48 hrs manifestation🌹നിങ്ങളുടെ വ്യക്തിയുമായുള്ള Reunion സാധ്യത അറിയാം 🌹

Sdílet
Vložit
  • čas přidán 27. 08. 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Komentáře • 330

  • @rariabhilash9065
    @rariabhilash9065 Před 2 měsíci +19

    'മാഡം പറഞ്ഞതത്രയും സത്യമാവട്ടെ എത്രയും പ്പെട്ടന്ന് അദ്ദേഹം തിരിച്ചുവരട്ടെ. ദൈവത്തിനു ഒരുപാടു നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @ayyappant6847
    @ayyappant6847 Před 2 měsíci +15

    ഞാൻ ആഗ്രഹിച്ചത് പോലെ എന്റെ പേഴ്സൺ എന്റെ അരികിൽ വന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏

    • @sangeethkrishna1
      @sangeethkrishna1 Před 2 měsíci +1

      Enikum ithupole message idan moham but three years kazhinjum block mattiyilla

    • @kiron1153
      @kiron1153 Před 2 měsíci +1

      God bless you dear

  • @chinkukannan8867
    @chinkukannan8867 Před 2 měsíci +6

    വീഡിയോ പകുതിയാവുമ്പോളേക്കും re union
    Thank u universe🙏🏼🙏🏼🙏🏼
    Thank u
    Thanku

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 Před 2 měsíci +8

    നല്ല റീഡിങ്ങ്🙏🙏 താങ്ക്യൂ യൂണിവേഴ്സ്❤❤ താങ്ക്യൂ മാം❤❤❤❤ ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ attraction ചെയ്യുന്നു🙏🙏🙏

  • @maneeshmanumanu7579
    @maneeshmanumanu7579 Před 2 měsíci +1

    കാത്തിരിക്കുന്നു... 🔥
    സ്നേഹത്തോടെ .. ♥✨ വരവും കാത്തു

  • @sreelathasasi9735
    @sreelathasasi9735 Před 2 měsíci +26

    ഒരുമാസമായി no കോൺടാക്ട് സിറ്റുവേഷൻ ആണ്. Phone ബ്ലോക്ക്‌ മാറ്റിയിട്ടു പോലുമില്ല mam. ബ്ലോക്ക്‌ മാറ്റി എന്നെയൊന്നു വിളിച്ചാൽ മതി. മാമിന്റെ റീഡിങ്ങിൽ വിശ്വസിക്കുന്നു. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. Thank you mam 🙏🙏🙏. Thank you universe🙏🙏🙏

    • @smithacnair9049
      @smithacnair9049 Před 2 měsíci +4

      Manifestation cheyyu ... truthfully believe cheyyu universe ne , devine, angel
      Manifestation is the strongly positive energy from the universe...every time your mind is positive thinking..

    • @user-ti4si6yf2z
      @user-ti4si6yf2z Před 2 měsíci +5

      വിളിക്കും

    • @user-ro1jy3vb6d
      @user-ro1jy3vb6d Před 2 měsíci +3

      Same avastha😔

    • @meenaraja7127
      @meenaraja7127 Před 2 měsíci +2

      എനിക്കും 😔

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 2 měsíci +2

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Před 2 měsíci +7

    💐💐💐💐💐💐With God Everything 💐💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐💐❣️

  • @sindhus8804
    @sindhus8804 Před 2 měsíci +4

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു
    ഞാനും എന്റെ വെക്തിയും ഒന്നിച്ചുള്ള സന്തോഷകരമായ ജീവിതത്തിന് ഞാൻ ദൈവത്തിനു നന്ദി പറയുന്നു
    Thànk you universe 🙏🏻
    Thànk you angel 🙏🏻
    Thànk you divine 🙏🏻
    Thànk you mam❤

  • @RoseRose-me3qw
    @RoseRose-me3qw Před 2 měsíci +5

    ഞാൻ ആഗ്രഹിക്കുന്ന പോലെ എൻ്റെ ജീവിതത്തിലേക്ക് വന്നതിന് യൂണിവേഴ്‌സിന് നന്ദി നന്ദി നന്ദി ❤❤❤

