ഭക്തന്റെ സേവനം ഇടമുറിയാതെ കൊതിക്കുന്ന ഭഗവാൻ..ഭക്ത ഹനുമാന്റെ കഥ കേട്ടാലോ

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 449

  • @sailajasasimenon
    @sailajasasimenon Před 2 lety +54

    നല്ല സന്ദേശങ്ങൾ ഉള്ള കഥ.ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയുടെ ശ്രീരാമ സ്വാമിയോടുള്ള ഭക്തി പോലെ ഭഗവാനേ ,പ്രഭോ ഞങ്ങളിൽ അങ്ങയോടു നിറഞ്ഞ ഭക്തി ഉളവാക്കണേ🙏🏻ആ തൃപ്പാദത്തിൽ ഞങ്ങളെ സമർപ്പിക്കുന്നു 🙏🏻ആ പാദ സേവ ചെയ്യാൻ ഞങ്ങളെ അനുഗ്രഹിക്ക ണേ🙏🏻ഹരേ കൃഷ്ണാ🙏🏻💙ജയ് ശ്രീ രാധേശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙

    • @thankamnair1233
      @thankamnair1233 Před 2 lety +4

      ഹരേ കൃഷ്ണാ🙏❤. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏.

    • @sheebavk7531
      @sheebavk7531 Před 2 lety +3

      ഭഗവാന്റെ പാദസേവ ചെയ്യാൻ ഞങ്ങളെ അനുഗ്രഹിക്കണേ ഭഗവാനേ.... ശ്രീരാമചന്ദ്ര പ്രഭോ🙏🏻💐❤💛

    • @Akshaya345
      @Akshaya345 Před 2 lety +2

      @@sheebavk7531 ഹരേ കൃഷ്ണ ❤

    • @sindhujkurup3843
      @sindhujkurup3843 Před 2 lety +3

      ഹരേ കൃഷ്ണ മാതാജി ❤❤❤

    • @santhanavaliamma7041
      @santhanavaliamma7041 Před 2 lety +1

      Hare krishna krishna krishna hare hare namaskaam Mole 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @radhikaanair5189
    @radhikaanair5189 Před 2 lety +23

    ആഞ്ജനേയസ്വാമി യുടെ അനുഗ്രഹം എല്ലാപേർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻ജയ് ശ്രീ രാം 🙏🏻🙏🏻🙏🏻🙏🏻

  • @Jiji-vu7zv
    @Jiji-vu7zv Před 2 lety +15

    ആദ്യം കേട്ടപ്പോൾ പൊട്ടി കരഞ്ഞു പോയി. പിന്നെ സമാധാനം ആയി.. സർവ്വം കൃഷ്‌ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏

  • @radhikaanair5189
    @radhikaanair5189 Před 2 lety +28

    പാർവതി യുടെ അവതരണം നമുക്ക് നമ്മുടെ മുന്നിൽ നടക്കുന്നപോലെ feel ആകുന്നു മുഖത്തെ ഭാവം എല്ലാം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻

  • @sujatharavindran5462
    @sujatharavindran5462 Před 2 lety +15

    ജെയ് ഹനുമാൻ സ്വാമി ശ്രീരാമ namam ചൊല്ലുമ്പോൾ പലപ്പോഴും ഹനുമാൻ സ്വാമിയുടെ ഓർമ്മ വരുന്നു ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു ❤️ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏

  • @vigneshkeloth9928
    @vigneshkeloth9928 Před 2 lety +33

    ഹനുമാന്റെ ഭക്തിയെ പറ്റിയുള്ള കഥ പറയുമ്പോൾ കണ്ണ് നിറഞ്ഞുപോകും.അത് പോലെയൊരു ഭക്തൻ വേറേയുണ്ടാവില്ല ഭഗവാന്..
    ഹരേ കൃഷ്ണാ 😌

