Video není dostupné.
Omlouváme se.

Uppum Mulakum 2│Flowers│EP# 219

Sdílet
Vložit
  • čas přidán 17. 04. 2023
  • #UppumMulakum #BijuSopanam #NishaSarang
    ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
    VENUE: TRIVANDRUM, NISHAGANDHI AUDITORIUM
    DATE: APRIL 29 & 30
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow....
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Komentáře • 4,3K

  • @AdItH_aDiTh2011
    @AdItH_aDiTh2011 Před rokem +13223

    *വലിയ വീട്ടിൽ Hymavathi കുറച്ച് over ആണ് എന്ന് തോന്നുന്നവരുണ്ടോ.... 💯💯🔥*

  • @rakhimenon6776
    @rakhimenon6776 Před rokem +2565

    Balu chettan is miniscreen's Mohanlal... 🔥Tremendous actor 💖🦋✨️

  • @thankappanthankappan6139
    @thankappanthankappan6139 Před rokem +30

    അന്നും ഇന്നും ബാലു super ആണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ബാലു chetha 🔥🔥🔥💪

  • @Oliver_gabriel
    @Oliver_gabriel Před 2 měsíci +4

    ഹൈമാവതി കുറച്ച് ഓവറാണ് പക്ഷേ ഹൈമാവതി തോക്കും പിടിച്ച് നിൽക്കുമ്പോൾ ബാലു നെഞ്ചുവിരിച്ച് നിക്കുന്ന ആ സീൻ കണ്ട് രോമാഞ്ചം വന്നവരുണ്ടോ ബാലു മാസ്❤🙏🏻😘💯🔥💥

  • @sakkeenasakkeena4759
    @sakkeenasakkeena4759 Před rokem +3106

    ഹൈമാവധിയെകാളും കുറച്ചെങ്കിലും രാംകുമാർ പാവമാണെന്ന് തോന്നുന്നവർ ഉണ്ടോ.. ❤️

    • @Make_unique_aysha
      @Make_unique_aysha Před rokem +6

      Aa

    • @malluislive
      @malluislive Před rokem +13

      50 sub akan sahayikumo😢

    • @artlover204
      @artlover204 Před rokem

      czcams.com/users/shortsS276POoEoss?feature=share

    • @najmanajma63
      @najmanajma63 Před rokem +4

      @@malluislive evide 2 sub aayirikuna enood thanee veena 50 subinte kaariyam parayunath

    • @malluislive
      @malluislive Před rokem +6

      @@najmanajma63 bro eanikum 2 sub eee. Ollu atu aaa njan oru 50 ilkeku nokunate

  • @user-xv9fw1mh7v
    @user-xv9fw1mh7v Před rokem +21

    വലിയ വീട്ടിൽ ഹൈമ കുറച്ച് അല്ല ഓവർ കൂടുതൽ ഓവർ ആണ് episode കാണാൻ ഇപ്പോൾ തീരെ indrest ഇല്ല........ ആ വിശു ന്റെ എപ്പിസോഡ് ഒക്കെ അടി പൊളി ആയിരുന്നു...... അത് പോലെ മതി ഇനി മുതൽ ഉള്ള എപ്പിസോഡ്.... എന്ന് ഉള്ളവർ ഉണ്ടോ

  • @anzanz6782
    @anzanz6782 Před rokem +140

    സിദ്ധു വരണം എന്നുള്ളവർ like അടി 😍

  • @mohanscet
    @mohanscet Před rokem +927

    ബാലു അണ്ണൻ അന്നും ഇന്നും ഹീറോ തന്നെ എന്റെ ❤️❤️❤️❤️

    • @shajubh2093
      @shajubh2093 Před rokem +7

      ആൻഡ് നീലു

    • @reshmak6382
      @reshmak6382 Před rokem +3

      അതു പിന്നെ പറയാൻ ഉണ്ടോ

    • @rahulj8012
      @rahulj8012 Před rokem +1

      ​@@shajubh2093 അവർ ചുമ്മാ ബാലുന്റെ മേലെ കുതിര കേറണേ അറിയൂ

    • @BasithBasi-yg3mj
      @BasithBasi-yg3mj Před rokem

      Sharikkum

  • @user-Anagapraksah
    @user-Anagapraksah Před rokem +276

    കുറച്ചു വ്യൂവേഴ്സ് കിട്ടുന്നുണ്ട് എന്നു വെച്ച് ഈ ട്രാക്ക് എല്ലാരും ഏറ്റെടുത്തു എന്ന് വിചാരിക്കരുത്. ഉപ്പും മുളകിനോടുള്ള പഴയ ഇഷ്ടം കൊണ്ട് കണ്ടുപോകുന്നതാണ്❤️

