Manmizhi Ullavale | sandeep |Virag Puthussery | sudhi sudheesh | Sajan Antony|Machan Companies

Sdílet
Vložit
  • čas přidán 28. 08. 2024
  • Banner|MAchan companies
    Lyrics|mb Sandeep
    Music|Neethu Viswambaran
    Singer|Sudhi Sudheesh
    Orchestration|Nikhil Prabha
    Dop||Sajan Antony
    Camera|Kannan Das,
    Camera Assist|Gisto Jose
    Editing|Arun Antony
    Makeup|Binus
    Direction|Virag Puthussery
    Online Suport|Sooraj
    Media Exe - Faisal podekkad
    Marketing|Machan Companies
    If you like this videos, Subscribe & Like 👍
    You Tube ► goo.gl/Ge1HBc
    🔔 Get alerts when we release any new video
    Subscribe Us & Press Bell icon For more videos 🔔
    Connect Us
    ♦ CZcams :goo.gl/Ge1HBc
    ♦ Facebook : / machancompaniesgroup
    ♦ Instagram : / machancompaniesenterta...
    Follow us : machancompaniesgroup
    Email : machancompaniesgroup@gmail.com
    Whatsapp : +919846917193
    Contact :+919846917193, +917034917193
    © 2019 Machan Companies Entertainment
    jafar illath, pacha, jafar illath songs, jafar illath new album, patathi, onam, onapattu, uppum mulakum, chenthamara chelulla penne, naadanpaatu, malayalam, chenthamara chelulla penne mp3, tollywood, malayalam film song, malayalam nadan pattu, malayalam folk song, malayalam music video, kerala wedding, ennu ninte moideen, malayalam love songs, love songs, latest malayalam album, latest malayalam nadan pattu, flowers tv, ona poove, onapattukal, malayalam music album,onamkali,Malayalam cover songs

Komentáře • 1,1K

  • @viragputhussery7190
    @viragputhussery7190 Před 3 lety +117

    മാൻമിഴി ആൽബത്തിന് ശേഷം ഞങ്ങളുടെ അടുത്ത ആൽബം
    വദനം
    czcams.com/video/bORECRuxpFo/video.html

    • @kubrashameer9207
      @kubrashameer9207 Před 3 lety +1

      എത്ര കേട്ടാലും മതി വരില്ല 👍👍👍👍💞💞💞💞❤❤

    • @dhanyajinesh9573
      @dhanyajinesh9573 Před 3 lety +1

      😘😘😍😍

    • @nidhilac.s1388
      @nidhilac.s1388 Před 2 lety +1

      🥰💞

    • @murukesanappu2865
      @murukesanappu2865 Před 2 lety

      L oll

    • @ratheeshpadanilam9990
      @ratheeshpadanilam9990 Před 2 lety

      നല്ല വരികൾ ....സംവിധാനം ഗംഭീരം..ആലാപനം അതി മനോഹരം....മൊത്തത്തിൽ പൊളിച്ചു .... അഭിനയിച്ചിരിക്കുന്നത് ആരിക്കെയാ? പിടികിട്ടിയില്ല...നന്നായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.... മൊത്തം ടീമിന്... എല്ലാവിധ ആശംസകളും 💐💐🌹🌹🌹

  • @AparnAmbika
    @AparnAmbika Před 2 lety +22

    ഇത്‌ കാണുമ്പോൾ എന്റെ പ്രണയം ഓർമ വരുന്നു... ഓൺലൈൻ പ്രണയത്തേക്കാളും എത്രയോ സുന്ദരം നാട്ടിലെ പ്രണയം.... ഇടവഴിക്കളിൽ ആരും കാണാതെ നിന്നുള്ള സംസാരം ആണ് ഏറ്റവും സുഖം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰..... പിന്നേ നാട്ടിലെ ഉത്സവത്തിന് ഉള്ള കൂടി കാഴ്ച...അതെ അമ്പലത്തിൽ വെച്ച് തന്നെ കല്യാണം 🥰🥰

