പറന്നുപറന്നുയര്‍ന്ന് കണ്ണൂര്‍; നെഞ്ചില്‍ അഭിമാനം നിറയുന്ന ആ കാഴ്ച | Kannur First Flight | Kannur Air

Sdílet
Vložit
  • čas přidán 10. 09. 2024
  • Subscribe to the Manorama News CZcams Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 268

  • @fy___p738
    @fy___p738 Před 5 lety +15

    ഈ കമന്റ്‌ ബോക്സിൽ നിന്ന് ഉമ്മൻ ചാണ്ടി സാർ ക്ക് കിട്ടിയ ആദരവിന്റെയും നന്ദിവാക്കുകളുടെയും 100 ൽ ഒന്ന് വരില്ല കണ്ണൂർ എയർപോർട്ടിൽ എത്തിച്ചേർന്ന ആ മഹത്വ്യക്തികൾക്ക് കിട്ടിയ സ്വീകരണം 😤😤😤
    ഉമ്മൻ ചാണ്ടി സാർ ക്ക് അഭിവാദ്യങ്ങൾ😍😍😍

  • @shaukath.k.k.2587
    @shaukath.k.k.2587 Před 4 lety +10

    ഉമ്മൻ ചാണ്ടി സാറിനെ കാലത്ത് തുടങ്ങിയ വർക്ക്ആണ്. അന്ന് എതിർത്ത കൊടിപിടിച്ച് നേതാക്കൾ ഇന്ന് ആളാവാൻ വന്നിരിക്കുന്നു,, ഇത്തിരി ഉളുപ്പ് വേണം

  • @refeekrefeekav5443
    @refeekrefeekav5443 Před 5 lety +15

    പാവം. ഉമ്മൻചാണ്ടി. സാർ.വേണം

  • @akkum6520
    @akkum6520 Před 5 lety +57

    Airpotinethire കൊടി പിടിച്ചവർ തന്നെ ഉദ് ഗാടിക്കാൻ നില്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു...

    • @nikhilkjose
      @nikhilkjose Před 5 lety +1

      Akbarali Moochikkal സത്യം.

    • @sukumaransuku7448
      @sukumaransuku7448 Před 5 lety +3

      Akbarali Moochikkal നല്ല സൂപ്പർ കമന്റ് കാരണം ഇവർ എല്ലാ വികസനത്തെയും ആദ്യം എതിർക്കും പിന്നെ അത് ഞങ്ങളാ കൊണ്ടുവന്നെ തന്നു പറയും

    • @rajilrajil7635
      @rajilrajil7635 Před 5 lety

      ആരാണ് എതിർത്തത്...വായിൽ തോന്നുന്നത് പറയല്ലേ സുഹൃത്തേ..രാഷ്ട്രീയ വിരോധം ഉണ്ടെന്ന് വെച്ച് പച്ചക്കള്ളം പ്രചരിപ്പിക്കരുത് ഇ പി ഉപവാസ സമരം നടത്തിയത് airport നു എതിരെ അല്ല👇👇👇
      www.deccanchronicle.com/151021/nation-current-affairs/article/mattannur-mla-fasts-alleging-airport-neglect

  • @munnimunni4003
    @munnimunni4003 Před 5 lety +95

    ഉമ്മൻ ചാണ്ടി യോട് ചെയ്ത് നന്ദികേടാണ്

  • @sruthy9415
    @sruthy9415 Před 5 lety +145

    പാർട്ടി ഭേദം ഇല്ലാതെ എല്ലാവരും ചേർന്ന് സമർപ്പിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനെ. 🛩✈😘

    • @mundelapbasheer6667
      @mundelapbasheer6667 Před 5 lety +2

      ആ വി വേകം , ഔചിത്യം കാണി ക്ക ണമായിരുന്നു

    • @misbahalmajlis5305
      @misbahalmajlis5305 Před 5 lety +10

      Sruthi P Mohanan പിണുവിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചാൽ മതി

    • @sruthy9415
      @sruthy9415 Před 5 lety +2

      @@misbahalmajlis5305 നാടിനു വേണ്ടി ഉള്ള കാര്യം ആകുമ്പോൾ അതായിരുന്നു അതിന്റെ ഒരു മര്യാദ. ചുമ്മാ വഴക്ക് ഒഴിവാക്കാമായിരുന്നു. Anyway ഇതിന്റെ പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും പാർട്ടിയ്ക്ക് അതീതമായി tnx പറയുന്നു.