  • @sudu-guhaan
    @sudu-guhaan Před rokem +1323

    ഉപ്പും മുളകും പഴയ ഉപ്പും മുളകും അല്ലായിരിക്കാം പക്ഷേ ബാലു പഴയ ബാലു തന്നെ... 🔥❤️‍🔥💯
    🔥 ബാലു അണ്ണൻ 🔥💎

  • @sibisebastiansebastian8989

    പണ്ടത്തെ uppum Mulakum ആയിരുന്നു നല്ലത്. എന്ത് രസമായിരുന്നു അവരുടെ ഓരോ എപ്പിസോടും മിസ്സ്‌ ചെയുന്നു......

  • @guduxylemian547
    @guduxylemian547 Před rokem +90

    അനുവാദം ചോദിച്ച് തിരിച്ചു വന്ന ലെച്ചുന്റെ കണ്ണ് ആരേലും ശ്രദ്ധിച്ചോ😐😐

    • @devikrishna8061
      @devikrishna8061 Před rokem

      Ssss

    • @Rorsharch29
      @Rorsharch29 Před rokem

      കണ്ടു നല്ലോണം കിട്ടിട്ടുണ്ട്

  • @jithin8658
    @jithin8658 Před rokem +662

    മാധവൻ തമ്പി തിരിച്ചു വരണം ❤❤❤😍😍

  • @NRcrafts
    @NRcrafts Před rokem +819

    ഈ ഹൈമാവതി ഒരു സൈക്കോ ആണെന്ന് എപ്പഴെങ്കിലും തോന്നിയിട്ടുള്ളവർ ഉണ്ടോ 😂😂😂😅

  • @mahsoonaabdulkhader9924
    @mahsoonaabdulkhader9924 Před 7 měsíci +17

    2024il kanunnavar undo

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +381

    Lechu, Keshu, Shiva and Parukutty superb performance from 11:12 to 11:17

  • @mhdnazil486
    @mhdnazil486 Před rokem +24

    വിഷ്ണുവിന്റെ ഭാര്യക്ക് ബാലുവിനെ ഒരു ബഹുമാനവും ഇല്ലെന്നു തോന്നിയാവാറുണ്ടോ 💯💯

  • @shuhaibshuhaib5059
    @shuhaibshuhaib5059 Před rokem +101

    ഹൈമാവാതിയുടെ കണ്ണ് കാണുമ്പോ തന്നെ പ്രേതത്തിന്റെ പോലെ തോന്നുന്നവരുണ്ടോ 👍

  • @ShamjinP-gn6lu
    @ShamjinP-gn6lu Před rokem +10

    11:39 Lachuvinde kann shredhicho aarenkilum

  • @vimalkbmvimalkbm4696
    @vimalkbmvimalkbm4696 Před rokem +31

    നല്ല ഒരു പരമ്പര ആയിരുന്നു മൂന്നുപേർ വന്ന് അതും തുലച്ചു സംവിധായകനും സൈക്കൊ ഹൈമയും സൈക്കൊ മുൻപ് ഈ സീരിയൽ കാണുമ്പോൾ മനസിന് നല്ല ഒരു സുഖം തോന്നിയിരുന്നു ഇപ്പോൾ അതും ഇല്ലാതായി പഴയ എപ്പിസോഡുകൾ കണ്ട് ആശ്വാസിക്കാം

  • @hry....
    @hry.... Před rokem +1103

    Sidhuvum mudiyanum ulla episodenu vendi katta waiting❤️❤️

  • @AbdulRasheed-fp7dq
    @AbdulRasheed-fp7dq Před rokem +7

    ഹൈമവതി കഥാപാത്രം പോലുള്ള സ്ത്രീകളാണ്. നല്ല രീതിയിൽ മുന്നോട്ടു പോകുന്ന കുടുബത്തെ തകർക്കുന്നത് കഴിവതും ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു...

