ശനി തരുന്ന സമ്മർദ്ദങ്ങൾ- ശനി+ ചന്ദ്രൻ- ശനി - ചന്ദ്രൻ ദൃഷ്ടി -ശനി - ചന്ദ്രൻ നവാംശ സ്ഥിതി- വിഷയോഗം

Sdílet
Vložit
  • čas přidán 13. 09. 2024
  • മദർ തെരേസ, സ്വാമി വിവേകാനന്ദൻ അതുപോലെ രാഷ്ട്രീയ പ്രവർത്തകർ , നിരന്തരം ആൾക്കാരുമായി ഇടപഴകുന്നവർ എന്നിവരുടെ ജാതകത്തിലും കാണുന്ന ശനി - ചന്ദ്രയുതിയെ പറ്റി ..
    Email
    astrologersmithavalsaraj@gmail.com
    vrajastrology@gmail.com

Komentáře • 129

  • @syamkumark.a7508
    @syamkumark.a7508 Před rokem +33

    നീങ്ങൾ വളരെ ശ്രേഷ്ഠമായ അറിവുകൾ ഉള്ള ആളും, അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ വളരെ ശ്രമിക്കുകയും ചെയുന്നു.. Great I love it, 🙏

  • @aruvianilkumar2539
    @aruvianilkumar2539 Před rokem +9

    വളരെ നന്നായി പറഞ്ഞു തന്നു മാം... Astrology ഇഷ്ടം മൂലം ഒരുപാട് വീഡിയോസ് കാണുന്നതിന് ഇടയിൽ ആണ്‌ ഞാൻ മാമിന്റെ വീഡിയോ കണ്ടത്.. ആ ഫസ്റ്റ് വീഡിയോയിൽ തന്നെ എന്തോ ഒരു സമാധാനം കിട്ടി എനിക്കു.. അവിടെ തുടങ്ങി ഞാൻ ആര് എന്ന തിരിച്ചറിവ്.. അവിടെ അവസാനിക്കും നമ്മുടെ ഓരോരുത്തരുടെയും പരാതികളും സങ്കടവും.. നമ്മൾ ആരാണ് എന്നും നമ്മുടെ കർമ്മം എന്താണ് എന്നും നാം ഓരോരുത്തരും മനസ്സിൽ ആക്കി തുടങ്ങുമ്പോൾ അവസാനിക്കുന്നു എല്ലാം വേദനകളും.. മാം പറഞ്ഞത് പോലെ അതു മനസ്സിൽ ആക്കാൻ 39 വയസു ആകേണ്ടി വന്നു..പിന്നീട് ഉള്ള ജീവിതം അതു വളരെ മനോഹരം തന്നെ ആണ്‌.. ഇങ്ങനെ ഒരു ഗുരുവിനെ കിട്ടിയതും പൂർവ ജന്മ പുണ്യം.. ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @shyleshponathil
    @shyleshponathil Před rokem +6

    ജീവിതം ഇരുട്ടിൽ വഴിമുട്ടുമ്പോൾ ഈ വാക്കുകൾ തീർച്ചയായും വെളിച്ചമാകുന്നു.... എന്താണ് ജീവിതത്തിൽ സംഭവിക്കുന്നത്, എന്താണ് എനിക്ക് സംഭവിച്ചത്, എന്താണ് എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തത് എല്ലാത്തിനും ഒരു മുടക്കം, ഒരു നിശ്ചല അവസ്ഥ.....
    ഇപ്പോഴത്തെ ഗ്രഹനിലയും കാരണങ്ങളും അറിയാൻ സാധിച്ചതിൽ നന്ദി 🙏🏻

  • @lathakk8338
    @lathakk8338 Před rokem +8

    വളരെ വളരെ മനോഹരമായ വിവർത്തനം.... ആർക്കും മനസ്സിലാകുന്ന .... ഭാഷ.... നന്ദി 🙏❤️🌹

  • @abhishekmsful
    @abhishekmsful Před rokem +7

    38 വയസ്സ് വരെ സഹിക്കണം.
    (പിന്നെ അത് ശീലം ആയിക്കൊള്ളും)
    😌
    ശനിയുടെ എല്ലാ കാര്യങ്ങളും അങ്ങനെ ആണ്.
    എൻ്റെ അഞ്ചാം ഭാവത്തിൽ ശനി ആണ്. മകരം രാശിയിൽ സ്വക്ഷേത്രതിൽ വക്രി ആയി നിൽക്കുന്നു. വിവാഹം, കർമ ഫലം, വീട്ടിലെ അന്തരീക്ഷം എല്ലാം ഗോവിന്ദ.