    • @sheebavk7531
      @sheebavk7531 Před 2 lety +1

      ഹരേ കൃഷ്ണ🙏🙏🙏🌿🌿🌿

  • @vasappankarthik4375
    @vasappankarthik4375 Před 2 lety +17

    കുട്ടി നമസ്കാരം, വളരെയധികം സന്തോഷമുണ്ട് വളരെ നല്ല കഥകൾ പറഞ്ഞു തരുന്ന കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ

    • @sheebavk7531
      @sheebavk7531 Před 2 lety

      ഹരേ കൃഷ്ണ🙏🙏🙏

  • @sidhique7201
    @sidhique7201 Před 2 lety +8

    ഇത്രയും മനോഹരമായി അവതരിപ്പിക്കാനുള്ള കഴിവ്...... ഭക്തി ഉണർത്തുന്ന കഥകളും അവതരണവും. സ്വസ്തിക ഗർഗഭാഗവതം ലൈവ് ഒഴിവാക്കേണ്ടിയിരുന്നില്ല, ഒരു മണിക്കൂർ ഒക്കെ നീളുന്ന ലൈവ് വീഡിയോസ് വളരെ inspiring ആയിരുന്നു. ദയവായി ലൈവ് interaction തുടരുക. 👍

  • @sudheeshkumarg3392
    @sudheeshkumarg3392 Před 2 lety +11

    ഹരേകൃഷ്ണ. ഹനുമാൻ സ്വാമിയുടെ പോലെ ഭഗവാനെ സേവിക്കാൻ സാധിക്കണേ

  • @deepahari2744
    @deepahari2744 Před 2 lety +5

    ഭക്ത ഹനുമാൻ .... അദ്ദേഹത്തിനു ഭഗവാനോടുള്ള സ്നേഹം , ഭഗവാന് ഭക്ത നോടുള്ള സ്നേഹവും എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ ഈ കഥ തന്നെ ധാരാളം .. ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണാ ... വളരെ നന്നായി പറഞ്ഞു ട്ടോ 💕💕❤️❤️🙏🏻🙏🏻😘😘😘

  • @aryasivadas2484
    @aryasivadas2484 Před 2 lety +10

    ❣️ഹരേ കൃഷ്ണാ❣️
    ഹനുമാൻ... ഭക്തിയുടെ ഉത്തമ ഉദാഹരണം ❣️ നമുക്കും എല്ലാവർക്കും അങ്ങനെ ആവാൻ സാധിക്കട്ടെ ഭാഗവനോട് ചേർന്നിരിക്കാൻ കഴിയട്ടെ ❤️🙏
    ❣️സർവം കൃഷ്ണാർപ്പണമസ്തു❣️

    • @sailajasasimenon
      @sailajasasimenon Před 2 lety +2

      ഹരേ കൃഷ്ണാ🙏🏻💙എല്ലാവർക്കും ഭക്തി തന്ന് അനുഗ്രഹിക്കണേ കൃഷ്ണാ🙏🏻💙🌹

    • @aryasivadas2484
      @aryasivadas2484 Před 2 lety +2

      @@sailajasasimenon ഓരോ നാൾ കഴിയും തോറും ഭക്തിയുടെ പൂർണതയിൽ എത്താൻ കഴിയട്ടെ 🥰 ഹരേ കൃഷ്ണാ 🙏💙