    • @misbahalmajlis5305
      @misbahalmajlis5305 Před 5 lety +6

      Sruthi P Mohanan അത് മാത്രമല്ല ഉമ്മൻ ചാണ്ടി വന്നാൽ പിണറായിയെക്കാളും സ്റ്റാർ ആയിപോകുമോ എന്ന് പിണറായിക്കു പേടി .ഒരു നാട് ഭരിക്കുന്ന ഭരണാധികാരിക് ഇത്രക്കും അസഹിഷ്ണുത പാടില്ല

    • @rajilrajil7635
      @rajilrajil7635 Před 5 lety +2

      @@misbahalmajlis5305 അയ്യോ അത് ഭയങ്കര പേടി ആയിപ്പോയി...ആരെയും വിളിക്കാതതല്ലല്ലോ ബഹിഷ്കരിച്ചതല്ലേ...ഇങ്ങനെ ഉള്ള കാര്യങ്ങൾക് ബഹിഷ്കരണം ഒഴിവാക്കാമായിരുന്നു...

  • @haleemanadheer7758
    @haleemanadheer7758 Před 5 lety +8

    ഇതിൻ്റെ മുഴുവൻ ക്രഡിറ്റും ഉമ്മൻ ചാണ്ടി സാറിനാണ് ഈ രണ്ട് വർഷം കൊണ്ട് മാത്രം ഉണ്ടായതല്ലല്ലോ ഈ എയർപോർട്ട്

  • @user-eb7bv2vb9y
    @user-eb7bv2vb9y Před 5 lety +20

    ഉമ്മൻചാണ്ടി സർ അഭിനന്ദനങ്ങൾ.....

  • @arfad3193
    @arfad3193 Před 5 lety +145

    ഞാൻ ഒരു LDF, UDF അല്ല
    Yanallum ഉമ്മൻചാണ്ടി sir സാനിത്യ വേണം ആയിരുന്നു...

    • @mpalol6894
      @mpalol6894 Před 5 lety +3

      ഞാനും അല്ല. ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്തു നായനാരും സി എം ഇബ്രാഹിമും കൂടി കൊണ്ട് വന്നതാണ് ഈ എയര്പോര്ട്. പിന്നീട് ബാക്കി കാര്യങ്ങൾ എൽഡിഎഫു യൂഡിഎഫു സമയത്തു നടന്നിട്ടുണ്ടാകാം. പണി പൂർത്തിയാകാതെ ഉല്ഘാടനം ചെയ്തെന്നു വരുത്തി ക്രെഡിറ്റ് അടിച്ചെടുക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചത് കൊണ്ട് വിളിച്ചില്ലെങ്കിലും കുഴപ്പമില്ല.

    • @m.msubairsha2728
      @m.msubairsha2728 Před 5 lety

      I

    • @baachik5154
      @baachik5154 Před 4 lety

      Ingane orimich kuottem kuodi nikkavuomo korona varille

    • @baachik5154
      @baachik5154 Před 4 lety

      Ivede entha aruom akalem palikkuonnilla

    • @abdulhammedhameed9482
      @abdulhammedhameed9482 Před 4 lety

      @@mpalol6894 iciccciccciciiccci

  • @nachuzzwold5894
    @nachuzzwold5894 Před 5 lety +157

    ഉമ്മൻ ചാണ്ടി സർ ന് അഭിവാദ്യങ്ങൾ

  • @kmghanasyam3041
    @kmghanasyam3041 Před 5 lety +49

    ഉമ്മൻ ചാണ്ടി സാറിന് അഭിവാദ്യങ്ങൾ നിങ്ങളായിരുന്നു ശരി

  • @MuhammedAli-yg7tp
    @MuhammedAli-yg7tp Před 5 lety +42

    Sri:-umman chandik abivadiyangal..............😍😍😍😍😍

  • @habeebk9451
    @habeebk9451 Před 5 lety +33

    Ummenchandy big sir😘😘😘😘😘😘

  • @althafalialthaf5424
    @althafalialthaf5424 Před 5 lety +52

    ഉമ്മൻ ചാണ്ടി സർ, അങേക് ആയിരമായിരം അഭിവാദ്യങ്ങൾ 😘😘😘

  • @jayasreeprakash3931
    @jayasreeprakash3931 Před 5 lety +145

    ഇത്തിരി ഉളുപ്പുണ്ടെങ്കിൽ ഉമ്മൻ‌ചാണ്ടി സാറേ വിളിക്കും ആയിരുന്നു

    • @nandusn508
      @nandusn508 Před 5 lety +3

      Oommen chandi Sir ulgadanam cheythapo ivaronnum vilichillallo pinnenthina vilikkane

  • @muhammedshamim2287
    @muhammedshamim2287 Před 5 lety +16

    ഈയൊരു അവസരത്തിൽ കണ്ണൂർ ജനത ഓർക്കുന്നു ഉമ്മൻ ചാണ്ടിയെ നിങ്ങളാണ്...