    • @nitinmanat8258
      @nitinmanat8258 Před 10 měsíci

      5 ലെ ശനി യുടെ ഫലങ്ങൾ എന്താണ് കർക്കിടത്തിൽ

  • @ajithkumarangana8097
    @ajithkumarangana8097 Před rokem +4

    നല്ല കുറേ അറിവുകൾ കിട്ടി, 🙏ചിന്തിച്ചു നോക്കിയാൽ മാഡം പറഞ്ഞ കുറേ കാര്യങ്ങൾ എന്റെ ഇതുവരെ ഉള്ള ജീവിതവും ആയി കുറേ സാമ്യം ഉണ്ട് 🙏Thanks...

  • @deepakk9240
    @deepakk9240 Před rokem +5

    വളരെ നന്നായി explain ചെയ്തു... God bless.. ഓം നമശിവായ 🙏

  • @geethaunnithelakkad765

    മാഡത്തിൻ്റെ ഓരോ വീഡിയോ കേൾക്കുമ്പോഴും ജ്യോതിഷത്തിൻ്റെ സത്യങ്ങളിലേക്ക് അനുഭവ കാര്യത്തിലൂടെ വ്യക്തമാകുന്നു. ഇത്തരം വിശദീകരണം കേൾക്കുന്തോറും മനസ്സിന് തിരിച്ചറിവ് നേടാൻ കഴിയുന്നു.ഓരോ വീഡിയോവും ഒരുപാട് തവണ കേൾക്കകയും മറ്റുള്ളവർക്ക് ഷെയർ ചെയ്ത് മനസ്സിന് നല്ല ചിന്തക്കൊണ്ടുവരാനും ശ്രമിക്കുന്നു. ഒരു പാട് നന്ദി മാഡം ഇങ്ങനെ സമൂഹ നന്മക്കായ് താങ്കളുടെ നല്ല അറിവ് പകർന്നു തരുന്നതിന്

  • @sooryasoorya83
    @sooryasoorya83 Před rokem +1

    മാഡം നല്ല അറിവുകൾ പറഞ്ഞു തരുന്നതിൽ നന്ദി ഉണ്ട് മാഡം പറഞ്ഞതുപോലെ നമ്മൾ ചെയ്ത കർമ്മഫലങ്ങൾ നമ്മൾ അനുഭവിച്ചു കൊണ്ടേ ഇരിക്കും അതിനു മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പോൾ തന്നെ ഞാൻ ധനു രാശി ആണ് ശനി മാറുമ്പോൾ എല്ലാം ശെരിയാകും എന്ന് സമാധാനിച്ചു 7വർഷമായി കാത്തിരുന്നു എല്ലാം സഹിച്ചും ക്ഷമിച്ചും പലതും കണ്ടില്ല കേട്ടില്ല എന്നും കളഞ്ഞു . ശനി മാറിയിട്ടും ഒന്നിനും ഒരുവ്യത്യാസവും വന്നില്ല ഒരു ജോലി ഉണ്ടായിരുന്നു അതു പോയി വരുമാനം ഇല്ലാതായി എന്നാലും മാഡംപറയുന്നതുപോലെ ക്ഷമയോടെ കാത്തിരിക്കുകയാണ്

  • @aswanikumar7120
    @aswanikumar7120 Před rokem +2

    വളരെ ശെരി ആണ്.... മാഡത്തിന്റെ അനുഭവം നല്ല ശതമാനം എനിക്ക് ഉണ്ട് 🙏

  • @subeeshts6058
    @subeeshts6058 Před rokem +7

    ഇന്ന് ശനിമാറ്റം ആണല്ലോ... ന്റെ കൃഷ്ണാ... കാത്തുരക്ഷിക്കണേ 🙏🙏

  • @bindu3663
    @bindu3663 Před rokem +5

    ബിന്ദുകുമാരി 20.10.1976 ഉത്രം കാൽ, ആർക്കും എന്നെ ഇഷ്ടമല്ല, പ്രത്യേകിച്ചും അമ്മക്ക് എന്നെ ഇഷ്ടമല്ല അച്ഛനും അത് പോലെ തന്നെ, ജീവിതമേ പരാജയം, ഭർത്താവും മരണപ്പെട്ടു, എന്നും ദുഃഖവും ദുരിതവും തന്നെ, ജോലി സ്ഥലത്തും ബുദ്ധിമുട്ടുകൾ തന്നെ, ഞാൻ ഒരു തെറ്റും ചെയ്യുന്നില്ല, എന്നാലും ശത്രുക്കൾ മാത്രമേയുള്ളൂ, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്, മാഡം ഒന്ന് പറയൂ... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ajithack2948
    @ajithack2948 Před rokem +1