    • @sailajasasimenon
      @sailajasasimenon Před 2 lety +2

      @@aryasivadas2484 🙏🏻🙏🏻🙏🏻

    • @sheebavk7531
      @sheebavk7531 Před 2 lety +1

      ജയ് ശ്രീ രാധേ രാധേ🌿🌿🌿🙏🙏🙏

    • @harekrishna405
      @harekrishna405 Před 2 lety

      Hare Krishna radhe radhe 😊😊💐💐

  • @dhanya7316
    @dhanya7316 Před 2 lety +3

    ഹരേ കൃഷ്ണ 🙏

  • @sudheerkannan2656
    @sudheerkannan2656 Před 2 lety +3

    Hare krishna
    ജയ് ശ്രീ രാധേകൃഷ്ണ

  • @Rema1965unni
    @Rema1965unni Před 2 lety +2

    ഇത്ര സുന്ദരമായി നിഷ്കളങ്കമായി Swastika ക്ക് മാത്രമേ പറ്റു... God bless ❤️

  • @ragipgopinath3599
    @ragipgopinath3599 Před 2 lety +4

    Hare krishna

  • @rajendranp.t2537
    @rajendranp.t2537 Před 2 lety +2

    🌿🌟🌟🍁🍁🌻🍀🌻🌻🍁🌟🌿🌟🍁🍁🌻🌻🌻🌻🌻🌻🍁🌟🌿🌟🌟🍁🍁🌿🌿'അഹം ബ്രഹ്മാസ്മി'... 'തത്വമസി'... സൂക്ഷ്മതയിലെ അതിസൂക്ഷ്മതയെ നെഞ്ചോടു ചേർത്തു തന്ന അതിമനോഹരമായ ഒരനുഭവാനുഭൂതി....!! സ്വസ്തികാജീയുടെ ഹനുമത്ഭക്ത കഥയെ അങ്ങനെയെ ഞങ്ങൾക്ക് വിശേഷിപ്പിയ്ക്കാനാവൂ....!!
    അ८തമേൽ ഹൃദ്യമായിരുന്നു കഥയിലെ ഓരോ വാക്കുകളും, കഥാഖ്യാനവു०....!!
    എ८ത ലളിതസുന്ദരമായ അവതരണം...!!
    എ८ത ഭഗവത്പ്രേമദായകമായ മുഹൂർത്തങ്ങളുടെ വാക്ചാതൂര്യ०...!!
    എ८ത നല്ല ഭാവസൌരഭ്യ വർണ്ണനകൾ... ...!!
    ८പിയ സ്വസ്തികാജി, ഞങ്ങളുടെ ഹൃദയങ്ങളിലെ പുണ്യപുഷ്പങ്ങൾ അവിടുത്തെ ഭക്തി८ശീകോവിലിൽ ഞങ്ങൾ അർച്ചന ചെയ്യുന്നു.... ഗോപികാഗോപന്മാരുടെ വിനീത ८പണാമങ്ങൾ സസന്തോഷം സ്വീകരിച്ചാലു०....!! ഹരേ കൃഷ്ണ.... ഹരേ ഹരേ.... സർവ്വ० കൃഷ്ണാർപ്പണമസ്തു... 🌿🌻🌻🌟🍀🌟🌟🌻🌻🌻🌿🍁🌿🌻🌻🌟🌟🌟🌟🌻🌿🌿🍁🌿🌻🌟🌟🍀🌟🌟🌻🌻🍁🍁🍁🌿🍁🍁🌻🌻

  • @anushyam8677
    @anushyam8677 Před 2 lety +3

    ഹരേ കൃഷ്ണ ശ്രീ രാധേശ്യാം🙏

  • @appuskannan3186
    @appuskannan3186 Před 2 lety +11

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @vinodkp7596
    @vinodkp7596 Před 2 lety +3

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @akshaybinesh
    @akshaybinesh Před 2 lety +3

    ഹരേ കൃഷ്ണ ❤

  • @seemapillai3331
    @seemapillai3331 Před 2 lety +2

    ഭഗവാനെ കഥ കേട്ടപ്പോൾ കരഞ്ഞുപോയി 🙏🏻🙏🏻

  • @ramanibai8704
    @ramanibai8704 Před 2 lety +3

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹രാധേശ്യാം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rahulpana411
    @rahulpana411 Před 2 lety +3

    Hare krishna vasudeva narayanaya

  • @ranju_rans2969
    @ranju_rans2969 Před 2 lety +16

    "മനോജവം മാരുതതുല്യവേഗം
    ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
    വാതാത്മജം വാനരയൂഥമുഖ്യം
    ശ്രീരാമദൂതം ശരണം പ്രപദ്യേ..."
    ജയ് ശ്രീറാം 🙏❤️
    ജയ് രാധേ രാധേ 🙏 ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️

