സസ്പെൻഷൻ പണിയാൻ കാശു കളയാൻ വരട്ടെ

Sdílet
Vložit
  • čas přidán 28. 08. 2024
  • സസ്പെൻഷൻ പലഭാഗങ്ങളും പ്രത്യേകം പ്രത്യേകം സാധനങ്ങൾ മാറ്റി റിപ്പയർ ചെയ്യാൻ കഴിയും അത് അറിയാതെ പലരും വലിയ തുകയ്ക്ക് സെറ്റ് ഓടെ സാധനങ്ങൾ മാറ്റി ധനനഷ്ടം ഉണ്ടാക്കുന്നുണ്ട് ഇത്തരത്തിൽ സംഭവിക്കാതിരിക്കാൻ ഈ വീഡിയോസ് ഉപകാരപ്പെടും
  • Auta a dopravní prostředky

Komentáře • 547

  • @muhammedrazal8599
    @muhammedrazal8599 Před 4 lety +46

    തിരക്കിനിടയിലും ഇങ്ങനൊരു വിഡിയോ ചെയ്യാൻ ഉള്ള മനസ്സിന് ബിഗ് സല്യൂട്ട്.

  • @berthalomiyovarghese1733
    @berthalomiyovarghese1733 Před 2 lety +4

    വാഹനവുമായ് ബന്ധമുള്ള ഏതൊരാൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് സബിൻ ഭായ് ടെ അവതരണം,👌
    ഈ ചാനൽ വളരെപ്പേർക്ക് ഉപകാരപ്പെടുന്നുണ്ട് എന്ന് ഞാൻ കരുതുന്നു,💖🌹
    അദ്ദേഹത്തെ ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ,!💖🙏

  • @funnyfoodiekiddie3881
    @funnyfoodiekiddie3881 Před 4 lety +157

    ഇദേഹം വാവാ സുരേഷിന്റെ മെക്കാനിക്ക്‌ വേർഷൻ ആണു 😊😊😊

  • @SAHIYADRI
    @SAHIYADRI Před 17 dny +1

    വളരെ നല്ല ഒരു വിവരണം ബ്രോ
    നിസാര കമ്പ്ലൈന്റ് വന്നിട്ട് ലെഫ്റ്റും റൈറ്റും ഷോ മാറ്റിയ വ്യക്തിയാണ് ഞാൻ ഇപ്പോഴാണ് അതിന്റെ വാല്യൂ മനസ്സിലായത് എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി നമസ്കാരം🙏🙏🙏 ഇനിയും ഇങ്ങനെയുള്ള ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️ 🤝...

  • @sherinmithran
    @sherinmithran Před 4 lety +11

    Hi Sabin ikka... your this video helped me to save 48K Rs ( Steering rack set price for Honda City).... Instead I changed front Struts and all the notices went completely. Honda Service center guys said the noise was from Steering rack.

  • @sathisantv3545
    @sathisantv3545 Před 4 lety +5

    ലളിതമായ അഹംഭാവമില്ലാത്ത സാധാരണക്കാർക്ക് മനസ്സിലാവുന്ന വിവരണം. തികച്ചും ഉപയോഗപ്രദം .മുന്നോട്ട് പോവുക

  • @PranRaj94
    @PranRaj94 Před 4 lety +4

    Thank you for the content. My car had this problem and the dealership took 3 visits over 6 months to figure out this was the issue. It got damaged in pothole during rainy season. First two times they changed engine mounts with wrong diagnosis. Thanks again for the detailed explanation 👍