  • @emiunni96
    @emiunni96 Před rokem +6

    അംഗങ്ങൾ കൂടിയപ്പോ ഒരു രസം ഇല്ല 😥🙏🏻എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു 🙏🏻എന്നാലും ഒരു ദിവസവും മുടങ്ങാതെ ഞാൻ കാണും 🤩😍❤❤❤

  • @fathimafidhafidhafathima9502

    Lachu and Diya super ❤🎉❤❤🎉

  • @mukeshadwaith5076
    @mukeshadwaith5076 Před rokem +443

    ഓരോ എപ്പിസോടും അതിന്റെ continue ആകണം എന്നുള്ളവർ ഇവിടെ common ☺️😙🤗👍

    • @jbhubvengara3650
      @jbhubvengara3650 Před rokem

      Subscribers nte ennam 1k thikach tharumo

    • @jbhubvengara3650
      @jbhubvengara3650 Před rokem

      Subscribers nte ennam 1k thikach tharumo

    • @sanafirdous1274
      @sanafirdous1274 Před rokem +2

      Continue venam

    • @zaan42
      @zaan42 Před rokem +1

      Angane ആണേൽ ഒരു എപ്പിസോഡ് ഒഴിവായിക്യൽ കഥ ഫുൾ ആയിട്ട് തിരിയാണ്ട് ആവും

    • @nihalsaleem9205
      @nihalsaleem9205 Před rokem

      yes

  • @manchumanikandan9337
    @manchumanikandan9337 Před rokem +327

    ഈ ഹൈമാവാദിയും റാം കുമാറും ദിയയ്ക്കും പകരം സിദ്ധുവും കുഴുപ്പിളം ഫാമിലി വന്നായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 🤔

    • @psclover409
      @psclover409 Před rokem +4

      Sidduvinokke cash കൊറച്ചു കൊടുക്കേണ്ടിവരും 😀😀😂

    • @arun-sd7hj
      @arun-sd7hj Před rokem

      Aa verupikkal koode vayya 🙏

    • @sudhee66
      @sudhee66 Před rokem +3

      ഇല്ല ദിയ മതി

    • @shiyask1855
      @shiyask1855 Před rokem +2

      Illla

    • @aymenbinsharbil8923
      @aymenbinsharbil8923 Před rokem +3

      നല്ലതാ പക്ഷെ ദിയ വേണം.... 🥰

  • @anjanaworld
    @anjanaworld Před rokem +4

    എന്തോക്കെ പറഞ്ഞാലും ബാലുപോളിയാണ് ❣️❣️ ബാലു ഉണ്ടാലെ ഉപ്പും മുളകും അധിനാധിൻ്റേധായതമാശയും സങ്കടവും സന്തോഷവും നിറഞ്ഞ വീടഅഗുഗയുള്ളൂ എന്ന് thonunnavarundooo ❣️❣️❣️
    .

  • @rajith.r2780
    @rajith.r2780 Před rokem +26

    Nice ! 😊👍... ദിയെയ കൂട്ടികൊണ്ടു വരാൻ പോകുന്ന .ബാലുവിൻറ പ്രകടനം കണ്ട് മോഹൻലാൽ അഭിനയിച്ച "നരൻ" സിനിമയിലെ മോഹൻലിൻറ പ്രകടനം ഓർമ്മ വന്നു.....
    Best wishes to UPPUM MULAKUM Team❤❤😊

    • @rajeshvincent-he5ys
      @rajeshvincent-he5ys Před rokem +1

      Naran alla Spadikam sariyalle

    • @rajith.r2780
      @rajith.r2780 Před rokem

      ​​@@rajeshvincent-he5ys നരൻ എന്ന സിനിമയിൽ മോഹൻലാൽ ബാലുവിനെപോലെ ഒരു പച്ചയായ മനുഷ്യനായിരുന്നു.....😊🌹❤

  • @Nithyakurup
    @Nithyakurup Před rokem +430

    കോമഡി പരുപാടി ഇപ്പൊ ട്രാജഡി ആയി... പണ്ടൊക്കെ ഉപ്പും മുളകും കണ്ടാൽ എന്തൊരു relaxation ആരുന്നു...

  • @shanmugapriyank8302
    @shanmugapriyank8302 Před rokem +20

    Balu achan awesome 💕💕💕 solo performer

  • @Mysticsanchari_official
    @Mysticsanchari_official Před rokem +16

    Balunte real mass scene 🔥🔥🔥chumma theee ⚡⚡⚡

  • @_.alf_
    @_.alf_ Před rokem +369

    നെയ്യാറ്റിൻകര അപ്പൂപ്പൻ വരണമെന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ…

    • @mohammedkuttymohammedkutty9048
      @mohammedkuttymohammedkutty9048 Před rokem +5

      Appuppan vannal polikkum

    • @_.alf_
      @_.alf_ Před rokem

      @@mohammedkuttymohammedkutty9048 💯

    • @abhinandrnair9795
      @abhinandrnair9795 Před rokem +1

      Appupan vann thokk edukanam ❤️
      Neyattinkara appuppan on fire 🔥🔥🔥🔥🔥🔥

    • @jbhubvengara3650
      @jbhubvengara3650 Před rokem

      Subscribers nte ennam 1k thikach tharumo

    • @_.alf_
      @_.alf_ Před rokem +1

      @@abhinandrnair9795 appuppan vann thokkeduthal hymavathinte karyathil theerumanm aakum