  • @geethavijayakumar6147
    @geethavijayakumar6147 Před 2 lety +7

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️

  • @nalinip5764
    @nalinip5764 Před 2 lety +2

    ഹനുമാൻ സ്വാമിയുടെ കഥ കേട്ടിട്ട് കരച്ചൽ വന്നു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sobha2163
    @sobha2163 Před 2 lety +1

    ഹരേ കൃഷ്ണ . സർവ്വം കൃഷ്ണാർപ്പണമസ്തു... കഥ വളരെ നന്നായിട്ടുണ്ട്. നല്ലൊരു സന്ദേശവും കിട്ടി. ഭഗവാൻ എല്ലാ ഭക്തൻമാരേയും അനുഗ്രഹിക്കട്ടെ. ശ്രീരാമസ്വാമി കീ ജയ്. ആഞ്ജനേയ സ്വാമി കീ ജയ് . സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🌿🌿🌿🌿

  • @remirenjith7021
    @remirenjith7021 Před 2 lety +3

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @peethambikaarathy2655
    @peethambikaarathy2655 Před 2 lety +3

    Radhe Radhe Hare krishna sarvam krishnarpanamasthu

  • @aswathymanu9783
    @aswathymanu9783 Před 2 lety +2

    Hare Krishna

  • @reshmakrishnan2861
    @reshmakrishnan2861 Před 2 lety +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @knsoman3076
    @knsoman3076 Před 2 lety +13

    🙏🌺Jai Shree Ram 🌼 Jai Shree Hanuman 🌺🙏

  • @jitheshkj738
    @jitheshkj738 Před 2 lety +6

    ഹരേ കൃഷ്ണാ ❤️🙏 ജയ് ശ്രീ രാധേ ശ്യാം ❤️🙏

  • @krishnavlogs8033
    @krishnavlogs8033 Před 2 lety +1

    ഹരേ കൃഷ്ണ 🙏🏻, ചേച്ചി,.. ചേച്ചീനെ ഞാൻ ഇന്നലെ സ്വപ്നം കണ്ടുട്ടോ.. ❤️ ഒത്തിരിനാളായി കാണാൻ ആഗ്രഹിക്കാണ് ചേച്ചിയെ ❤️എന്തായാലും ഭഗവാൻ അത് സ്വപ്നത്തിലേലും കാണിച്ചില്ലേ.. ❤️❤️ഒത്തിരി സന്തോഷം 🙏🏻.. എന്റെ കൃഷ്ണാ... ❤️❤️🙏🏻🙏🏻🙏🏻..

  • @SandhyaPradeep
    @SandhyaPradeep Před 2 lety +7

    ഹരേ കൃഷ്ണ.... ജയ് ശ്രീ രാധേ രാധേ.... ♥️

  • @subhashraghavan8833
    @subhashraghavan8833 Před 2 lety +3

    ഹരേ രാമ ഹരേ രാമ... രാമ രാമ ഹരേ ഹരേ....🙏
    ഹരേ ...കൃഷ്ണാ🙏

  • @lincyt5560
    @lincyt5560 Před 2 lety +2

    ഹരേ 🌹🌹കൃഷ്ണ 🌹🌹🥰

  • @kashiadhwyth4038
    @kashiadhwyth4038 Před 2 lety +9

    Hare Krishna 🙏🙏🙏🙏 Radhe Radhe 🙏🙏🙏🙏

  • @athusworld1398
    @athusworld1398 Před 2 lety

    ഹയ്യ് ഞാൻ 2ഡേയ്‌സ് ആയി ഇ പേജ് കാണുന്നു. എല്ലാം കണ്ടില്ലെങ്കിലും കൃഷ്ണാഭക്തയായ എന്നിൽ ഭാഗവാനോടുള്ള പ്രേമം കൂടി വരുന്നു ❤️❤️സ്വസ്തിക ന്റെ ജീവിതത്തിലെ vazhithirivakum🤝❤️❤️❤️❤️❤️❤️ഹരേ കൃഷ്ണ.. ഇ കഥ ഞാൻ ഹസ്ബന്റി നോടും paranju