  • @sisupal6037
    @sisupal6037 Před 4 lety +6

    നല്ല ഉപകാരപ്രദമായ വീഡിയോ, കൊള്ളാം. താങ്കൾ എന്തായാലും എല്ലാം നല്ല വ്യക്തമായി പറയുന്നുണ്ട്. പാർട്സിന്റെ പ്രത്ത്യേകം പേരുകൾ കൂടി descrption ബോക്സിൽ കൊടുത്താൽ കൊള്ളാമായിരുന്നു. മെക്കാനിക്കിന്റെ അടുത്ത് വണ്ടിയുമായി പോകുമ്പോൾ ഒന്നും പറയാൻ മിക്കവാറും പേർക്കും അറിയില്ലായിരിക്കും. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിച്ചായിരിക്കും പണി നടക്കുന്നത്. അവർ ചോദിക്കുന്ന കാശു കൊടുത്തു പോരും. അതാണ് സാധാരണ സംഭവിക്കുന്നത്. അതുകൊണ്ട് ഇതിലൊക്കെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിച്ചു വേണ്ട മാറ്റങ്ങളോടെ വീഡിയോ ചെയ്താൽ കുറേക്കൂടി ഉപകാരപ്രദമാകും.

  • @nithinjohnson126
    @nithinjohnson126 Před 4 lety +6

    Nalla avathrannam...teacher Maru paranju തരുന്നത് polla...thanx broii

  • @taibalison1983
    @taibalison1983 Před rokem +2

    വളരെ നല്ലത് പുതിയ സസ്പെന്ഷനിലേക്ക് പോവുക എന്നത് ആണ് നമ്മുടെ റോഡ് reparing സസ്പെന്ഷന് ഒന്നും താങ്ങാൻ ഉള്ള ശേഷി ഇല്ല

  • @saheerkunnicode756
    @saheerkunnicode756 Před 4 lety +61

    സബിൻ ഇക്കയെ കാണാൻ വന്നവർ like അടിക്ക്

  • @user-rh2og4qb9z
    @user-rh2og4qb9z Před měsícem +1

    എന്റെ ചേട്ടായി... Super ❤

  • @jobyjohn3714
    @jobyjohn3714 Před 4 lety +4

    He must be promoted more......good informative videos 👌👌👌

  • @najeemneju399
    @najeemneju399 Před rokem +1

    Thanks Broo orupaad upakaarapetta video ❣️❣️👌👌

  • @wetechsellndbuy9165
    @wetechsellndbuy9165 Před 2 lety +1

    100 percent upayoga pradham thanks dear

  • @128-arunjs3
    @128-arunjs3 Před 4 lety +3

    മാസ്സ് video great dedication and hard work

  • @remesanvp
    @remesanvp Před 4 lety +5

    Excellent. A very good human being having helping nature and honest in his work. God bless you.

  • @hitechtyresbatteries9431
    @hitechtyresbatteries9431 Před 2 lety +1

    brother nalla avatharanam thanks your advice.

  • @anwaranu9616
    @anwaranu9616 Před 4 lety +2

    Very good information 👍? Thanks

  • @AB-qq9fu
    @AB-qq9fu Před 4 lety +43

    ഇനി ഇപ്പോള്‍ നിങ്ങളുടെ siscribres നേരെ Work shop ഇല്‍ പോയി ഇന്ന parts മാറി താ ന്നു പറയും... 👍

  • @binoernakulem6270
    @binoernakulem6270 Před 4 lety

    Vallare veliya karyangal lellithamayi manasilaki tharuna Oru adipolly Chanel 🥰

  • @jijocj3581
    @jijocj3581 Před 4 lety +1

    വീഡിയോ എല്ലാം സൂപ്പർ ആവുന്നുണ്ട്

  • @sreenivasanm4303
    @sreenivasanm4303 Před 2 lety +1

    Excellent video. Very informative
    And thank you very much. Keep it up.

  • @binilmala7884
    @binilmala7884 Před 4 lety +3

    സൂപ്പർ ചേട്ടായി good മെസ്സേജ്

  • @jineshmv4726
    @jineshmv4726 Před 4 lety +1

    Detailed explanation in short time. Thankyou

  • @theremindervlogs2057
    @theremindervlogs2057 Před 4 lety +7

    MY DEAR SABIN IKKAA CAN YOU DO ANY EPISODE ABOUT MARUTI DIESEL ENGINE'S ''EGR CLEANING'' PLEASE.