  • @aadhilaadhu5724
    @aadhilaadhu5724 Před 4 lety +288

    ഈ ശബ്ദം ,അല്ലായിരുന്നെങ്കിൽ ഈ ഗാനംഇത്രയ്ക്ക് ശ്രദ്ധിക്കപെടില്ലായിരുന്നു. വളരെ, വളരെ ,നന്നായ് ,സുപ്പർ

  • @user-xg4tn1kk4q
    @user-xg4tn1kk4q Před 3 lety +43

    ഈ പാട്ട് കേൾക്കുമ്പോൾ ചില ഓർമ്മകൾ മനസ്സിൽ അങ്ങനെ കിടന്ന് നീറുന്നു. ശരിക്കും കണ്ണ് നിറഞ്ഞു പോയി. നല്ല പാട്ട് എന്നാ ഒരു ഫീൽ ആണ്. ഇനിയും ഇത് പോലെ പാട്ട് ഇറക്കണേ 🤗🤗🥰🥰💕

  • @shanthilalitha4057
    @shanthilalitha4057 Před 4 lety +8

    മാൻ മിഴി ഉള്ള അവളെ സൂപ്പർ ശബ്ദം
    നായകന്റെ മുടി സ്റ്റൈൽ നന്നായിട്ട് ഉണ്ട്
    നായികയും നല്ല രസം ഉണ്ട് ചിരിച്ചിട്ട്
    അഭിനയം സൂപ്പർ

  • @premjiprem1912
    @premjiprem1912 Před rokem +9

    ഒരു രക്ഷയുമില്ല സോങ് 🤩🤩. പാടിയ ചേട്ടന്റെ voice Poli 🥰🥰. ഞാൻ എന്നു കേക്കാറുണ്ട് 🤩🤩.

  • @bhagyadevdevzzz9502
    @bhagyadevdevzzz9502 Před 5 lety +229

    ആദ്യട്ടാ മുടി വളർത്തിയ നായകനെ കാണണെ👌👌

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +11

    മാൻ മിഴി ഉള്ളാവളേ..... കേൾക്കാൻ നല്ല ഒരു പുത്തൻ ഉണർവ് നൽകും ... സൂപ്പർ ആണ് ❤️🙏🏻🌹👍💐👍🎶🙏🏻

  • @indhusunil234
    @indhusunil234 Před 3 lety +36

    എത്ര കണ്ടിട്ടും വീണ്ടും കാണുമ്പോൾ ആദ്യമായ് കാണുന്ന ഫീലിംഗ് ❤️❤️❤️❤️❤️❤️

  • @vishnurajan7657
    @vishnurajan7657 Před rokem +6

    എന്റമ്മേ അടിപൊളി പാട്ടും.ചേട്ടനും ചേച്ചിയും നല്ല ജോഡി,,

  • @viragputhussery7190
    @viragputhussery7190 Před 4 lety +411

    ഞങ്ങളുടെ മാൻമിഴി എന്ന ആൽബത്തിന് നിങ്ങൾ തന്ന വിലയേറിയ സപ്പോർട്ടിന് ഒരുപാട് നന്ദി.🙏🏾

  • @jamsheerbava2588
    @jamsheerbava2588 Před 4 lety +53

    നാടൻ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇനിയും കേൾക്കാൻ കൊതിയുള്ള പാട്ട് ഇനിയും ഇറക്കണം

  • @sanalminnuninavuminnu9812
    @sanalminnuninavuminnu9812 Před 4 lety +10

    Nys ആല്ബം നല്ല കാസ്റ്റിംഗ് നല്ല ജോഡി... നായിക സുന്ദരി. നായകൻ സുന്ദരൻ 👌👌❤🖤

  • @shanushani7924
    @shanushani7924 Před 4 lety +57

    തൃശ്ശൂർകാരി ഒരു ഫ്രണ്ട് ഉണ്ട് , വിധു .അവള് പാടികേട്ട് തപ്പി പിടിച് എത്തിയതാ ........
    Spr song.

