അമ്മമാരുടെ അരങ്ങേറ്റം | Joseph Annamkutty Jose | Rediscover

Sdílet
Vložit
  • čas přidán 8. 11. 2023
  • ജീവിതത്തെ വീണ്ടും കണ്ടെത്താൻ ശ്രമിക്കുന്ന അമ്മമാരെ കുറിച്ചാണ് ഈ വീഡിയോ.
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
  • Zábava

Komentáře • 88

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 8 měsíci +55

    അപ്പനോടും അമ്മയോടും പുറമെ ഒരുപാട് സ്നേഹം പ്രകടിപ്പിക്കില്ല എങ്കിലും അവരെ ജീവന് തുല്യം സ്നേഹിക്കുന്ന മകൻ ആണ് ജോപ്പൻ, അവർക്ക് വില കൊടുക്കുന്ന മകൻ ആണ് ജോപ്പൻ... ഞാൻ ജോപ്പനെ ബഹുമാനിക്കാൻ ഒരുപാട് കാരണങ്ങളിൽ ഇത് ഒന്ന് മാത്രം!💞

    • @abiniypekarickal2350
      @abiniypekarickal2350 Před 7 měsíci

      Yes it's .. njnum.. ithayirunu jopponte valiya thurannu parachil....enikopo parayan patunu njanum igane........ #Chilaranganeyanu

  • @jeanamma7138
    @jeanamma7138 Před 8 měsíci +23

    Njanum 63 years il lastyear bharatanatyam Aragatam നടത്തി ഇപ്പോഴും പഠിക്കുന്നുണ്ട് മക്കളുടെ full support

  • @Jasuzs
    @Jasuzs Před 8 měsíci +6

    ജോപ്പാ....നിങ്ങളൊരു ഇളം കാറ്റ് പോലെയാണ്...
    മെല്ലെ മെല്ലെ തഴുകി ഹൃദയത്തിൽ തണുപ്പ് കോരിയിട്ട് കേറി വരും...❤

  • @aiswaryaammu7217
    @aiswaryaammu7217 Před 8 měsíci +7

    ഒരുപാട് സ്ത്രീകൾ ഇതുപോലെ സ്വന്തം കഴിവുകൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്നവർ... ഈ ലോകത്ത് എന്ത് നേടി എടുത്താലും നമ്മുടെ കൂടെ ഉള്ള ഒരു ആൺ ആയാലും പെണ്ണ് ആയാലും എവിടെയും എത്താതെ പോകുന്നതിനു ഒരാളും കാരണം അവരത്... ഇന്ന് ഈ അവസ്ഥ സ്ത്രീകൾ മാത്രം അല്ല പുരുഷനും നേരിടുന്നുണ്ട്. കാരണം ജീവിതത്തിൻ്റെ തിരകിന് ഇടയിൽ കഴിവുകൾ മറന്നു പോയവര് ഏറെ ആണ്

  • @sandhyasivan2537
    @sandhyasivan2537 Před 8 měsíci +5

    സത്യം ഈ ലോകത്ത് ബുദ്ധിമുട്ടേറിയ ജോലി അമ്മ എന്നത് അണ്,പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് മക്കളെ വളർത്താൻ ഒരുപാട് ശ്രദ്ധ വേണ്ടതാണ്,.പണ്ടത്തെ അപേക്ഷിച്ച് ഇന്ന് റിസ്ക് കൂടുതൽ അണ് മക്കളെ വളർത്തൽ അത്രെയും മോശമായ ഒരു ചുറ്റുപാട് അണ് നമുക്കുള്ളത്

  • @jeeshnavgr5499
    @jeeshnavgr5499 Před 8 měsíci +2

    ചേട്ടായി ഓരോ വാക്കുകളും ഹൃദയത്തിലും കണ്ണുകളിലും തലോടി സാന്ത്വനം തരുന്നു....
    വേദനകൾ മറികടക്കാൻ ചേട്ടന്റെ വീഡിയോ കണ്ടാൽ മാത്രം മതി... ❤️

