ഹോണ്ട എലവേറ്റ് ഒരു മാസം ഉപയോഗിച്ചിട്ട് എങ്ങനെ ഉണ്ട്? Honda elevate ownership review | Revvband

Sdílet
Vložit
  • čas přidán 23. 08. 2024

Komentáře • 205

  • @Sumeshhpd
    @Sumeshhpd Před 8 měsíci +30

    Once u used Honda cars,you will not think about any other brands .The power of Honda ❤❤

    • @jeevithamoruyathra
      @jeevithamoruyathra Před 8 měsíci +1

      ❤❤

    • @eemauyau
      @eemauyau Před 8 měsíci +1

      Yes,

    • @scorp2915
      @scorp2915 Před 8 měsíci +3

      Correct annoo...

    • @akinian0001
      @akinian0001 Před 6 měsíci +3

      സത്യം.. i20 ഇഷ്ടം ആയിരുന്നു.. പക്ഷേ jazz use chaithapol honda ഇഷ്ടം ആയി..

    • @canyouvish
      @canyouvish Před 12 dny

      But they are not offering enough options here...I am in the process of buying a new car...wanted to get a Honda...was planning for Jazz but they discontinued it last year...I did not want a sedan so both Amaze and City was not an option...and Elevate seemed a little too large for me...

  • @praseedkumar2280
    @praseedkumar2280 Před 9 měsíci +30

    Super performance excellent 👍 ചോദ്യം ചോദിച്ച ആളും പറഞ്ഞ ആളും വളരെവ്യക്തമായി എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചിട്ടുണ്ട്❤❤

  • @HaricrCr-nx4wo
    @HaricrCr-nx4wo Před 9 měsíci +27

    Iam a honda amaze user execellent vehicle no complaint honda is superb

  • @ajz4368
    @ajz4368 Před 8 měsíci +11

    വണ്ടി മറ്റുവണ്ടികളിൽ നിന്നും ഒരു പ്രത്യേക look ഉണ്ട്. നല്ല road presens🔥

  • @acm5426
    @acm5426 Před 9 měsíci +9

    നല്ല അവതരണം,,, എല്ലാം മനസിൽ ആകുന്നു,,, സൂപ്പർ

  • @BMNAZEEB72
    @BMNAZEEB72 Před 9 měsíci +18

    Perfect decision. Honda elevate is amazing. Most reliable car.

  • @gourishankaram
    @gourishankaram Před 9 měsíci +12

    സൂപ്പർ വണ്ടി ധൈര്യം ആയി എടുത്തോ. ഞൻ കിയ sonet 18 months use cheythu ഇതു എടുത്തു. I am happy. Milege getting 16 km zx mt. Highway. City. 11

  • @unnikrishnanpt5985
    @unnikrishnanpt5985 Před 27 dny +3

    Honda elevate is not a good car for all. Me personally not recommend automatic cvt rubber band effects is there when we push hard it’s a car for gentle use drivers only.drivers seat is comfortable and body rolling is comparatively low . One who love sunroof don’t look elevate. Felt cost cutting in many areas those who like elevate can wait a year bcz offers will come soon. Only good for 4 passengers only driver seat is super comfortable 👍

    • @sujithsurendran1929
      @sujithsurendran1929 Před 27 dny +1

      True words brother 👍. if you are a honda addict or honda fan, go with elevate. Otherwise i suggest mahindra 3XO base model🔥once u drive that car, u will fall in luv with 3XO. value for money 😊

    • @unnikrishnanpt5985
      @unnikrishnanpt5985 Před 27 dny

      @@sujithsurendran1929 absolutely 💯 best compact 🚙 SUV in current market & engine refinement top notch ( 3 cyndr)petrol as well as diseal models available 👍

    • @unnikrishnanpt5985
      @unnikrishnanpt5985 Před 27 dny

      Only White interior colour for all variants,thinking it is difficult to maintain 👎🏼

  • @sharonk209
    @sharonk209 Před 7 měsíci +3

    ഞാൻ test drive ചെയ്തു. എനിക്ക് 6.1 height und. So njan seat maximum back ആക്കിയിട്ടു ആണ് ഓടിക്കുന്നത്. പക്ഷേ Elevate drive ചെയ്തപ്പോൾ ബാക്കി cars pole ബാക്കിലേക്ക് seat ഇടാൻ പറ്റുന്നില്ല. എനിക്ക് ലോങ് പോകാൻ ഒക്കെ ബുദ്ധിമുട്ട് feel ചെയ്തു. But ente wife pinne daddy okke seat correct ആയിരുന്നു.