  • @musafir1139
    @musafir1139 Před 5 lety +59

    മുൻപ് ഒരിക്കൽ പ്രാവിനെ പറത്തിയത് കണ്ടത് കൊണ്ടാകാം ,,,പറന്നു ഉയരുന്നത് വരെ ഉള്ളിൽ തീയായിരുന്നു ,,,ഏതായാലും അള്ളാഹു കാത്തു ,,,,എത്ര അവഗണിച്ചാലും യുഡിഫ് സർക്കാരിനെയും ഉമ്മൻചാണ്ടിയെയുമാണ് കണ്ണൂർ വിമാനത്താവളം എന്ന് കേൾക്കുമ്പോ ജനങ്ങൾ ഓർക്കുന്നത് ,,

    • @ibrahimmp5116
      @ibrahimmp5116 Před 5 lety

      വഡിൊൊര നലത

    • @rajilrajil7635
      @rajilrajil7635 Před 5 lety

      സി എം ഇബ്രാഹിമിന്റെ വാക്കുകൾ സമയം കിട്ടുമ്പോൾ മുഴുവൻ ക്ഷമയോടെ കേൾക്കുക അപ്പോ മനസ്സിലാകും ഇ കെ നായനയുടെയും കോമ്മ്യൂണിസ്റ്കരുടെയും പങ്ക്...udf നു ഒരു പങ്കും ഇല്ല എന്ന് ഞാൻ പറയുന്നില്ല...👇👇👇👇
      czcams.com/video/7suLxho7CTU/video.html

    • @aidajoseph1817
      @aidajoseph1817 Před 4 lety

      Yes

  • @najeelas66
    @najeelas66 Před 5 lety +12

    രണ്ടുതവണ ഉദ്ഘാടനം കഴിഞ്ഞ ലോകത്തിലെ ആദ്യത്തെ എയർപോർട്ട് 😁

    • @sreekumarg
      @sreekumarg Před 5 lety

      Exactly....... this is the highlighted comment... dear sidheek

  • @vinodkumarv7747
    @vinodkumarv7747 Před 5 lety +12

    കോടി പിടിച്ചു എതിർത്ത പാർട്ടികൾ ഉൽഘടിക്കാൻ വന്നേക്കുന്നു ...

  • @merlinloveshore9658
    @merlinloveshore9658 Před 5 lety +6

    Kannur 💪💪 kannur ishtam ❤❤😍💪✌✌👏

  • @samzz0791
    @samzz0791 Před 5 lety +5

    Kerala ,the only state in India having 4 International Airports 👌👌

  • @khalidmashallakabtali8456
    @khalidmashallakabtali8456 Před 5 lety +47

    ഉമ്മൻചാണ്ടി

  • @harimundakkodi
    @harimundakkodi Před 5 lety +23

    Great ummanchandi sir

  • @munnimunni4003
    @munnimunni4003 Před 5 lety +51

    രണ്ട് കൊല്ലം പൊട്ടി മുളച്ച തല്ല ഈ എയർപോർട്ട് ,,

  • @fifaworldcup8810
    @fifaworldcup8810 Před 5 lety +17

    ഇവിമാനം കണ്ടു പിടിച്ചില്ലായിരുന്നങ്കിൽ 'പ്രവാസി ആകില്ല'യിരുന്നു..