  • @kunju5157
    @kunju5157 Před 2 měsíci +1

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @emmagreen1929
    @emmagreen1929 Před 2 měsíci +5

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏

  • @amruthaammu440
    @amruthaammu440 Před 2 měsíci +2

    Thank u universe thank u god

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 2 měsíci +13

    റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു thank you universe 🙏🏻 thank you medam 🙏🏻

  • @mekhaps5875
    @mekhaps5875 Před 2 měsíci +4

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേയ്ക്ക് തിരികെ വന്നതിന് നന്ദി നന്ദി നന്ദി

  • @SareenacmCm
    @SareenacmCm Před 2 měsíci +3

    ഞാൻ ആഗ്രഹിച്ചത് പോലെ എന്റെ പേഴ്സൺ എന്റെ അരികിൽ വന്നതിനു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻
    Thank you യുണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @anusivaparvathy
    @anusivaparvathy Před 2 měsíci +4

    Thank you universe ❤️❤️❤️ thank you divine ❤️❤️ thank you angles ❤️❤️❤️ thank you chechiii ❤❤❤

  • @user-mv4hl4kv4i
    @user-mv4hl4kv4i Před 2 měsíci +2

    ഞാൻ വിചാരിച്ചതുപോലെ രാജേഷേട്ടൻ എന്റെ ജീവിതത്തിൽ വന്നതിനു നന്ദി നന്ദി nadhi

  • @vijunath3521
    @vijunath3521 Před 2 měsíci +4

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @user-wq9xh6ce2j
    @user-wq9xh6ce2j Před 2 měsíci +7

    എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു എന്റെ പേഴ്സൺ തിരിച്ചു വരാൻ

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 2 měsíci +2

    എല്ലാസൃടാകിലും ഞാൻ യൂണിവേൽസിൽ സാരണ്ടർ ചെയുന്നു എന്റെപങ്കാളിയെ ഞാൻ വിചാരിച്ച രീതിൽ എനിക്ക് തന്നതിന് യൂണിവേൽസിനു നന്ദി നന്ദി നന്ദി താങ്ക്യു യൂണിവേൽസ്

  • @user-ek8xy8bd9p
    @user-ek8xy8bd9p Před 2 měsíci

    Reading കേട്ടപ്പോൾ തന്നെ മനസിന് ഒരു സമാധാനം വന്നു..10.50ന് വിളിച്ചിരുന്നു പക്ഷേ സംസാരിച്ചില്ല.. രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല ആ ആൾ തന്നെ ഫോൺ കട്ടാക്കി.. എങ്കിലും തിരിച്ചു തന്നെ വരുമെന്ന് അറിഞ്ഞതിൽ സന്തോഷം.. എന്നെ വിട്ടുപോകാൻ കഴിയാത്തതിന് നന്ദി.. Thank u god thank u univers thank u divine thank u angels

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm Před 2 měsíci +2

    ഞാൻ ആഗ്രഹിക്കുന്ന വെക്തി എന്നിലേക്കു തിരിച്ചു വന്നതിൽ യൂണിവേഴ്സിനോട് നന്ദി നന്ദി നന്ദി 🙏🙏🏻

  • @a___isha4550
    @a___isha4550 Před 2 měsíci

    ചേച്ചി പറഞ്ഞത് പോലെ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ 😢😢🙏🏻🙏🏻🙏🏻ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ❤️❤️തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നുമുണ്ട് ❤️❤️❤️
    Thank you universe
    Thank you universe
    Thank you universe
    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 2 měsíci +2

    ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരികെ തന്നതിന് universinu നന്ദി നന്ദി ❤🙏

  • @user-mv4hl4kv4i
    @user-mv4hl4kv4i Před 2 měsíci +2

    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ ഞാൻ atract ചെയ്തിരിക്കുന്നു യൂണിവേഴ്സ് 🙏🙏🙏

  • @lindababy104
    @lindababy104 Před 2 měsíci

    പോസറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏❤️

  • @jayapillai4755
    @jayapillai4755 Před 2 měsíci +3

    Thank you Universe🙏🏻reunion ആയാലും ഒരു stability ഉണ്ടാകുന്നില്ല, third party situation മുന്നോട്ടു പോകാൻ തടസ്സം 🙏🏻