    വളരേ നല്ല അറിവ് പറഞ്ഞു
    തന്ന മാഡത്തിന് നന്ദി 🙏

  • @acharivelayudhanmalikomvee4937

    നന്ദി നമസ്കാരം mam
    Om namasivaya

  • @bijuchullipparabil6924
    @bijuchullipparabil6924 Před rokem +1

    പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്..🙏 അമ്മേ നാരായണാ🙏

  • @syamkumark.a7508
    @syamkumark.a7508 Před rokem +7

    മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ നമ്മുടെ ദുഃങ്ങൾക്കും ശമനം ഉണ്ടാവും.. അല്ലേ 🙏

    • @vrajastrology
      @vrajastrology  Před rokem

      അത് കൂടതലും കേമദ്രുമയോഗം ഉള്ളആൾക്കാർ ചെയ്യേണ്ട കർമ്മമാണ് സർ🙏🏻

  • @sreelakshmi4662
    @sreelakshmi4662 Před rokem +1

    വളരെ നല്ല അറിവുകൾ. ഓം നമഃ ശിവായ.. 🙏🙏🙏🙏🙏

  • @sudharsanan9437
    @sudharsanan9437 Před rokem

    നമസ്കാരം മാഡം
    കുറച്ചു നാളായി കണ്ടിട്ട്
    പൂയം നക്ഷത്രം രക്ഷപ്പെടാൻ സാതൃധയുണ്ടേ നന്ദി നമസ്കാരം 🌷🌷🌹🌷🌹🌷🌷🌷🌷🌷🌷🌷🌷🌷🌹🌷🌹🌷🌹🌹🌷🌹🌹🌹🌹🌹

  • @techgamers970
    @techgamers970 Před měsícem

    ഷൈജു ആയില്യം 1976 ജൂൺ 11 ചന്ദ്രദശയിൽ അഷ്ടമശനിയാണ് ജീവിതത്തിൽ ഇതുപോലെ പരാജയങ്ങൾ : . :-തടസ്സങ്ങൾ .കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടില്ല

  • @susyyohannan707
    @susyyohannan707 Před rokem

    ഈ അറിവുകൾ ആദ്യമായിട്ടാണ് കേൾക്കുന്നത്...കർമ്മ നിയമങ്ങളെ പറ്റി യും പറഞ്ഞു തരണം മാഡം...

  • @bindutk5931
    @bindutk5931 Před rokem +2

    Astrology one line class edukkamo mam padikkan valere thalparyamund

  • @aravinda8478
    @aravinda8478 Před rokem +1

    Thankyou madam🙏🙏🙏 വിഷയോഗത്തെ പറ്റി പറഞ്ഞു തന്നതിന്

  • @haridasdas9905
    @haridasdas9905 Před rokem +5

    വളരെയധികം ആളുകളെ വിഷമിപ്പിക്കുന്ന ഒരു ദോഷം ആണല്ലോ കേമദ്രുമ യോഗം അതിൻറെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ

  • @sarath6699
    @sarath6699 Před rokem

    വളരെ നന്നായി പറഞ്ഞു 34 വയസ്സായി depression ജീവിതത്തിൽ പല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട്.. ഇപ്പോ ഏഴര ശനി കഴിഞ്ഞു കൊണ്ടു ഇരിക്കുന്നു ചന്ദ്ര ദശയിൽ ശനിയുടെ അന്ധർദശ . 11ആം ഭാവത്തിൽ വിഷ്യോഗം ഉണ്ടായാൽ എന്താണ് ഫലം

  • @beenac9658
    @beenac9658 Před rokem

    🙏🙏🙏🙏🙏❤❤❤❤thank u mam . ഇത്തരത്തിൽ ഉള്ള അറിവ് പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി

  • @balakrishnanv8794
    @balakrishnanv8794 Před rokem +4

    OM nama Shivaya..
    Namaste...