  • @immalayali
    @immalayali Před rokem +685

    ഹൈമാവധിയുടെ ചേപ്പാക്കുറ്റിക്ക് നോക്കി ഒരണം കിട്ടണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ട് 👊🏻👊🏻👊🏻

  • @AshaAsha-ce3bs
    @AshaAsha-ce3bs Před rokem +2

    കല്യാണം കഴിച്ച് പെണ്ണിനെ വീട്ടിൽ കൊണ്ടിരുത്തിയിട്ടു ഈ മുടിയൻ എവിടെ പോയി. മുടിയനെ തിരിച്ചു കൊണ്ട് വരൂ പ്ലീസ്

  • @user-pr2je5eh6r
    @user-pr2je5eh6r Před rokem +2

    റാം കുമാർ ഒരു നല്ല മനുഷ്യൻ ആണ്.. കൈമാവതി.. ആണ് പ്രശ്നകാരി 😂😂

  • @starboy-ee4yz
    @starboy-ee4yz Před rokem +928

    ബാലു കണ്ടത് സ്വപ്നമാണെന്ന് ആദ്യമേ തോന്നിയത് ആരൊക്കെ😆😆😆😆

  • @sreyasvlogger6299
    @sreyasvlogger6299 Před rokem +100

    പണ്ടത്തെ കേശുവിനെയും ശിവനിയെയും miss ചെയ്യുന്നവര് ഉണ്ടോ..

  • @Rinu99
    @Rinu99 Před 3 měsíci +2

    ശിവ പറഞ്ഞു പോലെ വലിയ വീട് എന്നല്ല വലിയ വാ എന്നുവേണം പറയാൻ 201 ത്തെ episodil kandavar👇👇👍🏻

  • @mahijakk7012
    @mahijakk7012 Před rokem +6

    Ram Kumar oru pavam aanenn thoniyavar indo😅

  • @preethynaveen2938
    @preethynaveen2938 Před rokem +91

    ഹൈമാവതി ക്ക് വട്ട് മൂത്ത് വരുകയാണ്😂😂😂😂😂😂❤

  • @Eda__mwone__
    @Eda__mwone__ Před rokem +25

    എന്റെ പൊന്ന് director sir. നീലു ചേച്ചി പാലാരിവട്ടം ലല്ലുനേം കുട്ടരേം ഇടിച്ചതല്ലേ. ഉടനെ തന്നെ ഈ വലിയ വീട്ടിലെ ചേച്ചിക്കും എന്തേലും ഒരു സമ്മാനം കൊടുത്തോണ്ട് ഒരു എപ്പിസോഡ് ഇടുവോ plzz 🙂

  • @muhammedsinan6862
    @muhammedsinan6862 Před rokem +7

    Baluchettante aa chavittum, last lalettante dialogum, 🔥🔥🔥🔥🔥

  • @benazeerabu230
    @benazeerabu230 Před rokem +3

    ഹൈമവതി ഒരു സൈക്കോ പോലെ തോന്നുന്നുണ്ടോ

  • @amviy
    @amviy Před rokem +84

    ഇതൊരു.......... നല്ലൊരു... കോമഡി ഫാമിലി സീരിയൽ ആയിരുന്നു
    Oru പെണ്ണ് വന്ന് കയറി
    Comedy മാറി ട്രാജഡി ആക്കിയ......
    ഡയറക്ടർ.... Big salute..
    മുടിയനെ കാണാനും ഇല്ല

  • @muhammedmushthak3212
    @muhammedmushthak3212 Před rokem +276

    Innathe episodil balu acting superb💯😍

  • @radhakrishnanradhakrishnan4579

    എന്തായാലും ബാലുച്ചേട്ടൻ ദിയ combo പൊളിയാണ് ❤️❤️❤️❤️

  • @chandrika_pt
    @chandrika_pt Před rokem +11

    ഈ ഹൈമവതി കുറച്ചല്ല കുറേ അധികം ഓവർ ആണ് 💯💯💯

  • @agnesvincent629
    @agnesvincent629 Před rokem +88

    Keshu paranja idea kollaam..padavalath pokunna oru episode idoo director maamaaaa😍😍😍😋

