IAS Dr K Vasuki | അച്ഛൻ്റെ ചിതയ്ക്ക് തീ കൊളുത്തിയത് എൻ്റെ തീരുമാനമായിരുന്നു- കെ വാസുകി ഐഎഎസ്

Sdílet
Vložit
  • čas přidán 20. 02. 2023
  • IAS Dr K Vasuki | അച്ഛൻ്റെ ചിതയ്ക്ക് തീ കൊളുത്തിയത് എൻ്റെ തീരുമാനമായിരുന്നു- കെ വാസുകി ഐഎഎസ്
    #Vasukiias #iasofficer #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews
    ⬇️ Android App: - bit.ly/3Kqz6gC

Komentáře • 12

  • @santhoshanthikad9384
    @santhoshanthikad9384 Před rokem +10

    നല്ല ചിന്തകൾ.

  • @susanalex7373
    @susanalex7373 Před rokem +5

    Excellent thinking.

  • @user-nl3ry1xg7o
    @user-nl3ry1xg7o Před rokem +1

    👍

  • @ramachandran5854
    @ramachandran5854 Před rokem +1

    ♥️👍

  • @ritwik8179
    @ritwik8179 Před rokem +8

    Ente barya de ammayanu kanyadhanam cheithathu.Her father was alive But he is a fraud man,so wife decided to handover that custom to her mother.Coz mother alone moulded her daughter's life into a successful career nd transformed her into a dignified personality.Then what is the requirement of following the stereotyped customs nd believes.

  • @joseph62944
    @joseph62944 Před rokem +4

    മരിച്ചാലും വെറുതെ വിടില്ലേ 😭 അച്ഛന്റെ ശരീരം മകൾ തന്നെ കത്തിച്ചു കളയുന്നു. എന്തൊരു വിരോധാഭാസം

    • @praseeda7070
      @praseeda7070 Před rokem +11

      അതിൽ എന്താണ് തെറ്റ്?

    • @athuz8924
      @athuz8924 Před rokem +8

      Achante shareeram makan kathikunnath thettalle? Vere religion ano

    • @user-nl3ry1xg7o
      @user-nl3ry1xg7o Před rokem +4

      You don't worry

    • @praseeda7070
      @praseeda7070 Před rokem +9

      @@athuz8924 I knw accrdng to religion ആൺമക്കൾ ചെയ്യുന്നു...personally i don't believe in these things..
      Pakshe,എന്തുകൊണ്ട് തെറ്റ് ആയി കരുതുന്നു? ചിന്തിക്കേണ്ട കാര്യം അല്ലേ.. 2 um makkal thanne alle..🙂

  • @abhi-hl9ir
    @abhi-hl9ir Před rokem +5

    ആൺ മക്കൾക്ക്‌ ചെയ്യാമെങ്കിൽ പെണ്മക്കൾക്കും ചെയ്യാം.. മക്കൾ ആരു ചെയ്താലും ഒരുപോലെയാണ്... ചെയ്യാൻ തയാറായിട്ട് വന്നാൽ അത് തടയേണ്ട യാതൊരു ആവശ്യവും ഇല്ല.. ഇനി ഒരു മകനും മകളുമാണ് ഉള്ളതെങ്കിലും.. മകൾക്കു കർമം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ.. അത് അങ്ങനെ തന്നെ വേണം.. അല്ലാതെ രണ്ടു പെൺകുട്ടികൾ അയാലേ പറ്റു എന്നൊന്നും ഇല്ല... ഒരു ലോജിക്കും ഇല്ലാത്ത ഇത്തരം പുരുഷ കേന്ദ്രികൃത ചിന്തകളെ തച്ചുടാക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു..
    പെണ്ണിന് മുകളിലായി ഒരാണിനും ഒരു സ്ഥാനവും കൊടുക്കേണ്ട കാര്യമില്ല... തുല്യസ്ഥാനം ആണ് അവർക്കു ഉള്ളത്. ഇതാരും ഔദാര്യമായി ചെയ്യേണ്ടതല്ല... മറിച്ചു അതവരുടെ അവകാശമാണ്.. അത് തടയാനുള്ള അവകാശം ആർക്കുമില്ല

  • @aswin9607
    @aswin9607 Před rokem

    Beurocracy 🤮🤮🤮🤮🤮🤮🤮