  • @nisarinnisarin2078
    @nisarinnisarin2078 Před 5 lety +53

    ഉമ്മൻ ചാണ്ടിയുടെ .വികസനം: UDF

  • @sahal8586
    @sahal8586 Před 4 lety +2

    ഉമ്മൻ ചാണ്ടി സാറിന്റെ അധ്വാനമാണീ എയർപോർട്ട്‌

  • @subusubair78644
    @subusubair78644 Před 5 lety +25

    🏠വീട് പണിതവരെ പുറത്താക്കി പെയിന്റ് അടിച്ചവൻ കൈക്കലാക്കിയ പോലെയായിപ്പോയി 😂😂

  • @edvindavisedvinthaikkadan7826

    ഉമ്മൻചാണ്ടി നേതാവേ അങ്ങേക്ക് ആയിരം അഭിവാദ്യങ്ങൾ ആയിരം ആയിരം അഭിവാദ്യങ്ങൾ ❣️❣️❣️

  • @malayalamtechunboxing9921
    @malayalamtechunboxing9921 Před 5 lety +15

    ommen chandy😍😙😙😙

  • @user-kl5gv9sn9i
    @user-kl5gv9sn9i Před 5 lety +29

    ഉമ്മൻ‌ചാണ്ടി എയർപോർട്ട്‌ 💪

  • @VIBINVINAYAK
    @VIBINVINAYAK Před 5 lety +49

    3 വർഷം മുമ്പ് ഈ വിമാനത്താവളത്തിനെതിരെ സമരം ചെയ്ത ടീമാ ഇപ്പോ ഉളുപ്പില്ലാണ്ട് ഉൽഗാടനം ചെയാൻ വന്നേക്കുന്നു.

    • @palakkadan5386
      @palakkadan5386 Před 5 lety +2

      അതിന്റെ വീഡിയോസ് വല്ലോം പോസ്റ്റ് ചെയ്യൂ ...ജനങ്ങൾ കാണട്ടെ ....സ്കൂളിൽ പോകാത്ത നാറികൾ ..അപ്പോൾ കാണുന്നവനെ അപ്പാ വിളിക്കുന്നവർ

    • @VIBINVINAYAK
      @VIBINVINAYAK Před 5 lety

      @@palakkadan5386 Cpim strike against kannur airport എന്ന് ടൈപ്പ് ചെയ്‌താൽ മതി സെർച്ച്‌ ബോക്സിൽ.

    • @misbahalmajlis5305
      @misbahalmajlis5305 Před 5 lety +1

      Vibin vinayak.... ഇപി ആയിരുന്നു സമരത്തിന് മുമ്പിൽ

    • @rajilrajil7635
      @rajilrajil7635 Před 5 lety +2

      വിവരം ഇല്ലാത്തവർക് എന്തും വിളിച്ചു പറയാം..അയര്പോര്ട്ടിനു എതിരെ ആരാടോ സമരം ചെയ്തത്...വിഡ്ഢിത്തരം വിളിച്ചു പറയരുത്...ldf സർക്കാർ ഏറ്റെടുത്ത ഭൂമി കല്ലുവെട്ടാൻ പാട്ടത്തിനു കൊടുത്ത ടീം ഇപ്പോ കുറുപൊട്ടിച്ചു അപവാദം പ്രചരിപ്പിക്കുന്നു .

    • @VIBINVINAYAK
      @VIBINVINAYAK Před 5 lety

      @@rajilrajil7635 3 varsham purakott po apo ariyaam ep jayarajan nadathiya koora samaram annamudakki samarangal cpmnu pande haram aanallo

  • @MalabarMedia33
    @MalabarMedia33 Před 5 lety +12

    Umman Chandi sir Aaan Ithinnn avakashapettath

  • @Shifnarinzz1212
    @Shifnarinzz1212 Před 5 lety +9

    very nice oomman chandy sir thanks

  • @pradipanp
    @pradipanp Před 5 lety +2

    കാസർഗോഡ് , കണ്ണൂർ , കോഴിക്കോട് നിന്ന് ഒരുപാട് പേര് സിംഗപ്പൂർ മലേഷ്യയിൽ ജോലി ചെയ്യുന്നുണ്ട്. കൊച്ചി , തിരുവന്തപുരത്തു നിന്ന് മാത്രമേ നിലവിൽ സർവീസ് ഉള്ളു. അതുകൊണ്ടുതന്നെ ട്രെയിനൊക്കെ പിടിച്ചു എയർപോർട്ടിൽ എത്തുന്നതൊക്കെ കൂട്ടിക്കിഴിച്ചു നോക്കിയാൽ വെറും നാലര മണിക്കൂർ പറക്കാൻ പന്ത്രണ്ടു മണിക്കൂറോളം ചിലവഴിക്കേണ്ടി വരുന്നു. കിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുമെന്നു വിശ്വസിക്കുന്നു.
    സിംഗപ്പൂർ, മലേഷ്യ , ബാലി , തായിലാണ്ട് ഇപ്പോൾ മലയാളികൾ കൂടുതൽ ട്രിപ്പ് പോകുന്ന രാജ്യങ്ങളാണ്. ആസ്ട്രേലിയിലേക്കു ട്രാൻസിറ്റ് ചെയ്യാൻ വടക്കൻ മലബാർകാർ സിംഗപ്പൂർ ഫ്ളൈറ് കൂടുതൽ ഉപകാരമായിരിക്കും.