  • @sonyjohnson6966
    @sonyjohnson6966 Před měsícem +1

    Good decision. I own a Honda City. 1.5 iv-tech is a gem of an engine & its four cylinder with super refinement. Those who have owned Honda knows how reliable its petrol car's are. Build quality of maruti is far behind & incomparable. Now a days Toyota is coming out with rebadged maruti items.

  • @radhak4711
    @radhak4711 Před 9 měsíci +90

    Hyrider എടുക്കാതിരുന്നതു് താങ്കളുടെ ഭാഗ്യം . വില വളരെ കൂടുതലാണ്. നിർമ്മാണ നിലവാരം മാരുതി വാഹനങ്ങൾക്കു തുല്യം. ഡിക്കി സ്പെയ്സ് തീരെ കുറവ്.. സൺ റൂഫിനടിയിൽ നെറ്റ് കൊടുത്തിരിക്കുന്നതിനാൽ ചൂട് കൂടുതൽ അനുഭവപ്പെടും. 3 സിലിണ്ടർ എൻജിൻ ആയതിനാൽ ശബ്ദവും വിറയലും അധികമാണ്. ബോഡി റോളും കുറവല്ല. അവർ പറയുന്ന മൈലേജും ഇല്ല

    • @RevvBand
      @RevvBand  Před 9 měsíci +4

      ❤️❤️

    • @rahulraju2990
      @rahulraju2990 Před 9 měsíci +13

      Hyrider or grand vitara better option ayirunnu...
      Enna cheyana.. Ini paranjit karyamila...
      Reliability il toyota/ marutiye vellanonnum arum ila..
      3 cyl strong hybrid engine oodikan ariyunnavark 25- 30 vare kittunnund enna arije.
      Ee parayunna njan grand vitara cng modela eduthe 100% satisfied ane.. 31 km / kg highway
      26km/kg city mileage kittunnund,
      Good ride and handling ane..
      Avishyathinulla powerum und...
      Njan pinne ee vandi 50 year use cheyyan pokanathum ila
      Sakti pareekshanathinu kondupokunnathum ila.
      Oru 70 km speediloke oru 10 yr sugamayit kondu nadakkan pattum...

    • @rejijoseph9069
      @rejijoseph9069 Před 9 měsíci

      മാരുതി പപ്പടം എന്ന് അവർ തന്നേ ടെസ്റ്റ്‌ ചെയ്തു തെളിയിച്ചു കൂടിയ മാർക്ക് 2.,90 ശതമാനവും പൂജ്യം. ജീവന് ഗ്യാരണ്ടി ഇല്ല.

    • @njn5040
      @njn5040 Před 9 měsíci

      ​@@rahulraju2990😅😅😅😅😅ooodraaa

    • @unaisunais7958
      @unaisunais7958 Před 9 měsíci +15

      Rifinment+. Reliability "honda

  • @ashwinantony7140
    @ashwinantony7140 Před 7 měsíci +4

    If you consider peace of mind and ride comfort go for Honda. Satisfied user (Jazz Automatic)

