EP 16, TRAVEL ACROSS INDIA,സാഞ്ചി സ്തൂപം. sanchi stoopa, vlog by Anu CJ and Alphonsa

Sdílet
Vložit
  • čas přidán 6. 09. 2024
  • EP 16, TRAVEL ACROSS INDIA,സാഞ്ചി സ്തൂപം. sanchi stoopa, vlog by Anu CJ and Alphonsa
    TRAVEL ACROSS INDIA EPISODE-16
    ഞങ്ങൾ (me-Anu and my wife-Alponsa) യും കൂടി 2019 ഒക്ടോബർ 26നു ഞങ്ങളുടെ സ്കൂട്ടറുമായി ഇന്ത്യ കാണാൻ പുറപ്പെട്ടു. 58 ദിവസങ്ങൾ ഞങ്ങൾ യാത്ര ചെയ്തു. കേരളം മുതൽ കാശ്മീർ വരെ ഒട്ടേറെ സ്ഥലങ്ങളിൽ താമസിച്ചു കറങ്ങി അവിടുത്തെ ഹിസ്റ്റോറിക്കൽ/ടൂറിസ്റ്റ് ആയിട്ടുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. പല സ്ഥലങ്ങളിലും ഞങ്ങൾക്ക് പല വ്യക്തികളും സൗജന്യമായി താമസവും ഭക്ഷണവും നൽകി. പല സ്ഥലങ്ങളിലും അവർ സൗജന്യമായി വാഹനം അറേഞ്ച് ചെയ്തു ഞങ്ങളെ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോയി. യാത്രയിൽ ഭോപ്പാലിൽ വെച്ച് വെള്ളപ്പൊക്കത്തിൽ പെട്ടു, ലഡാക്കിലേക്കുള്ള യാത്രയിൽ മഞ്ഞുവീഴ്ചയും മഴയും പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചു. ശ്രീനഗറിൽ കലാപ ബാധിത പ്രദേശത്തു പെട്ടു. മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ച ഒരു യാത്രയായിരുന്നു ഇത്. TRAVEL ACROSS INDIA എന്നാണു ഈ യാത്രക്ക് ഞങ്ങൾ പേരിട്ടത്. യാത്ര സ്ലോഗൻ SAVE TREES,SAVE EARTHഎന്നായിരുന്നു. യാത്ര ചെയ്ത വഴികളിൽ സേഫ് സ്ഥലങ്ങളിൽ മരങ്ങളുടെ വിത്തുകൾ പാകി ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ കണ്ട കാഴ്ചകളും പരിചയപ്പെട്ട വ്യക്തികളും അനുഭവങ്ങളുമെല്ലാം ഓരോ സ്ഥലങ്ങളുടെ ചരിത്ര പശ്ചാത്തലം അടക്കം ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്നു. വിവിധ എപ്പിഡോഡുകൾ ആയി പോസ്റ്റ് ചെയ്യുന്ന ഈ വീഡിയോകളുടെ തുടർച്ച ലഭ്യമാകണമെങ്കിൽ മുമ്പുള്ള എപ്പിസോഡുകളും കാണേണ്ടതുണ്ട്. ഡിസ്ക്രിപ്ഷൻ വായിച്ചതിനു നന്ദി.

Komentáře • 26

  • @manojrambler6118
    @manojrambler6118 Před 4 lety +6

    Thanks for the excellent visuals and narratives. Your immaculate visual story telling deserves more views. Keep up the good work..

    • @anukunu5243
      @anukunu5243  Před 4 lety +1

      Thanks for your great support 😊☺️

  • @BINOJ8341
    @BINOJ8341 Před 4 lety +1

    സാഞ്ചി സ്തൂപം അതിലെ മനോഹരമായ കാഴ്ചകൾ
    ഒട്ടേറെ ചരിത്ര സ്മാരകങ്ങൾ, സാഞ്ചിയിലെ കൊത്തുപണികൾ, ശ്രീബുദ്ധൻ പ്രതിമ
    വർഷങ്ങൾക്കു മുൻപ് എത്ര മനോഹരമായ രീതിയിലാണ് നിർമ്മിതികൾ ഒക്കെ നടത്തിയിട്ടുള്ളത്... നമുക്ക് അത്ഭുതം തോന്നുന്നു
    മഹത്തായ ഭാരതീയ സംസ്കാരത്തിൻറെ പല
    കാഴ്ചകളും നമുക്ക് ഇത്തരം അനുഭവങ്ങളിലൂടെ പ്രതിമ കളിലൂടെ നിർമ്മിതികളിലൂടെ കാണാൻ സാധിക്കുന്നു

  • @bobbysebastian3964
    @bobbysebastian3964 Před 4 lety +2

    അവതരണം നല്ല നിലവാരം പുലർത്തുന്നു

    • @anukunu5243
      @anukunu5243  Před 4 lety +1

      Thanks for your great support brother 😊

  • @aneeshkallara7483
    @aneeshkallara7483 Před 4 lety +3

    Good research work...👌👌

  • @BINOJ8341
    @BINOJ8341 Před 4 lety +1

    sanchi.....historic stachue

  • @francoaf41
    @francoaf41 Před 3 lety +1

    2016 ൽ ഞാനും അവിടം സന്ദർശിച്ചു, വിവരണത്തിന് നന്ദി

  • @devusblog7868
    @devusblog7868 Před 5 měsíci +1

    Super

  • @BINOJ8341
    @BINOJ8341 Před 4 lety +1

    പുരാതന ഭാരതം ശിൽപികളുടെ കഴിവിനാൽ ഇന്ന് വിസ്മയങ്ങൾ തീർക്കുന്നു

  • @jobinjoseph8197
    @jobinjoseph8197 Před 3 lety +1

    അവതരണത്തിൽ കുറച്ചു വ്യക്‌തത കൂടി വന്നാൽ നന്നായിരുന്നു. വീഡിയോ ഇഷ്ട്ടമായി

    • @anukunu5243
      @anukunu5243  Před 3 lety

      Thanks brother. Ini sraddhikkaam ☺️👍

  • @nripajithpalliyara3542
    @nripajithpalliyara3542 Před 3 lety +1

    Super ho

  • @BINOJ8341
    @BINOJ8341 Před 4 lety +1

    big stone

  • @BINOJ8341
    @BINOJ8341 Před 4 lety +1

    sanchi

  • @sunilantonies
    @sunilantonies Před 4 lety +4

    200 രൂപ ഇപ്പോഴാണ് നോക്കിയത് ..
    Ntroq സർവീസ് ച്യ്തോ, ... any പ്രോബ്ലം

    • @anukunu5243
      @anukunu5243  Před 4 lety +2

      Thanks 😊.. vandi ok aanu. Yatrakku sesham service cheyyunilla. Ini 400km koodi kazhinjal next service.