  • @muneebkm1202
    @muneebkm1202 Před 4 lety +13

    ഓരോന്നിന്റെയും ഏകദേശ വില കൂടി പറയാമായിരുന്നു.. എനി അങ്ങോട്ട് ശ്രദ്ധിക്കുമല്ലോ

    • @rahimkvayath
      @rahimkvayath Před 4 lety +4

      ഓരോ ബ്രാൻഡിനും ഓരോ വിലയല്ലേ

  • @MrKrishn1978
    @MrKrishn1978 Před rokem +1

    Great. മുത്താണ്

  • @DeepuDeepu-fr5ro
    @DeepuDeepu-fr5ro Před 4 lety +2

    ഇക്കാ ഈ അറിവ് കൊള്ളാം അടിപൊളി

  • @sankrishmemories9153
    @sankrishmemories9153 Před 4 lety +1

    Very good explanation.. Thanks bhai

  • @Sunilkumar-in7gw
    @Sunilkumar-in7gw Před 2 lety +1

    എനിക്ക് ഉപകാരപ്പെട്ടു

  • @skhealthcareproduct6780
    @skhealthcareproduct6780 Před 3 lety +3

    ഇക്ക സൂപ്പർ ഇൻഫർമേഷൻ

    • @sijinvm
      @sijinvm Před 3 lety +1

      ചേട്ടാ ഒരു സംശയം എന്റ കാർ സ്വിഫ്റ്റ് ആണ് അതിന്റെ ബാക്ക് ആക്സിൽ കംപ്ലയിന്റ് ആയി അതുപോലെ മുൻപിലത്തെ വലതു സൈഡിലെ ഷോക്ക് സ്ട്രട് കംപ്ലയിന്റ് ആണ് കാർ ലിഫ്റ്റ് ചെയ്താൽ ആക്സിൽ മാറ്റാൻ ഇടതു സൈഡിലെ ഷോക്‌ഒബ്സെർ കംപ്ലൈന്റ് ആകുമോ എന്നോട് രണ്ടും മാറിയാലേ കാർ ലിഫ്റ്റ് ചെയ്യാൻ പറ്റോള് എന്ന് പറയുന്നു

  • @sooraj.ppushpangadan4845
    @sooraj.ppushpangadan4845 Před 4 lety +1

    Upakara pradhamaya video...

  • @irshadskpanniyoor989
    @irshadskpanniyoor989 Před 4 lety +2

    Thanks bai , very useful...

  • @ashikkariyil4788
    @ashikkariyil4788 Před 4 lety +1

    Very good information Tks

  • @rojymathew12
    @rojymathew12 Před 2 lety +2

    Ithu pole sound ketitu maruthikar full set mati, mount complaint arnu.. 🥲

  • @sajidcalicut5046
    @sajidcalicut5046 Před 4 lety +1

    Good വളരെ ഉപകാരം....

  • @abhayajith8778
    @abhayajith8778 Před 4 lety +1

    Chetta iniyum ith pole ulla orupaad videos idum enn pretheekshikunnu

  • @ashirshahal7213
    @ashirshahal7213 Před 4 lety +2

    താങ്ക്സ് ഫോർ ദിസ്‌ വീഡിയോ

  • @jijoshaji8409
    @jijoshaji8409 Před 4 lety +2

    Thanks 🙏

  • @sharafalimarutha3691
    @sharafalimarutha3691 Před 3 lety +1

    super
    very usefull information

  • @subinshaji7789
    @subinshaji7789 Před 4 lety +1

    Good massage.

  • @faisu.faisalmr5162
    @faisu.faisalmr5162 Před 4 lety +4

    ഇന്നോവയുടെ വർക്ക് ഒന്നു കാണിച്ചു തരൂ പ്ലീസ്

  • @ayyappannair1284
    @ayyappannair1284 Před 4 lety +2

    Sabi chettaa.....nice presentation...mattullavark oru velluviliyaakooo😊😊😊

  • @dhanihashim6726
    @dhanihashim6726 Před rokem +1

    Thank you ❤️

  • @polytechnics7612
    @polytechnics7612 Před 4 lety +3

    Maximo ന്റെ വീൽ | | ഈ കണ്ടിഷനിൽ നിന്ന് / \ ഈ shape ഇൽ ആയി,.. ഒരുതവണ ലോവർ ആം രണ്ടും മാറ്റി,.. ഇപ്പോ 10k km അയപ്പോഴേക്ക് വീണ്ടും വീൽ ചെരിയുന്നു.. ടയർ സൈഡ് ചെത്തി പോകുന്നും ഉണ്ട്... എന്താ സൊലൂഷൻ???

