We Touched Tropic Of Cancer | Sanchi Stupa | Malayalam Vlog | EP21
Vložit
- čas přidán 18. 12. 2022
- CarLife 2.0 - The second season of the car life series, a road trip across India while sleeping & living in a car. In this Malayalam vlog, we visited Sanchi Stupa and touched Tropic of Cancer in Madhya Pradesh.
📷 Follow Us On Instagram: / tinpinstories
❤️❤️SUPPORT US (Buy Us An Extra Kilometer)❤️❤️
www.buymeacoffee.com/tinpinst...
-----MOST POPULAR PLAYLISTS-----
▶️ India’s First Car Life Couple
• Living the Car Life in...
▶️ Sri Lanka Road Trip In Auto Ricksha
• Sri Lanka - Wonder Of ...
📧 Contact Us
Email: tinpinstories@gmail.com
WhatsApp: +918848670652 (Strictly Messages only)
🎵 We find Background Music on EpidemicSound: www.epidemicsound.com/referra...
Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in
#Sanchi #TropicOfCancer #TravelVlog
മനുഷ്യരിൽ ദൈവത്തെ കാണാൻ സാധിച്ചാൽ. അത് തന്നെ അല്ലെ തത്വമസി. അത് നീ തന്നെ ആകുന്നു. Thanks സിസ്റ്റേഴ്സ് ❤️
I am a Christian and am very proud of the sisters and fathers from Kerala. wherever you go they are there to protect and care you.
Lakshmi and Hari you cared a little dog
Now you both are cared by sisters
God bless you all
മഹത്തായ ഭാരതം wonderful video... സൂര്യന്റെ സ്വർണ്ണ രശ്മികളേറ്റ് തിളങ്ങുന്ന സാഞ്ചി. thank you ❤️🙏
ആരോരും ഇല്ലാത്ത കുരുടൻ പൊണ്ടാട്ടിക്ക് ദൈവം തുണ.. എന്ന് പറയുന്നത് പോലെ ഈശ്വരൻ നമ്മുടെ മുന്നിൽ അദൃശ്യ കരങ്ങളുമയി കാണും keep going HariLekshmi...
എന്ത് സ്നേഹവും caring ആണ് ആ സിസ്റ്റേഴ്സ് 🙏
ഫേസ്ബുക്കിലൊക്കെ കാണുന്ന ഒന്നുമല്ല ഇന്ത്യ.... ഒരുപാട് നല്ല ആൾക്കാര് ജീവിക്കുന്ന ഒരു മനോഹരമായ സ്ഥലം.....
മികച്ച വളോഗുകൾ ..മനോഹരം ,കിടു ,പോളി എന്നൊക്കെ അധികം പറയാതെ ആസ്വാദകരെ പിടിച്ചിരുത്താൻ പലപ്പോഴും നിങ്ങളുടെ back up prompt കൾക്ക് കഴിയുന്നുണ്ട്❤️ ..The only issue is your consistency to connect the each episode of
Vlogs ..All the best u guys 👍
കാഞ്ചി സ്റ്റൂപ അടിപൊളി two wheeler യാത്ര പോയാൽ പൊളി ആയിരിക്കും നിങ്ങൾക്കു റൂം തന്ന ആ സിസ്റ്റർമാർക്കു ദൈവത്തിന്റെനാമത്തിൽ നന്ദി പറയുന്നു 👌👌👌❤️
കർത്താവാണ് നിങ്ങളുടെ ഇടയൻ.....
നിങ്ങൾക്കൊന്നിനും,, ഒരു കുറവും,,തടസ്സവും ഉണ്ടാകില്ല....
🙏🙏🙏💓💓💓🙏🙏🙏
Haiii Lekshmi & Hariiii....
You both are amazing... Thanks for the beautiful visuals....
Love your videos so much ❣️
നിങ്ങൾ നല്ല ഭാഗ്യം ഉള്ളവരാണ്. എവിടെ ചെന്നാലും സഹായത്തിന് ആളുകൾ ഉണ്ടാവും🙏🏼 എന്നെങ്കിലും രണ്ടുപേരെയും നേരിട്ടു കാണണം എന്നുണ്ട്. ❤️❤️
ഭോപ്പാലിന് അടുത്ത് സുൽത്താൻപൂർ എന്നൊരു സ്ഥലം ഉണ്ട് സമയം ഉണ്ടെങ്കിൽ ഒന്ന് സന്ദർശിക്കുന്നത് നല്ലതായിരിക്കും അവിടെ പണ്ട് പോയി താമസമാക്കിയ മലയാളി കുടുംബങ്ങൾ ഉണ്ട് ഒരു ചെറിയ കേരളമാണ്
The good side of relegion, if the love these sisters show can be reflected on every human. How amazing our lives would've been.