  • @SameerSameer-do6vz
    @SameerSameer-do6vz Před 9 měsíci +10

    ഞാൻ വണ്ടി ഓടിച്ചു കൊള്ളാം നല്ല പിക്കപ്പ് സ്റ്റേബിലിറ്റി സൂപ്പർ വലിയ വാഹനം

  • @comet14145
    @comet14145 Před 4 měsíci +3

    പനോരമിക് സൺറൂഫ് ഒരു കംഫർട്ട് ഫീച്ചർ അല്ല അത് ഇല്ലാത്തത് ഒരു പ്ലസ് പോയിൻ്റാണ് പനോരമിക് ഉള്ള വാഹനങ്ങളിൽ ഉച്ചക്ക് യാത്ര ചെയ്താൽ അറിയാം അതിൻ്റെ ബുദ്ധിമുട്ട് പക്ഷേ വെൻ്റിലേറ്റഡ് സീറ്റ് ഒരു സൂപ്പർ ഫീച്ചർ ആണ് നെക്സ്റ്റ് അപ്ഡേഷനിൽ വരും എന്നാ കേട്ടത്

  • @paulm.k.8740
    @paulm.k.8740 Před 3 měsíci +2

    Seems a sensible choice.

  • @amalkthomas4944
    @amalkthomas4944 Před 9 měsíci +14

    Interior adipoli aanu

    • @RevvBand
      @RevvBand  Před 9 měsíci

      Yes bro.. Oru premium look feel cheyum ❤️

  • @aravindh838
    @aravindh838 Před 9 měsíci +19

    Look l നേക്കാലും importants honda കൊടുത്തത് comfort ന് ആണ് എന്ന് ഈ vedeo കണ്ടപ്പോൾ മനസിലായി ... ആദ്യം look കുറച്ച് bore ആയിട്ടാണ് തോനിയത് ... Road presence അടിപൊളി അണ് എന്ന് മനസിലായി ...negative ayit toniyath ventilated seat illa enulathanu.... passengers nu വേണ്ടതെല്ലാം honda കൊടുക്കുന്നുണ്ട് safety,comfort, quality...

    • @RevvBand
      @RevvBand  Před 9 měsíci

      Yes ❤️❤️

    • @hrzgrk4191
      @hrzgrk4191 Před 8 měsíci +2

      ഹോണ്ടയുടെ വണ്ടികളിൽ ഉള്ള ac എതിരാളികളുടെ ac പെർഫോമൻസ്മായി താരതമ്യം ചെയ്യൂ, അപ്പോ മനസിലാകും ventillated സീറ്റ്‌ വേണോ എന്ന്

    • @aravindh838
      @aravindh838 Před 8 měsíci

      @@hrzgrk4191 Honda yude ac ഒക്കെ നല്ലത് തന്നെ അത് rear ac അയിട്ട് Compare ചെയ്യാം അല്ലാതെ ventilated Seats അയിട്ട് പറ്റില്ല. Hondayil ഉള്ള AC System നല്ല quality ഉള്ളത് തന്നെ ആണ് നമ്മൾ വാഹനം നല്ല വയിലത്ത് Park ചെയ്തിട്ട് കയറുമ്പോ ventilated Seats ആണെങ്കിൽ അത്ര ചൂട് അനുഭവപ്പെടുകയില്ല
      ventilated Seat എന്തായാലും ഉള്ളത് നല്ലതാണ് ... ഇവിടെ Honda യുടെ AC എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @hrzgrk4191
      @hrzgrk4191 Před 8 měsíci +1

      @@aravindh838 ആഫ്റ്റർ മാർക്കറ്റ് ventillated സീറ്റ്‌ വന്നു കഴിഞ്ഞു

    • @xaviermarydasan1429
      @xaviermarydasan1429 Před měsícem

      Honda petrol engine perfect no 1

  • @Enkilengane
    @Enkilengane Před 9 měsíci +8

    Perfect 🔥🔥

  • @hrzgrk4191
    @hrzgrk4191 Před 8 měsíci +7

    Honda started exporting to Japan from India, so there is minimal chance to leave India.

  • @arun00766
    @arun00766 Před 9 měsíci +11

    ❤ Honda 🔥elevate

  • @ram0855-f4l
    @ram0855-f4l Před 9 měsíci +14

    4:02 enthan bro...itrak ororthar ketath vech parayalle..honda has a expert R&D section..atrem valiyoru brand aaya honda thati kooti indakano?? Verthe oru question indakan vendi ingne oronm parayalle

    • @RevvBand
      @RevvBand  Před 9 měsíci

      Njan athyavasyam oro vandikaludeyum news, groups and forums oke follow cheyyarund bro.. Kure disscussion vannirunnu 😊

  • @latvork3044
    @latvork3044 Před 9 měsíci +6

    CVT automatic will get better mileage than manual.

