How to lay tiles on the floor പശ ഉപയോഗിച്ച് ടൈൽ ഒട്ടിക്കുന്ന വിധം

Sdílet
Vložit
  • čas přidán 16. 10. 2021
  • How to paste tiles on the floor
    How to lay tiles on the floor
    #team4dream
    #tileworks
    #flooring works
    Hi friends this is a flooring video.
    How to paste tiles on the floor
    kerala model tile work
    veriety tiles work
    methods for tiling
    tile work malayalam
    tiles work with spacer
    tiles work malayalam
    tiles ka kam kaise kartha hai
    Flooring works
    Floor designs
    tiles work
    tile work
    tiles fitting
    nano white4k tiles
    nano tiles
    tiles floor design
    tailes work
  • Věda a technologie

Komentáře • 280

  • @malik-ml7vc
    @malik-ml7vc Před měsícem +1

    ചെരിവ് ഇങ്ങനെ ഒട്ടിച്ചാൽ സ്ലിപ് ആയി വീഴും ബാക്കി പവർ ❤️❤️

  • @qwqw4695
    @qwqw4695 Před 2 lety +2

    👍👍 പിന്നെ ആ ടൈലിന് മുകളികൂടി കുറച്ചു പശ തേച്ചാൽ പിന്നെ ഒരിക്കലും പൊളിഞ്ഞു വരില്ല പ്രേത്യേകിച്ചു വാഷ്റൂം ചെയുമ്പോൾ അങ്ങനെ ചെയുന്നത് നന്നാകും വർക്ക്‌ 👌👌

  • @joshuajoseph7810
    @joshuajoseph7810 Před rokem +2

    ഞാനും ഈ ജോലി ആയി മുന്നോട്ട് പോയി ജീവിക്കുന്ന വ്യക്തി ആണ് ഒരു പണിക്കാരന്റെ വിജയം ആ പണിയേ കുറിച്ച് അധികാരം ആയി സംസാരിക്കാൻ പറ്റുന്നതാണ് അത് നിങ്ങൾ ഉണ്ട് good luck

  • @VCodes
    @VCodes Před 2 lety +1

    nice work. and thanks for the video. keep it up.

  • @rajirinoy1234
    @rajirinoy1234 Před 2 lety +2

    Super adipoliii

  • @muheen2583
    @muheen2583 Před 2 lety +1

    Good worku chetaa

  • @harisks470
    @harisks470 Před 2 lety +32

    ചരിവ് ഉള്ള ഭാഗത് ബ്ലാക്ക് ടൈൽ കൊടുക്കാമായിരുന്നു ഇതിപ്പോ ചിലപ്പോ ചരിവ് കാണാൻ സാധിക്കില്ല

    • @mohammedarif2008
      @mohammedarif2008 Před 2 lety +2

      കണ്ണ് തുറന്ന് നോക്കിയാൽ മതി 🤣

    • @vijithnk6424
      @vijithnk6424 Před rokem +1

      Nice idea👍

    • @sudeerth8246
      @sudeerth8246 Před rokem +1

      കണ്ണ് തുറന്നു നോക്കിയപ്പോൾ കറുപ്പല്ല വേറെ കളർ ആണ് സേട്ടാ

  • @ajithmohan5798
    @ajithmohan5798 Před 2 lety +1

    ചേട്ട വർക്ക് നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു

  • @anithaprasannan1002
    @anithaprasannan1002 Před rokem +1

    നല്ല വിവരണം

  • @shah....9579
    @shah....9579 Před 2 lety +1

    Floor tile cheyyumbol water level mark cheyyunnath...Athupole stair case tile cheyyumbol water level,floor hight iva nokki stair riser height nokkunnath iva oru video cheyyumo

  • @sreenivasanm4303
    @sreenivasanm4303 Před 2 lety +1

    Good work.keep it up.

