പ്ലാവുകളിലെ സൂപ്പർ സ്റ്റാർ

Sdílet
Vložit
  • čas přidán 9. 01. 2024
  • വിയറ്റ്നാം സൂപ്പർ ഏർലി എന്ന പ്ലാവ് തായ്‌ലൻഡിൽ ജനിച്ചു കേരളത്തിൽ പ്രചാരം നേടികൊണ്ടിരിക്കുകയാണ് ഇത് കുറഞ്ഞ സ്ഥലത്ത് അതു പോലെ ഡ്രമ്മിലും നട്ടുവളർത്താൻ കഴിയുന്ന ഇനത്തിൽ ഉള്ളതാണ് നട്ടു ഒരു വർഷത്തിനുള്ളിൽ തന്നെ അത്യധികം രുചിയോടെയും പോഷകമൂല്യത്തോടെയുമുള്ള ചക്കകൾ നൽകി തുടങ്ങുന്നു #jackfruit,#വിയറ്റ്നാംസൂപ്പർഏർളി #alloosblogs @howtogrowthvietnamsoopperearlijacktree
  • Zábava

Komentáře • 22

  • @greenspectraa
    @greenspectraa Před 4 měsíci

    Super ❤

  • @nihasballu
    @nihasballu Před 4 měsíci

    മാഷാ അള്ളാ അടിപൊളി🎉🎉🎉🎉

  • @Roadtosuccess564
    @Roadtosuccess564 Před 4 měsíci

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mrsmallumrcanada
    @mrsmallumrcanada Před 4 měsíci

    കൊള്ളാലോ ഈ മരം, ചെറിയ മരത്തിൽ കുറെ ചക്ക ഉണ്ടല്ലോ 😍😍😍😍സൂപ്പർ

    • @Alloosvlogs
      @Alloosvlogs  Před 4 měsíci +1

      കുഞ്ഞിലേ കായ്ക്കും

  • @Avanthika2017
    @Avanthika2017 Před 4 měsíci

    ആഹാ കൊള്ളാമല്ലോ പ്ലാവ്

  • @FANCY.234
    @FANCY.234 Před 4 měsíci

    👍കൊള്ളാം പ്ലാവ് 👍ഇനി ചക്കയുടെ കാലം സൂപ്പർ വിവരണം

  • @ktswayanad
    @ktswayanad Před 4 měsíci

    ചക്കയെയും പ്ലാവിനെയും കുറിച്ചു വിവരിച്ച നല്ല ഒരു വീഡിയോ ആയിരുന്നു😍

  • @Divyashiju132
    @Divyashiju132 Před 4 měsíci

    അടിപൊളി 👌❤️

  • @Athirakasvlogs269
    @Athirakasvlogs269 Před 4 měsíci

    സൂപ്പർ

  • @Theplayer2584
    @Theplayer2584 Před 4 měsíci

    കൊള്ളാല്ലോ

  • @siyamarhaba
    @siyamarhaba Před 4 měsíci

    ഒരു തൈ തരാമോ 🤭

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Před 4 měsíci

    ചക്ക മരം കൊള്ളാലോ 😂

  • @anoop6733
    @anoop6733 Před 3 měsíci

    തൈ എവിടുന്നാ മേടിച്ചേ. Pls rely

    • @Alloosvlogs
      @Alloosvlogs  Před 3 měsíci

      വീടിന്റെ അടുത്ത്നിന്നാണ് വാങ്ങിയത്

    • @anoop6733
      @anoop6733 Před 3 měsíci

      @@Alloosvlogs ഏത് നഴ്സറി പറയാമോ

    • @anoop6733
      @anoop6733 Před 3 měsíci

      Reply tharumo

    • @Alloosvlogs
      @Alloosvlogs  Před 3 měsíci

      ഇത് മടത്തറ ആണ് സ്ഥലം നാസർ എന്നആളിന്റെ നഴ്സറി ആണ് പേര് മറന്നുപോയി

    • @anoop6733
      @anoop6733 Před 3 měsíci

      Ok thanks

  • @myyoutubestorykitchenchoic1422

    കൊള്ളാം 😍😍🥰