  • @Hope-li3pw
    @Hope-li3pw Před rokem +6

    നീലു : വട്ടത്തരം കാണിക്കുന്നതിനു ഒരു പരിധി ഉണ്ട്. ദേ! കുറച്ചു സമയം കൂടി ഞാൻ കാക്കും. അതിനകം അവർ അവളെ തുറന്നു വീട്ടില്ലെങ്കിൽ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം! 😤😤😤
    ഇതേ നീലു അടുത്ത സീനിൽ : പോട്ടെ ബാലു, അവർ അവൾക്ക് അന്യരൊന്നും അല്ലല്ലോ.. കുറച്ചു കഴിയുമ്പോൾ തുറന്നു വിട്ടോളും. ബാലു ചുമ്മാ പ്രശ്നത്തിനൊന്നും പോവണ്ട. 🫠🫠🫠
    🥴🥴🥴🥴🥴

  • @Kjjames-6v
    @Kjjames-6v Před rokem +3

    ബാലു പൊളിച് ചടുക്കി ഒരു മോഹൻലാൽ സ്റ്റൈയിലിൽ .... സൂപ്പർ

  • @roadWayy
    @roadWayy Před rokem +81

    നാളെ വീണ്ടും ഒരു ബന്ധവുമില്ലാത്ത എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🤭

  • @mukeshadwaith5076
    @mukeshadwaith5076 Před rokem +10

    ഞാൻ മാത്രം ആണോ ഈ കഴിഞ്ഞ എപ്പിസോഡ് കണ്ടിട്ടും, അടുത്ത എപ്പിസോഡ് എവിടുന്നോ തുടങ്ങിയിട്ടും പ്രതികരിക്കാതെ ഇരിക്കുന്നത്..... ഇതു വെറും shame ആണ് ഞങ്ങളെ ഇങ്ങനെ മണ്ടർ ആകുന്നതു .. പ്രതികരിക്കുവിൻ 😃😀😍

  • @avanthika.h.s7306
    @avanthika.h.s7306 Před rokem +2

    ശിവാനിയ ഇഷ്ടം മുളവർ comment ചെയ്യു ❤️

  • @respect-vibes
    @respect-vibes Před rokem +16

    Balu + neelu best combo ever❤❤😍

  • @muhammedshibil2166
    @muhammedshibil2166 Před rokem +55

    സീസൺ 2 വിനേക്കാൾ സീസൺ 1 ആണ് ⓐⓓⓘⓟⓞⓛⓘ എന്ന് അപിപ്രായം ഉള്ളവർ ഉണ്ടോ 🙌🫡 always ⓤⓟⓟⓤⓜ ⓜⓤⓛⓐⓚⓤⓜ ❤

  • @gautham5555
    @gautham5555 Před rokem +119

    Mudiyan lachu combo😍😍😍 miss chayyunavar nan mattram ano❤️❤️❤️❤️

  • @Afsa-ti4so
    @Afsa-ti4so Před rokem +11

    🎉❤️Baluuu last seen policchuu❤️👍🔥🔥🔥🔥

  • @user-jm5fi3cg4z
    @user-jm5fi3cg4z Před rokem +1

    ഇത്രയും നാൾ ആയിട്ടും ദിയയെ accept ചെയ്യാൻ പറ്റാത്തത് എനിക്ക് മാത്രമാണോ 😒

  • @dhanyaganesh5609
    @dhanyaganesh5609 Před rokem +92

    ഒരു കോമഡി സിരിയലായിരുന്നു പക്ഷേ ഇപ്പോൾ എല്ലാം മാറി 😢😢

    • @nijomonsajisaji8417
      @nijomonsajisaji8417 Před rokem +2

      തന്റെ ജീവിതം comedy മാത്രം ആയിരിക്കും എന്നാൽ എന്റെ ചിന്തയിൽ എനിക്കും മറ്റുള്ളവരും comedy അല്ലാത്ത അവസ്ഥയിലും ജീവിക്കാറുണ്ട് താന്റെ ജീവിതം കോമഡി ആണെങ്കിലും ഭൂരിഭാഗം പേർക്കും അങ്ങനെയല്ല, ഇത്‌ ജീവിതത്തിൽ നിന്ന് എടുത്ത ഏടായി ആണ് ഞാൻ ഉപ്പും മുളകിനെ കാണുന്നത് അതാണ് ഞാൻ ഉപ്പും മുളകിനെ ഇഷ്ടപ്പെടാൻ കാരണം..

