Suresh Gopi കെട്ടിപിടിച്ച് ദിവ്യ S. അയ്യർ!

Sdílet
Vložit
  • čas přidán 23. 06. 2024
  • ‪@MalayalivarthaInside‬
    "

Komentáře • 378

  • @sudhagnair3824
    @sudhagnair3824 Před 4 dny +130

    സുരേഷ് ഗോപിയെ ഇനിയും ഉയരങ്ങളിൽ എത്തിച്ചു കൊണ്ടിരിക്കുന്ന മാധ്യമങ്ങൾക് നന്ദി..... 🙏🏻🙏🏻🙏🏻🙏🏻

  • @SindhuRajanpillaiSindhup-uh1er

    എങ്ങനെയൊക്കെ വളച്ചൊടിച്ചാലും സുരേഷ് ഗോപി സർ.. നല്ല മനുഷ്യ സ്നേഹിയാണ്... 👍👍👍👍

  • @SurendranV-gm6rm
    @SurendranV-gm6rm Před 4 dny +370

    കുഞ്ഞു മക്കൾ തൊട്ട് നൂറു വയസ്സായ അമ്മ മാർ വരെയും സുരേഷ് ഗോപി യെ സ്നേഹത്തോടെ ചേർത്തു കെട്ടിപിടിച്ചുകൊണ്ട് അവർ അവരുടെ പ്രിയപ്പെട്ട ആളെ നെഞ്ചോട് ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നു. അതിനെ മറ്റു രീതിയിൽ കാണുന്ന കൊറോണ കൾ ആണ് കേരളത്തിൽ വലിയ വൈറസുകൾ. ഇതിനെയെല്ലാം ശെരിയ്ക്കും ഭൂമിയിൽ നിന്നും കത്തിച്ചു കളയുന്നതാണ് മാനവരാശിയ്ക്കു നല്ലത് സുരേഷ് ഗോപി അന്തസുള്ള ഒരു മനുഷ്യൻ ആണ്. അതു കൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടം കൊണ്ട് കെട്ടിപിടിയ്ക്കുന്നത് ❤❤❤👍👏

    • @sugunadas3803
      @sugunadas3803 Před 4 dny

      തീ൪ത്ഥ൦ കൊണ്ട് കൈ കഴു കിയ താ@@¥0£¥അല്ലേ അതോണ്ട് വേണ്ടാ൪ന്നു....

    • @shajinandhanam4117
      @shajinandhanam4117 Před 3 dny +8

      100%

    • @abuhamza3991
      @abuhamza3991 Před 3 dny +1

      ഗോമൂത്രം ഇഷ്ടം ആർക്കും?

    • @AnilKumar-sj1pi
      @AnilKumar-sj1pi Před 3 dny

      പന്നിക്കാട്ടമാണല്ലേ😁​@@abuhamza3991

    • @padmaragam7004
      @padmaragam7004 Před 3 dny

      Athe. Njanum kandal kettipidichu ummakodukum😊

  • @user-yg1qn2go2x
    @user-yg1qn2go2x Před 4 dny +135

    ആരൊക്കെ കളിയാക്കിയാലും ആ മനുഷ്യൻ തല ഉയർത്തി പിടിച്ചു തന്നെ നടക്കുന്നു 🙏🙏🙏

  • @gopalakrishnankuruvali847

    കേരളത്തിലെ , ഹീന ചിന്ത മാത്രെമേ, മാധ്യമങ്ങൾക്കുള്ളൂ.

  • @saraswathyramakrishnan7986

    വളരെ അഭിമാനം തോന്നുന്ന lady ആണ് ദിവ്യ മാം...hands of to you ma'am. Really proud of you ❤

  • @chandrikas9512
    @chandrikas9512 Před 4 dny +102

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം മലയാളികൾ ഇങ്ങനെ ഒരു കൊതുകായി പോയല്ലോ എന്ന് ഓർക്കുമ്പോൾ ആണ് കഷ്ടം കഷ്ടം

  • @sarathchandrankp8772
    @sarathchandrankp8772 Před 4 dny +69

    രണ്ടാകൃഷ്ണനും സുരേഷ്‌ഗോപിയും ലോകസഭയിൽ ഉണ്ടാവും നാടുപേരുടെയും പെർഫോമൻസ് വില ഇരുത്തു പ്രബുദ്ധർ

    • @indulalpr2128
      @indulalpr2128 Před 3 dny +2

      @@sarathchandrankp8772 how Radhakrishnan present Kerala issues in parliament ? No Knowledge in any language except Malayalam. 25 course food every day. Ac sleeping. Urakkam theetta.