  • @minhasanhatk4144
    @minhasanhatk4144 Před 2 lety +1

    👍👍👍👍👍👍👍👍,, താങ്ക്സ്,,, ഒരുപാട് തീരകിനിടയിലെ വിഡിയോ,,, 😂,,,

  • @socialsciencebyrajesh1163

    പറഞ്ഞത് നന്നായി ഞാൻ നാളെ കോയില് സ്പ്രിങ് ഫുൾ സെറ്റ് മാറ്റാനാണ് വിചാരിച്ചത്. ഇനി അതു വേണ്ടല്ലോ...

    • @anoopissacissac1985
      @anoopissacissac1985 Před 2 lety +1

      Full മാറ്റുന്നതാ നല്ലത്. ഈ പുള്ളി പറയുന്നത് കേട്ടു ഞാൻ coil മാറിയില്ല ഇപ്പോൾ സ്റുഡകൂടോയി പോയി stude പുതിയതായിരുന്നു

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      എന്താണ് മാറിയത്.which part.

  • @mrmech1529
    @mrmech1529 Před 4 lety +2

    kollam ikka nalla avatharanam

  • @reejopaul
    @reejopaul Před 4 lety +2

    ikka? vandiyil undavuna sounds ketitu eth parts aanu complaint enu thirich ariyan oru video idaamo? athil thangal kurach real life recordings itaal nannayrikm. palapozhm vandiyil kelkuna pala sounds um sredikumengilm evdenna varunath. ath kuzhapam ano enonm aryan kazhiyarila

  • @fishinghook452
    @fishinghook452 Před 4 lety +1

    Valuable information 👌🌷

  • @jibinkp9452
    @jibinkp9452 Před rokem +1

    Wagon r door window winder set nte glass attach cheyyunna star screw azhikkan pattunnila. Rest onnum illa. Heavy screw diver vach ellam nokki. Wd 40 adichu. Kittunnilaa. Pls help. Screw head damage ayittilla. Help

  • @yaa0066
    @yaa0066 Před 4 lety +2

    Sabin ഇക്കാ സൂപ്പർ 😍😍👍

  • @sajan69able
    @sajan69able Před 4 lety +1

    Sabin cheeta thanks for ur information

  • @joelmammachen
    @joelmammachen Před 2 lety +2

    Sabin ikka, ee front shock change cheytha shesham , steering turn cheyumbo sound undavunnu... Entha cheyandiyae ? Shock veendum ayichu onnudae set cheyano ?

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +2

      Yes dear...kit bearing cheack cheyyu

    • @sociomediaone
      @sociomediaone Před rokem

      ഇതേപോലെ തന്നെ ഞൻ ഫ്രണ്ട് ഷോക്ക് set full മാറിയിട്ട് എനിക്കിപ്പോ ഒരു comfort ഇല്ലാത്ത പോലെ ആണ് ചെറിയ road ഇൽ സഞ്ചരിക്കുമ്പോ control കുറയുന്നത് നന്നായിട്ട് feel ചെയ്യുന്നുണ്ട്

  • @user-qu8fl1lj6s
    @user-qu8fl1lj6s Před rokem +1

    Tanks

  • @najeebnajeeb1634
    @najeebnajeeb1634 Před 2 lety +1

    2015 swift Sturt edhan nalladh

  • @foodntravelbyarun1129
    @foodntravelbyarun1129 Před 3 lety +3

    മാരുതി വണ്ടിയുടെയും മറ്റു വാഹനങ്ങളുടേം ഷോക്ക് തമ്മിലുള്ള വെത്യാസം ചെയ്യുമോ ചേട്ടാ 🙏🙏🙏.. മാരുതി ഷോക്ക് ഒരു confrt ഇല്ല.. അത് മാറ്റി വേറെ വയ്ക്കാൻ പറ്റുമോ ❤❤❤

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety

      Ook

    • @niriap9780
      @niriap9780 Před 2 lety +2

      Maruti Hyundai Kia showck comfortable theere illa...athupole ottum last cheyathum illa...

