Ilanji Poomanam karaoke with synced lyrics

Sdílet
Vložit
  • čas přidán 26. 09. 2016
  • Ilanji Poomanam karaoke with synced lyrics
    Movie: Ayalkkaari (1976)
    Music: G.Devarajan
    Singer: K.J.Yesudas
    Lyrics: Sreekumaran Thampi
    Edited By: Suneesh sundar
    Enjoy singing..... Whatsapp your request @ 0091-7034155566
  • Hudba

Komentáře • 61

  • @saradhaav1138
    @saradhaav1138 Před 24 dny

    രാജ ഹസമേ സൂപ്പർ കരോക്കെ 👍👍👍

  • @soundofmyvoice6117
    @soundofmyvoice6117 Před 7 lety +9

    ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു
    ഇന്ദ്രിയങ്ങളിലതു പടരുന്നു
    പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍
    പണ്ടുനിന്മുഖം പകര്‍ന്ന ഗന്ധം
    ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു....
    രജതരേഖകല്‍ നിഴലുകള്‍ പാകീ
    രജനീഗന്ധികള്‍ പുഞ്ചിരി തൂകി
    ഈ നിലാവിന്‍ നീല ഞൊറികളില്‍
    ഓമനേ നിന്‍ പാവാടയിളകി
    കൊഴിഞ്ഞദിനത്തിന്നിതളുകള്‍ പോലെ
    അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍
    ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു........
    തരളരശ്മികള്‍ തന്ത്രികളായീ
    തഴുകീ കാറ്റല കവിതകളായീ
    ഈ നിശീഥം പാടും വരികളില്‍
    ഓമനേ നിന്‍ ശാലീന നാദം
    അടര്‍ന്നകിനാവിന്‍ തളിരുകള്‍ പോലെ
    അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍
    ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു...

  • @mohananp.v.124
    @mohananp.v.124 Před 2 lety +7

    Perfect karaoké track...
    I like and use it.

  • @user-rh9et7dq7p
    @user-rh9et7dq7p Před 7 měsíci +4

    ഇത് മലയാളം ലിറിക്സിൽ കൂടി യൂട്യൂബിൽ ഇടുമോ ഇടുകയാണെങ്കിൽ വളരെ നന്ദി

  • @Dream-tv9hg
    @Dream-tv9hg Před rokem +2

    ഒരു പാട് ഇഷ്ടമായി ഇലഞ്ഞി പൂമണ

  • @BalanTrbalan-ie3qm
    @BalanTrbalan-ie3qm Před měsícem

    നന്ദി❤❤❤

  • @balankrishnan1259
    @balankrishnan1259 Před rokem +2

    സൂപ്പർ ❤❤❤🙏🙏🙏

  • @prasannaprasanna968
    @prasannaprasanna968 Před rokem

    Very Nice., thank u🥰🥰

  • @bibinak455
    @bibinak455 Před rokem

    ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
    ഇന്ദ്രിയങ്ങളിലതു പടരുന്നു
    പകൽ കിനാവിൻ പനിനീർമഴയിൽ
    പണ്ടു നിൻ മുഖം പകർന്ന ഗന്ധം
    (ഇലഞ്ഞി...)
    രജതരേഖകൾ നിഴലുകൾ പാകീ
    രജനീഗന്ധികൾ പുഞ്ചിരി തൂകി
    ഈ നിലാവിൻ നീല ഞൊറികളിൽ
    ഓമനേ നിൻ പാവാടയിളകീ
    കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ
    അകന്നുവോ നിൻ പൂമ്പട്ടു തിരകൾ
    (ഇലഞ്ഞി..)
    തരള രശ്മികൾ തന്ത്രികളായി
    തഴുകീ കാറ്റല കവിതകളായി
    ഈ നിശീഥം പാടും വരികളിൽ
    ഓമനേ നിൻ ശാ‍ലീന നാദം
    അടർന്ന കിനാവിൻ തളിരുകൾ പോലെ
    അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ
    (ഇലഞ്ഞി..)

  • @aslamnirnayam
    @aslamnirnayam Před měsícem

    Thank you ❤

  • @JPstrings-gw5uv
    @JPstrings-gw5uv Před 2 měsíci

    Sooper sooper sooper adipoli kidilam 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🎼🎼🎼🤝🤝🤝❤️❤️❤️👌🏻👌🏻👌🏻🎹🎹🎹🎸🎸🎸

  • @jessyjessy7380
    @jessyjessy7380 Před 10 měsíci

    🙏👌👌👌. 💓🌷. Spr. Thankyou. Somuch

  • @faizalpulavarpulavar7693

    Excellent sir ,please upload ശ്രാവണം വന്നൂ നിന്നെ തേടി

  • @saradhaav1138
    @saradhaav1138 Před 26 dny

    പ്രിയസഖി ഗംഗേ കരോക്കെ തരുമോ

  • @reejurajp.r.2205
    @reejurajp.r.2205 Před rokem

    Super song..... Please create karokke of എന്തിനെന്നെ വിളിച്ചു നീ വീണ്ടും.....