  • @ahlusunnahzone4749
    @ahlusunnahzone4749 Před 5 lety +13

    ഉമ്മൻചാണ്ടി സാർ നു അഭിവാദ്യങ്ങൾ...

  • @computerandcoding1555
    @computerandcoding1555 Před 5 lety +10

    Umman chandi istham...

    • @Praveenenchapoika03
      @Praveenenchapoika03 Před 5 lety

      മരുന്ന് അടി ഹെലികോപ്റ്റർ ഇഷ്ടം

  • @nishadarfas6161
    @nishadarfas6161 Před 5 lety +45

    യുഡിഎഫ് 💪

    • @rajilrajil7635
      @rajilrajil7635 Před 5 lety

      ഏറ്റെടുത്ത ഭൂമി കല്ലുവെട്ടാൻ പാട്ടത്തിനു കൊടുത്ത യു ഡി എഫ്💪💪💪💪💪💪💪💪💪💪💪

    • @user-tn4ns5js9i
      @user-tn4ns5js9i Před 5 lety

      റബെറിന് മരുന്നടിക്കുന്ന ഒരുപാടയും കൊണ്ട്വന്ന് ഇറക്കി ഉലഘടനം ചെയ്തിട്ടുപറയാണ് ഞങ എയർപോർട്ട് ഉലഘടനം ചെയ്തു എന്ന് ഊമ്പാൻ ചാണ്ടി

  • @quitmaskreloaded
    @quitmaskreloaded Před 5 lety +2

    ബീമാനം പൊന്തുന്ന സമയത്തു അതിലെ യാത്ര കാരുടെ കൈയിലെ രോമവും പൊന്തിക്കാണും ചരിത്രത്തിലേക്ക് ഒരു കാറ്റു വഞ്ചി തുഴഞ്ഞ വഞ്ചിത്താനു കൊടുക്കാം ഒരു കുതിര പവൻ...

  • @raseenasrasi5609
    @raseenasrasi5609 Před 5 lety +4

    Big salute umman chandi UDF sarkkar.......👍👌

  • @nazar8849
    @nazar8849 Před 5 lety +4

    Kannuradaaa Athum Imaratilekku👌💚

  • @AnasKumaramputhur
    @AnasKumaramputhur Před 5 lety +18

    ആ വിമാനം പറന്നത്‌ കണ്ട്‌ ഇളിച്ച്‌ കാണിക്കാനല്ലേ ഈ പാർട്ടി
    എൽ.ഡി.എഫ്‌ 😂

  • @riyasvatakara9556
    @riyasvatakara9556 Před 5 lety +4

    Ummanchandi sir vilikkamayirunnu

  • @shabeermuhammed5572
    @shabeermuhammed5572 Před 5 lety +35

    ഇടതുപക്ഷത്തിന് ഈ വിമാന താവളത്തിന് എന്തെങ്കിലും അവകാശമുണ്ടോ

    • @suhailmonmoncp8754
      @suhailmonmoncp8754 Před 5 lety +1

      Illaa udf

    • @akhildevaraj9499
      @akhildevaraj9499 Před 5 lety +6

      Edathinu matre avakasam ulu.. ek nayanar munbotu vechadu .vs achudanandam arambichu.umachan kurachu vaikipichu ! Pinarae prethyagichu onum cheydila

    • @rajilrajil7635
      @rajilrajil7635 Před 5 lety +3

      അവകാശം ഉന്നയിക്കാൻ ഉള്ള വേദി അല്ല ഇത്..എന്നാലും പറയുന്നു..
      ഇ കെ നായനാർ തുടങ്ങി വെച്ചു..പിന്നെ അങ്ങോട്ട് ldf ഭരണത്തിൽ ആണ് എയർപോർട്ട് വളർന്നത് വ്യക്തമായി രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും..കണ്ണൂരിൽ ഒരു എയർപോർട്ട് ആവശ്യമില്ല എന്ന നിലപാട് ആയിരുന്നു udf നു ഉണ്ടായത്...ldf സർക്കാർ ആദ്യഘട്ടം 163 ഏക്കർ ഏറ്റെടുത്തു അത് അടുത്തതായി വന്ന udf സർക്കാർ കല്ലു വെട്ടാൻ പാട്ടത്തിനു കൊടുത്തു...ariportinu ഏറ്റെടുത്ത ഭൂമി കല്ലുവെട്ടാൻ കൊടുത്ത പരമ്പര്യമെന്തായാലും ഞങ്ങൾക്കില്ല...എല്ലാവർക്കും പങ്കുണ്ട്..പിന്നെ താങ്കൾ പറയിപ്പിച്ചത് ആണ്

