Ilanjippoomanam ozhuki varunnu with lyrics.. Sung by Ajith NK

Sdílet
Vložit
  • čas přidán 22. 06. 2021
  • Ilanjippoomanam ozhuki varunnu..
    lyrics.. Sreekumaran Thanbi
    Music.. G. Devarajan
    Sung by.. KJ Yesudas
    Film... Ayalkari
    Cover by Ajith NK
    ഇലഞ്ഞി പ്പൂ മണം ഒഴുകി വരുന്നു
    ഇന്ദ്രിങ്ങളിൽ അത് പടരുന്നു
    പകൽ കിനാവിൻ പനിനീർ മഴയിൽ
    പണ്ടു നിൻ മുഖം പകർന്ന ഗന്ധം
    ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു
    രജത രേഖകൾ നിഴലുകൾ പാകി
    രജനി ഗന്ധികൾ പുഞ്ചിരി തൂകി
    ഈ നിലാവിൻ നീല ഞൊറികളിൽ
    ഓമനേ നിൻ പാവാടയിളകി
    കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ
    അകന്നുവോ നിൻ പൂമ്പട്ട് തിരകൾ
    ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു
    തരള രശ്മികൾ തന്ത്രികളായി
    തഴുകി കാറ്റല കവിതകളായി
    ഈ നിശീഥo പാടും വരികളിൽ
    ഓമനേ നിൻ ശാലീനനാദം
    അടർന്ന കിനാവിൻ തളിരുകൾ പോലെ
    അകന്നുവോ നിൻ പൊൻചിലമ്പൊലികൾ
    ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു......

Komentáře • 74