety +1

    Very useful message

  • @jasmink9424
    @jasmink9424 Před rokem +2

    ശരിയാ

  • @shobhavnairUllatil
    @shobhavnairUllatil Před rokem +1

    Very useful msg🙏

  • @SKMedicalinfo
    @SKMedicalinfo Před rokem

    What a great words !

  • @user-nl7xy8mo7e
    @user-nl7xy8mo7e Před 4 měsíci

    Super message

  • @Praba-vc4nj
    @Praba-vc4nj Před 5 měsíci

    Reno Mon kude matte Thara priyar panunka paster Amen Reena mol priyar panunka paster Amen

  • @sunishavatakara8794
    @sunishavatakara8794 Před rokem +2

    വളരെ മൂർച്ചയുള്ള വാക്കുകളാണ് സ്വാമിയുടേത്.... എന്നാൽ ഇപ്പോൾ അൽപ്പം മൂർച്ചക്കുറഞ്ഞു പോകുന്നുണ്ടോ എന്ന് സംശയം.... വെറും തോന്നലാവാം...

  • @mcshaji3600m
    @mcshaji3600m Před rokem

    It's all rights and real thoughts...other wise life.... equal each for all and all for each..... the lord bless you... thank you so much 👍. Pandite Mundakayam ✒️

  • @usefph6579
    @usefph6579 Před 2 lety

    Great.🥰🌹❤✅️

  • @ramlaelambilakad6238
    @ramlaelambilakad6238 Před 5 měsíci

    Thanks sir

  • @r.radhakrishnannair5602

    Nice msg

  • @preethiraj4833
    @preethiraj4833 Před 2 lety

    Pranamam Gurujii 🙏🏽

  • @shijas9728
    @shijas9728 Před 3 lety +1

    Sathguruve saranam

  • @parthivgurumithran599
    @parthivgurumithran599 Před 2 lety

    Sadguruvasaranm 🙏🙏🙏

  • @beenamekkunnu644
    @beenamekkunnu644 Před 3 lety +2

    🙏🙏🙏

  • @ismailvkpadi4142
    @ismailvkpadi4142 Před 3 lety

    👍👍👍

  • @prabhasibi8429
    @prabhasibi8429 Před 8 měsíci

    Sir, Eye can see each other in Mirror💖

  • @lbka9486
    @lbka9486 Před rokem +2

    ഒരു കണ്ണ്

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Před 2 lety +1

    🥰👌👍

  • @prasanth4820
    @prasanth4820 Před 3 lety +1

    Verry well down

  • @rajammacherupurathuragavan6451

    👌👌👌🙏🏻

  • @suhailsuhail3662
    @suhailsuhail3662 Před 2 lety

  • @ananyaraj3893
    @ananyaraj3893 Před rokem

    🙏🏻

  • @SureshKumar-dc2vw
    @SureshKumar-dc2vw Před 2 lety +1

    🙏🙏🙏🙏🙏

  • @lathababu8879
    @lathababu8879 Před 2 lety

    Thank.you.swamiji

  • @salinipeyad4204
    @salinipeyad4204 Před rokem

    🙏🥊

  • @dhanyaannu4973
    @dhanyaannu4973 Před rokem

    🙏🙏

  • @sivanakalur5290
    @sivanakalur5290 Před rokem

    🥰

  • @sadiquehaider407
    @sadiquehaider407 Před rokem

    Orikkal kanan pattum ennu viswasikkunnu.

  • @user-gc4ec7nl6e
    @user-gc4ec7nl6e Před 3 měsíci

    ❤️❤️❤️

  • @daisym3953
    @daisym3953 Před 2 měsíci

    ഇത് കേട്ടപ്പോൾ മനസിന്‌ വലിയ വേദന ആണ് ഇദ്ദേഹം വലിയ മനുഷ്യൻ ആണ് ❤❤❤

  • @user-oh3fx4un4j
    @user-oh3fx4un4j Před 3 měsíci

    ❤🙏🙏🙏🙏❤️

  • @RajiRaji-fj8yy
    @RajiRaji-fj8yy Před rokem

    🙏🙏🙏🙏🙏🙏

  • @deepasivan604
    @deepasivan604 Před 5 měsíci

    ♥️♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @reshmareshma-wy5vw
    @reshmareshma-wy5vw Před rokem +1

    🙏🙏🙏🙏

  • @hasnaletha2173
    @hasnaletha2173 Před 11 měsíci

    Ithokke swapnathil mathramalle Gurugi ippolokke sneham ennuparayunnathu verum prahasanamalle Gurugi parayunna sneham swapnam kanan mathrame kazhiyu

  • @user-el3sc3gv9v
    @user-el3sc3gv9v Před rokem

    😮😮😮😮😮😮😮😮😮😮😮😮😮

  • @mpn2128
    @mpn2128 Před 9 měsíci

    Some incidents change our total life. Alone and lonely life is the most painful thing one can have.

  • @grudgex.
    @grudgex. Před rokem

    As an 70% introvert. i like to live alone

  • @sheejashaji1091
    @sheejashaji1091 Před 2 lety

    Ente sareee.......

  • @fayiz4924
    @fayiz4924 Před 3 lety +4

    ഇങേര് ❤️ ഏഷ്യാനെറ്റ്ലെ പദേയം ഇപ്പൊ ഉണ്ടോ

  • @farisakv5457
    @farisakv5457 Před 3 měsíci

    Guddi

  • @cshijit
    @cshijit Před 3 lety

    🙏🙏🙏

  • @subyjaisanth9611
    @subyjaisanth9611 Před 2 lety +1

    🙏🙏

  • @nakshatrabiji1608
    @nakshatrabiji1608 Před 5 měsíci

    🙏🙏🙏

  • @SureshKumar-dc2vw
    @SureshKumar-dc2vw Před 2 lety

    🙏🙏🙏