എത്ര നരച്ച മുടിയും ഇത് ഉപയോഗിച്ച് കറപ്പിക്കാം

Sdílet
Vložit
  • čas přidán 29. 08. 2024
  • പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ്, ചെയ്യണേ,

Komentáře • 41

  • @sudhachandran3082
    @sudhachandran3082 Před 3 měsíci +2

    ചേച്ചിക്കും നമസ്കാരം 🙏 നിങ്ങളുടെ കരിമംഗലം ടിപ്സ് ഒരുപാട് പ്രയോജനം ഉണ്ട് ഒരുപാട് മാറ്റം ഉണ്ട്🙏❤ ചേച്ചിക്ക് ഒരു പാട് നന്ദി

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  Před 3 měsíci

      താങ്ക്സ് da ഇങ്ങനെ കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ ❤️❤️

    • @sudhachandran3082
      @sudhachandran3082 Před 3 měsíci

      @@ajithanairvarietyvlogs1262 ❤️❤️🙏

  • @ValsasKitchenNY
    @ValsasKitchenNY Před 3 měsíci

    ഉപ്പുമാവ്, പപ്പടം, പഴം ബ്രേക്ക്‌ ഫാസ്റ്റ്, പപ്പടം പിച്ചതിയില് കുത്തി, കുത്തി😂😂. കപ്പയും, മത്തി കറിയും, ഫ്രൈ, നര ടിപ്പ്സ് എല്ലാം സൂപ്പർ,❤❤❤❤ലൈക്‌

  • @organlife
    @organlife Před 3 měsíci

    കപ്പയും മീൻ കറിയും👌 (പാൽകപ്പ സൂപ്പറാണ്‌ ചേച്ചീ......, തയ്യാറാക്കിനോക്കൂ.....) Tips സൂപ്പർ L-28

  • @girisvarietyvlog
    @girisvarietyvlog Před 3 měsíci

    അടുക്കള വിശേഷവും tips ഉം Super👌

  • @Rose_Villa
    @Rose_Villa Před 3 měsíci

    ഓ അടുക്കളയിൽ ഉള്ള വിശേഷങ്ങൾ അടിപൊളി മുടി നരക്ക് ഉള്ള tip സൂപ്പർ 💞💞💞💞

  • @sreedevipillai1993
    @sreedevipillai1993 Před 3 měsíci

    Ajitha,nalla video.Innu special kappa kuzhachhathu.Tips ellam adipoliyanu.

  • @Bettystastebuds
    @Bettystastebuds Před 3 měsíci

    കപ്പയും മീൻകറിയും മുടി കറുപ്പിക്കാനുള്ള നല്ല ഒരു യൂസ്ഫുൾ ടിപ്സ് ആയിരുന്നല്ലോ 👌

  • @savithasfoodcorner8236
    @savithasfoodcorner8236 Před 3 měsíci

    ചേച്ചിടെ ടിപ്പ് എല്ലാം സൂപ്പർ ആണ് കപ്പയും മീൻകറി യും 👌👌👌

  • @angamalyruchikal
    @angamalyruchikal Před 3 měsíci

    കപ്പ ഉടച്ചത്,മീൻകറി സൂപ്പർ 👌
    മുടി കറുപ്പിക്കൽ ടിപ്സ് 👌like

  • @hemalathasadukkala
    @hemalathasadukkala Před 3 měsíci

    കപ്പ മീൻ കറി.. തല നരക്കുന്നതിനു tips👌🏻👍🏻

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Před 3 měsíci

    ഉപ്പുമാവ് പപ്പടം എനിക്ക് ഇഷ്ടം ആണ് അജു മത്തി കാണിച്ചു കൊതിപ്പിക്കുവാ നാളെ ഞാൻ മേടിക്കും കോട്ടയം ചമ്മന്തി 🤣കപ്പ സൂപ്പർ സിനിമ നല്ലതാ അല്ലേ സൂപ്പർ സൂപ്പർ ടിപ്സ് സൂപ്പർ വീഡിയോ

  • @supriyavlogz
    @supriyavlogz Před 3 měsíci +1

    കൊതിപ്പിക്കുവാണോ.. എനിക്ക് ചക്ക കിട്ടി 🤭🤭🏃🏻‍♀️..ആ പിച്ചത്തി ഇങ്ങോട്ട് തരണേ.. 🏃🏻‍♀️🏃🏻‍♀️tip... 👌🏻👌🏻👌🏻.. L

  • @RetnamWorld
    @RetnamWorld Před 3 měsíci

    നമ്മളും മുടിയെല്ലാം നര യാണഡൈ ഉപയോഗിക്കുംഎവിടെയെങ്കിലും പോകുമ്പോഴേ ചെയ്യത്തുള്ളു പിന്നെ ഉപ്പുമാവ് കറികള് ചീനി കുഴച്ചത്എല്ലാം സൂപ്പർ Like❤ഇങ്ങോട്ടും വരണേ

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv Před 3 měsíci

    Ajitha ellaveedioyum adi poli❤❤❤

  • @reghunath7287
    @reghunath7287 Před 3 měsíci

    Super vlog 👍👍

  • @sukusnair1379
    @sukusnair1379 Před 3 měsíci

    അടിപൊളി

  • @BijisKitchen
    @BijisKitchen Před 3 měsíci

    ഹോ കപ്പയും മീനും 👌

  • @sreejaputhoor
    @sreejaputhoor Před 3 měsíci

    ടിപ്പ് എല്ലാം സൂപ്പർ ആണ് കുട്ടി ഫുഡും നന്നായിട്ടുണ്ട്❤❤❤

  • @bindhupillai1016
    @bindhupillai1016 Před 3 měsíci

    Karimangalam tips very very good anu love you so much

  • @sudhachandran3082
    @sudhachandran3082 Před 3 měsíci

    സഹോദരിക്ക് നമസ്കാരം, 🙏 നിങ്ങൾ പറയുന്ന ഈ മിക്സിംഗ് കൂടെ ബ്രൂ കാപ്പിപ്പൊടി വെള്ളം ചേർക്കാമോ ചേർക്കാമോ. ദയവുചെയ്ത് മറുപടി പറയൂ ♥️♥️♥️

  • @abhiandathuchannel2241
    @abhiandathuchannel2241 Před 3 měsíci

    കപ്പയും മീനും ❤❤

  • @MinisLittleWorld
    @MinisLittleWorld Před 3 měsíci

    Adepoli ❤🎉😂❤🎉

  • @shylajam4226
    @shylajam4226 Před 3 měsíci

    നല്ല വീ ടി യോ❤ ഇഷ്ടായി😊😊😊😊

  • @vijayalakshmikr6501
    @vijayalakshmikr6501 Před 3 měsíci

    👌👌

  • @bindhupillai1016
    @bindhupillai1016 Před 3 měsíci

    Ithonn theykumbam kanikana etra divasam color nilkum

  • @Sobhana.D
    @Sobhana.D Před 3 měsíci

    ❤👌👌👍👏👏

  • @66358701
    @66358701 Před 3 měsíci +1

    കത്തി കണ്ടാൽ ചുരിക പോലെ ഉണ്ട്😂😂❤❤

  • @jomasworld
    @jomasworld Před 3 měsíci

    L 63

  • @abisiyamm5549
    @abisiyamm5549 Před 3 měsíci

    😂😂

  • @jomasworld
    @jomasworld Před 3 měsíci

    Kooduthal uthamam🤣🤣jolsyan🤣