    • @Praveenenchapoika03
      @Praveenenchapoika03 Před 5 lety

      ഉമ്മൻ ചാണ്ടി മറ്റേ പണി കാണിച്ചിരുന്നല്ലങ്കിൽ ഇന്ത്യയിലെ ഏറ്റവും വല്ല്യ റൺവേ ഉള്ള എയർപോർട്ട് അയ്ൻനേം

    • @rajilrajil7635
      @rajilrajil7635 Před 5 lety

      സി എം ഇബ്രാഹിമിന്റെ വാക്കുകൾ സമയം കിട്ടുമ്പോൾ ക്ഷമയോടെ കേൾക്കുക..👇👇👇👇
      czcams.com/video/7suLxho7CTU/video.html

  • @ponnoosnasaru54
    @ponnoosnasaru54 Před 5 lety +4

    Umman chandi 😘😘😘

  • @sijokonnackal3558
    @sijokonnackal3558 Před 5 lety

    Ticket charge angilum kurayumo omeen chandi sir ila othiri vadana thonunue

  • @vijaykumarmulakkal9053
    @vijaykumarmulakkal9053 Před 5 lety +24

    ഇത് ഒരു ചടങ് മാത്രം ഉൽഘാടനം ആൺകുട്ടി വന്ന് എന്നോകഴിച്ചിട്ട് പോയി

    • @user-tn4ns5js9i
      @user-tn4ns5js9i Před 5 lety

      എന്നാണാവോ ഒന്നു പറഞ്ഞെ

    • @rajilrajil7635
      @rajilrajil7635 Před 5 lety

      ആരാണ് ആ ആണ്കുട്ടി

    • @rajilrajil7635
      @rajilrajil7635 Před 5 lety +6

      അമിത്ഷാ ആണ് സംഘപുത്രൻ ഉദ്ദേശിച്ചതെങ്കിൽ...അത് പുതിയ വീട്ടിൽ പണിക്ക് വന്ന ബംഗാളി ടോയ്‌ലറ്റിൽ കാര്യം സാധിച്ച പോലെയെ ഞങ്ങൾബികണ്ടിട്ടുള്ളൂ..
      എന്നു വെച് അത് വീട്ടിൽ കൂടൽ ആകുലല്ലോ😂😂😂😂😂😂

    • @nishunishu4274
      @nishunishu4274 Před 5 lety

      +Rajil Rajil pinnallaah

    • @rajilrajil7635
      @rajilrajil7635 Před 5 lety

      @@nishunishu4274 😍😂😂👍

  • @Shifnarinzz1212
    @Shifnarinzz1212 Před 5 lety +7

    ummanchandy sir very good

  • @akshayzzz991
    @akshayzzz991 Před 5 lety +37

    Ummanchandi

  • @abdulrasaq7026
    @abdulrasaq7026 Před 4 lety

    Ee airport aarkkanu kachavadam urappichirikkunnathu ariyamo

  • @ripplevlogs
    @ripplevlogs Před 5 lety

    Great...good work...all kerala is proud

  • @AnasKumaramputhur
    @AnasKumaramputhur Před 5 lety +5

    Credits deserve to UDF

  • @nazar8849
    @nazar8849 Před 5 lety +4

    Pinarayi Sir Kannurukaarante Manass Idunghiyathakaruthaayirinnu

  • @nafseernachu7664
    @nafseernachu7664 Před 5 lety +16

    സഗാവ് നായനാർ കൂടി ഉണ്ടകിൽ ഉണ്ടകിൽ നന്നായിരുന്നു l

  • @justinriyadhkannur3240
    @justinriyadhkannur3240 Před 5 lety +5

    തുടക്ക ദിവസംതന്നെ എയർ ഇന്ത്യ 5 മിനിറ്റ് വൈകി

  • @aneeshraj5914
    @aneeshraj5914 Před 5 lety +17

    Udf

  • @nishand1711
    @nishand1711 Před 5 lety +6

    നമ്മുടെ കുമ്മനംജി വന്നില്ലേ

  • @appukutty5169
    @appukutty5169 Před 5 lety +1

    keralathile aadhyathe airport in kannoor?

  • @nibraazvlog2203
    @nibraazvlog2203 Před 2 měsíci

    ഉമ്മൻ ചാണ്ടി സാറിന് അഭിവാദ്യങ്ങൾ

  • @kmghanasyam3041
    @kmghanasyam3041 Před 5 lety +6

    ഉൽഗഡിക്കാൻ മാത്രം അറിയാവുന്ന പിണ്ഡം പിണു

  • @shincyhashim6416
    @shincyhashim6416 Před 5 lety

    Super and congratulations.