  • @pravithaprabhath7473
    @pravithaprabhath7473 Před 4 lety +4

    Da sandeep song super aayittundu tto polichu muthe 😍😍😍

  • @praveenkuttuz614
    @praveenkuttuz614 Před 5 lety +62

    എന്നാ ഫീൽ ആണ് പൊളിച്ചുട്ടോ💓💓💓💓💓💖💖💖💖💖💖

  • @jomonpaul5175
    @jomonpaul5175 Před 4 lety +3

    Supper ayittund. Chettanum chechiyum supper.

  • @sujithsuth2065
    @sujithsuth2065 Před 4 lety +8

    ഈ പാട്ട് ഹിറ്റാവാൻ കാരണം, സാധാരണ എല്ലാം തേപ് ആണ്.., 🤭ഇത് ക്ലൈമാക്സ് പൊളിച്ചു... Pne voice കിടുക്കി...🥰

  • @thedeviloctopus5687
    @thedeviloctopus5687 Před 4 lety +4

    Manmizhiyolla chechykk Saree cherunnilla boraa,,,,, Ennalum actingum lookum pwoliya aaa chettanum

  • @meerathedreamer4309
    @meerathedreamer4309 Před 4 lety +2

    Powli song voice super padiya chettan aara act cheitha randalum powlichutto

  • @enn-stylefootwearmanufactu9238

    കൊള്ളാം സൂപ്പർ പാട്ട് നല്ല ഫീൽ നന്നായിട്ടുണ്ട്

  • @aneeshaneeshvt7804
    @aneeshaneeshvt7804 Před 3 lety +4

    Kettittum kettittum mathivarunnilla ee song💞 ithinte feeling oru raksayumilla supper💞👍

  • @anjitharajeesh69
    @anjitharajeesh69 Před 5 lety +21

    Chetttaaaa superrrrrrr. Album adipoli. Voice Oru rakshayum illllaaa. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 ethra pravishyam kandennnu Oru pidiyum illlaaaa. Athraykum adipoliiiiii

  • @sandhyap.s1010
    @sandhyap.s1010 Před 4 lety +4

    പാട്ട് കേൾക്കാൻ നല്ല രസം ഉണ്ട്. അഭിനയിച്ചവർ പൊളിച്ചു
    നല്ല ഒരു feel തരുന്നു ഈ പാട്ട്
    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്നു, കാണാനും
    ഇനിയും പ്രതീക്ഷിക്കുന്നു

  • @shanthilalitha4057
    @shanthilalitha4057 Před 3 lety +5

    മാൻ മിഴി ഉള്ളാവളേ ....കുയിലിൻ നിറമൂള്ളാവളേ ചാരുതേ ...
    ആരും കൊതിക്കും....
    അതിമോഹിനി ...
    സൂപ്പർ ആണ് വരികൾ ❤️🌹🙏🏻💐
    ഒത്തിരി ഇഷ്ടമാണ് 🌻💐
    ആലാപനം ശൈലി മനോഹരം ആണ് 👌💐

  • @shanthilalitha4057
    @shanthilalitha4057 Před 4 lety +4

    സൂപ്പർ ആണ് കേൾക്കാൻ നല്ല രസം ഉണ്ട് സൂപ്പർ
    മാനൻമീഴിയുള്ളാവളേ കുയുലിൻ നിറം ഉള്ളാവളെ അതിമോഹിനീ സുന്ദരി ചാരുതേ.....

  • @pongalapark6982
    @pongalapark6982 Před 5 lety +90

    എന്ത വോയിസ്‌ 👌👌👌👌👌 രക്ഷയുമില്ല നല്ല ഫിൽ 👌👌👌👌

  • @shajipanakkal1419
    @shajipanakkal1419 Před 4 lety +2

    Parayan vaakkukal illa virag.katta support.adutha workinu kathirikkunnu.all the best Sandeep and sudhi.ithoru thudakkam mathram ningalude.