  • @manusree3281
    @manusree3281 Před rokem +1

    Roffing nta post box pola cement edilla oru kattathu pokumo apol aa tiles pokum undakilla

  • @nazarnaseer138
    @nazarnaseer138 Před 2 lety +1

    പൊളിച്ചു ബ്രോ 💞💞💞💞👍💜💜

  • @thekkumkudycreations
    @thekkumkudycreations Před 2 lety +1

    Video super👍🏻

  • @dianalaison5781
    @dianalaison5781 Před rokem +1

    hi broi
    njan laison
    ente vetettil njanum ningal tile ottikkunnath kanditt cheithu
    excellent ayirunnu .
    ente panikal one day ennullath 10days l othukki 😀😀😀😁😁

  • @rahulmraghavan3694
    @rahulmraghavan3694 Před 2 lety +1

    Finish nannayittundu

  • @hassainark2000
    @hassainark2000 Před 2 lety +1

    Good job 🙏❤

  • @georgejoseph2180
    @georgejoseph2180 Před 2 lety +1

    Good job 👏

  • @prajiwoodgrains5323
    @prajiwoodgrains5323 Před 2 lety +1

    Superb 👏👏👏👏

  • @nisharajeev166
    @nisharajeev166 Před 2 lety +3

    Super👍👍👍👍

  • @harikrishnamj819
    @harikrishnamj819 Před 2 lety +3

    Red oxide nte mukalil tile ottikan direct gum vach ottich cheythal mathiyo. Atho red oxide polichitt cheyano, eathanu nallath?

    • @Team4dream1
      @Team4dream1  Před 2 lety +4

      Polikkanda chip cheythitt gum vech ottikkam

  • @traveltips4585
    @traveltips4585 Před 2 lety +1

    Superbbb bro

  • @akhilr1796
    @akhilr1796 Před rokem +1

    💙💜🧡സൂപ്പർ 🧡💜💙👍🏽

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 2 lety +1

    Eppoxi ittal eganayyanu expansion nadakkunnad onnu vishadikarichal nannayirunnu

  • @smithavijaysmithavijay2314

    Adi poli

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 2 lety +1

    Good work

  • @saneeshkumar3135
    @saneeshkumar3135 Před rokem +1

    Good job bro

  • @AdarshJPrem
    @AdarshJPrem Před 2 lety +1

    Staircase fab video part 2 evide??? Stairil granite idunnath... 😢

  • @ShahulHandedali-ut8cm
    @ShahulHandedali-ut8cm Před 6 měsíci +1

    Wa super

  • @sunilkumarvpvp9972
    @sunilkumarvpvp9972 Před 2 lety +1

    Poli bro

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 Před 3 měsíci +1

    Neat work.

  • @ajithvb6768
    @ajithvb6768 Před 2 lety +1

    👏👌👌

  • @rijom5547
    @rijom5547 Před 2 lety +1

    Good 👍

  • @noufaljns4073
    @noufaljns4073 Před 2 lety +1

    Super

  • @MohammedMohammed-hd8ke
    @MohammedMohammed-hd8ke Před 2 lety +2

    വി ബോർഡിൽ ടൈൽസ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ

  • @smitha6266
    @smitha6266 Před rokem +1

    Nalla polish ayi cement etta flooril pasha vach tile edumbol floor elakano scratch cheytha mathiyo pls reply

    • @Team4dream1
      @Team4dream1  Před rokem +1

      Nannayi chip cheyyanam, floor polikkanda

  • @shaheerayk5890
    @shaheerayk5890 Před rokem +1

    Which tile is best for an open terrace without a roof?

  • @fabdesighnaluminiuminterio3538

    കിച്ചൺ slaabinte mugalil side engane pasha upayogichu ottikkaam video cheyyumo

  • @nkstudiomalayalam632
    @nkstudiomalayalam632 Před 2 lety +1

    Cjerivulla bagam ruff tile ayieunnu nallathu athavumbom vayuthi viyyilla

  • @heydenlani1548
    @heydenlani1548 Před 2 lety +1

    Square feet nu rate tetra ya?