    • @nijomonsajisaji8417
      @nijomonsajisaji8417 Před rokem

      തന്റെ ജീവിതം comedy മാത്രം ആയിരിക്കും എന്നാൽ എന്റെ ചിന്തയിൽ എനിക്കും മറ്റുള്ളവരും comedy അല്ലാത്ത അവസ്ഥയിലും ജീവിക്കാറുണ്ട് താന്റെ ജീവിതം കോമഡി ആണെങ്കിലും ഭൂരിഭാഗം പേർക്കും അങ്ങനെയല്ല, ഇത്‌ ജീവിതത്തിൽ നിന്ന് എടുത്ത ഏടായി ആണ് ഞാൻ ഉപ്പും മുളകിനെ കാണുന്നത് അതാണ് ഞാൻ ഉപ്പും മുളകിനെ ഇഷ്ടപ്പെടാൻ കാരണം..

    • @malluislive
      @malluislive Před rokem

      50 sub akan sahayikumo😢

    • @sinan-gu3gm
      @sinan-gu3gm Před rokem +3

      ippolum und ippo thrilling aaanu mone🔥

    • @badariyamajeed7001
      @badariyamajeed7001 Před rokem

      100%

  • @aneesaansa5474
    @aneesaansa5474 Před rokem +2

    വിഷ്ണു അടുത്ത എപ്പിസോഡിൽ വരണം എന്ന് ഉള്ളവർ ലയ്ക് ചെയുക ❤

  • @riyaafathiimaa
    @riyaafathiimaa Před rokem +2

    ഏത് വലിയവീട്ടിൽ ഹൈമാവധി വന്നാലും ബാലുച്ചേട്ടനെ തോൽപ്പിക്കാൻ കഴിയില്ല 😌🙌🏻❤‍🔥

  • @anhaafran8639
    @anhaafran8639 Před rokem +420

    എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ് വേണമെന്ന് ഉള്ളവർ ഉണ്ടോ.... Pleas വിഷ്ണു വേണം 😍😍

  • @uppummulakumpromotv99
    @uppummulakumpromotv99 Před rokem +507

    നല്ല എപ്പിസോടിനായി കാത്തിരിക്കുന്നു 😢🎉😊

    • @jbhubvengara3650
      @jbhubvengara3650 Před rokem +2

      Subscribers nte ennam 1k thikachu tharumo 🎉

    • @saliha5276
      @saliha5276 Před rokem +1

      230sub avn sahyikkoo ✨️

    • @prathapanpanayan9621
      @prathapanpanayan9621 Před rokem +1

      1K akan sahayichathin Nanni, eniyum ee support undakummenn prathikshikunnu

    • @artlover204
      @artlover204 Před rokem

      czcams.com/users/shortsS276POoEoss?feature=share

    • @malluislive
      @malluislive Před rokem

      50 sub akan sahayikumo

  • @amsankaranarayanan6863
    @amsankaranarayanan6863 Před rokem +1

    ഉപ്പും മുളകും, ഇപ്പോൾ പ്രേതserial പോലെ ആയല്ലോ.ബാലുവും, നീലുവും കുട്ടികളും പഴയപോലെ, നല്ല രീതിയിൽ സന്തോഷത്തോടെ കാണാൻ ഇനി പറ്റില്ല എന്നുണ്ടോ. ഇത് വന്ന്‌ വന്ന്‌ വെറും ലഹളയും, അടിയും മാത്രമായി. പിന്നെ, പലപ്പോഴും continuity യും ഇല്ല. ഉപ്പും മുളകും, പഴയ episodes എത്ര മനോഹരമായിരുന്നു

  • @sahadsahadluluit438
    @sahadsahadluluit438 Před rokem +2

    Ram kumar പാവമാണെന്ന് തോന്നുന്നവർ ഉണ്ടോ? 😌

  • @fakedays4175
    @fakedays4175 Před rokem +87

    ഈ എപ്പിസോഡിൽ ബാലുച്ചേട്ടന്റെ ആ ചങ്കുറ്റം അടിപൊളി👀💥❤️

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před rokem +172

    Balachandran Thampi is an excellent actor, had he remained slim, he would have easily reached the top as Action Hero as well as an excellent actor with different expressions. Hat's off to you Bro.