  • @RithaM-tm1wo
    @RithaM-tm1wo Před 3 měsíci +1

    1.5 dohc ivtec is gem of a natural engine.

  • @ananda7821
    @ananda7821 Před 9 měsíci +7

    Mileage parayunathinekkal kittunnund..Athanu Honda❤

  • @SachinSuresh
    @SachinSuresh Před 9 měsíci +5

    Honda ❤

  • @unaisunais7958
    @unaisunais7958 Před 9 měsíci +10

    Honda elevate ❤❤❤❤

  • @unaisunais1493
    @unaisunais1493 Před 3 měsíci +2

    Njan eduthitt 12 dhivasam super ❤❤❤❤

  • @mhmdshafeeq2303
    @mhmdshafeeq2303 Před 6 měsíci +2

    My dream Honda elevate❤

  • @johngeorge3277
    @johngeorge3277 Před 11 dny

    Expecting
    7 seater(4735mm Length)
    1.5L Strong hybrid with Tarbo
    7 speed Transmission with paddle shift

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp Před 9 měsíci +2

    കാത്തിരുന്ന Review

    • @RevvBand
      @RevvBand  Před 9 měsíci

      Thank you ❤️❤️

  • @noushadzinu7620
    @noushadzinu7620 Před 20 dny

    Toyotek evide build quality? Toyoatayude main engine anu. bulid quality ulad german anu.athu randumkoodi kurach mix cheydaadnu korean brandukal

  • @andrews13
    @andrews13 Před 7 měsíci +2

    Panoramic sunroof is never needed in Kerala's climate

  • @cyriltom2185
    @cyriltom2185 Před 4 měsíci +2

    പല റിവ്യൂസിലും കണ്ടൂ, പിന്നെ ടെസ്റ്റ് ഡ്രൈവ് ഒടിച്ചപ്പോഴും ( ടോപ് ivt variant)തോന്നി ഒരു 60,70 ക്രോസ്സ് ചെയ്താൽ external noice kurachu അധികം കൂടുതൽ ആണെന്ന് ..വേറെ aarkelum ഇത് തൊന്നിടുണ്ടോ ?

    • @v1_p1
      @v1_p1 Před 3 měsíci

      You’re correct

  • @RithaM-tm1wo
    @RithaM-tm1wo Před 3 měsíci +2

    Better than grand vitara and creta NA petrol.

  • @amsunathp5554
    @amsunathp5554 Před 5 měsíci +1

    Honda users will upgrade to Honda only 😅.. Honda giving that much comfort

  • @canary2020
    @canary2020 Před 9 měsíci +7

    Seltos IVT gives highway easily 17-18.
    City always 12-13.

    • @faisalnazar7470
      @faisalnazar7470 Před 8 měsíci +4

      Honda elevate gives 11 12 on city and 19 20 on highway

    • @i-riaz
      @i-riaz Před 8 měsíci +5

      Safety is a joke in seltos

  • @jacobgeorge4265
    @jacobgeorge4265 Před 9 měsíci +4

    Why we need sunroof in city

  • @jayakrishnanvc6526
    @jayakrishnanvc6526 Před 6 měsíci +2

    Honda city car orruppaade
    Docters using Brand.... Good Meshine.... In world... BUT IN KERALA MARUTHI
    DEALERS DEGRADE THIS HONDA BRAND❤❤❤

  • @think0you
    @think0you Před 5 měsíci +2

    Seat ആണ് പൊളി

  • @syam2623
    @syam2623 Před 7 měsíci

    Hello bro verna was the first vehicle to get bharath NCAP 5 star. 😊

  • @RithaM-tm1wo
    @RithaM-tm1wo Před 3 měsíci +1

    Uv cut glasses and ventilated seats need of time.