  • @ravikumarbalan7206
    @ravikumarbalan7206 Před 2 měsíci +2

    ഈ readingil പറഞ്ഞ എല്ലാ പോസിറ്റീവ് എനർജി എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു

  • @user-qh9zx3vn3y
    @user-qh9zx3vn3y Před 2 měsíci

    എന്റെ ജീവിതത്തിലേക്ക് പഴയതു പോലെ കടന്നു വന്നതിനു നന്ദി നന്ദി നന്ദി യൂണിവേഴ്‌സ്

  • @haripriyaprema3179
    @haripriyaprema3179 Před 2 měsíci

    Yes I strongly claim this positive energy. I strongly claim permanent reunion with my husband thankyou my lord and universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithasanand9028
    @anithasanand9028 Před 2 měsíci

    I strongly claim the positive energy in this reading.... Thank You Universe... Thank You God....

  • @a___isha4550
    @a___isha4550 Před 2 měsíci

    ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന ഷാനു എന്നിലേക്ക് തിരികെ വന്നതിന് നന്ദി നന്ദി നന്ദി ❤️❤️🙏🏻🙏🏻
    Thank you universe ❤️❤️

  • @npnairotp1077
    @npnairotp1077 Před 2 měsíci +1

    Green colour,17, purple colour,may,blue colour,K,M,spiritual path,social media,golden colour,abroad,3

  • @Nikki14355
    @Nikki14355 Před 2 měsíci

    Thank you universe 🙏 ❤
    Thank you maam
    I claim all positive energy and strong permement reunion ❤🎉

  • @manjusanthosh8236
    @manjusanthosh8236 Před 2 měsíci

    താങ്ക് യൂ യൂണിവേഴ്‌സ് ❤️🙏 ഈ reedingile എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🥰🥰🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 2 měsíci

    Thank you മാം ❤️❤️❤️❤️
    റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ്
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @KsalmantouchWayanad
    @KsalmantouchWayanad Před 2 měsíci

    താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ ഗോഡ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ദിവാൻ താങ്ക്യൂ മാഡം അടിപൊളി എത്രയും പെട്ടെന്ന് 48 മണിക്കൂർ തിരിച്ചു വരട്ടെ

  • @ponnu9270
    @ponnu9270 Před 2 měsíci

    ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന വ്യക്തി എൻറെ ലൈഫിൽ തിരികെ വന്നതിന് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 2 měsíci

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you

  • @fareeds187
    @fareeds187 Před 2 měsíci

    Alhamdulillah
    I strongly claim all positive energies ❤
    I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angels ❤Thank you ma'am ❤️🙏

  • @jyothyanil7668
    @jyothyanil7668 Před 2 měsíci +2

    Thankyou universe ❤

  • @mekhaps5875
    @mekhaps5875 Před 2 měsíci +1

    ഒന്നര വർഷമായി ആള് പോയിട്ട്. എല്ലാം ഞാൻ യൂനിവേഴ്‌സിൽ സമർപ്പിക്കുന്നു. Ma'am എന്നെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Před 2 měsíci +1

    Thanksuniverse❤❤❤❤iclaimallposetiveenergiesattractinmylife❤❤❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 Před 2 měsíci +1

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏❤️ TNX dear ❤️❤️❤️

  • @mosautomotive1827
    @mosautomotive1827 Před 2 měsíci

    I am surrendering all my worries and Struggles in the hands of the Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @anthlu404
    @anthlu404 Před 2 měsíci

    ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന വ്യക്തി 1 ലൈവിലേയ്ക്ക് വന്നതിൽ നന്ദി
    നന്ദി നന്ദി❤️🙏🏻

  • @acharyashrirajeshkumar8274
    @acharyashrirajeshkumar8274 Před 2 měsíci +1

    എൻ്റെ വ്യക്തി എന്നിലേക്ക് തിരിച്ചു വന്നതിന് യൂണിവേഴ്സിനു നന്ദി.....❤❤❤

  • @minibinu2917
    @minibinu2917 Před 2 měsíci +1

    Thank U Universe, Thank U God and Thank U Angels ❤

  • @kiron1153
    @kiron1153 Před 2 měsíci +1

    Thank you universe for the come back of my dear crush towards me.....

