S but athu gi pipe anekil anu താഴെനിന്നും മുകളിലോട്ട് അടിച്ചിട്ട് കാര്യമുള്ളൂ bro ജിപി pipe thikness കുറവാണു അതുകൊണ്ട് മുകളിൽ നിന്നും അടിച്ചാൽ no ബ്രോബ്ലം താഴെ നിന്നും മുകളിൽ അടിക്കുമ്പോൾ pipe പോത്തുപോകും
@@panamawelding1413 ആഗസ്റ്റ് ലാസ്റ്റ് ഞാൻ ഇതെ മോഡൽ ഒരു വർക്ക് ചെയ്താര്ന്നു.. അത് policarbon ഷീറ്റ് ആണ് ഇട്ടത്..15'*15'...അതിൽ പൈപ്പ് നനയാതെ അകത്തു ആണ് നിർത്തിയെ..പൈപ്പ് കനം കൂടിയതായാലും കുറഞ്ഞതായാലും നമ്മള് ചെയ്ത വർക്ക് മഴ നനയനുണ്ടെങ്കിൽ ഒരു സമാധാനക്കേടാണ്..(ഷീറ്റ് വർക്ക് മാത്രം)😄അത്കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത് 😄😄
❤❤ Ethra thiranju ee video
Bro ith cheyan ethara chilav vannu?
96000
Budget?
Back side purlin kazhinju sheets undo rain gutter kodukkanayittu? Or backilum 8x1 border undo
Bakil border illa avide 6"gutter koduthittund
ഏതൊക്കെ പൈപ്പാണ് യൂസ് ചെയ്തിരിക്കുന്നത് bro
@@vellam3882 4x4 8x1 6x1
Good work
Brilliant idea 💡👏
Fantastic 🔥
side il varunna pipe dimention entha?
8X1
❤❤
Good work🙌
Masha allah 🔥🔥🔥
Super
👌👌😍
👍👍
theng ulladath ingane cheyan patumo?thenga oke veen damaged aakuo?
Thickness കുറയാത്ത ഷീറ്റ് തിരഞ്ഞെടുക്കുക ഒരു പരിധിവരെ damage കുറക്കാം
@@panamawelding1413 ok thankyou
👌🔥🔥
Set ⚡️
8x1 and 6x1 ethra gauge aanu?
@@afsalshajahan 14g
Chetra ith upvc sheet ano roofing?
Alla ith Tata durashine
😍😍
Bro ningalude no illallo...
👌👌
👍
👍👍🙌
2 leg wide ethra?
🔥🔥🔥
Uff😳
Bro കാലിന്റെ size എത്രയാ
4X4 2mm
@@panamawelding1413 ഓക്കേ
Thanx
👌👌👍👍🥰
വെൽഡിങ് താഴേന്നു മേലോട്ട് അടിക്കണം അതാണ് സ്ട്രോങ്ങ് 😀
സാധാരണ അങ്ങനെയാണ് ചെയ്യാറ്
ഇവിടെ മൊത്തം 12 ഇഞ്ച് വെൽഡിങ് കിട്ടുന്നുണ്ട് (ഓരോ ജോയിൻറ്) അതുകൊണ്ട് സ്ട്രോങ്ങ്നിൻറെ കാര്യത്തിൽ പേടിക്കാനില്ല☺️
S but athu gi pipe anekil anu താഴെനിന്നും മുകളിലോട്ട് അടിച്ചിട്ട് കാര്യമുള്ളൂ bro ജിപി pipe thikness കുറവാണു അതുകൊണ്ട് മുകളിൽ നിന്നും അടിച്ചാൽ no ബ്രോബ്ലം താഴെ നിന്നും മുകളിൽ അടിക്കുമ്പോൾ pipe പോത്തുപോകും
Ethra sqft aanu, tottal cost ethrayanu.
Done annu adikunna welding😅
detils and numbr pls
പർലിംഗ് Size ?
6x1 14g
20 * 22 plot area ok ground shed area size bottem to top size how much sq ft plz tell me
Krithayamayi manasilayilla
Great work❤... Total budget and ur location
96000
Kl 14
number
👍👍👍
Uffff poli
😍😍😍😍
2 carum oru bikinum ula porchinu etra aavum kuranja chilavil
ഇത് 2 കാറു ഒരു ബൈക്കും വെക്കാൻ പാകത്തിലുള്ളതാണ് ഇതിനു വന്ന ചിലവ് 96000 മെറ്റീരിയൽസ് ഇൻറെ വിലയിൽ വരുന്ന മാറ്റത്തിനനുസരിച്ച് ഇതിലും മാറ്റം വരാം
size പറയാമോ
🥰
Masha allah👍
Masha Allah 😍
इसे बनाने की कितनी कीमत है
Depending on size
എന്ത് ചെലവ് വരും
അന്ന് ചെയ്തപ്പോൾ 96000 ചിലവ് വന്നു
ചിലവ് എത്ര വരും ?