  • @ahlusunnahzone4749
    @ahlusunnahzone4749 Před 5 lety +4

    ഇനിയിപ്പോ കോടിയേരി പശുവിനെ എവിടെ കെട്ടും??☺️😂😂😂

  • @shelbi07
    @shelbi07 Před rokem

    4 വർഷങ്ങൾക് ഇപ്പുറം യാത്രക്കാർ ഇല്ലാതെ നഷ്ടത്തിലേക്ക് കൂപ്പിക്കുത്തി കണ്ണൂർ വിമാനത്താവളം

  • @paulbabu1040
    @paulbabu1040 Před 5 lety +28

    സ്വന്തം മായി ഗർഭം ധരിപ്പിക്കൽ ഉള്ള കഴിവില്ലാതവർ

  • @ameerjan4956
    @ameerjan4956 Před 3 lety +1

    Super

  • @pushparajaila1796
    @pushparajaila1796 Před 5 lety +1

    Ummen chandi misss you...
    Njan congres alla🙏

  • @mpalol6894
    @mpalol6894 Před 5 lety +1

    ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്തു രണ്ടു കണ്ണൂർക്കാർ നായനാരും സി എം ഇബ്രാഹിമും കൂടി കൊണ്ട് വന്നതാണ് ഈ എയര്പോര്ട്, കൊച്ചി പോലെയല്ല. കേന്ദ്രത്തിൽ കോൺഗ്രസും ബിജെപിയും അല്ലാത്ത ഒരു ഭരണം അന്നുണ്ടായിരുന്നത് കൊണ്ടും കൂടി സാദ്ധ്യമായ എയര്പോര്ട് ...പിന്നീട് ബാക്കി കാര്യങ്ങൾ എൽഡിഎഫു യൂഡിഎഫു സമയത്തു നടന്നിട്ടുണ്ടാകാം.എന്ത് ചോദിച്ചാലും മുടക്കാൻ നടക്കുന്ന ബിജെപിയോ, "സർക്കാർ കാര്യങ്ങൾ മുറ പോലെ" യുള്ള കോൺഗ്രസ് ഭരണത്തിലെ പാരയും മുക്കാൽ ഒപ്പിക്കാൻ വഴിനോക്കി നടക്കുന്ന നേതാക്കന്മാരുടെ പിടിവലിയും കഴിഞ്ഞു കിട്ടിയാൽ തന്നെ ഇപ്പോൾ പൂർത്തിയാകുമായിരുന്നില്ല..ക്രെഡിറ്റിന് അർഹത ഇടതുപക്ഷത്തിനു തന്നെയാണ്...

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 Před 5 lety +1

      M palol India muzhuvanumulla Ella airportukalum business samrajyangalum idathundakkiyatanennparayathath bhagyam devagowda ethra varsham India bharichu? enthu vikasanam vannalum kodipidikkunnathum samaram cheyyunnavaruma CPM dyfi athukondan 2001 to 2006vareyulla kalth CPM bharicha panchayath samaram karanammellepokk poyath UDF ldf mari mari bharchappol vikasanam nadannu thudakkathil pinarayi kurachukalam miniseraayirunnu pinnedipozhan chief minister vikasanam nadannath vs oommenchandi timel pakshe 80% vikasanavum nadannath oomnenchandiyude kalath pinne janangaludepanam appol pinne engine idathintemathramakum allenkilum India maharajyath enth pinnakka CPM undakkiyath by Rajitha C Nambiar

  • @JacobTJ1
    @JacobTJ1 Před 4 lety

    Take off?

  • @bibinsabu9542
    @bibinsabu9542 Před 5 lety +3

    ഉമ്മൻ‌ചാണ്ടി സർ അഭിനന്ദനങ്ങൾ

  • @cak2534
    @cak2534 Před 5 lety

    Air india flights on schedule..hard to believe it.....what a can't !!!!

  • @thomasvadakkumthala6940

    ശർമയും, കൂട്ടരും അവിടെ മലർന്നു കിടപ്പുണ്ടോ എന്ന് ശ്രദ്ധിക്കണേ......

  • @jessieabraham1359
    @jessieabraham1359 Před 5 lety

    Kudos.👍 Proud to be a Keralian.