  • @Mtm848
    @Mtm848 Před 2 měsíci

    എന്റെ ജീവിതത്തിലേക്ക് എന്റെ പേഴ്സ എന്റെ ജീവിതത്തിലേക്ക് വന്നതിനനന്ദി❤🎉

  • @RathimolS
    @RathimolS Před 2 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് വരാൻ മഹാദേവൻ അനുഗ്രഹിക്കണം. 'ഞാൻ എൻ്റെ personനെ എൻ്റെ ജീവിതത്തിലേക്ക് attract cheyyunnu❤❤❤🎉🎉🎉🎉

  • @user-hh4zs9er8b
    @user-hh4zs9er8b Před 2 měsíci +2

    👌👌 ഇതു.വരെ.ഞങൾ.നേരിൽ.കണ്ടിട്ടില്ല.തമ്മിൽ.ഫോട്ടോയും.വീഡിയോ.യൂം.കാണുന്നു.ദൈവം.ഞങ്ങളുടെ.മനസിനെയും. ആത്മാവിനെയും.ഒന്നാക്കിയിരിക്കുന്നു.താങ്ക്സ്.യ്യൂണിവേഴ്‌സ്

  • @vinithavs3479
    @vinithavs3479 Před 2 měsíci

    Tanks Universe.Tanks God. Tanks Angel. Tanks Divine

  • @bijulasasi9809
    @bijulasasi9809 Před 2 měsíci

    Thanks universe strongly claim all positive energy ❤❤❤❤

  • @peaceofmind9553
    @peaceofmind9553 Před 2 měsíci

    ❤Thank you sister....very informative...very interesting...absolutely right....LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @AchuKaali
    @AchuKaali Před 2 měsíci +1

    ഞാൻ ആഗ്രഹിച്ചതു പോലെ വിജയൻ എന്റെ ജീവിതത്തിലോട്ട്വന്നതിന്നന്ദി നന്ദി നന്ദി

  • @movizonecreator3590
    @movizonecreator3590 Před 2 měsíci

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു thank you universe ❤️🙏🙏🙏

  • @jincyg6945
    @jincyg6945 Před 2 měsíci

    Thank you universe....iam surrendering all my worries and struggling in the hands of devine 💖💖💖💖

  • @ravikumarbalan7206
    @ravikumarbalan7206 Před 2 měsíci

    I am surrendering all my worries and struggles into the hands of divine.... Thank you universe

  • @Vavev-pq9uz
    @Vavev-pq9uz Před 2 měsíci

    ഞാൻ സ്നേഹിക്കുന്ന വെക്തിഎൻറെ ലൈഫിലേയ് തിരികെ വന്നതിനു നന്ദി നന്ദി നന്ദി

  • @aswathyvenugopal8058
    @aswathyvenugopal8058 Před 2 měsíci

    All positive energies are accepted in my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤
    I am surrendering all struggles & worries into the hand of universe❤❤❤❤
    I am attracting my person into my life❤❤❤❤❤❤❤❤❤❤❤
    Clues matching - December, letter P, may, long hair
    Thanku universe ❤❤❤

  • @suryas2162
    @suryas2162 Před 2 měsíci

    Thanku universe🙏 I strongly claim the permanent reunion with my person soon❤

  • @rajithkumar1810
    @rajithkumar1810 Před 2 měsíci

    ഞാൻ ആഗ്രഹിച്ച പോലെ എന്റെ പേഴ്സൺ എന്റെ അരികിലേക്ക് വന്നതിന് universe ന് നന്ദി നന്ദി നന്ദി 🙏🙏❤

  • @amal.r.krajendran6127
    @amal.r.krajendran6127 Před 2 měsíci

    100%സത്യം ആണ് 💕💕😘😘🙏🙏thank you universe 💕😘😘🙏🙏♥️♥️♥️🚩🚩🚩

  • @user-lh3or1yw5r
    @user-lh3or1yw5r Před 2 měsíci

    ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വ്യക്തി എന്നിലേക്കു വന്നതിനു നന്ദി നന്ദി നന്ദി