    • @Malaya-lee0
      @Malaya-lee0 Před 3 dny +1

      @@indulalpr2128mairaaa nee poda

  • @rajeevvk158
    @rajeevvk158 Před 4 dny +15

    പ്രിയ മലയാളി സമൂഹമേ,സ്നേഹം, മനുഷ്യത്വം, സാഹോദര്യം എന്നീ മലയാള പദങ്ങൾ വിസ്മരിക്കാതിരിക്കൂ, ഇതു പോലുള്ള പച്ചയായ വ്യക്തിതങ്ങളെ അംഗീകരിക്കാനും, അനുമോദിക്കാനും തയ്യാറാകൂ.

  • @AB-pj2iy
    @AB-pj2iy Před 4 dny +24

    She is genuine with full of laughter....Nice girl !

  • @lillygeorge4185
    @lillygeorge4185 Před 4 dny +14

    എന്തൊരു ഇടുങ്ങിയ ചിന്താഗതി ആണ് കേരളത്തിലെ ജനങ്ങൾക്ക് എല്ലാത്തിനും തെറ്റായി വ്യഘ്യനിക്കും

  • @gilbertmanoharam4107
    @gilbertmanoharam4107 Před 4 dny +57

    ഒരു കേന്ദ്ര മന്ത്രിയും, IAS ഉദൃോഗസ്ഥയും തമ്മിലുള്ള office houres - ലെ കൂടിക്കാഴ്ചയുടെ നിലവാരം, സാമാനൃജനതക്ക് മനസ്സിലാക്കാൻ, ഇത്തരം വീഡിയോകൾ ഇനിയും ദിവൃ പങ്കുവക്കുമെന്നു പ്രതീക്ഷിക്കുന്നു.

  • @oknpi
    @oknpi Před 4 dny +15

    ജനങ്ങൾ അവരുടെ നന്മയ്ക്കു വേണ്ടി യുള്ളത് ആയാൽ സോഷ്യൽ മീഡിയ കൊള്ളാം

  • @krishnaunni3413
    @krishnaunni3413 Před 4 dny +11

    ഏതെങ്കിലും കുരുപൊട്ടിയ അലവലാതി കമ്മികൾ കമന്റിട്ടാൽ അതിനെ പ്പറ്റി നിങ്ങൾ എന്തിനു വീഡിയോ ചെയ്ത് അതിനു പ്രാധാന്യം കൊടുക്കണം? ഈവാക കാര്യങ്ങൾ അവഗണിക്കുക. സമൂഹത്തിൽ പ്രാധാന്യമുള്ള കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യൂ.

  • @salamkinara8841
    @salamkinara8841 Před 4 dny +27

    കൈരളിയിലെ ലാല്‍ മൊട്ട അരുൺ ചാനൽ ചർച്ചയിൽ വരുന്ന മറ്റൊരു ലാൽ ജയരാജൻ ചിന്ത മുസ്തഫ ഷൈജു ഖാൻ സമ്പത്ത് ശിവദാസൻ പ്രൊഫസർ ജയരാജൻ തുടങ്ങി നിരവധി അന്തവും കുന്തവും ഇല്ലാത്തവർക്ക് ഡോക്ടറേറ്റ് കിട്ടിയതിനെപ്പറ്റി പൊതുജനങ്ങൾ ഒന്നടക്കം സംശയിക്കുന്നു സിബിഐ അന്വേഷണം അനിവാര്യം എന്നവർ പറയുന്നു

    • @venugopalmn6059
      @venugopalmn6059 Před 3 dny +1

      തീർച്ചയായും യോജിക്കുന്നു

    • @psivakumar1485
      @psivakumar1485 Před 3 dny

      Most of the doctorates are fake and are out of marked ones for such people...

  • @somanathanvasudevan3977
    @somanathanvasudevan3977 Před 4 dny +8

    പെങ്ങളെ ഞങ്ങളൊക്കെ നോർത്തിന്ത്യയിൽ താമസിച്ച കേരളക്കാരാണ്. ഇഷ്ടമുള്ള ഒരു സ്ത്രീയെ സ്വന്തം അമ്മയോ അല്ലെങ്കിൽ പെങ്ങളോ എന്ന് വിചാരിച്ച് അവിടെ കെട്ടിപ്പിടിക്കാറുണ്ട് അത് അവിടുത്തെ ഒരു സംസ്കാരമാണ്. കേരളത്തിലെ ജനങ്ങൾ ഇത്ര താഴ്ന്നു പോയല്ലോ എന്നാണ് ആലോചിക്കുന്നത്. കുമാനമുള്ള ഒരു മനുഷ്യനെ കെട്ടിപ്പിടിച്ചതുകൊണ്ട് അതൊരു സെക്സ് സിംബൽ ആയിട്ട് അവതരിപ്പിക്കാൻ നടത്തുന്ന കുതന്ത്രം എത്ര അപലപനീയമാണ്. എങ്ങോട്ടാണ് നമ്മുടെ നാട് പോകുന്നത് എന്ന് ആലോചിക്കുക. കഷ്ടം കഷ്ടം