  • @jishnuks9181
    @jishnuks9181 Před 4 lety +2

    Poli.... nalla feelllaaa👌👌👌

  • @manuayyappankavu4951
    @manuayyappankavu4951 Před 3 lety +3

    Super വളരെ നന്നായിട്ടുണ്ട് 🥰🥰♥️♥️♥️♥️👍👍👍

  • @kunhambumpodavoor7508
    @kunhambumpodavoor7508 Před 4 lety +7

    Super song😍👌👌👌

  • @sajithasaji9045
    @sajithasaji9045 Před 4 lety +2

    Polichu👌👌👌👌👌👌👌 super.........p

  • @jeenaudhayan814
    @jeenaudhayan814 Před 4 lety +2

    Superr............ orupadu ishttayyii..... 👌👌👌👌👌

  • @hareezz7881
    @hareezz7881 Před 4 lety +3

    What a song.. pwolichu.. kidu achting.. totaly kidu

  • @faisalshabana6169
    @faisalshabana6169 Před 3 lety +3

    Super ആയിട്ടുണ്ട് ചേട്ടാ❤️💞💕

  • @shanthilalitha4057
    @shanthilalitha4057 Před 4 lety +2

    സൂപ്പർ സൂപ്പർ വരികൾ ആണ്

  • @prasinprinkz7850
    @prasinprinkz7850 Před 5 lety +47

    പാട്ട് പൊളിച്ചു പിന്നെ അഭിനയിച്ചവരും മൊത്തത്തിൽ അങ്ങട്ട് കിടുക്കാച്ചി ആയി

  • @anupamaanupamapr5320
    @anupamaanupamapr5320 Před 4 lety +3

    Sprrrrr........😍😍😍😍😍😍
    Voice oru rekshayum illa polichuuuu 😍

  • @amalamohanan6257
    @amalamohanan6257 Před 3 lety +5

    സൂപ്പർ song😍😍😍

  • @swathikaachu9611
    @swathikaachu9611 Před 4 lety +2

    Orupadu ishttamayi ee song pinne song kattale pranayikan thonunu nalla oru pranayame feel chaunu

  • @shanthilalitha4057
    @shanthilalitha4057 Před 3 lety +7

    🙏🏻 നായകനും നായികയും സൂപ്പർ കൊബിനേഷൻ പറയാതിരിക്കാൻ പറ്റുന്നില്ല അടുത്താ നാടൻപാട്ട് പ്രേതീക്ഷിക്കുന്നു 👍💐💐🌾🌻🌹❤️👍🙏🏻🎶🎶

  • @geethu257
    @geethu257 Před 3 lety +7

    Oru thavana kettu pinne pinne veendum veendum kelkan thonnu bhyagara feel❤️

  • @pushpavinoj9449
    @pushpavinoj9449 Před 4 lety +5

    Orupaad makeup koduth bore aakkathe nalla naadan veshavum koduth super aakki...നായകന്‍ ..orupaad nannayttund.....🌹🌹🌹🌹🌹🌹🌹🌹

  • @jineshs57
    @jineshs57 Před 4 lety +10

    Oru raksha illa kidu feel chettanum chechiyum poli 😘😘😘😘😘😘
    Njn e song kanatha otta days illa ethra kndlum adyam kanunn athe feel poliiiiiiiiiiiiiiiiii iniyum ithupole ulla nalla videos predheekshikkunnu athilum ivar thanne arikanam jody😍😘😘😘🤩🤩🤩

  • @saranyam.n5654
    @saranyam.n5654 Před 5 lety +3

    Kidu muthee

  • @vysakhvs707
    @vysakhvs707 Před 4 lety +4

    Super voice pne aa chettanum chechiyum ✌✌👌👌👌👌😍😍😍😍😘😘😘 ethara ketalum mathiyavilla 😍😍😘

  • @eldhosefitnessmotivation4233

    Superb album..Ellarum nannayi abinayichu .Nalla varikal pinne nalla aaalaapanam😘😘

