മേയറുട്ടിയുടെ കളികൾ കൈയ്യോടെ പൊക്കി😂 | Arya Rajendran | Arya Rajendran Latest | Troll Video

Sdílet
Vložit
  • čas přidán 26. 08. 2024
  • #arya #trollmalayalam #malayalamtrolls

Komentáře • 62

  • @mjsekm5453
    @mjsekm5453 Před měsícem +47

    ചാനൽ ചരിത്രത്തിൽ ജനങ്ങൾക്ക് വേണ്ടി ആദ്യമായി സംസാരിച്ചതിന് നന്ദി

  • @AjayanArimmal
    @AjayanArimmal Před měsícem +34

    ഞങ്ങൾ ബസ് തടയുന്ന തിരക്കിലായിരുന്നു...... 🤣

  • @user-kr4fh1hf8e
    @user-kr4fh1hf8e Před měsícem +53

    തിരുവനന്തപുരം MP എവിടെ? ജയിച്ചതോടെ വിദേശത്ത് പോയോ?😂

    • @asokank5117
      @asokank5117 Před měsícem +2

      ആമയിഴഞ്ചാൻ തോടിന്റെ പേര് മാറ്റി പുതിയതിടാൻ സമയമായി.

    • @baijubalan-jl5ph
      @baijubalan-jl5ph Před měsícem +3

      MP ആണോ വേലി കെട്ടുന്നത്,,,കോര്പറേഷൻ ഭരണം CPM ണ് കിട്ടാതിരുന്നാൽ മതി എല്ലാം ശരിയാകും

    • @muhammadalipa9668
      @muhammadalipa9668 Před měsícem +1

      Railway അടുത്ത് ഒന്നും nadannille

    • @johnyv.k3746
      @johnyv.k3746 Před měsícem +1

      എം.പിയാണല്ലേ മാലിന്യം മാറേറണ്ടത് ?
      പിന്നെ കോർപ്പറേഷൻ എന്തിനാ?

    • @yoosufcpalathingal6572
      @yoosufcpalathingal6572 Před měsícem

      ഒരു ഉളുപ്പും ഇല്ലേ തനിക്ക്...

  • @VideoCounterOnline
    @VideoCounterOnline Před měsícem +8

    വെറുതെ ഒരു വാർത്താ പ്രകമ്പനം ഉണ്ടാക്കാൻ ഒരു തരി കാര്യപ്രാപ്തിയോ ഉത്തരവാദിത്വബോധമോ ഇല്ലാത്ത പ്രായവും പാക്വതയും ഇല്ലാതെ ആളിനെ വളരെ പ്രാധാന്യം അർഹിക്കുന്ന മേയർ സ്ഥാനത്തിരുത്തിയ പാർട്ടി നേതാക്കൾ ഉത്തരം പറയണം

  • @narayanankutty5857
    @narayanankutty5857 Před měsícem +9

    എന്തു പറ്റി Dr അരുണിന്. 🤔🤔🤔😂😂😂😂

  • @MuralidharanKaringhat
    @MuralidharanKaringhat Před měsícem +8

    Arun what a change?

  • @arundev8938
    @arundev8938 Před měsícem +4

    ഇത് മേയറുടെ അടുത്ത് പറയാൻ ഇവന്മാർക്കൊന്നും ധൈര്യമില്ല

  • @narayanankutty5857
    @narayanankutty5857 Před měsícem +8

    എത്ര ബസ് തടയാനുള്ളതാ. അതിനിടയിലാ തോട് നന്നാക്കൽ. പിന്നേ.....

  • @nizara8179
    @nizara8179 Před měsícem +7

    പണം എവിടെ പോയി ആരെങ്കിലും വെട്ടിച്ചോ

  • @abhishekprabhu6198
    @abhishekprabhu6198 Před měsícem +5

    അതിന് തൊഴിലാളികളെ.. നിയമിച്ചിട്ടുണ്ട്... ആ തൊഴിലാളികൾക്ക് കൃത്യതയോടെ കൂടി ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല....!