  • @mrk6564
    @mrk6564 Před 4 dny +9

    രാധാകൃഷ്ണൻ സർ ആയതുകൊണ്ടാണ് വിവാദം ഉണ്ടാകാത്തത്. നമ്മുടെ ശിവൻകുട്ടിയോ, കടകംപള്ളി സുരേന്ദ്രനോ ആയിരുന്നെങ്കിൽ മാഡം എയറിൽ ആയേനെ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 3 dny +2

    സ്നേഹം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്‌.. ഞാൻ ദിവ്യ മകൾ ക്കൊപ്പം ആണ്...
    💕ആശംസകൾ ❤

  • @balakrishnankv5561
    @balakrishnankv5561 Před 4 dny +23

    ഈ പറഞ്ഞ vulgarizationന് മുമ്പിൽ നിൽക്കുന്നത് CPM കാട്ടാളപ്പർട്ടി തന്നെയാണ് മുന്നിൽ. റിയാസ് മന്ത്രി എന്ത് പറയുന്നു.

  • @preman1955
    @preman1955 Před 4 dny +38

    ഉയർന്ന അറിവും കുട്ടികളുടെ മനസ്സും ദിവ്യ അയ്യര്ക്ക് അഭിനന്ദനങ്ങൾ...

  • @pradeepchoorapetty1752
    @pradeepchoorapetty1752 Před 4 dny +3

    ഇതെന്തു ന്യൂസ്‌ ടൈറ്റിൽ ആണ്?

  • @user-yg1qn2go2x
    @user-yg1qn2go2x Před 4 dny +9

    👌👌👌കലക്ടർ ❤❤❤

  • @ManiK-xk5jb
    @ManiK-xk5jb Před 4 dny +33

    Sg super ❤❤❤

  • @subhashinimk8520
    @subhashinimk8520 Před 4 dny +7

    മന്ത്രിയും ഉദ്ദേശ സ്ഥയും തമ്മിൽ ലുള്ള അന്തരമാണ് നാം കണേണ്ടത് മാന്ത്രിമാർ പറയുന്ന കാര്യങ്ങൾ അ നട

  • @user-ie2nh3xx5q
    @user-ie2nh3xx5q Před 4 dny +4

    SG is now official man

  • @sureshmenon1665
    @sureshmenon1665 Před 4 dny +59

    കെട്ടിപ്പിടിക്കാൻ മാത്രം എന്ത്‌ മഹത്വം ആണ് ആ,'ayyappane'മനപ്പൂർവം അപമാനിക്കാൻ ശ്രമിച്ച, ജനങ്ങൾ വോട്ടു കൊടുത്തു ജോലിക്ക് വച്ച ആ ധിക്കരിക്കുള്ളയ്ത്‌ എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു. ശബരിമലയിൽ പുണ്യതീർ ർത്തതിനെ കൈകഴുകാനുള്ള വെള്ളമായി വ്യാഖ്യാനിച്ച അയാൾക്കു വോട്ട് കൊടുത്തവരെയാണ്, ഹിന്ദുക്കളെയാണ് അപമാനിച്ചത്. അടുത്ത വർഷം മാലയിട്ട്, വൃതമെടുത്തു അയാൾ ശബരിമലക്കു പോയി സമസ്തlബരാധം പറഞ്ഞു സ്വാമിയോടെ മാപ്പാപേക്ഷിച്ചില്ലെങ്കിൽ, അയാളുടെ കാര്യം കട്ടപ്പുക. ഇയ്യാളെക്കാളും എത്രയോ വലിയവർ, ഇതിനപ്പുറവും അനുഭവിച്ചപ്പോൾ സ്ഥിരം അയ്യപ്പസേവച്ചെയ് തിരി ക്ക് ന്നു.🙏ശരണമയ്യപ്പ.

    • @sulijadevivk9323
      @sulijadevivk9323 Před 4 dny +5

      സത്യം

    • @sankaradiparambil1248
      @sankaradiparambil1248 Před 4 dny

      പരനാറി....

    • @HariHari-lz7dm
      @HariHari-lz7dm Před 4 dny +4

      എന്നിട്ടും പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നാണ് എന്റെ സങ്കടം.

    • @sumo890
      @sumo890 Před 4 dny +3

      ​@@HariHari-lz7dmഇത്രയും കേസ് അയാൾക്കും മോൾക്കും ഇല്ലേ?