  • @rajendranpp2581
    @rajendranpp2581 Před 2 lety +8

    ഹരേ രാമ, ഹരെ ക്യഷ്ണാ, ആഞ്ജനേയ യ നമ:,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം, പ്രണാമം,,

  • @prasannaajit9154
    @prasannaajit9154 Před 2 lety +4

    Beautiful story hare krishna pranamam

  • @thankamnair1233
    @thankamnair1233 Před 2 lety +4

    ഹരേ കൃഷ്ണാ🙏❤. വളരെ സന്തോഷ൦ Swasthika. ജയ് ഹനുമാൻ 🙏🙏. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏.

  • @user-qj7bc5og3d
    @user-qj7bc5og3d Před 11 měsíci

    ❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കഥ കേട്ട് അപോൾ എനിക് ഒത്തിരി കൊട്ടു വായ വന്നു ❤❤മറ്റുളവരുകും അനു ബവും ഉണ്ട് യ❤❤ നമസ്തേ

  • @nishasineesh179
    @nishasineesh179 Před 2 lety +1

    ഇന്ന് ഏകാദശി ആയിട്ട് ഇത്രയും നല്ലൊരു കഥ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ

  • @rajianilkumar4318
    @rajianilkumar4318 Před 2 lety +4

    ഹരേ കൃഷ്ണാ......🙏🙏🙏🙏🙏😍❤❤❤

  • @gayathridevi4540
    @gayathridevi4540 Před 2 lety +8

    Hare krishna💕❤️

  • @jalajavnair4788
    @jalajavnair4788 Před 2 lety +1

    ആഞ്ജനേയ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ജയ് ശ്രീറാം🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyababu5619
    @soumyababu5619 Před 2 lety +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @lekhaanil9900
    @lekhaanil9900 Před 2 lety +1

    നല്ല സന്ദേശങ്ങൾ 🙏ഹരേ കൃഷ്ണാ 🙏

  • @sumaprabhakaran6331
    @sumaprabhakaran6331 Před 2 lety +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vidhyaswaratmika3802
    @vidhyaswaratmika3802 Před 2 lety +2

    Hare Krishna🙏🙏

  • @revikumar9124
    @revikumar9124 Před 2 lety +3

    Hare Krishna🙏

  • @reenakp9526
    @reenakp9526 Před 2 lety +2

    ഹരേ കൃഷ്ണ 🙏🏻🙏🏻 രാധേ രാധേ 🙏🏻🙏🏻

  • @satheeshdkammat9764
    @satheeshdkammat9764 Před 2 lety +6

    JAI...SREE...RAM...OM...SREE...ANJANEYAYA...NAMAHA...🙏🏻😭🕉️

  • @ajaykaipuzha8272
    @ajaykaipuzha8272 Před 2 lety +1

    സ്വാമിശരണം ഭക്തി നിറഞ്ഞ കഥകൾ പറഞ്ഞു തരുന്ന ഭക്ത അമ്മയക്ക് പ്രണാമം സ്വാമിശരണം അയ്യപ്പാ

  • @thejusravi9444
    @thejusravi9444 Před 2 lety +2

    🌹🙏ഹരേ.... കൃഷ്ണ. 🙏🌹💛🤍💛🌹

  • @sumahari8654
    @sumahari8654 Před 2 lety +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹❣️

  • @ushaknv5224
    @ushaknv5224 Před 2 lety +1

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം🙏 നന്ദി സ്വസ്തിക നല്ല അറിവ് തരുന്നതിന്🙏

  • @mayaharikishnan5731
    @mayaharikishnan5731 Před 2 lety +2

    hare krishna

  • @ambikanatesh9624
    @ambikanatesh9624 Před 2 lety +6

    🙏🙏🙏Hare Krishna Hare Krishna 🙏🙏

  • @amal-vr4xe
    @amal-vr4xe Před rokem

    Thank you sister. ഒരുപാടു സന്തോഷമായി 🙏. ഈ കഥ എന്നെ കരയിപ്പിച്ചു.