  • @manojmk7952
    @manojmk7952 Před rokem

    ❤sooper

  • @gopalakrishnank.s727
    @gopalakrishnank.s727 Před rokem

    Very good, iniyum pratheekshikkunnu

  • @sunilnbharathy488
    @sunilnbharathy488 Před 7 měsíci

    ❤❤❤ സൂപ്പർ

  • @easwarannamboothirigovind203

    Thank you very much...

  • @saujethomas4979
    @saujethomas4979 Před 6 lety

    വളരെ നന്ദി ...സഹോ..

  • @saradhaav1138
    @saradhaav1138 Před 26 dny

    🙏🙏♥️

  • @Baby-kf8tn
    @Baby-kf8tn Před 9 měsíci

    ❤ super ❤

  • @velupalakkottuparambu9504

    Sooper

  • @rajmenon1164
    @rajmenon1164 Před rokem

    Thank you so much

  • @sudarsanank2574
    @sudarsanank2574 Před rokem

    Suuuper👌👌.'നളദമയന്തികഥയിലെ arayannam പോലെ ".. ഇതിന്റെ കാരോക്കെ ഇടുമോ..

  • @adhicutz766
    @adhicutz766 Před 2 lety

    Suuuppperrr

  • @basheerbashi2267
    @basheerbashi2267 Před rokem

    Super

  • @sunuaravind366
    @sunuaravind366 Před 4 měsíci

    🎉🎉🎉🎉❤❤

  • @deepadeepaani6695
    @deepadeepaani6695 Před 8 měsíci

    ❤❤❤👍

  • @Dream-tv9hg
    @Dream-tv9hg Před rokem

    ഒഴുക്കിവരുന്നേരുഗാനം

  • @shibulayam4531
    @shibulayam4531 Před rokem

    nice🙏🙏🙏

  • @santopathalil
    @santopathalil Před rokem

    Good performance sir, thanks

  • @rajeeshkrishnanr
    @rajeeshkrishnanr Před 11 měsíci

    Super. രാക്കുയിലിൻ രാജസദസ്സിൽ രാഗമാലികാ മാധുരി... ചെയ്യാമോ?

  • @basheerbashi2267
    @basheerbashi2267 Před rokem

    Adipoli

  • @sheenat.s6786
    @sheenat.s6786 Před 7 měsíci

    👍👍

  • @doncharly7723
    @doncharly7723 Před rokem

    Please use the whole screen for the lyrics.

  • @user-rh9et7dq7p
    @user-rh9et7dq7p Před 3 měsíci

    ഇതിന്റെ മലയാളം ഒന്ന് അയക്കുമോ? പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

  • @Safar1967
    @Safar1967 Před 7 lety

    tHANKS

  • @nidheeshparappanangadi5787

    Broy 🌹

  • @gopalakrishnank.s727
    @gopalakrishnank.s727 Před rokem

    Thiramalakaluday gaanam, ithintey Karaoke kittumo?

  • @VinodVinod-vc8qc
    @VinodVinod-vc8qc Před rokem

    Super
    Venchandra lekha karoke. Edumo

  • @sreelathasree4925
    @sreelathasree4925 Před 7 měsíci

    സന്ധ്യക്കെന്തിനു സിന്ദൂരം കരോക്കെ ഇടുമോ

  • @abooami746
    @abooami746 Před 7 lety +1

    super

  • @travelzone1959
    @travelzone1959 Před 7 měsíci

    swapna lekhe ninte swayamvara panthalil njaan karaoke itaamo

  • @ideaokl6031
    @ideaokl6031 Před rokem

    👏👏👏👏👏👏👏👌👌👌👌✊👍👍🏻👍🏻👍🙏🙏🙏

  • @stanlykurian2007
    @stanlykurian2007 Před 7 lety

    done well.....

    • @suneeshsundar
      @suneeshsundar  Před 7 lety

      Thank you for your comments. Please continue liking our karoke's and share with your friends for singing.
      Team Suneesh...

  • @satheeshkuruppath2699
    @satheeshkuruppath2699 Před 4 měsíci

    മലയാളം lyrics please

  • @sajeevbr669
    @sajeevbr669 Před rokem

    Suoerb

  • @user-rh9et7dq7p
    @user-rh9et7dq7p Před 6 měsíci

    ഇത് മലയാളത്തിൽ ഒന്ന് 🙏🙏🙏

  • @abdullatheef8482
    @abdullatheef8482 Před rokem +2

    താഴെ നിന്ന് മേലേക്ക് ലൈൻ പോകുമ്പോൾ പാടുമ്പോൾ കൺഫ്യൂഷൻ ആകുന്നു 🙄🙄

  • @vasusanathan5392
    @vasusanathan5392 Před 2 lety

    Lyrics കാണുന്നില്ല 🤔

  • @ravindranadhanp.r2298

    നോടിസിഎഫ്രെ

  • @Santhkumaar
    @Santhkumaar Před 3 měsíci

    അശോകപൂർണിമ and പൊന്നിൽ കുളിച്ച രാത്രി ഇതിന്റെ കരോക്കേ കിട്ടുമോ ❤❤❤