  • @user-vj7jl1tk4v
    @user-vj7jl1tk4v Před 8 měsíci +4

    ജോപ്പൻ ❤️ഒരുപാട് ഇഷ്ടം 🤩😻😘😘

  • @lathalathakutiyil7026
    @lathalathakutiyil7026 Před 8 měsíci +6

    ഒരുപാട് സ്നേഹത്തോടെ ഒരമ്മ 🥰

  • @abdulsathar7205
    @abdulsathar7205 Před 8 měsíci +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ജോസഫിന്റെ പ്രത്യേകത എന്തെന്നാൽ ജോസഫ് സംസാരിക്കുമ്പോൾ അതിൽ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടുന്ന ആഴത്തിൽ ചിന്തിപ്പിക്കുന്ന ഹൃദയത്തിൽ നിന്നും വരുന്ന സന്ദേശങ്ങൾ ഉണ്ടായിരിക്കും എന്നുള്ളതാണ് അത് ഉൾപ്പെടുത്തും എന്നുള്ളതാണ്

  • @alkasoli4002
    @alkasoli4002 Před 8 měsíci +5

    His talks are always straight from heart

  • @user-df1eo6ri6s
    @user-df1eo6ri6s Před 8 měsíci +9

    Rediscovering yourself!!! What an amazing thought.stay blessed

  • @anniemathews3006
    @anniemathews3006 Před 8 měsíci +1

    Very inspiring 🙏

  • @anicekurian5256
    @anicekurian5256 Před 8 měsíci +5

    Thank you very much Joseph, for your support for the ladies who reroute & rediscover themselves ❤🙏✨

  • @rxnz_3790
    @rxnz_3790 Před 8 měsíci

    Always my favourite!!❤

  • @user-sk3st5iv8m
    @user-sk3st5iv8m Před 8 měsíci +1

    എടാ ജോപ്പാ....അഴുക്കെ നീ എത്ര വലിയവനാടാ......❤...ദൈവത്തിൻ്റെ കൈയ്യൊപ്പുള്ളവൻ......🎉🎉

  • @aiswarya410
    @aiswarya410 Před 8 měsíci

    Thank you joppa❤

  • @cottondiariesincanada
    @cottondiariesincanada Před 8 měsíci +2

    Super proud of you, Reshmi ❤

  • @Jorgie143
    @Jorgie143 Před 8 měsíci +2

    എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപിക അന്നംകുട്ടി ടീച്ചറിന്റെ.... മകൻ ♥️♥️♥️...
    Very Touchingg🥰

  • @jyothisl1240
    @jyothisl1240 Před 8 měsíci

    Joppaa.... Its amazing

  • @navinsdancemagic
    @navinsdancemagic Před 6 měsíci

    എന്ത് നല്ല വാക്കുകൾ ആണ് ❤️❤️ഇതിലും വലിയ മോട്ടിവേഷൻ വേറെന്ത് വേണം 🥰🥰സൂപ്പർ ബ്രോ 🥰🥰👌👌happy new year🥰

  • @ordinary07
    @ordinary07 Před 8 měsíci +1

    Hey joppa you are amazing.... Love yu lot... Love your thoughts.. I like your style of talking...
    Great joppa... Great👍

  • @user-sn2kf4up9d
    @user-sn2kf4up9d Před 8 měsíci

    Kollam Joseph Annaamkutty

  • @sheelasindhu3131
    @sheelasindhu3131 Před 8 měsíci +5

    Awesome...Joseph....❤ hearty congratulations to all mom's.......❤❤❤❤

  • @sandeeppk7054
    @sandeeppk7054 Před 8 měsíci +2

    അങ്ങയെ ഒരുപാട് ഇഷ്ടമാണ് .സംസാരിക്കുന്ന ശൈലിയും തനിക്കുള്ള അറിവും മറ്റൊരാൾക്ക് പകർന്നു കൊടുക്കാനുള്ള മനസ്സും ഒരുപാട് ഇഷ്ടം. എഴുതിയ രണ്ട് പുസ്തകത്തിൽ ഒന്ന് ഞാൻ വായിച്ചു. ദൈവത്തിന്റെ ചാരന്മാർ അടുത്ത ബുക്ക് എൻറെ കയ്യിൽ കിട്ടിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ സ്നേഹം കാമം ഭ്രാന്ത് . വായിച്ചു തുടങ്ങിയിട്ടില്ല തുടങ്ങാനുള്ള ആകാംക്ഷയിലാണ്.