  • @zuuah
    @zuuah Před 4 lety +1

    Helo Sabin. How to increase the lost mileage and pickup in old cars? Just to increase mileage and pickup, that's it
    What all things to take care and do? It will be helpful if you share your knowledge

  • @sinanashraf4074
    @sinanashraf4074 Před 4 lety +1

    Good information tks

  • @Alinambiar
    @Alinambiar Před 4 lety +4

    Broii ee sound okkew kelpichitt mathraew ith ilakki kanikkavu.. Enalew kanunnavark manasilavu

  • @vijeshmv3994
    @vijeshmv3994 Před 2 lety +1

    Hyundai accent nte frond shock chutikayk adikunapole bhayangara sound kekunu accent oru review cheyuvo

  • @shijugopinath5647
    @shijugopinath5647 Před 2 lety +1

    Super video👏👏

  • @sumithpmathew2358
    @sumithpmathew2358 Před 4 lety +2

    Oru 2 weeks munp e video kandirunenkil ente cash poyillarunnu.....njan full maari.....

  • @babileshp3480
    @babileshp3480 Před 2 lety +1

    ഒരു പുതിയ Subscriber ആണ് ചേട്ടാ eon ന്റെ front shock Spring മാറ്റി പകരം Santro shock Spring ഇടാൻ പറ്റുമോ , Spring Diameter ൽ രണ്ടും വിത്യാസമുണ്ടോ

  • @arunnariyapuram4312
    @arunnariyapuram4312 Před 4 lety +1

    super bro very important video. :-)

  • @mathewpgmathew7737
    @mathewpgmathew7737 Před 4 lety +1

    Informative talk

  • @vijeeshnallatt
    @vijeeshnallatt Před 4 lety +2

    എന്റെ eon ഇതുപോലെ sound ഉണ്ടായപ്പോൾ മെക്കാനിക്കിനെ കാണിച്ചു സ്റ്റിയറിംഗ് ബോക്സ്‌ അഴിച്ചു പണിയണം പറഞ്ഞു.. അത് ചെയ്തപ്പോൾ ലോ റാം മാറ്റണം പറഞ്ഞു.. അതും മാറ്റി, പിന്നെ പറഞ്ഞു ഷോക്ക് സ്റ്റക്ക് ആണെന്ന് പറഞ്ഞു.. ഏതായാലും ആദ്യത്തെ 2കാര്യവും ചെയ്തു.. ഷോക്ക് കംപ്ലയിന്റ് und..ഫ്രണ്ടിൽ അടി വരുന്നുണ്ട് പിന്നെ ഫ്രണ്ട് ലെ കംപ്ലൈന്റ് ഉള്ള ഷോക്ക്‌ ലെ ടയർ തേയ്മാനം കൂടുതലാണ്,, ഇങ്ങനെ ഉണ്ടാകുമോ? ,,, ഇപ്പോൾ പഴയ സൗണ്ട് ഇല്ല.. ബട്ട്‌ ഇന്നലെ മഴയത്തു ഓടിയതിനു ശേഷം വീണ്ടും പഴയ സൗണ്ട് കേൾക്കുന്നുണ്ട്, ഏകദെശം 100 km മാത്രമേ ഓടിയിട്ടുള്ളു,,വെള്ളം കയറിയാൽ ഇത്‌ പോലെ ഉണ്ട് ഉണ്ടാകുമെന്നു കേട്ടു ഇത്‌ ശരിയാണോ,, ഇനി അങ്ങനെ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്... ഷോക്ക് 2 ദിവസത്തിനുള്ളിൽ മാറും..