    • @Ashokkumar-zo4zp
      @Ashokkumar-zo4zp Před 3 dny +1

      കെട്ടിപ്പിടുത്തത്തിൻറ്റെ യുക്തി മനസ്സിലാകുന്നില്ല.

  • @gireesankg3687
    @gireesankg3687 Před 4 dny +17

    എന്തൊക്കെ ആയാലും T. P കേസ് പ്രതികൾ ക്ക് ജയിലിൽ മർദനം ഏറ്റു എന്ന് അറിഞ്ഞപ്പോൾ അന്വേഷിച്ചു പോയ ആളല്ലേ.

  • @jayanmankara8605
    @jayanmankara8605 Před 4 dny +4

    ഈ ചിലരുടെ വികല മനോനിലക്ക് ചികിത്സയില്ല. അവർ വികലമായേ എന്ധും കാണൂ.

  • @sudarsanank2395
    @sudarsanank2395 Před 4 dny +5

    😊 ഇതു ഒന്നും വാർത്ത ആക്കരുത് ദിവ്യ S അയ്യർക്ക് അഭിനന്ദങ്ങൾ

  • @user-vi9nr2hn4p
    @user-vi9nr2hn4p Před 4 dny +94

    എല്ലാപേരും കുടി . സുരാഷ് ഗോപിയെ .ഒന്നു കൂടി . പോപ്പുലറാക്കിയെ അടങ്ങു...😂😂😂

    • @BinduVC-ym4rq
      @BinduVC-ym4rq Před 4 dny +2

      😂😂😂😂😂

    • @priyagireesh611
      @priyagireesh611 Před 4 dny +2

      Pinnalla sg ❤❤❤

    • @shajishaji2369
      @shajishaji2369 Před 3 dny +1

      സ്ത്രീ ആയതിനാൽ പീഡനമാകുന്നില്ല. വൃത്തികേടുമാകുന്നില്ല. പുരഷനായിരുന്നെങ്കിൽ ഇതെല്ലാമായേനോ 'സ്ത്രീയായാൽ മുൻകൂട്ടി അനുവാദം വേണ്ട. പുരുഷനാണെങ്കിൽ തോളിൽ തൊട്ടാൽ മുൻകൂട്ടി അനുവാദം വേണം അതാണുരസം. സ്വഭാവീകമായി സംഭവിക്കുന്നതിന് എങ്ങനെ പുരുഷൻ മാത്രം അനുവാദം വാങ്ങിയില്ലെങ്കിൽ സ്ത്രീ പീഡനം' ഇവിടെ ഈ ചിത്രം പരസ്യപ്പെടുത്തിയതിൽ ദുരുദ്ദേശമുണ്ടോ എന്നും സംശയിക്കണം. വിളക്കുകത്തിക്കുന്നതിൽ നിന്നു പോലും അകത്തിയെന്നു പരാതിയുള്ള മുന്ത്രിയെ മുന്തിയ ജാതിക്കാരി കളക്ടറായിരുന്ന സ്ത്രീ തന്നെ അങ്ങോടു ചേന്നു കെട്ടിപ്പിടിച്ചാൽ അവരുടെ പുരോഗമ മൈലേജ് ഒത്തിരികൂടും. അതിൽ നീരസം തോന്നാത്ത ഭർത്താവിൻ്റെ മൈലേജും ഒത്തിരി കൂടും. പിന്നെ സുരേഷ് ഗോപിക്ക് ഇവരുടെ കെട്ടിപ്പിടുത്തം കിട്ടിയട്ടു വേണോ. അതു വെറും തമാശ

  • @user-dj7ky4cs6t
    @user-dj7ky4cs6t Před 4 dny +10

    ഇതിൽനിന്നും മനസ്സിലാകും ആര് ആർക്കാണ് വോട്ടുകൾ മറിക്കുന്നത് എന്ന്.... ഇപ്പൊൾ മനസ്സിലായി രമ്യ തോൽകാനുള്ള കാരണം...😅😅😅

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 Před 4 dny +3

      മഞ്ഞപ്പിതക്കാർക്ക് കാണുന്നതിനെല്ലാം മഞ്ഞ നിരമായിരിക്കും. 😜😜

  • @rajantppp
    @rajantppp Před 4 dny +4

    മഞ്ഞപ്പിത്തം പിടിച്ചവർ നോക്കുന്നതെല്ലാം മഞ്ഞച്ചേ കാണൂ എന്നൊരു പഴം ചൊല്ലുണ്ട് ഇങ്ങനെ പറയുന്ന ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല തൊട്ടിയിലെ ശീലം പട്ടടയിൽ എന്നൊരു ചൊല്ലുണ്ട് നേരെ ചൊവ്വേ ജന്മം കൊണ്ട് വരാണെങ്കിൽ ഇതൊന്നും പറയില്ല കുറ്റം പറയേണ്ടത് ആരെയാണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ അവർ നേരെ ചൊവ്വ ആയിരുന്നെങ്കിൽ ഇങ്ങനെയുള്ളവർ
    ഉണ്ടാവില്ലായിരുന്നു