  • @sivanyavs2702
    @sivanyavs2702 Před 2 měsíci

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thank you univers ❤❤❤ Thank you ma'am ❤

  • @anithaindira5585
    @anithaindira5585 Před 2 měsíci

    💜I strongly claim this positive reading💜I am surrendering all my worries and struggles to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏I trust my person’s love🙏🕉️🙏thank you God🙏🕉️🙏thank you Universe 🙏🕉️🙏

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm Před 2 měsíci +1

    കാത്തിരിക്കുന്നു ബ്ലോക്ക്‌ മാറ്റാൻ വേണ്ടി

  • @Mtm848
    @Mtm848 Před 2 měsíci

    മാമിന്റെ നാവു പൊന്നാവട്ടെ❤🌹🎉

  • @rajalekshmirlekshmi9421
    @rajalekshmirlekshmi9421 Před 2 měsíci

    Waiting 🙏communication reunion🙏 waiting🙏🙏🙏🙏 thank you universe waiting communication

  • @lekshmimani8518
    @lekshmimani8518 Před 2 měsíci +1

    Thanku universe thank u mam👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thank u divine🙏🏻

  • @RameshKumar-zy7uy
    @RameshKumar-zy7uy Před 2 měsíci

    strongly l claim this positive energy thank you god

  • @vlogger_queen4134
    @vlogger_queen4134 Před 2 měsíci

    ചേച്ചി ഇപ്പോ നോ കോൺടാക്ട് ആണ് ഞാൻ ഒരുപാട് വേദനിക്കുന്നുണ്ട് അവൻ എവിടെയാണ് എന്ന് പോലും അറിയില്ല എത്ര ഒക്കെ മൂവ് ഓൺ ആയാലും അവനെ മറക്കാൻ പറ്റുന്നില്ല. ഈ റിലേഷൻ തുടങ്ങിയപ്പോൾ തന്നെ എന്തോ എന്നോട് പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു അവൻ തിരിച്ചു വരും അത് എന്നോട് പറയും താങ്ക്സ് യൂണിവേസ് 🙏🏼🙏🏼

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 2 měsíci +1

    എല്ലാം പോസിറ്റീവ് എനർജി ഞാൻ life ലേക്ക് attract ചെയുന്നു ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏clues കറക്റ്റ് ആണ് ❤️ഐ claim it ❤️

  • @revathy1100
    @revathy1100 Před 2 měsíci

    I strongly claim reunion with my person ❤ thankyou universe❤

  • @aleenageorge4969
    @aleenageorge4969 Před 2 měsíci

    Thank you universe❤ thank you God 🙏 thank you angels

  • @sumavv1446
    @sumavv1446 Před 2 měsíci

    എല്ലാം സത്യം മായി നടക്കട്ടെ 🙏🙏🙏🙏

  • @usharanir2042
    @usharanir2042 Před 2 měsíci

    Thankyou maaam 🌹🌹🌹🌹🌹🌹
    Thankyou univers 🌹🌹🌹🌹🌹🌹iam really happy ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🌹🌹🌹🌹

  • @vishnuts1876
    @vishnuts1876 Před 2 měsíci +1

    thank you universe ❤️🙏🙏🙏🙏🙏 thank you 🙏🙏🙏🙏

  • @Rapidsparkss
    @Rapidsparkss Před 2 měsíci +1

    റീഡിങ് ഇൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫ് ഇലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു

  • @subaidhaph-xv5so
    @subaidhaph-xv5so Před 2 měsíci

    Thank u Universe❤ Thanku G OD❤ Thank U Mam❤

  • @surekhatc4891
    @surekhatc4891 Před 2 měsíci +1

    Thank you universe ❤️🙏

  • @Dheeru_abhi
    @Dheeru_abhi Před 2 měsíci

    Mam ee reading correct anu.ente person enne vilichu ,contact cheythu.thank u universe,thank u mam.