    • @jabirmuhammed118
      @jabirmuhammed118 Před 4 lety +2

      Rply കിട്ടിയാൽ നമ്മക്കും ഉപകരിക്കും

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +2

      Shock stuck ayaal Maranam bro

    • @vijeeshnallatt
      @vijeeshnallatt Před 4 lety +1

      @@KERALAMECHANIC സ്റ്റിയറിംഗ് ബോക്സ്‌ അടി വരുന്നത് വെള്ളം കയറിട്ടാണ് എന്ന് മെക്കാനിക് പറഞ്ഞു, ഉള്ളതാണോ..

    • @mrponnappan3525
      @mrponnappan3525 Před 3 lety +1

      @@vijeeshnallatt റഫ് റോഡ് ഒഴിഞ്ഞു പോകുക

  • @manuc4035
    @manuc4035 Před 3 lety +1

    Sx4 zxi front suspension vdo cheyyamo

  • @rajeevsrnair9354
    @rajeevsrnair9354 Před 3 lety +2

    Alto lxi 23000km only front nalla shaking sound steayaring sound odikkumbol adipidi und shock absore problem ayirikkumo pls replay 🙏

    • @nidhinjose4564
      @nidhinjose4564 Před 3 lety +1

      Aakum, nta altodam pettannu poye shocks, same pblms tanna aanu kaniche around 33000 km il change cheyythu,

  • @muhammadkhanmuhammadkhan6631

    എന്റെ വണ്ടിയിൽ ഷോക് അബ്സർ ബാക്ക് മാറിയിട്ട് നിൽക്കുന്നില്ല coil spring മാറിയിരുന്നു എന്നിട്ടും യാത്രയ്ക്ക് സുഖം വരുന്നില്ല ഷേക്ക്ആപ്പ്സാർ ഇ ടിക്കുന്നതുപോലെ

    • @sociomediaone
      @sociomediaone Před rokem

      Me too same അവസ്ഥയാ... Front 2 പുതിയ shock അബ്സോർബർ set.. എന്നിട്ടും steering ഇൽ നൈസ് അടിപ്പ് feel കിട്ടുന്നു മോശം റോഡിൽ... കണ്ട്രോൾ മ് കുറയുന്നു

  • @aslamck3195
    @aslamck3195 Před rokem +1

    Sound undayit Mount bushh Matti eniitum sound pinne vannu

  • @b13vlogs40
    @b13vlogs40 Před 4 lety +1

    Cheta wagon r kseries ecu complaints video cheyamoo 2013 model ,Runnigil off ayi pokunuu

  • @sikasps
    @sikasps Před 4 lety +2

    Chevrolet beat ithu polae separate aayi parts kittumoo shock absorber

  • @nishanishu4894
    @nishanishu4894 Před 3 lety +2

    ബ്രദർ വണ്ടി ആത്യം ഒരു ടെസ്റ്റ്‌ ഡ്രൈവ് കുടി ചെയ്തു ആ സൗണ്ട് കൂടി ഉൾപെടുത്തുക

  • @ashokbhanu9108
    @ashokbhanu9108 Před 4 lety +1

    സൂപ്പർ വീഡിയോ

  • @shanantony76
    @shanantony76 Před 2 lety +1

    helpfull thanks

  • @thefreak2788
    @thefreak2788 Před 4 lety +1

    leaf spring damper nte oru video chyamo?

  • @muhammedthanseeh6168
    @muhammedthanseeh6168 Před 3 lety +3

    എന്റെ കാറിന്റെ മുമ്പത്തെ രണ്ടു ഷോക്ക്‌ ഓയിൽ അടിച്ചുക്കുന്നു മാറാൻ എത്ര കോസ്റ്റ് വരും zen estilo plz replay