  • @mewedward
    @mewedward Před 2 lety +1

    Cement motor enna use panrega

  • @ratheeshmr2154
    @ratheeshmr2154 Před 2 lety +1

    👍👍👍

  • @SanthoshKumar-fv9jn
    @SanthoshKumar-fv9jn Před 2 lety +1

    👍

  • @usmanavulan2045
    @usmanavulan2045 Před 2 lety +1

    Bro avideyanu proper sthalam malappurath vannu cheyyumo

  • @saleemmuhammad7619
    @saleemmuhammad7619 Před 2 lety +1

    🤩

  • @muhammedrafi8179
    @muhammedrafi8179 Před 2 lety +2

    👍👍👍👍

  • @shajahanpalakurusshi-sj3xj

    Plastering minusamakiya chumaril tyle ottikan pattumo (kitchen wall)

  • @gokulpatharam9516
    @gokulpatharam9516 Před 2 lety +1

    Red oxide adicha thrayil tile virikan ingane pattumo

  • @goodspirit5747
    @goodspirit5747 Před rokem +1

    Old Marble floor ഇൽ ഈ method ലൂടെ tile or granite ഒട്ടിക്കാൻ പറ്റുമോ?

  • @vineethnadesan6535
    @vineethnadesan6535 Před 2 lety +1

    ചെരിവുള്ള ഭാഗത്തു കൈ കൊണ്ട് തട്ടുമ്പോൾ സൗണ്ട് വന്നാൽ എന്ത് cheyyanam

  • @akbarali4791
    @akbarali4791 Před rokem +2

    👍🏻👍🏻👍🏻👍🏻

  • @muhammadrashidekrashid1828

    Bro സാദാരണ open ടെറസ്സിൽ പോർച് ടൈൽസ് അല്ലെ idaar. അല്ലെങ്കിൽ വയുക്കൽ undagoole

  • @solovision4524
    @solovision4524 Před rokem +4

    Grip ഉള്ള ടൈൽ ആയിരുന്നു നല്ലത് മഴയത്തു പണി കിട്ടാൻ സാധ്യത ഉണ്ട്

  • @japsonjpsonjo1096
    @japsonjpsonjo1096 Před 2 lety +1

    Evideyanu mashe

  • @rajeshottapalamrajeshshilp6851

    എവിടെ bro staircase ന്റെ part 2, ഗ്രാനൈറ്റ് ഇടുന്നത്, അത് ശരിയായില്ല ട്ടോ

  • @shahanakk5563
    @shahanakk5563 Před 2 lety +1

    Ethanu nalla gum ,Cerabond 28 nallathano

  • @khalilurahman5517
    @khalilurahman5517 Před 2 lety +1

    Gum rate ethra, oru bag ethra kg undavum,ethra sqft tile virikkaam

    • @Team4dream1
      @Team4dream1  Před 2 lety

      Grade kuranjath 400 kudiyath 650-750, 100 sqft cover cheyyam avg 60 kg, oru bag 20,25 kg

  • @sowmyasanthosh221
    @sowmyasanthosh221 Před 2 lety +1

    Chetta ente veettilu cemend tharayanu ippo tail ottikkanu theerumanichu thara polikanda pashailu ottichu tharana paraine pinned endelum kuzhappundaguo plc reply tharane

    • @Team4dream1
      @Team4dream1  Před 2 lety +2

      Nannayitt chipp cheyth gumil ottichal mathi, oru kuzhappavum illa

  • @sowmyasanthosh221
    @sowmyasanthosh221 Před 2 lety +1

    tharapolikadhe pashavachu tail ottichal poruo

    • @Team4dream1
      @Team4dream1  Před 2 lety +1

      Gum ilum ottikkam കനം കുറച്ചു പരുക്കനിലും ottiklam

  • @manikuttancp8426
    @manikuttancp8426 Před 2 lety +2

    വിമർശകർ പലതും പറയും ലോകത്ത് എല്ലാം തികഞ്ഞവർ ആരുമില്ല കാര്യമാക്കേണ്ടതില്ല

  • @sarithasuresh3616
    @sarithasuresh3616 Před 2 lety +8

    Epoxy ചെയ്യുമ്പോൾ ജോയിന്റ് tight ആവുകയില്ലേ അപ്പോൾ എങ്ങിനെയാണ് expant ചെയ്യുമ്പോൾ flexible ആകുന്നതു ഒന്നു വിശദീകരിക്കാമോ

    • @Team4dream1
      @Team4dream1  Před 2 lety +3

      ആ ഒരു കാര്യം ഞാനും ആലോചിച്ചതാ 🤔🤔🤔🤔

    • @sajin741
      @sajin741 Před 2 lety +1

      Tile ന്റെ അത്രയും hard ആയിരിക്കില്ല epoxy എന്ന് തോന്നുന്നു. അപ്പോൾ ചെറിയ movement ഒക്കെ compramise ചെയ്യില്ലേ?