Depending on size ☺️
ഇതിനെത്രയായി
@@rajanl8554 96000
@@panamawelding1413 kozhikod work cheyyumo
@@nofelktachoth1517 sorry brother
ഇതിൻ്റെ Total Expense എത്രയാണെന്ന് പറയാമോ
96000
@@panamawelding1413 ഇതുപോലെ ഒരു കാർപോർച്ചിനു പ്ലാനുണ്ട് നിങ്ങളുടെ നമ്പർ തരുമോ
@@rejitb4731 njan Kasaragod district maathrame cheyyarullu☺️😔
Post sqr pipe size
4*4
ബഡ്ജറ്റ് എത്ര ആയി
96
Front പൈപ്പ് എത്രയാ സൈസ്
8x1
ലേബർ എത്ര ആയി
Total cost 96000
ആ ലാസ്ററ് കേററിയ ഷീററ് ഓകെ ആയിരുന്നോ
🙄
Can you please share the expense?
96000
@@panamawelding1413
Metal bar nu atra varuunundu chilavu
@@ashiqueashique.o3436 manasilayilla
പൈപ്പ് സൈസ് eatraya
8x1
Total cast sir
96000
Leg pipe size
4x4
Size
22*20
Sheet ittu screw bolt cheyyande ?
ചെയ്തല്ലോ
Idu total cost approx etra
96
@@panamawelding1413 hi
Hello
ഓരോ പൈപ്പും എത്ര ഗേജ് ആണെന്ന് പറയാമോ?
Totally 14g
Ith enganeya price varunnath
96😊
സൈസ് എത്രയാണ്?
22x20 '
Ithinu painting onumile??
Client pinne chayyamenn paranju👍
Ethre roopa aayi ee car porch cheyan
96
@@panamawelding141396 per sq ft?
Allapuzha cheyuvo?
Only KASARAGOD ☺️
@@panamawelding1413 enikum alappuzhayil cheyyanamayirunnu
@@AkashDharmathej sorry brother njan ksd maathrame cheyunullu☺️
Ithinu total cost ethra ayi?
96
96,000??? Ethra sq feet und?
@@mohamednaeem2053 440
Free കിട്ടുമോ
Adress tha
Cost ethrayayi
96
ഇതിൻ്റെ height എത്രയാണ്
9feet front
Back ൽ എത്രയാണ് height
😂😂
Tvm El cheyu
Sorry brother
Budget
96
@@panamawelding1413 contact number
Ethra price varum
Depending on size and using material type
ഇതിന് 96000 ആയി
ഡിസൈൻ കൊള്ളാം... എങ്കിലും നാല് പർലിംഗ് ഒഴികെ ബാക്കി എല്ലാ പൈപ്പ്കളും മഴയത്തു നനയുമല്ലോ എന്നോർക്കുമ്പോൾ.....🤦♂️.
സുഹൃത്ത് പറഞ്ഞത് ശരിയാണ്
അതുകൊണ്ട് വളരെ കട്ടികൂടിയ പൈപ്പ് ആണ് ഇത് പണിയാൻ വേണ്ടി ഉപയോഗിച്ചിട്ടുള്ളത്😉
@@panamawelding1413 ആഗസ്റ്റ് ലാസ്റ്റ് ഞാൻ ഇതെ മോഡൽ ഒരു വർക്ക് ചെയ്താര്ന്നു.. അത് policarbon ഷീറ്റ് ആണ് ഇട്ടത്..15'*15'...അതിൽ പൈപ്പ് നനയാതെ അകത്തു ആണ് നിർത്തിയെ..പൈപ്പ് കനം കൂടിയതായാലും കുറഞ്ഞതായാലും നമ്മള് ചെയ്ത വർക്ക് മഴ നനയനുണ്ടെങ്കിൽ ഒരു സമാധാനക്കേടാണ്..(ഷീറ്റ് വർക്ക് മാത്രം)😄അത്കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത് 😄😄
Ingne cheyunnavrude contact number undenkil pls share
Contact no തരുമോ
ഇതിൻ്റെ നീളവും വീതിയും എത്ര
20 neelam 22 വീതി
@@panamawelding1413 Feet അല്ലേ
👍
👍👍
👍
👍