  • @madhussivasthuthikalsreedh6024

    സബിൻ ഇക്കയുടെ നമ്പർ കൂടെ വിഡിയോയിൽ പറയാമോ

  • @dileepkv1192
    @dileepkv1192 Před 4 lety +1

    Very informative

  • @shaijujose4619
    @shaijujose4619 Před 4 lety +1

    അടിപൊളി... സൂപ്പർ

  • @muneermpp1678
    @muneermpp1678 Před 4 lety +1

    ikka..new i20 clucth ne patti oru vdo cheyyamo

  • @nissaminda1254
    @nissaminda1254 Před 4 lety

    സബിൻ സലീം എല്ലാ വീഡിയോസും നന്നാവുന്നുണ്ട് വണ്ടി ഓടിക്കുന്ന എല്ലാവർക്കും മെക്കാനിക്കൽ സൈഡ് അറിയാൻ കഴിയില്ല
    സലീം നിങ്ങൾ ചെയ്യുന്ന ഈ വീഡിയോസ് കാരണം ഒരുപാട് പറ്റിക്കലിൽ പെടാതെയും വണ്ടി സൂക്ഷിക്കാനും പറ്റും.

  • @amalsroby7623
    @amalsroby7623 Před 4 lety +1

    Thanks chettaa♥️♥️♥️

  • @Tamil69973
    @Tamil69973 Před 4 lety +1

    Hi bro what u r opinion Hyundai gets which year model better please reply me...

  • @sanoshsanosh2739
    @sanoshsanosh2739 Před 3 lety +2

    ആൾട്ടോ 2009 ഷോകബസ്റിൽ നിന്നും ഓയിൽ ലീക്ക് ഉണ്ട് എന്താണ്

  • @riyasriya3358
    @riyasriya3358 Před 4 lety +1

    Vaava sureshinte athe polethe avatharanam

  • @ebyjoy4213
    @ebyjoy4213 Před 4 lety +1

    Volkswagen Vento mechanical review cheyyavo

  • @azeemh1473
    @azeemh1473 Před 4 lety +1

    Chetta vandi hyundai eon aan.
    Suspension complaint ennan showroomil ninn paranjath...
    Front tyre akathoon side vetti theerunu ....
    Vandi jackey ye nirthumbol tyre pidich nokumpo polachil ond...
    Enthinte aayirickum?

  • @user-wg7fx5vd1g
    @user-wg7fx5vd1g Před 4 lety +1

    bro ente vandi esteem aanu ethite shokuperil oil leak onnum illa but
    chilappol cheriya kattar chadumpol vannnu edikkunnaundu

  • @githinmadhu
    @githinmadhu Před 3 lety +1

    Congraz 100k

  • @giridharach8862
    @giridharach8862 Před 2 lety +1

    Super sir

  • @funtime-wv5ph
    @funtime-wv5ph Před 4 lety +1

    Njan frist video kandappozhe thonni .voice nalla samyam und

  • @arisetnpsc6257
    @arisetnpsc6257 Před 3 lety +1

    Semma superb 😀

  • @SachinSuresh
    @SachinSuresh Před rokem +1

    Bro enta kaiyil alto lxi 2006 model aan.Chila divasam vandi edukumbol power steering ottum work akila normal steering pole tight akum. Kurach dooram odichit 1 hour inu shesham start cheyth veendum odikkumbol power steering work aaakum, enthayirikim complaint

  • @maliyekkalashraf4216
    @maliyekkalashraf4216 Před 4 lety +1

    Nalloru information satharana pettupogunna oru kaaryamanu. Enikku 2000 il Saudi yil vechu sambavichittundu ithu. Mounding crack undayathinu full mattanam ennu paranju malayali aaya mechanikku aayittu prashanam aayi pinne veroru workshop le malayali mechanic cheriya paisa kku mounding matti tannu. Ithu kandappol manasu Saudi yil ethitto.....

  • @nishanishu4894
    @nishanishu4894 Před 3 lety +1

    Thanks bro

  • @athulkrishna1896
    @athulkrishna1896 Před 2 měsíci

    Chetta chettante work shop evida njan ente carinte suspention prashnam kanikkan showroomil konduvhennappol avarparanjath vandi ottam kuravayonde suspentionile entho rubber katti ayathukondane enn eni aa part mathram mariyal mathiyo pazhayathupolulla suspention workingne car oru maruthi 2015 model baleno

  • @harimathilakam5045
    @harimathilakam5045 Před 2 lety +1

    Very helpful ❤😘