    • @mush8371
      @mush8371 Před 2 lety

      Epoxy water resiste aanenkilum tiles pole hard alla.. pinne filler chaith topil cheriya thickil maathre apoxy undaavu..

    • @hffhjjgjgffhj3069
      @hffhjjgjgffhj3069 Před 2 lety

      Tvm vannu cheyyumo 1000 square feet und

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687 Před rokem +2

      നിങ്ങൾ പറഞ്ഞത് ശരിയാ അപ്പോക്സി ചെയ്തു കഴിഞ്ഞാൽ
      Expant ആവില്ല
      കാരണം അപ്പോക്സി നല്ല പാറപോലെ ഉറക്കും
      പിന്നെ എങ്ങനെയാണ് അപ്പോക്സി വികസിക്കുന്നത്
      ഇതൊക്കെ തെറ്റിദ്ധരിപ്പിക്കുകയാണ് ആളുകളെ
      ടൈൽസ് നല്ല വൃത്തിയായി ചെയ്താൽ ഇളകി പോരുകയോ ഇല്ല
      ടൈൽസ് ഇളക്കി കഴിഞ്ഞാൽ സ്പെയ്സ് ഇടാത്തത് കൊണ്ട് എന്നു പറയും👍

  • @user-fi2zg8op2c
    @user-fi2zg8op2c Před 5 měsíci +1

    Gum ethraya price sqft ethraya

  • @sharafsharafudheen6918
    @sharafsharafudheen6918 Před 7 měsíci +1

    👍💙

  • @rahulmraghavan3694
    @rahulmraghavan3694 Před 2 lety +1

    Elaa toolsum kittanundu bai cheyanulla manasa palorkkum ilathathu.Ningal putti blade cut cheythu undakys trowel nu 200/- ullu.

    • @Team4dream1
      @Team4dream1  Před 2 lety

      ഇന്നലെ surabhi owner paranju italy trowel use cheyyu indian made shariyavillennu എന്താ abiprayam

    • @Team4dream1
      @Team4dream1  Před 2 lety

      വൈബ്രേറ്റർ, laser level ഒക്കെ വില കൂടുതൽ ആണെന്ന പറഞ്ഞത്

    • @rahulmraghavan3694
      @rahulmraghavan3694 Před 2 lety

      @@Team4dream1 athu mooparude avhiprayam 😊

    • @magicmushrooms524
      @magicmushrooms524 Před 2 lety +1

      @@Team4dream1 ayal palathum parayum ,namuk tools vangiyal muthalavunna athrem work undel ,ethra updated tools venelum vangaam , chelpo pani edtha cash polum tharatha teams und ,anganathodth oke ,athrem vilapidilulla tools kondupoyal pocket keerum

  • @__kiran_raj
    @__kiran_raj Před rokem +1

    Hall il floor il 2*2 idunnel kuzhappam undo

  • @kabeerkabeer9275
    @kabeerkabeer9275 Před 2 lety +1

    Veetil tile ittitt 4year ayullu ippo
    Avide ivide okk ilakunnu
    Enth cheyyanam

    • @Team4dream1
      @Team4dream1  Před 2 lety

      പൊള്ളപ്പാണെങ്കിൽ ജോയിന്റിൽ ബ്ലേഡ് ഇറക്കി ഗ്രൗട്ട് ഫിൽ ചെയ്ത് മാറ്റാം

  • @firozfouzi8657
    @firozfouzi8657 Před 4 měsíci +1

    ഒരു bag gum കൊണ്ട് എത്ര sqft tile ഒട്ടിക്കാം wall ൽ ?
    ഒരു bag 20 kg ആണോ ?