  • @syamraveendran9996
    @syamraveendran9996 Před 4 dny +2

    ആരെ ആക്ഷേപിച്ചിട്ട് ആണെങ്കിലും അന്നന്നത്തെ അന്നത്തിനു വക ഒപ്പിക്കണം...അതിനപ്പുറം ഒരു social commitment ഉം മാപ്രകൽക്കില്ല...മലയാളിയുടെ ലൈംഗിക ആരാജകത്വം ആണ് ഇത്തരം വാർത്ത കൾക്ക് പിന്നിൽ...ഈ ആരാജകത്വം ഇപ്പോൾ കൂടുതൽ മാപ്രകൾക്ക് ആണ്...

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 4 dny +4

    Suresh Gopi sir also cracked some jokes and made the situation very light and enjoyable.

  • @brc8659
    @brc8659 Před 4 dny +4

    മാപ്രകളും സുരേഷ് ഗോപി വിരുദ്ധരായ ചെറിയൊരു വിഭാഗം ജനവും ആണ് സുരേഷ് ഗോപിയുടെ ഐശ്വര്യം ,പതിനായിരത്തിൽ താഴെ ഭുരിപക്ഷം പ്രതീക്ഷിച്ചത് എഴുപത്തയ്യായിരം ആയി വര്‍ദ്ധിപ്പിച്ചത് ഇവരാണ് എന്ന കാര്യം മറക്കരുത് .ഇവർ ഇനിയും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപിയെ ജയിപ്പിക്കും.

  • @user-tj3et5ro1c
    @user-tj3et5ro1c Před 4 dny +2

    ദിവൃ എസ്സ് അയ്യർ പറഞ്ഞത് വളരെ ശരിയാണ്.

  • @anilas109
    @anilas109 Před 4 dny +3

    സമൂഹത്തിന്
    നന്മ നല്കാൻ ആഗ്രഹിക്കുന്നവരെ എന്ന് നസ്മസ് കരിക്കണം

  • @user-rv7xz6dj4f
    @user-rv7xz6dj4f Před 4 dny +4

    തിരിച്ചു ആയിരുന്നെങ്കിൽ പുത്രി വാത്സല്യം ആയി കാണുമായിരുന്നോ? 😄

  • @rajanvs4643
    @rajanvs4643 Před 4 dny +3

    5:17 5:17 5:17 സ്വന്തം സ്വഭാവ വൈകൃതങ്ങൾ മറ്റുള്ളവരിലും കാണുന്ന ചില ദുഃഷ്ട ജന്മങ്ങളുണ്ട്. മഞ്ഞപ്പിത്തം ഉള്ളവന് നോക്കുന്നതെല്ലാം മഞ്ഞയായി തോന്നും. അത് സ്വാഭാവികം .

  • @iranithomas4016
    @iranithomas4016 Před 4 dny +1

    Spend time for good news

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk Před 4 dny +1

    You have give a chance to everyone those who are interested in it.

  • @sabarin929
    @sabarin929 Před 4 dny +2

    ഇനി protocol എന്നും പറഞ്ഞ് കരയാം 😢

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 4 dny +2

    It is the most beautiful picture I have ever seen. It will be the best hit in 2024. Ask the perverts who put negative comments to go to hell.

  • @narayanankutty1003
    @narayanankutty1003 Před 4 dny +1

    Suresh gopi ji.... A great human being!!!

  • @Sharafudeen-wv1zj
    @Sharafudeen-wv1zj Před 4 dny +1

    Ladies minimum distance keeping public platform good.

  • @vortex6033
    @vortex6033 Před 4 dny

    What Divya did would have gone unnoticed in many countries whereas in some other countries it would have been dangerous to do so. When love beckons whether we should surrender to it or not is another to be or not to be.

  • @ajithaBharathypp
    @ajithaBharathypp Před 3 dny

    😢😢😢🙏🙏

  • @achuromeo4190
    @achuromeo4190 Před 4 dny +7

    കെട്ടിപ്പിടി കെട്ടിപ്പിഡീട കണ്ടംവഴി കെട്ടിപ്പുടീട എന്നൊക്കെ കേട്ടിട്ടുണ്ട്.ഇതെന്തെടാ ആരുടെയെങ്കിലും കഴിവുകേടാണോ എന്തോ?