  • @SarathKumar-ht5dd
    @SarathKumar-ht5dd Před 3 lety +6

    Poli😍💜🧡

  • @jyothikamadhu2841
    @jyothikamadhu2841 Před 3 lety +3

    mudiyan chettan pwoliii.................... oru reksha ilatha kidu song...........
    orupad ishtayiiii....................... especialy vinod chettan

  • @aneeshaneeshkr906
    @aneeshaneeshkr906 Před 4 lety +3

    Aa voice supper... oru rekhayum illaatttaa

  • @babumesthirichannel2039
    @babumesthirichannel2039 Před 5 lety +7

    ഈ ആൽബം സൂപ്പർ ആണ് കേൾക്കാൻ എന്തു ് രസം vinod അളിയാ പൊരിച്ചു ഈ ആൽബത്തിൽ ഉള്ളവർക്കും എൻ്റെ ഏല്ലാ പ്രാത്ഥനയും ഉണ്ടാവും

  • @asmeeravn1032
    @asmeeravn1032 Před 4 lety +2

    Polichu oru raksha illa sound ufff😍😍😘😘

  • @sherinantony6797
    @sherinantony6797 Před 2 lety +2

    Woww💚💚💚

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +6

    മാൻമിഴിയുള്ളാവളേ കൂയിലിൻ നിറമുള്ളവളേ ... സൂപ്പർ ആണ് വരികൾ ❤️🌹👌👍💐🙏🏻

  • @sandeepvs8999
    @sandeepvs8999 Před 5 lety +3

    Kidukachi....virag super👌👌👌

  • @rajirenji7122
    @rajirenji7122 Před 4 lety +2

    Polichuttaaaaaa💕💕

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +5

    എന്നും പുതുമ നിലനിർത്താൻ കഴിയുന്ന ആൽബം സോങ്ങ് ❤️🙏🏻💐👌👍 ഹയർസ്റ്റെയിൽ സൂപ്പർ ആണ് 💐👌

  • @saaamediasm8728
    @saaamediasm8728 Před 4 lety +3

    Super feel onnum parayanilla poli song chettayi polichu iniyum vdos pratheekshikkunnu avar 2 perum venam jodi aayitt...... Oru padu ishttayi....

  • @nimmi6437
    @nimmi6437 Před 4 lety +3

    Epol anu kelkunathu super teams

  • @RAHULC-vc4wu
    @RAHULC-vc4wu Před 4 lety +4

    Kidu feel.... nalla voice 👌👍💞💞💞💞💓💓💓💕💕💕

  • @vennilabaiju4592
    @vennilabaiju4592 Před 3 lety +12

    Super feel ♥️♥️♥️

  • @anjalyanju6437
    @anjalyanju6437 Před 4 lety +3

    Enna oru acting aanne 2 perdem polichu. ath pole chettayide chiri ayyooo kiduve😍😍😍

  • @linu36linu
    @linu36linu Před 4 lety +4

    നന്നായിട്ടുണ്ട്...സൂപ്പർ

  • @akheeshthadayil7571
    @akheeshthadayil7571 Před 4 lety +2

    Adipowli 😀

  • @user-hb8fc3fw2i
    @user-hb8fc3fw2i Před 3 lety +5

    Supper song polichu❤️❤️❤️❤️😍😍🥰✌️✌️👌👌

  • @aswathiaswathi713
    @aswathiaswathi713 Před 2 lety +5

    Oru nadan premam song enta oru feel alle☺☺☺☺☺

  • @sajinisaji2149
    @sajinisaji2149 Před 4 lety +98

    നാടൻ പ്രേമം 🤩 വോയിസ്‌ കിടുക്കി ആക്ടിങ് ബോർ ആവാതെ first മുതൽ ഭംഗി ആക്കി ഇനിയും പ്രേതിക്ഷിക്കുന്നു