  • @sivalekha899
    @sivalekha899 Před rokem

    Orupadu prarthana sir rogampettenu ellam maranai godinoduapeshikunuprarthikunu

  • @priyamvadack3311
    @priyamvadack3311 Před rokem +2

    ഓം നമഃ ശിവായ 🙏🙏🙏

  • @miniroshankp9940
    @miniroshankp9940 Před rokem

    Madam thank you so much for your valuable informations,God bless you with all the best 👍 🙏🙏🙏

  • @vypindelhi9458
    @vypindelhi9458 Před rokem +2

    Informative🙏🏻

  • @rajeshkumarrajeshkumarrk8659

    Most outstanding analisis of astrology. A pragmatic approach to astrology 👌

  • @muralikr7309
    @muralikr7309 Před rokem +1

    Anizham. 1977 may 5 . Anikku etu angane anubhavattil Varum , Mam ?
    Plz reply

  • @shajithomas8215
    @shajithomas8215 Před rokem +1

    Thank you Madam, God bless you

  • @sawparnka7432
    @sawparnka7432 Před rokem

    സത്യം പറയുന്നു ..നന്നായി പറഞ്ഞു തന്നു നമസ്തേ....

  • @nishavipin2525
    @nishavipin2525 Před rokem +1

    Thank u mam🙏🏻🙏🏻🙏🏻🌹good information

  • @jaiskurup6037
    @jaiskurup6037 Před rokem

    നന്ദി മാം എന്റെ ജാതകത്തിൽ 11ഇൽ ധനു രാശിയിൽ ശനിനിയും ചന്ദ്രനും ആണ് ധനു രാശി ഉത്രാടം 🙏🙏🙏🙏

  • @Jyothirgamayajyothisham1990

    രക്ഷപെടുമോ

  • @manjushaudayan3806
    @manjushaudayan3806 Před rokem +1

    കഴിഞ്ഞ കുറെ നാളുകൾ എന്റെ ഭർത്താവിന്റെ വീട്ടുകാർ ഒരുപാടു മാനസിക പ്രശ്നം തന്നു ധനു രാശി ആണ് ഒത്തിരി മാനസിക പ്രശ്നം അനുഭവിച്ചു ഇത് മാറുമോ

  • @abhishekmsful
    @abhishekmsful Před rokem +1

    നവംശത്തിൽ ശനി ഒന്നാം ഭാവത്തിലും ചന്ദ്രൻ ഏഴാം രാശിയിലും പരിവർത്തനം ചെയ്തു നിൽക്കുന്നു.
    അന്യോന്യം ദൃഷ്ടി ചെയ്ത് നിൽക്കുന്നു.
    ഇതും ഈ വിഷ യോഗഫലം തരുമോ?

  • @sanjeevkhan3492
    @sanjeevkhan3492 Před rokem

    May god bless you🙏 thanks for your advice 👍

  • @Jyothirgamayajyothisham1990

    4th house ധനുവിൽ ശനി ചന്ദ്രൻ നില്കുന്നു

  • @sivalekha899
    @sivalekha899 Před rokem

    Sir endeprarthana apozhumundakum atrakuishttamanu sir karanam jyothisham clearakimanasilakitharuni orupadu arive tharuna madathinu godinde anugram orupadu undakum apozhum Ella rogangalum maree happyakum

  • @aforarchna
    @aforarchna Před 4 měsíci

    Hi aunty.. enikum e yogam und .. jupiter moon shani in 4th house in medam.. aspected by mars from 10th house ..very true about relationship with mother, im also interested in occult astrolgy from my young age of 9 but still very confused about my career.

  • @priyaprem2628
    @priyaprem2628 Před rokem +1

    മകം നാൾ രക്ഷപെടുമോ🙏🙏🙏🙏 മേഡം🙏🙏🙏

  • @renukarajesh4340
    @renukarajesh4340 Před rokem

    Manoharamayi paranju thannu🙏🙏🙏

  • @mohnishamohan4002
    @mohnishamohan4002 Před 6 měsíci

    Thank you so much dearest Ma'am ❤🙏

  • @haleemahalee1719
    @haleemahalee1719 Před rokem +2

    മാഡം..എന്റെ നക്ഷത്രം മൂലമാണ് ഭാര്യയുടെ ഉത്രം (കന്നി) മകളുടെ ചതയ മാണ് ... 4 വയസ്സായി
    അവൾക്ക് ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്
    പ്രാർത്ഥിക്കണേ