  • @sarojinisaro3515
    @sarojinisaro3515 Před 4 dny +2

    സുരേഷ് ഗോപി ഒരിക്കലും ഒരു കെട്ടിപ്പിടുത്തം ആഗ്രഹിക്കില്ല.

  • @ramakrishnanks1716
    @ramakrishnanks1716 Před 4 dny +1

    അഭിനന്ദനങ്ങൾക്ക് അർഹൻ ശബരിനാഥാണ്

  • @AJIPUSHPAN
    @AJIPUSHPAN Před 3 dny +1

    Sg ur great ❤❤❤❤❤❤❤❤❤

  • @gopibhaskaran8693
    @gopibhaskaran8693 Před 4 dny +1

    ❤❤SG❤❤

  • @vimalaravindranath5111
    @vimalaravindranath5111 Před 4 dny +3

    Sg👍👌

  • @rsmurali6382
    @rsmurali6382 Před 4 dny +3

    എനിക്ക് അവസരം കിട്ടിയാൽ ഞാനും അദ്ദേഹത്തെ കെട്ടിപ്പിടിക്കും അത്രക്ക് ഇഷ്ട്ടമാണ് എനിക്ക്

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 4 dny +1

    ഹോ ഇത് SG എന്നെങ്കിലോ 👍😘👌?????

  • @athirapradeep7019
    @athirapradeep7019 Před 3 dny

    Divya and Suresh Gopi great personalities

  • @shibukvshibukv7595
    @shibukvshibukv7595 Před 4 dny

    Ningalum inganathe charchakal itaruthu radhakrishnan sir ayal nalloru vyakhiyanu ente rashtreeyathinu oppamellengilum adhehathe ishtamanu oppam colector medathineyum abhinandikkunnu❤❤❤

  • @worldmoviesexplainer4938

    ഈ വീഡിയോ ജനങ്ങൾ കണ്ട് ഈ ചാനലിനു പണം കിട്ടാതിരിക്കാൻ ഈ വീഡിയോ എല്ലാവരും റിപ്പോർട്ട് അടിക്കുക

  • @anitharamachandran8376
    @anitharamachandran8376 Před 4 dny +1

    Sureshgopi gi❤❤❤❤❤🙏🙏🙏🙏🙏

  • @elasammak1772
    @elasammak1772 Před 4 dny

    നേരിട്ട് കാണാൻ ഒരു അവസരം തരുമോ???

  • @dr.padmapanikkar3737
    @dr.padmapanikkar3737 Před 4 dny +1

    An IAS officer shouldn't show her closeness to any political party.Here her husband himself is from the Congress.

  • @pnskurup9471
    @pnskurup9471 Před 4 dny

    Madam Divya S.Iyer, IAS should not have published it in social media...does it not violation of Code of Conduct of an IAS officer?

  • @jacobjoseph7274
    @jacobjoseph7274 Před 4 dny

    👍👍👍👍👍👍🇮🇳🇮🇳🌷

  • @balakrishnannair3999
    @balakrishnannair3999 Před 4 dny +11

    Let the dogs barks,don't care.

  • @marykuttymathew8102
    @marykuttymathew8102 Před 4 dny +1

    സ്വല്പം വിവേകം നല്ലതാണ്

  • @PrabhakaranThekkummuri-zm1xp

    Difference between Divya Aiyer and Suresh Gopi, is Divya is a Collector and Suresh Gopi an actor. Collector never acts, but an actor always acts.

  • @user-wg1tb9qm8y
    @user-wg1tb9qm8y Před 4 dny +4

    ithokke oru varthayano🥵

  • @mohennarayen7158
    @mohennarayen7158 Před 4 dny +4

    Better avoid gossips please...let go..intellectual clarification....

    • @pillai2974
      @pillai2974 Před 4 dny

      നല്ല മൂത്ത പപ്പായ കറി വച്ചു കഴിച്ചാൽ ഇതുപോലുള്ള കൃമികടി കുറച്ചൊരു ആശ്വാസം കിട്ടും പെണ്ണുമ്പിള്ളേ !!!

  • @bevatsunil4883
    @bevatsunil4883 Před 3 dny

    രാധാകൃഷ്ണനെതിരെ നടപടി എടുക്കണം.

  • @vanajakumari2244
    @vanajakumari2244 Před 3 dny

    എല്ലാം പോസിറ്റീവ് ആയി കാണാനും വേണം ഒരു നല്ല മനസ്സ്, എന്തു ചെയ്യാം അതൊക്കെ മറഞ്ഞുകൊണ്ടിരുക്കുന്നു, കഷ്ടം. SG🙏🏻🙏🏻🙏🏻

  • @gkumar4767
    @gkumar4767 Před 4 dny

    This Radhakrishnan’s true colours was seen in Sabarimala!