  • @muraleedharanv4480
    @muraleedharanv4480 Před měsícem +5

    ഈ തോടും മാലി ന്യവും നിലനിൽക്കേണ്ടത് രാഷ്ട്രിയ പാർട്ടിയുടെ അത്യാവശ്യം ആണ്. ആര് ഭരിച്ചാലും

  • @minisunny7430
    @minisunny7430 Před měsícem +4

    അരുൺ ഇപ്പോ ൾനേരുപറയാൻതുടങിയോ

  • @alweqaya6392
    @alweqaya6392 Před měsícem +10

    ഭരിക്കാൻ അല്ല
    പറിക്കാൻ അറിയാം.
    മേയർ എന്ന കോളാമ്പി

  • @abhishekprabhu6198
    @abhishekprabhu6198 Před měsícem +6

    മൊട്ട അരുൺ, പ്രവചന സിംഹം ഉണ്ണി സാർ, ഇപ്പോഴത്തെ പെരുമാറ്റത്തിന് എന്തോ ഒരു കുഴപ്പം സംഭവിച്ചതായി സംശയമുണ്ട്.

  • @krishnaca4897
    @krishnaca4897 Před měsícem +4

    Aruninu neram veluthu

  • @sakthipournima8211
    @sakthipournima8211 Před měsícem

    Arun now you proofed you have guts to speak the real truth hats to the open talk about the baby mayor

  • @muralidharan7399
    @muralidharan7399 Před měsícem +2

    ഒരു ദുരന്തം വരുമ്പോൾ മാത്രം വിമർശനവും കൊടുമ്പിരിക്കൊണ്ട ചർച്ചകളും നടത്തുന്ന മാധ്യമങ്ങൾ....... ഒരുപക്ഷേ നിർമ്മാണ ഘട്ടങ്ങളിൽ വരുന്ന വീഴ്ചകൾ കണ്ട് മനസിലാക്കി വാർത്തകളാക്കുകയാണെങ്കിൽ ഭാവിയിലും ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാം

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před měsícem +2

    Arunkumar slowly started understanding public responsibilities and lapse in Administration Departments without any bias.

  • @sajikuttikattusaji1433
    @sajikuttikattusaji1433 Před měsícem +1

    ആദ്യമായ് അമ്മായിര ശിരസ്കൻ ഒരു നല്ല കാര്യം പറഞ്ഞു

  • @kumarsunilkumar3028
    @kumarsunilkumar3028 Před měsícem +3

    എന്തുപറ്റി മുട്ടയിടുന്ന അരുണേ🕷️🕷️

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před měsícem +2

    A. Mr. Dr. Arun. Cpm. Vitto🤣🤣🤣🤣🤣🤣🤣🤣🤣❤️👌

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 Před měsícem +1

    ഓരോത്തവന്മാരുടെ ഓരോ ഗതികേടേ.... 🤣🤣🤣

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem

    എന്തായാലും കേരളം ഇനി നന്നാകും,കാരണം മാധ്യമങ്ങൾ അവരുടെ ഉത്തരവാദിത്വം കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ട്

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv Před měsícem +4

    മൊട്ടക് ഇതു എന്തുപറ്റി

  • @thomasparekkattil7611
    @thomasparekkattil7611 Před měsícem +4

    കോടികൾ എവിടെ, എല്ലാം മുകുന്നു, അരുൺ ആര് ചോദിക്കുവാൻ കളവു തന്നെ 🙏

  • @sumathivenu1543
    @sumathivenu1543 Před měsícem +2

    M p avide ithonnum kanunnille jayichal athu ceyyam ithu cheyyam ennokke paranjathanallo

  • @SABUDivakaran-np7fh
    @SABUDivakaran-np7fh Před měsícem +5

    തിരുവനന്തപുരം ബാഴ്സിലോണ പോലെ ആക്കുമെന്ന് 15 വർഷം മുൻപ് പറഞ്ഞMPയെ കുറിച്ച് ഇവന്മാരക്ക് ഒന്നും പറയാനില്ലേ?

