നമ്മോട് കൂടെയിരിക്കുന്ന ദൈവം | ഷിബു ടോം വര്‍ഗീസ് അച്ചന്റെ ഏവരും കേട്ടിരിക്കേണ്ട സന്ദേശം

Sdílet
Vložit
  • čas přidán 28. 06. 2024
  • നമ്മോട് കൂടെയിരിക്കുന്ന ദൈവം ....
    ഷിബു ടോം വര്‍ഗീസ് അച്ചന്റെ
    ഏവരും കേട്ടിരിക്കേണ്ട സന്ദേശം

Komentáře • 12

  • @sujakurian6676
    @sujakurian6676 Před 2 dny

    കർത്താവേ കരുണ ചെയ്യണമേ കൈയ്യുടെ വേദന sugapeduththename ആമേൻ

  • @SANILACHENKUNJU
    @SANILACHENKUNJU Před 3 dny +7

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ . അപ്പൊ : പ്രവൃത്തികൾ 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെമേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു . എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു . ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാൻ വേണ്ടി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം . യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ . എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു . താഴ്മയുള്ളവർക്കോ കൃപ നല്കുന്നു . അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും . യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു . ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി .

  • @jacobvarughese4462
    @jacobvarughese4462 Před dnem

    Real testimony..Respect & affection to Saint Gregarious has increased..Shibu Achen got a baby after a long time of sterility .. of his wife.?Blessed memory of saint Gregarious, memory eternal.

  • @leelammajacob5257
    @leelammajacob5257 Před 3 dny +2

    Nalla speach.nammude pattukalude meaning ellavarkum ariyillathathukondu arthamariyatheyannu palarum shushrushakalil sambadhikkunnathu.ethinoru mattamundai alukal arthamarinju pattukal padukayum ,prethivakyum parayukayum okke cheyyan oro palliyilum vikarimar padippichal nannayirunnu.

  • @jollythomas8567
    @jollythomas8567 Před 2 dny

    Amen 🙏🙏

  • @kochummanraju93
    @kochummanraju93 Před 3 dny

    🙏🏻 🙏🏻 Amen

  • @sarammayohannan8573
    @sarammayohannan8573 Před 3 dny

    🙏

  • @mohanphilip1225
    @mohanphilip1225 Před 3 dny

    അറിയില്ലല്ലോ

  • @sosammachacko832
    @sosammachacko832 Před 3 dny

    Amen

  • @thomascherian2566
    @thomascherian2566 Před 18 hodinami

    Ammen 23:10

  • @Shiney-pz6vp
    @Shiney-pz6vp Před 2 dny

    🙏