  • @makeitclear2905
    @makeitclear2905 Před 2 lety +1

    ജയ് ശ്രീറാം 🙏🏼🙏🏼🙏🏼🙏🏼 ഹനുമാൻ സ്വാമി 🙏🏼🙏🏼🙏🏼

  • @sivaprasadsivan8263
    @sivaprasadsivan8263 Před 2 lety +1

    ഹരേ കൃഷ്ണ🙏 സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏🙏

  • @radheradhe.b4326
    @radheradhe.b4326 Před 2 lety +1

    Hare krishna 🙏🙏🙏jai shree radhe radhe shyaam miladhe🙏🙏🙏. Jai shree ram🙏🙏🙏. Nanni mathaji🙏

  • @vijayakumarkarat1965
    @vijayakumarkarat1965 Před 2 lety +1

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    സർവം കൃഷ്ണാ റപ്പണമാസ്തൂ 🙏🙏🙏

  • @rajeshrajan5919
    @rajeshrajan5919 Před 2 lety +5

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏💞🙏 Sree Ramajayam Sree Ramajayam Reghuramajayam 🙏🙏🙏🙏🙏🙏🙏

  • @anithasrikanth5902
    @anithasrikanth5902 Před 2 lety +2

    Hare Krishna 🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @tharags3349
    @tharags3349 Před 2 lety +2

    Hare Krishna 🙏🙏🙏

  • @nishalijesh1179
    @nishalijesh1179 Před rokem +1

    🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @saifullap7645
    @saifullap7645 Před rokem

    ഹരേ രാധാകൃഷ്ണ. ജയ് ഹനുമാൻ ജീ. Thank you പാറു ചേച്ചി

  • @dhanyaraj9368
    @dhanyaraj9368 Před 2 lety +5

    Jai shree ram. Jai hanuman. 🙏

  • @ambujamtk9536
    @ambujamtk9536 Před 2 lety +1

    ജയ് ശ്രീ രാമ ജയ് ശ്രീ ഹനുമാൻ 🙏🙏🙏

  • @manjumanoj4919
    @manjumanoj4919 Před 2 lety +1

    HARE KRISHNA 🙏🙏🙏

  • @vaikacsvaishnacsvedikacs9024

    hare krishna 🙏🙏🙏

  • @sooryadeva7602
    @sooryadeva7602 Před 2 lety +3

    ഹരേ കൃഷ്ണ 🙏🙏🙏ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏🌹🌹🌹

  • @Godssbaby
    @Godssbaby Před 2 lety +1

    Thank you for the story🙏😊

  • @krishnagadha3555
    @krishnagadha3555 Před 2 lety +2

    Hare krishna🙏🙏🙏🙏🙏🙏

  • @anjalijayakumar4722
    @anjalijayakumar4722 Před 2 lety +3

    Hare krishna Radhe Radhe 🙏🙏🙏

  • @sandhyarenju1499
    @sandhyarenju1499 Před 2 lety +2

    ഹരേ രാമ ഹരേ കൃഷ്ണ

  • @lakshmiv7281
    @lakshmiv7281 Před 2 lety +2

    Bhagavane krishna hanumante bhakti

  • @Storaxstories
    @Storaxstories Před 2 lety +1

    നന്ദി 🙏🙏🙏🌹...

  • @bahulayanbahu
    @bahulayanbahu Před rokem

    ഹരേ... രാമാ...🌹
    ഹരേ... കൃഷ്ണാ...🌹
    ജയ് ... ആഞ്ജനേയാ...🌹
    ഗുരുവായൂരപ്പാ...🌹
    ജയ് ശ്രീരാധേ...🌹 രാധേ...🌹🙏♥️♥️♥️

  • @smithal7486
    @smithal7486 Před 2 lety +4

    💝🌹🙌🙌🙏🙏🙏🙌🙌🙌💖

  • @sruthismitha5863
    @sruthismitha5863 Před 2 lety +1

    Hare Krishna ...
    Radhe Radhe shyam
    jai shri seetaramachandraji ki jai
    jai shri hanuman swamiji ki jai
    Sarvam Radhakrishaarpanam asthu....