  • @arunvarunvganapathi9908
    @arunvarunvganapathi9908 Před rokem +2

    ❤️❤️❤️❤️❤️ i love this song❤️❤️❤️❤️❤️

  • @ajaybala1272
    @ajaybala1272 Před 4 lety +2

    ഇഷ്ടപെട്ടു ഒരുപാട് 👌👌

  • @anjukranju5760
    @anjukranju5760 Před 4 lety +3

    Super voice.album polichu chetta

  • @eldhobabu3811
    @eldhobabu3811 Před 4 lety +5

    Very very nice song😍😍🥰😘😘

  • @thangukakkupadi2501
    @thangukakkupadi2501 Před 4 lety +2

    Polichu...... nyc feeling😊😊😊😊

  • @simighosh9683
    @simighosh9683 Před 4 lety +2

    ഒരു രക്ഷയുമില്ല, എന്താ ഒരു ഫീൽ, ഒരുപാട് ഓർമകൾ നൽകുന്ന ഒരു പാട്ട് ആണ് ഇത് ,Super voice, ചേട്ടനും ചേച്ചിയും സൂപ്പറായിട്ടുണ്ട്, '

  • @meenakshiprakash3827
    @meenakshiprakash3827 Před 3 lety +3

    Ufff pwolichu chetta ellarum vere levela kattak support aayitt koode kaanum

  • @jithinanand7850
    @jithinanand7850 Před 4 lety +10

    ആദ്യം കേട്ടപ്പോൾ ശബ്ദം ഒരു വൃത്തികേടായി തോന്നിയെങ്കിലും മുഴുവൻ കേട്ടപ്പോൾ ഇതാണു ഈ പാട്ടിനു യോജിച്ചതെന്ന് തോന്നുന്നുണ്ട്‌

  • @krishnankutty4161
    @krishnankutty4161 Před 4 lety +2

    Poliya chechiii ...chechii eye poliya ...pine soundddd ohh

  • @shanthilalitha4057
    @shanthilalitha4057 Před 3 lety +2

    സൂപ്പർ ആണ് വരികൾ പാട്ട് കേൾക്കാൻ നല്ല രസം ഉണ്ട്
    മുടിയൊക്കെ കെട്ടി നായകൻ സൂപ്പർ ആണ് പെണ്ണ് കുട്ടി നന്നായിട്ട് ഉണ്ട് സൂപ്പർ ആണ് 👌❤️🌹

  • @anusreekm9536
    @anusreekm9536 Před 3 lety +5

    Super 👌👌🥰🥰🥰

  • @harithakhkottakkalharidas3108

    ഏട്ടാ..... അസ്സലായിണ്ട് ട്ടാ പാട്ട്...... wish u all the success my dearest brother❤️❤️❤️❤️

  • @hilalsulaiman4821
    @hilalsulaiman4821 Před 8 měsíci +2

    ഇയ്യോ ഈ അഭിനയിക്കുന്ന ചേട്ടൻ ത്രിശൂർ പൂരം സിനിമയിൽ ഉള്ളതല്ലേ 👌👌👌👌 ചേട്ടാ പൊളി വില്ലൻ മാത്രമല്ല റൊമാന്റിക് നായകൻ കൂടിയാണല്ലോ 👌👌