  • @martinjomathew6113
    @martinjomathew6113 Před 9 měsíci +5

    It’s not Line departure, Lane departure

  • @DMSVL425
    @DMSVL425 Před 8 měsíci +5

    പെണ്ണുകാണാൻ ചെല്ലുമ്പോൾ ദല്ലാൾ പെണ്ണ് വീട്ടുകാരോട് വീട്ടുകാര്യവും വണ്ടികാര്യവും ഒക്കെ ചോദിക്കുന്ന പോലെയുണ്ടല്ലോ.😀

  • @aswinr6813
    @aswinr6813 Před 4 měsíci

    What about drivers legroom??many user reviews says its too cramped.

  • @ZammieSam
    @ZammieSam Před 8 měsíci +4

    Safety rating എത്രയാ?

    • @v1_p1
      @v1_p1 Před 3 měsíci

      5 star City, so this will get same

  • @aravindkr2364
    @aravindkr2364 Před 9 měsíci +5

    Elevte super.

  • @predeepkumar2792
    @predeepkumar2792 Před 9 měsíci +10

    Honda ♥️Elivete

  • @eldhoreji7403
    @eldhoreji7403 Před 9 měsíci +4

    Drive review'il kamdappol nalla rolling thonnunu..

    • @RevvBand
      @RevvBand  Před 9 měsíci +2

      Valya presnam illa bro

  • @jobymj2471
    @jobymj2471 Před 8 měsíci +4

    Look is better than Seltos👍🏻

    • @sneakyhydra3357
      @sneakyhydra3357 Před měsícem

      നുണ ആണേലും കേൾക്കാൻ നല്ല രസമുണ്ട്.. 😂😂😂

  • @vineethcr-ss2pj
    @vineethcr-ss2pj Před 9 měsíci +3

    🔥🔥🔥

  • @cpf3068
    @cpf3068 Před 8 měsíci +4

    Honda ivtec petrol engine vellaan vere arum illaaaa for reliability

  • @nagu351
    @nagu351 Před 6 měsíci +1

    Honda petrol engine kidu alle + cvt automatic koodi aayal onnum parayan ilya

  • @DIXONPAIVA
    @DIXONPAIVA Před 9 měsíci +3

    Heyy ,
    All youtubers make drive review in city and highways🛣️!
    What about hilly road and mountain terrain 🛻pulling power of CVT elevate with full load.?
    Could you please do a steep hill ride review of Automatic elevate🛻🏔️ with full load(5 people & lugguage ) and A/c On?

  • @Torque_India
    @Torque_India Před 8 měsíci +6

    Hyryder/ grand vitara power bayankara boring anu , hybrid venel 5-6L additional kodukanam aa cashinu 1.5L km ELEVATE odikam , best choice under 18L.
    Booked it after testdriving GV/Hyryder , Seltos / Kushaq, MT is fun to drive !
    Launched in Japan as #HondaWRV

  • @yadhuprakash9735
    @yadhuprakash9735 Před 9 měsíci +1

    Next new model mg hector കൊണ്ടുവരണെ ❤

    • @RevvBand
      @RevvBand  Před 9 měsíci

      Kond varam bro ❤️

  • @blesonthomas
    @blesonthomas Před 8 měsíci +1

    Bro, honda city has the best rear camera in segment 😢.. I am using it for 8 years.. Idtec v

    • @RevvBand
      @RevvBand  Před 8 měsíci +1

      Angane anel bro vere vandikalude camera onnum sredhichittundavan chance illa.. Njan kandathil vech ettavum resolution illatha worst camera anu honda city il.. 😊

    • @blesonthomas
      @blesonthomas Před 8 měsíci

      @@RevvBand chilappo athondarikkum.. Ok

  • @antonymathew
    @antonymathew Před 8 měsíci

    Ee carnite segmant il Taigun and Kushaq aanu best choice... especialy 1.5L engine.. exceptional vechicle.. long okke odikkan aanenkil poli aanu ..