  • @aswathi870
    @aswathi870 Před rokem +3

    ഹൈമാവതിക്ക് ഇടക്ക് അന്യൻലെ വിക്രത്തിന്റെ സ്വഭാവം ഉണ്ടെന്ന് തോന്നാറുണ്ടോ....😂😂🤧🤧

  • @rizwanrijju6063
    @rizwanrijju6063 Před rokem +2

    Hymavathiye ishtamillathavar undo

  • @sanumol8917
    @sanumol8917 Před rokem +464

    ഇന്നത്തെ എപ്പിസോഡ്ന്ന് കട്ട വെയ്റ്റിംഗ് ആയിരുന്നു♥️😍❤‍🔥

  • @user-Anagapraksah
    @user-Anagapraksah Před rokem +18

    ഇതിലും നല്ലത് സീസൺ 1ൽ നിറുത്തിയതായിരുന്നു. ആ പഴയ വില ഇന്നും ഉണ്ടാകുമായിരുന്നു. ഇതിപ്പോൾ ഉള്ള വിലകൂടി പോക്കുന്ന ലക്ഷണമാണ്. സീസൺ 2തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചു മുടിയന്റെ കല്യാണത്തിന് ശേഷം ആ സന്തോഷം പോയി. ഏതായാലും കല്യാണം കയിഞ്ഞു എന്നാൽ ആ മരുമോളെയും വെച്ച് എത്ര നല്ല എപ്പിസോഡ്കൾ എടുക്കാം എന്നിട്ടും എന്നും ഒരേ കഥ കാണിക്കുന്നു. ആ ഹൈമാവധി എന്ത് ഓവർ ആണ്

    • @kansagathoon
      @kansagathoon Před rokem

      100% ingne avumbo mudiyan kalyaname vendayirinnu enn thonnunu

  • @sheminashrafyi6432
    @sheminashrafyi6432 Před rokem +3

    ellavarum nannyi act cheydu

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Před rokem +42

    The complete actor... BAALU 🎉🎉🎉❤❤️super star BAALU🎉🎉💪💪

  • @salammajose3118
    @salammajose3118 Před rokem +241

    Mudiyana miss chayunavar undo😢❤

  • @jishanantony1372
    @jishanantony1372 Před rokem +38

    ബാലുച്ചേട്ടൻ. നിലു ചേച്ചി അഭിനയം ഇഷ്ടമുളളവർ ആരൊക്കെ

  • @sushmarose1703
    @sushmarose1703 Před rokem +1

    Dear directors ,Kind attention.I am person who used to watch uppum mulakum for quiet long time. I am working women despite of my tight schedule i used to watch and this was stress releif and gave some fun time . Now uppum mulakum has become like any other serial. Element of fun it used to give earlier while watching has completely faded out of it. Really sad. Not able to watch it anymore.

  • @nasernaser6393
    @nasernaser6393 Před rokem +4

    ബാലു +നീലു ❣️
    ലച്ചു +പാറു +ദിയ 💞
    കേശു +ശിവ 💕
    നല്ല കൊമ്പിനേഷനാ 🥰
    വലിയ വീട്ടിൽ ഹയ്മയും രാമുകുമാറും കുഴപ്പം ഇല്ല പക്ഷെ അവർ ഇതിൽ അത്ര യോജിക്നില്ല
    അവർ എല്ലാവരും എന്നെന്നേക്കുമായി ഒരുമിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്😊

  • @rahulpr8486
    @rahulpr8486 Před rokem +37

    സ്ക്രിപ്റ്റ് റൈറ്റർ മഹാന്റെ തലയിൽ ലേശം നെല്ലിക്കാത്തളം വെയ്ക്കുന്നത് ഉത്തമം

    • @prasad859
      @prasad859 Před rokem +3

      അത് ഇമ്മടെ ഭാസി അല്ലെ 😂😂😂

    • @baijucherian9625
      @baijucherian9625 Před rokem +1

      Yes, it's needed

    • @prajin798
      @prajin798 Před rokem

      @@prasad859 😂😂

    • @meeras8563
      @meeras8563 Před rokem

      This serial is becoming too bored with the arrival of Hymavathi . Hymavathi is overacting..

  • @hafsinamanikkoth1820
    @hafsinamanikkoth1820 Před rokem +2

    ഹായൽമാവധിയെ കൊല്ലനേം എന്ന് thonunnavaraundo

  • @TomCheriankunnel
    @TomCheriankunnel Před rokem +2

    ഇതാണ് ബാലു അണ്ണൻ ചങ്കും വിരിച്ചു ബാലു അണ്ണൻ 👍👍👍👍

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +148

    20:17-20:29
    *balu+hymavathi=best fight combo💯😂*
    *balu fans ondo🔥*

  • @Amina_amiii1234
    @Amina_amiii1234 Před rokem +8

    11:47 lachuvine verre oru look thonniyavvar like adi. last ballu mass ❤

  • @venunarayanan2528
    @venunarayanan2528 Před rokem +156

    The last scene "poli"..Balu as lalettan...👍👍

  • @nandhana9725
    @nandhana9725 Před rokem +10

    Balu chettan Acting Ufff Kidu nnu paranjal ❤❤❤..Masss💥💥Especially last scene..Romancham💥💥💥✨️✨️✨️