    • @letsdoit-jw2uy
      @letsdoit-jw2uy Před měsícem

      Ippolathe karyam samsarikk chettan cpim anooo

  • @user-uj6cm6et9o
    @user-uj6cm6et9o Před měsícem +1

    കക്കാത്ത ആരെങ്കിലും ഉണ്ടോ കള്ളികളുംപെരുകുന്നു

  • @GeorgeTA-lw7dx
    @GeorgeTA-lw7dx Před měsícem +1

    M P ക്കു കനാൽ നോക്കുന്ന പണീ 😂😂😂😂😂

  • @user-zo3se7iu5f
    @user-zo3se7iu5f Před měsícem +4

    ശശി അണ്ണൻ ഏവിടെ വടി കുത്തൻ പോയോ?

  • @user-wj9eb4sx9u
    @user-wj9eb4sx9u Před měsícem

    ഞങ്ങൾജനങ്ങൾളെ
    സേവനംഅല്ലഞങ്ങൾ
    കൈയിട്ട്
    വാരൂഠ

  • @ashali425
    @ashali425 Před měsícem +1

    why i hate iphone is due to their aadd

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Před měsícem

    Adichu maattiyathu, refund cheyyanam

  • @user-rz3ko4nr1e
    @user-rz3ko4nr1e Před měsícem

    Meyor, ennal piileru kali ano?

  • @p.vsukumaran3455
    @p.vsukumaran3455 Před měsícem +2

    മൊട്ട കണ്ണടച്ച് ഇരുട്ടാക്കുന്നു.....മേയറെ പ്രതിക്കൂട്ടിത് കയറ്റാനുള്ള വ്യഗ്രതയിത് പല വസ്തുതകളും മറക്കുന്നു.....ട്രീകട്ടറുടെ! തനിസ്വഭാവം.

  • @abhy8845
    @abhy8845 Před měsícem +1

    Yadhu te shapam ninaku kitithudangi........ Ini kure karayum........ Mayorooti

  • @sujathak189
    @sujathak189 Před měsícem

    ഒഴുകിയൊഴുകിമേയ റവീടിതത്തെ അലമാരയിൽ കയറിയിരിപ്പും തുടരുന്ന കോടികൾ

  • @jestinjohn8415
    @jestinjohn8415 Před měsícem +3

    ഷോ കാണിക്കുന്ന വല്ലതും ഉണ്ടെങ്കിൽ പറയടെ.

  • @premachandran5517
    @premachandran5517 Před měsícem +1

    അവിടെ m. L. എ ഇല്ലേ

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před měsícem

    Can you not stick to the discussion that is going on about a grave sad incident and cause for such events by avoiding all intermittent disturbances you are inserting as " Comedy " ?. Is it. It is high times Keralites start looking at any issue that deserves its own seriousness with utter sincerity.

  • @unnikrishan4336
    @unnikrishan4336 Před měsícem

    കിടന്നുചെരക്കാതെടൊമൊട്ടെമൊട്ടെക്കെല്ലാംവിലകുറഞുകേടായാൽഏഴയലത്തുപോലുംനിൽക്കാൻകഴിയില്ല

  • @crismathew
    @crismathew Před měsícem

    😂😂😂 communist Party of

  • @cyrilthomasthomas6714
    @cyrilthomasthomas6714 Před měsícem

    Raji vachu poo

  • @binugopalakrishnan7211
    @binugopalakrishnan7211 Před měsícem +1

    നികേഷ് എന്തു പറഞ്ഞു അരുണേ. പിണനാറി എല്ലാം ശരി ആക്കിയല്ലേ?