Sanchi stupa sculptures vera level..very minute n intricate..those days of strong buildings weathering all climates as lekshmi said,hats off to Indian civil n architectural engineering.... positive PPL attract positivity..so no wonder u r helped by the sweet sisters...what u give forth u get back double...enjoy guys👍
Super 👌👌😍, sisters nte സ്നേഹവും കരുതലും 🙏🙏, ചാള കറി 😀😀
Bro .oru karyam parayatte .ningal viewers ettavum kooduthal kanan agrahikuna interesting part oke verthe kalayanu. Ningalde last video 53k aayi. epo cheyunathinte koode night halt koode add cheytha Nala change endavum. Kurchoke marketing chey Bhai. video quality onum kurayila
Lakshmi and Hari you cared a little dog and saved
Now you both are cared by sisters
God bless you all , be safe and have a happy journy and enjoy..........
സൂപ്പർ 🌹🌹👍👍ഒരു നല്ല യാത്ര അനുഭവം തന്നെ രണ്ടു പേരെയും ഒരുപാട് ഇഷ്ടം ❤❤❤🙏🙏. അതുപോലെ ആ സിസ്റ്റേഴ്സിനും സ്‌നേഹാദരങ്ങൾ അറിയിക്കുന്നു.
ഹരി ലക്ഷ്മീസ് ... സൂപ്പർ വീഡിയോ..
👌👌👌
Thank you for the great videos....Tropic of cancer,I only heard of, now happen to see. also the stuba. Thanks a lot.
നന്നായിട്ടുണ്ട്❤️❤️
All the best God bless ❤️❤️
Big fan off u . Waiting for video daily god bless u
Nice vlog ❤️
❤️❤️❤️TIN PIN STORIES ISHTAM ❤️❤️❤️
Thanks sisters.... Ellarkum nalladu varatte...
For that loving n caring sisters❤️🥰
Hi Hari Hi Lakshmi, hope you are doing good. Sanchi Stupa was an excitement to watch through your video. Hari paranja pole pandathr history text bookilokkeye kanditullu njanum athu.. eppo saw through your video. Aah Lakshmi paranja word elle.. "beautiness in imperfections" nammude palarudeyum lifinte representations alle aah words.. pinne aah sistersinte excitement thanneyavum eeh kaanunna ella subscribersinte yum reaction ningale kaanumbol. Nalla welcoming aayirunnu avar.. Good luck Lakshmi and Hari
മനോഹരം കാഴ്ചകൾ 🤝💞💞💞
chalakari, prayogam poli, sisters no, words they made hospitality, so, admirable,
Lovely video 🥰
Saanchi Stupa🙌Sisters Hospitality🫶!!!Prayers before food reminded me of prayer at school 'Brahma Panam...
ഹാജർ ആയിട്ട ♥️♥️
Sister ndaസംസാരഭാഷ നന്നായിട്ടുണ്ട് കേൾക്കാൻ നല്ല രസമുണ്ട്
ഹാജരായിട്ടുണ്ടേ.കിടിലൻ എപ്പിസോഡ് ആണ്.
നിങ്ങളൊക്കെ ഭാഗ്യം നാട്ടിൽ പോകുബോൾ മൂന്ന് ദിവസത്തെ യാത്ര അതിനുള്ള യോഗമേയുള്ളു തകർക്കു അതാണ് പ്രവാസി
I am seeing this video today because i was also travelling. I am so happy that you guys went to Bhopal, that's the city where I grew up. I have spent about 36 years of my life there. Extremely happy to see the sisters. The place is Indrapuri as I saw from the address board. My dad used to work in BHEL and so we have lived near Indrapuri for many years..... Thanks Hari and Lakshmi for visiting my city :)
സൂപ്പർ... 👍👍👍🌹🌹🌹❤❤❤
Nice episode
സൂപ്പർ ടിനറോയ് & റോയ്
Good bless you
ആ നല്ല Sisters ന് പ്രത്യേകം 🙏🙏🙏
hari bro & lakshmi sis love u both🤩♥♥♥♥♥
Great beautiful congratulations hj Best wishes thanks
144 k , congrats supper expesialy the roads sisters real tip pin story
Sister poli nice vlog
Thanks to the sisters !!!