  • @anupaul9772
    @anupaul9772 Před 2 lety +1

    Bai enta veedinta tile work cheyamoo

  • @shah....9579
    @shah....9579 Před 2 lety +1

    Mattam cheythath manasilayilla....Detail ayit oru video cheyyumo...Means...Nammal set out nool kettumpol 3,4,5 method vechanu 90 degree mattam cheyyunnath...Ivide one sidil mathrame nool ketti kandullu....

    • @Team4dream1
      @Team4dream1  Před 2 lety

      മാറ്റോം tile വെച്ചിട്ടാണ് nokunnath

  • @sherin9644
    @sherin9644 Před 2 lety +1

    ✌️

  • @baijupalluruthy4970
    @baijupalluruthy4970 Před 2 lety +1

    👍🌹🌹🌹🌹👌

  • @prasadgopalakrishan8678
    @prasadgopalakrishan8678 Před rokem +1

    ചേട്ടാ ഫ്ലോറിൽ മാത്രം പശ തേച്ചാൽ മതിയോ ചേട്ടാ ഇങ്ങനെ ആര് വർക്ക് ചെയ്താലും ഫെയിലാവും

  • @TheMediaPlus
    @TheMediaPlus Před rokem +1

    അടിപൊളി.. Bro 1000 squre feet വീട് ചെയ്യാൻ എത്ര ചാക്ക് പശ വേണ്ടിവരും. ഒരു ചാക്കിന്റെ വില എത്രയാണ്

    • @Team4dream1
      @Team4dream1  Před rokem

      മിനിമം 60 ബാഗ്, 350-400rs /bag

    • @TheMediaPlus
      @TheMediaPlus Před rokem

      @@Team4dream1 ok. Thankyou ആപ്പോൾ സിമന്റ് ആണെങ്കിലോ.. ഏതാണ് കാശ് കുറവ്.. ക്യാഷ് ഇല്ലാഞ്ഞിട്ടാണ്..

  • @thekkumkudycreations
    @thekkumkudycreations Před 2 lety +8

    1200°ചൂടാക്കി നിർമിക്കുന്ന ടൈൽസ് നമ്മുടെ കാലാവസ്ഥ ക്കു അനുസരിച്ചു 35°\45° യിൽ ടൈൽസ് വികസിക്കുകയില്ല എന്നു പറയുന്നു അതിനെ കുറിച്ച് എന്താണ് അഭിപ്രായം bro

    • @sakariyariyasaba8786
      @sakariyariyasaba8786 Před 2 lety +3

      Bro ithinulla marupadi kittiyilalo

    • @thekkumkudycreations
      @thekkumkudycreations Před 2 lety +1

      @@sakariyariyasaba8786 like mathram kittiyullu

    • @subeeshkumar7821
      @subeeshkumar7821 Před 2 lety +1

      nirmmana samayath tiles bend aayitulla piece kaanum ath nammal nilath aduppichu virich athinu mukaliloode nammal nadakkumbol chilappo athinte side glossy sharp bagam pottipokaanulla saadhyathayund ...

    • @Team4dream1
      @Team4dream1  Před 2 lety +1

      ടൈൽ വികസിക്കും പൊളി ഞ്ഞുപോരാനും സാധ്യത ഉണ്ട്, അങ്ങനെ കംപ്ലയിന്റ് വന്ന കുറച്ചു സൈറ്റിൽ ഞാൻ പോയി കണ്ടിട്ടുണ്ട്

    • @Team4dream1
      @Team4dream1  Před 2 lety +6

      റെയിൽ പാളം ഉരുക്കാണ്, എത്ര ഡിഗ്രി ചുടിലാണ് ഉണ്ടാക്കുന്നത് അതിനുവരെ എക്സ്പെന്ഷൻ ഗ്യാപ് ഇടാറുണ്ട് kandittundo