  • @dkworld6465
    @dkworld6465 Před 2 lety +2

    Hare Krishna ❤

  • @chandrikadas9244
    @chandrikadas9244 Před 2 lety +1

    Hare Krishna 🙏🙏🙏🙏 jai Radhae Radhe 🙏🙏🙏🙏🙏🙏🙏🙏

  • @sindhur8604
    @sindhur8604 Před 2 lety +2

    I am sindhu .
    Radhe Krishna 🙏😊 😊🙏
    പാർവ്വതി എപ്പോഴാണ് ഓൺലൈനിൽ വരാം എന്ന് ഒന്ന് പറയാമോ. ഞാൻ സിന്ധു ആണ് എൻറെ കുട്ടികൾ രണ്ടുപേരും പാർവതിയുടെ എല്ലാ കഥയും മുടങ്ങാതെ കാണും. (ആൺകുട്ടികൾ ആണ്) അവർക്ക് barsane എൽ പോയി എല്ലാം കാണണമെന്ന് ആഗ്രഹം കൃഷ്ണ രാധ എന്ന് പറഞ്ഞാൽ അവർക്ക് വലിയ ആഗ്രഹമാണ് പാർവതി കാരണം അവര് ഫർസാന പിന്നെ പല സ്ഥലങ്ങളും വൃന്ദാവനവും മധുരയും ഒക്കെ കാണുന്നുണ്ട് ഭയങ്കര നന്ദിയുണ്ട് പാർവതി.Thank you very much

  • @sulochanasushakumar2813
    @sulochanasushakumar2813 Před 2 lety +2

    Hare Rama Hare Krishna 🌿🙏🌹

  • @GSindhu-dz1il
    @GSindhu-dz1il Před 2 lety +7

    Jai Hanuman 🙏

  • @aksharaprakash9743
    @aksharaprakash9743 Před 2 lety +3

    🙏🏻ശ്രീരാമ രാജ്യം ലവകുശന്മാർക്ക്,
    ശ്രീരാമ ഭക്തി സാമ്രാജ്യം ഹനുമാ ന് 🙏🏻
    ജയ് ശ്രീറാം

  • @roshniroshan5863
    @roshniroshan5863 Před 2 lety +1

    Harekrishna...... Sarvam krishnarpanamasthu 🙏🙏🙏🙏🙏🙏❤️

  • @haripriyasnair2916
    @haripriyasnair2916 Před 2 lety +2

    Jai sree ramachandr ki Jai Jai bajrangbali ki ... Jai 🙏❤😌

  • @MadhaviKrishnanRadha
    @MadhaviKrishnanRadha Před 2 lety +2

    Jay Jay sree Radhe shyam Hare Krishna

  • @muraleedharanbhargavan3316

    🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk Před 2 lety +1

    JAI SRIRAM Valare Nandi

  • @prabhavv8282
    @prabhavv8282 Před 2 lety

    ഹരോ രാമ . ഹരേ രാമ രാമ രാമ ഹരോ ഹരേ... ഹരോ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരോ..

  • @geethas2528
    @geethas2528 Před 2 lety

    സ്വാമിയേ കാത്തുകൊള്ളണമേ

  • @malusaneesh3168
    @malusaneesh3168 Před 2 lety

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻❤
    ഓം ആഞ്ജനേയയാ നമഃ 🙏🏻🙏🏻🙏🏻❤

  • @beauty_peach
    @beauty_peach Před rokem +2

    ❤️ഹരേ കൃഷ്ണ ❤️

  • @anushav8085
    @anushav8085 Před 2 lety +3

    Jaya Sree ram🥰🥰