    • @user-id3uw5zc9i
      @user-id3uw5zc9i Před 8 měsíci

      athinu cost 20lakh akum honda is giving best choice

    • @antonymathew
      @antonymathew Před 8 měsíci +1

      @@user-id3uw5zc9i best choice onnum alla bro.. elevate il underpowered engine aanu... Chavattiyaal onnum vandi udan kerilla... Long okke pokumbol athinte budhimutt manasilaku..

    • @ashwinantony7140
      @ashwinantony7140 Před 7 měsíci

      If you are looking for long drives and driving dynamics, Yes you have a point there. but for a long-term family car for driving mostly within city limits, I guess Honda is a better option.

  • @freddysebastian9513
    @freddysebastian9513 Před 9 měsíci +1

    Price ?

  • @nithinkb6905
    @nithinkb6905 Před 9 měsíci

    Grand vitara smart hybrid review venam bro. Othiri naal aayi chotikunu😢

    • @RevvBand
      @RevvBand  Před 9 měsíci

      Try cheyyunnund bro.. Kollavunna oru ownere kittunnapole cheyam

  • @jeevithamoruyathra
    @jeevithamoruyathra Před 9 měsíci +3

    ❤❤😊

  • @signsexpressabudahbi9019
    @signsexpressabudahbi9019 Před 2 měsíci

    Mileage below 10 km, city mileage below 8 km only

  • @harijithh.s5
    @harijithh.s5 Před 9 měsíci

    Bro grand vitara user review cheyyumo

  • @fassalab7182
    @fassalab7182 Před 4 měsíci

    Ventilator seats missing

  • @RithaM-tm1wo
    @RithaM-tm1wo Před 3 měsíci +1

    City needs ground clearence improvement like virtus.

  • @jijovarghese2930
    @jijovarghese2930 Před 8 měsíci

    Mileage kelkunna vare kollam ❤

  • @vishnusraj007
    @vishnusraj007 Před 9 měsíci +5

    Vandi de owner nte voice actor aju varghese nte pole unde

  • @sadhiq1867
    @sadhiq1867 Před 9 měsíci +14

    Honda barand 🔥🔥 sunroof anik ishtamilla athum india yil😂😊

    • @RevvBand
      @RevvBand  Před 9 měsíci +1

      🔥🔥

    • @uhtijmai
      @uhtijmai Před 9 měsíci

      That's not been made available as a practical thing.. It is advertised for luxury loving ppl.. So india യില്‍ sales ഉണ്ട് 😅

  • @MrAnoopms
    @MrAnoopms Před 9 měsíci

    Adas cmbs off cheyan switch edutha mattii honda.its a deal breaker😢

    • @AeMTravelsTheWorld
      @AeMTravelsTheWorld Před 9 měsíci

      Nope. Athil ind

    • @MrAnoopms
      @MrAnoopms Před 8 měsíci

      ​@@AeMTravelsTheWorld according to my understanding it's buried in steering controls

  • @kcefx
    @kcefx Před 7 měsíci

    Look🥵

  • @Connectin143
    @Connectin143 Před 9 měsíci

    Suspension shokkam an😢

  • @sidhikveluthedath
    @sidhikveluthedath Před 8 měsíci +1

    Hybrid എപ്പോൾ വരും

    • @RevvBand
      @RevvBand  Před 8 měsíci

      No idea 😊

    • @sharonk209
      @sharonk209 Před 7 měsíci

      Hybrid rate വളരെ കൂടുതൽ ആവും. So ഇറക്കില്ല എന്ന് തോന്നുന്നു. Ev വരുന്നു എന്ന് കേട്ടു