  • @luciaphilip9942
    @luciaphilip9942 Před 9 měsíci +1

    Which place you are from

  • @irshadnanath4870
    @irshadnanath4870 Před 2 lety +1

    Pasha engayan mix cheyyunnad

  • @jamsheerjamshi9295
    @jamsheerjamshi9295 Před 2 lety +1

    Chelakkunnavar chilachukondeyirikkum neeyonnum mind cheyyandaaa

  • @praveenpravee7574
    @praveenpravee7574 Před rokem +1

    കാവി ഇട്ട ഫ്ലോറിൽ gum ഉപയോഗിച് ടൈൽസ് ഇടാംമോ. കവിയിൽ പെയിന്റ് അടിച്ചിട്ടുണ്ട്

    • @Team4dream1
      @Team4dream1  Před rokem

      പെയിന്റ് മുഴുവൻ remove cheyth chip cheyth gumil ottikkam

  • @hakeemtpy6310
    @hakeemtpy6310 Před 2 lety +1

    Toiletel pasha vechano tail ottikendath

  • @Yash_lee
    @Yash_lee Před 2 lety +1

    Bro de place evideya?

  • @ArunKumar-et2do
    @ArunKumar-et2do Před 2 lety +1

    Tile wrk contract base anel sq. Ft nu ethra aanu?

  • @ashrafpppallippadam769
    @ashrafpppallippadam769 Před 2 lety +1

    Pasha oru chakk ethraya vila
    50kg yano

  • @polytechnics7612
    @polytechnics7612 Před 2 lety +1

    18mm v board കൊണ്ട് flooring ചെയ്തതിനു മുകളിൽ ചെയ്യാൻ കഴിയുമോ???

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 2 lety +1

    😄👌👌🤝🤝

  • @lakshmyrenu7176
    @lakshmyrenu7176 Před rokem +1

    Eth gum aa upayogichat

  • @shyjumadambi4020
    @shyjumadambi4020 Před rokem +1

    Bro പേസ്റ്റിൽ water ചേർത്തിട്ടാണോ mix ചെയ്യേണ്ടത്

  • @anunathmp9205
    @anunathmp9205 Před 2 lety +1

    Ith oru divasathe work aano

  • @S4techkerala
    @S4techkerala Před rokem +1

    നല്ല eppoxi name ഒന്ന് പറയുമോ

  • @subinjoseph8137
    @subinjoseph8137 Před 2 lety +1

    Suprr 👌👌👌👌❤❤❤ chettayi

  • @pavithrannamoorikkandy8258

    Old tails mukalil vilikkan pattumo

  • @sajudevassy6508
    @sajudevassy6508 Před 2 lety +1

    ഇത്എതോനാൾ

  • @designerfloor.flooringcrea2687

    ബ്രോ എനിക്ക് തോന്നി ഇങ്ങനെയല്ല ഗം ചെയ്യുന്ന രീതി
    ഫ്ലോറിൽ മാത്രം ഗം ചെയ്താൽ പോരേ ടൈൽ പുറകിലും തേക്കണം

  • @albykuriyanparambil3212
    @albykuriyanparambil3212 Před 2 lety +1

    Thrissur work edkkumo

  • @ashokanp2065
    @ashokanp2065 Před 9 měsíci +1

    പശ ഉപയോഗിച്ച് ചെയ്യുമ്പോൾ സ്ലോപ് കൊടുക്കാൻ പറ്റുമോ

  • @SajuNayanam
    @SajuNayanam Před 2 lety +1

    ഇങ്ങനെ പശ ഇടുന്നതാണ് നല്ലത്

  • @kunhimohamed5287
    @kunhimohamed5287 Před 9 měsíci +1

    എത്ര ചാർജ് sq feet ന്

  • @akp5925
    @akp5925 Před rokem +1

    T2പശയിൽ സിമന്റ്‌ ചേർക്കുമോ

  • @rajeevm.v446
    @rajeevm.v446 Před 2 lety +1

    👌👌👌💪💪💪👍👍

  • @zainudheenchavakkad5575
    @zainudheenchavakkad5575 Před 2 lety +1

    Guruvayur ഭാഗത്ത് വർക്കുണ്ടൊ

  • @akhilm.m579
    @akhilm.m579 Před 2 lety +2

    ആ ചരിവ് ഒരു Box(step) പോലെ ആയിരുന്നേൽ തെന്നി വീഴാനുള്ള ചാൻസ് ഒഴിവായേനേ, wrk nyzaa