    • @vrajastrology
      @vrajastrology  Před rokem +1

      നാഗരാജാവിനെ പ്രാർത്ഥിക്കൂ.🙏🏻

  • @bindutk5931
    @bindutk5931 Před rokem +1

    Mam aviduthe arivinu munpil namikkunnu 🙏🙏🙏🙏🙏🙏🙏🙏🙏

  • @mayamulloth9075
    @mayamulloth9075 Před rokem

    വളരെ നന്ദി സ്മിത Ma'am 🙏

  • @gopakumargs3343
    @gopakumargs3343 Před rokem +1

    ശനിയും ചൊവ്വയും ഒരുമിച്ച് നിന്നാലോ

  • @mohananpmullakkal
    @mohananpmullakkal Před rokem +1

    Mohanamp ഉത്രട്ടാതി മീനം

  • @ramakrishnanmattapilly9977

    Yente grahanila nokki gunanundavumo atho dosham koodumo yennu parayamo
    Ramakrishnan M.K.
    Mattappilli Moozhikkulam
    Kurumssery.po.

  • @shyjukp8947
    @shyjukp8947 Před rokem +2

    ഓം നമ:ശിവായ
    കരഞ്ഞു യേല്ലേ

  • @vincyanu2006
    @vincyanu2006 Před rokem +1

    ഇത് എല്ലാ ശരിയാണ്

  • @kalyanik5617
    @kalyanik5617 Před rokem

    Very informative ma’am

  • @amminim6174
    @amminim6174 Před 9 měsíci

    5th August 1984 2.6 AM mam please send me what's her time going now

  • @samsungbro7273
    @samsungbro7273 Před rokem

    Mam.i am birth is 1982 march 23.1.45 am. anu jeevitham nashttapattu 40 thu varshamayi dukkam mathra manu jeevitham.

  • @athulyasethu
    @athulyasethu Před rokem +1

    ശനി ഇങ്ങനൊക്കെ ചെറ്റത്തരം കാണിച്ചാൽ സന്യസിക്കാൻ പോകുന്നത് ആയിരിക്കും നല്ലത് ഒന്നും പ്രതീക്ഷിക്കാതെ അങ്ങോട്ട് മാത്രം കർമം... Dettached ആകാൻ ആണേൽ ബുദ്ധൻ കണക്ക് എണീറ്റ് പോണം.. അതാണ് നല്ലത്..

  • @sulochananair1318
    @sulochananair1318 Před rokem

    Thank you univers thankyou so much angel Krishna ji thankyou mam

  • @beenakk4120
    @beenakk4120 Před rokem

    ഓം നമഃശിവായ 🙏☘️

  • @omanamk1108
    @omanamk1108 Před rokem +1

    🙏🙏🙏 GREAT

  • @neethuneethub733
    @neethuneethub733 Před 8 měsíci

    Om nama shivaya 🙏🙏CHOTHI 🙏🙏❤

  • @aravindgranny
    @aravindgranny Před rokem

    ശനിയും ചന്ദ്രനും 10അം ഭാവത്തിൽ ധനുവിൽ നില്കുന്നു...വ്യാഴം രവി ബുധൻ 4അം ഭാവത്തിൽ നിൽകുന്നു...വിഷ യോഗം പ്രശ്നം ഉണ്ടോ madam

  • @rajeevprasad3653
    @rajeevprasad3653 Před rokem

    വ്യാഴത്തിന്റെ ( 8 th ഭാവം )മിഥുനം rasi) ദൃഷ്ടി ഗുണം ചെയ്യുമോ

  • @rkthemgil
    @rkthemgil Před rokem

    I have sani chandra yoga in kumbha in my rasi chart and my lagna is makara

  • @sajisha7766
    @sajisha7766 Před rokem +2

    🙏🙏🙏🙏🙏

  • @geetanair2747
    @geetanair2747 Před rokem

    Thanks dear🙏🙌😘😘😘

  • @HUBERTGLASEOUS
    @HUBERTGLASEOUS Před rokem

    Good video!