  • @RaniRani-xt9rg
    @RaniRani-xt9rg Před 2 měsíci

    Thankyou mam 🙏♥️🥰♥️🙏, thankyou univers ♥️🥰♥️, my പേർസണൽ 🙏♥️🥰♥️🙏 ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ പേഴ്സൺ എന്റെ ജീവിതത്തിലേക്കു തിരിച്ചു വന്നു, 🙏♥️🥰♥️🙏, എന്റെ വിഷമം എല്ലാം ഞാൻ യൂണിവേഴ്സിൽ സറണ്ടേർ ചെയ്യുന്നു thankyou univers 🙏♥️🥰♥️q

  • @aparnaappuzz455
    @aparnaappuzz455 Před 2 měsíci

    Thankyou universe ❤🌸

  • @RajeshKumar-sh3bm
    @RajeshKumar-sh3bm Před 2 měsíci +1

    Thankyou univers ❤️❤️❤️

  • @anjanaanju8186
    @anjanaanju8186 Před 2 měsíci

    I strongly claim to positive energy with my person❤i strongly claim to reunion with my person❤

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 2 měsíci

    2 masam ayi Ente Husband ayi no contacts ആണ് എത്രയും പെട്ടെന്ന് എൻറെയും എൻറെ കുഞ്ഞിൻറെ അടുത്തേക്ക് തിരികെ വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏 പ്രാർത്ഥിക്കുന്നു 🙏 l strongly claim reuion with my Husband& A ❤ Thank you universe ❤️🙏 Thank you divine ❤️🙏 Thank you angles ❤️🙏 Thank you God ❤️🙏 മാഡത്തിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏 Thank you Mam ❤️🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l Před 2 měsíci

    I strongly attracted all positive energies and immediately permanent reunion with my. Person❤reading parajath ellam nadakkan prathikkunnu🙏thank you universe 🙏thank you divine 🙏thank you angles 🙏thank you God🙏

  • @SreeshmaNandhu
    @SreeshmaNandhu Před 2 měsíci

    I strongly claim this positive energy.
    Thank you universe 🙏🙏

  • @aswathyachu386
    @aswathyachu386 Před 2 měsíci

    I claim this positive energy ❤, I am grateful for all the blessings ❤, thank you angels and Universe and thank you very much mam ❤

  • @nishaadhi3216
    @nishaadhi3216 Před 2 měsíci

    Anikku msg & Call vannu .❤❤❤
    ❤Thank you universe 🙏✨
    ❤Thank you God ❤❤❤
    ❤Thank you Angles ❤❤❤
    Thank you so much mam for this wonderful reading ❤❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 2 měsíci +1

    ❤❤❤ Thank you Mam
    ❤❤🙏

  • @ashavijayan3351
    @ashavijayan3351 Před 2 měsíci

    I claim this positive energy❤❤❤❤Thank u universe❤❤❤Resonated❤❤❤❤

  • @gawthamsreeram6566
    @gawthamsreeram6566 Před 2 měsíci

    എന്നെ സംബന്ധിച്ചു എല്ലാം ശരി ആണ്. ഇനി ഒന്നായാൽ മതി

  • @PraveenShanmughan-kk3wf
    @PraveenShanmughan-kk3wf Před 2 měsíci

    Ella preshnaglum mari ente person thirichu varatte ❤ thank you universes

  • @dhanalekamipjpj6356
    @dhanalekamipjpj6356 Před 2 měsíci

    എന്റെ ഭർത്താവ് എത്രെയും പെട്ടന്ന് എന്റെ അടുത്തേക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ attract ചെയ്യുന്നു thank you univers 🙏🙏🙏

  • @rekhapravi-ye9jc
    @rekhapravi-ye9jc Před 2 měsíci

    Thank you universe thank you God thank you angels thanks mam njan agrahichathu pole ente person ente aduthu vannathinu thank you thank you thank you

  • @diyaggirija9370
    @diyaggirija9370 Před 2 měsíci

    Thanku univers,thanku,god

  • @user-db4nr8xz2y
    @user-db4nr8xz2y Před 2 měsíci

    All positive things are attracted in my life from this reading Mam ❤