  • @naveenmadhu7575
    @naveenmadhu7575 Před 4 dny +1

    It is sad to see IAS officials indulging into such childish actions...pathetic...the dignity of the post is to dogs

  • @ushakumari-ln8zo
    @ushakumari-ln8zo Před 2 dny

    Divya mam ... proud of you ❤

  • @Jayakumar-pz7bi
    @Jayakumar-pz7bi Před 4 dny +15

    ചീഞ്ഞ മനസ്സുള്ള വര്‍ ,കെട്ടിപ്പിടി കുന്നവരെ ചീഞ്ഞ മനസ്സോടെ കാണുന്നു

  • @mohanankg9722
    @mohanankg9722 Před 4 dny +3

    എന്തൊരു പറയാൻ കോവിട് പോയിട്ടില്ല.കെട്ടിപ്പിടി ,ഉമ്മ ചിലർക്ക് ശാരീരിക സുഖം, ഞാൻ ഏറ്റവും അടുത്ത ആൾ.ഒരാൾ ഉദ്ദേശിക്കുന്നത് അല്ല ഓരോരുത്തരും ഉദ്ദേശിക്കുന്നത്.എന്തായാലും അകന്നു നിന്ന് തൊഴുന്നത് നല്ല സംസ്കാരം.

  • @dk3480
    @dk3480 Před 4 dny +7

    സ്നേഹത്തിനു പ്രോട്ടോകോൾ ഇല്ലെന്നാണെങ്കിൽ ചെറുപ്പക്കാർക്ക് സന്തോഷമാവും! ശരിയാണോ?

  • @bindhusuresh9255
    @bindhusuresh9255 Před 4 dny +65

    ഒന്ന് കെട്ടിപിടിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ

    • @TVS-xb8rc
      @TVS-xb8rc Před 4 dny +5

      Oru shake handil theerkamayirunnu

    • @Friend-ki8rf
      @Friend-ki8rf Před 4 dny +20

      ആകാശം ഇടിഞ്ഞു വീഴില്ല. പക്ഷെ സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയെ തൊട്ടപ്പോൾ അത് സഖാക്കൾക്ക് പീഡനം ആയി മാറി 🤣🤣🤣

    • @bindhusuresh9255
      @bindhusuresh9255 Před 4 dny +14

      @@Friend-ki8rf അത് സുരേഷ് ഗോപി സാറിന് പണി കൊടുക്കാൻ മനപ്പൂർവം ചെയ്തത്

    • @RajeshKumar-ry4on
      @RajeshKumar-ry4on Před 4 dny +4

      Why kettipedi. Only shake hands.never touch others body😮😮

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk Před 4 dny

      സുരേഷ് ഗോപി സാറിന്റെ ഒരു രോമം പറിക്കാൻ ഇനി ഒരു പട്ടിയെയും വിടില്ല 👌​@@bindhusuresh9255

  • @kamalasanapanicker7419

    Expect some standard vlogs from Malayali vaartha.

  • @bashirtaj
    @bashirtaj Před 2 dny

    ഒരു സ്ത്രീയും പുരുഷനും ഏതെങ്കിലും തരത്തിൽ പൊതുരംഗത്തുവെച്ച് സ്നേഹമോ ആദരവോ പ്രകടിപ്പിച്ചാൽ അതിനെല്ലാം ഒരേയൊരു വികാരം മാത്രമേ മലയാളികൾക്ക് കാണാൻ കഴിയുകയുള്ളൂ. നമ്മുടെ സാംസ്കാരിക പാപ്പരത്തം അവിടെ തുടങ്ങുന്നു!

  • @s.p.6207
    @s.p.6207 Před 4 dny

    Kamala hasan cine star may be happy with this Kattipudi vaidyam as per his tamil film motto followed by others.. Arab culture.

  • @ushakumar3536
    @ushakumar3536 Před 4 dny +1

    News channels pl avoid giving importance to these social media posts.... Suresh gopiyodulla kusumbhu thanne....

  • @sivanpillai1559
    @sivanpillai1559 Před 4 dny +2

    ഒരു hug ഉണ്ടാക്കുന്ന പൊല്ലാപ്പൂകളേ. വേറെ പണി യില്ലേ മനുഷൃന്മാരേ.

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 4 dny +3

    അവളുടെ ജോലി ഇതോടെ പോയിക്കാണും 😘👌😍😂😄ബിജെപി യോടാണെങ്കിൽ 😘👌😍😄😄????