  • @lekshmik2484
    @lekshmik2484 Před rokem

    Madam 06/05/1993 2.32 am,chothi ജീവിതം മടുത്തു.എന്നെങ്കിലും മാറ്റം ഉണ്ടാകുമോ

  • @dmpradeepmoha9703
    @dmpradeepmoha9703 Před rokem

    🙏🙏🙏🙏sathyamanu mom 👌👌👌🙏🙏🙏

  • @surendranshivalayam4108

    Valarenanni

  • @Revu99989
    @Revu99989 Před rokem

    Thnku mam
    Ohm namasivaya

  • @subee128
    @subee128 Před rokem

    Thanks

  • @darshna1326
    @darshna1326 Před rokem

    Valare correct 💯

  • @kaleshkumar1789
    @kaleshkumar1789 Před rokem

    Madem a nte naal moolam aanu epo age 38 aayi vivaaham ethu vare aayittilla

  • @satheeshchandran4026
    @satheeshchandran4026 Před rokem

    ധനുരാശി ശനിയുടെ ഏഴര വർഷം കഴിച്ചു കൂട്ടി ഇനി എന്താ അവസ്ഥ.....

  • @nishanthnandakumar1956
    @nishanthnandakumar1956 Před rokem +1

    Madam astrologer aaaanalleeee....madathinu astrological consultation undo ? Place avideyaa ? Number tharumo ?

  • @rajisuresh935
    @rajisuresh935 Před rokem

    Love you Mam

  • @lathaklatha2501
    @lathaklatha2501 Před rokem

    1962 ഏപ്രിൽ 8 ഉത്രാടം നക്ഷത്രം മ ക ര ക്കൂറ് 2.8 ന് പുലർകാലം

  • @rajeshrajan4075
    @rajeshrajan4075 Před rokem

    🙏Om Namah Shivaya 🙏

  • @abhilashk5493
    @abhilashk5493 Před rokem

    ചേച്ചി വിളിക്കാൻ നമ്പർ തരുമോ ..എവിടെയാണ് ചേച്ചിയുടെ സ്ഥലം ...... നേരിൽ കാണാൻ വേണ്ടിയാണ് : മറുപടി പ്രദീക്ഷിക്കുന്നു

    • @vrajastrology
      @vrajastrology  Před rokem

      Email vrajastrology@gmail.com
      astrologersmithavalsaraj@gmail.com 🙏🏻

  • @rekhaanoop8664
    @rekhaanoop8664 Před rokem

    🙏🏻🙏🏻🙏🏻

  • @sithinsithu5197
    @sithinsithu5197 Před rokem

  • @syamraj2604
    @syamraj2604 Před rokem

    Super knowledge. Chechiyude no. Tarumo?

    • @vrajastrology
      @vrajastrology  Před rokem

      For consultation astrologersmithavalsaraj@gmail.com 🙏🏻
      vrajastrology@gmail.com 🙏🏻

  • @gopika6490
    @gopika6490 Před rokem

    ശനി കൂടെ ആദിത്യ ദശ ആണെകിൽ എങ്ങനെ ആകും എന്ന് പറയുമോ. എനിക്ക് ഇപ്പോം ഏഴര ശനി കഴിഞ്ഞ്. പക്ഷേ എനിക്ക് ആദിത്യ ദശ ആണ്‌. 🙏🙏. ഒന്ന് പറയാനേ

    • @vrajastrology
      @vrajastrology  Před rokem

      Shani+suryan---give donation to govt.fund also respect government 🙏🏻do not criticize

  • @akshaykrishnanb1600
    @akshaykrishnanb1600 Před rokem

    നമസ്കാരം മാം എന്റെ നാള് മുലം ആണ് 1974മീനം 29---തീdiയതി 7am. Monday I'st കുട്ടികളെ പഠിപ്പിക്കുക ആയിരുന്നു.42--വയസ്സിൽ വിധവ ആയി ആക്സിഡന്റ് husbantene രണ്ട് കുട്ടികൾ പഠിക്കുകയാണ് 3,4 പ്രാവശ്യം ഇന്റർവ്യൂ വിളിച്ചിരുന്നു ഇതു വരേ ഒന്നും ശരിയായില്ല എനിക്ക് സ്ഥിരമായിട്ട് ഒരുജോലി കിട്ടുമോ. ദയവായി മറുപടി തരണമേ. Please..........