  • @jincysolomon4145
    @jincysolomon4145 Před 3 lety +2

    Nyz voice. super feeling.nyz lyrics

  • @sujithsuth2065
    @sujithsuth2065 Před 5 lety +28

    ഇനിയും പ്രതീക്ഷിക്കാമോ...🥰🥰
    Waiting😍😍😍😍

  • @vichoos-XXX6460
    @vichoos-XXX6460 Před rokem +3

    🥰🥰🥰

  • @devaveda5491
    @devaveda5491 Před 4 lety +6

    നല്ല വോയിസ്‌ സൂപ്പർ.. സോങ് പൊളിച്ചു 🌹🌹🌹🌹🌹🌹🌹😘😘

  • @LaaDhaN
    @LaaDhaN Před 4 lety +8

    Singer, actor, actress ellam pwoli

  • @renjith.rrenjith5566
    @renjith.rrenjith5566 Před 4 lety +14

    മുടിയനും യക്ഷിയും കലക്കി

  • @vishnurajan7960
    @vishnurajan7960 Před 2 lety +4

    നല്ല പാട്ട്,ചേട്ടന് ചേച്ചി നല്ല ജോടി.അടിപൊളി 😊😊😍😍

  • @ASgaming-oe7zb
    @ASgaming-oe7zb Před 3 lety +2

    Ethra vattam kettalum mathi varilla athrakkum super voice😍😍😍😍😍😍😍😍😍😍😍😍😍😍

  • @harithaharidas1619
    @harithaharidas1619 Před 4 lety +3

    ❤️❤️✌🏻✌🏻❤️

  • @nidhinsivan7938
    @nidhinsivan7938 Před 5 lety +3

    Powllichu da muthe....🙌🙌🙌🙌🙌🙌🙌🙌🙌🙌😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @basilat437
    @basilat437 Před 2 lety +3

    Super 🔥❤🔥❤❤️

  • @bineshmcbineshmc9654
    @bineshmcbineshmc9654 Před 5 lety +29

    നന്നായിട്ടുണ്ട് എല്ലാവരും നല്ല വരികൾ ട്യൂൺ തൃശൂർ ജില്ലയിലെ ഓണം കളി പാട്ട് pole

    • @nivinmonnivin139
      @nivinmonnivin139 Před 4 lety +3

      ചേട്ടാ ഇത് പാടിയതും ഓണംകളിക് പാട്‌ന ചേട്ടൻ ആണ് സജീഷ് നിസാരി

    • @bineshmcbineshmc9654
      @bineshmcbineshmc9654 Před 4 lety

      സജീഷ് alla

    • @team_dacklez
      @team_dacklez Před 4 lety

      @@nivinmonnivin139 ith paadiyath sajeeshettan allaaa ... Sudheeshettan aanuuu 😍

    • @vismayapk4953
      @vismayapk4953 Před 4 lety +3

      Trissur njangadee nadu😊😊😊😊

    • @vismayapk4953
      @vismayapk4953 Před 4 lety +1

      Trissur njangadee nadu😊😊😊😊

  • @harithakr5114
    @harithakr5114 Před 4 lety +6

    Poli feel...nice song

  • @dayanababu9055
    @dayanababu9055 Před 4 lety +4

    Kidu brooo😘😘😘

  • @robinpaul7774
    @robinpaul7774 Před 4 lety +3

    പോളി feel ആണ് മച്ചാനെ ഒരുരക്ഷയും ella

    • @viragputhussery7190
      @viragputhussery7190 Před 4 lety +1

      Share and support

    • @robinpaul7774
      @robinpaul7774 Před 3 lety

      6 മാസം മുൻപ് ഫസ്റ്റ് ഈ song കേട്ടപ്പോൾ ഉണ്ടായ അതെ feel ഇപ്പോളും കിട്ടുന്നു . ഫുൾ suport ഉണ്ടാകും. യെക്ഷി പെണ്ണിനേയും മുടിയൻ ചേട്ടനെയും ഒരു പാട് ഇഷ്ടം ayi. Realy gud work bro

  • @reshmababy4667
    @reshmababy4667 Před 4 lety +2

    Super song... voice polichu... katta support😘😘😘

  • @vijithawilsonraj0282
    @vijithawilsonraj0282 Před 4 lety +2

    Chettan. Poliiiii loookkkk😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥 lv uuuuu

  • @shanthilalitha4057
    @shanthilalitha4057 Před 4 lety +4

    സൂപ്പർ

  • @namithaponnu6022
    @namithaponnu6022 Před 5 lety +4

    Uyyyoooo oru rekshaelyattooo mothathil kidukkiiiiii

  • @nigmamanoharnigmasujith7698

    Ishtaayi.... ente yakshippenninte album......sprrrr....chechikkuty