  • @rajikasajirajikasaji7791
    @rajikasajirajikasaji7791 Před 8 měsíci

    Annamkutty ❤

  • @abhi_ami
    @abhi_ami Před 8 měsíci +1

    Njan youtubeil angane kerare illa enthelum athyavashyam vann nokkan mathre ithonnu eduth nokkaaru.... Pakshe njan eppo eduthalum ente suggestionsil first vara joppante videos aanu. Ennitt njan nthina keriyenn polum marann athokke kanditt mind okke onnu mari anganagu povum.... Your words ❤🙌 ath vere oru feel aanu

  • @simikurian2848
    @simikurian2848 Před 8 měsíci

    Awesome

  • @jencyvarghese10
    @jencyvarghese10 Před 8 měsíci

    Great 👍👍👍👍👍👍 jaj❤❤❤❤❤❤❤❤

  • @sajeelak.p1434
    @sajeelak.p1434 Před 8 měsíci

    Joseph ❤

  • @asteldislva28
    @asteldislva28 Před 8 měsíci

    Rediscovere...❤️❤️

  • @aaronsaji1741
    @aaronsaji1741 Před 8 měsíci

    Weldone 👏👏👏🙏

  • @renjinisaji5703
    @renjinisaji5703 Před 8 měsíci +1

    നമസ്കാരം ജോപ്പാ 🌹❤️🙏

  • @rajanibabu64
    @rajanibabu64 Před 8 měsíci

    Love u❤

  • @Memehere1013
    @Memehere1013 Před 8 měsíci

    Joppan love you❤❤❤

  • @maneeshajose3598
    @maneeshajose3598 Před 8 měsíci +1

    💝💝

  • @user-hi1ej5py7h
    @user-hi1ej5py7h Před 8 měsíci +1

    Joppaa....❤❤❤

  • @alkasoli4002
    @alkasoli4002 Před 8 měsíci

    Jeevithathil ettavum elluppavum kashttapadumannu oru nalla manyushyan ayi jeevikukka ennathu...annamkutty enno aa nilayil ethiya aallaanu...

  • @deepaseento9371
    @deepaseento9371 Před 8 měsíci

    👌👌🥰

  • @vipinsv3984
    @vipinsv3984 Před 8 měsíci

    Joppan❤...klibfil vachu nerittu kandu❤❤

  • @jayakrishnang4997
    @jayakrishnang4997 Před 8 měsíci

    " To love is to consider".

  • @rahulkannan1808
    @rahulkannan1808 Před 8 měsíci

    ❤❤👍

  • @alanjayan5003
    @alanjayan5003 Před 6 měsíci

    💘

  • @jayakrishnang4997
    @jayakrishnang4997 Před 8 měsíci

    " We all deserve happiness" .

  • @rabiyakm6889
    @rabiyakm6889 Před 8 měsíci

    👏👏👏👍

  • @govindankp6312
    @govindankp6312 Před 8 měsíci

    👍

  • @remyanair5032
    @remyanair5032 Před 8 měsíci

    👏👏👏

  • @user-vj7jl1tk4v
    @user-vj7jl1tk4v Před 8 měsíci

    ❤️😍

  • @abhilashpappu6150
    @abhilashpappu6150 Před 7 měsíci

    🌹

  • @HarithaAmmu-lr7qe
    @HarithaAmmu-lr7qe Před 8 měsíci

    ❤❤

  • @achuparthan
    @achuparthan Před 8 měsíci

  • @jacksonpj6501
    @jacksonpj6501 Před 8 měsíci

    Good morning,have a nice day❤🎉❤.