  • @hngogo9718
    @hngogo9718 Před 3 dny +1

    ആർക്കൊക്കെയോ ഒരു ദിവസം വരും. ഇത് രാധാകൃഷ്ണന്റെ ദിവസം. ആരും വിഷമിക്കരുത് .നാളെ നിങ്ങളുടെ ദിവസം വരും. ദിവ്യ നിങ്ങളോടും സ്നേഹം പങ്കുവെക്കും. സ്നേഹത്തിനു പ്രോട്ടോകോൾ ഇല്ലെന്നു അവർ ഉറപ്പു തന്നിട്ടുണ്ട്.

  • @ChandranKV-bt2ow
    @ChandranKV-bt2ow Před 4 dny +11

    ഈ ചാനലിൽ പ്രസംഗിക്കുന്ന കാര്യങ്ങളൊക്കെ വെറും നിലവാരമില്ലാത്ത നിസ്സാര കാര്യങ്ങളാണ് ആർക്കും താല്പര്യം ഇല്ലാത്ത വിഷയം

    • @SureshBabu-nz3su
      @SureshBabu-nz3su Před 4 dny +3

      ആര് പറഞ്ഞു നിന്നോട് ഒരുപാട് പേര് കാണാനുണ്ട്

    • @suryatmt9290
      @suryatmt9290 Před 4 dny +2

      Nee enthinu kanunnu antham kammi?😂

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro Před 4 dny

      Suresh Gopi oru madhiyama pravarthakaye peedipichu enu paranja teamsa shildaril onu thatiyathinu

  • @user-qj3et9lk5i
    @user-qj3et9lk5i Před 4 dny +1

    Oru collecter..kke...cherunna pravrutti alla ate new jenaration ula aakarute coletr

  • @Dhakshina777
    @Dhakshina777 Před 4 dny +1

    അങ്ങിനെ SG യെ കണ്ടു പഠിക്കും ഇനി ഉള്ള കാലം

  • @sandhyakrishnakumar5693
    @sandhyakrishnakumar5693 Před 3 dny +2

    നീയൊക്കെ എന്നാ പറഞ്ഞാലും, സുരേഷ് ഗോപി യുടെ ഏഴയലത്തു വരില്ല.. ദുഷ്ടവിചാരം ഇത് പറയുന്നവരുടെ മനസ്സിൽ ആണ്. ഇവരേക്കാളും സുന്ദരിവീട്ടിൽ ഇരിപ്പുണ്ട് അദ്ദേഹത്തിന്റെ ഭാര്യ രാധിക.

  • @vasanthr3753
    @vasanthr3753 Před 4 dny

    What is wrong with these social media? The whole issue is blown out of proportion by the social media . Sheer waste of time and energy. I think in no other state in India has such silly social media.

  • @ettumanur
    @ettumanur Před 3 dny

    ഇത് വാർത്ത അല്ലേ? എന്തിനാണ് ഇത്ര നീണ്ട intro?

  • @user-er3oc1jp1y
    @user-er3oc1jp1y Před 4 dny

    Sureshgopi sir🎉🎉🎉🎉🎉🎉

  • @jayakumarannairs3480
    @jayakumarannairs3480 Před 4 dny +1

    തരികിട കേരളം ആയി. ❤

  • @TVS-xb8rc
    @TVS-xb8rc Před 4 dny +1

    Oru shake hand il theerkamayirunnu

  • @smithaanoop447
    @smithaanoop447 Před 3 dny

    Randuperum very good humans aanu...avide onnum sambhavichilla..medias nu aanu angane thonnunnath..

  • @user-vy3yy4ti6s
    @user-vy3yy4ti6s Před 4 dny +1

    ഇവിടെ സിറ്റി ആനേ.
    ഉടമപാപ്പാന്റെ കഴിവ് കേട്.

  • @sweethun60
    @sweethun60 Před 4 dny +1

    I been watching SG and I congratulate him in his win and his position etc. however I think he need to slow down and one step at a time. Plus he don’t need to stocking his head everyplace etc. act like a central minister etc . And if he don’t know how to be a politician , minister etc then he need to get some coaching.

  • @somank1762
    @somank1762 Před 3 dny

    SG❤️❤️❤️😘

  • @georgekesavan792
    @georgekesavan792 Před 4 dny

    people have no work and don't know what to say and not to say .

  • @vijayk8337
    @vijayk8337 Před 3 dny +1

    Kettippidikkan pattiya oru sadanam
    Benz car ullappol pancha rays cycle Ara chavittunnathu

  • @jayasreesr9785
    @jayasreesr9785 Před 4 dny +9

    Suresh Gopi ക്ക് ഒന്നും സംഭവിച്ചില്ല. Divya.S.Iyer മിടുക്കിയായ ഒരു IAS ഉദ്യോഗസ്ഥയാണ്.officially കുറച്ചുകൂടി Serious ആകുക. Wish u all the best.