  • @fathimanuhman9950
    @fathimanuhman9950 Před rokem +2

    Avarude costume flowers channel pole colour full aaayitind

  • @adilt3127
    @adilt3127 Před rokem +6

    ഇത്രേം പൂത്തുലഞ്ഞ ഷർട്ട് ഞാനിത് വരെ കണ്ടിട്ടില്ല . കേശു ഷർട്ട് സൂപ്പർ 😅❤❤

  • @SoloRiderVloger
    @SoloRiderVloger Před rokem +97

    Uff last scene ബാലുച്ചേട്ടന്റെ ആ കലിപ്പ് dialouge 🔥🔥🔥

  • @nihalasherin7010
    @nihalasherin7010 Před rokem +2

    uppum mulakum kidannu kanunnavar undo ennepole🙃😜

  • @noushadnoushu4997
    @noushadnoushu4997 Před rokem +1

    ഇങ്ങനെ പ്രശ്നം ഉണ്ടാവുമ്പോൾ ആണ് ഉപ്പും മുളകും കാണാൻ ഒരു ഇദ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️

  • @jocker581
    @jocker581 Před rokem +15

    ഹൈമവതിയും റാം കുമാറും ബാലു അണ്ണൻ്റെ മുന്നിൽ ഒന്നുമല്ലെന്ന് തോന്നിപ്പിച്ച സീൻ 20:25 🔥🔥😎😎

  • @rockstarsmovies00
    @rockstarsmovies00 Před rokem +26

    ലെ ഹൈമ : കത്തി തോക് എന്നും എനിക്കു ഒരു വീക്നെസ് ആണ് 🤣

  • @muhsinabapputty5727
    @muhsinabapputty5727 Před rokem +16

    ഇന്നത്തെ എപ്പിസോഡ് suppar 😄😄😄

  • @ahazmohammed
    @ahazmohammed Před rokem +1

    🔥ഉപ്പും മുളകും ഉള്ള കഥപാത്രങ്ങൾ അടിപൊളിയാണ്
    പക്ഷെ പുതിയ താരങ്ങളെ ഉപ്പും മുളകിലും കുറച്ച് ഓവർ ആക്ടിംഗ് ആണ് എന്ന് തോന്നിയവർ LIKE
    അടി 👍🏻

  • @Fathimashadhaaa
    @Fathimashadhaaa Před rokem +6

    എന്റെ പൊന്നു റാം കുമാരേ ആ ഹൈമയെ ഡിവോഴ്സ് ആക്കി സമാധാനമായി ജീവിക്കാൻ നോക്ക് 😌

  • @ravivinitha4329
    @ravivinitha4329 Před rokem +15

    Balu Super❤

  • @visakho9218
    @visakho9218 Před rokem +6

    Kaadu ilaki vannalum ...ottakk Balu chettan - Neelu Chechi Combo...mass dialouge...🔥

  • @legendsoffootball6838
    @legendsoffootball6838 Před rokem +179

    റാം നല്ലൊരു മനുഷ്യൻ ആണെന്ന് പറയുന്നവർ ഉണ്ടോ ❤

  • @ashimashaji6b474
    @ashimashaji6b474 Před rokem +736

    Lachu and balu combo super

    • @artlover204
      @artlover204 Před rokem

      czcams.com/users/shortsS276POoEoss?feature=share

    • @jbhubvengara3650
      @jbhubvengara3650 Před rokem +8

      Subscribers nte ennam 1k thikach tharumo

    • @sabithsabi8874
      @sabithsabi8874 Před rokem +2

      @@jbhubvengara3650 .

    • @user-yr1fv2jl5n
      @user-yr1fv2jl5n Před rokem +5

      അദ്ദേഹത്തിന്റെ കഷ്ടകാലത്തിനു ഒരു കല്യാണം കഴിച്ചുപോയി പാവം രാംകുമാർ അങ്കിൾ 😂😂

    • @notactkslllslkskd2743
      @notactkslllslkskd2743 Před rokem +1

      ​@@jbhubvengara3650 aaha. vella platformilum poyi ithupole thendiyirunel gunam undaayene.

  • @MaluParu-hv8ok
    @MaluParu-hv8ok Před rokem +2

    Baalu chettan poliya

  • @AbdulMajeed-cm5zf
    @AbdulMajeed-cm5zf Před rokem +16

    Balu chettan last scene polichu