  • @pournamibs9010
    @pournamibs9010 Před 8 měsíci

    ❤❤❤

  • @jyothi777
    @jyothi777 Před 8 měsíci

    ❤❤❤❤

  • @aiswarya410
    @aiswarya410 Před 8 měsíci +1

    Kannum manasum nirenju🦸🔥

  • @eha3525
    @eha3525 Před 7 měsíci

    ചേട്ടാ story telling videos എനിക്ക് ഒരുപാട് motivation thararudu . ചേട്ടൻ്റെ life story videos idooo

  • @nimyadipin4846
    @nimyadipin4846 Před 8 měsíci

    🥰🥰🥰

  • @RituDhwani
    @RituDhwani Před 7 měsíci

    👏👏👏👏👏👏

  • @suryagayathrim.s562
    @suryagayathrim.s562 Před 8 měsíci

    ❤🎉

  • @rajeswarim786
    @rajeswarim786 Před 8 měsíci

    🥰🥰🥰🥰

  • @nidhiry
    @nidhiry Před 8 měsíci +4

    Thanks Joseph for bringing this out to the world ❤️💐 Proud to be from Karukutty 😎❤️ Well done Sakhi and everyone behind it👏💐
    I also learnt Bharatanatyam a few years ago and still continue performing on various stages💃💃

  • @vishaloc8092
    @vishaloc8092 Před 8 měsíci

    If you love your children don't keep it in your mind, express it.....the children needed the most

  • @jacksonpj6501
    @jacksonpj6501 Před 8 měsíci

    Chayakudicha?

  • @rajimolkr4985
    @rajimolkr4985 Před 7 měsíci

    കേരളത്തിൽ ഇപ്പോഴും ഇങ്ങനെ ആണ് പുരുഷൻ ഒന്നും ചെയ്യാതെ കൈയ്യടി വാങ്ങുന്നവർ ആണ്

  • @DRUVA61
    @DRUVA61 Před 8 měsíci

    🫂

  • @Patriotic_Catalyzer
    @Patriotic_Catalyzer Před 7 měsíci +1

    *Joppaa...😍💕*

  • @sunithasunil9154
    @sunithasunil9154 Před 8 měsíci

    ❤❤

  • @sajeerj6083
    @sajeerj6083 Před 8 měsíci

  • @jitheshk24
    @jitheshk24 Před 8 měsíci

    🥰🥰

  • @prageethprakash153
    @prageethprakash153 Před 8 měsíci

    ❤❤❤

  • @danyaraj2403
    @danyaraj2403 Před 8 měsíci

    ❤❤❤❤

  • @deepaet1954
    @deepaet1954 Před 8 měsíci

    ❤❤❤🎉

  • @kirandas1074
    @kirandas1074 Před 8 měsíci

    ❤❤

  • @adithyaun7311
    @adithyaun7311 Před 8 měsíci

  • @SalmanFaris-dz3es
    @SalmanFaris-dz3es Před 8 měsíci

  • @user-rt1yt3xd4h
    @user-rt1yt3xd4h Před 8 měsíci

  • @sujishatksuj2912
    @sujishatksuj2912 Před 8 měsíci

  • @user-rt1yt3xd4h
    @user-rt1yt3xd4h Před 8 měsíci

  • @revathyanu95
    @revathyanu95 Před 8 měsíci

  • @Sharmiratheesh
    @Sharmiratheesh Před 8 měsíci

    ❤️

  • @juditjaklin570
    @juditjaklin570 Před 8 měsíci

  • @sandeepks9582
    @sandeepks9582 Před 7 měsíci

    ❤❤

  • @kj4076
    @kj4076 Před 8 měsíci

    ❤❤❤

  • @fdhafyroz8732
    @fdhafyroz8732 Před 8 měsíci

    ❤️

  • @freedamanoj8299
    @freedamanoj8299 Před 8 měsíci

  • @shobajoseph1789
    @shobajoseph1789 Před 7 měsíci

  • @Bindhuqueen
    @Bindhuqueen Před 8 měsíci

    ❤❤❤

  • @dalysaviour6971
    @dalysaviour6971 Před 8 měsíci

    ❣️❣️❣️