  • @dexxonff2154
    @dexxonff2154 Před 5 lety +1

    ithiri ulup ido

  • @TheMrShamirshan
    @TheMrShamirshan Před 5 lety

    emirates pollula flight irangumo..ariyunavar paranu tharika

  • @shuhaibcp8
    @shuhaibcp8 Před 5 lety +2

    Umman chaandi sir nu abivaadyangal.......sathyam ellaaavarkkum ariyaaam....so don't worry chaandi sir.......salute you

  • @akhilaayyappadas7071
    @akhilaayyappadas7071 Před 5 lety +2

    Wow👏👏👏👏👏👏👍❤❤❤❤

  • @shanidshani7370
    @shanidshani7370 Před 5 lety +2

    Ummen chandy zindabad

  • @gauthamkrishna9948
    @gauthamkrishna9948 Před 5 lety +1

    Angana oru airport koodi keralathinna swantham

  • @arjuns4817
    @arjuns4817 Před 5 lety

    Evde parannillalo

  • @muhammedrashik7777
    @muhammedrashik7777 Před 5 lety +1

    Kochi metro kannur Airport randum ummanchandiyude vikasam allayirunnakil adutha thavana UDF govinment veedum veranamaayirunnu onn parakkan

  • @drisyacd5970
    @drisyacd5970 Před 5 lety

    airport vannal nel krishi cheyanulla sthalampokum annuparanju athinethire kody pidichavaru thanne flight takeoff cheyan kodi kanichu... kalam poyapokke...

  • @AnasKumaramputhur
    @AnasKumaramputhur Před 5 lety +5

    UDF

  • @ziyadziyu9187
    @ziyadziyu9187 Před 5 lety +2

    Umman chandi...

  • @akshaye5368
    @akshaye5368 Před 4 lety +2

    എന്നാലും എന്റ മനോരമ ന്യൂസ്‌ തള്ളി തള്ളി അങ്ങ് പറപ്പിച്ചു വിമാനത്തെ 😂😂😂കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കൊച്ചി ആണെടോ 😪ഇന്ത്യയിലെ 4മത്തെ വിമാനത്താവളം ഹോ എന്തര് തള്ളടെ, നിർത്തി ഞാൻ ഞാൻ മനോരമ ന്യൂസ്‌ കാണൽ. കേരളത്തിൽ ഏറ്റവും വലുത് എന്ന് പറഞ്ഞപ്പോ ഞാൻ പോട്ടെ ന്ന് വിചാരിച്ചു ഇന്ത്യയിലെ 4മത്തെ വിമാനത്താവളം അത് ഞാൻ അംഗീകരിക്കില്ല

  • @Shifnarinzz1212
    @Shifnarinzz1212 Před 5 lety +7

    this is thanks for oomman chandy sir

  • @babumdi5832
    @babumdi5832 Před 3 lety

    Athinu kurachu pulikum

  • @aadithyamaluzz8694
    @aadithyamaluzz8694 Před 3 lety

    😘Kannur 💥💥😍✌

  • @renugavijayakumar7478
    @renugavijayakumar7478 Před 3 lety

    Oman.flight.
    Open.....

  • @giblarterashash3374
    @giblarterashash3374 Před 5 lety

    all salam

  • @appukutty5169
    @appukutty5169 Před 5 lety

    ithendha keralathil Veera oru airport um ille....

  • @aneeshrajraju2486
    @aneeshrajraju2486 Před 5 lety +1

    നാടിന്റെ പുരോഗതി പോലും രാഷ്ട്രീയ പ്രേരിത മായതു മോശം ayi

  • @shareefgoodfilim9553
    @shareefgoodfilim9553 Před 5 lety +2

    Jai jai pinarayi vijayan JAI JAI. Cpim

  • @josealexander1674
    @josealexander1674 Před 5 lety +1

    I can see EP Jayarajan with CM

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo Před 4 lety +1

    Ummanchandy ellathe parappikkan nanamillee heee

  • @abindas7857
    @abindas7857 Před 5 lety

    Go KERALA..........

  • @vipinchandran1223
    @vipinchandran1223 Před 5 lety +7

    മാൻഡ്രേക്കാണ് ഉദ്ഘാടനം ചെയ്തത് ......
    എന്തോ ഒരു പേടി പോലെ

  • @SowfeerameerPvr
    @SowfeerameerPvr Před 5 lety

    😢😢

  • @shithulp5373
    @shithulp5373 Před 5 lety +2

    Udf👍👍👍

  • @achuasru9088
    @achuasru9088 Před 5 lety +3

    Thank you UMMAN CHAANDI sir ✌✌✌✌✌

  • @muhammedrayif6087
    @muhammedrayif6087 Před 5 lety

    Waiting for the landing of B747