    • @vrajastrology
      @vrajastrology  Před rokem

      ഹനുമാൻ ചാലിസ എന്നും 21 തവണ വായിക്കൂ. ആദിത്യഹൃദയ സ്തോത്രം കേൾക്കൂ🙏🏻

  • @sheejap3115
    @sheejap3115 Před rokem

    🙏🙏🙏🥰

  • @anuradhakarthikeyan7783

    ഓൺലൈൻ ജാതക പരിശോധനക്ക് എന്താണ് ചെയ്യേണ്ടത്

  • @sknyer
    @sknyer Před rokem +1

    ഈ വിഷ യോഗം ജ്യോതിഷത്താൽ ഏത് ഗ്രന്ഥത്തിലാണ് പ്രദിപാതിച്ചിട്ടുള്ളത് ഒന്ന് പറയാമോ ? നാടി ജ്യോതിഷം പ്രകാര ഇതിനെ അർദ്ദ നാരീശ്വര യോഗം ആണ് എന്ന് ഒരു പണ്ഡിതൻ പറഞ്ഞിരുന്നു. എന്റെ ജാതകത്തിൽ മൂന്നാം ഭാവത്തിൽ ശനി + ചന്ദ്രൻ + ഗുരു ഉണ്ട്! എനിക്ക വേദനാജനകമായ അനുഭവം ഉണ്ടായില്ല. 26 Oct 1960 രാവിലെ 5.47 കണ്ണൂര് ആണ്

  • @athulyasethu
    @athulyasethu Před rokem +1

    നിങ്ങൾ എന്താണ് അങ്ങനെ പറഞ്ഞു ഫുൾ നെഗറ്റീവ് vibe പഠിപ്പിക്കുന്നത്...??? ന്ത്‌ ചെയ്താലും നമ്മുടെ കർമത്തിന്റെ പ്രശ്നം ആണേൽ നാളെ ആരേലും വന്ന് പീഡിപ്പിച്ച നമ്മുടെ കർമം കുഴപ്പം ആണെന്നാണോ?? എല്ലാം നമ്മൾ സഹിക്കേണ്ട കാര്യമില്ല എല്ലാം.. ൻറെ അമ്മയെ കുറേ നാൾ ഞാൻ സഹിച്ചു.. എന്നിട്ടിപ്പോ ഞാൻ ഇറങ്ങി പോയി.. സഹിച് സഹിച് ഇപ്പൊ അവർക്ക് തലയിൽ കയറി എന്തും ചെയ്യാൻ പറ്റും എന്നായി.. എല്ലാം കർമം ഒന്നും അല്ല ചിലത് ഒക്കെ ചെവിക്കല്ല് നോക്കി പൊട്ടിച്ച കൊടുക്കണം.. അപ്പോ ബോധം വരും കുറച്ചു.. എപ്പോളും സഹിക്കാൻ നിന്നാൽ തലയിൽ കയറി തൂറും

  • @ramakrishnanmattapilly9977

    D/0 birth 26/8 1953
    PLACE Alwaye EKM dist
    Time 5am
    (Kumbham)

  • @dhanyaramnc7448
    @dhanyaramnc7448 Před rokem

    ♥️❤️♥️👍👏👏👏👏👏

  • @user-qh2jt5gk5x
    @user-qh2jt5gk5x Před 7 měsíci

    ഞാൻ ശപിക്കും കാരണം അത്രമേൽ സ്നേഹിച്ചിട്ട് എന്നെ ചതിച്ചു

    • @Jyothirgamayajyothisham1990
      @Jyothirgamayajyothisham1990 Před měsícem

      കുറേപേർ അങ്ങനെയാണ് മാഷേ ഞാൻ മരിക്കാത്തത് ആരുടെയോ pray കൊണ്ടാണ്

  • @soumyasajeev9174
    @soumyasajeev9174 Před rokem

    മേഡം,,, contact number കിട്ടുന്നില്ല ഇതിൽ. എനിക്ക് oru consultation വേണമായിരുന്നു

  • @vinodkumar.ramakrishnapill5245

    🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @sumeshponathil4818
    @sumeshponathil4818 Před rokem +2

    ഓം നമഃ ശിവായ 🙏🙏🙏

  • @dileepkomulliyil3369
    @dileepkomulliyil3369 Před rokem

    Dear madam thank you very much for the wonderful vedio

  • @sukeshb1194
    @sukeshb1194 Před rokem

    Nalla Arivu
    Thanks

  • @abhijithchirayankeezhu4603
    @abhijithchirayankeezhu4603 Před 4 měsíci

    Good..thank you madam.

  • @renurenu922
    @renurenu922 Před rokem +1

    🙏🙏🙏🙏🙏