  • @eyememyself6307
    @eyememyself6307 Před 9 měsíci +1

    Rto rules again changed?? Numberless car

  • @rohithmr3310
    @rohithmr3310 Před 7 měsíci

    Try VW Taigun

  • @Ordinaryperson1986
    @Ordinaryperson1986 Před 5 měsíci

    10 kmpl in city shokam anallo

  • @unnikrishnann1414
    @unnikrishnann1414 Před 8 měsíci

    Suspension വളരെ മോശം ആണ്

  • @indiancitizen4659
    @indiancitizen4659 Před 8 měsíci

    Service cost കൂടുതൽ ആണ് .പിന്നെ parts ഒക്കെ കിട്ടാൻ നല്ല സമയം എടുക്കും

  • @safdarhashmi77
    @safdarhashmi77 Před 8 měsíci

    Honda mileage kuravaan .. upayogichu varumbo pinneyum kurayum

    • @hrzgrk4191
      @hrzgrk4191 Před 8 měsíci +5

      Nere thicirchu aanu, honda parayunnathinekkal mileage kittum

    • @akshaysa8642
      @akshaysa8642 Před 8 měsíci +2

      Ente brv idtec 21.9kmpl anu company paranjathu..ippol 6 years ayi use ചെയ്യുന്നു...ഇപ്പൊൾ 24 above ellam kittum...

    • @hrzgrk4191
      @hrzgrk4191 Před 5 měsíci

      ഏത് ഹോണ്ട വണ്ടി ആണ് താങ്കൾ ഉപയോഗിച്ചത്

  • @swarajvs4191
    @swarajvs4191 Před 9 měsíci

    TATA Harrier 🗿

    • @swarajvs4191
      @swarajvs4191 Před 9 měsíci +1

      ​​@@RevvBandnjan TATA motors sales executive aan.
      The new facelift harrier is a best choice.

    • @RevvBand
      @RevvBand  Před 9 měsíci +1

      @@swarajvs4191 oh ok broo

    • @sharonk209
      @sharonk209 Před 7 měsíci

      Price start ചെയ്യുന്നത് 20L Alle?

    • @swarajvs4191
      @swarajvs4191 Před 7 měsíci

      @@sharonk209 athe

    • @MagicSmoke11
      @MagicSmoke11 Před měsícem

      That's different segment bro.
      price starts from 20Lakhs

  • @TravelScenes
    @TravelScenes Před 9 měsíci

    Creta & Seltos riding comfort is awesome. Elevate is not competitive with them. Sales figure itself shows that.

    • @RevvBand
      @RevvBand  Před 9 měsíci +8

      1 month ayolu vandi roadil irangit.. Wait for few months

    • @foodishta
      @foodishta Před 9 měsíci

      One month il enthe sales figures ???

    • @hrzgrk4191
      @hrzgrk4191 Před 8 měsíci +1

      ​@@jesseenathomas847creta is unsafe and not as reliable as Japanese cars

    • @hrzgrk4191
      @hrzgrk4191 Před 8 měsíci +1

      i am sure that you didn't drive elevate

  • @alexmathew3165
    @alexmathew3165 Před 9 měsíci +2

    Toyota hyrider good

  • @anoopraghunath2471
    @anoopraghunath2471 Před 8 měsíci

    Skip to 2:20 to start

  • @bvipinchandran6529
    @bvipinchandran6529 Před 3 měsíci

    സൺറൂഫ് കേരളത്തിലേ കാലാവസ്ഥക്ക് യോജിച്ചതല്ല. പൊടിയും ചൂടും മഴയും . കുട്ടികൾ തല വെളിയിലിട്ട് പോകുന്നതും അപകടമാണ്. സിലണ്ടറിൻ്റെ എണ്ണം കൂടുംതോറും എൻഞ്ചിൻ പവറും സ്മൂത്തും ആവും. 20 ലക്ഷത്തിൽ താഴേ വില കുടുമ്പോൾ ഇൻഷുറൻസ് തുക കുറയും.

    • @dragondragon7432
      @dragondragon7432 Před 2 měsíci

      സൺ റൂഫ് ഇഷ്ടപ്പെടുന്നവരും ഉണ്ടല്ലോ

  • @nirmalkraj69
    @nirmalkraj69 Před 7 měsíci

    Side view old creta പോലെയുണ്ട്😂😂😂😂

  • @yousufvp7485
    @yousufvp7485 Před 8 měsíci

    എന്തിനാടാ ഇത്ര ബൂട്ട് സ്പേസ് ചക്ക കച്ചവടം ഉണ്ടോ

    • @Sivakumarmj
      @Sivakumarmj Před 7 měsíci +1

      Pulli paranje kettille interlock nte company nnu