നല്ല യാത്ര നല്ല കാഴ്ച കൾ. .
Beautiful 😍
റോഡ് tax kuravalle
നല്ല റോഡ് ഉം ഉണ്ട് ❤👍
20:00uff അ മത്തികറി പൊളിച്ച് ട്ടാ
Randuperayum bhyankara eshtam😍
All the best Kuttykale
💖💖
❤️❤️❤️
super👍
❤️❤️
2പേരെയും ഒരുപാടിഷ്ടം
❤
💖💖💖
Hi tinpin 🥰
Super poiehu
😍😍👍👍
Finally..Hari kulikkan pokunnu
♥️🤜🏾
❤❤❤❤❤
Hi guys
Why don't you try with camber van.
👍.... 👌.. 🥰
ബ്രോ, ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു ഗൈഡ് ന്റെ സഹായം തേടുക... കൂടുതൽ ഡീറ്റൈൽ വിവരങ്ങൾ കിട്ടുമല്ലോ..
😍😍🥰🥰
👌
Nice
Which drone is u have ?
പറയാതെ വയ്യ എന്ന് തോന്നിയത് കൊണ്ടു പറഞ്ഞു പോയതാ, ക്ഷമിക്കുക!ഇത് പോലെ സ്നേഹമയികളായ സിസ്റ്റർമാരുടെ കൂട്ടത്തിൽ പെട്ടതാണല്ലോ, കേരളത്തിലെ പോലീസ് സ്റ്റേഷൻ കത്തിക്കാനും കലാപത്തിനും ആഹ്വാനം ചെയ്യുന്ന അച്ഛന്മാരും ഉൾപ്പെടുന്നത് എന്നോർക്കുമ്പോൾ എന്തോ ഒരു പ്രയാസം!ചുരുക്കത്തിൽ കരിംകറുപ്പും വെളുവെളുപ്പും!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുളിക്കാൻ പറഞ്ഞത് ഒത്തിരി ഇഷ്ടമായി 😂😂😂
Tkkk
Hello... You have one of your subscriber at Bhopal also. Please do ping in case I can be of any help. Van Vihar, Manavsangrahalay , Upper Lake, Sair Sapata... These can be some of the places that you can visit at Bhopal, apart from Bhimvetika
💪🙌👍🏻
🥰
ഹായ് 🙋
👍
Good
Hi guys you are not loading vlog daily this time it is very lousy feel... gear up and active carlife2.0. Cheers
👍👍👍👍
💙🦋🦋💙
Broo vandi petrol aan?
Angne enkil per week approx petrol expenses etra aagum
നഴ്‌സ്മരെ നമ്മൾ സിസ്റ്റർ എന്ന് വിളിക്കാൻ ഉള്ള ഒരു കാരണം കൂടി 🥰🥰🥰
✌🏻️✌🏻️✌🏻️
ATH ALLENKILUM MADATHIL POYAL ADIPOLI FOOD AANU.. ANUBHAVAM UND..
വെറുപ്പിക്കൽസ് ഇല്ലാത്ത വ്ലോഗ്ഗിങ് ആണ് ഇവരുടെ ഹൈലൈറ്സ്
Satyam.chil.arde.vdo.kanane.thonnilla.pakshe.tinpin.anganalla.pinneyum.kanan.thonnum.jada.illatha.avatharanam
ഹരി &ലക്ഷ്മി Hii❤️
👌🏻👌🏻👌🏻👌🏻👌🏻👌🏻
🤘🏻🤘🏻🤘🏻🤘🏻
Sister jeans nte karyam paranjath njan ente makalode paranjapole
🌹🔥🎉
ഇതിന്റെ ഉൾവശം എന്താണ്
😍😍❤️❤️❤️❤️❤️❤️👍❤️👍👍
hai ...
🙌Tin pin stories
Me vipin )👈😄😍
2 perum 👌💯💚
----🐕😍